ചാക്കോച്ചന്റെ കുഞ്ഞാവയ്ക്ക് മാമോദീസ | Kunchako Boban Son Baptism | Izahaak Kunchacko |

  Рет қаралды 3,175,614

Movie Man Broadcasting

Movie Man Broadcasting

5 жыл бұрын

ചാക്കോച്ചന്റെ കുഞ്ഞാവയ്ക്ക് മാമോദീസ | Kunchako Boban Son Baptism
Kunchacko Boban (born 2 November 1976) is an Indian film actor, producer and businessman. He works in the Malayalam film industry and has acted in nearly 100 films and received several awards including the Kerala State Film Awards. He is the son of actor-director-producer Boban Kunchacko and grandson of director-producer Kunchacko, who established the film studio Udaya Pictures.
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
Stay Tuned for more. Do like, share subscribe to us;
Facebook : / moviemanbroadcasting
Instagram : / moviemanbroadcasting
KZfaq : kzfaq.info/love/2O5....
Email: moviemanbroadcasting@gmail.com

Пікірлер: 2 200
@bijiprakash4638
@bijiprakash4638 5 жыл бұрын
എത്രയെത്ര നടന്മാർക്ക് കുഞ്ഞുപിറക്കുന്നു. പക്ഷെ അതിലൊന്നും ഇത്രേം സന്തോഷം തോന്നിയിട്ടില്ല. പക്ഷെ ചാക്കോച്ചന് കുഞ്ഞ് പിറന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ആത്മാർഥമായി ആഗ്രഹിച്ചിരുന്നു അവർക്കൊരു കുഞ്ഞുണ്ടാവാൻ. വളരെ സന്തോഷം ഈ ഒരു കാഴ്ച കണ്ടതിൽ
@jinshajinsha7777
@jinshajinsha7777 5 жыл бұрын
ee video kand manass niranjavar like
@mariyamworld4771
@mariyamworld4771 5 жыл бұрын
Manassu niranju
@manuvarghese4740
@manuvarghese4740 5 жыл бұрын
I was the 1000 th like
@aswinirahul7783
@aswinirahul7783 5 жыл бұрын
Sarikkum manasu nirayunna video
@ruksanajinshad2836
@ruksanajinshad2836 5 жыл бұрын
manass niranjo enno parayan vakkukal illla
@jinshajinsha7777
@jinshajinsha7777 5 жыл бұрын
Sooraj Vlogs subscribed👍🏻
@BHeeMan.
@BHeeMan. 5 жыл бұрын
എന്റെ പെങ്ങൾക്കും ഒരു കുഞ്ഞുവാവയെ കൊടുക്കണേ ദൈവമേ... 12 വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
@shilpapradeep2105
@shilpapradeep2105 5 жыл бұрын
ഒക്കെ ആവും.🙏🙏🙏🙏. ആയാൽ അറിയിക്കണം കേട്ടോ... 👍👍👍
@sandhiyavaisakh2367
@sandhiyavaisakh2367 5 жыл бұрын
👍
@BHeeMan.
@BHeeMan. 5 жыл бұрын
@@shilpapradeep2105.... പ്രാർത്ഥന മുടങ്ങാതെ ഉണ്ട്... എന്തായാലും അറിയിക്കാം
@abdulvahab6241
@abdulvahab6241 5 жыл бұрын
@@BHeeMan. ചികിത്സകൾ മുടക്കാതിരിക്കുക അതോടൊപ്പം പ്രാർഥിക്കുക,, തീർച്ചയായും ഫലം ഉണ്ടാവും ഞങ്ങളും പ്രാർഥിക്കാം,,,,,
@kunjakichu384
@kunjakichu384 5 жыл бұрын
ദൈവം നിങ്ങളുടെ പ്രാർത്ഥനക്കു ഉടനെ ഒരു കുഞ്ഞിനെ തരട്ടെ
@asifasurumi9016
@asifasurumi9016 5 жыл бұрын
എത്ര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഉണ്ണി പിറക്കുന്നത് അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാൻ കഴിയുന്നു അല്ലാഹു ആയുസ്സും ആരോഗ്യവും ഒരുപാട് നൽകട്ടെ
@mallumotive_kl
@mallumotive_kl 5 жыл бұрын
*ദൈവം ലേശം വൈകിച്ചാലും അനുഗ്രഹിച്ചല്ലോ.....* *_വളരെയധികം സന്തോഷം തോന്നുന്ന നിമിഷം.... next ചോക്ലേറ്റ് boy on the way 😍😍_*
@deepikads7718
@deepikads7718 5 жыл бұрын
😍😍
@mariyamworld4771
@mariyamworld4771 5 жыл бұрын
Hihi
@mallumotive_kl
@mallumotive_kl 5 жыл бұрын
@@mariyamworld4771 huhu
@mallumotive_kl
@mallumotive_kl 5 жыл бұрын
@@deepikads7718 😍😍
@nandananandagopal
@nandananandagopal 5 жыл бұрын
Sathyam ee vartha kettappo thaanne manassu niranju😍
@aminazainulabid4834
@aminazainulabid4834 5 жыл бұрын
മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ കുഞ്ഞുവാവയ്ക്കു ആയുരാരോഗ്യ സൗഫാഗ്യങ്ങൾ ഉണ്ടാകട്ടെ
@himaroshan2926
@himaroshan2926 5 жыл бұрын
"സൗഭാഗ്യം "😆😆😆
@aminazainulabid4834
@aminazainulabid4834 5 жыл бұрын
@@himaroshan2926 ടൈപ്പ് ചെയ്തപ്പോ തെറ്റിയതാ ഒന്ന് ക്ഷെമിച്ചു കള
@faranazz4387
@faranazz4387 5 жыл бұрын
Dhosth filim ormavanvannu kaviyanayum dilibatanayum kandapool
@rajniindia5679
@rajniindia5679 5 жыл бұрын
Aameen
@shafimuhammed6844
@shafimuhammed6844 5 жыл бұрын
Ameen
@bincybinoy5600
@bincybinoy5600 5 жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി ...ഇതുവരെയും കുട്ടികൾ ഇല്ല...എല്ലാവരും ഒന്നു പ്രാർത്ഥിക്കുമോ... please...
@anjalianju3374
@anjalianju3374 5 жыл бұрын
Vegam undavumtoo
@Dilnashetty
@Dilnashetty 5 жыл бұрын
Exactly
@saritharatheesh9737
@saritharatheesh9737 5 жыл бұрын
Vegam undavum👍
@Prophetess9738
@Prophetess9738 5 жыл бұрын
Dear Jesus, please bless this sister with a child. Open her womb and may she receive the gift from God. In Jesus name, Amen.
@bincybinoy5600
@bincybinoy5600 5 жыл бұрын
@@Prophetess9738 Thanks dr
@sijopaulose9344
@sijopaulose9344 4 жыл бұрын
"ഇസഹാക്ക്" ഇതിലും നല്ല പേര് വാവക്കു കൊടുക്കാൻ ഇല്ല 🥰🥰🥰 പെരുത്ത് സന്തോഷം തോന്നി 💖💖💖
@musichealing369
@musichealing369 5 жыл бұрын
സൂപ്പർ 👌🙏 ജീവിതത്തിലാദ്യായിട്ട് ഈ ചടങ്ങ് കാണുന്നവൻ ഞാൻ❤️
@ponnuponnuzz3809
@ponnuponnuzz3809 5 жыл бұрын
Njanum adhyayitanu kanune😍
@ravis.v2557
@ravis.v2557 5 жыл бұрын
ഞാനും എല്ലാ അനുഗ്രഹങ്ങളും ദൈവം കനിഞ്ഞു നൽകട്ടെ
@akhilaakku6980
@akhilaakku6980 5 жыл бұрын
Njanum😍
@sajiyababeesh4642
@sajiyababeesh4642 5 жыл бұрын
Njanum
@nifanazrin3451
@nifanazrin3451 5 жыл бұрын
Njanum
@josephpious8708
@josephpious8708 5 жыл бұрын
മമോദീസ ആയിട് നീ ഒന്ന് കരഞ്ഞു പോലും ഇല്ലാലോ മുത്തെ😘😘😘പുലി ആണല്ലോ👌👌 അതെങ്ങനെ ജനിച്ചത് തന്നെ ഒരു സംസ്‌ഥാനം മുഴുവൻ സന്തോഷിപ്പിച്ചോണ്ടല്ലേ💖💖
@beautifulsong1439
@beautifulsong1439 5 жыл бұрын
S
@KITTISWORLD1234rrrpp
@KITTISWORLD1234rrrpp 5 жыл бұрын
joseph pious
@vidyachandrak6450
@vidyachandrak6450 3 жыл бұрын
Yes
@semigafoor5165
@semigafoor5165 5 жыл бұрын
ആ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞുപോയി ,അള്ളാഹു ആ കുഞ്ഞിന് ആരോഗ്യത്തോടെ യുള്ള ദീർഘായുസിനെ കൊടുക്കട്ടെ.😍😍
@sinumonrainumon4876
@sinumonrainumon4876 5 жыл бұрын
Ameeeen
@shabnasherin5042
@shabnasherin5042 3 жыл бұрын
Aameeen
@meenus5701
@meenus5701 5 жыл бұрын
Oru celebrity k kunju undai ennu arrinjapol valiya sandosham thonnuyathu chakochanu Kunju undayapola allee😍
@shaanzsachu8676
@shaanzsachu8676 5 жыл бұрын
meenu s 😍mee too am so happy
@shahinashameer381
@shahinashameer381 5 жыл бұрын
Sathyam😍😍😍😍
@josephpious8708
@josephpious8708 5 жыл бұрын
Yes
@soumya6534
@soumya6534 5 жыл бұрын
Very correct
@jesnutbaby5042
@jesnutbaby5042 5 жыл бұрын
Satyam
@akhilakh9558
@akhilakh9558 5 жыл бұрын
ചാക്കോച്ചനും പ്രിയചേച്ചിക്കും വാവ ഉണ്ടായി എന്നറിഞ്ഞപ്പോൾ കേരളക്കര ഒന്നടങ്കം സന്തോഷിച്ചു. വാവയ്ക് ആയുരാരോഗ്യം നേരുന്നു. 😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rajachandrankumaru2353
@rajachandrankumaru2353 5 жыл бұрын
veryglodok
@rajachandrankumaru2353
@rajachandrankumaru2353 5 жыл бұрын
go
@rajachandrankumaru2353
@rajachandrankumaru2353 5 жыл бұрын
o
@saijalshasaijal6901
@saijalshasaijal6901 5 жыл бұрын
akhila kh
@jasminechristina8387
@jasminechristina8387 5 жыл бұрын
ഇസഹാക്ക് ഇതിലും നല്ല പേര് ആ കുഞ്ഞിന് ഇനി കിട്ടാനില്ല. ഒരുപാട് വർഷങ്ങൾക്കു ശേഷം കിട്ടിയ കുഞ്ഞിന് അബ്രഹാം നൽകിയ പേരാണത്.
@user-tj1yy6co2x
@user-tj1yy6co2x 3 жыл бұрын
Muslimggale name
@anjaligigi2621
@anjaligigi2621 3 жыл бұрын
@@user-tj1yy6co2xChristians also put Issac because Abrahams sons name Issac
@sislymathew853
@sislymathew853 3 жыл бұрын
Vvgood
@tonychriss9187
@tonychriss9187 3 жыл бұрын
@@user-tj1yy6co2x koopane
@ebbi705
@ebbi705 3 жыл бұрын
@@user-tj1yy6co2x അതും അങ്ങ് മുച്ചിലീമിന്റെ പേരാക്കി 🤣
@sijomgeorge2433
@sijomgeorge2433 5 жыл бұрын
നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥനയിൽ ഓർത്തിരുന്നു...ദൈവമേ നന്ദി..
@thomasthampan6678
@thomasthampan6678 5 жыл бұрын
Ella manushareyum orupole orkkuka 😊
@garrygarry5623
@garrygarry5623 5 жыл бұрын
sijo m george me too 🙋‍♀️
@angeljacob2311
@angeljacob2311 5 жыл бұрын
കണ്ണ് തട്ടാതെ ഇരിക്കട്ടെ വാവക്ക്...... so happy for u chackocha😍😍😍
@soumya6534
@soumya6534 5 жыл бұрын
ചാക്കോച്ചൻ കുഞ്ഞിന്റെ തല തുടച്ചു കൊടുത്തപ്പോൾ കണ്ട സ്നേഹം... കണ്ണ് നിറഞ്ഞു
@mariyamworld4771
@mariyamworld4771 5 жыл бұрын
Aada
@anusharabin7370
@anusharabin7370 5 жыл бұрын
Aamen
@manjimanseer9980
@manjimanseer9980 5 жыл бұрын
മാഷാ അല്ലാഹ് 😍😍god bless.... ee ഒരു happy കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കിട്ടണേ അല്ലാഹ്....
@pscyatra
@pscyatra 5 жыл бұрын
Aameen
@sharafudheensharafu2939
@sharafudheensharafu2939 5 жыл бұрын
Aameen
@shejeenaakbar5144
@shejeenaakbar5144 5 жыл бұрын
Aameen
@mariyamworld4771
@mariyamworld4771 5 жыл бұрын
Aaameeen Ee nalla manasin irikate oru like
@shabeerasajadh6239
@shabeerasajadh6239 5 жыл бұрын
Aameen
@Anu_anishaa
@Anu_anishaa 5 жыл бұрын
മനസ്സിൽ എത്ര സന്തോഷം ഉണ്ടെന്ന് പറയാൻ അറിയില്ല... ❤❤❤❤ ചാക്കോച്ചന്റെ യും ചേച്ചിയുടെയും കുഞ്ഞാവ😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤കാത്തിരുന്ന കണ്മണി..❤❤😘😘😘😘😘😘💕
@incarnationcharls
@incarnationcharls 5 жыл бұрын
Why some people dislike this video? I loved each and every second of this video. Think from Chackchan's side. They waited nearly 15 years for this miracle to happen. How happy they must be feeling right now?! I'm very very happy for them. May God bless all of them abundantly.
@neenaneena1574
@neenaneena1574 5 жыл бұрын
കരഞ്ഞ്കൊണ്ട് കണ്ടു തീർത്തു വല്ലാത്ത സുഖം ചാക്കോച്ചൻ പ്രിയചേച്ചി ഇസു മൂന്ന് പേരും സുഖായ് ഇരിക്കട്ടെ Mashaallh
@shabeershabeer4715
@shabeershabeer4715 5 жыл бұрын
Masha allah
@lichus3152
@lichus3152 5 жыл бұрын
സ്വന്തം വീട്ടിലെ കുഞ്ഞിന്റെ മാമോദീസ കണ്ട സന്തോഷം... 😍😍😍😍
@beautifulsong1439
@beautifulsong1439 5 жыл бұрын
അതേ
@kannandeven4099
@kannandeven4099 2 жыл бұрын
Mhdscdcbmnbbnfyhfhfdbhhvxy
@saigeethu3918
@saigeethu3918 5 жыл бұрын
ചാക്കോച്ചന് കുഞ്ഞിനോടുള്ള സ്നേഹം, കരുതൽ എല്ലാം ആ മുഖത്തുണ്ട് ഭാഗ്യമുള്ള മോനാണ് ഈ അച്ഛന്റെയും അമ്മയുടെയും മകൻ ആയി പിറന്നല്ലോ... അച്ഛനെ പോലെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ ഈ കുരുന്നിനെ അനുഗ്രഹിക്കട്ടെ
@drarsha7134
@drarsha7134 5 жыл бұрын
ചാക്കോച്ചനെ പോലെ തന്നെ സുന്ദരക്കുട്ടൻ❤️❤️❤️
@sameeranoushad1188
@sameeranoushad1188 5 жыл бұрын
കുഞ്ഞിനെ എടുത്ത സ്ത്രീയുടെ മുഖത്തെ നിര്‍വൃതി കാണാന്‍ സന്തോഷമുണ്ട് കുഞ്ചാക്കോ ബോബനും ഭാര്യക്കും ഇനിയും കുറെ കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ
@MaharaniTiffin
@MaharaniTiffin 5 жыл бұрын
പെങ്ങൾ ആണ്
@shareefpatla7072
@shareefpatla7072 5 жыл бұрын
Kunjakoyude sis aano
@MaharaniTiffin
@MaharaniTiffin 5 жыл бұрын
@@shareefpatla7072 athe
@roshanz1204
@roshanz1204 5 жыл бұрын
Sundari aanallo pengal
@najiyanasrisinimol8263
@najiyanasrisinimol8263 5 жыл бұрын
@@MaharaniTiffin Sharikum
@aj2673
@aj2673 5 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം നിറയെ ഉള്ള മോനാ , ഒട്ടും കരഞ്ഞില്ല ചടങ്ങ് കഴിയുന്ന വരെ, തക്കുടു വാവ.
@rintubenny1778
@rintubenny1778 5 жыл бұрын
5tuii5tuii 4hg
@powerfullindia5429
@powerfullindia5429 5 жыл бұрын
🥰🥰😍
@manuntepennu6448
@manuntepennu6448 5 жыл бұрын
Kannuvekkalle
@donajoshy8038
@donajoshy8038 5 жыл бұрын
കരയുന്ന കുഞ്ഞുങ്ങൾക്ക് അനുഗ്രഹമില്ലേ..? 🤔
@neethuwilson5346
@neethuwilson5346 5 жыл бұрын
Kunju karayanam ennanu
@annakutti2868
@annakutti2868 5 жыл бұрын
കുത്തിന്റെ കയ്യും, കാലും ,മുടിയും, പിൻതിരിഞ്ഞു നില്ക്കുന്ന ഫോട്ടോയും കാണിക്കുന്ന നടൻന്മാർക്ക് ഇത് ഒരു അപവാദം ആവാം, കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണ്, നടൻന്മാരെ ഇഷ്ടപ്പെടുന്നതും കൊണ്ടാ, അവരുടെ കുഞ്ഞുങ്ങളെയും നമ്മൾ കാണാൻ ആഗ്രഹിക്കുന്നെ, ചാക്കോച്ചനും ഫാമിലി ക്കും, ഇസ കുട്ടനും ആരോഗ്യവും ,ആയുസും ദൈവം കൊടുക്കട്ടെ... സന്തോഷം
@AzeezNasri29
@AzeezNasri29 5 жыл бұрын
Anna Kutti yes like prithviraj.. orikal polum nere ulla photos kandita mole back photos only
@helensini3511
@helensini3511 5 жыл бұрын
DQ
@rincybiju3476
@rincybiju3476 5 жыл бұрын
😘😘😍😍😘
@whirlwinds5003
@whirlwinds5003 5 жыл бұрын
@@AzeezNasri29 ayal orumathiri gama kanikkunna tha. Valya sambhavamannulla vicharam. Athokke kandu comment Cheyyan nadakkathireikkuka appo nirthum.
@tania2886
@tania2886 5 жыл бұрын
So true...
@kunjumonshamna7804
@kunjumonshamna7804 5 жыл бұрын
ശരിയാ മറ്റുള്ള നടൻമാർ കുഞ്ഞു മക്കളുടെ ഫോട്ടോ ഇടില്ല ചാക്കോച്ചൻ അന്നുമുതൽ കുഞ്ഞിന്റെ എല്ലാം ഫോട്ടോ പ്രേക്ഷകർ വേണ്ടി പങ്കുവയ്ക്കും thangs
@sreeshajeevanjeevan4
@sreeshajeevanjeevan4 5 жыл бұрын
അത് വളരെ ശരിയാണ്.,,, ആരും ഫോട്ടോ ഇടാറില്ല.....ചാക്കോച്ചൻ ഒരു ജാടയും ഇല്ലാത്ത നടനാ ... എനിക്ക് നേരിട്ടറിയാം....
@wulfzkriegp9185
@wulfzkriegp9185 5 жыл бұрын
Athokkey ororutharudeyum ishtamalley
@safiusman1985
@safiusman1985 4 жыл бұрын
@@sreeshajeevanjeevan4 chakkochate nbr undo
@abdulnasar1978
@abdulnasar1978 3 жыл бұрын
Tovino also.
@anoopjose6251
@anoopjose6251 5 жыл бұрын
E santhosham kaanikkan thoniyallo chakocha god bless you and your family
@mariyamworld4771
@mariyamworld4771 5 жыл бұрын
M
@lillykutty718
@lillykutty718 5 жыл бұрын
Anoop Jose
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നല്ല മനസുള്ള നടനാണ് ചാക്കോച്ചൻ*
@jithinbavelil7063
@jithinbavelil7063 5 жыл бұрын
Vibin vinayak...
@riyamenon8719
@riyamenon8719 5 жыл бұрын
Dileep inte friendaanenna kuravu matre ullu.
@pyaariiilalfromindia8716
@pyaariiilalfromindia8716 5 жыл бұрын
@@riyamenon8719 chakochannu nalla manasullathu kondu ellareyum avide viliche
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
@@riyamenon8719 enthanu movie fieldil dileep paavangale sahayicha pole aarum sahayichu kaanilla.
@riyamenon8719
@riyamenon8719 5 жыл бұрын
He has a different face also...Way he treated Tilakan, Vinayan, etc. Recent case against him..all these are enough for the people with little bit common sense to understand how crooked and cunning he could be as well. The investigation proved only one suspect 'Mr Dileep'. I just have to say that I disrespect people who destroy/harm others life using their influence and power wearing masks.
@Adhi7306
@Adhi7306 5 жыл бұрын
കുഞ്ഞിനെ നോക്കുന്ന ചാക്കോച്ചന്റെ ഓരോ നോട്ടവും എന്ത് ക്യൂട്ടാണ്😍സ്നേഹവും വാത്സല്യവും തുളുമ്പി നിൽക്കുന്നു
@joydass4226
@joydass4226 5 жыл бұрын
Athi JoY9744058034
@Adhi7306
@Adhi7306 5 жыл бұрын
@@joydass4226 ithentha thante ammene kettikanano nmbroke
@sreelakshmicv8486
@sreelakshmicv8486 5 жыл бұрын
@@Adhi7306 Kidukan question
@vijayanair3537
@vijayanair3537 5 жыл бұрын
ദൈവമേ ഈ കുഞ്ഞിന് ആയുസും ആരോഗ്യവും നല്‍കണേ
@bincydas8729
@bincydas8729 5 жыл бұрын
Chackochaa is not taking eyes from his child even 4 a second ....so lovely 😍😘
@jesnajames8196
@jesnajames8196 5 жыл бұрын
bincy das ì
@anju7435
@anju7435 5 жыл бұрын
Watch 02:43.chumma oronnu paranjekua
@dheekshanth6827
@dheekshanth6827 5 жыл бұрын
*ക്യൂട്ട് കുഞ്ഞാവ ദൈവം എല്ലാ ഐശ്വര്യങ്ങളും ആയുസും കുഞ്ഞവാക് കൊടുക്കട്ടെ*
@jaan7158
@jaan7158 2 жыл бұрын
ദാ വിളിക്കാതെ വന്ന കോവാലൻ 😂😂😂 (റിപ്പോര്ട്ടറ് ന്യൂസ് കണ്ടവർക്ക് കലങ്ങും )
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
തന്ത ഇല്ലാത്ത നികേഷ് തായോളി പറയുന്നത് നീന്നെ പോലെ കുറെ വേശ്യക്ക് പിറന്ന തായോളികൾ നമ്പും
@aswathyk.m4520
@aswathyk.m4520 5 жыл бұрын
മനസ്സുനിറഞ്ഞു ചാക്കോച്ചാ. 14വർഷം കാത്തിരുന്നിട്ടാണേലും. ഒരു കുഞ്ഞിനെ. Kittyalow. God bless u ചാക്കോച്ചാ and ur family
@teffystefan4050
@teffystefan4050 5 жыл бұрын
Kaathirunu kittiya ponnamanakku oru umma ,
@mariyamworld4771
@mariyamworld4771 5 жыл бұрын
Pavm alleda chakochn
@elizabethjoseph1620
@elizabethjoseph1620 5 жыл бұрын
@@mariyamworld4771 very true
@beenaliju3728
@beenaliju3728 5 жыл бұрын
Kunjava kannum thurannu ellam kanuva..so cute.. congratulations....god bless you
@sharmilachindurithulprakas736
@sharmilachindurithulprakas736 5 жыл бұрын
Isakutta love you dear 😘😘😘😘😘😘😘😘
@jasminekrupajose
@jasminekrupajose 5 жыл бұрын
God bless you chakochaa...Ottum Jada illatha oru actor ....14 yrs waiting Sheeham uddaya kunju..😘avar ethra happy aa ennu enikum.fell chyan pattunu
@alphonsanambiaparambil2320
@alphonsanambiaparambil2320 5 жыл бұрын
He hasn't cried at all .Such a blessed child.
@abdusamad6058
@abdusamad6058 5 жыл бұрын
ചാക്കോച്ചൻ ഭയങ്കര happy ആണെന്നും ആ face കണ്ടാലറിയാം, കുഞ്ഞു iza മോന് ദീര്ഗായുസ്സ് നേരുന്നു, blessed your family
@sufairathak7077
@sufairathak7077 5 жыл бұрын
So happy to see this . Stay blessed and happy ... Chakkochan _ a wonderful actor and a nice human .... Luv u chakkocha
@Sanuthushara
@Sanuthushara 5 жыл бұрын
Blessings👼❤wishing you more and more happiness into ur life 😇
@josnajames1461
@josnajames1461 5 жыл бұрын
Next year oru aniyathipravu koodi varatte😘😘😘😘😘👍👍👍👍👍
@VIJISDELHIKITCHEN
@VIJISDELHIKITCHEN 5 жыл бұрын
Realy very happy to see this.... may god bless your child chakochaa
@mariyamworld4771
@mariyamworld4771 5 жыл бұрын
Mmm
@powerfullindia5429
@powerfullindia5429 5 жыл бұрын
😍
@ranjinipmenon
@ranjinipmenon 5 жыл бұрын
Soo happy for u chakocha nd priya.. 😍😘😘😘stay blessed always..
@shamilt4844
@shamilt4844 5 жыл бұрын
Masha...allaa Santhoosham🕊🕊🕊🕊
@LifeandTravelwithBellas
@LifeandTravelwithBellas 5 жыл бұрын
Soo Happy that kunjacko is blessed with a baby🥰👌 first time feeling happiness when hearing a celebrity is blessed with a kid..
@nadeerasidhiq6767
@nadeerasidhiq6767 5 жыл бұрын
പ്രിയ ചേച്ചിക്ക് ഒടുക്കത്തെ glamour 😍 എല്ലാം സൂപ്പർ ആ സഹോദരെ കെട്ടിയ അനിയത്തിയും അനിയത്തിയെ കെട്ടിയ സഹോദനും ഒഴിച്ച് blahhh
@Dane9847
@Dane9847 5 жыл бұрын
കുഞ്ഞിനെ എടുത്തിരിക്കുന്നത് ചാക്കോച്ചന്റെ സഹോദരി ആണ്.....
@nikhilck112
@nikhilck112 3 жыл бұрын
Enthinaa eee blaa enaokee parayaneee...... soundharyam alaaaa loo ...allam namuku areyum judge cheyan pattulaaa Anubavam palichakal 😐😐
@anumathew8463
@anumathew8463 5 жыл бұрын
Othiri santhosham kandapol eniyum daivam avarkk kunjugale koduthu anugrahikkatte
@aparnaakhil9326
@aparnaakhil9326 5 жыл бұрын
ee videyo kandittu valara athikkam santhosham thonnunu ,god bless you chakocha &family
@anjanasathyan7974
@anjanasathyan7974 5 жыл бұрын
ഞങ്ങൾ എല്ലാവരുടെയും പ്രാർഥനയുണ്ട്..😇😍ദൈവം അനുഗ്രഹിക്കട്ടെ..🙏
@deslingeorge6188
@deslingeorge6188 5 жыл бұрын
The complete thing is so sweet 😊 God's blessings are always joyful💛
@joydass4226
@joydass4226 5 жыл бұрын
Deslin George Joy9744058034
@jinubabu2270
@jinubabu2270 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾസന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു
@sivajisivaji3135
@sivajisivaji3135 5 жыл бұрын
very happy bless your child chakochaa
@reshmamouli8380
@reshmamouli8380 5 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു വാവാച്ചിക്ക് ചക്കര ഉമ്മ 😘 god bless u
@gracelepsy2963
@gracelepsy2963 5 жыл бұрын
Othiri santhosham aayi... thank you so much for sharing this video
@Dreamcatcher-ti8oe
@Dreamcatcher-ti8oe 4 жыл бұрын
2013 il kalyanam kazhinju 2018 il oru mon janichu..👶 6months valarthane njangale daivam anuvadhichullu.. 2019 july yil Ente mone daivam thiricheduthu... Ipo veendim makkalillathavar aayi njangal😪 ithu kandapo ente mone orthittu sankadam sahikaan kazhiyunnila... Ente mon veendum ente makanayi udane janikaan ellaarum pray cheyyanam. Daivathinte karuna pratheekshichu ente mon veendum njangade makanayi janikan kaathirikunnu... 🤲
@lillymanta7642
@lillymanta7642 3 жыл бұрын
I am sorry to hear about your child. May God give you your hearts desire. May He bless you with another child
@sahlakvk8159
@sahlakvk8159 5 жыл бұрын
Viedio kandappol manasin vallatha Sugam ingane sandoshikkan ellavarkum bagyam undavatte
@lailathomas4299
@lailathomas4299 5 жыл бұрын
God Bless you chackochen and family
@TheGeorgedarwin
@TheGeorgedarwin 3 жыл бұрын
ഈ വിഡിയോക്കും dislike അടിക്കുന്ന ദുരന്തങ്ങൾ ആരാണാവോ ??? ചാക്കോച്ചന്റെ രാജകുമാരനാണ് പ്രാർത്ഥന മംഗളങ്ങൾ 🥰🥰
@praisehallelujah3698
@praisehallelujah3698 5 жыл бұрын
Heart is filled with joy... love to ur family chakochan and the litle one.. issahakh
@rayanandhala
@rayanandhala 5 жыл бұрын
Eppazhum happy ayirikatte🤗🤗....kunjhugalillatha ellaaavarkum allah pettannu oru kunjhavaye kodukatte....😘😘
@jamshadjammu286
@jamshadjammu286 5 жыл бұрын
Aaameen
@etceterastories1530
@etceterastories1530 5 жыл бұрын
ചാക്കോച്ചാ... പ്രിയേച്ചിയോടും ഇസുനോടും ഒപ്പം ഒരുപാട് സന്തോഷായിരിക്കൂ.. ❤ n prayers for u
@mariyamworld4771
@mariyamworld4771 5 жыл бұрын
Good
@sangeetham8716
@sangeetham8716 5 жыл бұрын
May God bless the family.very happy for you both dear chackochan and priya.
@MrSiyad007
@MrSiyad007 5 жыл бұрын
😍 one of the best 😍❤ blessful family👪🙌
@elizabethalex5003
@elizabethalex5003 5 жыл бұрын
Chakocha , priya chechi..congratulations..priya chechi looking so so beatiful..loads of love and prayer to kunjavaa nd his dada n mama..😘😘😘
@devika19art
@devika19art 5 жыл бұрын
Daivam anugrahichu.. Chackochante life Eni more beautiful and happy ayirikte...
@minimol.p.m8883
@minimol.p.m8883 5 жыл бұрын
After 14 years we have got a baby girl. Now she is 10 years old , always you were in our prayers,very happy to see you with your baby. Thanks for sharing
@thomasdaniel1852
@thomasdaniel1852 5 жыл бұрын
May God bless you and ur family always, kunjacko.So happy to see this.
@jamshik6825
@jamshik6825 5 жыл бұрын
കാണുമ്പോൾ മനസ്സിന് എന്തോരു സന്തോഷം എന്നിട്ടും ചിലർക്കൊക്കെ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നല്ലോ കഷ്ട്ടം തന്നെ
@JJ-ol7on
@JJ-ol7on 5 жыл бұрын
അത് വയ്യാത്ത പിള്ളേരാ 😂😂
@jesnutbaby5042
@jesnutbaby5042 5 жыл бұрын
Kure oollakal...
@jamshik6825
@jamshik6825 5 жыл бұрын
@@JJ-ol7on 😜
@jamshik6825
@jamshik6825 5 жыл бұрын
@@jesnutbaby5042 സത്യം
@saranyasandeepsandeep9327
@saranyasandeepsandeep9327 5 жыл бұрын
Ath kushumbukonda
@harshidac.k4029
@harshidac.k4029 5 жыл бұрын
Junior Chakochan Cute Baby 😍😍😍😍😘😘😘😘 Happy to See this❤💞✌
@shijam8121
@shijam8121 5 жыл бұрын
Kaathirunnu kitiya thankakudam,ithrayum santhosham petennuthanne kunjudayavark aswathikan patitite undavilla ee lokathoralkum.chakochanepolethanneya enikum etanum...daivam ayoosodekoode ee ponninkudathine kaathurakshikatte.nanmakalum,santhoshangalum iniyum iniyum ivarude kudumpathil vaarikori choriyatte...orupaad manasinte neravode god bless u...chakochane pole sundharan vava ,bhaviyil ee muth achanolam,allenkil achanekaatil staravatte,uyarangalil ethatte....ethra wish cheythitum mansinu thripthivarunnilla athatto.....😍😍😍😍
@p.j4638
@p.j4638 5 жыл бұрын
God bless you little baby....may God shower his all blessings to your family 🙏🙏🙏
@ramyaramya3932
@ramyaramya3932 5 жыл бұрын
God bless you. ........chakkarakkutty. .....
@nalini952
@nalini952 5 жыл бұрын
God Bless your beautiful family dears 👏♥💐
@asiyaaishu2336
@asiyaaishu2336 5 жыл бұрын
മനസും കണ്ണും ഒരുപോലെ നിറഞ്ഞു കണ്ട വീഡിയോ.കുഞ്ഞാവയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.ചാക്കോച്ചനും പ്രിയയ്ക്കും സ്നേഹാശംസകൾ.
@teniscuisine8429
@teniscuisine8429 5 жыл бұрын
😍may God bless them with more kids...
@marykuttybindhuvincent7789
@marykuttybindhuvincent7789 5 жыл бұрын
എല്ലാ ആശംസകളും ഇസകുട്ടാ.....ഈശോ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ
@Johnbose-vk1mv
@Johnbose-vk1mv 5 жыл бұрын
Marykutty Vincent
@neethuniclavose4263
@neethuniclavose4263 5 жыл бұрын
Dgg
@hannasrecipes4025
@hannasrecipes4025 5 жыл бұрын
ഇസ്മായീന്റെ അനിയൻ ഇസ്ഹാഖ്
@malayalamstarvishanvishan2681
@malayalamstarvishanvishan2681 5 жыл бұрын
god bless you
@vandusree7314
@vandusree7314 5 жыл бұрын
God bless uuuu😍😍😍
@viju273185
@viju273185 5 жыл бұрын
I am so so so happy for you and family. May God bless you abundantly 🙏🙏🙏🤗🤗🤗
@ancysabu2388
@ancysabu2388 5 жыл бұрын
Blessing from God.congrats both of you.love from Uk.
@vrreview5020
@vrreview5020 5 жыл бұрын
ചാക്കോച്ചൻ, പ്രിയ ചേച്ചി, ജൂനിയർ ചാക്കോച്ചൻ... god bless you... ചാക്കോച്ചാ
@jishadavidl8831
@jishadavidl8831 5 жыл бұрын
ഇടയ്ക്ക് ചാക്കോച്ചൻ കുഞ്ഞാവക്കു ഉമ്മ കൊടുക്കണ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എല്ലാ വിധ ആശംസകളും നേരുന്നു
@jayviswas9443
@jayviswas9443 5 жыл бұрын
May god bless the couple with all health wealth and prosperity..little one so cute..
@drstorm7041
@drstorm7041 5 жыл бұрын
What a beautiful baby god bless them both👍❤ they should have kept the baby in the car set just for the safe side !
@jes7998
@jes7998 5 жыл бұрын
സത്യം പറഞ്ഞാ കണ്ണു നിറഞ്ഞ് പോയി... എനിയ്ക്കും ഒരു കുഞ്ഞിനെ കൂടെ ദൈവം തന്നിരുന്നെങ്കിൽ....
@soorajsidharth6949
@soorajsidharth6949 3 жыл бұрын
dheyvam ningale anugrahikkatte. ningalkku vendi njan prarthikkam
@rajeeshc6155
@rajeeshc6155 5 жыл бұрын
ചാക്കോച്ചനെ പോലെ തന്നെ ഒരുപാട് സന്തോഷം ഇത് കാണുന്ന ഓരോരുത്തകർക്കും ഉണ്ട്.. ചാക്കോച്ചന്റെ വാവയും കുടുംബവും ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@hadianwar2846
@hadianwar2846 5 жыл бұрын
Masha allah.sherikkum orupaad sandhoshamaayi e vedio kandappol.manass niranchupoyi.ivarkk kutti undaayi kandappol.kuttigalillaatha vishamam athra valuthaan.njn ippo anubavichu kondirikkunnath athaanuu.kure kaalaayi kaanaan aagrahicha oru nimisham.aa kuttikk deergaayuss kodukkane...
@aswathyanami6230
@aswathyanami6230 5 жыл бұрын
God bless Chackochan n family..
@sijujoseph1409
@sijujoseph1409 5 жыл бұрын
Aswathy N A frvpjoseph
@jubyvarghese326
@jubyvarghese326 5 жыл бұрын
വാവയ്ക്കു എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ 😍😍😍
@saranyasandeepsandeep9327
@saranyasandeepsandeep9327 5 жыл бұрын
Ellam valare bhangiyayi kanicha njangalude priyanadanum chechikum orupad nanni ...oppam vavayek ellavidha anugrahangalum undakate ennu prathikunnu...😘😘😘😘saranya sandeep
@Good-h9m
@Good-h9m 5 жыл бұрын
May God bless baby Izahak in abundance.Very glad that Chackochan didn't choose to keep the baby away from his viewers.Of course,the little one will get the blessings from all people.
@vijithasudeeshvijithasudee3831
@vijithasudeeshvijithasudee3831 5 жыл бұрын
All the very best for your bright feauture
@priyankabenny5102
@priyankabenny5102 5 жыл бұрын
so so happy for u chakocha stay blessed always💞
@joydass4226
@joydass4226 5 жыл бұрын
Priyanka Benny JoY9744058034
@1springdew
@1springdew 5 жыл бұрын
Tears of joy 🥰🥰🥰thanks god almighty 🙏🙏🙏
@vkp3864
@vkp3864 5 жыл бұрын
Even though it is late,god has blessed you.Good things come only late..
@spirtualwarrior3441
@spirtualwarrior3441 5 жыл бұрын
*ദിലീപും* *കുഞ്ചാക്കോ* *ബോബനും* *ശത്രുക്കളാണെന്ന്* *പറഞ്ഞു* *നടന്നവർക്ക്* *കണ്കുളിർക്കെ* *കാണാനുള്ള* *വീഡിയോ*
@sadique4655
@sadique4655 5 жыл бұрын
Athaanu njaanum manassil karuthiyath
@arunp3920
@arunp3920 5 жыл бұрын
ഹഹ.. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതല്ലേ.. ചാക്കോച്ചന് ശത്രുവോ.. നല്ല കഥ
@vindyapraveen629
@vindyapraveen629 5 жыл бұрын
Sathyam..njanun adyam atha sredhiche
@vrreview5020
@vrreview5020 5 жыл бұрын
സത്യം..
@kottayamkunjachan591
@kottayamkunjachan591 5 жыл бұрын
ഇനി എങ്കിലും പല്ലിശ്ശേരി പുളുക്കൾ വിശ്വസിക്കുന്ന മൊണ്ണകൾക്ക് ബോധം വെക്കട്ടെ....
@anuthanu3795
@anuthanu3795 5 жыл бұрын
Oru nalla manushyante othiri valya sandhosham😍😄
@MaheshKumar-dw1wi
@MaheshKumar-dw1wi 5 жыл бұрын
God bles u chkkkreee
@tomtom-rk5tf
@tomtom-rk5tf 5 жыл бұрын
He has same expressions in movies and in real life,unlike the so called superstars this is classy
@preethu574
@preethu574 5 жыл бұрын
My favourite actor 😍 chackochan 😘😘😘 god bless you chackochaa and family...
Izahaak Birthday Special | HBD Izzu  | Kunchacko boban
1:58
Chackochan Lovers
Рет қаралды 18 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 24 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Christening Highlights 2022 | ABRAHAM PAUL PALAPPILLIL
3:24
Novelty Studios
Рет қаралды 7 М.
Kunchacko Boban Wedding | Nana Exclusive |
3:10
Nana Film Weekly
Рет қаралды 241 М.
Девушка великан ходит по городу #фильм #кино
0:48