ചായപ്പൊടി ബിസിനസ് സാധ്യതകൾ (Tea Business) | പാക്കിങ് | ലൈസൻസ്

  Рет қаралды 12,928

Siju Rajan

4 ай бұрын

'ബിസിനസ് ചെയ്യണം' എന്ന് പറയുന്നതിനേക്കാൾ ആളുകൾ ഇന്ന് പറയുന്നത് ഒരു 'ബ്രാൻഡ് നിർമിക്കണം' എന്നാണ്. നമ്മുടെ നാട്ടിൽ ചെറിയ രീതിയിൽ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്കും ഇന്ന് ഇന്റർനാഷണൽ ലെവലിൽ വളരാനായിട്ടുള്ള അവസരങ്ങൾ ഉണ്ട്. എന്നാൽ അവിടെ പലസ്ഥാപനങ്ങൾക്കും തടസമായി നിൽക്കുന്നത് അവരുടെ ബ്രാൻഡ് നാമവും, ബ്രാൻഡ് ലോഗോവും, പാക്കിങ് രീതിയും, ട്രേഡ്മാർക്കുമെല്ലാമാണ്. ചുരുക്കിപറഞ്ഞാൽ കൃത്യമായ ബ്രാൻഡ് ഫൌണ്ടേഷൻ നിർമിക്കാൻ സംരംഭകർ പരാജയപ്പെടുന്നു. അത് ബ്രാൻഡിന്റെ വളർച്ചയെ സാരമായി ബാധിക്കും. ഈ ഒന്നരമണിക്കൂർ വെബ്ബിനാറിലൂടെ വളരെ വിശദമായി ബ്രാൻഡ് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് മനസിലാക്കാം. Rs 149 only, Register now:
www.learnwithsiju.com/courses/BRAND-%E0%B4%A8%E0%B5%BC%E0%B4%AE%E0%B4%95%E0%B4%95--How-to-start-locally-and-Shine-Internationally--23-FEBRUARY-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6
ഇനി ആത്മവിശ്വാസത്തോടെ എത്ര വലിയ സദസ്സിനെയും അഭിമുഖീകരിക്കാം...
Join ProPresenter 360, a 30-day business presentation course.
For more details: www.learnwithsiju.com/courses/PRO-PRESENTER-360--30-DAY-BUSINESS-PRESENTATION-WORKSHOP-659ab554e4b0f2fcdef734c1-659ab554e4b0f2fcdef734c1
Join other courses: www.learnwithsiju.com/
-----------------------------------------------------------
Subscribe 'Siju Rajan Legal' KZfaq Channel : kzfaq.info/love/ZJwtcboK2sLu6j8jX8yysw
WhatsApp group link: chat.whatsapp.com/Eaae1YiwGwWF7aIiSE4MFP
For Business consultation, Contact +91 70124 31293
Contact for Private Limited company, LLP, OPC, Trademark registration, ISO Certification
Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view
Logo designing, package designing, web development and for a total branding package, Dial or WhatsApp: +91 70124 31293
For Branding consultation, dial or WhatsApp: +91 70124 31293
-------------------------------------
Siju's Whatsapp: +91 82818 68299 (WhatsApp)
ബിസിനസ് പാഠങ്ങൾ, ബിസിനസ് വാർത്തകൾ, ബിസിനസ് രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ, ബിസിനസ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ തുടങ്ങിവയ ലഭിക്കാൻ Grow your business with Siju Rajan എന്ന WhatsApp ഗ്രൂപ്പിൽ join ചെയ്യാം..
Group link : chat.whatsapp.com/Eaae1YiwGwWF7aIiSE4MFP
--------------------------------------
Join in a 2-day one-to-one business model development workshop:
click- trainings.brandisam.com/
or send BMT (Your Name) to +91 96565 25676 (WhatsApp)
Don't call the above number.
--------------------------------------
For branding consultation, Training and all business legal support(Trademark, Company registration and so on), +91 70124 31293
www.brandisam.com
--------------------------------------
Prepare an effective business plan. Attend our two-day one-to-one workshop and make your business model. Apply now and get 50% off on fees. For more details visit
trainings.brandisam.com
#businessmalayalam
#malayalam
#sijurajan
#businessmalayalam
#businesstips
#marketing
#business videos Malayalam

Пікірлер: 38
@kjalby5357
@kjalby5357 4 ай бұрын
Coffee powder related business kuriche oru video cheyamo
@haneefaaa8058
@haneefaaa8058 4 ай бұрын
Many....many thanks 🎉🎉🎉🎉🎉
@Kabeervaliyakath-zt9it
@Kabeervaliyakath-zt9it 4 ай бұрын
Thanks sir 🙏👍❤️❤️❤️
@user-xl4xx6gz7s
@user-xl4xx6gz7s 3 ай бұрын
പ്രധാപ്പെട്ട ഒരു കാര്യം ഇതു വരെ പറഞ്ഞില്ല, അതു പലർക്കും അറിയില്ല. Tea &Coffee മാർക്കറ്റിൽ എത്തിക്കുന്നതിനു മുൻപ് പല MNC കളും TASTE TESTER കളെ ഉപയോഗിച്ച് "രുചി, മണം, കടുപ്പം മാത്രം അല്ല മറ്റു പലതും TEST ചെയ്തതിനു ശേഷം മാത്രമേ പ്രോഡക്റ്റ് മാർക്കറ്റിൽ ഇറക്കുകയുള്ളു. ഇതിനു തന്നെ ഒരു LONG TIME വേണം. അവർക്കുള്ള SALARY ഇവിടെ ഉള്ള സാധാരണപെട്ട മലയാളികൾക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല. DETAIL ആയി അന്വേക്ഷിച്ചു നോക്കൂ, അപ്പോൾ മനസിലാകും.
@myblissindia5103
@myblissindia5103 Ай бұрын
Yes🤝
@nimisharajesh6647
@nimisharajesh6647 4 ай бұрын
Njan cheythirunnu.Assam tea powder &Nilgiri tea powder ....1kg vangan thanne 230 Rs aakum. bottle nu...(230+100=330Rs , chilav).valiya laabham onnum kittilla.....ella shop ilum,ithinekkal Chilav kuranja tea powder kittum...🎉
@mushthaqueahammad7048
@mushthaqueahammad7048 3 ай бұрын
അതിനേക്കാൾ റേറ്റ് കുറഞ്ഞ ടീ പൌഡർ കിട്ടുമല്ലോ.. അത് ട്രൈ ചെയ്തൂടെ
@rejiokm20
@rejiokm20 3 ай бұрын
ഇത്ര അധികം വിലയില്ല. പ്രമുഖ തേയില കയറ്റുമതി കമ്പനികളുടെ ഉത്പന്നങ്ങൾ ഇതിലും കുറഞ്ഞ വിലയിൽ ലഭ്യമാണ്
@nimisharajesh6647
@nimisharajesh6647 2 ай бұрын
@@rejiokm20 rate kuranju kittunna tea powder undo,bro....ningalude kayyil number undo?number tharumo?
@rejiokm20
@rejiokm20 2 ай бұрын
എട്ട് ഒമ്പത് മൂന്ന് എട്ട് എട്ട് ഒന്ന് എട്ട് പൂജ്യം പൂജ്യം ഒന്ന്.
@lalunarayanan1488
@lalunarayanan1488 Ай бұрын
Avide enthu vilayku kittum Wholesale price there?
@wordword6100
@wordword6100 4 ай бұрын
Why ur not drink TEA BRO ?
@haneefaaa8058
@haneefaaa8058 4 ай бұрын
Chaai....chaaai...
@shajidp5209
@shajidp5209 4 ай бұрын
Hii
@Suryade818
@Suryade818 Ай бұрын
SR🔥
@shahid68286
@shahid68286 4 ай бұрын
ചായപ്പൊടി യുടെ എക്കാലത്തെയും വലിയ ambassador ആയി മോഡി ജീ ഉള്ളപ്പോൾ ഒരു ചെക്കിങ് പോലും ഉണ്ടാവുകയുമില്ല, ed വരില്ല, ഇൻകം tax നെ പേടിക്കണ്ട... സൂപ്പർ ഐഡിയ അണ്ണാ 🙏🏼
@rejiokm20
@rejiokm20 Ай бұрын
International Tea day wishes to all viewers 🎉❤
@rejiokm20
@rejiokm20 3 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്ത സിജു രാജന് അഭിനന്ദനങ്ങൾ🎉🙏💐' ഞാൻ ഇപ്പോൾ B2B & B2C , Re- packing of Organic Tea, Chemical free Tea & Pesticide free Tea( Nilgiri & Assam blend) ചെയ്യുന്നു. വളരെ ലാഭദായകം.
@jinuabraham8084
@jinuabraham8084 3 ай бұрын
Number tharumo
@saleemareecode4291
@saleemareecode4291 2 ай бұрын
Number ❓
@FactcheckMalayalam
@FactcheckMalayalam Ай бұрын
Number please
@sreejithsreejithsree9632
@sreejithsreejithsree9632 29 күн бұрын
കേരളം... തമിഴ്നാട് എന്നിവിടങ്ങളിൽ ഏറ്റവും വില കുറഞ്ഞ് ചായ പൊടി എവിടെ കിട്ടും?
@dishtech5002
@dishtech5002 4 ай бұрын
packing licence avashyamundo
@SijuRajan
@SijuRajan 4 ай бұрын
Yes
@anosegnanadasan10
@anosegnanadasan10 4 ай бұрын
Audience അല്ല, ഉപഭോക്താക്കൾ
@Businessvally
@Businessvally 4 ай бұрын
Assam? Endhinu Iwide munnar kittille?
@SijuRajan
@SijuRajan 4 ай бұрын
Kittumallo
@haneefaaa8058
@haneefaaa8058 4 ай бұрын
Njaan kaathirunna vedeo.
@shefeequandathottil1549
@shefeequandathottil1549 4 ай бұрын
നിലവിൽ ഞാൻ tea powder export ചെയ്യുന്നു
@nimisharajesh6647
@nimisharajesh6647 3 ай бұрын
Evidekk...?engane
@tobinchacko3023
@tobinchacko3023 3 ай бұрын
Canu u send me
@jinuabraham8084
@jinuabraham8084 3 ай бұрын
Number tharumo
@jithilnrkd6759
@jithilnrkd6759 2 ай бұрын
എങ്ങനെ പ്ലീസ് റിപ്ലൈ
@ajithaji147
@ajithaji147 Ай бұрын
Broo namakkum paranju tharoo
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 3 ай бұрын
Tea powder 1 kg Rs 190
@haneefaaa8058
@haneefaaa8058 4 ай бұрын
Many....many thanks 🎉🎉🎉🎉🎉
@haneefaaa8058
@haneefaaa8058 4 ай бұрын
Chaai....chaaai...
Survival skills: A great idea with duct tape #survival #lifehacks #camping
00:27
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27