ചേലക്കരയിൽ രമ്യയും പ്രദീപും...പാലക്കാട്ട് രാഹുലും വാര്യരും... l by election 2024

  Рет қаралды 218,987

Marunadan Malayali

Marunadan Malayali

8 күн бұрын

ചേലക്കരയിൽ രമ്യയും പ്രദീപും...പാലക്കാട്ട് രാഹുലും വാര്യരും...നീക്കങ്ങൾ തകൃതിയിൽ
#chelakkara #byelection2024 #palakkad #urpradeep #Cpm #RamyaHaridas #rahulmamkootathil #sandeepwarrier #bjp #MM001

Пікірлер: 536
@sav157
@sav157 6 күн бұрын
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ കേരളത്തിലെ അധ്യക്ഷ ആകണം ❤❤❤❤
@BinuMathai-cd8iu
@BinuMathai-cd8iu 5 күн бұрын
Nandakumar is vice president too😂😂😂
@Ajnathan641
@Ajnathan641 5 күн бұрын
Gandi famili partiyil madhammayum pappuvum pinkiyum marumon vadrayum mathram...😂😂😂
@sooryajith202
@sooryajith202 5 күн бұрын
🙏🙏🙏🙏
@sooryajith202
@sooryajith202 5 күн бұрын
👍
@sav157
@sav157 6 күн бұрын
കമ്മ്യൂണിസം എന്നവസാനിക്കുന്നു അന്ന് കേരളം രക്ഷപ്പെടും
@raveendranathmeleparambil2942
@raveendranathmeleparambil2942 5 күн бұрын
YES. COMMUNISM AVASANIKAN POGUNNU
@rajan3338
@rajan3338 5 күн бұрын
❤❤❤🎉🎉🎉🎉🎉
@mvmv2413
@mvmv2413 5 күн бұрын
അതിനു kjp നേതാക്കൾക്കും ഹിന്ദു voters നും ബോധം ഉണ്ടായാൽ പോരെ? 😂
@abubakkarkanhangad2024
@abubakkarkanhangad2024 5 күн бұрын
ചാണകം എന്ന് അവസാനിക്കുന്നുവോ.... അന്ന് ലോക തിന്നു മുന്നിൽ ഇന്ത്യക്ക് തല ഉയർത്താം.....
@kkkb1970b
@kkkb1970b 5 күн бұрын
kendrathil theernnille😂
@arvindpillai1706
@arvindpillai1706 5 күн бұрын
പാലക്കാട്‌ നല്ലൊരു മത്സരം കാണാം, സന്ദീപ് - രാഹുൽ മങ്കൂ.. രണ്ട് പേരും കിടു.. മത്സരം പ്രവചനതീതം..
@krishnanv5848
@krishnanv5848 5 күн бұрын
Why don't you also tell the truth that the entire muslim.community from all parties supported Shati. This includes SDPI. He tried the same trick in Vatakaea and succeeded! He is branded as an icon of secularism. So called independent journalists like you close your eyes to reality.
@thebluecolt919
@thebluecolt919 5 күн бұрын
Easy for pravachanam. Sandeep Pottum. Sreedharan ayond kurach neutral votes enkilum kitti. Ithippo athum povum
@rajan3338
@rajan3338 5 күн бұрын
​@@krishnanv5848YOU TRY NOT TO MAKE SPELLING MISTAKES!❤
@peepee2763
@peepee2763 5 күн бұрын
​@@thebluecolt919വാര്യരെ സുര വാരും😀
@prasadvarghese3023
@prasadvarghese3023 5 күн бұрын
വാര്യർ എന്ത് അഹങ്കാരം ഒരു കാരണവശാലും കെട്ടിവെച്ചു പണം പോലും കിട്ടില്ല
@rajeevpillai8711
@rajeevpillai8711 6 күн бұрын
സുരേന്ദ്രനെ പിടിച്ചു പുറത്താക്കാമോ...കേരളത്തിൽ ബിജെപിക്ക് ഗുണം ഉണ്ടാകും.
@user-kp9rq8xu7k
@user-kp9rq8xu7k 6 күн бұрын
അങ്ങിനെ bjp കാർ ആഗ്രഹിക്കുന്നില്ല മറ്റു പാർട്ടി കാർക് അങ്ങിനെ ആഗ്രഹിക്കാം 😀😀😀😀
@7800avn
@7800avn 5 күн бұрын
വേസ്റ്റ് ആണ് അത്
@raveendranathmeleparambil2942
@raveendranathmeleparambil2942 5 күн бұрын
CHEENHA ULLI NHAK MAANDAA KJP RAKSHA PEDANAM CAN YOU SUGGEST ANY WAY
@amblieamnile8981
@amblieamnile8981 5 күн бұрын
സുരേന്ദ്രൻ, സതീശൻ, മാൻഡ്രേക്ക് എല്ലാം ഒന്നാ വെറുതേ കേരളത്തിൽ NOTA ക്ക് വോട്ട് കൃട്ടാൻ മൂന്നും സമം
@preethap1927
@preethap1927 5 күн бұрын
100%👍
@user-gp9pj6cj1c
@user-gp9pj6cj1c 5 күн бұрын
അപ്പൊ ചേലക്കരയുടെ കാര്യം തീരുമാനമായി.. 👌🏼 ഇനി പാലക്കാട്‌ മാത്രെ ആലോചിക്കേണ്ട കാര്യമുള്ളൂ.. 👌🏼
@santhoshmulla2371
@santhoshmulla2371 6 күн бұрын
പാലക്കാട് ഇപ്രാവശ്യം താമര വിരിയും 🤗
@singan755
@singan755 5 күн бұрын
തോട്ടിൽ
@ulfr_8956
@ulfr_8956 5 күн бұрын
​@@singan755keralam എന്നാല്‍ ഇപ്പോള്‍ തോട്ടിലാണ്
@renjithpk5743
@renjithpk5743 5 күн бұрын
​@@singan755അവിടെ ആണോ 😂
@renjithpk5743
@renjithpk5743 5 күн бұрын
​@@ulfr_8956ജാൻ വരട്ടെ പൊട്ടിക്കാൻ 😂😢😮😅😊
@sujithprakash8599
@sujithprakash8599 5 күн бұрын
👍 വിരിഞ്ഞാൽ കൊള്ളാം❤❤❤
@vishnukavitha4570
@vishnukavitha4570 6 күн бұрын
ശ്രീ. സന്ദീപ് വര്യർ❤❤❤
@abhilashsr576
@abhilashsr576 5 күн бұрын
ആര് മത്സരിക്കണം എന്ന് അതത് പാർട്ടി നേതൃത്വങ്ങൾ തീരുമാനിക്കട്ടെ.... മറുനാടനും പ്രേക്ഷകർക്കും അവരുടെ തീരുമാനത്തിനായി കാത്തിരിക്കാം ....
@satheeshchenthoni9928
@satheeshchenthoni9928 5 күн бұрын
കൃഷ്ണകുമാർ വേണ്ട. സന്ദീപ് വാര്യർ മതി🇮🇳🙏
@sudheeshks5519
@sudheeshks5519 5 күн бұрын
ഇത്തവണ പാലക്കാട് സന്ദീപ് വാര്യർ ..... 139 = 1 🔥🔥🔥🔥🔥🔥🔥
@vamsivikasbuddha123
@vamsivikasbuddha123 5 күн бұрын
Who is he
@shajudheens2992
@shajudheens2992 3 күн бұрын
He will lose badly
@LolithaRose
@LolithaRose 5 күн бұрын
പാലക്കാട് സന്ദീപും ചേലക്കരയിൽ രമ്യയും ജയിക്കണം
@urstrulyrahulambady
@urstrulyrahulambady 5 күн бұрын
രാഹുൽ win sure ✌🏻
@user-kx7hj9rk2g
@user-kx7hj9rk2g 4 күн бұрын
കോ ലി ബി കി ജയ് 😂😂😂
@rojanantony8360
@rojanantony8360 2 күн бұрын
രാഹുൽ വേണം നിയമസഭയിൽ
@sugunank7557
@sugunank7557 5 күн бұрын
വാര്യർ നില്ക്കട്ടെ ശോഭാ ജി സംസ്ഥാന രഥം നയിക്കുകയും, സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും ഇടവും വലവും നിന്നു വഴി കാണിക്കട്ടെ, സുരേന്ദ്രനെ അടുപ്പിക്കരുത്. തോറു തുന്നം പാടും ഉറപ്പ്
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 5 күн бұрын
അതാണ് ഇതിനു മുൻപ്ഞാൻ അഭിപ്രായംഎഴുതിയത് സന്ദീപ് വാര്യർ മതി ശോഭ ജി ബിജെപി അധ്യക്ഷനാണ് നല്ലത് ബിജെപിയെ ഒന്ന് ഉണർത്താൻഅണികളെ സജീവമാക്കാനും ശോഭ ജി യാണ് നല്ലത് പിന്നെ പാർലിമെണ്ടിലേക് ok രാജ്യ സഭയിലും
@aarbymundakai408
@aarbymundakai408 5 күн бұрын
സന്ദീപ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും!
@AkmalMohammad-bg7hx
@AkmalMohammad-bg7hx 5 күн бұрын
Comedy 😂😂😂
@shajudheens2992
@shajudheens2992 3 күн бұрын
Comedy
@reghunathpillai155
@reghunathpillai155 5 күн бұрын
സന്ദീപ് ജയ്ക്കും
@urstrulyrahulambady
@urstrulyrahulambady 5 күн бұрын
😂😂😂😂
@ramakrishnantk7658
@ramakrishnantk7658 5 күн бұрын
നെഹ്റു കുടുംബം ഹെലികോപ്റ്റർ ഇടപാടിൽ 600 കോടിയുടെ അഴിമതി നടത്തിയത് ഷാജൻ അറിഞ്ഞില്ലേ ?
@satheeshkumar6026
@satheeshkumar6026 5 күн бұрын
ഇപ്പോൾ ആർക്കും EVM നെ കുറ്റം പറയണ്ട.🤔
@krishnankuttyk158
@krishnankuttyk158 5 күн бұрын
ഏറ്റവും വേഗം ബി ജേ പി കേരള ഘടകത്തിൻ്റെ അധ്യക്ഷ സ്ഥാനം യോഗ്യരിൽ നിക്ഷിപ്തം ആക്കണം!!
@SatheeshManamboor
@SatheeshManamboor 4 күн бұрын
അതു തന്നെയാണ് പൊതുജനം ആഗ്രഹിക്കുന്നത്
@krishnakumarpattath9785
@krishnakumarpattath9785 5 күн бұрын
നല്ല സംസാരം ഉള്ള നല്ല നേതാവ് വാര്യർ മാത്രം. K സുരേന്ദ്രന് പഴയ demand ഇല്ല. അഴിമതിക്കാർ പുറത്ത് നിൽക്കട്ടെ
@sooryajith202
@sooryajith202 5 күн бұрын
ശോഭ സുരേന്ദ്രൻ 🧡🤍💚
@user-ld3pd4oj8b
@user-ld3pd4oj8b 5 күн бұрын
സന്ദീപ് വാര്യർ വരണം ജയിക്കണേ🙏🙏🙏
@akmanakkalmanakkal4944
@akmanakkalmanakkal4944 5 күн бұрын
Sandeep Warrier❤️
@jayaprakash9193
@jayaprakash9193 5 күн бұрын
എനിക്കി ഒരു ആഗ്രഹം പാലക്കാട് രഘുലും ശ്രീജിത്തും മത്സരിക്കുബോൾ നമ്മുടെ ജൈകിനെ നിർത്തണം
@rajan3338
@rajan3338 5 күн бұрын
❤🎉
@jayaprakash9193
@jayaprakash9193 5 күн бұрын
@@rajan3338 അവിടെയും പൊട്ടിയാൽ അവന്റെ തികാരം മാറും 😂😂😂😂
@sreekutty2418
@sreekutty2418 5 күн бұрын
ആമാ ആമാം
@Homei_skills1033
@Homei_skills1033 5 күн бұрын
​@@jayaprakash9193അത് ജയിക്കിനൊരു യോഗ്യതയാവും രാജ്യ സഭ എംപിയാവാൻ . റഹീമിനെ പോലെ..
@jayaprakash9193
@jayaprakash9193 5 күн бұрын
@@Homei_skills1033 yes yes
@catlov97
@catlov97 5 күн бұрын
പെങ്ങളുട്ടി തോൽക്കുമോ 🙄 മിക്കവാറും. വല്യ പ്രവചനമൊന്നും വേണ്ട. കഴിഞ്ഞ പ്രവചനം പ്ലിംഗ് ആയല്ലോ.
@pcmohanan4050
@pcmohanan4050 5 күн бұрын
പെങ്ങളൂട്ടിയുടെ അത്ര പെർഫോമൻസ് പോര. ആവറേജ്..
@sarovaramaravind_1961
@sarovaramaravind_1961 5 күн бұрын
ശോഭയൊ, കൃഷ്ണദാസൊ, സന്ദീപൊ ആണെങ്കിൽ വോട്ട് ചെയ്യാൻ പോകും, അല്ലാതെ ഉള്ളിയോ, ഉള്ളിയുടെ കൂട്ടാളികളോ ആണെങ്കിൽ ഇപ്രാവശ്യം വോട്ട് ചെയ്യാനേ പോകില്ല എന്ന് തീരുമാനിച്ച പാലക്കാട്ടുകാർ ഏറെയുണ്ട്....
@monarkgk
@monarkgk 4 күн бұрын
ചേലക്കരയിൽ cpm നെ തോല്പ്പിക്കണം.. പാലക്കാട്‌. കോൺഗ്രസ്‌ നെ തോല്പ്പിക്കണം. വയനാട് കോൺഗ്രസിനെ തോല്പ്പിക്കണം . എന്നാണ് എന്റെ ഒരിത് അങ്ങനെ ആണെങ്കിലെ പാർട്ടിക്കാർ പദവിയിൽ ഇരിക്കുന്ന വരെ മത്സരിപ്പിക്കുന്ന കൂതറ പണി നിർത്തു. അങ്ങനെ നിർത്തിയാൽ ജനം വോട്ടു ജയിപ്പിക്കില്ല എന്ന് എല്ലാ പാർട്ടിക്കാരും മനസിലാക്കണം . പക്ഷെ ജനത്തിന് ബോധം വേണം ...അതു ഉണ്ടാകാൻ പോണില്ലല്ലോ. തിരുവനന്തപുര ത്തുള്ള ജനങ്ങൾ ക്ക് പോലും വിവരം വെച്ചിട്ടില്ല . അപ്പോൾ പിന്നെ ബാക്കി ജില്ലകാര്ക് വല്ല വെളിവും വരുമോ ഇപ്പോൾ രാഷ്ട്രീയം ഒരു ജോലി അല്ലെ . പുതിയ ഒരു ജോലിക്കാരനെ ഉണ്ടാക്കാതെ തരുറിനെ ജയിപ്പിച്ച ജനം സൂപ്പർ..🤣😂🤣. അത് പിന്നെ ജനം കഴുത ആണല്ലോ ....
@SreerajS2020
@SreerajS2020 5 күн бұрын
Sandeep Varier ❤
@kebeerkebeer2536
@kebeerkebeer2536 5 күн бұрын
സന്ദീപ് ജയിക്കാനാണ് എന്റെ ആഗ്രഹം രാഹുൽ മുസ്ലിങ്ങളുടെ സ്ഥാനാർത്ഥിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും അതാണ് ഇപ്പോഴത്തെ ലോകസഭ തെരഞ്ഞെടുപ്പിൽ നടന്നത് ബുദ്ധിയുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനിയും ചിന്തിച്ചില്ലെങ്കിൽ ലാസ്റ്റ് എല്ലാം കൈവിട്ടു പോകും 😢😢😢
@AkmalMohammad-bg7hx
@AkmalMohammad-bg7hx 5 күн бұрын
Nee kammiyalle😂😂😂😂
@shajudheens2992
@shajudheens2992 3 күн бұрын
Keep away communal
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 5 күн бұрын
ഈ ഗ്രൂപ്പിൽ പാലക്കാട്‌ നിയോജകമണ്ഡലത്തിൽ താമസിക്കുന്നവരുണ്ടെങ്കിൽ ദയവായി സന്ദീപിനെ തുണക്കണേ 🙏🏻
@santhoshkumar-yt7mu
@santhoshkumar-yt7mu 5 күн бұрын
ഞാൻ ഉണ്ട്.. സന്ദീപിന് വോട്ട് ❤
@ericmarcil3848
@ericmarcil3848 5 күн бұрын
ഞാൻ കോൺഗ്രസ്‌
@urstrulyrahulambady
@urstrulyrahulambady 5 күн бұрын
രാഹുൽ win sure ✌🏻
@eManoharatheram
@eManoharatheram 5 күн бұрын
കോൺഗ്രസിന് വോട്ട് ഞാൻ കൊടുക്കും ഒറ്റ ഇടപാടിൽ 600 കോടി അടിച്ച് വരാ , വല്ലതും തടഞ്ഞാലോ 😅😅😅😅
@urstrulyrahulambady
@urstrulyrahulambady 5 күн бұрын
@@eManoharatheram നീ കൊടുത്തില്ലേലും സംഘി congress അവിടെ ജയിച്ചിരിക്കും 😁😁😁
@vijaykrishnan6151
@vijaykrishnan6151 5 күн бұрын
പാലക്കാട്‌ സന്ദീപ് -രാഹുൽ നല്ല മത്സരം നടക്കട്ടെ. രണ്ടുപേരും മിടുക്കന്മാർ ആണ്
@satishbalakrishnan7474
@satishbalakrishnan7474 5 күн бұрын
Sandeep Warrier a good BJP candidate in Pallakkadu. 😊
@kpkunhikannan7549
@kpkunhikannan7549 5 күн бұрын
ഷാജൻ ഒന്നാം നമ്പർ മദാമ്മ ചെരുപ്പു നക്കി .
@Su_Desh
@Su_Desh 5 күн бұрын
അതെ. അവൻ ഒരു വിവര ദോഷിയും അവസര വാദിയുമാണ്. ഇവന്റെ news source whatsap യൂണിവേഴ്സിറ്റി ആണ്.
@dijiv.dharmajan1855
@dijiv.dharmajan1855 5 күн бұрын
Sandeepji 👍👍
@dayabjimb1131
@dayabjimb1131 5 күн бұрын
സന്ദീപ് 🙏👍
@babujicp1240
@babujicp1240 5 күн бұрын
ഒരു ചാനൽ കോൺഗ്രസ്‌ നു സന്തോഷം ബിജെപി ക്കും ഇഷ്ടം മറുനാടൻ ന്റെ കഴിവ് സമ്മതിച്ചേ പറ്റു
@josephchandy2083
@josephchandy2083 5 күн бұрын
പാലക്കാട് സന്ദീപ് വാര്യർ മത്സരിക്കണം
@devils4803
@devils4803 5 күн бұрын
മദാമ്മ അഴിമതി കാണിച്ച ന്യൂസ്‌ കണ്ടില്ലല്ലോ അച്ചായാ 😂😂😂
@abilashabilash1866
@abilashabilash1866 5 күн бұрын
Bjp yudatho
@animolramesh4609
@animolramesh4609 5 күн бұрын
വയനാടുpolling ശതമാനം കുറയും ഭൂരിപക്ഷവും
@premkumarb8421
@premkumarb8421 5 күн бұрын
ഒന്നാമത്... ശോഭ, രണ്ടാമത്തെ ഓപ്ഷൻ..സന്ദീപ്.. കൃഷ്ണകുമാർ നിന്നാൽ ജയിക്കില്ല.
@hareendranathes8164
@hareendranathes8164 6 күн бұрын
ഷാജൻ സാർ കുത്തിത്തിരുപ്പ് തുടങ്ങിയല്ലോ! ജോർജ് കുര്യൻ സാറിൻ്റെ സ്വീകരണ പരിപാടിയിൽ ഷോൺ ജോർജ് പങ്കെട്ടുത്തിരുന്നു
@vijinandakumar4596
@vijinandakumar4596 5 күн бұрын
Shajan ജി...പലപ്പോഴും മുട്ടനാടുകളുടെ ചോര കുടിക്കുന്ന കുറുക്കനെ പോലെ......തോന്നാറുണ്ട് l
@devils4803
@devils4803 5 күн бұрын
കൊങ്ങികളെ സുഖിപ്പിക്കാൻ ഓരോരോ വാർത്തകൾ 😂😂
@badareenathck5254
@badareenathck5254 5 күн бұрын
Bjp യിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ഏറ്റവും വലിയ സംഭാവന ഷാജൻ സ്കാറിയയുടേതാണ്
@anishnair4768
@anishnair4768 2 күн бұрын
സന്ദീപ് വാര്യർ സവർണനും നായർ ആയ മാങ്കൂട്ടം അവർണനും! നായർ ആണ് മാന്തീട്ടം...
@radharajan2770
@radharajan2770 5 күн бұрын
പാലക്കാട്ട് മത്സരിക്കുന്ന രണ്ടു പേരും ഉഗ്രൻ....👍👍👍👍
@sophysebastian3275
@sophysebastian3275 5 күн бұрын
രാഹുൽ ആണ് എല്ലാവർക്കും ഇഷ്ടപെട്ട സ്ഥാനാർഥി തന്നെ രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും രാഹുൽ ന് അഭിനന്ദനങ്ങൾ ❤️ അഭിവാദ്യങ്ങൾ 👍👍❤️❤️👌👌
@user-fk4fw9lo7f
@user-fk4fw9lo7f 5 күн бұрын
Nadakkan sadhdyatha kurvaanu, BJP yil sandeep aanenkil rahul tottupokan aanu sadhyatha.. palakkad innu bjp yil ettavum kooduthal pinthuna ullathu sandeepinanu athinu thazheyanu krishnakumar polum.. sreedharan 3500 vottinanu thottahu ennukoode orkkanam, koodathe annathe sahacharyam alla eppozhullathu
@sajijoseph-gl2vu
@sajijoseph-gl2vu 5 күн бұрын
രാജ്യതാല്പര്യം ആണെങ്കിൽ സന്ദീപ് ജി വരും... ഇഷ്ടമുള്ളവർ ഇവിടെ ഒരു 🙏.. രാജ്യത്തിന് വേണ്ടി 🙏❤️❤️🙏
@shareeftharayil4245
@shareeftharayil4245 5 күн бұрын
രമ്യ മത്സരിച്ചാൽ തോല്പ്പിക്കും രമ്യ യെ നിറു ത്തരുത്
@user-ws2nl6yq5g
@user-ws2nl6yq5g 6 күн бұрын
SAndheep..O.k❤❤❤
@suneeshkrishna4879
@suneeshkrishna4879 2 күн бұрын
രമ്യ എന്ന അഹങ്കാരിയെ തോൽപിക്കണം..
@user-hf2qm6rr9y
@user-hf2qm6rr9y 5 күн бұрын
Sandeep warrier is the best for Palakkad .
@umasaraswathy6890
@umasaraswathy6890 5 күн бұрын
B. J. P. സംസ്ഥാന നേതൃത്വത്തെ എടുത്തു തോട്ടിൽ എറിയുക. പൊതുജനം പറയുന്നതിന് ചെവി കൊടുക്കുക warriere പരിഗണിക്കുക. ഷോണിനെയൊക്കെ വേണ്ട പരിഗണന കൊടുത്തു നിലനിർത്തുക.
@josethomas5508
@josethomas5508 5 күн бұрын
ചേലാകരയിൽ രാഹുൽ മതി ..ആ സീറ്റ് കിട്ടും .സ്ത്രികൾ നിന്നാൽ muslims വോട്ട് ചെയ്യില്ല .അതുകൊണ്ടു ചേലാകരയിൽ രാഹുൽ നിന്നാൽ ആ സീറ്റ് കിട്ടും .പാലക്കാട് Dr sarin മതി .
@sharatherrorz7898
@sharatherrorz7898 5 күн бұрын
പാലക്കാട്‌ സന്ദീപ് വാര്യർ മത്സരിക്കണം. Jai bjp 🙏🙏🙏
@bindujaradhakrishnan4431
@bindujaradhakrishnan4431 5 күн бұрын
Sandeep best candidate for Palakkad
@malllufan
@malllufan 5 күн бұрын
പെങ്ങളൂട്ടിക്ക് വേണ്ടി ഷാജൻ ഇനി അരയും തലയും മുറുക്കി ഇറങ്ങും 😂😂
@RajanM-eh7fr
@RajanM-eh7fr 5 күн бұрын
Sandeep the best challenger who can win
@philipmathew3016
@philipmathew3016 5 күн бұрын
ചേലക്കരയിൽ എബിൻ വർക്കി മത്സരിക്കണം. പുതുമുഖങ്ങൾ മത്സരിക്കട്ടെ.
@K.J.F_1980
@K.J.F_1980 5 күн бұрын
സംവരണ സീറ്റാണ്
@ahmedsaeedalmulla
@ahmedsaeedalmulla 5 күн бұрын
@@K.J.F_1980 sunil chuvattupadam
@shajudheens2992
@shajudheens2992 3 күн бұрын
It is SC seat
@sujithprakash8599
@sujithprakash8599 5 күн бұрын
സുരേഷ് ഗോപിയുടെ വിജയം കേരളത്തിൽ എവിടെയും ബിജെപിക്ക് വിജയിക്കാം എന്ന പ്രതീക്ഷയാണ് ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത് കൊണ്ട് മത്സരം ശക്തമാകും
@leelammajohn6331
@leelammajohn6331 5 күн бұрын
Warrior all the Best❤❤
@manoobcherad9133
@manoobcherad9133 5 күн бұрын
സന്ദീപ് വാര്യർ
@shajikannadi
@shajikannadi 5 күн бұрын
സെപ്റ്റംബർ 30 ന് മുമ്പ് കേന്ദ്ര സർക്കാറിനോട് കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി ഉത്തരവുണ്ട്.. അപ്പോൾ കേരളത്തിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാം..
@Awe-Inspire
@Awe-Inspire 5 күн бұрын
സന്ദീപ് ആണ് ശരിയായ ചോയ്സ് . ഉറപ്പായും വിജയ സാധ്യത ഉണ്ട്‌ .
@koopck8939
@koopck8939 5 күн бұрын
പ്രിയങ്ക ഗാന്ധി അല്ല പ്രിയങ്ക റോബർട്ട് വധേര
@user-kc4wk2du1f
@user-kc4wk2du1f 5 күн бұрын
Shobha malsarichal palakad jaikum 👍
@abhijithkss7029
@abhijithkss7029 5 күн бұрын
സന്ദീപ് വാര്യർ 💯 ഉറപ്പായും വിജയിക്കും ❤❤❤❤❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 5 күн бұрын
Peoples are now expecting in bjp
@deva.p7174
@deva.p7174 5 күн бұрын
ഷാ ജൻ സാർ പെങ്ങൾ കുട്ടിയുടെ ആളാണ് അതുകൊണ്ട് തന്നെ പെങ്ങൾ ജയിക്കുമെന്നു പ്രവചനം നടത്തിയത് പക്ഷെ മദാമ്മ ഹെലികോപ്റ്റർ വിവാദത്തിൽ പെട്ടിരിക്കുന്നു കോണ്ഗ്രസ് ആ, 600കോടികൾ എന്തു ചെയ്തു തെളിയിക്കാൻ NIA യും ED യും വരും. ആങ്ങളയും പെങ്ങളും അതിൽ പെടും. 😄😄😄
@chandrankedaram4485
@chandrankedaram4485 5 күн бұрын
രാഹുൽ രമ്യ ❤❤❤
@rajanpillai795
@rajanpillai795 5 күн бұрын
മാസംശമ്പളം 230000 കടമാപോലും ഇവൾ തോൽക്കണം
@santopu8810
@santopu8810 5 күн бұрын
പെങ്ങളൂട്ടി ഐഡിയ സ്റ്റാർ സിങ്ങറിൽ പാടാൻ പോകാം
@ParasakParasak
@ParasakParasak 5 күн бұрын
മിസ്റ്റർ സാജൻ സക്കറിയരമ്യ ഹരിദാസിനെ തോൽവിയുടെമുഖ്യകാരണംതാങ്കളുംനിങ്ങൾ പറഞ്ഞയൂത്ത് കോൺഗ്രസ് കാരൻ്റെപാളയത്തിൽ അകപ്പെട്ടുമുതിർന്ന നേതാക്കളെയുംസാധാരണ പ്രവർത്തകരെയുംഅവഗണിച്ചതുമാണ് ആ തെറ്റ് ഇനിയും ആവർത്തിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽചേലക്കരയിൽ വിജയ സാധ്യതയുണ്ട്
@santhoshkumarb3312
@santhoshkumarb3312 5 күн бұрын
തന്നേപ്പോലെ കുത്തിത്തിരിപ്പുള്ളവർ വേറേയില്ല. ഭയങ്കര പുള്ളിയാണെന്നാ വിചാരം. പോടോ.
@Ajnathan641
@Ajnathan641 5 күн бұрын
തൃശൂരിൽ വിരിഞ്ഞ താമര ഇനി വിരിയട്ടെ പാലക്കാട്ടും ...ജയ് നരേന്ദ്ര മോദിജി 🧡🧡🧡 ജയ് ബിജെപി 🧡🧡🧡
@mariaorchestra2106
@mariaorchestra2106 2 күн бұрын
Ayo venda kalla modiji
@prabhishk8159
@prabhishk8159 4 күн бұрын
👍
@asoksajan3633
@asoksajan3633 5 күн бұрын
👍🏻👍🏻👍🏻
@sanalkumarpn3723
@sanalkumarpn3723 5 күн бұрын
സന്ദീപ് വാര്യർ പാലക്കാട്ട് നിന്നാൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
@user-br2wb9qf4c
@user-br2wb9qf4c 5 күн бұрын
Nalla bhooripakshathil tholkum😂
@urstrulyrahulambady
@urstrulyrahulambady 5 күн бұрын
ആര് 😂😂😂
@AkmalMohammad-bg7hx
@AkmalMohammad-bg7hx 5 күн бұрын
Rahuline tholppikkanonnum sandeep variyar aayittilla 😂😂😂
@PrasanthKS-fq8bg
@PrasanthKS-fq8bg 5 күн бұрын
​@@AkmalMohammad-bg7hxnjamma aaraa.. 😂
@SalimMehaboob
@SalimMehaboob 4 күн бұрын
Olakka jayikkum....
@abdulsalaamk2558
@abdulsalaamk2558 5 күн бұрын
നീയാണ് രമ്യ തോൽപ്പിച്ചത് മിണ്ടാതിരുന്നോ
@user-bx4ec7jw3g
@user-bx4ec7jw3g 5 күн бұрын
വടക്കാഞ്ചേരി മണ്ഡലം വിഭാഗീയത ഉണ്ടാക്കിയ പാർട്ടി നേതാക്കന്മാർക്ക് സപ്പോർട്ട് ചെയ്തു പാർട്ടി ഓഫീസ് ഉണ്ടാക്കാൻ സപ്പോർട്ട് ചെയ്ത രമ്യയെ വിജയിപ്പിക്കരുത് ചേലക്കര വോട്ടർമാരോടുള്ള അപേക്ഷ അപേക്ഷയാണ്🙏🏻
@mravindranmullappalli6869
@mravindranmullappalli6869 5 күн бұрын
കൃഷ്ണകുമാർ മലബുഴ മത്സരിക്കണം . വാര്യർ പാലക്കാട് മത്സരിക്കാൻ യോഗ്യൻ ആണ്.
@user-ld3pd4oj8b
@user-ld3pd4oj8b 5 күн бұрын
👌👌👌
@Pathmavathi-xm9ze
@Pathmavathi-xm9ze 4 күн бұрын
❤️❤️❤️❤️👍🏻👍🏻
@naughtysidhuuu5330
@naughtysidhuuu5330 5 күн бұрын
ഷാജൻ മദാമ്മയുടെ ആൾ ആണ്...
@dileepmankadavu3534
@dileepmankadavu3534 5 күн бұрын
രമ്യ നിന്നാൽ ഉറപ്പായും വിജയിക്കും, പക്ഷേ ഇടതുപക്ഷം ആണെന്ന് മാത്രം.
@prasannamenon3646
@prasannamenon3646 5 күн бұрын
വയനാട്ടിൽ ജോർജ് കുര്യൻ മത്സരിക്കും. മന്ത്രിവേണോ എം പി വേണോ എന്ന് ജനം തീരുമാനിക്കും.
@shajudheens2992
@shajudheens2992 3 күн бұрын
Who need deputy minister of state
@SudhaKumari-tk6gx
@SudhaKumari-tk6gx 3 күн бұрын
❤❤❤s̊ån̊d̊e̊e̊p̊j̊i̊
@sureshbabusekharan7093
@sureshbabusekharan7093 5 күн бұрын
Please make a video on ullozhukku movie which deserves genuine hype as an exceptional creation
@pksanupramesh178
@pksanupramesh178 3 күн бұрын
ഇതിനൊക്കെ അവസരം ഉണ്ടാക്കിയ പാർട്ടികളിൽ നിന്ന് ഈ ചെലവ് ഈടാക്കണം എന്ന് ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ 😄
@sateesparameswaran6301
@sateesparameswaran6301 5 күн бұрын
Sandeep will be a good option for assembly as others will keep quiet there
@gopakumarc7955
@gopakumarc7955 5 күн бұрын
രമ്യ എവിടെ മത്സരിച്ചാലും തോൽക്കും. രണ്ട് ലക്ഷം രൂപ പോരാ ഒരു മാസത്തെ ചെലവിന്.പാട്ടും പാടി നടന്നു അസ്സമ്ബ്ബ്ലി യിൽ പോയിരുന്നു കൂവും. പിന്നാരാ വോട്ട് ചെയുന്നത്.
@prasobhap
@prasobhap 5 күн бұрын
ഹഹ.. സാജൻ അങ്ങോട്ട് തള്ളും പലതും നടക്കുന്നില്ല ന്നു മാത്രം.. രെമ്യ മോളെ തലകുത്തി നിന്നാൽ ജയിപ്പിക്കുമോ ചേലക്കര. ചേലക്കര Rahul mankoottam നിൽക്കട്ടെ. പാലക്കാട്‌ VT balaram ഉം
@bijuworld4649
@bijuworld4649 5 күн бұрын
ച്ചേരക്കരയിൽ cpm തോൽക്കും കാരണം ഭരണ വിരുദ്ധ വികാരം വളരെ കൂടുതൽ ആണ്
@rajendranedappally2237
@rajendranedappally2237 5 күн бұрын
സന്ദീപ് ആണ് അവിടെ വരേണ്ടത്
@sureshsumathipillai977
@sureshsumathipillai977 5 күн бұрын
Yes
@padmakumarsoman7118
@padmakumarsoman7118 5 күн бұрын
ഇപ്പോൾ പാലക്കാട് സന്ദീപ് വാര്യരും ശോഭസുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റും ആയാൽ അടുത്ത ഇലക്ഷന് കേരളത്തിൽ ബിജെപിക്ക് അടിത്തറയുണ്ടാകും...
@mohandaskunjukrishnan8355
@mohandaskunjukrishnan8355 5 күн бұрын
വളരെ ശരിയാണ് കൂടാതെ സുരേന്ദ്രനെ പുറത്താക്കുകയും വേണം
@padmakumarsoman7118
@padmakumarsoman7118 5 күн бұрын
@@mohandaskunjukrishnan8355 yes
@kcsivadasan6358
@kcsivadasan6358 5 күн бұрын
ഷാജൻ സ്കറിയക്ക് എന്ത് അറിയും 1996 വരെ ചേലക്കര കോൺഗ്രസിൻ്റെ കോട്ടയായിരുന്നു. '
@sravansanthosh8029
@sravansanthosh8029 5 күн бұрын
😂😂😂 ഉപതെരഞ്ഞെടുപ്പിൽ ഇഴവരുടെ ശക്തി ഒന്നുകൂടി വിവരദോഷികളെ കാണിച്ചു കൊടു കൊടുക്കണം സന്ദീപ് or ശോഭ വേണം പാലക്കാട്😂😂😂
@rahimkandal9991
@rahimkandal9991 Күн бұрын
ആലത്തൂരിൽ രമ്യ ഹരിദാസ് പാട്ടും പാടി എംപി ആയതല്ലാതെ ഒരു വികസനവും ഉണ്ടായിരുന്നില്ല എന്നാണ് അവിടുത്തെ ജനങ്ങൾ വിലയിരുത്തിയത്
@explor_e
@explor_e 5 күн бұрын
V good
@user-wm3ro8ms9l
@user-wm3ro8ms9l 5 күн бұрын
വളരെ സങ്കടം ഉണ്ട് സന്ദീപ്‌ വാര്യരെയും രാഹുല്‍ മാങ്കൂട്ടത്തെയും കേരളത്തിലെ നല്ലവരായ ആളുകള്‍ക്ക് ആവശ്യം ഉണ്ട് .പ്രദീപിനെ കുറിച്ച് എനിക്ക് അറിയില്ല
@devassypl6913
@devassypl6913 5 күн бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@mohanrailajapatharai2562
@mohanrailajapatharai2562 5 күн бұрын
അഥിതി തൊഴിലാളികൾക്ക് ഏറ്റവും പറ്റിയ സ്ഥലം കേരളമാണ്. വിശേഷിച്ചും മതേതര കിഴങ്ങു കഴിക്കുന്ന മലയാളികളുമാണ്. അതുകൊണ്ട് പ്രിയങ്ക തന്നെ വയനാട്ടിൽ സംസാരിക്കുന്നതു നല്ലത് തന്നെ.
@varghesetk6356
@varghesetk6356 5 күн бұрын
കാക്കനാട് നിന്നതുപോലെ കോൺഗ്രസ്‌ ഐയ്ക്യത്തോടെ നിന്നാൽ ചേലക്കര ഉറപ്പാണ്
@nizarudeen7272
@nizarudeen7272 5 күн бұрын
തൃക്കാക്കരയാണ്.... കാക്കാനാടല്ല
@shameera1494
@shameera1494 5 күн бұрын
രമ്യയെ വേണോ.... കുടുതലൽ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പുള്ള സീറ്റ്. ഒരു സദ്ധരണവിജയമായി മാറുന്നത്...കോൺഗ്രസ് നഷ്ടമാകും
@RamaChandran-cc6ux
@RamaChandran-cc6ux 4 күн бұрын
8:26 8:33 ചേലക്കര.ഡോ.സരസു.വിജയം100 %
@vishnuvijayan1372
@vishnuvijayan1372 5 күн бұрын
Sandeep warrior
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 31 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН