ചൂലുമായി രാജസ്ഥാനിലേയ്ക്ക് |Rajasthan Trip| EP-2| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 228,085

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

തമിഴ്നാട്ടിലെ വേലൂരിൽ നിന്ന് ചൂലുമായി രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേയ്ക്ക്
#jelajaratheesh #puthettutravelvlog #ladytruckdriver
From Velur in Tamil Nadu with a broom to Sri Ganganagar in Rajasthan.
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 684
@mm1991scp
@mm1991scp 8 ай бұрын
Cameraman is not just cameraman he is also story teller, route guide, language translator, cleaner, spare driver and spare chef 😃 Happy New Year to PTV family !
@veevee7555
@veevee7555 8 ай бұрын
He is very nice and good mentor
@roopram2770
@roopram2770 8 ай бұрын
Also he is a good husband, good father, good big brother, Boss, Employer, entrepreneur,, Machanic, Technician, Adviser, Planner, Care tacker, Chetan.. what not
@rajeshjohn3372
@rajeshjohn3372 7 ай бұрын
A great father .. a great human a great husband
@sundarankoonathara4688
@sundarankoonathara4688 7 ай бұрын
Vrutheyaano aa thala ingane aayirikkunnathu😆
@sarojinichandran1924
@sarojinichandran1924 7 ай бұрын
AA​@@roopram2770
@sudheeshr353
@sudheeshr353 8 ай бұрын
🚛🚛🥰👍ഈ ലോഡ് കണ്ടിട്ട് ശെരിക്കും അത്ഭുതം ആയിപോയി 😂🥰നമ്മൾ വളരെ നിസാരമായിട്ട് കണ്ടിട്ടുള്ള സാധനം 😜🙏🙏🥰നമ്മുക്ക് ചിന്തിക്കുന്നുന്നതിനും അപ്പുറം ആണ് ഓരോരോ ബിസിനസ് മൈൻഡ് 👍👍👍
@sivanandk.c.7176
@sivanandk.c.7176 8 ай бұрын
08:54 ആഹാ ! എത്ര സുന്ദരമായ സീൻ ! ഒരുവശത്ത് ഭർത്താവ്, ഒരുവശത്ത് പൊന്നാങ്ങള. നല്ല സഹകരണം. ഒരു സ്ത്രീയ്ക്ക് ഇതിൽപ്പരം എന്തുവേണം, സന്തോഷിയ്ക്കാൻ ?
@rajankuttappan
@rajankuttappan 8 ай бұрын
മൂന്നുപേർക്കും നമസ്കാരം.... പിന്നെ എല്ലാവർക്കും പുതുവത്സരാശംസകൾ.... 🙏💕
@thomasjoseph3055
@thomasjoseph3055 8 ай бұрын
പുത്തേട്ട് ഫാമിലി കുടുംബത്തിനും ഛായേ. ബ്രോയ്ക്കും എന്റെ സ്നേഹം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ❤❤❤❤
@kunjumonchmd5003
@kunjumonchmd5003 8 ай бұрын
പുതിയ ട്രിപ്പിന് ആശംസകൾ ഒരു ഇടവേളക്ക് ശേഷം ചായി ബ്ബ്രോ വന്നൂലോ എല്ലാവർക്കും പുതുവത്സരാശംസകൾ ❤❤❤❤❤❤❤❤❤
@72wilber
@72wilber 8 ай бұрын
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും ഒരു നല്ല വർഷം ആശംസിക്കുന്നു. "പുത്തേട്ടു" കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
@jagguvijay3734
@jagguvijay3734 8 ай бұрын
പുതുവത്സര ആശംസകൾ all family members 🙏🙏🙏
@shibuthomas6852
@shibuthomas6852 8 ай бұрын
ക്യാമറമാൻ, ❤ഞാൻ എന്ന കുപ്പിന്ന് വന്ന ഭൂതമാ, പണി മാറി, മാറി കിട്ടും ❤❤❤❤ചായി നല്ല ലുക്ക് ആയിട്ടുണ്ട് 🎉🎉എല്ലാവർക്കും നല്ല ഒരു പുതുവർഷം ആശംസിക്കുന്നു 🎉🎉🎉🎉
@vibeeshvibeesh2553
@vibeeshvibeesh2553 8 ай бұрын
പുത്തെറ്റ് ഫാമിലിക്കും നമ്മുടെ മറ്റു കുടുംബംഗാൾക്കും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയുo പുതിയൊരു വർഷം ആശംസിക്കുന്നു 🌹🌹🌹
@abdulrahuman4006
@abdulrahuman4006 7 ай бұрын
മൂന്നു പേർക്കും അഭിനന്ദനങ്ങൾ. യാത്രകൾ സന്തോഷപ്രദമാകട്ടെ ഒപ്പം ഇനിയും കൂടുതൽ യാത്ര ചെയ്യാനും പ്രയോജനപ്രദവുമാകട്ടെ
@paulytk204
@paulytk204 8 ай бұрын
പുതുവത്സരാശംസകൾ🌹🌹 ചൂലുമായി രാജസ്ഥാനിലേക്ക് ഒരു വെറൈറ്റി ട്രിപ്പ് 👍 നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു🥰🥰
@Lakshmikanth-ld2fd
@Lakshmikanth-ld2fd 7 ай бұрын
പുത്തേട്ട് കുടുംബാംഗങ്ങൾക്കും എല്ലാ സ്റ്റാഫിനും 2024പുതുവൽസരാശംസകൾ നേരുന്നു ശുഭയാത്ര 🙏🙏🙏🚛💛💙💚🧡
@Sheeja-vr8sg
@Sheeja-vr8sg 7 ай бұрын
എല്ലാവർക്കും Happy New Year വെറ്റില കൊടികയറ്റാൻ നട്ടിരിക്കുന്ന ചെടി അഗസ്തി ചീരയാണ് ❤❤
@dineshsd2452
@dineshsd2452 8 ай бұрын
നമ്മൾ മലയാളികൾ ഒരു ജോലിയും ചെയ്യാതെ കലുങ്കിലും, കടത്തിണ്ണകളിലും വെറുതേ ഇരുന്ന് ആയുസ്സ്‌ തുലയ്ക്കുമ്പോൾ നമുക്ക്‌ വേണ്ടതെല്ലാം തമിഴരും, കന്നടക്കാരും,തെലുങ്കരും 10വയസ്സ് മുതൽ പണിയെടുത്ത് അവരുടെ നാട്ടിൽ ഉണ്ടാക്കി നമുക്ക് തന്ന് പണമുണ്ടാക്കുന്നു. അതാണ് അയൽ സംസ്ഥാനങ്ങളും, മലയാളവും തമ്മിലുള്ള അന്തരം...
@Gokugoku512
@Gokugoku512 8 ай бұрын
ഹായ് നമസ്കാരം 🙏puthettu ഫാമിലിക്കും❤❤ ഈ വീഡിയോ കാണുന്ന എല്ലാ viewers നും എന്റെ Happy New Year❤❤❤❤🥰🥰🥰🥰❤❤❤❤
@ambuambadi1191
@ambuambadi1191 8 ай бұрын
Same to u
@PushpaKumari-qo6de
@PushpaKumari-qo6de 8 ай бұрын
same to you❤🎉
@villangamer9160
@villangamer9160 8 ай бұрын
​@@ambuambadi1191❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 24:44
@kishorealur7856
@kishorealur7856 8 ай бұрын
Happy New year to all your family members 🎉🎉
@daviskvarghese5478
@daviskvarghese5478 7 ай бұрын
❤​@@ambuambadi1191
@spikerztraveller
@spikerztraveller 7 ай бұрын
Lorry de headlights nalla prakasham illannu thonnanu, nalloru LED upgrade cheithal, night views viewers nu nalla visuals avum..
@shajeerali2520
@shajeerali2520 7 ай бұрын
നിങ്ങൾക്ക് subscribers ന്റെ മനസ്സ് വായിക്കാൻ വല്ല trick ഉം ഉണ്ടോ 😂കഴിഞ്ഞ ഒരു വീഡിയോയിൽ രതീഷ് ഏട്ടൻ ഇനി എങ്ങോട്ട് ആണ് ട്രിപ്പ്‌ വേണ്ടതെന്ന് ചോദിച്ചപ്പോ എനിക്ക് ഓർമ്മ വന്ന ഒരു സ്ഥലം ആണ് Rajasthan കാരണം West side ൽ നിങ്ങൾ അധികമായി explore ചെയ്യാത്ത ഒരു സ്ഥലം ആണ് Rajasthan... ഈ പറഞ്ഞത് പോലെ ബോർഡർ ൽ ഒക്കെ പോവ്വാൻ പറ്റിയാൽ വേറെ ലെവൽ ആയിരിക്കും... &also എനിക്ക് തോന്നുന്നു മരുഭൂമി ആ side ൽ ആണ് വരുന്നത് നിങ്ങൾക്ക് അതും കാണാൻ പറ്റുമെന്ന് തോന്നുന്നു... എല്ലാം പൊളി ആവട്ടെ എന്നാശംസിക്കുന്നു ❤😍
@ratheeshp.ssreedharan6409
@ratheeshp.ssreedharan6409 7 ай бұрын
😂
@abrahammc8663
@abrahammc8663 8 ай бұрын
പുതുപുത്തൻ പ്രതീക്ഷകളുമായി നമുക്കു വരവേൽക്കാം പുതുവർഷത്തെ ......ഏവർക്കും നല്ലൊരു വർഷം ആകട്ടെ 2024 എന്ന പ്രാർത്ഥനയോടെ നേരുന്നു ഞങ്ങളുടെ ഹ്രദയം നിറഞ്ഞ പുതുവർഷാശംസകൾ. HAPPY NEW YEAR 🌹🌹🌹🌹HAPPY JOURNEY ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remadevirs8402
@remadevirs8402 8 ай бұрын
പുതിയ ഡ്രിപ് ൽ സ്റ്റൂൾ ചിരവ വാങ്ങിയോ. പാചകം ഉണ്ടോ. ഹാപ്പി ന്യൂ ഇയർ 🥰🙏❤️
@haseenaabdulsalam1671
@haseenaabdulsalam1671 8 ай бұрын
പുത്തെറ്റ് ഫാമിലിക്കും ചേച്ചിക്കും രതീഷ്ചേട്ടനും ചായീബ്രോക്കും ഹാപ്പി ന്യൂ ഇയർ ❤❤❤❤👍🏻👍🏻അച്ചമ്മക്ക് സുഖം ആണോ ഈ വർഷം എല്ലാം സന്തോഷം ആവടെ ❤
@KL50haridas
@KL50haridas 8 ай бұрын
പുതു വർഷാശംസകൾ ചേട്ടൻ, ചേച്ചി, ചായി ബ്രോ ❤💙❤
@vinukumar8529
@vinukumar8529 8 ай бұрын
മൂന്നാൾക്കും നമസ്കാരം 🙏🙏🙏 ഞാൻ വരുന്നതുവരെ കാത്തു നിന്നാൽ ഞാൻ തന്നെ അഴിച്ചു തരാം 😄👍🏻 പുതുവത്സരാശംസകൾ 🥰🌹
@praveenkumarpai
@praveenkumarpai 8 ай бұрын
നിങൾ ലോഡ് കൊണ്ടുപോകുന്ന ഗങ്ങാനഗർ എന്ന സ്ഥലത്ത് നല്ല നാടൻ പശുവിൻ പാലും നല്ല നാടൻ കറവ പശുക്കൾക്ക് പേര് കേട്ട സ്ഥലം ആണ്.
@sreenivasanmahadevan6668
@sreenivasanmahadevan6668 8 ай бұрын
Very happy new year 2024 to Ratheesh,Jelaja and Chai and also wish them safe journey to Rajasthan Ganganagar etc.
@kannankannanmv6353
@kannankannanmv6353 8 ай бұрын
പുതുവത്സരാശംസകൾ മൂന്നുപേർക്കും❤❤❤
@bindhuk5839
@bindhuk5839 8 ай бұрын
HAPPY NEW YRAR❤
@parambilclicksbyajan4943
@parambilclicksbyajan4943 7 ай бұрын
ആദ്യമായി നല്ലൊരു പുതുവർഷം നേരുന്നു. ഒപ്പം പുതിയ യാത്രക്കും കാഴ്ചകൾ ക്കും സ്നേഹാശംസകൾ ❤❤❤
@girishkumar8677
@girishkumar8677 8 ай бұрын
Dear, North India യില് ഇപ്പൊ ഭയങ്കര തണുപ്പ് ആണ്, അതിനുള്ള ഡ്രസ്സ്, കമ്പിളി, എല്ലാം തന്നെ ഉണ്ടായിരിക്കും എന്ന് കരുതുന്നു. പ്രത്യേകിച്ച് രാജസ്ഥാനിൽ കൂടുതൽ ആയിരിക്കും. Wish you a happy NEW YEAR 🎉and happy driving.
@hashima.k.4905
@hashima.k.4905 7 ай бұрын
😂ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രിൽ മിഷ്യൻ വാങ്ങിയാൽ സൈഡ് അഴിക്കാൻ എളുപ്പമായിരിക്കും.
@balasubramaniamb9572
@balasubramaniamb9572 8 ай бұрын
I think mr Ratheesh is making jelaja to learn and speak tamil .Safe journey. Yesterday the entire area of kodumudi is turneric grown area on the basin of cauvery
@franklin2608
@franklin2608 6 ай бұрын
My personal favourite episodes Rajasthan trip I watched three times all episodes ❤
@Jothi-by8el
@Jothi-by8el 8 ай бұрын
Happy new year ഹൃദയം നിറഞ്ഞ പുതു വര്ശ ആശംസകൾ .இனிய புத்தாண்டு வாழ்த்துக்கள்
@georgeaugusthy4618
@georgeaugusthy4618 8 ай бұрын
Gharsana, റൈസിങ്നഗർ, ഗംഗാനഗർ.
@baijujohn7613
@baijujohn7613 7 ай бұрын
Hi... happy & safe journey Dears...❤❤❤
@rajeshap1135
@rajeshap1135 8 ай бұрын
ചിത്രദുർഗ്ഗയിൽ മലമുകളിൽ കല്ലുകൊണ്ടുള്ള വലിയ കോട്ടയുണ്ട് കാണേണ്ടത് തന്നെയാണ് ഞാൻ ഇവിടെ ഷിമോഗ്ഗ അടുത്താണ് താമസം ❤️
@jerinkumar2794
@jerinkumar2794 8 ай бұрын
പുതുവത്സര ആശംസകൾ❤❤❤🤗🤗🤗. പാലക്കാരൻ...
@bishopdr.grjparayil5104
@bishopdr.grjparayil5104 8 ай бұрын
പുതുവത്സര ആശംസകള്‍ പ്രിയ പുതെട്ടു കുടുംബത്തിനു ഇപ്പോഴും 🌳💐💐
@achuthankp6041
@achuthankp6041 8 ай бұрын
Hai Happy New year ❤ രാജസ്ഥാൻ രാജാക്കന്മാരുടെയും കോട്ട കൊത്തകങ്ങളുടെയും വിശാല ഭൂമി ഇപ്പൊൾ തണുപ്പ് ആണല്ലോ പിന്നെ ശ്രീ ഗങ്ങാനഗരിൽ ഇഷ്ടം പോലെ പച്ചക്കറികൾ ലാഭത്തിൽ ലഭിക്കും നിങ്ങളുടെ യാത്ര മങ്ങളകരമാകാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊള്ളുന്നു
@sreeranjinib6176
@sreeranjinib6176 8 ай бұрын
❤❤❤ പുതുവത്സരാശംസകൾ പുത്തേട്ടു ഫാമിലിക്ക്
@sureshsureshkumar5540
@sureshsureshkumar5540 8 ай бұрын
Spring Family ക്ക് (കൂട്ട് കുടുംബം) ന്റെയും എന്റെ നാട്ടുകാരുടെ പുതുവത്സരാശംസകൾ നേരുന്നു ട്ടോ 👌👌🌹🌹👍👍
@satlitereeee
@satlitereeee 7 ай бұрын
Njanum entae achanum ippo e vlog kandu kandu addict aayi 🎉🎉🎉😂❤
@johnyulahannan9601
@johnyulahannan9601 8 ай бұрын
പു ത്തേട്ടു ഫാമിലിയിലെ എല്ലാവർക്കും ചായിക്കും സമൃദ്ധമായ പുതുവത്സരം ആശംസിക്കുന്നു.
@muhammedali-vf7zo
@muhammedali-vf7zo 8 ай бұрын
❤❤🎉എല്ലാവർക്കും പുതു വർഷ ആശംസകൾ 🎉🎉🎉
@blackhands9342
@blackhands9342 7 ай бұрын
😃എടാ chaiye... എന്താ വിളി ചേട്ടന്റെ 🙌
@user-ob8zj1ht3j
@user-ob8zj1ht3j 8 ай бұрын
Puthethe ഫാമിലിക്.. എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ 🙏👍🏻
@johnvarghese2901
@johnvarghese2901 8 ай бұрын
കൂടുതൽ വിളവിന് ഉള്ളതല്ല, ഭീകര കീടനാസിനി, അതാണ് കരിക്ക് തെങ്ങിൽ പ്രയോഗിക്കുന്നത്
@usmanzain1415
@usmanzain1415 8 ай бұрын
രാജസ്ഥാൻ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. Hapoy Newyear
@ratheeshek7589
@ratheeshek7589 7 ай бұрын
🙏🙏🙏👍Happy NewYear 🙌
@sujithkumarp2897
@sujithkumarp2897 8 ай бұрын
From Sri ganga nagar you will get load of Kinno (Pakistan Orange) because this is the season of Kinno.....
@user-ys6ur9hj9h
@user-ys6ur9hj9h 8 ай бұрын
Hai Ratheesh, Jalaja and Chai wish you all a happy new year and safe journey❤
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Good morning to Puthettu warriors..Happy New Year 🎉💥🎊🥳✳💥🎋 ..May the Almighty God bless you and your family with good health and happiness.. Have an awesome year ahead ..🎉🌷🙏
@littleflowerms
@littleflowerms 8 ай бұрын
Puthiya load Kollam, South to North, Happy New year to all❤❤❤
@arnark1166
@arnark1166 5 ай бұрын
Nammada natlendu load eangalukku summa ealla stalamum. Kanalam nanni. Thankyou from kuwait. Tamilnadu
@dileeppanicker7944
@dileeppanicker7944 8 ай бұрын
പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️
@jaisonthekkoodan3512
@jaisonthekkoodan3512 8 ай бұрын
കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഉണ്ട്,,അതാണ് ആ വില വ്യത്യാസം
@spkm9393
@spkm9393 8 ай бұрын
Vala nar,vetrilaikodi akaththieyl katta kaeraipola katta,
@kannantogo
@kannantogo 8 ай бұрын
In 1971 my lorry went to Bangladesh with Relief Good's from Namakkal, because our office was in Namakkal.
@cvenugopal6112
@cvenugopal6112 8 ай бұрын
. ഒന്നാം തിയ്യ തിതന്നെ ലോഡ് കിട്ടി നല്ലത് അത് ചൂലോ ചപ്പൊ ചവറൊ എന്തുമാകട്ടെ ഈ വർഷം മുഴുവൻ ഇതു പോലെ ലോഡ് കിട്ടട്ടെ ആശംസകൾ🌹
@shashiarayil630
@shashiarayil630 7 ай бұрын
പുതിയ ട്രിപ്പിന് ആശംസകൾ നേരുന്നു, രാജസ്ഥാനിലേക്ക് കൂടെ ഞങ്ങളും ഉണ്ട്, പുതിയ കാഴ്ചകൾ കാണാൻ😊❤❤❤
@Naveen-vo7ey
@Naveen-vo7ey 7 ай бұрын
ഓരോ വീഡിയോ വരാനും കാത്തിരിക്കുന്നു , ചേച്ചി ,ചേട്ടൻ , ചായി ബ്രോ എന്നും ഓരോ വീഡിയോ വരണേ എന്ന ആഗ്രഹം ചേച്ചിയുടെ കുക്കിംഗ്, ഓഫീസിൽ നിന്നും വന്നിരുന്നു കാണുന്നു ,,, ഖത്തർ .
@gopikrishnan7302
@gopikrishnan7302 7 ай бұрын
Namakkal okke eppol vandi kurav ann thiruvhancode,sankagiri oke vannath odde koode ann
@nijokongapally4791
@nijokongapally4791 7 ай бұрын
മെയിൻ, കോ കണ്ടാൽ ആങ്ങള പെങ്ങൾ ലുക്ക്‌ ❤️🥰👍
@anilb562
@anilb562 8 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@annsabu8394
@annsabu8394 8 ай бұрын
Happy New year to all of you and your family 🎉🎉🎉
@perumalperumaal4273
@perumalperumaal4273 8 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉 Happy New year akka Anna 💐💐🎈🎈🎈🎈💐
@mohamedshihab5808
@mohamedshihab5808 8 ай бұрын
ചൂലിന്റെ പിന്നിലും ഒരു നീണ്ട യാത്രയുടെ കഥയുണ്ട് 👌👌👌
@devabharth7308
@devabharth7308 8 ай бұрын
🎉puthettu Travel Vlog❤Ratheesh pro,Jalaja siestr,Chai pro❤Wish You Happy New Year and safe journey🎉❤❤❤❤❤
@Madhu-we5lt
@Madhu-we5lt 8 ай бұрын
ഇതാണ് തമിഴ്നാടിന്റെ വിജയം
@ajithkumarksd754
@ajithkumarksd754 7 ай бұрын
9:26 chai bro Rock's 😂😂😂
@kannantogo
@kannantogo 8 ай бұрын
Happy New Year🎉 New Years Aathiatta Load Soolu ayathu kondu Nalla Iswariyam annu 👑 Ekollam Nalla Profit Kittumai irikaddey🎉
@cbsnlsm
@cbsnlsm 8 ай бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ. നേരുന്നു ശുഭ യാത്ര.
@SanthoshKumar-xi7yg
@SanthoshKumar-xi7yg 8 ай бұрын
Bharatham kaanam bhagam labicha kudumbathine. Namaskaram
@anandank2920
@anandank2920 8 ай бұрын
പൂത്തേറ്റു ലോറിക്കും ഡ്രൈവേഴ്സിനും ഹാപ്പി നൂയേർ🫕🫕👍🌹💐
@vish7229
@vish7229 8 ай бұрын
പുത്തേറ്റ് ഫാമിലി ക്ക് ഞങ്ങളുടെ പുതുവത്സര ആശംസകൾ🎉🥰🎉
@StantoStanto-rw8xt
@StantoStanto-rw8xt 7 ай бұрын
പുതിയ യാത്രയ്ക്ക് ആശംസകൾ
@rajesh9116
@rajesh9116 8 ай бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് വട്ട ചിലവിനു കാശ് ഉണ്ടാക്കിയ സാധനമാണ് 👌👌❤️❤️
@globetech7999
@globetech7999 7 ай бұрын
പുത്തേറ്റ്ഫാമിലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ 🎉
@Priya33863
@Priya33863 8 ай бұрын
ഈ ട്രിപ്പിൽ അനീഷ് ചേട്ടനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sunilkumarwayanad8504
@sunilkumarwayanad8504 8 ай бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ പുതിയ യാത്രയ്ക് എല്ലാ വിധ ആശംസകളും നേരുന്നു
@forever2789
@forever2789 8 ай бұрын
മോട്ടോർ വകുപ്പ് 437 പ്രകാരം ഉടമയെ കൊണ്ട് പണി എടുപ്പിക്കരുത് 🤣🤣 ക്യാമറ മാൻ ഫാൻസ്‌ 🥰🥰
@ajaysabari
@ajaysabari 8 ай бұрын
ബിക്കാനിർ ചെന്നിട്ടാണ് നിങ്ങൾക്ക് ശ്രീ ഗംഗാ നഗറിലേക്ക് പോകേണ്ടത്.മരുഭൂമി ആണ്. പാകിസ്ഥാൻ അതിർത്തി 15km ഉള്ളൂ.ഞാൻ പോയിട്ടുണ്ട്.All the best
@MohananCkt-tf6so
@MohananCkt-tf6so 8 ай бұрын
മൂന്നുപേർക്കും പുതുവത്സരാസം സകൾ
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 8 ай бұрын
❤❤❤
@user-pr3pw3gu2x
@user-pr3pw3gu2x 8 ай бұрын
പാകിസ്ഥാനിൽ കാലുകുത്തിയാൽ ഫോട്ടോഗ്രാഫർക്കും, കോ ഡ്രൈവർക്കും അംഗവൈകല്യം ചിലപ്പോൾ സംഭവിയ്ക്കാം
@User-e-q2e
@User-e-q2e 8 ай бұрын
Very interesting video aanu ningaludethu. Njangalum ningaludae koode jeevikukayum travel cheyyukayum cheyyunnundu . Athu jelaja ullathu kondu matramanu . Athukondu jelajaye veettiliruthan sramikkanda .Happy new year
@user-gt9ks3ot9z
@user-gt9ks3ot9z 8 ай бұрын
Rajyam muzuvvan vrithiyakkanulla Aam admi party nte ayudham..... thanks...bros n sister......
@santhinikalesan8143
@santhinikalesan8143 8 ай бұрын
ടീവിയിൽ കാണുന്നുണ്ട് മിക്കവാറും വ്ലോഗ്
@safvan335
@safvan335 8 ай бұрын
Happy new year
@SaleempkPk
@SaleempkPk 6 ай бұрын
നല്ല.അറിവുകൾ.3.ആൾക്കുംബിഗ്.സലൂട്ട്.
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 7 ай бұрын
Puthuvarshathe lodu sooper ❤❤❤ethayalum namukku load aayal mathi 😅😅
@tahiromerthahir9845
@tahiromerthahir9845 7 ай бұрын
Ivide saudiyil dieselinu vila kpodi, 75 paisaye undaayirunullu, innu muthal 1.15 riyal aanu, ividathe sambathichu onnumalla
@philipmathew8244
@philipmathew8244 7 ай бұрын
Congrats for the first trip in the New Year. Yet I wonder how you run empty 500 plus KMs, Diesel and expenses. It’s an example how Tamilnadu handle even the simplest materials in a commercial manner and earn money. All the best for the Rajasthan trip.
@moosamukkathmukkath7133
@moosamukkathmukkath7133 8 ай бұрын
Happy New year you and all your family 🎉
@realdevbro447
@realdevbro447 8 ай бұрын
This is real life truck simulator.
@VenuGopal-wm3hr
@VenuGopal-wm3hr 8 ай бұрын
അവതാരകർക്കും പ്രേക്ഷകർക്കും പുതുവത്സരാശംസകൾ നേരുന്നു
@Priya33863
@Priya33863 8 ай бұрын
പുതിയ ട്രിപ്പിനു എല്ലാ വിധ ആശംസകൾ നേരുന്നു
@RajeshKumar-dx4ue
@RajeshKumar-dx4ue 8 ай бұрын
ഏവർക്കും പുതുവത്സരാശംസകൾ വെറൈറ്റി വരട്ടെ
@kumarbharathykumarbharathy7588
@kumarbharathykumarbharathy7588 8 ай бұрын
ഇതുകൊണ്ടാണ് തമിഴ്നാട്ടിൽ. ചെന്നാൽ ആർക്കും ജോലി കിട്ടുന്നത്
@skmthala1362
@skmthala1362 8 ай бұрын
അവസാനം ചൂല് എടുത്തു ല്ലേ..,
@mohananek85
@mohananek85 8 ай бұрын
ഹായ്... എല്ലാ വർക്ം.പുതുവൽസരാശംസകൾ..ഹാപ്പി..നൃ..ഇവർ..🎉🎉🎉🎉🎉🎉🎉🎉🎉
@user-ey2et7xb4t
@user-ey2et7xb4t 8 ай бұрын
Keralathil chetane kandu kuraya muthalaligal padikkanundu. Nan paranchathu thettanengil semikkuga
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН