No video

ചർച്ചക്ക് വന്ന് ന്യായീകരിച്ചതാ!😂 | Ramesh Narayan Asif Ali Issue | Hashmi | Troll Malayalam

  Рет қаралды 620,116

vishcutz 45

vishcutz 45

Күн бұрын

#rameshnarayan #asifali #mtvasudevannair #hashmi #24news #asifaliissue #rameshnarayanissue #latestnews #debate #latesttroll #trollmalayalam #vishcutz

Пікірлер: 588
@user-gs6be8uz7t
@user-gs6be8uz7t Ай бұрын
ഈ insulting ആരും സഹിക്കില്ല, പാവം ആസിഫ് ,അത്രയും വലിയ പൊതു വേദിയിൽ ....എത്ര ക്ഷമ ചോദിച്ചാലും മലയാളികൾ പൊറുക്കില്ല,,
@Uh_oh30
@Uh_oh30 Ай бұрын
Asif ali kk issue illa...ningalepolullavar ayaalude perill cyber attack nadathunathil orupad vishamam undenn ah manushyam parayukayum cheythu...so swandham kaaryam noki jeevikaan nok
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Ай бұрын
ചെറ്റത്തരം കാണിച്ചിട്ട് ന്യായീകരിക്കുന്നു. ആസിഫ് ന്റെ മാന്യതകൊണ്ട് അയാൾ പ്രതികരിച്ചില്ല.
@SarathrR-je2pf
@SarathrR-je2pf Ай бұрын
അതിന് എന്തിനു പ്രീതികരിക്കണം കൊടുക്കാൻ പറഞ്ഞു കൊടുത്തു ikka പ്രതികരിച്ച ikka ആണ് മണ്ടൻ ആകുക
@lalithagopaladas
@lalithagopaladas Ай бұрын
😅😅😅😅😅😅
@FasiFasi-dd7kb
@FasiFasi-dd7kb Ай бұрын
Ayalu aare puratha thatiyath
@dileepbalu6495
@dileepbalu6495 Ай бұрын
സത്യഭാമയ്ക്ക് ഇനി മോചനം അടുത്ത ഇര രമേശ് നാരായണൻ😂😂😂😂😂
@kunjattasworld9945
@kunjattasworld9945 Ай бұрын
😅😅
@AiswaryaAisu-z7b
@AiswaryaAisu-z7b Ай бұрын
Aval രക്ഷപെട്ടു കാണും
@anjalirajeevan
@anjalirajeevan Ай бұрын
ഇര യോ?? ഇയാളോ??
@nishraghav
@nishraghav Ай бұрын
​@@anjalirajeevan👍🏻
@basiljose7119
@basiljose7119 Ай бұрын
Irayo...? Vaanmnnal ...Loka vaanam
@De-vika
@De-vika Ай бұрын
Jayaraj should also be criticised...
@kalasunder6818
@kalasunder6818 Ай бұрын
Yes..
@saransp9251
@saransp9251 Ай бұрын
​@@kalasunder6818❤ഈ സിനിമേ വരുന്നവരുടെ ബോധം പോകുവോ, അതോ ബോധം ഇല്ലാത്തവരരൊന്നും സിനിമേ വരുന്നുള്ളുവോ
@neenus3670
@neenus3670 Ай бұрын
Athae.
@neenus3670
@neenus3670 Ай бұрын
​@@saransp9251thangal cinemayillallo.apoo bhodham illahgavarakum cinemayilullathu😂😂😂Ella fieldilum kaanum ithu polulla vivaradhoshilal
@evm6177
@evm6177 Ай бұрын
👉 💯 👍
@balachandranreena6046
@balachandranreena6046 Ай бұрын
അഹം എന്ന ഭാവവും അഹങ്കാരവും എത്ര വലിയവന്റെയും വില കളയും എന്ന് അറിയുന്നതാണ് നല്ലത്..
@amals2454
@amals2454 Ай бұрын
എന്തോ വലിയ വൻ ? കള്ളൻ.
@mumbai5
@mumbai5 Ай бұрын
ഇവനൊരു വിചാരമുണ്ട്.. ഇവൻ വലിയൊരു സംഗീതസംവിധായകൻ എന്ന്... ഇവനൊരു മയിര് അല്ല.. ഇവനെപ്പോലുള്ള അലവലാതികൾ.. സംഗീത ലോകത്തിന് അപമാനമാണ്
@Napoleon._.
@Napoleon._. Ай бұрын
ലെ സത്യഭാമ :: ഇനി സ്വസ്ഥമായി എയറിൽ നിന്നു ഇറങ്ങാം 😂അടുത്ത നേർച്ച കോഴി എയറിലേക് പോയിട്ടുണ്ട് 😂
@foryouforyou1926
@foryouforyou1926 Ай бұрын
😂😂
@FENZ_FF
@FENZ_FF Ай бұрын
😂😂
@Nooralavi
@Nooralavi Ай бұрын
😅😄😂
@sangeethasangeetha6114
@sangeethasangeetha6114 Ай бұрын
😂
@SajithaPp-fw9kc
@SajithaPp-fw9kc Ай бұрын
😂😂😂
@abincg2678
@abincg2678 Ай бұрын
വ്യക്തിത്വം ഇല്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യമില്ല...
@moonwalker759
@moonwalker759 Ай бұрын
ഇത്ര ഉളുപ്പില്ലാതെ കള്ളം പറയുന്ന കുരിപ്പിനു ന്ദു അവാർഡ് ആണ് കിട്ടിയേ, 😂
@ameenaaami7691
@ameenaaami7691 Ай бұрын
😂😂😂
@foryouforyou1926
@foryouforyou1926 Ай бұрын
ഉളിപ്പിലായ്മ അവാർഡ്😂
@moonwalker759
@moonwalker759 Ай бұрын
😇​@@ameenaaami7691
@moonwalker759
@moonwalker759 Ай бұрын
​@foryouforyou1926 😂
@pkkpukayoor8943
@pkkpukayoor8943 Ай бұрын
എം ടി യെന്ന മഹാ മനുഷ്യന്റെ സാനിധ്യത്തിലേക്ക് ചാണക നാരായണനെ ക്ഷണിച്ചത് തന്നെ സംഘാടകർക്ക് പറ്റിയ വലിയ തെറ്റായിപ്പോയി. ആസിഫലിയുടെ റേഞ്ച് ഈ കാരണത്താൽ കൂടുകയാണ് ചെയ്തത്.
@renjithbrahmananandan5682
@renjithbrahmananandan5682 Ай бұрын
ഇഎംഎസ് മുതൽ പിണറായി വരെയുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെ പ്രകീർത്തിച്ച് കൊണ്ടുള്ള "ഗാനാഞ്ജലി" തയ്യാറാക്കി കേരള സർക്കാരിന് നൽകിയ കാരണഭൂതൻ്റെ വൽസല ശിഷ്യനും , ബി.ജെ.പി മന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ സൗകര്യമില്ല എന്ന് പത്ര സമ്മേളനം വിളിച്ച് പറഞ്ഞതുമായ സഖാവ് കൂത്തുപറമ്പ് രമേശൻ എന്ന പൺഡിറ്റ് രമേഷ് നാരായണൻ ഇന്നു മുതൽ പാർട്ടിയുമായി ഒരു ബന്ധം ഇല്ലാത്ത ആൾ ആണെന്നും ടിയാൻ ഒരു ശങ്കി ആണെന്നും ഉള്ള ക്യാപ്സൂളുകൾ തലങ്ങും വിലങ്ങും വാരി വിതരണം എന്ന് അറിയിപ്പ് വന്നിട്ടുണ്ട്. ടി വിഷയത്തിൽ സഖാക്കൾ ഒക്കെയും പാർട്ടി സഹയാത്രികനായ സഖാവ് ഷൗക്കത്ത് അലി യുടെ മകൻ ആസിഫ് അലിയെ അതി ക്രൂരമായി അപമാനിക്കുന്ന നാരായണൻ ഭാഗവതരുടെ മകൻ രമേഷ് എന്ന ബ്രാഹ്മണ്യവാദി എന്ന് പ്രത്യേകം പ്രത്യേകം വ്യാഖ്യാനിച്ച് പ്രതികരിക്കണം എന്ന് പാർട്ടി മേൽഘടകം ആവശ്യപ്പെടുന്നു. പ്രസ്തുത വിഷയത്തിൽ അലിക്ക് ഒപ്പം നിന്നാൽ ആണ് പ്രയോജനം എന്ന് മനസ്സിലാക്കി സഖാവ് രമേശനെ അയിത്ത വാദിയാക്കി കളം പിടിക്കാനുള്ള സൂക്ഷ്മ ബുദ്ധി പാർട്ടിക്കാർ കാണിക്കണം. ആജ്ഞാനുസരണം പ്രവർത്തിക്കാൻ എല്ലാ സഖാക്കളും തയ്യാറാകുക! അയിത്ത-ബ്രാഹ്മണ്യം തുലയട്ടെ ! കുത്തിത്തിരിപ്പ് വിജയിക്കട്ടെ.! Copied.
@arjunk7409
@arjunk7409 Ай бұрын
​@@irattibabu😂😂😂
@Muhaymin1234
@Muhaymin1234 Ай бұрын
Ramesh legendanu.. But ahankarathinte😂
@gaavan
@gaavan Ай бұрын
ഇത് അതുക്കും മേലെ....😂
@anwarmajeed523
@anwarmajeed523 Ай бұрын
​@@arjunk7409😂😂😂 IRATTIBABU ALLAA CHIRATTABAABOOOI.... CHETTA BAAABOOOO
@ramsheenaramshi2819
@ramsheenaramshi2819 Ай бұрын
അസിഫലി poyi ഇരുന്നപ്പോൾ ഒരു നടി എഴുന്നേറ്റു വന്നു ആസിഫിന് ഷെയ്ക് ഹാൻഡ് കൊടുത്തു.ആരാണ് face ക്ലിയർ ആയില്ല.
@_rachel_green_
@_rachel_green_ Ай бұрын
Durga aanenn thonnunnu
@aswathiK-nr3ld
@aswathiK-nr3ld Ай бұрын
Durga krishna
@aleenaambadi7769
@aleenaambadi7769 Ай бұрын
@@_rachel_green_ Yes..durga thanneya...
@beemaabuthahir8094
@beemaabuthahir8094 Ай бұрын
ദുർഗയാണ്.. She has such a pure heart..❤
@anjalikp2680
@anjalikp2680 Ай бұрын
Durga❤
@user-og2iq3fb7r
@user-og2iq3fb7r Ай бұрын
ഈ അങ്കത്തിനു മുൻപ് മലയാളിയെപ്പറ്റി സത്യാഭാമയോട് ഒന്ന് അന്വേഷിക്കാമായിരുന്നു.....😂😂😂😂😂
@renjithaalex3368
@renjithaalex3368 Ай бұрын
Ath polichu😂😂😂😂
@pkalimuhammad1609
@pkalimuhammad1609 Ай бұрын
കൊടുത്ത അവാർഡ് മിക്കവാറും തിരിച്ചെടുക്കും😂 എല്ലാവരും അടിച്ചു കേറി വാ 😁
@Drsk1997
@Drsk1997 Ай бұрын
😂😂😂😂😂
@mindfulmomentsonline
@mindfulmomentsonline Ай бұрын
@@Drsk1997 powlichu aa thendi Ramesh Narayan ini oru musicum erakaruthu
@upriya5234
@upriya5234 Ай бұрын
😂
@vishnuathivishnuathi7131
@vishnuathivishnuathi7131 Ай бұрын
😂😂
@jintoantony1512
@jintoantony1512 Ай бұрын
സത്യത്തിൽ അയാളുടെ പേര് തെറ്റി വിളിച്ചപ്പോൾ ഉണ്ടായ കൃമികടി /ഈഗോ ( ഇത്ആ ചില കാർന്നന്മാരുടെ സ്ഥിരം ) ആണ്‌ കാരണം .....
@malala1063
@malala1063 Ай бұрын
ഇയാൾക്കൊരു eye contact എങ്കിലും കൊടുക്കാമായിരുന്നില്ലെ Asif Ali ക്ക്
@nazriyanazru
@nazriyanazru Ай бұрын
ഈ പ്രാന്താനൊക്കെ award കൊടുക്കാൻ poya ആസിഫിന്റെ സമ്മതിക്കണം
@irattibabu
@irattibabu Ай бұрын
asifinientha kombundo?? aaaraaanu asif idhehathinu award kodukkan?? abhinayam ariyaamo, Ramesh naraayanan oru lengend aaanu...asifine kondu mammoottikku koduppikkattey...allel MT kku koduppikkattey...enthe patteeelle??
@renchu9583
@renchu9583 Ай бұрын
🙄🙄🙄​@@irattibabu
@peeyar2000
@peeyar2000 Ай бұрын
ആസിഫ് അലി ഒരു നല്ല മനുഷ്യൻ ആണ്. രമേശൻ കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്. കേരളത്തിൽ മാന്യൻ ആണെങ്കിലും ക്രിമിനൽ ആണെങ്കിലും ഒരു മുസ്ലിമിനെ ഹിന്ദു അപമാനിച്ചാൽ അത് ഒരു മാപ്രായും നോക്കി നിൽക്കില്ല. ഒരു ഹിന്ദുവിനെ മുസ്ലിം അപമാനിച്ചാൽ അത് ഒരു വിഷയമേ അല്ല. സുരേഷ് ഗോപി ഉദാഹരണം മാത്രം. ഇതെല്ലാ ഹിന്ദുക്കളും മനസ്സിലാക്കി ഇരുന്നാൽ ശരിയാ വരുന്ന വരെ ഇവിടെ ജീവിച്ചു പോകാം.
@revathy6194
@revathy6194 Ай бұрын
​@@irattibabu enth gunam, bhodamilalo, pinne entondayit karyam
@cyrilmathew4087
@cyrilmathew4087 Ай бұрын
​@@irattibabu താൻ ഒരു കിഴങ്ങൻ തന്നെ 😂
@libinjohn777
@libinjohn777 Ай бұрын
പാവം ആസിഫ് അലി 🥺
@aswathyvr452
@aswathyvr452 Ай бұрын
Asif Ali endhu vishamichu kanum 😢
@evm6177
@evm6177 Ай бұрын
Ayo angane engil, Asifinte adutha cinema kudumbathode theateril thanne kerri kannu.. Pullikarante yethartha veshamam okke marrum ketto! 🤣😒😒 ippo oru padam irangunudu.. 'Level Crossing' 😎👍
@SajithaRahul
@SajithaRahul Ай бұрын
😂അപ്പോൾ ഞങ്ങൾ ജനങ്ങൾക് കാഴ്ച കുറവ് ഉണ്ട് എന്ന് വേണം കരുതാൻ നമ്മൾ ആരും കണ്ടില്ല കെട്ടി പിടിച്ചത്
@croo733
@croo733 Ай бұрын
ദുർഗ്ഗാ കൃഷ്ണ 🤗🥰
@ksk4831
@ksk4831 Ай бұрын
ഹാഷമി എന്താണ് ഇങ്ങനെ വിട്ട് കളഞ്ഞത് 🙏🏻രണ്ടു ഡയലോഗ് അടിക്കാതെ 🙏🏻
@neenus3670
@neenus3670 Ай бұрын
Appozhekku lelu allu le allu paranjillae narayan
@abdulrhimankphous3264
@abdulrhimankphous3264 Ай бұрын
അയാൾക് വയസും പ്രായവും ആയല്ലോ അതാണ് വിട്ടത് 😄
@ajithsukumaran3241
@ajithsukumaran3241 Ай бұрын
ധ്യാൻ ഇതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ട് ഉണ്ട്, എത്ര കഴിവുള്ള കലാകാരൻ ആയാലും എത്ര സീനിയർ ആയാലും സാഹചര്യം നോക്കി പെരുമാറാൻ അറിയാത്ത ആൾകാർ ഉണ്ട്, ചുള്ളികടും ഇങ്ങേരും ഒക്കെ അതിന് ഉദാഹരണം
@mithunkuriakose360
@mithunkuriakose360 Ай бұрын
അങ്ങനെ Hashmi യുടെ കയ്യിൽ നിന്നു വരെ കിട്ടി അണ്ണന് ഒരു Momento കൂടി😂👌
@sunilsunilct4262
@sunilsunilct4262 Ай бұрын
പറയാൻ മറന്ന പരിഭവങ്ങൾ, എന്ന പാട്ട് ഓർമ്മവരുന്നു
@cecilianeethu8777
@cecilianeethu8777 Ай бұрын
ഇതുപോലെ ആ ഇളയരാജക്കിട്ടും കിട്ടണം പാവങ്ങളെ പൊതുവേദിയിൽ അപമാനിക്കുന്നത് credit ആയി കൊണ്ടുനടക്കുന്നവർ ആണ് ഈ teams
@anilkumarnemmara7540
@anilkumarnemmara7540 Ай бұрын
ഞങ്ങൾ ആരും കണ്ടില്ല... ആസിഫ് അലിയെ തട്ടുന്നത്
@philipsk5460
@philipsk5460 Ай бұрын
താങ്ങുന്നത് ആണ് നമ്മൾ എല്ലാം കണ്ടത് 😢😢
@nishannk5321
@nishannk5321 Ай бұрын
Hashmi🔥😂
@flowers207
@flowers207 Ай бұрын
Ithrem camera ullad iyal arinjillennbthonnunnu
@mebeesh
@mebeesh Ай бұрын
നല്ല കലാകാരൻ ആണ് താൻ എങ്കിൽ എന്ത് കൊണ്ട് അയാളുടെ വീട്ടിൽ പോയി കണ്ടൂടാ ? അന്തസ് വേണമെടാ അന്തസ് . ഈശ്വരാനുഗ്രഹം ആണ് കല എന്നട് പക്ഷെ അഹങ്കാരമായി കൊണ്ട് നടക്കരുതു
@irattibabu
@irattibabu Ай бұрын
asifinientha kombundo?? aaaraaanu asif idhehathinu award kodukkan?? abhinayam ariyaamo, Ramesh naraayanan oru lengend aaanu...asifine kondu mammoottikku koduppikkattey...allel MT kku koduppikkattey...enthe patteeelle??
@naturelover1039
@naturelover1039 Ай бұрын
​@@irattibabuiyalk entha valla kombum mattun undo asif alide kayinu medikathirikan... Ee cmmt itt odi nadakana thanikun undakum komb allathe ijjathi ahkaram kanikavane sprt cheythu nadakilalo 😏
@aleenaambadi7769
@aleenaambadi7769 Ай бұрын
@@irattibabu 10-40 ൽ മേലെ സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയെ ആണോ നിങ്ങൾ രമേശ് നാരായണനുമായി compare ചെയ്യുന്നത് ?? നാലാൾ അറിയുന്ന ഏത് സിനിമ ഉണ്ടെടോ രമേശ് നാരായണന്റെ പേരിൽ ??? I agree that he is a great hindustani musician and all... But പുറത്തറിയുന്ന എത്ര സിനിമകൾ പുള്ളി ചെയ്‌തിട്ടുണ്ട് ??? And yeah, if he had any issue with asif giving him momento, പുള്ളി അത് നേരത്തെ അന്വേഷിക്കണമായിരുന്നു... ആരാണ് തനിക്ക് അവാർഡ് തരുന്നത് എന്ന് നേരത്തെ അന്വേഷിക്കണമായിരുന്നു...ഇനിയിപ്പോ സംഘാടകരുടെ ഭാഗത്തെ തെറ്റാണെങ്കിൽ തന്നെ അതിന്റെ രോക്ഷം പ്രകടിപ്പിക്കേണ്ടത് ആസിഫിനോടാണോ ??? അല്ലെങ്കിൽ ആ രോക്ഷം public ന്റെ മുന്നിൽ ആണോ കാണിക്കേണ്ടത് ?? അങ്ങനെ ആണെങ്കിൽ തന്നെ oru ഫോർമാലിറ്റിക്ക് വേണ്ടി എങ്കിലും കൊണ്ട് വന്ന സ്ഥിതിക്ക് അയാൾക്ക് ആസിഫിന്റെ കൈയിൽ നിന്ന് ആ മൊമെന്റോ വാങ്ങി ഒന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാമായിരുന്നു....അതല്ലേ മര്യാദ ?? ഒന്നും വേണ്ട... atleast അയാളുടെ മുഖത്തെങ്കിലും നോക്കാമായിരുന്നു...സംഘാടകരോടുള്ള പ്രധിഷേധം കാണിക്കേണ്ടത് public ൽ ആണോ ??? The point here is not about senior junior or എത്ര പടം ജയിച്ചു എത്ര പൊട്ടി എന്നുള്ളതല്ല...രണ്ടാളും സിനിമ സംഗീത മേഖലകളിൽ നിന്നുള്ളവർ... കലാകാരന്മാർ... ഒരു കലാകാരൻ മറ്റൊരു കലാകാരനോട് ഈ രീതിയിൽ അല്ല പെരുമാറേണ്ടത് അതും in public...
@mebeesh
@mebeesh Ай бұрын
@@irattibabu ആസിഫിനു കൊമ്പില്ലാരിക്കും . മറ്റേ ആളുടെ thalelum ഞാൻ നീ പറഞ്ഞ സാധനം കണ്ടില്ല. ഒരു മനുഷ്യൻ അല്ലെ അയാൾ. അയാളെ കമ്മിറ്റി വിളിച്ചിട്ടാണ് മൊമെന്റോ കൊടുക്കാൻ വിളിച്ചിട്ടു. നിന്നെ ഒക്കെ കല്യാണത്തിന് വിളിച്ചിട്ടു chorilla ഇറങ്ങിപ്പോടാ എന്ന് പറഞ്ഞാൽ എങ്ങനെ ഫീൽ ചെയ്യും ?
@technogamer729
@technogamer729 Ай бұрын
@aleenambadi ഇവിടെ എത്ര സിനിമ വന്നു എന്നതല്ല മാനദണ്ഡം
@anjalikp2680
@anjalikp2680 Ай бұрын
Durga😊😊
@siddiquekollam329
@siddiquekollam329 Ай бұрын
നിങ്ങൾ രണ്ടു പേരും മഹാൻമാരാണ് (രമേശും ജയരാജും ) അൽപ്പത്തരത്തിന്റെ കാര്യത്തിൽ.
@arjunharidasarjunharidas5087
@arjunharidasarjunharidas5087 Ай бұрын
സത്യഭാമ. നന്നായി മോനെ നീ കാരണം എനിക്ക് ഒരു കൂട്ടായി 🙏🙏😊
@rahmanraseena6923
@rahmanraseena6923 Ай бұрын
Kashttam😂😂
@nideeshaSanthosh1010
@nideeshaSanthosh1010 Ай бұрын
0:01 പടവലങ്ങ അരിയുന്നത് പോലെ അവനെ ഞാൻ അരിയും 🤣🤣
@ayman7055
@ayman7055 Ай бұрын
ഏതവനാടാ ee bgm ഇട്ടത് 😥😥😥😥😥😥😥😥ASIF ALI ❤
@rasheedkuruppath4342
@rasheedkuruppath4342 Ай бұрын
രമേശ് ചാറെ നിങ്ങടെ കഥ കഴിഞ്ഞു 😅 , ഇനി നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയുടെയും പരാചയത്തിൻ്റെയും നാളുകൾ..!
@user-hs7ln2cm8i
@user-hs7ln2cm8i Ай бұрын
Asif ikka eallavarudeyum hridhayathil und,ivarokke pokan para,u r forever
@Ev.mp4
@Ev.mp4 Ай бұрын
Asif ikka love 🤍 Mattavan ethu kizhagan ahnu 😂
@user-kk6mb4fh6k
@user-kk6mb4fh6k Ай бұрын
ഇത് ഇപ്പോൾ ധർമജൻ പറഞ്ഞ പോലെ ഞാൻ ഫോട്ടോ എടുത്തപ്പോൾ അവൾ ഡ്രസ്സ് അയിച്ചാതാ എന്ന് പറഞ്ഞമാതിരി ഞാൻ തിരിഞ്ഞപ്പോൾ ആസിഫ് പോയിരുന്നു 😂😂😂😂😂😂😂
@Mylifeismyrole
@Mylifeismyrole Ай бұрын
ആസിഫ് അലി that's great man💯😍😍🥰
@sunshine-hobi
@sunshine-hobi Ай бұрын
Hashmi sherikum oru fire aahn.....prekshakarude manasil varunnath correct aaytt Hashmi chodhikkum..thurannadich chodhikkum....love his attitude.....❤❤❤
@Shibinbasheer007
@Shibinbasheer007 Ай бұрын
Hashmi😁
@holypunk12
@holypunk12 Ай бұрын
How is this bigger issue than a person dying in drainage water due to systemic failure 🤔 ! Thats Malayali for you !!
@Chaos96_
@Chaos96_ Ай бұрын
What u mean ? This is a news channel, ella tharan newsm varum , if u need to hear abt particular news then keep repeating the clipings , duh 🤷‍♂️
@holypunk12
@holypunk12 Ай бұрын
@@Chaos96_ news channels cataring to whom ?! To same chamburna chacharatha people like you right ? And your reply validates my comments !
@shamveelkp
@shamveelkp Ай бұрын
Hashmi🔥
@riyasriya1389
@riyasriya1389 Ай бұрын
അടിപൊളി ചോത്യം ചോദിച്ചത്
@shamjith3972
@shamjith3972 Ай бұрын
On the spot ൽ പ്രതികാരം ചെയ്ത് ദുർഗ്ഗ 🙏👏👏👏
@ayshaayshu6922
@ayshaayshu6922 Ай бұрын
സത്യത്തിൽ anchor ന്റെ ഭാഗത്തു നിന്നും വലിയ തെറ്റ് വന്നിട്ടുണ്ട്.. 'ആസിഫ് ദയവായി അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്ന് പറയുന്നുണ്ട് ' അത് പോലെ ' not on the stage' എന്നും പറയുന്നു.. കൂടാതെ പേര് വരെ തെറ്റിച്ചാണ് വിളിക്കുന്നത് santhosh narayanan എന്ന്.. സത്യത്തിൽ രമേശ്‌ നാരായണനും അവിടെ അപമാനിക്കപ്പെട്ടിട്ടുണ്ട്.. അതിന്റെ frustrationte ഇടക്ക് സംഭവിച്ചു പോയ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്ക് തോന്നുന്നത്.. അതിൽ asif ali ബലിയടായിപ്പോയി.. എല്ലാവർക്കും ജയരാജ്‌ സ്റ്റേജിൽ വച്ച് പുരസ്‌കാരം കൊടുത്തപ്പോൾ രമേശ്‌ നാരായണനെ മാത്രം മറന്ന് പോയി.. എല്ലാം കൂടി ആയപ്പോൾ കണ്ണും മൂക്കും kaanullatha അവസ്ഥയിൽ എത്തിയപോലെ ആയിക്കാണും അയാൾ.. അത് കൊണ്ട് തന്നെ ആസിഫ് award കൊണ്ട് വന്നു കയ്യിൽ കൊടുത്തതൊന്നും അയാൾ ശ്രദ്ദിച്ചു കാണില്ല...
@user-tjk8td7hw9b
@user-tjk8td7hw9b Ай бұрын
Yes...name santhosh narayanan enna viliche.. athinte edayil asif ne sredhichilla
@nithin757
@nithin757 Ай бұрын
ദുർഗ കൃഷ്ണ ❤
@user-ju9ix2ci3m
@user-ju9ix2ci3m Ай бұрын
രമേഷ് നാരായണൻ കിട്ടേണ്ടത് കിട്ടി... എന്തു പ്രൊഡ്യൂസർ ആയാലും സാമാന്യ മര്യാദ atleast പൊതു പരിപാടികളിൽ കാണിക്കേണ്ടത് ആണ്
@krishnadas-jv4lq
@krishnadas-jv4lq Ай бұрын
Asif ekkaaaa... you are GREAT
@muhsinrahman4862
@muhsinrahman4862 Ай бұрын
ശരി ഞങ്ങൾ വിശോസിച്ചിരിക്കുന്നു
@Krish-mm2jc
@Krish-mm2jc Ай бұрын
Ayal cheytha karyam thettanu.. But ayal ath sammathichalloo allathe sathyabhamaye pole nyayikarichu mezhukan ninnillalooo
@user-cj1uf3ey1g
@user-cj1uf3ey1g Ай бұрын
ആസിഫലിയെ കാണുന്നില്ല ആസിഫലി മറഞ്ഞു പോയി 😂😂😂😂😂😂😂
@rafeeqmohammed5711
@rafeeqmohammed5711 Ай бұрын
Don't give any chance for him😡
@ahilraj4537
@ahilraj4537 Ай бұрын
Nice hasmhi.. nice .. kodukendath koduth.. nallath
@BonnyMSoman
@BonnyMSoman Ай бұрын
Sathyabhamakku kettichu kodukkan pattiya oraley kitty avasaanm 😅😅😅😅😅😅😅
@annaj2316
@annaj2316 Ай бұрын
Vedio is there so nowadays nobody can tell lies.
@kaladharansaanvi8071
@kaladharansaanvi8071 Ай бұрын
ഒന്നുകൂടെ ഒരു അവാർഡ് ചടങ്ങ് നടത്തണ ലക്ഷണം. കാണുന്നുണ്ട് 😂😂😂
@shaheedashemeershaheedashe1499
@shaheedashemeershaheedashe1499 Ай бұрын
ഇതിങ്ങനെ റിപീറ്റ് ചെയ്തു കാണാൻ പോലും പറ്റണില്ല
@midz366
@midz366 Ай бұрын
നമ്മുടെ നാട്ടിലെ ഇതാണോ ഏറ്റവും വെല്ല്യ പ്രശ്നം... പുള്ളി ആസിഫിനോട് ചെയ്തത് തെറ്റായിപോയി... പക്ഷെ അതൊരു ആഘോഷം ആകുന്നതാണോ നല്ലത് അതോ ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥയാണോ വലുത്...
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Ай бұрын
പേര് തെറ്റായി വിളിച്ചപ്പോൾ ഇയാളെന്തിനാണ് എഴുന്നേറ്റു ചെന്നത്??? എന്നിട്ട്,അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😏
@theresajohn7961
@theresajohn7961 Ай бұрын
അയ്യേ അയ്യയ്യേ......എന്ത് വൈകൃതമായ മനസ്സ് ഇയാളുടെ
@masterkerala5683
@masterkerala5683 Ай бұрын
ഹാഷ്മിയുടെ അടുത്ത ഇര 😂
@loveshore7069
@loveshore7069 Ай бұрын
ഏതാണിയാൾ ആദ്യായിട്ടാ കാണുന്നത്
@ponnu854
@ponnu854 Ай бұрын
അഹങ്കാരം 😡... ഞാനെന്തോ വലിയ സംഭവമാണെന്ന തോന്നൽ ഉള്ള എല്ലാവർക്കും ഇതുണ്ടാകും...
@razizubair247
@razizubair247 Ай бұрын
😂പൊളിച്ചു 👌🏻
@nihalijith.2487
@nihalijith.2487 Ай бұрын
Asif Ali U r the great ❤❤❤❤❤❤❤❤❤
@benitobijugeorge1191
@benitobijugeorge1191 Ай бұрын
Asif ali aaan the human ❤️ respect 2 asif ikaa❤️
@jomikadamthodu4730
@jomikadamthodu4730 Ай бұрын
നമ്മുടെ നന്മ എല്ലാം പോയി
@rahulmohan883
@rahulmohan883 Ай бұрын
Satyabhama male version loaded😂
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi Ай бұрын
Asif ikka😘😘
@sangeethasangeetha6114
@sangeethasangeetha6114 Ай бұрын
Rameshettan airil.....😂
@p.absaradevi3395
@p.absaradevi3395 Ай бұрын
😢 0:07
@ajmalvj3719
@ajmalvj3719 Ай бұрын
പുറത്ത് തട്ടി 😂😂😂തട്ടി വിടുകയാണ്
@salmakhader120
@salmakhader120 Ай бұрын
Asif u r great❤
@SameerPuthapurakal
@SameerPuthapurakal Ай бұрын
Sthayabamayude athe sworubam.....
@vssmaster37
@vssmaster37 Ай бұрын
2024 air aayi
@moideenkutty791
@moideenkutty791 Ай бұрын
ഞാൻ കേട്ടത് സംഗീതചുവ ഉള്ളവർക്ക് സ്നേഹത്തിൻ്റെ മനസെന്നാണ് i കൂടുതൽ ബഹുമാനം കൊടുത്താൽ ചില ആളുകൾക്ക് തോന്നും ഞാൻ ആൾദൈവത്തിൻ്റെ സ്ഥാനത്തെത്തിഎന്ന് അപ്പോഴാണ് അവരെ ജീവിതത്തിൽ പരാജയം തുടങ്ങുന്നതും. ഇതുപോലത്തെ കലാകാരൻമാർ നമ്മുടെ കേരളത്തിലാണ് കൂടുതലും കാണുന്നത്. അതൊന്ന് മാറ്റിയെടുക്കാൻ......ചിന്തിക്കട്ടെ'' കുറെ എഴുതാനുണ്ട് നിർത്തുന്നു
@zainabmujeeb9182
@zainabmujeeb9182 Ай бұрын
മക്കളെ പോലെ😂😂😂
@user-qo4gd3ky7z
@user-qo4gd3ky7z Ай бұрын
ലെ.... സത്യഭാമ... ഞാൻ രക്ഷപെട്ടു...
@benjaminbenny.
@benjaminbenny. Ай бұрын
എതാണ് ഈ കറുത്ത കോണകം ഇട്ടാ ചിമ്പാൻസി 😂😂 ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ആണ് 😂😂കാണുന്നത്
@kasy6071
@kasy6071 Ай бұрын
He is legendary musician. kzfaq.info/get/bejne/mt6katWE157JdaM.htmlsi=ayFmcynxDzFyZEuS
@kim1387
@kim1387 Ай бұрын
Neyum ayalum thammil velya vityasam onnum illa
@Blj791
@Blj791 Ай бұрын
😅😅😂😂😂
@user-by4jr6yh4b
@user-by4jr6yh4b Ай бұрын
😂😂😂😂😂
@sanalkumars9540
@sanalkumars9540 Ай бұрын
😂😂😂
@basheermarva8828
@basheermarva8828 Ай бұрын
വഷളൻ വഷളായി ഇനി മെഴുകണ്ട
@prajinapaladil851
@prajinapaladil851 Ай бұрын
വേദനിച്ചത് ഞങ്ങളെപ്പോലെ ആസിഫിനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സും കൂടിയാണ്....😢😢😢😢
@lexL2255
@lexL2255 Ай бұрын
Enikoru thetti patti. Njan ayalode shema chodhikkunnu. Ennu parajaal theeravunne prashanemme ullu. Athine newshour debate okke nadathaan ethu enthonne. Ayal sorry parajillinkil, forcefully cheyan pattillelloo
@Rose-vf6bn
@Rose-vf6bn Ай бұрын
Asif Ali ❤❤❤❤❤
@aneespk863
@aneespk863 Ай бұрын
Enna njan oru karyam parayatte enik onnum ormayilla😅
@user-hw9yy5is7y
@user-hw9yy5is7y Ай бұрын
ആളെ വിളിച്ചത് മാറി പോയാലും ഒരു മര്യാദ അവിടെ കാണിക്കാമായിരുന്നു
@Saneeshnld
@Saneeshnld Ай бұрын
ഇവനൊക്കെ എന്തു സംഗീത കൊണാണ്ടർ ആയാലും ഒരു കാര്യവും ഇല്ലാ Give Respect Take Respect എന്നാണ് പ്രമാണം ❤ആസിഫ് അലി youre Great ❤
@crazzygramavasizzzz2010
@crazzygramavasizzzz2010 Ай бұрын
Hashmi innale pwolichu adukki😂
@aswinanil798
@aswinanil798 Ай бұрын
Annakil adi hasmi🔥😹
@ചങ്ങാതി
@ചങ്ങാതി Ай бұрын
നല്ല കുടുംബത്തിൽ നല്ല തന്തക്കും തള്ളയ്ക്കും, നല്ല മനുഷ്യൻമാര് ഉണ്ടാവുന്ന കോലത്തിൽ ഉണ്ടായാൽ ഇങ്ങനെ ഒന്നും ആവില്ല 👍🏻👍🏻👍🏻
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
അംഗീകരിക്കില്ല അത് ഞമ്മന്റെ രീതിയാണ്
@sheelajoseph5006
@sheelajoseph5006 Ай бұрын
Hashmi adipoli 👍👍👍
@user-yc9xj1yt9p
@user-yc9xj1yt9p 29 күн бұрын
ഇങ്ങനെയൊരുത്തൻ ഇവിടെയുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്, ആസിഫില്ലായിരുന്നെങ്കിൽ ഇവനെ ഒരുപാടുപേർ അറിയാതെ പോയേനെ, സത്യഭാമയെ പോലെ 😂
@manoharanpillaik.s9749
@manoharanpillaik.s9749 Ай бұрын
Ivanokke award kodukkunnavare Adyam parayanam pachakallam parayunnu
@karthikn3676
@karthikn3676 Ай бұрын
Suits😂😂😂😂
@nrupensingh7995
@nrupensingh7995 Ай бұрын
Dont watch the movies in which he is music producer... Then he will learn
@nasirdubai3708
@nasirdubai3708 Ай бұрын
@SingWithme-q2x
@SingWithme-q2x Ай бұрын
കള്ളം പറയല്ലേ ക്യാമറ ഉണ്ടെന്ന് മറക്കല്ലേ
@deepakc4383
@deepakc4383 Ай бұрын
മഴക്കാർ വരുമ്പോൾ...... പാട്ട് പാടിട്ട് പാടി മഴ പെയ്യിച്ചു പറഞ്ഞ ആൾ അല്ലേ ഇതൊക്കെ പ്രതീക്ഷിച്ച മതി....... 😁
@franciscardoz4389
@franciscardoz4389 Ай бұрын
അസിഫലി മകനെപ്പോലെ യാണ്.ഇതിൽ രണ്ടു വിവരദോഷികൾ ഉണ്ട് (ഒന്ന്) നാരായണത്ത് തബ്രാൻ(രണ്ടു) നേരുത്തേ പ്ളാൻ ചെയ്തു തംബ്രാൻ വിളിക്കുംബോൾ അവാർഡ് രണ്ടാമതു തരേണ്ട "പ്രത്യേക മനുഷ്യൻ".....150രൂപായുടെ മൊമെന്റോ അമേരിക്കൻ പ്രസിഡന്റ് "ജോൺ ബ്രൈഡനെ സംഘാടകസമിതി വിളിച്ചിട്ട് ഏതോ അസൗകരൃം കാരണം ആണ് ഈഗുലുമാല് എല്ലാം ഉണ്ടായത്......ISRO യെയും,ലോക ബഹിരാകാശ ശക്തി കൾക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിൽ കേരളത്തിൽ ഒരു എട്ടാം ക്ലാസ് പഠിക്കുന്ന കുട്ടി "ഭൂമിയോടു അടുത്തുള്ള"പുതിയ ഗ്രഹം കണ്ടു പിടിച്ചിരിക്കുന്നു..... തന്റെ ഈ അഹങ്കാരവും അവന്റെ വെറും കൂളായി, ഒന്നും ഇല്ല എന്ന ഭാവത്തിലെ പെരുമാറ്റവും കണ്ടാൽ "അല്പൻ" എന്നു മലയാളത്തിൽ ഒരു വാക് പൊതുജനം!!!
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН