No video

ചൂട് കൂടുവല്ലേ ഒരു A/C ഉണ്ടാക്കിയാലോ/ Revolutionary Invasion

  Рет қаралды 67,097

ente gramam

ente gramam

Күн бұрын

ഒരു നൂതന സാങ്കേതികവിദ്യ
ഇന്നത്തെ വൈദ്യുതി ഉപയോഗത്തിന്റെ അതിപ്രസരവും എയർകണ്ടീഷനറിൽ നിന്നുള്ള ചൂട് പുറന്തള്ളലും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ഞാൻ വർഷങ്ങളായി നടത്തിയ പരീക്ഷണങ്ങ ളുടെ ഫലമായി 20% വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷണറുടെ സാങ്കേതിക വിദ്യ രൂപകല്പന ചെയ്തിട്ടുണ്ട്. അതായത് ഒരു ടൺ A/c മുതൽ നൂറോ അതിനുമു കളിലോ ഉള്ള A/c വരെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ്. സാധാരണ ഒരു എ.സി. അന്തരീക്ഷത്തിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതുപോലെ ഇതിലും നിയ ന്ത്രിക്കും. ഏതുതരം ശീതീകരണ ഉപകരണത്തിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പറ്റും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന A/c ക്ക് സാധാരണ A/c യിൽ നിന്ന് പുറന്തള്ളുന്ന ചൂടിന്റെ 20% മാത്രമേ ഉണ്ടാവുകയുള്ളൂ. ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് ഈ പുതിയതരം A/c. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ടു ടൺ സ്പ്ളിറ്റിന്റെ ഇൻഡോറും രൂപകല്പന ചെയ്ത ഔട്ട്ഡോറും ഉപയോഗിച്ച് എന്റെ വീട്ടിൽ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ചെറിയ ഹൈ സ്പീഡ് കംപ്രസർ കിട്ടാത്തതുകൊണ്ട് ഫ്രിഡ്ജിന്റെ കംപ്രസർ കൊണ്ടാണ് ഈ A/c പ്രവർത്തിപ്പിക്കുന്നത്. ഇതിൽ 23 വരെ കിട്ടുന്നുണ്ട്. ഹൈസ്പീഡ് കംപ്രസർ കിട്ടിയാൽ അത് 2 ടൺ A/c യുടെ അതേ ഡിഗ്രി ടെപറേച്ചർ കിട്ടും. ഈ സാങ്കേ തികവിദ്യക്ക് പ്രചാരം കിട്ടിയാൽ, ബന്ധപ്പെട്ട അധികാരികളുടെ പിന്തുണ ഉണ്ടായാൽ ലോകം മുഴുവൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്താൻ പറ്റും. ഉദാഹരണ ത്തിന് ഫിലമെന്റ് ബൾബ് മാറി എൽ.ഇ.ഡി. ആയതുപോലെ ഒരു മാറ്റമാണിത്. പരിസ്ഥിതി മലിനീകരണത്തിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ ഈ A/c ക്ക് കഴിയും എന്നത് ഇതിന്റെ മേന്മയാണ്.
മനോജ്‌ ബി.
#entegramam #invention #technology #tech

Пікірлер: 253
@deva.p7174
@deva.p7174 2 жыл бұрын
ഒരു മലയാളി ഇത്ത രം കണ്ടു പി ടുത്തം നടത്തി വിജയിച്ചതിൽ അഭിമാനം നമ്മുടെ കൊച്ചു കേരളത്തിന് മുഴുവനും ഉണ്ട്‌. ഒരു ബിഗ്‌ സല്യൂട്ട് തരുന്നു. പേ റ്റന്റ് എത്രയും വേഗം എടുക്കുക. 👍👍👍
@EnteGramam53
@EnteGramam53 2 жыл бұрын
Thank you, പേ റ്റന്റ് എടുത്തിട്ടുണ്ട്.🥰
@sureshchittur219
@sureshchittur219 5 ай бұрын
നിങ്ങൾ കുറെ തവണ പറയുന്നു സാങ്കേതിക വിദ്യ എന്ന്, എന്നാൽ അത് എന്താണ് എന്ന് ഒരു ചെറിയ വിവരണം വേണമായിരുന്നു, പിന്നെ fridge compressor ac ആയി use ചെയുമ്പോൾ അത് എത്ര Ampere current എടുക്കുന്നു എന്ന് കൂടി പറയണമായിരുന്നു, ഞാനും ഒരു ac mechanic ആണ്,
@ravindranravi5773
@ravindranravi5773 2 жыл бұрын
ചേട്ടൻെറ മനസ്സുപോലെതന്നെയാണ്, ജോലിയു०.വിശ്വാസ०കൈവിടാതെയുള്ളൊരു വിജയ०.അതാണു വിജയ०.അതിനുചേട്ടനൊരു "വലുതായൊരു ഹസ്തദാന०"ഇനിയു० കാണണ०!!🌄🌄🌄🌄🌄🌄🌄
@rafeeqaliparamba11
@rafeeqaliparamba11 Жыл бұрын
Solar anennu angu thurannu para ente Anna
@pmoommenpanicker3319
@pmoommenpanicker3319 3 ай бұрын
ഒരെണ്ണം undakki തരാമോ?
@umcreations
@umcreations 2 жыл бұрын
എൻ്റെ ഈ ഫീൽഡിൽ 27 വർഷത്തെ അനുഭവം വെച്ച് ഞാൻ ഒരു കാര്യം പറയട്ടെ ആ ചേട്ടൻ നിർമിച്ച യുണിറ്റ് ഉപയോഗിച്ചാൽ കറൻറ് കുറയും അത് പോലെ തന്നെ room ലെ തണുപ്പും കുറയും ആ compressor , കണ്ടെൻസർ, ഫാൻ എന്നിവ എല്ലാം water cooler l ഉപയോഗിക്കുന്നതാണ് ഇത് കൊണ്ട് 10*10 തണുപ്പിക്കാൻ 5 ഇരട്ടി യോ അതിലധികമോ സമയം എടുക്കും ഏത് ac ക്കും ഓരോ റൂമിൻ്റെ അളവ് അനുസരിച്ച് തനുപ്പിക്കുവൻ ആൻ കമ്പനികൾ design ചെയ്തിരിക്കുന്നത് നീളം*വീതി*ഉയരം എന്നിവ അടിസ്ഥാനമാക്കി നിർമിച്ച യുണിറ്റ് കൾ ആൻ കമ്പനികൾ international ലെവലിൽ ഇറക്കുന്നത് പിന്നെ ഇതിന്ന് പേറ്റൻ്റ് ഒന്നും കിട്ടില്ല ഈ വിദ്യ കമ്പനികൾക്ക് അറിയാഞ്ഞിട്ടല്ല അത് റൂം തണുപ്പിക്കാൻ കൂടുതൽ സമയം എടുക്കും എന്നുള്ളത് കൊണ്ടാണ് കമ്പനികൾ ഇത് പോലെ ഉണ്ടാകാത്തത് പിന്നെ അദ്ദേഹത്തിൻ്റെ ഈ AC കൊണ്ട് റൂമിൻ്റെ വോളിയം size കുറച്ചു ചെയ്യുക യനെങ്കിൽ ഒരു പക്ഷെ വിജയിച്ചേക്കാം Exa: നമ്മൾ കിടക്കുന്ന കട്ടിൽ കൊതുക് വല കെട്ടുന്ന പോലെ കാറ്റ് കിടക്കാത്ത സാധനം വെച്ച് സ്പ്ലിറ്റ് ചെയ്തു ഇൻഡോർ യുണിറ്റ് അതിൻ്റെ ഉള്ളിൽ വെക്കുക അപ്പോൾ കുറഞ്ഞ സ്ഥലം തനുപ്പിച്ചാൽ മതിയല്ലോ സ്നേഹത്തോടെ ഉമ്മർ p
@EnteGramam53
@EnteGramam53 2 жыл бұрын
പറ്റന്റ് കിട്ടിയിട്ടുണ്ട്.😊
@umcreations
@umcreations 2 жыл бұрын
@@EnteGramam53 ഇനി അയാള് വർക്ക് ചെയ്തു കൺക്കട്ടെ
@EnteGramam53
@EnteGramam53 2 жыл бұрын
@@umcreations ശ്രദ്ധയോടെ വീഡിയോ കണ്ടതിൽ നന്ദി. ഇതിൽ ടെക്നോളജി ആണ് important, യൂണിറ്റ് വലുതും ചെറുത്തുമാക്കാം (compressor )
@vishnukumar-xd3gh
@vishnukumar-xd3gh Жыл бұрын
​@@EnteGramam53 ആവശ്യമില്ലാത്ത കാര്യം പറയാതെച്ചേട്ടാ
@sankeerthanajijuk3018
@sankeerthanajijuk3018 Жыл бұрын
800cc മാരുതിയിൽ 100 CC മ്പൈ ക്കിന്റെ എഞ്ചിൻ ഘടിപ്പിച്ച് ഓടിക്കുന്നതു പോലെ അല്ലോ
@sidheekponnumppara
@sidheekponnumppara 2 жыл бұрын
( സൂക്ഷിക്കണം )[മൂലക്കുരുവിന് ]മരുന്ന് കണ്ടു പിടിച്ച ആളെ തട്ടിക്കൊണ്ടുപോയ നാടാണ് അതുകൊണ്ട് ആര് വണ്ടി കൊണ്ടുവന്നാലും കേറരുത്
@laijugeorgh6348
@laijugeorgh6348 Жыл бұрын
😂😂😂😂
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
🤣🤣👌
@sunnythomas953
@sunnythomas953 Жыл бұрын
👍
@dinoopmohanan6202
@dinoopmohanan6202 4 ай бұрын
😂
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
😂😂😂😂😂
@srtech9097
@srtech9097 2 жыл бұрын
ചേട്ടൻ ഇത്രയും ശുദ്ധനകരുത് ഉയരങ്ങളിൽ എത്ത്ട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sulusulaiman3947
@sulusulaiman3947 2 жыл бұрын
20 % കറന്റ് മതിയെന്നുപറയുമ്പോൾ അതിനെ കുറിച്ച് ജനങ്ങൾക്ക് മനസിലാകും വിധത്തിൽ വിവരണം കാണിക്കണമായിരുന്നു.
@deepak_sankar_a
@deepak_sankar_a 2 жыл бұрын
Very good initiative.. all the very best 👌🏻👌🏻
@ashrefpudhukudi3324
@ashrefpudhukudi3324 2 жыл бұрын
വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
@abdulhameedbaquar1228
@abdulhameedbaquar1228 2 жыл бұрын
ഇതിൽ എന്താണ് പ്രെതാകത കണ്ടെൻസർ ടുടെൻതത് കൊടുത്തിട്ടുണ്ട് അതിന്റെ കറന്റ് അളന്നു കാണിക്കുന്നില്ല temperature കാണിക്കുന്നില്ല വെറും പറഞ്ഞത് കൊണ്ട് എങ്ങെനെ വിശ്വസിക്കും
@ashrefpudhukudi3324
@ashrefpudhukudi3324 2 жыл бұрын
നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@vinodareekara7457
@vinodareekara7457 2 жыл бұрын
അഭിനന്ദനങ്ങൾ...
@shaijuparlalath3125
@shaijuparlalath3125 2 жыл бұрын
ചേട്ടൻ ഇതിനു പേറ്റന്റ് തീർച്ചയായും എടുക്കണം ഇല്ലെങ്കിൽ ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനി താങ്കളുടെ സാങ്കേതിക വിദ്യ അടിച്ചു മാറ്റും എത്ര യു പെട്ടന്ന് തന്നെ എടുക്കണം
@mithunm.j6555
@mithunm.j6555 4 ай бұрын
എടാ മണ്ടാ ഇത് ഒക്കെ സായിപ്പ് മാരുടെ youtube ചാനലിൽ കിടപ്പുണ്ട്
@Rasheed_Alingal
@Rasheed_Alingal 4 ай бұрын
ഒരു മെക്കാനിക്കിൻ്റെ നിലവാരം എങ്കിലും കാണിക്കൂ സുഹൃത്തേ..25 വർഷം ആയി ഞാൻ ഈ ഫീൽഡിൽ...വലിയ ഫ്രിഡ്ജിൻ്റെ compressor unit എടുത്തു split AC യുടെ ഇൻഡോറിൽ ഫിറ്റ് ചെയ്താൽ എന്തു വലിയ സങ്കേതിക മികവ് ആണ് താങ്കൾ സമൂഹത്തിന് പറഞ്ഞു കൊടുക്കുന്നത്.ഒരു ടൺ എസി എടുക്കുന്ന കരണ്ട് ഈ സംവിധാനം എടുക്കില്ല.പക്ഷെ ഒരു ടൺ എസി റൂം തണുപ്പിക്കാൻ എടുക്കുന്ന സമയത്തിൻ്റെ 4 ഇരട്ടി സമയം വേണം ഈ സംവിധാനത്തിൽ റൂം തണുപ്പിക്കാൻ.അപ്പോൾ എവിടെ ആണ് കരണ്ട് ചിലവ് കുറവ് വരുന്നത്?ഇപ്പൊൾ താങ്കൾ കാണിച്ച സിസ്റ്റത്തിൽ 3 amps എടുക്കും ഇൻഡോർ യൂണിറ്റ് അടക്കം.ഇപ്പൊൾ നിലവിൽ ഇറങ്ങുന്ന പുതിയ 1 ടൺ എസി 5 apms പോലും എടുക്കുന്നില്ല..
@yama.666
@yama.666 3 ай бұрын
നീ 25 കൊല്ലം ആയിട്ട് ഇത് പിടികിട്ടിയില്ല ലെ അതാണ് ലേശം ബുദ്ധി മാണം 😄
@FlyingnRafi
@FlyingnRafi 3 ай бұрын
ചെറിയ room തണുപ്പിക്യമല്ലോ
@satontheriverside
@satontheriverside 2 жыл бұрын
Great 🥰
@rathymanoj5855
@rathymanoj5855 2 жыл бұрын
This is my dady
@EnteGramam53
@EnteGramam53 2 жыл бұрын
Subscribe ചെയ്യണേ ചാനൽ
@rajagopal7583
@rajagopal7583 2 жыл бұрын
പേറ്റന്റ്‌ എടുക്കണ.സംരംഭകനാകണം, വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം നടത്തണം.
@vinayakpb7200
@vinayakpb7200 2 жыл бұрын
Adipoli,,👌👌👍
@vijayank3815
@vijayank3815 2 жыл бұрын
വലിയൊരു ബസിന്ന് കാ റിൻഡ എഞ്ചിൻ വച്ചു ഡീ സൽ കുറക്കാൻ പറ്റില്ല പു ല്ലിംഗ് കിട്ടില്ല നല്ലത് ഓരോ നിന്നും കപ്പാസിറ്റിക് അനു സരിച്ചു തന്നെ വേണം ക രണ്ട് ലാപിക്കാനാണ് എ ങ്കിൽ വലിയൊരു സോളാ ർ പാനൽ വച്ചാൽപിന്നെ എന്ട് ലാഭം 40 കൊല്ലം കണ്ടീഷൻ ഉപയോഗിച്ച് പരിചയം ഉണ്ട് ഷാർജയി ൽ റിപയർ കടനടത്തി പരിചയം ഉണ്ട് ഭാവി കള യാത മുന്നോട്ട് പൊക് അനുഭവം ഗുരു
@smithaprasanth90
@smithaprasanth90 2 жыл бұрын
Great👍👌
@ferdinandedwin116
@ferdinandedwin116 Жыл бұрын
Good wishes Tanku
@rajankaimal3116
@rajankaimal3116 Жыл бұрын
good ..nalla kandupidutham.vijayikkatte aashamsakal
@rahuluday6426
@rahuluday6426 2 жыл бұрын
Great 👍vegam markatil irakku.
@akshayajayan6698
@akshayajayan6698 2 жыл бұрын
👏👏👏
@rathymanoj5855
@rathymanoj5855 2 жыл бұрын
He is a ac macianic
@user-vg6bv2er2h
@user-vg6bv2er2h Жыл бұрын
പലർക്കും ഇത് വലിയ കാര്യം ഞാൻ കമെന്റ് വായിച്ചു സത്യയതിൽ ഞാൻ ഒരു ഉപമ പറയാം നിങ്ങൾക് സംസയം ഉണ്ടങ്കിൽ 4 ഇഞ്ച് പബ്ബ് ചെയ്യുന്ന വെള്ളതിന്റെ ഒഴുക് തടസപെടുതി 1 ഇഞ്ച് ആക്കിയാൽ ഉള്ള അനുബവം മാത്രമെ പ്രായോജനം ഒള്ളു - അല്ലാതെ തണുകില്ല എന്നത് അല്ല കപ്പാസിറ്റി 4 ൽ 1 ആകും ഇത് പുതിയ അറിവ് അല്ല വലിയ ജെനെറെറ്ററിന് അനിയോജ് മല്ലാത എഞ്ചിൻ കുടുക്കിയത് പോലെ എന്നിട്ട് എണ്ണ കുറച്ച് മതി എന്ന് പറയുന്നതിന് തുല്യം
@ktm-gu5ef
@ktm-gu5ef 2 жыл бұрын
Great technology.... All the best...
@ivbj.saivarshajawahar6368
@ivbj.saivarshajawahar6368 2 жыл бұрын
Super
@renjishgopinathamarar7619
@renjishgopinathamarar7619 2 жыл бұрын
Nice
@nasarkt6739
@nasarkt6739 2 жыл бұрын
എത്ര ചിലവ് എന്ന് ചോദിക്കുമ്പോൾ അതിനു മറുപടി പറയാതെ ആദ്യo വിളമ്പിയത് തന്നെ വിളബ്ബാ തെ കാര്യം പറ
@HUNTER-td9fx
@HUNTER-td9fx 3 ай бұрын
Ningalude hard workinu abhinandhanam und .ac compressor 5hp aanu ,fridge compressor 1or 2 hp ,athu pole psi vyathyasam und .ithine kandupiditham ennu parayan kazhiyilla just project work .njn cheithittund .ingane alla suction force vech .kure koodi better athanu . Good keep it up .
@EnteGramam53
@EnteGramam53 3 ай бұрын
Thank you 😊
@anupkurian7390
@anupkurian7390 Жыл бұрын
Kollam useful for society.keep it up and go forward
@AbinSRaj
@AbinSRaj 2 жыл бұрын
Good info video
@tomyjoseph4373
@tomyjoseph4373 2 жыл бұрын
All The Best
@EnteGramam53
@EnteGramam53 2 жыл бұрын
Thank you
@saneeshsivan8707
@saneeshsivan8707 2 жыл бұрын
Order thannal cheythu tharumo?... Anthu Rate aakum?
@RowanYouTube
@RowanYouTube 4 ай бұрын
0.25 ton താഴെ ഉള്ള ac എന്ന് പറയാം .. Room തണുപ്പിക്കാൻ കുറെ സമയം എടുക്കും full time comprossor on ആരിക്കും.. തണുപ്പിച്ചാൽ പോലും 28-29 degree താഴെ തണുപ്പ് പോകില്ല പകൽ.. കാരണം comprossor അതിന് നുള്ള power ഇല്ല. 150-200W ആരിക്കും ഫ്രിഡ്ജ് comprossor ഇന്റെ power എടുക്കുന്നത് അപ്പോൾ ഒരു മണിക്കൂർ ഇൽ 0.15 to 0.2 unit കറന്റ്‌ എടുക്കും..
@phalgunanmk9191
@phalgunanmk9191 4 ай бұрын
❤😂🎉 ശത കോടി അഭിനന്ദനങ്ങൾ നേരുന്നു ഭായി ജിയ 😊🎉😂❤
@gopalakrishnanunni6485
@gopalakrishnanunni6485 2 жыл бұрын
Very good👍
@deepakms8871
@deepakms8871 2 жыл бұрын
👏👏
@sharafillath
@sharafillath 3 ай бұрын
എനർജിഎങ്ങിനെ സേവിങ് ചെയ്യാം എന്ന് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു, അവർക്കൊന്നും അറിയാത്ത ടെക്നോളജി? റൂമിന്റെ വലിപ്പവും ടെംപറേച്ചറും അനുസരിച്ചു മെഷിന്റെ കപ്പാസിറ്റി കൂടണം,എങ്കിലേ തണുപ്പ് (low temperature) നിലനിൽക്കുക യുള്ളൂ.
@EnteGramam53
@EnteGramam53 3 ай бұрын
😊 🥰🥰 thanks.
@saijuv8973
@saijuv8973 2 жыл бұрын
Nice👍
@sunillalpadmanabhan3865
@sunillalpadmanabhan3865 2 жыл бұрын
താങ്കൾ പറയുന്നത് അങ്ങോട്ടു വിശ്വസിക്കാൻ പറ്റുന്നില്ല.നടന്നാൽ കൊള്ളാം
@jassimstudiodubai1509
@jassimstudiodubai1509 3 ай бұрын
ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കാമോ?
@EnteGramam53
@EnteGramam53 3 ай бұрын
ഉണ്ടാക്കി കൊടുക്കുന്നില്ല. 😊🥰
@jassimstudiodubai1509
@jassimstudiodubai1509 3 ай бұрын
@@EnteGramam53 😥😥😥😥
@anoo001
@anoo001 3 ай бұрын
ചെറിയ ഫ്രിഡ്ജ് ചെറിയ ഏരിയ തണുപ്പിക്കാൻ അല്ലെ ഉപയോഗിക്കുക അത് വെച്ച് വലിയ റൂം തണുപ്പിക്കാൻ എന്താണ് ചെയ്തത് അത് പറഞ്ഞില്ല. പിന്നെ ഡി ഹ്യൂമിഡിഫൈർ ആയി എങ്ങനെ വർക്ക് ചെയ്യും വർക്കിംഗ് സ്‌പ്ലൈൻ ചെയ്യേണ്ടത് ആയിരുന്നു ഇത് ചെയ്തു എന്ന് പറഞ്ഞതല്ലാതെ വർക്കിംഗ് ചെയ്തു കാണിച്ചില്ല
@jassimstudiodubai1509
@jassimstudiodubai1509 3 ай бұрын
നിലവിലെ Ac യെ തറ തമ്യം ചെയ്യുമ്പോൾ എത്ര വൈദ്യുതി എടുക്കും ? 1/ 2 ടൺ AC ഉണ്ടാകുമ്പോൾ ഉപഭോക്താവിന് എത്ര ചിലവിൽ ലഭിക്കും പി അറിയാമോ?
@p.sasidharan8342
@p.sasidharan8342 2 жыл бұрын
താങ്കളെ ബന്ധപ്പെടുവാൻ ഒരു നമ്പർ കൂടി നൽകിയില്ല. ഓർഡർ തന്നാൽ നിർമ്മിച്ചു തരാമോ , എത്ര രൂപയാകും എന്ന് കൂടി പറയുമോ?
@EnteGramam53
@EnteGramam53 2 жыл бұрын
മനോജ്‌ +91 81119 39531
@sasidranp4190
@sasidranp4190 Жыл бұрын
കേരളത്തിൽ നിന്നും ഉടനെ സ്ഥലം വിടൂക തമിഴ് നാട്ടിലോ കർണാടക യിലോ പോയാൽ സർക്കാരിൽ നിന്നു സഹായം കിട്ടും ധൈര്യമിയി ബിസിനസ്സ് നടത്തി കുടുംബം രക്ഷപെടും
@nja2087
@nja2087 3 ай бұрын
Lg പുള്ളിയുടെ technolgy aqquire ചെയ്തു , അറിഞ്ഞില്ലേ ചേട്ടൻ
@muhammdkutty125
@muhammdkutty125 4 ай бұрын
ഇത് നമ്മൾ തുടങ്ങണമെങ്കിൽ എത്ര പൈസ വേണ്ടിവരും
@renjisethu
@renjisethu 3 ай бұрын
ഇന്ന് കിട്ടേണ്ട തണുപ്പ് നാളെ കിട്ടിയാൽ മതിയോ ബ്രോ... എന്നൽ ഒന്ന് സെറ്റ് ആക്കിക്കോ😂
@krishnadas1122
@krishnadas1122 2 жыл бұрын
സാർ എന്റെ വീട്ടിൽ ഉപയോഗിക്കാത്ത ഒരു ഫ്രിഡ്ജ് ഉണ്ട് ഇതിന്റെ കമ്പർസർ ഉപയോഗിച്ച് ഇത് പോലെ ഒരു ഏ സി നിർമിക്കാൻ സാധിക്കുമോ ഇതിന് എത്ര ചിലവ് വരും ഇതിന്റെ ടെക്നോളജിയെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്യൂ.
@iqbalpdy
@iqbalpdy 2 жыл бұрын
ഇതിൻറെ ടെക്നോളജി പബ്ലിക് ആക്കിയാൽ കോപ്പിയടിച്ച് കമ്പനി ഇറക്കില്ലേ പിന്നെ ഇദ്ദേഹത്തിൻറെ അധ്വാനത്തിന് എന്ത് പ്രതിഫലം
@sujiths369
@sujiths369 4 ай бұрын
ഇത്‌ coolerintae compressor അല്ലെ റൂം തണുപ്പിക്കുമ്പോൾ ഇത്‌ അടിച്ചു പോകും
@EnteGramam53
@EnteGramam53 4 ай бұрын
ഇത് മോഡൽ ആണ്. പിന്നെ പോകില്ല. വിജയിച്ചതാണ്.
@sujiths369
@sujiths369 4 ай бұрын
​100% അടിച്ചു പോകു കാരണം ഇത്‌ കട്ട്‌ ഓഫ്‌ ആകില്ല ac ഓഫ്‌ ആക്കുന്നത് വരെ ഇ ചെറിയ കമ്പർസർ റൺ ആകും 40°ചുമ്മാ ഉള്ള റൂം ഇത്‌ എന്ന് തണുപ്പിക്കാൻ ആണ്‌ ം​@@EnteGramam53
@vismayababu7023
@vismayababu7023 2 жыл бұрын
👏👏👏👏👏
@rexymathew43
@rexymathew43 4 ай бұрын
Bed alc ആയി ഉപയോഗിക്കാം
@abdulsaleem828
@abdulsaleem828 Жыл бұрын
All the best cheta
@davismk7387
@davismk7387 2 жыл бұрын
വീട്ടിൽ ഉപയോഗിക്കുന്ന fridge ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ? അതു പോലെ 1 ton ന്റെ Ac ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരാൻ സാധിക്കുമോ? എത്ര പൈസ ചിലവു വരും.
@EnteGramam53
@EnteGramam53 2 жыл бұрын
Manoj +91 81119 39531
@varghesegeorge6718
@varghesegeorge6718 Жыл бұрын
Great technology
@faisalctchettiyan
@faisalctchettiyan 2 жыл бұрын
Pleasr lord ampier kanikku
@abhijithkumar3028
@abhijithkumar3028 2 жыл бұрын
👏🏻👏🏻👏🏻
@balank1484
@balank1484 2 жыл бұрын
എനിക് ഒരു ടന് a/c വേണമായിരുന്നു വിലയും ബന്ധപെടുവാനുള്ള നമ്പറും തരുമോ
@EnteGramam53
@EnteGramam53 2 жыл бұрын
Manoj +91 81119 39531
@rajankalathiparambil1193
@rajankalathiparambil1193 3 ай бұрын
ശബരിമല വി താവളതതിൽ വേണ്ടിവരും.പിണുവിനെ കണ്ടാൽ മതിയാകും.
@user-qb1bt8of5s
@user-qb1bt8of5s 4 ай бұрын
2വർഷം കഴിഞ്ഞു വീഡിയോ ഇപ്പോഴാണ് കണ്ടത് എന്തായി വിജയിച്ചോ മറുപടി തരുമോ?
@EnteGramam53
@EnteGramam53 3 ай бұрын
മറ്റുകാര്യങ്ങൾ പുരോഗമിക്കുന്നു. 🥰😊
@baburajbkbk2860
@baburajbkbk2860 Жыл бұрын
സുഹൃത്തെ. ആദ്യം തന്നെ ഈ വിഷയത്തിൽ ഒരു പേറ്റന്റ് എടുക്കണം , അതിനു ശേഷം ഏതെങ്കിലും വലിയ കമ്പനിയുമായി സഹകരിക്കുക [ ലാഭ വിഹിതം താങ്കൾക്കും : അതിൽ ശേഷം അവകാശികൾക്കും കിട്ടത്തക്കവിധം വേണം - TATA - നല്ല ഓപ്ഷൻ ആയി എനിക്ക് തോന്നുന്നു. - നല്ലതു വരട്ടെ - l am proud of U❤❤❤ 🇮🇳
@mirmedia8398
@mirmedia8398 Жыл бұрын
Ee vivaranam kettal entha parayune enn manasilakan prayasam
@hmjamshad3972
@hmjamshad3972 Жыл бұрын
എത്ര കറണ്ട് എടുക്കുന്നു എന്ന് കാണിച്ചില്ല
@mukundanpp7018
@mukundanpp7018 Жыл бұрын
ഇപ്പോൾ ഒരു വർഷമായി. ഇനിയും താങ്കളെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലേ?
@jayanp2274
@jayanp2274 2 жыл бұрын
👍
@yoonus.yoonus.k5430
@yoonus.yoonus.k5430 3 ай бұрын
ഇതൊന്നും കണ്ടുപിടുത്തമല്ല..... Compresser ഇല്ലാതെ ac ഉണ്ടാകണം....
@shameernazeer1006
@shameernazeer1006 2 жыл бұрын
price entha
@user-ei1xh2cn2i
@user-ei1xh2cn2i 4 ай бұрын
ആശംസകൾ
@EnteGramam53
@EnteGramam53 4 ай бұрын
നന്ദി 😊
@nancymartin7840
@nancymartin7840 2 жыл бұрын
@jamesbrigeena
@jamesbrigeena 2 жыл бұрын
nice , can you install in my home . please inform .cost of this outdoor unit
@EnteGramam53
@EnteGramam53 2 жыл бұрын
Manoj +91 81119 39531
@kuriakosemathew1854
@kuriakosemathew1854 2 жыл бұрын
👍👍ok ….Manoj your technology should established and God help you..
@jiplusclicknshot
@jiplusclicknshot 2 жыл бұрын
👍👍👍👍👍👍👍👍
@aadithyan2392
@aadithyan2392 2 жыл бұрын
thank u sir
@manojc.r8521
@manojc.r8521 3 ай бұрын
ഇത് കമ്പനികൾ ഏറ്റെടുക്കത്തില്ല കമ്പനി ഡിസൈൻ ചെയ്യുന്നത് പെട്ടന്ന് room കൂളാകത്തക്ക രീതിയിലാണ് പിന്നെ ഇദ്ദേഹത്തെ ആരും കളിയാക്കണ്ട നമ്മൾ സ്വന്തമായി ഇതുപോലെ ചെയ്താൽ ചെലവ് കുറഞ്ഞ ac ഉണ്ടാക്കാൻ പറ്റും ഇതിന് അത്യാവശ്യം നല്ല കൂളിംങും കിട്ടും ഞാൻ ഇത് ചെയ്തിട്ടുണ്ട് കറക്റ്റാണ് കറന്റ് ചാർജ് കൂടുതൽ വരില്ല 10+11room കൂളാകും 2.5amper ഒക്കെ എടുക്കുകയുള്ളു
@faizhabeeb1380
@faizhabeeb1380 3 ай бұрын
Already lg inverter 5* AC ee parnja 500w edukku
@vijayaa2z11
@vijayaa2z11 4 ай бұрын
ഇദ്ദേഹത്തെ എങ്ങനെ ബന്തപ്പെടും
@EnteGramam53
@EnteGramam53 4 ай бұрын
Manoj +91 81119 39531
@sudhinps462
@sudhinps462 4 ай бұрын
Trainennu autodee engine vechu athryanne
@sadanandanp9361
@sadanandanp9361 2 жыл бұрын
How it works? Sir
@EnteGramam53
@EnteGramam53 2 жыл бұрын
Manoj +91 81119 39531
@saadebrahimkutty1985
@saadebrahimkutty1985 3 ай бұрын
എന്ത് തേങ്ങയാണ് ആ സാങ്കേതികവിദ്യ? We are all eagerly waiting for admin's reply.
@EnteGramam53
@EnteGramam53 3 ай бұрын
🥰.. Plz Wait 🙏😊😊🥰
@kala5884
@kala5884 2 жыл бұрын
Great 👍
@abumaloram
@abumaloram Жыл бұрын
ഇത് എപ്പോൾ എന്താണ് അവസ്ഥ Nammude കേരളം ആയത് കൊണ്ട് ചോദിച്ച് പോയതാണ്
@jayakrishnanb9092
@jayakrishnanb9092 2 жыл бұрын
പേറ്റൻസി എടുക്കണം 👍
@ajaykumar-lo2hg
@ajaykumar-lo2hg Жыл бұрын
Good
@baijunadhambaijunadham8751
@baijunadhambaijunadham8751 2 жыл бұрын
👍🏻 👍🏻 👍🏻 👍🏻
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ചേട്ടാ സംഭവം കൊള്ളാം പക്ഷേ ആരെങ്കിലും ടെക്‌നോളജി മോഷ്ടിക്കും അതാണ്‌ ഇന്നത്തെ കാലം ചേട്ടന്റെ വിവരണം ശരിയായില്ല ടെക്‌നോളജിയെ പറ്റി വിവരിക്കേണ്ട നല്ലത് വരട്ടെ
@vishnuvishnu5258
@vishnuvishnu5258 2 жыл бұрын
❤️
@abdullakkt
@abdullakkt 2 жыл бұрын
Pachila patrolano?
@fathimathwaiba8211
@fathimathwaiba8211 4 ай бұрын
സുഹുർത്തെ എന്റെ വീട്ടിൽ ഞാൻ വെച്ചിരുന്നു 110w AC റൂം നല്ലം തണക്കും. സൂപ്പർ അത് പുതിയത് കിട്ടില്ല. കപ്പലിൽനിന്നും ഒയിവാകുന്ന AC ആണ് 10000ഉള്ളിൽ വില ഒള്ളു
@User34578global
@User34578global 4 ай бұрын
110w അല്ല 110v ഒരു കുന്തവും അറിയില്ല
@user-lj5dz6if9u
@user-lj5dz6if9u 4 ай бұрын
കട്ടിൽ കിടക്കുന്ന ഭാഗം ഒരു ക്യാബിനറ്റ് ആക്കിയാൽ അതിനകത്ത് സുഖമായി കിടന്നുറങ്ങം എന്നു തോന്നുന്നു
@razzaqrazza5299
@razzaqrazza5299 3 ай бұрын
yenikk venam. ytre prrice
@muhammdkutty125
@muhammdkutty125 4 ай бұрын
എനിക്ക് നാല് എസി വേണ്ടിയിരുന്നു
@EnteGramam53
@EnteGramam53 4 ай бұрын
Manoj +91 81119 39531
@kaleedqr5602
@kaleedqr5602 4 ай бұрын
എത്രയാകും
@EnteGramam53
@EnteGramam53 4 ай бұрын
ഇത് ഓരോ പിസ് വില്പനയ്ക്കായി ഉണ്ടാകുന്നില്ല. ആരെങ്കിലും ഏറ്റെടുത്താൽ (കമ്പനി )വാണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കാൻ ആണ്.
@Aybu333.
@Aybu333. 2 жыл бұрын
Enik 2 ennam venam
@renjirenji6146
@renjirenji6146 3 ай бұрын
ഇത് polorennam ഇപ്പോഴും വീട്ടിൽ ഓടികൊണ്ടിരിക്കുന്നുണ്ട്..ഇതിന് നോർമൽ ac yde cooling ഒന്നും കിട്ടില്ല....പരീക്ഷിച്ചു ഒഴിവാക്കിയ സാധനം😂😂😂😂😂
@josejoseland
@josejoseland 2 жыл бұрын
Arenkilum kittiyo companykare
@melbinmani9015
@melbinmani9015 3 ай бұрын
എനിക്ക് ഒരെണ്ണം വേണം .തരുമോ
@EnteGramam53
@EnteGramam53 3 ай бұрын
പ്രോഗ്രാമിൽ ഇട്ടിട്ടുണ്ട് ഫോൺ നമ്പർ. 😊
@aboobackermusaliyamveettil7398
@aboobackermusaliyamveettil7398 2 жыл бұрын
ഇത് ചില്ലറിൽ ഉപയോഗിക്കുന്ന യൂണിറ്റണ്
@noufivk8240
@noufivk8240 2 жыл бұрын
ഒരുപാട് കാലമായി ഞാനും വിജാരിക്കുന്നു എനിക്ക് ഒരു പീസ് ഉണ്ടാക്കി തരാൻ എത്ര ചിലവ് വരും ok ആണങ്കിൽ എൻടെ വീട് മൊത്തം ചെയ്യും
@aadithyan2392
@aadithyan2392 2 жыл бұрын
sir nta place avidayane
@EnteGramam53
@EnteGramam53 2 жыл бұрын
Thiruvananthapuram
@dreamskeralamastermanaf8147
@dreamskeralamastermanaf8147 3 ай бұрын
ചാനൽ phone plz
@EnteGramam53
@EnteGramam53 3 ай бұрын
7012495889
@hunaisk8481
@hunaisk8481 4 ай бұрын
ഇതിൽ എന്താണ് പുതിയ കണ്ടുപിടുത്തം.
@EnteGramam53
@EnteGramam53 4 ай бұрын
കറന്റ്‌ ഉപയോഗം കുറവ്.
@sivaganga7463
@sivaganga7463 3 ай бұрын
2024 ൽ കണ്ടു ഇത് ഇപ്പോൾ എന്തായി എന്ന് അറിയാവുന്നവർ പറയണേ
@ckpara20
@ckpara20 3 ай бұрын
ഞാനും.അറിയാൻ.ആഗ്രഹിക്കുന്നു
How to Make a Powerful Mini Freezer - Portable Mini Air Conditioner up to -10ºC
10:07
The Liberty Engine Project
Рет қаралды 2,9 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
I turn Fridge Compressor into a Air Compressor
14:37
King Homemade
Рет қаралды 5 МЛН