ചട്ടലംഘനത്തിന് ശിക്ഷയുണ്ടോ | Special Edition

  Рет қаралды 53,223

MediaoneTV Live

MediaoneTV Live

Ай бұрын

ചട്ടലംഘനത്തിന് ശിക്ഷയുണ്ടോ | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 220
@shereefshereef3191
@shereefshereef3191 Ай бұрын
സ്കൂളിൽ പോവാത്തവർക് മൻമോഹൻ സിംഗ് പറഞ്ഞത് മനസ്സിലാവില്ല
@jobyjob_memoriesof1985
@jobyjob_memoriesof1985 Ай бұрын
Very true 😂
@sharifasathar6687
@sharifasathar6687 Ай бұрын
English meaning manassilayittundavilla
@rejidevasia659
@rejidevasia659 Ай бұрын
മൻമോഹൻസിംഗ് ആയിട്ട് താരതമ്യം ചെയ്യാൻ പറ്റിയ ഒരു മുതല്
@kidsreals1333
@kidsreals1333 Ай бұрын
ഒന്ന് പോടോ.. ബിജെപി
@ummerpp5348
@ummerpp5348 Ай бұрын
ഈ മന്ദബുദ്ധി അബിനയിക്കുന്ന സ്യൂരമാരോ ട് എന്ത് വിവരിച്ചിട്ടെന്ത് പ്രയോജനം'പോത്തിനോടു വേദം ഓതുന്ന തല്ലെ നല്ലത്.
@faisalthayyil5222
@faisalthayyil5222 Ай бұрын
മോദി കുട്ടികളില്ലാത്തതിന്റെ രോദനം
@dreamline7396
@dreamline7396 Ай бұрын
ഉളുപ്പില്ലാത്തവൻ ബി.ജെ.പി പ്രതിനിധി
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
ലോക പ്രശസ്തനായ ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിനോട്.... താരതമ്യം പെടുതതാൻ പററിയ ഒരു പ്രധാന മൻ തിരി 🤣😛🤓🤓🤓👻👻👻👻🙏
@fghjkkknnbvccfgh
@fghjkkknnbvccfgh Ай бұрын
ശിക്ഷ മോദിജിക് ബാധകം അല്ല
@Nabeesam-ps4xu
@Nabeesam-ps4xu Ай бұрын
നിജേഷ് k t കുഞ്ഞി കണ്ണൻ നികേഷ് നിങ്ങൾ സത്യസന്ധ മായി വർഗീയ കോമരത്തിനെ പൊളിച്ചടുക്കി
@regimanayil7558
@regimanayil7558 Ай бұрын
നിഷാദ് റാവുത്തർ .. ഈ ബി. ജെ. പി ക്കാരനോട്‌ എന്തെല്ലാം ചോദിച്ചിട്ടും കാര്യമില്ല .. കാരണം അയാൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ..
@kidsreals1333
@kidsreals1333 Ай бұрын
ചാണകം തല ക്ക് പിടിച്ചവനോട് ബ്സംസാരിക്കരുത്
@fghjkkknnbvccfgh
@fghjkkknnbvccfgh Ай бұрын
നമ്മൾ വിദ്ദേശം പറയും ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ കമ്മീഷൻ നമ്മൾ തന്നെ ആണ്
@SYLVESTER897
@SYLVESTER897 Ай бұрын
ശിക്ഷയല്ല തേങ്ങാ കുലയാണ് !കോടതി പരാതിയുമായി പോകുന്നവനെ ശിക്ഷിക്കും !
@sherlockholmes5785
@sherlockholmes5785 Ай бұрын
മോദി അമ്പാനിക്ക് വേണ്ടിയോ അദാനിക്ക് വേണ്ടിയോ അല്ല സംസാരിക്കുന്നത് മോദി സംസാരിക്കുന്നത് മോദിക്ക് വേണ്ടി മാത്രമാണ് കാരണം അദാനി മോദിയുടെ വെറും ഒരു ബിനാമി മാത്രമാണ് അതായത് ഇന്ന് ഇന്ത്യയിലെ അതി സമ്പന്നരിൽ ഒന്നാമൻ മോദിയാണ് ആ സമ്പത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യാനാണ് മൻമോഹൻ സിംഗ് പറഞ്ഞത് അതെങ്ങനെ മോദി സമ്മതിച്ചു തരും...
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 Ай бұрын
നിജേഷ് 🎉🎉🎉
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
കാവിയുടുത്ത RSS ൻ്റെEVM നെ മാത്രം കുറ്റം പറയുന്ന ഖദറിട്ട RSS കാർEvm ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാനുള്ള ദൈര്യമുണ്ടോ...❓
@regimanayil7558
@regimanayil7558 Ай бұрын
കറക്റ്റ് ... 👍👍👍👍
@saheert5887
@saheert5887 Ай бұрын
E p നാളെ ബിജെപിയിൽ
@kamarudeena4650
@kamarudeena4650 Ай бұрын
കൂടുതൽ കുട്ടികൾ എന്ന് പറയുമ്പോൾ നമ്മുടെ സുരേഷ് ഗോപിക്കും കൃഷ്ണകുമാറിന് ആനുകൂല്യം കിട്ടുമായിരിക്കും
@RejiMathew-qh4ml
@RejiMathew-qh4ml Ай бұрын
ഇവൻ പൊട്ടൻ കളിക്കുകയാണ്
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
അയാൾ ഇരുന്ന് ചിരിക്കുകയാണ് ജയസൂരൻ കഷ്ടം 35:46
@basheerkamal3945
@basheerkamal3945 Ай бұрын
തടസ്സപെടുത്തല്ലെ ഇപ്പോ പറയും ഇപ്പോ പറയും ഒന്നെണീറ്റു പോകാൻ പറയു സാറെ
@rashkoduvally
@rashkoduvally Ай бұрын
ഇതുപോലെ ഒരു വൃത്തികെട്ട ആളെ ലോകം കണ്ടിട്ടുണ്ടാവില്ല 😮
@dialogvrk
@dialogvrk Ай бұрын
Nishad, you are presenting trhe matter correctly. Pls keep it up
@Ameer_muhammed
@Ameer_muhammed Ай бұрын
BJP യുടെ ആൾക്ക് ചിരിക്കാൻ അറിയാലോ നന്നായിട്ട് 😂🤣 ഉളുപ്പില്ലാതെ 😂
@VeeruVeeru-li4pv
@VeeruVeeru-li4pv Ай бұрын
Mm ശിക്ഷ ണ്ട് ഒരാട്ടും ഒരു തുപ്പും പിന്നെ മേലാൽ ചെയ്യരുത് എന്നൊരു ഭീഷണിയും 🥴
@Saleem-ji7zi
@Saleem-ji7zi Ай бұрын
ഇതു കേട്ടാൽ അറിഞ്ഞൂടെ, സിപിഎം ന്റെ നേതാവും, കോൺഗ്രസ്‌ നേതാവും ബിജെപി ക്കാരനും തമ്മിൽ ഉള്ള മാറ്റം. പക്വത
@goldenking6246
@goldenking6246 Ай бұрын
His excellency late APJ ABDUL KALAM സാറിന് രണ്ടാം വരവ് മുടക്കിയത് ആര്യാണ്
@user-hg6rr8et1n
@user-hg6rr8et1n Ай бұрын
😂😂😂😂😂😂😂...enthinadooo....vakileee..urulunath
@mbasheer5218
@mbasheer5218 Ай бұрын
Is he Advocate ?
@Harcker-wv3ou
@Harcker-wv3ou Ай бұрын
ശാസ്ത്രപരമായ കാര്യങ്ങളിലും രാജ്യരക്ഷയിലും നുണ കലർത്തിയത് പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല അപ്പൊ പിന്നെ ഇത് തന്നെ വഴി
@mohammedallipparambil
@mohammedallipparambil Ай бұрын
Modhi full fale Bjp 2024in
@subairpanamood2496
@subairpanamood2496 Ай бұрын
കുഞ്ഞിക്കണ്ണൻ സാർ ആടുവക്കറ്റിൻ്റെ മണ്ടയ്ക്കു തന്നെ കൊടുത്തു!!😂😂😂
@anvark9308
@anvark9308 Ай бұрын
ഇല്ല . അമ്മാവന് അടുപ്പിലും ...🥴
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
നല്ല Confidenc e BJP പ്രധിനിധി ക്ക് ഉണ്ട് വർഗീയ വാദി evM വിശ്വാസം എടുത്ത് ത് പോലെ ഉണ്ടv
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
ഐവ.... കോൺഗ്രസ് മറുപടി അണ്ണാക്കിൽ
@josephkochupoovakott4604
@josephkochupoovakott4604 Ай бұрын
Good nijesh.
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍🌹🌹🌹
@jameelpkl7196
@jameelpkl7196 Ай бұрын
ഇല്ല!
@SahilKhan-bt6pq
@SahilKhan-bt6pq Ай бұрын
Paraspara bandhamillatha conversations.....ithare bodhippikkana ee prahasanam😮
@varghesegeorge9549
@varghesegeorge9549 Ай бұрын
യെശോധ ബെന്നിന്റെ മംഗല്യ സൂത്രത്തിനു വിലയില്ലേ?????
@faizeyfaseel7022
@faizeyfaseel7022 Ай бұрын
Nijesh 🎉🎉🎉
@nazarudeen9273
@nazarudeen9273 Ай бұрын
ഏകതിപതികൾ എല്ലാം സംസാരികാം ഇതാണ് ഭാരതം കഷ്ടകാലം !! !!!!
@georgekesavan792
@georgekesavan792 Ай бұрын
Modesty in the public life .
@sivadasvp1743
@sivadasvp1743 Ай бұрын
Our leaders must read our constitution and must obey the law who ever may be all are equal before law.
@AbdulKader-dn1ks
@AbdulKader-dn1ks Ай бұрын
നാലു വോട്ട് ലഭിക്കാൻ എന്ത് കോപ്രായവും കാണിക്കും. സ്ഥാന മാനങ്ങൾ പ്രശ്നമാണോ? all are equal but some are more equal..........
@saheert5887
@saheert5887 Ай бұрын
വട്ടാണ് നല്ല മുഴുത്ത വട്ട്
@fariskarikkumpurath150
@fariskarikkumpurath150 Ай бұрын
ഇളിച്ചോണ്ടിരിക്ക്യാ😂😅
@nasklnnasrudhin3610
@nasklnnasrudhin3610 Ай бұрын
ഭരണ കൂടം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും നാടിൻ്റെ വികസനവും രാഷ്ട്ര വിഭവ വിഹിതങ്ങൾ തതുല്യമായും പക്ഷ പാതിത്യ മില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ ഒരു ഭരണകൂടത്തിന് കഴിയണം അതാണ് ഭരണ തന്ത്രം അവർക്ക് മാത്രമേ ഇന്ത്യ ഭരിക്കാൻ കഴിയൂ
@shihabkhan8437
@shihabkhan8437 Ай бұрын
Nijesh ❤
@muhammadmusthafa8878
@muhammadmusthafa8878 Ай бұрын
ചട്ടലങ്ങനത്തിന് മോഡിക്ക് ക്ലീൻ ചീട്ട്
@sherlockholmes5785
@sherlockholmes5785 Ай бұрын
ബിജെപി ആർഎസ്എസ് ന്റെ മേൽ ജനത്തിന് ഉണ്ടായിരുന്നത് വെറും ഭയം മാത്രമാണ്... ആ ഭയം ഇപ്പോൾ ഇല്ലാതായിരിക്കുന്നു...
@KoyamonKv-dk4wb
@KoyamonKv-dk4wb Ай бұрын
😂പാവപ്പെട്ട. ഗുജറാത്തി. 2. ഗുജറാത്തി. മുതലാളി. മാർ ക്കു.. ഈ പാവപ്പെട്ട ജനങ്ങളുടെ. നികുധി. പണം... വരുദെ.. കൊടുത്തു.. അധ്. പറയൂ.. ഹേ.
@mathiassolomonmr1988
@mathiassolomonmr1988 Ай бұрын
യൂറോപ്പിൽ നിന്ന് നുഴഞ്ഞു കയറിയ ആര്യന്മാരെക്കുറിച്ചായിരിക്കും
@subairpanamood2496
@subairpanamood2496 Ай бұрын
മദ്ധ്യേഷ്യയിൽ നിന്നും നുഴഞ്ഞുകയറിയ ആര്യസംസ്കാരമാണ് ഈരാജ്യം കുട്ടിച്ചോറാക്കിയത്. മനുഷ്യരെ ആയിരം തട്ടിലാക്കി തട്ടിച്ചു തിന്നുന്ന ഈ വർഗം ഇന്നും പണിയെടുക്കാതെ തിന്നുന്നു.🐒🐒🐒
@azalicouture8294
@azalicouture8294 Ай бұрын
കുട്ടി : ഡെമോക്രസി എന്നാൽ എന്താണ് ടീച്ചർ? ടീച്ചർ : ഡെമോക്രസി എന്നാൽ ഡെമോക്രസി തന്നെ..😂 ( അതിനുള്ളിൽ അടങ്ങിയിരിക്കുന്ന അർത്ഥ ശകലങ്ങൾ എങ്ങാനും പറഞ്ഞു പോയാൽ കുട്ടി ചിന്തിക്കുലെ നമ്മുടെ രാജ്യം ഡെമോക്രസി തന്നെ ആണോ ന്ന് ) ആരാണ് നുഴഞ്ഞു കയറ്റക്കാർ? നുഴഞ്ഞു കയറ്റക്കാർ നുഴഞ്ഞു കയറ്റക്കാർ തന്നെ 😂😂 ഓരോരോ അവസ്ഥേ 😂😂
@SaleemSaleem-nf2us
@SaleemSaleem-nf2us Ай бұрын
ഇലക്ഷൻ കമ്മിഷനോട് പരാതി പറയുന്നതിനേ കാട്ടിലും നല്ലത് ഇങ്ങനെയൊക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ജനങ്ങളോട് പറയുകയാണ് നല്ലത്
@proudindianindian8233
@proudindianindian8233 Ай бұрын
കാശ്മീരിൽ ഹിന്ദുക്കൾ 33% ആയിരുന്നു, ഇപ്പൊൾ 4%. ആർക്ക് വോട്ട് ചെയ്യും നമ്മൾ
@subairpanamood2496
@subairpanamood2496 Ай бұрын
40 രൂപയും ഒരു ബക്കറ്റും പ്രതിഫലമായി വാങ്ങി ഉൽപാദന ശേഷി വിറ്റുതുലച്ച തന്തമാർക്ക് എങ്ങനെ മക്കളുണ്ടാകാനാണ്? മുസ്ലിംകളെ തെറി പറഞ്ഞ് ഇരുന്നു മോങ്ങാതെ മനുഷ്യനായി ജീവിക്കാൻ നോക്കുക. !!
@indianak3869
@indianak3869 Ай бұрын
Ivarude Trichur sthanarthikku ethra kuttigalundu ? 😅
@kkthankachan6496
@kkthankachan6496 Ай бұрын
ഇരിക്കുന്ന കസേരയുടെ വില പോലും കളഞ്ഞ ഒരു മനുഷ്യൻ
@sanjayansadanandan8288
@sanjayansadanandan8288 Ай бұрын
Zindabad Zindabad Nigesh Aravind Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍
@smildha
@smildha Ай бұрын
ഇതുപോലെ എല്ലാ കാര്യങ്ങളും വളച്ചൊടിച്ചു പറയുന്ന ഇവരെ ചർച്ചയ്ക്ക് എടുക്കുന്നതിൽ എന്താണ് അർത്ഥം ഉള്ളത്
@aboocmr
@aboocmr Ай бұрын
ഷാഫി പറമ്പിളിന്റെ പ്രചരണത്തെ കുറിച്ച് മൗദൂദിക്ക് എന്തെങ്കുലും പറയാനുണ്ടോ 😍
@v.pummer5143
@v.pummer5143 Ай бұрын
ഉണ്ട തന്നു
@varghesegeorge9549
@varghesegeorge9549 Ай бұрын
കോർപ്പറേറ്റ് ഒക്കെചെങ്ങായി മാർക്കു മാത്രം കൊടുക്കും എന്നാണ് മോഡി ഉദ്ദേശിക്കുന്നു
@rajutu6288
@rajutu6288 Ай бұрын
Inganeyoru nariya pradhanamanthri lokathoridathum kanilla
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
അവർ ഗുജറാത്തിൽ നിന് പഠിച്ചു വന്നവരാ
@varghesegeorge9549
@varghesegeorge9549 Ай бұрын
സ്വന്തം പ്രകടന പത്രികയിലെ ഒറ്റകാര്യം എടുത്തു പറഞ്ഞു വോട്ട് ചോദിക്കാൻ ധൈര്യമുണ്ടോ മോഡിക്ക്?????
@user-pg2td7cv6y
@user-pg2td7cv6y Ай бұрын
Education was difference. Manmohan to Modi
@user-rl6pj5wm3l
@user-rl6pj5wm3l Ай бұрын
ഒരാൾ ഇന്ത്യയുടെ പുരോഗതി ലോക രാഷ്ട്രങ്ങളിൽ എങ്ങിനെ എത്തിക്കാം മറ്റൊരു ആൾ ഒരുത്തൻ രാത്രി എന്തുകഴിച്ചു എന്ന് പകൽ മണം നോക്കി നടക്കുന്ന ഒരുത്തൻ ഇവർ രണ്ടു പേരും ആരാണ് മാന്യൻ 😂😂
@user-Naveen302
@user-Naveen302 Ай бұрын
Tn seshan നെ പോലെയൊരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഇനി ജനിക്കേണ്ടിയിരിക്കുന്നു
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
അത് വ്യഖാനം മാത്രം മാണ്
@siddeekhtp3472
@siddeekhtp3472 Ай бұрын
😊netha ammanta katuthali
@varghesegeorge9549
@varghesegeorge9549 Ай бұрын
പ്രധാന മന്ത്രിയുടെ അമ്മ എത്ര മക്കൾക്കു ജന്മം നൽകിയിട്ടുണ്ട്????
@user-sj2vz2uy7p
@user-sj2vz2uy7p Ай бұрын
ഒരു സിച്ചയും ഇല്ല. കോങ്കരസ്സ്. ഗെചിരിവാള്. പറഞ്ഞാൽ അത് വിവരം അറിയും
@shylajamp2958
@shylajamp2958 Ай бұрын
വിലക്ക്‌ ടു ക്കാൻ ജനങ്ങൾ സമ്മതിക്കരുത്... 😡 ആ പണം പാവ പ്പെട്ടവർക്ക് നൽകട്ടെ ബിജെപി ആർജ്ജവം ഉണ്ടെങ്കിൽ അങിനെ ചെയ്യണം.. പാവപ്പെട്ട ജനങ്ങൾ ക്ക്‌ ദാനം ചെയ്ത്,,, നേതാക്കൾ ആ ത് മിയ ജീവിതം നയിക്കട്ടെ,, യോഗി... മോദി... അമിത് ഷാ... ചെയ്ത പാപങ്ങൾ തീരട്ടെ... മസാക്ഷിയോട് മാപ്പ് പറഞ്ഞു, മടങ്ങു... ആത്മമീയ ജീവിതം നയിക്കു... ആ പണം കഷ്ടപെടുന്നവർക്ക് നൽകു... ഭിന്നിപ്പ് അവസാനിപ്പിക്കു... വർഗീയ ത ഇല്ലാതാവട്ടെ... 🤲
@user-sy4fn3zq1o
@user-sy4fn3zq1o Ай бұрын
Alukalude kayyil enthe kilum vende
@abdulrahmankandathil5172
@abdulrahmankandathil5172 Ай бұрын
കളളൻ മാരും യതിയൻമാരും വർഗീയ വാദികളും നശിക്കട്ടെ !
@abdulrahmankandathil5172
@abdulrahmankandathil5172 Ай бұрын
ചതിയൻ മാരും
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
സൂര്യനെ പറയാൻ അനുവദിക്കു
@lunkitimes3258
@lunkitimes3258 Ай бұрын
വാഴകൾ മരവാഴകൾ, ബബബ
@omanasunny5056
@omanasunny5056 Ай бұрын
പേടിക്കണ്ടാ.കഴിവില്ല
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
മോദി നുഴഞ്ഞി കയറിട്ടില്ലല്ലോ
@BabuIype-qb2il
@BabuIype-qb2il Ай бұрын
Cowdong washed brain
@abdulkhaderap1412
@abdulkhaderap1412 Ай бұрын
നാണവുഠമാനവുഠഇല്ലാത്തസഠഗീയുടെഅടുത്ത്എൻതുപറഞ്ഞിട്ടെൻതുകാരൃഠനാണമില്ലാത്തവൻ്റെആസനത്തിൽആലുമുളച്ചാൽ....
@user-ck7yg2fi2c
@user-ck7yg2fi2c Ай бұрын
Bloody poison chanakam Adv .
@sasinarayana
@sasinarayana Ай бұрын
തിരഞ്ഞെടുപ്പ് വരുകയല്ലേ? മോഡിയെ വോട്ട് ചെയ്ത് പുറത്താക്കാം!
@goldenking6246
@goldenking6246 Ай бұрын
ആരിഫ് മുഹമ്മദ് ഖാനെ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആക്കിയാൽ കേരളം വിജയിപ്പിക്കുമോ
@MargaretGeorge-wu1fm
@MargaretGeorge-wu1fm Ай бұрын
Cpm karanum super ayitunde
@koyamon3605
@koyamon3605 Ай бұрын
കേരളവുംകൂടി കിട്ടിയിട്ട് വേണം വിറക് കൊള്ളി യോനിയിൽ കുത്തിയിറക്കാൻ അല്ലെങ്കിലേ ബിജെപി പ്രകടനം നടത്തുമ്പോൾ തന്നെ ഇടയ്ക്ക് ഇങ്ങനെ ഓർമിപ്പിക്കാറുണ്ട് ഓർമ്മയുണ്ടോ ഗുജറാത്ത് ഓർമ്മയുണ്ടോ മണിപ്പൂർ എന്തിനു വെറുതെ
@sandeepparayil8553
@sandeepparayil8553 Ай бұрын
Elel neeyokke chernnangu chethuvo?😂😂😂
@kkthankachan6496
@kkthankachan6496 Ай бұрын
വിവരം ഇല്ലാത്ത അവസ്ഥ വന്നു കഴിഞ്ഞു ഞാൻ ചാണകം തിന്നു എൻ്റെ ബുദ്ധി പോകും പോയി എടോ മനുഷ്യാ സ്വകാര്യ സ്വത്ത് ആണോ എടുക്കുന്നത്
@kkthankachan6496
@kkthankachan6496 Ай бұрын
വിമർശിച്ചവനെ അറസ്റ്റ് ചെയ്തു
@asilamasi7235
@asilamasi7235 Ай бұрын
ബിജെപി ആദ്യം muslims ന്നെ angeekarikku അവരെ കൂടെ നിര്‍ത്തുക അവരെ ആക്രമിക്കുന്ന പ്രവണത നിര്‍ത്തുക rss ന്റെ prathyasashrathil muslims എതിരെ വിദ്വേഷം അല്ലെ എഴുതിയ thu
@sajeevanraghavan8326
@sajeevanraghavan8326 Ай бұрын
വരിയുടച്ച കളയെ യെപോലെ യാണ് ഇലക്ഷൻ കമ്മീഷൻ
@dialogvrk
@dialogvrk Ай бұрын
where was bjp at thatr time
@v.pummer5143
@v.pummer5143 Ай бұрын
കോൺഗ്രസ് വിഭവങ്ങൾ വിതരണം ചെയൂല കുഞ്ചിക്കണ്ണന്റെ പാർട്ടി വിജയന് കളിതൊയ്‌തു undakum
@relayguru7279
@relayguru7279 Ай бұрын
1990- kashmiri pandits expelled 1993- Mumbai blasts 1998- coimbatore blasts 2001- Godra train lynch 2002- Akshardam attack 2003- Mumbai blasts 2005- Jaunpur bombing 2005- Delhi blasts 2006- Varanasi bombing 2008- Jaipur blasts 2008- Rampur attack 2008- Bengalore blasts 2008-Ahmedabad blasts 2008- Delhi blasts 2008- Impal blasts 2008- Assam blasts 2008- Agartala blasts 2008- Mumbai blasts 2009-Guwahati blasts 2009- Assam blasts 2009- Pune bombings 2010- Varanasi bombing 2012- Pune blasts 2013- Hyderabad blasts 2013- Srinagar blasts 2013- Bengalore blasts 2013- Srinagar attack 2013-Bodhgaya bombing 2013- Patna bombing 2014- Budgam blasts 2014- Chennai blasts 2015- Gurudaspur attack 2016- Pampore attacts 2016- Uri attacks 2017- Amarnath yatra attacks 2019- Pulwama attack 2020- Delhi riots 2020- Bengalore riots These are the results of radical Islamic Jihad(Allahhuvinte vinte makkalude azhinjaatttam) in India
@AlenPereira1900
@AlenPereira1900 Ай бұрын
സ്വന്തം ഭാര്യയെ സംശയിച്ചു ഒഴുവാക്കിയന്റെ പേര് വിളിച്ചു (ജയ് ശ്രീരാം 🪱) കലാപവും കൊലപാതകങ്ങളും ഉണ്ടാകുന്നവർ തന്നെയാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ... ഇന്ത്യൻ ജനതക്ക് പേടിയും അറപ്പുമാണ് ജയ് ശ്രീരാം വിളികൾ
@musthafaputhiyaveetil2511
@musthafaputhiyaveetil2511 Ай бұрын
Gujrath
@relayguru7279
@relayguru7279 Ай бұрын
@@musthafaputhiyaveetil2511 Mustafa Mustafa don’t worry musthafa 😅😅😅jai Hamas free palastien 😅😅😅
@alavikutty1486
@alavikutty1486 Ай бұрын
ചaനഗം thalail ഉള്ളവനോട് സസരിച്ചു സമയം
@indianak3869
@indianak3869 Ай бұрын
How shamelessly this Jayasuryan is defending his fraud leader.
@shridevinair8315
@shridevinair8315 Ай бұрын
Sir namala dahitheli supirem nuom oru veyuiom kodikathaa daham namaladi mathiramay evadi nadakunadi only for parathana egana avediagelum nadakumoo edi egana paragadi hareyanyano anaa vachall mode enuvara arayagelum nall ahaa paragetudoo Adana adi sapihayall layeti pargadi mode kaa mocilelm karoodi bayagara varupoana evari appam sasarechalum muciceley targatk bachana sasarekunadi adikodi mode vaa thurinall nalladi vevara patee parayarudj nalladi orekalum parayarella yaa parunadalla sathiyamanoo saras oni parayamoo negilaa elakihan varunoll mathiramay adikadanaa yefahas parayanadi thakesyou negilaa appohum congaraci paragadi allayoo reppeti chayanadi negaki sodamayetk onuom parayan ellayoo
@shajahanaboobacker8115
@shajahanaboobacker8115 Ай бұрын
ജയസൂര്യനെ പോലെരുവിവരം കേട്ടവൻ
@sharifadakkan7419
@sharifadakkan7419 Ай бұрын
സ്ത്രീകൾക്ക് കുട്ടികൾക്ക് പിന്നോക്കകാർക്ക് രാജ്യത്തിൻറെ വിഭവം കൊടുക്കും എന്ന് പറഞ്ഞു കോൺഗ്രസുകാരന് ആർക്ക് എന്ത് കൊടുത്തു ചുമ്മാ മൻമോഹൻസിംഗ് ഒരു ബഡായി പറഞ്ഞു മോഡി മറ്റൊരു ബഡായി പറഞ്ഞു പാവം ജയസൂര്യ എന്തുവേണം നിങ്ങൾ പോയി മോദിയോട് ചോദീര് മൻമോഹൻ സിംഗിനോട് ചോദീര് കൂടുതൽ കുട്ടികൾ ഉള്ളവരും നുഴഞ്ഞ കയറ്റ കാര്യം ഈ രാജ്യത്തെ കോർപ്പറേറ്റുകൾ ആണ് ആര് ഭരിച്ചാലും അവർക്കാണ് രാജ്യത്തിൻറെ റിസോഴ്സസ് ഉള്ള അധികാരം
@noushadck4192
@noushadck4192 Ай бұрын
മൻമോഹൻ സിങ്ങ് എന്തു പറഞ്ഞാലും അത് ജനത്തിന് എതിർപില്ല ഇവിടെ ഗർഭിണിയുടെ വയർ കത്തിക്കീറി കുട്ടിയെ ശൂലം വച്ച് കുത്തി കോർത്ത് ജയശ്രി രാം വിളിച്ചവരിൽ നിന്ന് എന്ത് നീതിയാണ് പ്രതിക്ഷിക്കേണ്ടത്
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
തെരഞ്ഞെടുപ്പ് കമ്മീഷൻ 😂😂 എന്ന് ഇനിയും പറയരുതേ അവതാരകാ😂😂🙏🙏🙏 ചിരിയകാൻ വയ്യ അത് കൊൺടാണേ... പ്ളീസ് 😂😂😂🙏🤓🤓🤓👻👻👻
@subairpanamood2496
@subairpanamood2496 Ай бұрын
സുപ്രീം കോടതി മുതൽ തൂപ്പുകാരൻ വരെ സ്വന്തക്കാർ അക്കൂട്ടത്തിൽ ചില കമ്മീഷനും!🤣🤣🤣
@user-sj2vz2uy7p
@user-sj2vz2uy7p Ай бұрын
ഒരുത്തൻ പച്ച നുണ
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
മോദി ഇല്ലാത്ത കാര്യം പറയില്ല
@BabuIype-qb2il
@BabuIype-qb2il Ай бұрын
Are you sure ?
@prathibhamurali5388
@prathibhamurali5388 Ай бұрын
😂
@lathasomalatha1063
@lathasomalatha1063 Ай бұрын
kadile ulla jalum boomiyulla mannu kuthale undlloelw
@shafilamars8876
@shafilamars8876 Ай бұрын
ഗണേഷ നല്ല ബുദ്ധി പറഞ്ഞു കെടുക്
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 37 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 12 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 151 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 37 МЛН