ചർച്ച കോമഡി ആകണമെങ്കിൽ ചിന്തേച്ചി വേണം

  Рет қаралды 1,713,809

MAYANDI TROLLS

MAYANDI TROLLS

7 ай бұрын

Пікірлер: 2 400
@sujith3684
@sujith3684 7 ай бұрын
ഒരാള് സീരിയസ് ആയി പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുമ്പോൾ 4 പേരിരുന്നു ചിരിക്കുകയാണ് സൂർത്തുക്കളെ.😢😢😢
@binupaul8708
@binupaul8708 7 ай бұрын
😂😂😂😂
@finalejudge
@finalejudge 7 ай бұрын
പ്രതിപക്ഷം
@aami543
@aami543 7 ай бұрын
🤣🤣
@alby-6742
@alby-6742 7 ай бұрын
പറയുന്ന്തിനു ബന്ധമുണ്ട് അല്ലെങ്കിൽ ഉണ്ടാക്കി എടുക്കുന്നുണ്ട്,പക്ഷേ അതെല്ലാം തൻ്റെ പാർട്ടിയുടെ മേന്മയാക്കി കാണിച് വെള്ളപൂശാൻ ശ്രമിക്കുമ്പോൾ boomerang പോലെ തിരിച്ച് കിട്ടുന്നു അത്രയേ ഉള്ളൂ😅 കാരണം ആ പാർട്ടിയുടെ ചെയ്തികൾ തന്നെ
@Vakkeelappees
@Vakkeelappees 7 ай бұрын
😂
@sarathlal5812
@sarathlal5812 7 ай бұрын
ഈ കൊച്ചു മന്ദബുദ്ധിയാണെന്ന് അറിയാത്ത ഒരേ ഒരാൾ ഈ കുട്ടി തന്നെയാണ് 🙏🙏🙏
@ahamadnahas8133
@ahamadnahas8133 7 ай бұрын
അത് പിന്നെ ആരെങ്കിലും സ്വയം അംഗീകരിക്കുമോ ഞാൻ മന്ദബുദധി അല്ലെങ്കിൽ പ്രന്തൻ ആന്നെന്നു 😅😅😅😅
@user-jz2bc4ly7j
@user-jz2bc4ly7j 7 ай бұрын
കൊച്ചോ ഈ മുതുക്കിയോ🤮
@leegeorge9766
@leegeorge9766 7 ай бұрын
കൊച്ചോ 😊😂😂😂
@abdulazeez4137
@abdulazeez4137 7 ай бұрын
അത് കുട്ടിയല്ല ചന്തയാണ്, അല്ല,, ചിന്തയാണ്
@abdulazeez4137
@abdulazeez4137 7 ай бұрын
​@@user-jz2bc4ly7jമുതുക്കിയല്ല മുതുക്കി കമ്മൽ
@vishnuniharika8369
@vishnuniharika8369 7 ай бұрын
മനുന്റെയും രാഹുലിന്റെയും ചിരി പൊളി ❤❤❤😄😄😄
@s.v.devika2618
@s.v.devika2618 3 ай бұрын
😊😅❤
@Kannan-cm7do
@Kannan-cm7do 2 ай бұрын
Athonnu kananvendi mathram njan ee ulatharam kekkunne
@SreeDeva-gx7gm
@SreeDeva-gx7gm 15 күн бұрын
പൊളി 🤣🤣🤣😘😘😘
@techbeats2358
@techbeats2358 2 ай бұрын
കമ്യൂണിസ്റ്കാർ പൊതിച്ചോർ കൊണ്ട് സംമ്പനാരാണ് തലച്ചോർ കൊണ്ട് ദാരിദ്രരും 😅
@Athulyakomanakuttan
@Athulyakomanakuttan Ай бұрын
😆😆👍👍👍👍
@gameplay-cy8nf
@gameplay-cy8nf Ай бұрын
തലച്ചോർ എടുത്ത് മാറ്റി അവിടെ പൊതിച്ചോർ നിറച്ചിരിക്കാ എപ്പോൾ ആവശ്യമുണ്ടേലും എടുത്ത് കൊടുക്കാമല്ലോ. പൊതിച്ചോർ 😂
@manumsmanums2679
@manumsmanums2679 17 күн бұрын
അങ്ങനെ അല്ല ചില കോമാളികൾ കാണും അല്ലാതെ എല്ലാവരും അങ്ങനെ ബ്രോ ആ കൊച്ചിൻ പ്രാന്താണ്
@sillytutorials4734
@sillytutorials4734 15 күн бұрын
😂
@sreejanair6865
@sreejanair6865 12 күн бұрын
😂😂
@catserxxx-007
@catserxxx-007 7 ай бұрын
സ്വയം ബുദ്ധിജീവി ആണെന്ന് വരുത്തുവാനുള്ള തത്രപ്പാടെ 😆
@paulantonyjoji7669
@paulantonyjoji7669 7 ай бұрын
ബുദ്ധി എന്താണെന്നറിയാത്ത ജീവി
@aneesnaseeb4004
@aneesnaseeb4004 7 ай бұрын
ഒരു കോമഡി താരം തന്നെ.... ഇവർക്ക് കോമഡി ഉത്സവത്തിൽ പോകണം
@sathianmenon4395
@sathianmenon4395 7 ай бұрын
😂😂😂😂😂😂 എന്നെ കൊല്ല് സഹിക്കാൻ പറ്റുന്നില്ല
@sathyantk8996
@sathyantk8996 27 күн бұрын
ഇംഗ്രീസ് കേക്കണം
@RakeshKumar-nk9uk
@RakeshKumar-nk9uk 7 ай бұрын
നല്ല ടെൻഷൻ ആരുന്നു അപ്പോള ഈ ട്രോൾ കണ്ടത്... ഈ ചർച്ച ഫുൾ കാണാൻ പറ്റിയിരുന്നേൽ ചിരിച്ചു മരിക്കാരുന്നു 🤣🤣
@gauthamprem8833
@gauthamprem8833 7 ай бұрын
I will pray for you. Don't worry. Every thing will be fine❤
@unni7115
@unni7115 7 ай бұрын
നിങ്ങൾ പറഞ്ഞ അതേ പ്രശ്നം ആണ് എനിക്കും തോന്നിയത് ചിന്തക് ഇത്രക് ഹസ്യസർവമത്മകഥ എല്ലാം മറന്നു കേൾക്കാൻ കഴിഞ്ഞില്ല
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 7 ай бұрын
ഇവളെ ഓടിക്കു
@kcvinu
@kcvinu 7 ай бұрын
ഞാനും അതെ. കോം പ്രോഗ്രാമിന്റെ ഒരു ബുക്ക് വായി‌ച്ചു തല ചൂടായി നിന്ന സമയത്ത് ഒന്നു റിഫ്രഷാകാൻ വേണ്ടി വൈ ടി നോക്കിയതാ. ചിരി‌ച്ചൊരു പരുവം ആയി.
@jinsonjose2083
@jinsonjose2083 7 ай бұрын
Same to 😂😂
@kannanhari5405
@kannanhari5405 7 ай бұрын
ഇതുപോലൊരു ട്രോൾ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല..... ചിരിച്ചു തലകുത്തി.... പ്രത്യേകിച്ച് ഫിലോമിന വരുന്ന സീൻ
@types_of_art__
@types_of_art__ 7 ай бұрын
😂
@SreeDeva-gx7gm
@SreeDeva-gx7gm 15 күн бұрын
സത്യം 🤣🤣🤣🤣🤣🤣🤣🤣
@krishnaprasadr5785
@krishnaprasadr5785 6 ай бұрын
ക്യാമ്പസ്സിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയം ആണ് ...അമ്മയും ഉമ്മയും കുഞ്ഞമ്മയും ഉണ്ടാക്കി കൊടുക്കുന്ന പൊതിച്ചോറ് 😂😂
@preetharenjith8594
@preetharenjith8594 15 күн бұрын
അടിപൊളി. 😄😄😄
@anusdream4665
@anusdream4665 7 ай бұрын
" വെറുതെ കിടന്നു ഒച്ച വെക്കല്ലെടി വട്ട് പിശാച്ചെ. " ഫിലോമിനമ്മ 🤣🤣
@akhilchinnan
@akhilchinnan 7 ай бұрын
😁🤣🤣
@PRAKASHMS1997
@PRAKASHMS1997 7 ай бұрын
😂😂😂😂😂😂😂 എനിക്ക് വയ്യാ. ആരെങ്കിലും എന്നെ തല്ലിക്കൊല്ല്😂😂😂😂😂😂.
@VAHEEDA999
@VAHEEDA999 7 ай бұрын
😅😅😅😅
@littlemary673
@littlemary673 7 ай бұрын
It absolutely suits for this situation.
@cyriljacob4839
@cyriljacob4839 7 ай бұрын
😂😂😂
@100kuttu
@100kuttu 7 ай бұрын
മനുവിന്റെയും രാഹുലിന്റെയും ചിരി 😂😂😂👌🏻👌🏻👌🏻
@amal-vr4xe
@amal-vr4xe 7 ай бұрын
😂😂😂😂
@jjjDM
@jjjDM 7 ай бұрын
😂😂😂
@smithajoseph2497
@smithajoseph2497 7 ай бұрын
Chiri kalakki👍
@SreeDeva-gx7gm
@SreeDeva-gx7gm 15 күн бұрын
പൊളിച്ചു 🤣🤣😘🤣
@alansabu3237
@alansabu3237 7 ай бұрын
ഇത് ലൈവ് ആയി കാണാൻ എനിക്ക് സാധിച്ചു.. ഞാൻ അന്ന് കുറെ ചിരിച്ചതാ😂😂
@AagneyRynsh
@AagneyRynsh 6 ай бұрын
In which channel?
@totraveltolive1871
@totraveltolive1871 2 ай бұрын
ഞാനും...😅😅😅
@Ananya_anoop
@Ananya_anoop Ай бұрын
ഭാഗ്യവാൻ - ഉറക്ക ചിരിക്കാൻ പറ്റിയല്ലോ !
@SreeDeva-gx7gm
@SreeDeva-gx7gm 15 күн бұрын
ഏത് വിഷയമാ?..
@absmalayalam3212
@absmalayalam3212 7 ай бұрын
സൗദിയിൽ ജോലി കഴിഞ്ഞ്‌ വന്ന് രാത്രി 2:30 ഉറക്കം വരാതെ നാട്ടിലെ കാര്യങ്ങൾ ഓർത്തപ്പോൾ യൂട്യൂബിൽ കയറി വല്ല പാട്ടും കേട്ട് ഉറങ്ങാൻ നിന്ന ഞാൻ ഇത് കണ്ട് 😂😂😂 വല്ലാത്ത ജാതി ചിന്ത ..
@iam7779
@iam7779 7 ай бұрын
എല്ലാവരും ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നു 🤣🤣🤣
@manojthomas9962
@manojthomas9962 7 ай бұрын
🙈🙈🙈😂🏃🏽
@rinsonjose3821
@rinsonjose3821 7 ай бұрын
ഒന്ന് മിണ്ടാതിരിയെടി വട്ടു പിശാശ്ശെ - ഫിലോമിന പൊളിച്ചു 😆
@iam7779
@iam7779 7 ай бұрын
@@rinsonjose3821 🤣🤣🤣
@iam7779
@iam7779 7 ай бұрын
@@arunms260 പിന്നെ
@TravelwithRenjithKrishnan
@TravelwithRenjithKrishnan 7 ай бұрын
👍
@sijucmvpa6180
@sijucmvpa6180 7 ай бұрын
4 പേരും ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ എത്ര കടിച്ചുപിടിച്ചിട്ടും ചിരിക്കാതിരിക്കാൻ ഇവർക്ക് ആകുന്നില്ല 😆😆
@vysakhan2262
@vysakhan2262 2 ай бұрын
Enikoru samshayam ee pothi chorinoke vilichiruthuna channel kare samathokanam . Comedy channel ipol news channel anenrinila. Ennalum enta chinthe chanthi kadikitttiyalo😅😅😅😂😂😂
@SreeragZzzz
@SreeragZzzz 21 күн бұрын
Yes
@otshabad007
@otshabad007 7 ай бұрын
Nice to see Rahul & Manu look each other and laugh😅
@noobkerala
@noobkerala 7 ай бұрын
Friends cinemayil jayaram, mukesh nokki chirikunath pole
@parvathysyamlal5218
@parvathysyamlal5218 7 ай бұрын
🤣🤣🤣.. പൊതിച്ച് വിടുന്നെ പൊതിച്ചോറോ 😂😂😂😂😂
@pranithapranitha8851
@pranithapranitha8851 Ай бұрын
😂😂
@SreeragZzzz
@SreeragZzzz 21 күн бұрын
Athe
@surabhipavithran992
@surabhipavithran992 7 ай бұрын
ഒരു പ്രത്യേക ടോണിൽ സംസാരിച്ചാൽ SFI ഇൽ നേതാവ് ആകാം... ജയ്ക്കിനും ഉണ്ട് ഒരു TONE
@thanvx
@thanvx 2 ай бұрын
ഉരുട്ടി എഴുതിന്നപോലെ നല്ല വടിവൊത്ത മലയാളം. ലാൽ സലാം😂
@homedept1762
@homedept1762 2 ай бұрын
ആർട്ടിഫിഷ്യൽ ടാകിംഗ്
@priyankavipin5192
@priyankavipin5192 2 ай бұрын
Chintha, jaik, arya rajendran 😂😂
@BlastersFC
@BlastersFC 2 ай бұрын
😂😂
@nithin84
@nithin84 Ай бұрын
കട്ടിയുള്ള അവലോസുണ്ട വായിലിട്ടു ചവച്ചാൽ മതി ആ ടോൺ കിട്ടും 😂
@HTR9174
@HTR9174 7 ай бұрын
"ക്യാമ്പസിന്റെ രാഷ്ട്രീയം എന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. "ആഹാ തങ്കലിപികളാൽ എഴുതിവെക്കേണ്ട വരികൾ 😂😂😂
@100kuttu
@100kuttu 7 ай бұрын
തിന്നാൻ വേണ്ടി ആണ് ക്യാമ്പസ്സിലേക്ക് വരുന്നത് 🤣🤣🤣
@villagefishingfamily369
@villagefishingfamily369 7 ай бұрын
🤣🤣🤣
@jennathnizaahmed5546
@jennathnizaahmed5546 6 ай бұрын
😅😅😅
@thirazzworld
@thirazzworld 2 ай бұрын
ചേച്ചിക്ക് പൊതിച്ചോർ വിട്ട് ഒരു കളിയും ഇല്ല 🤣🤣🤣
@Roserose002
@Roserose002 7 ай бұрын
കൂടെ ഇരിക്കുന്നവർ ചിരിയടക്കാൻ പാടുപെടുന്നു🤣🤣🤣🤣🤣🤣
@user-vc4wv4bg4d
@user-vc4wv4bg4d 7 ай бұрын
ജയശങ്കർ വകീൽ പിടിച്ചു നിന്നു ബാക്കിയുള്ളവർ ചിരിച്ചു പോയി
@josevd3161
@josevd3161 7 ай бұрын
Antamoo,,,,,,,,,Ethineoke,,Angine,,Sahikkum,,,,,DURANTAM,,,,,,,,,,,,,,,,
@user-vc4wv4bg4d
@user-vc4wv4bg4d 7 ай бұрын
@@josevd3161 🤣🤣
@Music.rootofficial
@Music.rootofficial 7 ай бұрын
പുള്ളി ഇത് കുറേ കണ്ടതാ 😂😂😂
@user-vc4wv4bg4d
@user-vc4wv4bg4d 7 ай бұрын
@@Music.rootofficial 🤣🤣
@asha_s_raj
@asha_s_raj 7 ай бұрын
Aadyam chirichath pulliyalle😂
@supreme203
@supreme203 7 ай бұрын
കമ്പ്യൂട്ടർ വേണ്ടേ വേണ്ടെന്ന് പറഞ്ഞു SFI സമരം ചെയ്ത് 30 ദിവസം പോയിക്കിട്ടി.. അടുത്ത വർഷം പ്രീ ഡിഗ്രി ബോർഡ്‌ വേണ്ടേ വേണ്ട എന്നു പറഞ്ഞു ഒരു 30 ദിവസം പോയിക്കിട്ടി... വീണ്ടും അടുത്ത വർഷം സ്വശ്രയ കോളേജിനെതിരെ സമരം ചെയ്തു 30 ദിവസം പോയിക്കിട്ടി.. എന്നിട്ട് സഖാവ് വിസ് ന്റെയും പിണുവിന്റെയും മക്കൾ പഠിച്ചത് സ്വശ്രയ കോളേജിൽ 🤣🤣🤣🤣🤣
@mollyjohnson5439
@mollyjohnson5439 7 ай бұрын
Tension free programme.
@dikubhai
@dikubhai 7 ай бұрын
30 divasam koodi padichirunnel nee ippo collector ayene onnu podappa
@yunas8607
@yunas8607 7 ай бұрын
​@@dikubhai Adima spotted 😂
@dikubhai
@dikubhai 7 ай бұрын
@@yunas8607 kundan spotted
@sharonlamark4206
@sharonlamark4206 7 ай бұрын
😂😂
@kanchavcheguera
@kanchavcheguera 7 ай бұрын
കിലുക്കത്തിലെ രേവതി ആയിരുന്നു, ഇതിന് മുൻപ് ഇത് പോലെ ചിരിപ്പിച്ച മറ്റൊരു താരം..
@KrishnaSKumar-tz8ty
@KrishnaSKumar-tz8ty Ай бұрын
എനിക്ക് പൊതിച്ചോർ നെ കുറിച്ച് വ്യക്‌മായ ധാരണ ഉണ്ട്..... ചിന്ത 👍
@krileenk679
@krileenk679 7 ай бұрын
ഇത് കേട്ടപ്പോൾ എൻ്റെ ഇന്നത്തെ എല്ലാ ടെൻഷനും മാറി കിട്ടി സുഖമായി ഇനി ഉറങ്ങാം.....കമ്മി ശിരോമണി ക്ക് നന്ദി...
@midhunt.b1234
@midhunt.b1234 7 ай бұрын
റിപ്ലേ പൊളിച്ചു റിപ്ലേ ഓഫ് ദി ഇയർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shajikumar4261
@shajikumar4261 7 ай бұрын
കമ്മ്യൂണിസ്റ് പാർട്ടിയുടെ അന്ത്യം ചിന്തയിലൂടെ.....
@manojthomas9962
@manojthomas9962 7 ай бұрын
👍😂
@nithinraj9389
@nithinraj9389 7 ай бұрын
🤣🤣🤣🤣
@masterrvishnubal137officiall
@masterrvishnubal137officiall 7 ай бұрын
Jaik എ൬ാ സുമ്മാതാ......
@AnwarShaH-pk9vs
@AnwarShaH-pk9vs 25 күн бұрын
ജയശങ്കറിന്റെ ചിരി ചിന്തയുടെ ടോക്ക് കേട്ടപ്പോൾ മനുവിന് ചിരി അടക്കാൻ കഴിയുന്നില്ല 😂😂😂
@salkaska9764
@salkaska9764 22 күн бұрын
ഇവർക്ക് വിവരമുണ്ടെന്ന് അറിയിക്കാൻ.. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പ്രയോഗിക്കുക, തത്വചിന്തകൾ ഒരു പാട് ഭാഷണത്തിൽ കടത്തിവിടുക(ആവശ്യമില്ലാത്തിടത്തും) സ്ഥിരം പരിപാടിയാണ്... വിദ്യാഭ്യാസം ഇല്ലാത്ത ഏരിയകളിൽ ആണ് ഏറേയും... അതുകൊണ്ട് പാവപ്പെട്ടവർ ഇതൊക്കെ കേൾക്കുമ്പോൾ പറക്കുന്നയാൾ ഒരു ജ്ഞാനിയാണെന്ന് വിചാരിക്കും അവരുടെ പിന്നാലെ കൂടും... ഞാനും കുറേ നടന്നതാ...
@user-wu2yr4ip1c
@user-wu2yr4ip1c 7 ай бұрын
വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് ഇളിഞ്ഞുള്ള ആ ഇരിപ്പ് 😂😂😂
@vidhyarenjith8141
@vidhyarenjith8141 7 ай бұрын
😄
@ajithkumarsr6944
@ajithkumarsr6944 7 ай бұрын
ഡോക്ടറേറ്റ് കിട്ടിയില്ലെങ്കിലേ അദ്ഭുതം ഉള്ളു 😂😂😂
@user-gl1qg1zc8e
@user-gl1qg1zc8e 7 ай бұрын
Menttal
@ceeyem7482
@ceeyem7482 7 ай бұрын
ഡോക്ടർ....... ചിന്ത...... നാളെ...... സ്റ്റെതസ്കോപ്പ്..... എടുത്ത്.... കഴുത്തിൽ.... അണിഞ്ഞു കൊണ്ട്..... ചർച്ചക്കു....വരും...........???????? ........ സൂക്ഷിച്ചോ.........💃💃💃💃
@Alchemist337
@Alchemist337 7 ай бұрын
ഇവർക്ക് ഡോക്ടറേറ്റൊ പോടാ 😂
@Alchemist337
@Alchemist337 7 ай бұрын
​@@ceeyem7482സംഭവം മാറി പോയി ചേട്ടാ... ഡോക്ടർ അല്ല ഡോക്ടറേറ്റ്
@ajithkumarsr6944
@ajithkumarsr6944 7 ай бұрын
@@Alchemist337 ഡോക്ടറേറ്റ് കിട്ടി വൈലോപ്പള്ളിയുടെ വഴക്കുല 😁😁 ചങ്കമ്പുഴ എഴുതിയ കവിത വൈലോപ്പള്ളി ആയി
@sangeethasanu7680
@sangeethasanu7680 7 ай бұрын
ചിരി അടക്കി വെക്കാൻ ഉള്ള അവരുടെ കഴിവ് 😄😄👍🏻👍🏻
@aswathy_43
@aswathy_43 2 ай бұрын
പാവം ചിന്തയ്ക്ക് വിവരം ഇല്ലാത്തോണ്ട് അല്ലെ എല്ലാരും ഒന്ന് ക്ഷമിച്ചു കള പിച്ചും പേയും പറഞ്ഞോണ്ട് ഇരിക്കട്ടെ
@Suresh-bf6me
@Suresh-bf6me 7 ай бұрын
ചിന്തയും ജയ്ക്കും ആയിരുന്നു ജോഡി, ഒരേ സ്വഭാവം
@Jyothi-qm8jk
@Jyothi-qm8jk 7 ай бұрын
😂😂😂
@sheejinbalan3439
@sheejinbalan3439 7 ай бұрын
Nayakattam randu kashnamakkiya pole
@S_B_S_S
@S_B_S_S 7 ай бұрын
ശരിയാ..ഇത്രയും അരോചകം ആയി സംസാരിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളൂ..
@jesudasanvaluparampilsteph1125
@jesudasanvaluparampilsteph1125 7 ай бұрын
ഇവളെ പോലെ വിവരം കെട്ടവൾ വിവരക്കേട് പറയൂ പാനൽ
@jimmyjoseph3249
@jimmyjoseph3249 7 ай бұрын
Ys
@akhileshattappady9337
@akhileshattappady9337 7 ай бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടിയാൽ ബുദ്ധിജീവി ആണെന്ന് നാട്ടുകാർ കരുതിക്കോളും എന്ന് കരുതി പറയുന്നതൊക്കെ ഭോഷ്കാണ്..........,,, ഒരു ടെൻഷൻ കേറി ചിന്തിച്ചോണ്ട് ഇരിക്കുമ്പോഴാ ചിന്തയുടെ ചിന്തയില്ലാത്ത ചിന്തകൾ കേട്ടത്,,, അതോടെ എല്ലാ ചിന്തകളും മറന്നു 😂😂😂😂😂
@malathis3871
@malathis3871 7 ай бұрын
ഒന്ന് ശ്രദ്ധിച്ചാൽ അറിയാം... എന്നും ഓരേ ഡയലോഗ് തന്നാ. പുതിയത് ഒന്നും നഹീ നഹീ
@akhileshattappady9337
@akhileshattappady9337 7 ай бұрын
എന്നെയാണോ പെങ്ങൾ ഉദ്ദേശിച്ചത്???? 😀😀😀😀🤪🤪
@tajnotpm6281
@tajnotpm6281 7 ай бұрын
ചന്തിക്ക് കിട്ടാത്തതിന്റെയാ
@kavyasnadh773
@kavyasnadh773 Ай бұрын
Philomina ammachi scored😂🙌🏻 "വെറുതെ കെടന്ന് ഒച്ച വയ്ക്കല്ലെടി വട്ടുപിശാശേ " 😅😅
@avaaviyalvlogs8473
@avaaviyalvlogs8473 7 ай бұрын
ചെറിയ വട കൊടുത്തു വലുത് വാങ്ങി...സാരമില്ല വലുത് ഇനിയും കിട്ടും....😂😂😂😂
@baijuraj1763
@baijuraj1763 7 ай бұрын
കുറച്ചു നേരമെങ്കിലും ഒന്ന് റിലാക്സ് ആകാൻ പറ്റി എത്ര നാളായി ചിന്ത ഇങ്ങനെ ഒന്ന് നമ്മളെ ചിരിപ്പിച്ചിട്ട്
@aroonv2000
@aroonv2000 7 ай бұрын
അമ്മായിക്ക് എവിടെ പോയാലും ഇത് തന്നെയാണ് കിട്ടുന്നത്... സ്ലോ മോഷനിൽ മലയാളം അരിഞ്ഞത് കൊണ്ട് karyamayilla🤣🤣🤣🤣
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 Ай бұрын
Comedy show kandal polum ithrem chirikkilla 😂😂 tanks chindha chechi ...chindhikkan kurach paranju thannathinum chirikkan oru vedhi orukkiyathinum ❤😂
@user-zv8ox7de8y
@user-zv8ox7de8y 6 күн бұрын
Nthklm tension vrmpl eee video kanum ...happy akm..thanks chitha chechi
@user-qi2kq5zm2w
@user-qi2kq5zm2w 7 ай бұрын
ചിന്തയും ജയിക്കും.... ഒരു പോലെ ആണ്. ഇവർ തമ്മിൽ ആണ് മത്സരം... കോമഡി ആരു കൂടുതൽ പറയുന്നു എന്നു 😂😂
@anukuwitanukuwit9485
@anukuwitanukuwit9485 7 ай бұрын
ജയശങ്കർ സാർ ഇന്ന് ചിരിച്ച് മരിക്കും
@idapjohn3620
@idapjohn3620 Ай бұрын
എത്രയോ മഹാന്മാർ കടന്നു പോയിട്ട് തലയുയർത്തി നിന്ന കലാലയങ്ങൾ ഇന്ന് പേപ്പട്ടി ശല്യം മൂലം പഠിക്കാൻ പോകാൻ പറ്റാതെയായി... കടിച്ചു കീറും സൂക്ഷിക്കുക.!!!!! ഒരു പൊതി ചോറ് കൈയിൽ കരുതുക. 🙏🏻
@SreeDeva-gx7gm
@SreeDeva-gx7gm 15 күн бұрын
0:38 അയ്യോ ചിരിച് മണ്ണ് തപ്പി ഈശ്വരാ പൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@padmanabhan2969
@padmanabhan2969 7 ай бұрын
മഹാപണ്ഡിതമാന്യമഹാമതി ചിന്താരത്നം😅
@ZoomIn288
@ZoomIn288 7 ай бұрын
😂😂😂😂😂😂
@ZoomIn288
@ZoomIn288 7 ай бұрын
Keralathinte mahaaasaapangalil orennam... Malayaalekalide thalel vewna idithee... Anufavichalle mathyaavooo.....😢😢
@shantydaniel5937
@shantydaniel5937 7 ай бұрын
Ath powlichu😂😂😂
@Ghostleft
@Ghostleft 7 ай бұрын
ഒറ്റയടിക്ക് ദഹിക്കൂലാ 😂
@jordijordi3485
@jordijordi3485 7 ай бұрын
എല്ലാവരും ശ്രദ്ധിച്ചോ എന്ന് അറിയില്ല.😂 രാഹുലും, എബിവിപി നേതാവും നല്ലവണ്ണം enjoy ചെയ്യുന്നുണ്ട് 😂😂. ചിരി അടക്കാൻ പെടുന്ന പാട്
@aneesnaseeb4004
@aneesnaseeb4004 7 ай бұрын
കുറച്ച് വിഷമം ഉണ്ടായിരുന്നു കണ്ട് ചിരിച്ചു ... കണ്ണ് നിറഞ്ഞു
@thamjith
@thamjith 15 күн бұрын
പൊതിച്ചോറു വിട്ട് ഒരു കളിയം ഇല്ല.
@prajithaprajitharatheesh6589
@prajithaprajitharatheesh6589 7 ай бұрын
ദൈവമേ ഈ കേരളത്തിൻ്റ ഒരു ശിക്ഷ
@100kuttu
@100kuttu 7 ай бұрын
ഫിലോമിനയുടെ ഡയലോഗ് 👌🏻👌🏻👌🏻🤣🤣🤣🤣
@shanizz93
@shanizz93 7 ай бұрын
താഴെ ഉള്ള green ഷർട്ട്‌ കുറേ മുന്നേ ചിരി തുടങ്ങീയുണ്ടായിരുന്നു
@satheeshchandran1453
@satheeshchandran1453 7 ай бұрын
പാർട്ടിയുടെ ഒരു ഗതികേടെ, വിവരമുള്ള ഒരുത്തനുമില്ലേ ചർച്ചക്ക് പറഞ്ഞുവിടാൻ....
@vinojjoseph4731
@vinojjoseph4731 7 ай бұрын
ഇങ്ങനെ നാറാനും വേണം ഒരു ചങ്കൂറ്റം😂
@anishkuriakose1750
@anishkuriakose1750 7 ай бұрын
സേച്ചി ഇപ്പോൾ പൊതി ചോറല്ല Burger ഉം പൊറോട്ടയും ബീഫും ആണ് Campus ൽ😂😂😂😂
@amruthasatheesan3956
@amruthasatheesan3956 2 ай бұрын
എല്ലാം പറഞ്ഞു ലാസ്റ്റ് പൊതിച്ചോറ് 🤣🤣🤣🤣
@rahuljohn3613
@rahuljohn3613 14 күн бұрын
ഇവളുടെ ശുദ്ധമലയാളം കേൾക്കുമ്പോൾ ചിരി വരുന്നു
@satheeshkumarps281
@satheeshkumarps281 7 ай бұрын
രാഹുൽ ലെവൽ 🔥
@Boogey_M4N
@Boogey_M4N 7 ай бұрын
കുറച്ചു പഴയത് ആണല്ലോ.. എന്നാലും സാരില്ല.. ചിരിക്കാൻ വകുപ്പ് ഉണ്ട്.. എനിക്ക് ആ രാഹുൽ മാൻകൂട്ടം മനുപ്രസാദിനെ നോക്കി ചിരിക്കുന്നതാണ് ഇഷ്ടയെ.. 🤭🤭
@saithumuhammed5134
@saithumuhammed5134 7 ай бұрын
Athe kongim sangim cherumallo
@user-hr2mg5ny1f
@user-hr2mg5ny1f 7 ай бұрын
Kammide mandatharam ketal aayalum chirikum nanam undo myre
@jobinamoljoseph8812
@jobinamoljoseph8812 7 ай бұрын
@@saithumuhammed5134alla e chechi parayunnath kettal ara chirikkathath..kurachu bodham ullathine okke charcha ku vittukude sahave
@Alchemist337
@Alchemist337 7 ай бұрын
​@@saithumuhammed5134അതെ അതെ ഇങ്ങനെ തമാശ പറയുമ്പോ ആരായാലും ചിരിച്ചു പോകില്ലേ... അവരെ തെറ്റ് പറഞ്ഞിട്ട് കാര്യം ഇല്ല
@saithumuhammed5134
@saithumuhammed5134 7 ай бұрын
@@Alchemist337 sangikalum kongikalum paranjatra pottarangalum vargeeyathayum ivde vere aarum paranjittilla
@saneeshjackson5037
@saneeshjackson5037 7 ай бұрын
ചർച്ച ഫുൾ ഉണ്ടോ യൂട്യൂബിൽ 😁 ചിരിച്ചു ചാവാൻ ആയിരുന്നു 😁😂😅
@vinoda7525
@vinoda7525 7 ай бұрын
സലിം കുമാർ: അതുകൊണ്ട്...🤣🤣
@opinion...7713
@opinion...7713 3 ай бұрын
😂😂ate
@TheKalikalam
@TheKalikalam 7 ай бұрын
😂😂😂 എന്റെ പൊന്നേ മനുവും രാഹുലും ചിരിക്കുന്ന ആ സീൻ 😂😂😂😂😂😂😂😂
@systemicnsystematic
@systemicnsystematic 7 ай бұрын
മാങ്കൂട്ടത്തിൽ ഏതായാലും പൊളിച്ചടുക്കി. "വള്ളി " കൃത്യമായി മാറ്റിയിട്ടു 😂😅😁
@Basiththangal
@Basiththangal 6 ай бұрын
ടെൻഷൻ വരുമ്പോൾ ഇത് കാണും 🤣🤣🤣
@dibinbalan8589
@dibinbalan8589 7 ай бұрын
ഭീമനും ചിന്തയും ഓടിനടന്നു നാറ്റിക്കണല്ലോ 😄
@lailashaji7785
@lailashaji7785 7 ай бұрын
എന്റെ ദൈവമേ കമ്മികളിൽ ഒരെണ്ണം പോലുമില്ലേ ബുദ്ദിയുള്ളത്
@vroommiles1136
@vroommiles1136 7 ай бұрын
Manu's expression, Rahul' smile, Jayashankar's controlled smile and Philomena's dialogue... One of the best troll video :)
@rohithnair7379
@rohithnair7379 7 ай бұрын
രാഹുലും, മനുവും ഇടക്ക് മുഖത്ത് നോക്കി ഒരു ചിരി ഉണ്ട്...
@uservyds
@uservyds 7 ай бұрын
ശ്രീധന്യ എന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു അവൾ ksu വിന്റെ ശക്ത ആയൊരു നേതാവ് ആയിരുന്നു ആ പാവത്തിനെ sfi കാർ ഒരുപാട് ദ്രോഹിച്ചു.. പറഞ്ഞിട്ടുണ്ട് എന്നോടും.. ഇപ്പോൾ കോഴിക്കോട് സബ് കളക്ടർ.. 💗
@johnsmedia1757
@johnsmedia1757 7 ай бұрын
കേരളത്തിലെ കലാലയങ്ങൾ പൊതിച്ചോറിൻ്റെ രാഷ്ട്രീയം ആയിരുന്നു. പിണറായി കേറിയപ്പോൾ മുതൽ കഞ്ചാവ് പൊതിയുടെ രാഷ്ട്രീയമാണ് ക്യാമ്പസുകൾ
@vishnuprakash2581
@vishnuprakash2581 7 ай бұрын
Athoke munne yum campus il full undayirunu eppol police pidikkuna konde allarum news ariyunu.
@100kuttu
@100kuttu 7 ай бұрын
അന്തം കമ്മിക്ക് പൊള്ളി 👆🏻
@ushakumarib5003
@ushakumarib5003 3 ай бұрын
😂😂😂
@jagadeesheesh7497
@jagadeesheesh7497 7 ай бұрын
ആ ഭിമെൻ രഘു വിനെ കുടി വിളിച്ചിരുന്നെങ്കിൽ പൂർത്തി ആയേനെ 😂
@sidharths2658
@sidharths2658 7 ай бұрын
രാഹുൽ മങ്കൂട്ടം ചിരിക്കുന്നത് 😂😂😂😂🔥🔥🔥🔥
@ViVith007
@ViVith007 7 ай бұрын
എല്ലാരും ചിരിച്ചോളൂ ഭാവി മുക്കിയ മന്ത്രി ആവാനുള്ള തയ്യാറെടുപ്പിലാണ് ചന്തി ചേച്ചി ചെയ് ചിന്ത ചേച്ചി 😆
@niyatiujalam11
@niyatiujalam11 7 ай бұрын
രാഹുൽ പൊളിച്ചു
@Force5265
@Force5265 7 ай бұрын
അമ്മയുടെ ജിമിക്കി കമ്മൽ അച്ഛൻ കട്ടോണ്ട് പോയ കഥ കൂടെ പറയു ചേച്ചി...😁
@arszz7080
@arszz7080 7 ай бұрын
Ormippikkalle ponne🤭🤣🤣🤣
@nithinraj9389
@nithinraj9389 7 ай бұрын
സെല്ഫികളുടെ രാഷ്ട്രീയം.....
@meghamalhar986
@meghamalhar986 7 ай бұрын
പഴംചോറിന്റെ രാഷ്ട്രീയം ആണ്.. പൊതിച്ചോറിന് അതിന്റെതായ ഒരു ഫീൽ ഉണ്ട്.. അത് നശിപ്പിക്കല്ലേ 🙏🙏
@gopakumar8843
@gopakumar8843 7 ай бұрын
0:37 മനു... രാഹുൽ.....😂😂😂😂😂
@Archana-nv2cr
@Archana-nv2cr 7 ай бұрын
എനിക്ക് കൂടുതൽ ഇഷ്ടം ആയത് ഫിലോമിന അമ്മയെ മാത്രം ആണ്.
@mallikamallika7505
@mallikamallika7505 7 ай бұрын
ചിന്തേച്ചി --- ഇങ്ങനെ തേഞ്ഞിരിക്കുന്നത് കാണാൻ നല്ല ശേല്😂
@FOODANDYOU
@FOODANDYOU 7 ай бұрын
പണ്ടാരടങ്ങാ൯... സെൽഫിക്കു൦ രാഷ്ട്രീയം.. പൊതിച്ചോറിനു൦ രാഷ്ട്രീയം.. ഇവിടെ രാഷ്ട്രീയം ഇല്ലാത്തത് എനിക്കു മാത്രമാ. 😢😢😢😢
@THEDReamER347
@THEDReamER347 7 ай бұрын
00:05 athaanuu bestt😂😂
@aryagopinath8392
@aryagopinath8392 7 ай бұрын
ഇവളുടെ "വള്ളി" മാറ്റിയിട്ടാൽ പേര് ശരിയാകും.
@SANJUKUTTAN826
@SANJUKUTTAN826 7 ай бұрын
😆😆🥴🥴👌👌
@sahijamukundan5032
@sahijamukundan5032 7 ай бұрын
😂😂😂
@BalachandranTK
@BalachandranTK 7 ай бұрын
ചന്തി അല്ല. ചിന്ത ആണ്. വൃത്തികേട് പറയരുത് 😂😂😂
@KAYKAYMUS
@KAYKAYMUS 7 ай бұрын
ഇവൾക്കു മനുഷ്യൻമാരെപ്പോലെ സംസാരിക്കാൻ അറിയില്ലേ. വീട്ടിൽ അമ്മയോട് ഒരു ഗ്ലാസ്സ് വെള്ളം ചോദിക്കുന്നത് ഇങ്ങനെയാണോ ചന്തേ - 'ഹേയ് മാതാവേ, ഒരു പത്രം ഹൈഡ്രജനും ഓക്സിജനും പ്രതിക്രിയവാതകവും തരൂ'
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 7 ай бұрын
കോവിന്ദൻ മാശും വീട്ടിൽ ഇങ്ങനെ തന്നെയാണെന്നാണ് കേട്ടത് 😆😆😆😆😆
@mmvaliyamackal3913
@mmvaliyamackal3913 7 ай бұрын
1 ഗ്ലാസ് H2O എന്നായിരിക്കും!!!
@user-cv5fy1jk5b
@user-cv5fy1jk5b 17 күн бұрын
തലച്ചോറിന് പകരം പൊതിച്ചോറിനെ പ്രണയിച്ചവൾ 😂😂😂😂
@user-um3th7hi1z
@user-um3th7hi1z Ай бұрын
ഈ കൊച്ചിന് എന്തുപറ്റി eppolum പൊതിച്ചോർ
@variety-vision2424
@variety-vision2424 7 ай бұрын
നേതാക്കൾക്കും അണികൾക്കും ഉളുപ്പില്ലാത്ത ഒരു പാർട്ടി
@priyaabhiramimt1998
@priyaabhiramimt1998 7 ай бұрын
ഈ പെണ്ണ് എന്തിനാ ഇങ്ങനെ ഈ ശൈലി സംസാരിക്കുന്നേ 😆😆😆 1:55😂😂😂😂
@catlov97
@catlov97 7 ай бұрын
സംസാരിക്ക്യല്ല, പ്രിന്റ് ചെയ്യുവാ 🤣.
@vsk6151
@vsk6151 7 ай бұрын
ഞങ്ങൾ ബുദ്ധിജീവികൾ അങ്ങനെയേ സംസാരിക്കാറുള്ളു
@sherupp1234..-_
@sherupp1234..-_ 7 ай бұрын
കൊറച്ചു കനം ഇട്ടാലെ കാര്യമുള്ളൂ. നമ്മളെ പോലല്ല ഓള് ബുദ്ധി ജീവിയാ 😌 പേരിൽ തന്നെ കനം ഉള്ളവളാ 😌
@neethunivi
@neethunivi 3 ай бұрын
Chirikkanm chirikkanm ennu thonnum pakshe chirikkaruth😂😂😂😂😂
@abhiramiaami8511
@abhiramiaami8511 10 күн бұрын
ഈ പൊതിച്ചോറ്‌കൊണ്ട് എത്ര നാൾ പിടിച്ചു നിക്കും ഇവർ 🥲 എന്ത് പറഞ്ഞാലും പൊതിച്ചോറ് 🤦🏻‍♀️ തലച്ചോറിന് പകരം പൊതിച്ചോറായാൽ ഇങ്ങനിരിക്കും
@shanum-hd8mg
@shanum-hd8mg 7 ай бұрын
മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇതു കാണുന്നത് വരെ ഇപ്പം എല്ലാ ടെൻഷനും മാറി 😅😅👍👍👍
@eart-1234-
@eart-1234- 7 ай бұрын
ചിന്ത ഉള്ള കാരണം എല്ലാവരും രാഷ്ട്രീയം മറന്നു ഒന്നിക്കുന്നു ചിരിക്കാൻ
@SivakumarS-oj1io
@SivakumarS-oj1io 22 күн бұрын
Ee chinthaku randu pothichoru kodukku sir
@AnnzEduTips
@AnnzEduTips 7 ай бұрын
ചിന്തയില്ലാത്ത വാക്കുകൾ ...😀
@arunmk2342
@arunmk2342 7 ай бұрын
കമ്മികളുടെ ജാൻസി റാണി ❤️
@skandhanpd4308
@skandhanpd4308 7 ай бұрын
Don't compare with jhansi Rani Bro.... Ith vere level
@arunmk2342
@arunmk2342 7 ай бұрын
@@skandhanpd4308 😂
@redokraplant4833
@redokraplant4833 7 ай бұрын
😂
@Aswinjayadeep
@Aswinjayadeep 7 ай бұрын
അടുത്ത ഒട്ടത്തി ശ്രീമതി
@annievarghese6
@annievarghese6 7 ай бұрын
ഈ വിവരംകെട്ടസാധനത്തിനെ ജാൻസി റാണിയൂമായി താരതമ്യം ചെയ്തു ആസ്ത്രീരന്തത്തെ അപമാനിക്കല്ലേ
@tinku_02
@tinku_02 7 ай бұрын
0:31 Manuvinteyum Rahulinteyum thammil nokkittulla chiri...🤣🤣😂
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 6 ай бұрын
ഹൌ വല്ലാത്തൊരു വിവരണം..സർഘാത്മകം 😮😮
@Abdulsdigit
@Abdulsdigit Ай бұрын
ആ പൊതിച്ചോറ് 😂 ഇപ്പോഴും മെഡിക്കൽ കോളജിൽ വയറിളക്കാൻ കൊടുക്കാറുണ്ട്
@shiva3791
@shiva3791 7 ай бұрын
ഇവർ ഇങ്ങനെ സംസാരിക്കുന്നതു എന്തിനാ 😂😂😂
@manus.pillai6296
@manus.pillai6296 7 ай бұрын
ശിവൻകുട്ടി എത്രയോ ഭേദമാണ് ! ചിന്താ ജെറോമിനെ അടുത്ത ഒഴിവിൽ പി എസ് സി മെമ്പറാക്കണം!
@sasidharannair1629
@sasidharannair1629 2 ай бұрын
ഒരു ചിന്താ ശക്തിയും ഇല്ലാത്ത ചിന്ത.
@niyasns3560
@niyasns3560 7 ай бұрын
ഇതൊക്കെ കാണാനും വേണം ഒരു കരുത്ത്.. കാണുമ്പോൾ സ്വയം ഉളുപ്പ് തോന്നുന്നു 😂😂😂
troll malayalam chintha jerome vs arun public debate troll ] #trollmalayalam
7:16
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 75 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 9 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
തള്ളുകൾ😂😂 Chintha Jerome | Troll Malayalam
6:49
Trolls & Thugs By Rukku
Рет қаралды 186 М.