ചായ പ്രശ്നം ആണ്..!!🤣😭|Gund

  Рет қаралды 208,263

GUND

GUND

12 күн бұрын

Пікірлер: 181
@dinkuminkuvlog
@dinkuminkuvlog 10 күн бұрын
😂😂😂😂ഈ വീഡിയോ മുഴുവൻ കണ്ടത് ഭാഗ്യം 😂😂ഇതിന്റെ ഫസ്റ്റ് കണ്ടപ്പോ ഞാൻ എന്റെ ഉമ്മാക്ക് ലിങ്ക് അയച്ചു കൊടുക്കണം എന്ന് വിചാരിച്ചതാ 😂😂എന്റെ ഉമ്മ വെള്ളം കുടി കൊറവ, എപ്പോ നോക്കിയാലും ചായ കുടിക്കും, അപ്പൊ ശ്വാസകോശം കേട് വരും എന്ന് കേട്ടപ്പോ എന്ന ഇപ്പത്തന്നെ അയച്ചു കൊടുക്കാം എന്ന് കരുതിയതാ, 😂😂😂😂ഈ കുരിപ്പുകൾ ആയോണ്ട് അവസാനം എന്തേലും ട്വിസ്റ്റ്‌ ഉണ്ടാവുമല്ലോ എന്ന് കരുതി വെയിറ്റ് ചെയ്‌തത 😂😂😂😂അല്ലേൽ പണി പാളിയേനെ 😂😂
@shazachechu.....4976
@shazachechu.....4976 7 күн бұрын
😂😂
@sajeeshpv3583
@sajeeshpv3583 6 күн бұрын
😮😅
@bijukoileriyan7187
@bijukoileriyan7187 6 күн бұрын
😂😂😂
@jaseelasaleem5554
@jaseelasaleem5554 6 күн бұрын
😂😂😂
@vinodkonchath4923
@vinodkonchath4923 5 күн бұрын
😂😂😂
@luckystar8060
@luckystar8060 7 күн бұрын
പഴംപൊരിയുടെ കൂടെ പേപ്പറും വായിൽ പോയി 😄
@babubest6551
@babubest6551 10 күн бұрын
ഒരു ചായക്ക് ഒരു സിഗരറ്റ് അത് നിർബന്ധം ആണ് കർണാടക സ്റ്റൈൽ
@superstalin169
@superstalin169 3 күн бұрын
മസ്രികളും അങ്ങനെ ആണ്
@seemagk6345
@seemagk6345 10 күн бұрын
അപ്പോൾ ചായ ആണ് പ്രശ്നം ഇന് തന്നെ ചായ കുടി നിർത്തി 😂😂😂😂😂😂❤❤
@RaheelaR-ct4mk
@RaheelaR-ct4mk 7 күн бұрын
അടഹ് അഘഹ് 😂
@SathaaSathaa
@SathaaSathaa 5 күн бұрын
ചായ ക് പകരം ചാരായം കുടിക്കുന്ന ടീംസ്...
@sarithams2373
@sarithams2373 10 күн бұрын
അപ്പൊ... ചായ ആണ് പ്രശ്നം 😂😂
@nikhilp8185
@nikhilp8185 10 күн бұрын
Best ചായ ഭയങ്കര പ്രശ്നം സിഗരറ്റ് നല്ലതാണ് ഒരു പ്രശ്നോം ഇല്ല😆😆😆😆👍
@ajithbhaskar729
@ajithbhaskar729 10 күн бұрын
ഈ ഈ ശ്വാസകോശം അല്ലെങ്കിലും സ്പോഞ്ച് പോലെ ആണല്ലോ....അതുകൊണ്ട് ചായകുടി വലിയ പ്രശ്നം ആണ് 😂😂😂
@mi.th.
@mi.th. 10 күн бұрын
പാർലമെൻ്റിലെ ചായകടകാരന് ഒരു കൊട്ട് 😅
@DadSonJerry007
@DadSonJerry007 10 күн бұрын
സിഗരറ്റ് 🚭 വലിച്ചോണ്ട് ഇത് കാണുന്ന ഞാൻ 😃😅
@SoloV4-ni8mj
@SoloV4-ni8mj 10 күн бұрын
എപ്പോ chaya കുടിച്ചാലും കുടിച്ച് പകുതിയാക്കുമ്പോ വലി കത്തിക്കും ഇങ്ങനെ പോയ അതികം വയിക്കാതെ എന്റെ ചിത്തെയും കത്തിക്കുമെന്ന തോന്നുന്നേ 😂😂
@vinodkonchath4923
@vinodkonchath4923 3 күн бұрын
ചായ കുടിച്ചാൽ സിഗരറ്റ് വലിക്കേണ്ടിവരും അതാണ്😂😂😂
@Lskannur
@Lskannur 10 күн бұрын
അതേപ്പാ.. ചായന്ന്യാ കുറ്റവാളി 🤣🤣
@shamalazhimugath7922
@shamalazhimugath7922 10 күн бұрын
Twist poli...😂😂😂കോട്ടയം ചായ കോട്ടയം mba പോലെ ആകുമെന്ന് കരുതി 👍🏻👍🏻
@lollipop2621
@lollipop2621 3 күн бұрын
ഞാൻ രാവിലെയും വൈകിട്ടും ചായയും എണ്ണ കടിയും കഴിക്കുമായിരുന്നു'' വെറുതെ രക്തത്തിലെ ക്രിയാറ്റിൻ ചെക്ക് ചെയ്തപ്പോൾ ഏകദേശം ബോഡറിലാണ്'' അതോടെ ചായ എണ്ണകടി നിർത്തി''
@anilanil2420
@anilanil2420 10 күн бұрын
സത്യം... എന്റേം പ്രശ്നം അത് തന്നെ.. എനിക്ക് ശരിക്കും.... കണക്ട് ആയി.😂😂😂😂 👍👍👍
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 9 күн бұрын
ഈ വലിയ ന്മാരുള്ളതുകൊണ്ട് പലയിടത്തും ചായ കുടിക്കാൻ കയറി തിരിച്ചുപോരലാണ്. കാരണം സിഗരറ്റ് വലി ഇല്ലാതെതന്നെ പാസീവ് സ്മോക്കിംഗ് കാരണം ഒരുതവണ ക്യാൻസർ വന്ന് ആളാണ് ഞാൻ 😪😰
@GUND965
@GUND965 9 күн бұрын
🙏
@muhsabith
@muhsabith 9 күн бұрын
Copy അടിച്ചതാണെങ്കിലും നന്നായി അവതരിപ്പിച്ചു 😀
@sree3113
@sree3113 10 күн бұрын
ഓറെ അവസ്ഥ ആണ് പറഞ്ഞത് ചായ ആണല്ലോ സിഗരറ്റിനെ വലിപ്പിക്കുന്നത് 😄😄അപ്പോ ചായ തന്നെ വില്ലൻ
@NavasBammani-vq9mm
@NavasBammani-vq9mm 10 күн бұрын
Ithode Njan chaya niruthi😂smoking thudanghi😂😂❤
@thayyibh6927
@thayyibh6927 9 күн бұрын
Friends with ചായ 🤩🤩✌️
@shihabhabeebful
@shihabhabeebful 10 күн бұрын
സ്ലോ പോയിസൺ 😂😢😊 മ്മടെ ചായ😢😮
@div41
@div41 10 күн бұрын
ചായ ethraukku preshnakkaran ആണെന്നു eppola മനസിലായതു🤣🤣🤣
@user-dh7rf6lv9y
@user-dh7rf6lv9y 10 күн бұрын
ഇപ്പ എങ്ങനെ ഇരിക്കണ്
@user-rf2og5fr6f
@user-rf2og5fr6f 4 күн бұрын
Sed reality🙌😹
@pradeepv.a2309
@pradeepv.a2309 9 күн бұрын
അങ്ങനെ നോക്കി കഴിഞ്ഞാൽ എല്ലാം പ്രശ്നം തന്നെ ചായ. സിഗരറ്റ്. പഴം പൊരി പൊതിഞ്ഞ കടലാസ് എന്തിന് പറയുന്നു ശ്വസിക്കുന്ന വായുവരെ പിന്നെ ഒരഡ്ജ് സ്റ്റ് മെന്റിൽ അങ്ങനെ പോകുന്നു 👍
@rameshpn9992
@rameshpn9992 9 күн бұрын
എനിക്കും ഒരുകാലം ഉണ്ടായിരുന്നു. സിഗരെറ്റ് വലിക്കാൻ ചായകുടിക്കുന്ന കാലം. വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇപ്പൊ മനസിലായി, so വലിക്കുന്നവർ ഉടനെ നിർത്തുക, അനുഭവം ആണ്‌
@rameshrameshmattai4854
@rameshrameshmattai4854 7 күн бұрын
ചായ പ്രശ്നം അപ്പൊ പഴം പൊരിയോ
@faisalfaiz8361
@faisalfaiz8361 7 күн бұрын
ചേട്ടൻ പറഞ്ഞത് ശരിയാണെങ്കിൽ ചിലർ കക്കൂസിൽ പോകുന്നത് വരെ നിർത്തേണ്ടി വരും.. കാരണം ചിലർക്ക് കക്കൂസിൽ ഇരിക്കണമെങ്കിൽ സിഗരറ്റ് വേണം..
@vaishnavs3331
@vaishnavs3331 9 күн бұрын
Aaa pazhampori kazhicha chetan aa paper thinnath aaroke sredichu😂
@someone-tm6bi
@someone-tm6bi 7 күн бұрын
Hans koodi eduth kalayunna scene idayirunn😅
@user-tf7uc5wk3l
@user-tf7uc5wk3l 10 күн бұрын
😂😂😂😂അടിക്കെടാ അവനെ അയ്യോ ചിരിച്ചു മരിച്ചു
@user-js6qb7np3n
@user-js6qb7np3n 10 күн бұрын
Athane last pottikkal ellarudeyum pratheeksha tettiyilla 😂
@user00557
@user00557 10 күн бұрын
Content makers 🔥🔥🔥
@raneefrazeen
@raneefrazeen 8 күн бұрын
ചായ പ്രശ്‌നമാണ്...ഇനി സിഗരറ്റും കഞ്ചവുമായല്ലോ.... കുഴപ്പമില്ലല്ലേ...
@thanaltips8885
@thanaltips8885 8 күн бұрын
ചായ ഇത്രയ്ക്കും പ്രശ്നമായിരുന്നു അല്ലേ?
@Gopakumarmarar
@Gopakumarmarar 6 күн бұрын
ഓർക്കൊന്നും മര്യാദക്ക് പറഞ്ഞ മനസിലാവണ്ടെ😂😂😂 മനുഷ്യനെ നന്നവാനും സമ്മൈക്കൂലല്ല 😂😂😂😂😂😂😂
@rakeshpulappatta7256
@rakeshpulappatta7256 4 күн бұрын
ഇങ്ങള് ഇരട്ടപെട്ടതാണോ 😂😂രണ്ട് അടിപൊളി ❤
@jaseelasaleem5554
@jaseelasaleem5554 6 күн бұрын
Njan ente kettiyonu ayachu kodukkan poyatha padachon kaath😂
@Natureloverkerala
@Natureloverkerala 10 күн бұрын
Your presentation and your kannur slang is very good
@veenarachanababu3346
@veenarachanababu3346 8 күн бұрын
പൊളിച്ചു 😂
@sanviminnoos8942
@sanviminnoos8942 10 күн бұрын
Swasakosathinu prasanna nnu ee chya😂😂
@sunithapradeeppradeep1296
@sunithapradeeppradeep1296 9 күн бұрын
എന്റെ പൊന്നൂൂ നമിച്ചു 🙏🙏🤪
@user-du6zu4qf1e
@user-du6zu4qf1e 6 күн бұрын
Chayakudikenda atha nalle😅😅
@sujeendradevak4754
@sujeendradevak4754 9 күн бұрын
ചായ യാണ് പ്രശ്നം സിഗരറ്റ് അല്ല കഷ്ടം 😔
@ZiyadZiyad-fm6pd
@ZiyadZiyad-fm6pd 9 күн бұрын
😂😂😂😂😂 supper
@bijupvcreation5014
@bijupvcreation5014 10 күн бұрын
Anna ith polich
@DHRUV-WORLD419
@DHRUV-WORLD419 8 күн бұрын
പൊളിച്ചു....
@user-ns1dw5ez5i
@user-ns1dw5ez5i 8 күн бұрын
പൊന്നേ തെഴുത് 😂😂😂😂
@shyjushyju5606
@shyjushyju5606 9 күн бұрын
ഇതാവണം.. ഇങ്ങനെ യാവണം 👍
@albinantony3623
@albinantony3623 7 күн бұрын
😂❤
@KrishnakumariC-xe8lv
@KrishnakumariC-xe8lv 10 күн бұрын
അതിനെ കൊല്ല് 😅
@shareefshareef4054
@shareefshareef4054 10 күн бұрын
😂😂😂
@user-rs5jp9fg1u
@user-rs5jp9fg1u 10 күн бұрын
🔥🔥🔥
@devarajank2262
@devarajank2262 10 күн бұрын
ഒരുപാട് സമയം എടുത്തോ കണ്ടന്റ് ഉണ്ടാക്കാൻ 🤔🤔
@shinepm9408
@shinepm9408 10 күн бұрын
Ningalu poli
@nynathadathil9044
@nynathadathil9044 10 күн бұрын
😅😅😅😅😅
@sudheshkumarnamboorikandy2252
@sudheshkumarnamboorikandy2252 9 күн бұрын
👍👍👍
@mohdmustafa9521
@mohdmustafa9521 5 күн бұрын
😂😂😂👌
@EllikkalRijab649
@EllikkalRijab649 10 күн бұрын
🥰👍
@rahmathk-ze8dj
@rahmathk-ze8dj 10 күн бұрын
ഹാൻസ് വെച്ചാൽ പൊളിക്കും
@shaanvar
@shaanvar 10 күн бұрын
മോനെ എന്താ അഭിനയം ....
@nishanthkavumbhagam453
@nishanthkavumbhagam453 10 күн бұрын
എന്നാലും മച്ചാ
@PushpammaJessy
@PushpammaJessy 10 күн бұрын
ശ്വാസ കോസത്തിന്റെ പ്രോബ്ലോം മാറാൻ സിഗരറ്റു വലിക്കണം
@tpassociatesmalappattam1805
@tpassociatesmalappattam1805 10 күн бұрын
നിങ്ങളെ കൊണ്ട് ആവില്ലേ😂
@sreehari7111
@sreehari7111 9 күн бұрын
👌👌👌
@user-wt2rr4mb6w
@user-wt2rr4mb6w 8 күн бұрын
😂😂😂😂👌
@dev16884
@dev16884 6 күн бұрын
Coffee ☕️ yum😂
@ramachandrant2275
@ramachandrant2275 10 күн бұрын
👍🙋👌♥️
@kabeerogeremirates2035
@kabeerogeremirates2035 5 күн бұрын
😂😂😂😂😂😂😂
@NaphisPk-hx4zs
@NaphisPk-hx4zs 4 күн бұрын
😂😂😂😂😂
@manojnarendran2103
@manojnarendran2103 10 күн бұрын
സത്യാണ്
@shyjushyju5606
@shyjushyju5606 9 күн бұрын
മികച്ച നിലവാരം അതുകൊണ്ടാ!
@binuk9576
@binuk9576 10 күн бұрын
😂😂 Root cause matters
@sreejithk844
@sreejithk844 10 күн бұрын
ഇവന്മാർക്ക് വല്ല സിനിമയിലും പോയികൂടെ നാച്ചുറൽ ആക്ടിങ്
@sarathsasi3298
@sarathsasi3298 10 күн бұрын
Tamil video copy adichu alle
@user-ni3du9yf9c
@user-ni3du9yf9c 7 күн бұрын
🤩🤩🤣
@user-kd3gu7fg5m
@user-kd3gu7fg5m 10 күн бұрын
👍
@prasadt2441
@prasadt2441 8 күн бұрын
😮😊😂😂😂😂😂😂😂
@anoopvenuanuctla5160
@anoopvenuanuctla5160 8 күн бұрын
😂
@manuatham2010
@manuatham2010 10 күн бұрын
😄😄
@sreenathsree2245
@sreenathsree2245 10 күн бұрын
Sathyam 🤣🤣🤣
@shahasp.a5436
@shahasp.a5436 10 күн бұрын
😅
@sriaadhidaksha5656
@sriaadhidaksha5656 9 күн бұрын
@mukeshkunnath2053
@mukeshkunnath2053 10 күн бұрын
❤❤❤❤❤❤❤😂😂😂😂
@bineeshmokeri2159
@bineeshmokeri2159 9 күн бұрын
Good
@user-oe6oe2hu6n
@user-oe6oe2hu6n 8 күн бұрын
😂😂👌❤️
@babucheerol5948
@babucheerol5948 10 күн бұрын
😄😂🤣❤️
@mitch682
@mitch682 10 күн бұрын
😂😂😂❤❤😅
@rahulvp9470
@rahulvp9470 10 күн бұрын
❤❤😂
@ManjushaPHima
@ManjushaPHima 10 күн бұрын
Best😅😅
@aiswaryap7151
@aiswaryap7151 10 күн бұрын
❤❤
@nijithnittooran6880
@nijithnittooran6880 10 күн бұрын
❤❤❤
@Gopi248
@Gopi248 8 күн бұрын
👌👌👌👌👌👌👌😂😂😂😂😂
@ranjithtm4865
@ranjithtm4865 10 күн бұрын
😆😆eey
@VOLCANOWAYANAD
@VOLCANOWAYANAD 10 күн бұрын
😅😅😅
@niveds5735
@niveds5735 10 күн бұрын
🥰🥰🥰
@user-xx8og3kc8x
@user-xx8og3kc8x 9 күн бұрын
😅😅
@user-sb2fp8bl7t
@user-sb2fp8bl7t 8 күн бұрын
❤❤❤❤❤
@user-hm8vh3nm2o
@user-hm8vh3nm2o 10 күн бұрын
😂😂😂😅
@Sunilkadangodan-ke3ky
@Sunilkadangodan-ke3ky 10 күн бұрын
😁👍
@YATHRA097
@YATHRA097 6 күн бұрын
Chirichu marichu
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 14 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 24 МЛН
SAMATWAM
5:17
EINSTEIN MANESH
Рет қаралды 1,9 М.
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 2,2 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 13 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 8 МЛН