No video

ചാരക്കേസ്: 'മറിയം റഷീദയെ വസ്ത്രങ്ങള്‍ ഇല്ലാതെ അവര്‍ നിരന്തരം പീഡിപ്പിച്ചു'; ജേക്കബ് ജോര്‍ജ്

  Рет қаралды 71,695

REPORTER LIVE

REPORTER LIVE

3 жыл бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
#ReporterLive
Explore Reporter Live via various Social Media Platforms :
Telegram► t.me/joinchat/...
KZfaq► / @reporterlive
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reportertv_news
With Regards
Team Reporter

Пікірлер: 154
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
ക്രൂരന്മാർ നമ്മുടെ രാജ്യം ഭരിക്കുന്നു. ഞങ്ങൾ നിർഭാഗ്യകരമായ ഒരു ലോകത്തിലാണ് ജീവിക്കുന്നത്.
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 3 жыл бұрын
കേരളത്തിൽ പോലീസും രാഷ്ട്രീയക്കാരും സാധാരണ ജനത്തിനുമേൽ കുതിരകയറുന്ന പ്രാകൃത ജനതയിൽ പോലും ഉണ്ടാകില്ല
@migipadamattummal2844
@migipadamattummal2844 3 жыл бұрын
Enquire about involvement of Malayala Manorama.
@vasishtarishijothishalayam8891
@vasishtarishijothishalayam8891 3 жыл бұрын
Sure.It was spreading sensational stories against innocents.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
true
@wizardofb9434
@wizardofb9434 Ай бұрын
Absolutely. A conspiracy against K Karunakaran.
@azeezazeez2851
@azeezazeez2851 3 жыл бұрын
അല്ലാഹുവേ ആ പാവപെട്ട വനിതകളെ ക്രൂ രമായി ഉഭദ്രവിച്ച ഏത് പൊലയാടി മക്കൾ ആണെങ്കിലും അവർക്കു നീ തക്കതായ ശിക്ഷഅവർക്കും കുടുംബത്തിനും നീ നൽകേണമേ
@alibinjibingeorge667
@alibinjibingeorge667 3 жыл бұрын
😂👌
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഭാഷ നന്നാക്കി പ്രാര്‍ത്ഥിക്ക്.
@sathyant.a9161
@sathyant.a9161 3 жыл бұрын
സിബി മാത്യൂസ് എന്ന തെണ്ടി ആണ്
@razikedappal9035
@razikedappal9035 3 жыл бұрын
Bismi ചൊല്ലി മദ്യപിക്കുന്നത് പോലെ ആയിപോയി സഹോദരാ 🙏🙏🙏.......
@muhammedbasheer5670
@muhammedbasheer5670 3 жыл бұрын
@അപസർപ്പകൻ APASARPPAKAN 😇😇😇 ദൈവം ഓടി രക്ഷപ്പെട്ടു
@musthafanp7452
@musthafanp7452 3 жыл бұрын
തീർച്ചയായും ഇത് അന്വേഷിക്കണം നിരപരാധികളെ ഇത്രയും ക്രൂശിച്ചു 2 അബലയായ പാവം സ്ത്രീകളെ എത്രമാത്രം ദ്രോഹിച്ചു മാലി എന്ന പാവം ചെറിയ രാജ്യത്ത് ആയിപ്പോയി അവർ അന്നത്തെ ചില പോലീസുകാരും കോൺഗ്രസുകാരും പത്രക്കാരും കൂടി കളിച്ച കളിയാണ് വിടരുത് ഈ കാര്യം അന്വേഷിച്ചു പുറത്തു കൊണ്ടുവരണം പൊതുജനങ്ങൾ അറിയട്ടെ ഇത് ബിജെപിയുടെ രാഷ്ട്രീയ ആയുധം ആയാലും ശരി സത്യം പുറത്ത് വരട്ടെ ആ നിരപരാധികൾക്ക് നഷ്ടപരിഹാരം കൊടുക്കണം
@bilalpk9485
@bilalpk9485 3 жыл бұрын
ക്രൂരത ചെയ്തവർ അനുഭവിക്കുക . അവരുടെ ഉറക്കം നഷ്ടപ്പെടുക തന്നെ ചെയ്യും .??? .
@dileepm7488
@dileepm7488 3 жыл бұрын
Ummen chandi siby mathews and ak ANTONY behind this case
@shijus5455
@shijus5455 3 жыл бұрын
Yes..
@jobinjoseph4305
@jobinjoseph4305 3 жыл бұрын
and ldf too
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
കാട്ടുകള്ളന്മാര്
@kalamvettoor5868
@kalamvettoor5868 3 жыл бұрын
ജേക്കബ് സാറേ,അവരൊക്കെ ഇവിടെത്തന്നെ അനുഭവിച്ചേ പോകൂ.ജനങ്ങൾക്ക് പാടമാകും.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
പാഠമാകണം
@kalamvettoor5868
@kalamvettoor5868 3 жыл бұрын
@@mariyammaliyakkal9719 അക്ഷര പിശാച്.അല്ലേ 😀 👌.താങ്ക്സ്.
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
സെൻകുമാർ ഇതിൽ പങ്ക് ഉണ്ടെന്ന് തോന്നുന്നു
@sakeerhussain1654
@sakeerhussain1654 3 жыл бұрын
ഭീകര പ്രവർത്തനങ്ങളും ചാര കേസെകളും അന്വേഷിക്കാൻ police നു വല്യ ഇഷ്ടം ആണ്. പ്രൊമോഷൻ എളുപ്പമാണ്
@surendrankk8363
@surendrankk8363 Ай бұрын
ഇതിൻ്റെ പിന്നിൽ ഒരു മുത്തശ്ശിപ്പത്രം, കോൺഗ്രസിലെ ക്രിസ്ത്യൻ ലോബി എന്നിവരാണ് പ്രവർത്തിച്ചത്.അന്ന് കോട്ടയം പത്രത്തിൽ മറിയത്തിനെപ്പറ്റിയുള്ള കമ്പിക്കഥകളെ വെല്ലുന്ന കഥകൾ ആഴ്ചകളോളം ഉണ്ടായിരുന്നു.ഇതിൻ്റെ പിന്നിലും കോട്ടയം പത്രത്തിലെ രാക്ഷസൻമാപ്പിളള ഉണ്ടായിരുന്നു.പിന്നെ മുൻ മുഖ്യമന്ത്രിയെ (കരുണാകരനെ )ദ്രോഹിച്ച വേറൊരു മുഖ്യൻ അനഭവിച്ചിട്ടാണ് ലോകം വിട്ടു പോയത്. അയാളെയൊക്കെ മാമ പത്രക്കാർ വിശുദ്ധരിക്കുന്നത് കാണമ്പോൾ ചിരി വരുന്നു
@salimsk9284
@salimsk9284 3 жыл бұрын
വെറുതെയല്ല ചാണ്ടിച്ചായൻ ഇപ്പോൾ അനുഭവിക്കുന്നത് പെൺശാവം ഉള്ളത്‌തന്നെ
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 жыл бұрын
ISRO പുരോഗതി യിലേക്ക് കുതിക്കുന്നതിൽ വൻശക്തികൾ നിരാശരായിരുന്നു. കേരളത്തിൽ ലീഡർ തുടരുന്നതിൽ ഒരു പറ്റം കോൺഗ്രസ്‌ കാരും നിരാശരായിരുന്നു. 1959 വിമോചന സമരം നടത്തി ഒരു മന്ത്രി സഭയെ മറിച്ചിടാൻ ഡോളർ എണ്ണി വാങ്ങിയ ശക്തികൾ തന്നെ യാണ് ചാര ക്കേസ് പടച്ചുണ്ടാക്കിയത്. ഒരു വെടിക്ക് രണ്ടു പക്ഷികൾ. ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പിനെ പുറകോട്ട് അടുപ്പിക്കാൻ ശാസ്ത്രജ്ഞരെ പ്രതികളാക്കുക, ഒപ്പം രാഷ്ട്രീയ നേതാക്കൾ , പോലീസ് മേധാവിയെയും കുടുക്കുക ശേഷം ഭരണ മാറ്റം ഉണ്ടാക്കുക. ഇതായിരുന്നു പ്ലാൻ. തിരക്കഥ രചിച്ചു. അതിനുള്ള പണവും സ്വീകരിച്ചു. പ്രാവർത്തികം ആക്കി. സിബിഐ അന്വേഷണം കൊണ്ട് ചില വമ്പന്മാരുടെ മുഖം മൂടി അഴിഞ്ഞു വീഴും. വയസൻ കാലത്ത് അഴി എണ്ണാൻ ചിലർ വിധിക്കപെടും. ഉള്ളം കിടുങ്ങി, കിന്നരായി വരാൻ പോവുന്ന കിടിലൻ നീക്കങ്ങൾ എങ്ങനെ തടയാം എന്ന ചിന്തയിൽ അവർ നിമിഷങ്ങൾ എണ്ണുന്നു.
@ennakavi2129
@ennakavi2129 3 жыл бұрын
INiaavil ithonnum nadakkkilla. AAreyum pidikkilla. Vayassanmaarod aadarav
@antojose5942
@antojose5942 27 күн бұрын
മാലിയില്‍ ഇരുന്നുകൊണ്ട് ഞാൻ ഇതു ഇപ്പോള്‍ 2024 ഇല്‍ കേള്‍ക്കുന്നു. .. 5:42 ഇല്‍ ഇദ്ദേഹം പറയുന്നത് പരമ സത്യമാണ്. 30 varsham മുന്‍പു മാലിയില്‍ നല്ല ഒരു റോഡു പോലും ഇല്ലായിരുന്നു എന്ന് 2013 ഇല്‍ ഒരു ടീച്ചര്‍ (അദ്ദേഹം 22 വര്‍ഷത്തെ മാലിയില്‍ ജീവിച്ച അനുഭവം ഉണ്ട്) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദേഹം ഇപ്പോഴും മാലിയില്‍ ജോലിചെയ്യുന്നു എന്നാണ് മനസിലാക്കുന്നത്.
@ameermhussain
@ameermhussain 3 жыл бұрын
ഈ വിഷയത്തിൽ കേരളത്തിലെ പ്രമുഖ മാമ മധ്യമമായ മനൊരൊഗ patratthinte പങ്കു അന്യെഷിക്കനം
@abdulrasaq7026
@abdulrasaq7026 3 жыл бұрын
ഈപൊലീസ് നായകളുടെ പേര് പറയാമോ
@vinodkumarsrinivas185
@vinodkumarsrinivas185 3 жыл бұрын
ശ്രീ കുമാർ, സിബി മാത്യൂസ്.
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@vinodkumarsrinivas185 സെൻകുമാർ ഇല്ലേ?
@johnyv.k3746
@johnyv.k3746 25 күн бұрын
ഇപ്പോഴും ചാരക്കേസിൻറെ മുഴുവൻ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വരികയുമില്ല. ഇപ്പറയുന്ന മിക്കവർക്കും യഥാർത്ഥ വസ്തുതകൾ അറിയാമെന്നാണ് ഞാൻ കരുതുന്നത്.
@balakrishnanm6420
@balakrishnanm6420 3 жыл бұрын
ആയ കാലത്ത് നസ്രാണി ലോബിക്ക് വേണ്ടി ഉമ്മൻ ചാണ്ടിയുടെ കിറ്റ് താങ്ങിയായി നടന്ന ഏറ്റവും വലിയ അവസരവാദിയായിരുന്നു പത്ര പ്രവർത്തക വേഷം കെട്ടി നടന്നിരുന്ന ഈ ജേക്കബ് ജോർജ്ജ്.ഇപ്പോൾ പിണുവിന്റെ കിറ്റ് താങ്ങിയായി സന്ദർഭത്തിനൊത്ത് മാറിയിരിക്കുന്നു
@mhammedkunhi7890
@mhammedkunhi7890 3 жыл бұрын
ഇപ്പോളാണോ ഇവരൊക്കെ ഉറക്കമുണർന്നത്,
@avinash8423
@avinash8423 3 жыл бұрын
Nikesh.. you are not having journalistic knowledge but you have skill in presenting the things and seems to pose an informed face. Thats why you are very comfortable in interviewing cine stars. And Jacob George...he also pretend to know everthing but lacks deeper knowledge but ofcourse very good peripheral knowledge and maintains good relationships with all.
@adrshsaji
@adrshsaji 3 жыл бұрын
Yes ok sir💩
@rajeevkn1705
@rajeevkn1705 3 жыл бұрын
What knowledge you have to make such remarks? Don't underestimate others
@jilboywilliam6917
@jilboywilliam6917 3 жыл бұрын
BJP should bring all those who were involved in the spy case. Take rime even though the enquiry continues in the next term of central rule under your preniershjip.
@balachandrankc6885
@balachandrankc6885 3 жыл бұрын
ആര് പറയുന്നതാണ് സത്യം എന്ന് ആർക്കറിയാം
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
നമ്പിയുടെ ഇമേജ് തകര്‍ക്കാനും മാലിസ്ത്രീകള്‍ മുസ്ിങ്ങളായതും. നമ്പി നാരായണനും അവരും തമ്മില്‍ യാതൊരു ബന്ധവും പരിചയവും ഇല്ലായിരുന്നു .
@venkatesan1959
@venkatesan1959 3 жыл бұрын
Very good presentation by Jacob George...all the rascals who were responsible for case should be put in jail even if they are in old age and heavy fine as should be awarded by the court..it should be a lesson for the present day rascals
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ഉമ്മൻ അവസാനകാലത്തു മാനസികമായി ശരിക്കനുഭവിച്ചു. ഇ ....ജ.....യൻ സ്വന്തം മകളെപോലും ഭോഗിച്ചിട്ടുണ്ടാകാം
@ennakavi2129
@ennakavi2129 3 жыл бұрын
Nerum neriyum was very low in the previous generation
@binduemmanuel6444
@binduemmanuel6444 3 жыл бұрын
Maldives il kure nal work cheytha oral enna nilaykku.. Parayunnu..... Avarde life nerittu kandathinte adisthanathil enikku manasilayathu kondu parayuva..... Mariyam Rasheedayum Fousiya Hassan um niraparadhikal anu...... Vala re simple life nayikkunnavaranu avar..... 90% avashyavasthukkalkkumm mattu rajyangale depend cheyyunnavar..... Joli.... Kudumbam kuttikal.... Manyamaya jeevitham..... Athinappurathekku lakshyangalo swopnangalo illatha sadharanakkaranu kooduthalum
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഇത് മലയാളത്തിലെഴുതിയാല്‍ എത്ര നന്നായിരുന്നു ,സഹോ
@anoopanoop.p.a7731
@anoopanoop.p.a7731 Жыл бұрын
Epolum namude jail iyil. Ethu pole sthree kal. Ethupole pedanam anubavikundo... 😔😔
@poulosevarkey4068
@poulosevarkey4068 3 жыл бұрын
It is a wonderful case which was diverted by a crooked police officer. Actually it was a illegal traffic case.
@happysoul8147
@happysoul8147 3 жыл бұрын
Deshabhimani and the cpm was in the forefront to harass the Nambi narayanan.... Even congress too had a hand in it.
@keraldarsan5492
@keraldarsan5492 3 жыл бұрын
God will not forgive CPM ministry and Nayanar for torturing that lady and not releasing her.
@mohammedilliyase2051
@mohammedilliyase2051 3 жыл бұрын
ഇത് ശരിക്കും ആഘോഷിച്ച ചില പത്രങ്ങളും ഉണ്ടായിരുന്നല്ലോ അതും കൂടി പറയുക.
@arayan3857
@arayan3857 3 жыл бұрын
രമൺ ശ്രീവാസ്തവ അന്ന് ബ്രിഗേഡിയർ ശ്രീവാസ്തവ എന്നാണ് അറിഞ്ഞിരുന്ന ത്.
@homedept1762
@homedept1762 3 жыл бұрын
അതിന്റെ ഇന്നർ മീനിങ് "തീട്ടം തിന്നുന്ന തെരുവുനായ "എന്നാണ്.
@nazeerkhanrawther406
@nazeerkhanrawther406 3 жыл бұрын
കോൺഗ്രസ്‌ ഗ്രൂപ്പ്‌ കളിക്ക് പീഡിപ്പിച്ചു
@jungj987
@jungj987 3 жыл бұрын
Big salute Jacob George👍
@tcltv-ei2eu
@tcltv-ei2eu Жыл бұрын
How dod the chain work? CIA pay roll aarokke, dolar, hi;ton, .. scotch, ... velumbiyude yoni
@unniarayambeth9496
@unniarayambeth9496 3 жыл бұрын
പറയുന്നത് ജേക്കബ് ജോർജ്ജ് ആയത് കൊണ്ട് എല്ലാവരും വിശ്വസിച്ചു .
@subinthomas7255
@subinthomas7255 3 жыл бұрын
Itharayum arinittu than munjan poyo nattal illayirunno appol parayan
@ajmal685
@ajmal685 3 жыл бұрын
അയാൾ മാധ്യമത്തിൽ എഴുതി അതിന് കേസ് വന്നു എന്നൊന്നും പറയുന്നത് ഇയാൾ കേട്ടില്ലേ???
@aktharshuhaib2844
@aktharshuhaib2844 3 жыл бұрын
Chevi adichu poyo thante
@gafoorkt6222
@gafoorkt6222 3 жыл бұрын
കോൺഗ്രസ്സ് RSS ഉം ഒന്നു തന്നെ പേരിൽ മാത്രം വ്യത്യാസം
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
അന്റ ബാപ്പേം അയലത്തേ കാക്കേം ഒന്നന്നേ രണ്ടാളും അന്റ ഉമ്മാന്റ ഖൊതംകേറ്റീ അല്ലേ കോയാ
@saneeshvr6147
@saneeshvr6147 3 жыл бұрын
Raajyathe purakil ninnu kuthiya policekaarkk salute with middle finger 😏😏.....
@UTUBEVISIONPLUS
@UTUBEVISIONPLUS 3 жыл бұрын
ജയ്ക്കബ് ജോർജ് എന്ന ഇവൻ പണ്ട് ചാരക്കേസ് സ്റ്റോറി എഴുതി കൊണ്ടിരുന്നവനാണ്....
@tofu597
@tofu597 Ай бұрын
കേട്ടിട്ടു കമ്പി കേസണല്ലോ.
@sakeerhussain1654
@sakeerhussain1654 3 жыл бұрын
നമ്പി നാരായണന് ഒന്നും പറ്റിയില്ല. അനുഭവിച്ചത് മുഴുവൻ. മറിയാം റഷീദ യും ഫൗസിയ ഹസനും ആണ്
@vinodkumarsrinivas185
@vinodkumarsrinivas185 3 жыл бұрын
ആര് പറഞ്ഞു.താൻ അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചു നോക്ക്.
@ammushaji1765
@ammushaji1765 3 жыл бұрын
He lost his career and india lost a dream project and a scentist
@tcltv-ei2eu
@tcltv-ei2eu Жыл бұрын
avarude muloa kannu kadichu parikkkan andiyum pongi oru naayinte mon
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
PRABHUDHAKERALAM's Literacy, Culture & Civilisation to destroy an international technology. Shame .
@robyroby6226
@robyroby6226 3 жыл бұрын
നമ്മുടെ പുലിക്കോടൻ സാർ ഇപ്പോൾ എവിടെ ഉണ്ട്?
@shyam7535
@shyam7535 3 жыл бұрын
വിജയൻ്റെ സ്വരം, ശരീരഭാഷ, വാക്കുകൾ എല്ലാം അവർ ചെയ്ത ക്രൂരമായ തന്തയില്ലാത്തരങ്ങൾഅക്കമിട്ടു പറയുന്നുണ്ട്.
@hareeshlal8300
@hareeshlal8300 3 жыл бұрын
Katta vanitha aayirunnu😂😉😂. Ithu kettathu njan matramo
@RTX-rc1kg
@RTX-rc1kg 3 жыл бұрын
എവിടാണ് കട്ട എന്നു വെളിപ്പെടുത്തണം.
@SLAL-fw1dq
@SLAL-fw1dq 3 жыл бұрын
@@RTX-rc1kg അതിനെ കുറിച്ചു CBI അന്വേഷണം വേണം എന്നാണ് എന്റെ യൊരിത് !!!🤔🤔🤔
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
നല്ല ആരോഗ്യവും ഭംഗിയായുള്ള ശരീരവുമുള്ളവൾ എന്ന് മാന്യമായ അർത്ഥം....മുറ്റായിരുന്നുവെന്നും പറയാം
@muhammedbasheer5670
@muhammedbasheer5670 3 жыл бұрын
എന്തോന്ന് ആണെടാ.. ഉളുപ്പില്ലാതെ... ഇത്രേം പറഞ്ഞിട്ടും വീണ്ടും ആ സ്ത്രീയെക്കുറിച്ച് തനിക്ക് ഇങ്ങനെ തോന്നുന്നു എന്നത് വളരെ മോശം. അയാള്‍ അവരുടെ ആരോഗ്യകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത് ...
@josemathew5171
@josemathew5171 3 жыл бұрын
America kalichu umman chandiyum AK Antony yum panda CIA charanmar thannayanu
@sadakkathkk5408
@sadakkathkk5408 3 жыл бұрын
Abar anubavikkum pavangalude kanneer daivam kanunundayirunnu
@dilipmadhav8136
@dilipmadhav8136 3 жыл бұрын
Leader ozhike baakki ullaa allaa congress themmaadikalum ee case theliyichaal akathu pokum..
@viswanathannairp1685
@viswanathannairp1685 3 жыл бұрын
Iyaloru thallipoli pathrakkaren. Credbility illathayal Oneside parayan yathoru uluppumilla Vellamadichum chanel charchayil kanam
@abdallahabdallah4439
@abdallahabdallah4439 3 жыл бұрын
iam not cpm but cpm goverments are not crual like con govt
@jainibrm1
@jainibrm1 2 жыл бұрын
what abt now ?
@secilrods5170
@secilrods5170 3 жыл бұрын
Mr nambi narayanan being a scientist have no right to visit a foreign national , law should be equal for each and every Indian national
@justicemp3200
@justicemp3200 3 жыл бұрын
He never saw Mariyam Rasheeda or Foussiya Hassan in his life time...
@secilrods5170
@secilrods5170 3 жыл бұрын
@@justicemp3200 Dont white wash for him , he met both of them at kovalam , that is the reason he was arrested , the police officers have done their job
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@secilrods5170 നുണ
@secilrods5170
@secilrods5170 3 жыл бұрын
@@mariyammaliyakkal9719 What i said is fact
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Leader ..adhehatthe puratthuchsadikkaan A group oppiccha kuthanthram
@aneesmanjeri6760
@aneesmanjeri6760 Ай бұрын
കാലം തെളീച്ചു
@tcltv-ei2eu
@tcltv-ei2eu Жыл бұрын
Powerful CIA, velakkaarante lap dogs aakkaan
@classicshopfitting
@classicshopfitting 3 жыл бұрын
endoru beegaradayanu
@sunnyvarghese1497
@sunnyvarghese1497 3 жыл бұрын
Ellaattinum saakshi chaanthupottu
@mathewsulu9179
@mathewsulu9179 3 жыл бұрын
Onnum ella chumma.
@tomhardy9031
@tomhardy9031 3 жыл бұрын
ക്രയോജനിക്ക് സാങ്കേതീക വിദ്യ റഷ്യയിൽ നിന്ന് കൊണ്ടു വന്നു പോലും , ഇയാളാണോ ശാസ്ത്രജ്ഞൻ , ഫ്രാൻസാണ് pslv വികസിപ്പിക്കാൻ നമുക്ക് നിരുപാധീക സഹായം ചെയ്തു തന്നത്. എന്നിട്ടു നമ്പിയുടെ ഒക്കെ വർത്താനം കേക്കണം ,
@AMan-mc5jz
@AMan-mc5jz 28 күн бұрын
Vyakthamaayi padichittu vilambu sir.
@kmgeo8391
@kmgeo8391 3 жыл бұрын
koppe
@avinash8423
@avinash8423 3 жыл бұрын
Nikesh.. you are not having journalistic knowledge but you have skill in presenting the things and seems to pose an informed face. Thats why you are very comfortable in interviewing cine stars. And Jacob George...he also pretend to know everthing but lacks deeper knowledge but ofcourse very good peripheral knowledge and maintains good relationships with all.
S Vijayan 09 | Charithram Enniloode 2316 | Safari TV
23:38
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 50 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
The Newshour Debate: ISRO Spy Scandal is Back - Part 2
9:35
TIMES NOW
Рет қаралды 832 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН