No video

ചേന പുഴുക്കും കാന്താരി ചമ്മന്തിയും | Chena Puzhukku And Kanthari Chammanthi Recipe | Anila Sreekumar

  Рет қаралды 1,428,361

Anila Sreekumar

Anila Sreekumar

2 жыл бұрын

Hi all actress anila sreekumar here, today sharing chena puzhukku and kanthari chammanthi recipe in village style cooking. Here i got this fresh chena and kanthari mulaku from vegetable garden at our home. This kerala style chena puzhungiyathu is best for evening snack. Please watch this vlog and comment your feedbacks.
____________________________________________________________
© All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 313
@ladiesplanetbyramshi7698
@ladiesplanetbyramshi7698 2 жыл бұрын
ചേന പുഴുങ്ങിയത് ഇതുപോലെ കഴിക്കുന്നത് ആദ്യായിട്ട് കാണാ,കപ്പയെല്ലാം ഇങ്ങനെ കഴിക്കാറുണ്ട്.കൊതി വരുന്നു കണ്ടിട്ട്🤤പിന്നെ അനില ചേച്ചിയെ കാണുമ്പഴേ എനിക്ക് സൂര്യപുത്രി സീരിയൽ ആണ് ഓർമ വരാ.ഞാൻ 6th ൽ പഠിക്കുന്ന ടൈമിൽ എന്നും വൈകുന്നേരം 6മണിയാവാൻ കാത്ത് നിൽക്കും സൂര്യപുത്രി കാണാൻ😍ചേച്ചിയെ കാണുമ്പഴേ താമരപ്പൂ മാലയിട്ട് എന്ന ഗാനം മനസിലേക്ക് വരും.ഇങ്ങനൊരു ചാനൽ ഞാനാദ്യായിട്ട് കാണാട്ടോ...സന്തോഷം❤️❤️❤️
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanks a lot
@NoName-pz8cn
@NoName-pz8cn 2 жыл бұрын
ഇന്നലെ നല്ല മഴയത്തു കാച്ചിൽ ലും ചേന പുഴുങ്ങിയതും കാന്താരിചമ്മന്തി ചൂട് കട്ടൻകപ്പിയും കഴിക്കുമ്പോൾ ഉള്ള feel. ആഹ് അന്തസ്സ്..❤️
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
കാച്ചിൽ, ചേന, ചേമ്പ്, മരച്ചീനി ഇതൊക്കെ പുഴുങ്ങി . കാന്താരി ചമ്മന്തിയും, കട്ടനും മഴ സമയത്ത് എല്ലാവരും കൂടി ഇരുന്ന് കഴിക്കുന്നത് എന്തു രസമാണ്. very very super അനില ക്കുട്ടി .
@haniefathima1995
@haniefathima1995 2 жыл бұрын
Pop
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍👍👍👍👍👍👍👍
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
ചേന പുഴുങ്ങിയതും, കാന്താരി മുളക് ചമ്മന്തിയും പിന്നെ കട്ടൻകാപ്പിയും പൊളി 👌👌👌♥️♥️
@MTRHealthyKitchenMTRVlog7
@MTRHealthyKitchenMTRVlog7 2 жыл бұрын
ചേന പുഴുക്ക് first time ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നെ 👍👍👍
@sandhyapeddinti257
@sandhyapeddinti257 2 жыл бұрын
Telugu TV serial "Devatha" Devudamma 😊💐❤️
@sumadhir3227
@sumadhir3227 2 жыл бұрын
കാന്താരി മുളക് ചമന്തി അരക്കുമ്പോൾ,2അല്ലി വെളുത്തുള്ളി. ഇത്തിരി വാളൻ പുളി ചേർത്ത് അരച്ച് ഇത്തിരി വെളിച്ചെണ്ണ ചാലിച്ചു. കഴിച്ചാൽ..... ഹോ.... 👌👌👌😍🤤🤤
@anilasreekumar7814
@anilasreekumar7814 2 жыл бұрын
👍🏻
@abhilashd2061
@abhilashd2061 2 жыл бұрын
ജ്വാലയായ് ജ്വലിക്കട്ടെ കൊച്ചു ത്രേസ്വ അന്നും ഇന്നും എന്നും...
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanku
@ratheeshkudlu7173
@ratheeshkudlu7173 2 жыл бұрын
adu evarannenn vishvasikkan pattunnila ..soper acting...when i was school..
@remyaullas8844
@remyaullas8844 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സാധനം ചേന പുഴുങ്ങിയത് 😋
@mollykuttyandrews917
@mollykuttyandrews917 2 жыл бұрын
കുറച്ചു തേങ്ങ ചിരവിയതും ചേർത്തും കഴിക്കാം ,in addtion to mulaku
@radhapinky2172
@radhapinky2172 2 жыл бұрын
Mam every time ur introduced new kerala dish, here iam preparing for my family. Those are soo delicious Mam thank you ❤️
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Super🥰
@renjinirenjini5543
@renjinirenjini5543 2 жыл бұрын
അനില ചേച്ചി കാന്താരി ചമ്മന്തി അരക്കുമ്പോൾ മൂന്നോ നാലോ വെളുത്തുള്ളിയും കൂടി അരച്ചു നോക്കു ടേസ്റ് കൂടും.
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Will try
@Tejusha
@Tejusha 2 жыл бұрын
Devudamma rocks✨
@jenitbalijepalli312
@jenitbalijepalli312 2 жыл бұрын
Mam please, create KZfaq channel in Telugu from Telugu fans 😍 I don't understand Malayali but, iam so interested to watch your videos ❤️
@anilasreekumar7814
@anilasreekumar7814 2 жыл бұрын
kzfaq.info/love/Blvy0RoMZgzL_CvvSGE_kA
@namshiriyaz2028
@namshiriyaz2028 2 жыл бұрын
ചമ്മന്തി യിൽ വെളുത്തുള്ളി ഇടാൻ മറന്നതാണോ? വെളുത്തുള്ളി കൂടി ഇട്ടിരുന്നെങ്കിൽ ഒന്നൂടെ ചമ്മന്തി super taste ആവും 😋😋
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 2 жыл бұрын
ഞങ്ങൽ ഇടാറില്ല
@Vavasreeunique
@Vavasreeunique 2 жыл бұрын
ചേനയും കപ്പയും കാച്ചിലും ഒക്കെ ഇങ്ങനെ പുഴുങ്ങി എടുത്ത് കാന്താരിയും ചെറിയുള്ളിയും അരച്ച് വെളിച്ചെണ്ണ ഒഴിച്ച് കഴിക്കുന്നത് അപാര ടേസ്റ്റ് തന്നെയാണ് ഞാനുമിതുപോലെ ചേന പുഴുങ്ങി കാന്താരിയും പൊട്ടിച്ച് കഴിക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് കഴിക്കാൻ ആയിട്ട് വളരെ നന്നായിട്ടുണ്ട് നല്ലതുപോലെ അവതരിപ്പിച്ചു
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanku
@vishnudas662
@vishnudas662 2 жыл бұрын
Chechi very simple anutto.....chena kazhichittilla.....try cheyyam
@sanitharajesh21
@sanitharajesh21 2 жыл бұрын
ഹായ് സിൽജ ചേച്ചി, സൂപ്പർ വ്ലോഗ് ആയിരുന്നൂട്ടോ. ചേച്ചി,അനിയത്തി രണ്ടാളും പൊളിച്ചു.
@ajithasiva3162
@ajithasiva3162 2 жыл бұрын
അനില ഞാൻ എൻ്റെ വീട്ടിൽ എത്തിയ പോലെ ഒരു നടിയും ഇത്തരകാര്യം ചെയ്യില്ല താൻ തനി നാടൻ പെണ്ണ് തന്നെയാ ഇങ്ങനെ കഴിച്ചിട്ട് ഒത്തിരി വർഷമായി
@sijisivan8725
@sijisivan8725 2 жыл бұрын
Praveena und
@dreamer6112
@dreamer6112 2 жыл бұрын
In Chhattisgarh we call it jimikand and my mother make its sabji with curd which is indeed very delicious my favourite
@__love._.birds__
@__love._.birds__ 2 жыл бұрын
ഇരുമ്പൻ പുളി മത്തി യും കൂടെ ഇടു കറി വെയ്യ്ക്കണം.. ചോറു കഴിക്കാൻ വേറെ ഒന്നും വേണ്ട അത്ര 👍👍ആണ് കൊള്ളാം 😜😜👌
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
അടിപൊളി ചേന 😋😋😋😋😋👍
@PrathiksKitchen
@PrathiksKitchen 2 жыл бұрын
Super mam I am Tamil Nadu 🥰🥰pavam kaneshan la unga act super mam
@katsukibakugou990
@katsukibakugou990 2 жыл бұрын
എന്നും ജ്വാലയായ്യ്
@jgeorgegeorge4936
@jgeorgegeorge4936 2 жыл бұрын
Irumbanpuli kadicha sound😄😄😋😋
@salmasil9215
@salmasil9215 2 жыл бұрын
Chena choriyadirikan oru tip, pareekshichu noku . Aadyam chenayude cheiya oru kashnam aadhyam nallakanalulla teeyyil eduka ath chhudayadinushesham chena clean cheyyuka
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Aayikkotte😍
@salmasil9215
@salmasil9215 2 жыл бұрын
@@anilasreekumar7814 enganeyyum undo ? Kote (aykote) 😄
@sahiramahaboob5825
@sahiramahaboob5825 6 ай бұрын
mam Eppadi irrukiga? Siragadika aasai Asathuriga?all the best
@anilasreekumar7814
@anilasreekumar7814 6 ай бұрын
Thanks a lot
@maryrexlin6863
@maryrexlin6863 2 жыл бұрын
Anila madam,don't understand malayalam clearly, but good to listen your way of speaking with facial expressions...👌
@zouzouatplay
@zouzouatplay 2 жыл бұрын
I adore Indian food hopefully one day i will visit it and try all the authentic Indian food I tried beryani, butter chicken, paratha, Samosa♥️♥️♥️♥️
@anilasreekumar7814
@anilasreekumar7814 2 жыл бұрын
👍🏻
@Beena-z1r
@Beena-z1r 2 жыл бұрын
ഇരുമ്പൻ പുളിക്ക് ഞങ്ങൾ മാവേലിക്കര യിൽ ചീമപുളി എന്ന് പറയും.. ഇപ്പൊ ഞാൻ ഇടുക്കിയിൽ ആണ് 😍
@athirabiju879
@athirabiju879 2 жыл бұрын
മാവേലിക്കര മാത്രം അല്ല വേറെ സ്ഥലത്തു പറയും ചീമ പുളി എന്ന്
@rakhipraveen214
@rakhipraveen214 2 жыл бұрын
തൃശൂർ ഇരുമ്പൻ പുളി
@sneharoy353
@sneharoy353 2 жыл бұрын
Mvk avidaya house mvk oru nostalgia ahnubevide Canada yil Erunnu kettappil oru santhosham
@Beena-z1r
@Beena-z1r 2 жыл бұрын
@@sneharoy353 kurathikadu അറിയാമോ 😍
@basheerk4908
@basheerk4908 2 жыл бұрын
മലപ്പുറം. ഓർക്കാപുളി
@abdullamajeed3371
@abdullamajeed3371 2 жыл бұрын
Chammanthiyil valanpuli arakkille chechi. Kayamkulam njagal okke arakkum nalla taste anu 😍
@anilasreekumar7814
@anilasreekumar7814 2 жыл бұрын
👍🏻
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
ആഹാ കൊള്ളാലോ... കൊള്ളിയും കാന്താരി ചമ്മന്തിയും കഴിച്ചിട്ടുണ്ട്.. ഇത് ഇപ്പൊ... ഉഗ്രൻ ഗെഡി ഉഗ്രൻ 😄തൃശൂർ ഗെഡി കുവൈറ്റ്‌
@santoshpillai8689
@santoshpillai8689 2 жыл бұрын
Chena eerkkili choolinte chevidittu kazhukanam
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
Hai anila Mam ellavarkkum namaskkaram super adipoli thanks
@anilasreekumar7814
@anilasreekumar7814 2 жыл бұрын
🙏🏻
@jaimolmanuel1471
@jaimolmanuel1471 2 жыл бұрын
ഉപ്പു പൊടി കൈയ്യിൽ തിരുമ്മി യിട്ട് ചേന ചെത്തിയാൽ ചൊറിച്ചിൽ കുറഞ്ഞിരിക്കും
@Sileesh
@Sileesh 2 жыл бұрын
Adipoli 👍👌
@maamoos3626
@maamoos3626 2 жыл бұрын
ഞങ്ങളിവിടെ ഓർക്കാപ്പുളി എന്നു പറയും.സൂപ്പർ ചേച്ചീ... നല്ല വീഡിയോ
@oldisgold2744
@oldisgold2744 2 жыл бұрын
Orkapurathirunnu orkapuli thinnumbol orkan marakarud
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
Sheemappule
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
Cheemappule
@selvarajabraham9608
@selvarajabraham9608 2 жыл бұрын
Nalla padu undalle! So the taste! Nice.
@lissyjames5598
@lissyjames5598 2 жыл бұрын
Eeddali chenpil avik vachalum chena nanayi venthu kittum anila
@jaaichavan682
@jaaichavan682 2 жыл бұрын
Mam I'm from maharashtra I'm searching for soft and othentik idli recipe I tried many recipes but my idli becomes dry gets stuck in throt please help me.
@anilasreekumar7814
@anilasreekumar7814 2 жыл бұрын
♥️
@HariHaran-tz3cf
@HariHaran-tz3cf 2 жыл бұрын
Awesome dish chichii, please put pooja room tour video...
@jayadevantk4194
@jayadevantk4194 2 жыл бұрын
Grateful for you Enjoy Have a beautiful day Thanks! 🙏🙏
@lissyjames5598
@lissyjames5598 2 жыл бұрын
Glows ett chethuka alla first vellam aduppal vech thilappichit chana chethuka anila🤔
@manoharanm9075
@manoharanm9075 2 жыл бұрын
This is Merlin.. Your smile gives so soothing when I'm in stress Mam..
@aishwaryamworld5783
@aishwaryamworld5783 2 жыл бұрын
Ungali chanalil paarthadhu migavum sandhosham
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanku
@soujanyasworld4511
@soujanyasworld4511 2 жыл бұрын
Mam Ur Telugu serial devudamma right
@remyasurendran3948
@remyasurendran3948 2 жыл бұрын
സൂപ്പർ....chechi...ഞങൾ elubbi പുളി ന്ന് parayum...
@star_star2
@star_star2 2 жыл бұрын
Avitha Kappa kilangum, jatharikkai kulampum oru Kerala dish podunga...... I'm from Tamilnadu
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Watch my previous videos
@subathranatraj
@subathranatraj 2 жыл бұрын
Super cheachiii🥰🥰🥰yummmyyy delicious food
@prasanakumari9635
@prasanakumari9635 2 жыл бұрын
പൊളി 👌👍
@shilpapradeep2105
@shilpapradeep2105 2 жыл бұрын
എന്റെ മ്മോ... ചേച്ചി.... സൂപ്പർ.. 🤭🤭😋😋😋😋😋😋😋😋
@bindusajith8664
@bindusajith8664 2 жыл бұрын
Will really try this ..... Keep going Anila....👍👍👍
@sajeeshkumar7162
@sajeeshkumar7162 Жыл бұрын
നല്ല ഒറിജിനാലിറ്റി ഉണ്ട് വീഡിയോ കാണാൻ
@geethamohan2787
@geethamohan2787 2 жыл бұрын
Njangal,puliyum,pachavelichennayim mix cheyyum.
@juliebrainy772
@juliebrainy772 2 жыл бұрын
ഇങ്ങനെയും ഉണ്ടാക്കും
@sreemolr3679
@sreemolr3679 2 жыл бұрын
ഈ chammanthiyi ഒരുചെറിയ കഷ്ണം വാളൻ puilikoodi ചേർത്ത് നോക്ക്.എന്താ ഫീൽ.ചേന പുഴുങ്ങുമ്പോൾ thilachuthoovathirikkaan ഒരൽപ്പം വെളിച്ചെണ്ണ ozhichukoduthalum മതി
@sandhyarani9685
@sandhyarani9685 2 жыл бұрын
❤️❤️kothippichu kollalle please😋😋😋
@manooshaleburu9504
@manooshaleburu9504 2 жыл бұрын
Devata devudamma super character
@miriorff8252
@miriorff8252 2 жыл бұрын
Hi. Im Tamil Salem super dish health super
@tharanimaha2375
@tharanimaha2375 2 жыл бұрын
Love from tamilnadu
@prasannajayaram6900
@prasannajayaram6900 2 жыл бұрын
Hi hru madam unga tamil serial vijay tv pavam ganesan super amma nega.... Unga all cooking Kerala dish super madam.... 👌👌👌👌👌👌
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanku
@PremRaj-kc2fk
@PremRaj-kc2fk 2 ай бұрын
Anila Chechi super
@prakashdmm1869
@prakashdmm1869 2 жыл бұрын
Good afternoon madam super yummy delicious recipes 😍
@mamathebest1330
@mamathebest1330 2 жыл бұрын
Plz join me
@angelin.vchristina8677
@angelin.vchristina8677 2 жыл бұрын
Hey hi Mam, we like your videos👌👌👌very natural,greeneries😀😀😀
@sujass1468
@sujass1468 2 жыл бұрын
Kithen tour kamikkamo👍👍
@rabiyarabi6094
@rabiyarabi6094 2 жыл бұрын
Adi poli👍👌
@aishwaryas8852
@aishwaryas8852 2 жыл бұрын
Kizhangula puli uthanum. puli erundhaldhan thondai arikkadhu
@ajithpottas
@ajithpottas 2 жыл бұрын
കൊള്ളാം ! നന്നായിട്ടുണ്ട് ! വായിൽ വെള്ളമൂറുന്നു!
@sabukurian5220
@sabukurian5220 2 жыл бұрын
Chechi yummy chena and chammandi
@siddiquesiddique1239
@siddiquesiddique1239 2 жыл бұрын
Puly vekkathillay puly vecha thannayanu taste
@meenasurendran2148
@meenasurendran2148 2 жыл бұрын
അനില സൂപ്പറായിട്ടുണ്ട് ഒരു നടിയുടെ ജാഢ ഇല്ലാതെ നാടനായി നാടൻ വിഭവം തയ്യാറാക്കി സൂപ്പർ അനില
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thankyou
@reenavarghese8966
@reenavarghese8966 2 жыл бұрын
Anila കട്ടൻ ചായ ആണോ കാപ്പി ആണോ? ചേനയും കാന്താരി മുളക് അരച്ചതും സൂപ്പർ
@anilasreekumar7814
@anilasreekumar7814 2 жыл бұрын
കട്ടൻ കാപ്പി
@reenavarghese8966
@reenavarghese8966 2 жыл бұрын
@@anilasreekumar7814 okay 👍👍
@ponnumani5138
@ponnumani5138 2 жыл бұрын
ഓ എന്റെ പൊന്നേ ഈ 2 പാന്റെൺ ടാങ്കുകളും പൊളിക്കുന്നുണ്ട്.!
@anilasreekumar7814
@anilasreekumar7814 2 жыл бұрын
നന്ദി
@shivanandhashiva1056
@shivanandhashiva1056 2 жыл бұрын
എന്ന പെൺകുട്ടി സീരിയൽ സത്യ യുടെ അമ്മയായി ട്ട് അഭിനയിച്ചിരുന്നില്ല 🥰
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Yes
@shivanandhashiva1056
@shivanandhashiva1056 2 жыл бұрын
@@anilasreekumar7814 Aa😍
@m.gm.g5929
@m.gm.g5929 2 жыл бұрын
അടിപൊളി...
@cbalakrishnan2429
@cbalakrishnan2429 2 жыл бұрын
Thanks.
@ISTORIA1986
@ISTORIA1986 2 жыл бұрын
ജ്വാലയായ് സീരിയൽ ലെ കൊച്ചു thressia കൊച്ചേ.....
@achluz
@achluz 2 жыл бұрын
Wow yummy 😋😋stay connected ❤❤
@gowrami8085
@gowrami8085 2 жыл бұрын
അയ്യോ പുളിഞ്ചിക്കക്ക് എന്തൊരു പുളി ആദ്യമായിട്ടാ തിന്നുന്നത്
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Eppo thinnalum athinu puli thanneya
@yaminisupraja4305
@yaminisupraja4305 2 жыл бұрын
I dnt know Malayalam madam because of u I will watch ur videos and we regularly follow devatha serial
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thank you
@anusworld6712
@anusworld6712 2 жыл бұрын
സൂപ്പർ 👌🏻
@harathi2437
@harathi2437 2 жыл бұрын
Devudamma super cute 😘 i am telugu fan for you
@santhijoseph5275
@santhijoseph5275 2 жыл бұрын
But Anika chechi is not cooking then. Fresh yam should not be cooked it won't give taste
@ramya793
@ramya793 2 жыл бұрын
Having doubt she is an artist know in chinnathambi Vijay tv
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Yes👍🏻
@sandhyadhanesh7588
@sandhyadhanesh7588 2 жыл бұрын
ചേന പുഴുക്ക് കൊള്ളാട്ടോ.. അനിലേച്ചി സോയാചങ്ക്സ് റെസിപ്പി വെറയ്റ്റി ഉണ്ടേൽ ഇടണേ..
@lalydevi475
@lalydevi475 2 жыл бұрын
Adi poli anilakutty ❣️❣️❣️❣️
@rosefranz7125
@rosefranz7125 2 жыл бұрын
Hello ചേച്ചി ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നേ എപ്പോഴെങ്കിലും നേരിൽ കണ്ടുമുട്ടാണെങ്കിൽ ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു. എന്റെ father ന് 79 years ആണെ. എന്റെ grandmother father കൈകുഞ്ഞു ആയിരിക്കുമ്പോഴേ മരിച്ചു പോയി. Father ന് വലിയ ആഗ്രഹമായിരുന്നു ഒരു ഫോട്ടോയെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു. ഒരു മാർഗവും ഇല്ലായിരുന്നു. വലിയ ദുഃഖമായിരുന്നു ആ കാര്യത്തിൽ. ജ്വാലയായ് സീരിയൽ വന്നപ്പോൾ grandmother ന്റെ sister father നെ വിളിച്ചു പറഞ്ഞു അതിലെ ചേച്ചിയുടെ കൊച്ചുത്രേസ്യ എന്ന character ന്റെ exact രൂപമായിരുന്നത്രെ grandmother ന്. Father വേറെ ആൾക്കാരോടും ചോദിച്ചു. എല്ലാരും അത് തന്നെ പറഞ്ഞു. എന്തായാലും ചേച്ചി കാരണം father ന് അമ്മയെ ഒന്ന് കാണാൻ സാധിച്ചു. 😊😊
@anilasreekumar7814
@anilasreekumar7814 2 жыл бұрын
🙏🏻🙏🏻🙏🏻
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
പഴയ ഓർമയിലേക്ക് കൂട്ടികൊണ്ട് പോയി 😍
@beingshif9146
@beingshif9146 2 жыл бұрын
Hlo
@sarithaoruganti5718
@sarithaoruganti5718 2 жыл бұрын
Devatha serial me character super madam...
@anilasreekumar7814
@anilasreekumar7814 2 жыл бұрын
Thanku
@achuanu5157
@achuanu5157 2 жыл бұрын
നന്നായിട്ടുണ്ട്
@bandaruganesh5818
@bandaruganesh5818 2 жыл бұрын
Your acted in maa TV serial c/o ansuyya serial right your acting is so nice
@anilasreekumar7814
@anilasreekumar7814 2 жыл бұрын
👍🏻
@highwaydancer9528
@highwaydancer9528 2 жыл бұрын
Adipoli...
@mozhidesigners7884
@mozhidesigners7884 2 жыл бұрын
It's. Nice i am in new. Subscriber Madam
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
Adepoli vedio 👍👍👍
@rupamurali3292
@rupamurali3292 2 жыл бұрын
Super presentation
@jibinabraham7169
@jibinabraham7169 2 жыл бұрын
എന്റെ അമ്മച്ചിയെ ഓർമ്മ വന്നു, അനില ചേച്ചി ഒത്തിരി താങ്ക്സ്😍
@azeemmuhammed5275
@azeemmuhammed5275 2 жыл бұрын
Hai chechi adipoliya superrrrr
@saisurya7035
@saisurya7035 2 жыл бұрын
Thanks for this dish
@krishnanpr1600
@krishnanpr1600 2 жыл бұрын
Chenayekurichonnum ariyatthayalano Anilachechi? Alla, visadheekarichukodukkunna reethikanditt chodhichupoyathatto...allelum videokkayitt ororutharude chodhyotharangalkettal namukk chena chetthiyathinekkal mosaya avastha thonnum.
@nishidakunjol7042
@nishidakunjol7042 2 жыл бұрын
ഞങ്ങൾ ഓർക്കാ പുളി
@amudhasivakumar285
@amudhasivakumar285 2 жыл бұрын
Super... 👌👌👌👌👌
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Cabbages! 🥬 for chicken kottu🍗 potato cheese rolls, pineapple salad & more!
22:22
Meal Wrapped In Banana Leaf - Pothichoru | Tasty & Easy Kerala Pothichoru
15:39
Village Cooking - Kerala
Рет қаралды 1,8 МЛН