ചട്ടിക്കപ്പയും കള്ളും | Kerala Toddy Shop Food | Andhakaranazhi Toddy Shop near Kochi

  Рет қаралды 129,524

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ഷാപ്പിലെ ചട്ടികപ്പ എങ്ങനെ ഉണ്ടാവും? ഞങ്ങൾ ഇപ്രാവശ്യം ഒരു കള്ള് ഷാപ്പ് പോവാം എന്ന് തീരുമാനിച്ചു - അന്ധകാരനാഴിയിലെ ബീച്ച് വേ ഷാപ്പ്. പോവുന്ന വഴി കുമ്പളങ്ങിയുടെ സൗന്ദര്യവും ആസ്വദിച്ചു അന്ധകാരനാഴിയും കണ്ടു ഷാപ്പിലെ രുചികളും ആസ്വദിച്ചു.
Let's try something from a toddy shop near Kochi. We travelled through Kumbalangi village and its beautiful backwater roads to Andakaranazhi. Very close to Andakaranazhi neach is this Beach Way Toddy Shop.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Beach Way Toddy Shop, Andhakaranazhi, Azhickal, Alappuzha 🥣
Location Map: goo.gl/maps/wT84GL5oQW6W7nbr7
Address: Azhickal, Alappuzha, Kerala 688531
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😑(3.8/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.8/5)
Google rating for this restaurant at the time of shoot: 4.1 (15 reviews)
Parking facility: Limited
Price of food that we tried in this restaurant:
1. Chatti kappa: Rs. 150.00
2. Chatti choru: Rs. 150.00
3. Kappa: Rs. 30.00
4. Pork: Rs. 130.00
5. Beef: Rs. 120.00
6. Fish curry (choora curry): Rs. 100.00 (as per size)
Contact number: 9544220041
#andhakaranazhi #toddyshop #kallushappu #alappuzha #kochi #beachview #beachway #alappuzhatoddyshop #malayalam #foodandtravel #foodntravel #malayali
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
Timestamps:
0:00 Teaser
1:05 Beautiful Kumbalangi
3:39 Tasting toddy
4:12 Andhakaranazhi toddy shop
5:37 Making of chattikappa
7:34 Ebbin tastes chattikappa
9:52 Beef ularthu

Пікірлер: 382
@sreerajcr764
@sreerajcr764 Жыл бұрын
എബിൻ ചേട്ടന് ഭക്ഷണം ഇഷ്ടപെട്ടാൽ അത് രുചിച്ചതിന് ശേഷം ഒന്ന് മൂളും “ഉം”. ഇനിയിപ്പോ average ആണെന്കിൽ രുചിച്ചതിന് ശേഷം നേരെ അതിനെ കുറിച്ച് desrcibe ചെയ്യും. ശരിയല്ലേ😅😅
@skumar2095
@skumar2095 Жыл бұрын
😀
@FoodNTravel
@FoodNTravel Жыл бұрын
😄😄
@sreeragsr8770
@sreeragsr8770 Жыл бұрын
അല്ല..
@ravinp2000
@ravinp2000 Жыл бұрын
Adipoli video Ebin Bhai.... Chatti kappa kandittu vaayil vellam vannu🙂 Keep rocking
@FoodNTravel
@FoodNTravel Жыл бұрын
Thank you bro.. Food nallathaayirunnu
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഷാപ്പിലെ കള്ളും.... നാവിലെ രുചിയും 👌👌. നല്ല ഭംഗിയുള്ള സ്ഥലം 🌹🌹. എന്താ കഴിക്കൽ ❤ ❤ ❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു ☺️
@seemagk6345
@seemagk6345 Жыл бұрын
ഭക്ഷണ० കഴിക്കുന്നത് കണ്ണിന് കൌതുകം നിറഞ്ഞ കാഴ്ചയാണ്... വീഡിയോ കാണുന്ന ഞങ്ങളെ ശരിക്കും കൊതിപികു० 😋😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം 😍😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha 🥰
@lijoet647
@lijoet647 Жыл бұрын
One of my favorite food in the world kallu (toddy) and kakka erachi 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@jismariyavipin5736
@jismariyavipin5736 Жыл бұрын
അടിപൊളി 🤤🤤
@anuroopvithura2022
@anuroopvithura2022 Жыл бұрын
Food okke sadarana pole anenkilum beautiful place & ambiance ...But video edutha alum ebin chettanum edittarum ellavarum video kidukki avarude jobinte result kandu sooperrrb
@FoodNTravel
@FoodNTravel Жыл бұрын
Thank you
@syjarosh2447
@syjarosh2447 Жыл бұрын
Enik ebinchettante videos kannan orupad eshtamta wow adipoli 👍👍👍👌👌👌
@FoodNTravel
@FoodNTravel Жыл бұрын
So happy to hear that.. Thank you so much 🥰🥰
@pradeeshmathew4054
@pradeeshmathew4054 Жыл бұрын
അല്ലേലും ഷാപ്പിലെ രുചികൾ എപ്പോഴും അടിപൊളിയാണ്, സൂപ്പർ 😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
അതു നേരാണ്.. ഷാപ്പിലെ രുചികൾ ഒരു വേറിട്ട എക്സ്പീരിയൻസ് തന്നെ ആണ്
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
ഞങ്ങൾ കൊല്ലക്കാർ തലേന്ന് രാത്രി തന്നെ മീൻ കറി വെച്ചു വെക്കും പിറ്റേന്ന് എടുക്കുമ്പോൾ ഹാ സൂപ്പർ ആണ് എരിവു പുളി ഉപ്പ് ഒക്കെ മീൻ നിൽ പിടിച്ചു കഴിക്കാൻ തന്നെ 👌👌
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി 😍👍👍
@amruthasyamkumar8047
@amruthasyamkumar8047 Жыл бұрын
എല്ലാ വീഡിയോസും ഒരു പാട് ഇഷ്ട്ടം
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം.. Thank you so much ❤️
@hklgmk9076
@hklgmk9076 Жыл бұрын
Absolutely incredible scenery and food.
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 😍
@sajivkarayil3633
@sajivkarayil3633 Жыл бұрын
Beautiful Kerala..... Happy Diwali Ebbin bhai...
@FoodNTravel
@FoodNTravel Жыл бұрын
Thank you Sajiv 🥰
@rajeesh3286
@rajeesh3286 Жыл бұрын
ഷാപ്പ് ഫുഡിന്റെ ടേസ്റ്റ് സൂപ്പർ തന്നെ👌👌 വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ ♥️♥️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രജീഷ്
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Super sthalam
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@foodiescomando8919
@foodiescomando8919 Жыл бұрын
മനോഹരമായ സ്ഥലവും ഷാപ്പും നല്ല കാഴ്ചകൾ
@FoodNTravel
@FoodNTravel Жыл бұрын
Athe 😍😍👍
@suchitrajaneesh1811
@suchitrajaneesh1811 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ സുചിത്ര 😍
@anilkumaranil6213
@anilkumaranil6213 Жыл бұрын
അടിപൊളി.ബ്രോ ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌👌🤤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അനിൽകുമാർ 🥰
@neenababu6057
@neenababu6057 Жыл бұрын
♥️♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼ചട്ടി കപ്പ ♥️അടിപൊളി 😍സ്ഥലവും കൊള്ളാം 😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന 😍😍
@shameer.f9054
@shameer.f9054 Жыл бұрын
View Adipoli 😍❤ Chattikappa Beef Ularthu Polichu😋😋😍❤👍
@FoodNTravel
@FoodNTravel Жыл бұрын
Adipoli aanu 👍👍
@ananduum1910
@ananduum1910 Жыл бұрын
ഇത് കലക്കി അടിപൊളി 💕💕👍🏻👍🏻♥️♥️👌🏻👌🏻
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@shinisarangan2139
@shinisarangan2139 Жыл бұрын
അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
Thank you
@jayasankark3695
@jayasankark3695 Жыл бұрын
😍 wow mouth watering👍🏽👍🏽
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
കുമ്പളങ്ങിയും മധുര കള്ളും പച്ചപ്പും.. എല്ലാം സൂപ്പർ ബ്രോ 🌹👌👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലേഖ.. ഫുഡും കാഴ്ചകളും അടിപൊളി ആയിരുന്നു 👌
@sharathbolar3154
@sharathbolar3154 Жыл бұрын
Ebin cheta, Adipoli 👌🏻😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Sharath 🥰
@jefingeorge3482
@jefingeorge3482 Жыл бұрын
Ebin chetta adipoli sneham mathram.❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Jefin ❤️
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Sir kazhikkumbol ruchi sherikkum video kanunnavarkku kittunnund tto.. kollam nalloru video...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much😍😍
@jeevasubu
@jeevasubu 11 ай бұрын
Super 😍 will visit one day.
@FoodNTravel
@FoodNTravel 11 ай бұрын
😍👍👍
@aparnakj6727
@aparnakj6727 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അപർണ 🥰🥰
@NachozWorld
@NachozWorld Жыл бұрын
Kallshapile meencurry ufff apaaram...chattikappa polichalloo ennalum kakkafry rujich nokiyillallooo njnoru kakkalover aan😂👍👍👍
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@nithinpradeep6384
@nithinpradeep6384 Жыл бұрын
Ebbin chettan kottayath oru kada und nice abience annu & nice food annu
@FoodNTravel
@FoodNTravel Жыл бұрын
Details ente insta pageil share cheyyamo? @foodntraveltv
@Alpha90200
@Alpha90200 Жыл бұрын
ഷാപ്പിലെ ഫുഡ്സ് എല്ലാം super ചട്ടികപ്പ പൊളി 😋 nice video 🥰😍
@FoodNTravel
@FoodNTravel Жыл бұрын
Thank you Alpha.. ചട്ടി കപ്പ ഒരു variety അനുഭവം ആയിരുന്നു 👌
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 😍🥰
@simisimi7251
@simisimi7251 Жыл бұрын
Supper Ebin chetta
@FoodNTravel
@FoodNTravel Жыл бұрын
Thanks und Simi 😍😍
@princemichael921
@princemichael921 Жыл бұрын
Kiduki 👌
@FoodNTravel
@FoodNTravel Жыл бұрын
Thanks und Prince 🤗
@prabhakark9891
@prabhakark9891 Жыл бұрын
Wow Kappa chatti choru kidu Ebbin Bro 😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
👍👍
@Tintumon577
@Tintumon577 Жыл бұрын
Wow superb spicy items chettaiiiii...😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Nalla ruchi aayirunnu 👍
@shynik1153
@shynik1153 Жыл бұрын
ഞാൻ എന്നും ഉച്ചക്ക് ഭഷണം കഴിക്കുമ്പോൾ ചേട്ടന്റ വീഡിയോ കാണാറുണ്ട്
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം 😍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Adipoli view. 👍🙌😍❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Jeffy 🥰
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ഒന്നും പറയാനില്ല എബിൻ ചേട്ടാ...കപ്പയും മീൻ കറിയും കണ്ടപ്പോൾ കഴിക്കാൻ തോന്നി.വരുന്ന വഴി തട്ടുകടയിൽ കയറി പക്ഷെ കിട്ടിയില്ല.😂മിക്ക കടകളിലും കപ്പയുണ്ട്..മീൻ കറിയില്ല. ഇനി വീട്ടിൽ ഉണ്ടാക്കി കഴിക്കേണ്ടി വരും.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഭക്ഷണവും മനോഹര കാഴ്ചകളും വളരെ ഇഷ്ടമായി. എങ്കിലും ഇത്രയും നല്ല പ്രകൃതിയെ മലിനമാക്കുന്നത് കാണുമ്പോൾ വിഷ മം തന്നെ
@FoodNTravel
@FoodNTravel Жыл бұрын
അതു വളരെ ശരിയാണ്.. വൃത്തികേടാക്കില്ലെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely... Yum...
@FoodNTravel
@FoodNTravel Жыл бұрын
Thank you
@anandusvlog
@anandusvlog Жыл бұрын
Ebin chettaaa❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Anandus Vlog 🥰🥰
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
Thank you dear🥰🥰
@ajithoneiro
@ajithoneiro Жыл бұрын
Good one bro..
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 🤗
@harikuttan1167
@harikuttan1167 Жыл бұрын
അടിപൊളി സൂപ്പർ ✨️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹരി 🤗
@jeffinjefi
@jeffinjefi Жыл бұрын
Ebbin ചേട്ടാ സൂപ്പർ.. 👍🏽👍🏽
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ ജെഫിൻ 🥰
@sibinjoseanjilmoottil5447
@sibinjoseanjilmoottil5447 Жыл бұрын
എബിൻ ചേട്ടൻ താടിയൊക്കെ കറുപ്പിച്ച് സുന്ദരനായല്ലോ❤
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@sreekanthkg5941
@sreekanthkg5941 Жыл бұрын
Super .....onnum parayanillaaaa....🤤
@FoodNTravel
@FoodNTravel Жыл бұрын
Thank you Sreekanth 😍
@mammasgirl9923
@mammasgirl9923 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@neethuarunarun3001
@neethuarunarun3001 Жыл бұрын
അടിപൊളി 👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Neethu 🥰
@sarinsrain1625
@sarinsrain1625 Жыл бұрын
ചട്ടി ഐറ്റംസ് ഡിഫറെൻറ് ടേസ്റ്റ് ആണു. ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട വിഭവമാണ്. അച്ചായന്റെ വീഡിയോ കണ്ടാ ഞാൻ ടേസ്റ്റ് ചെയ്തത്. 👍
@FoodNTravel
@FoodNTravel Жыл бұрын
So glad to know that .. Thank you so much🥰🥰
@sunithasaji5896
@sunithasaji5896 Жыл бұрын
Wow 👍👍👍
@FoodNTravel
@FoodNTravel Жыл бұрын
😍🥰
@andrewakslee6441
@andrewakslee6441 Жыл бұрын
What..a..lovely...video What..a..lovely...toddy What...a..lovely...village Thank...u...brother...love From...cool..north
@FoodNTravel
@FoodNTravel Жыл бұрын
Thank you
@shemeerthaj1827
@shemeerthaj1827 Жыл бұрын
Adipoli ✨✨
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 😍
@jasimjasim644
@jasimjasim644 Жыл бұрын
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🥰
@bijoy.tbijoy.t7822
@bijoy.tbijoy.t7822 Жыл бұрын
ഗാംഭീര്യം പേര് പോലെ തന്നെ ഗംഭീര രുചിയും 👍👍👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much
@shanoopvengad8167
@shanoopvengad8167 Жыл бұрын
Superb ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you
@sajikumar13
@sajikumar13 Жыл бұрын
Good post
@FoodNTravel
@FoodNTravel Жыл бұрын
Thank you Saji 🤗
@renjujohnabraham
@renjujohnabraham Жыл бұрын
You should come to the US and do videos ..
@FoodNTravel
@FoodNTravel Жыл бұрын
Will plan 😍👍
@nikhilaravind8871
@nikhilaravind8871 Жыл бұрын
Toddy shop food is unbelievable taste,,,,, it's not described,,,,,, ebbin chetta super presentation 👌👌🥳🥳🥳🥳👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Nikhil 🥰🥰
@sujazana7657
@sujazana7657 Жыл бұрын
Super👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Suja 😍
@sanjaymenon5900
@sanjaymenon5900 Жыл бұрын
Nice story
@FoodNTravel
@FoodNTravel Жыл бұрын
Thank you
@sarathfrkz1544
@sarathfrkz1544 Жыл бұрын
👌
@FoodNTravel
@FoodNTravel Жыл бұрын
😍☺️
@pranavamp4181
@pranavamp4181 Жыл бұрын
SUPER DESCRIPTION. ITHRAYUM KOTHIPPIKKARUTHU
@FoodNTravel
@FoodNTravel Жыл бұрын
Thank you ☺️🤗
@sunikumar4911
@sunikumar4911 Жыл бұрын
സൂപ്പർ ❤❤👌❤️👍❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you dear😍
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
Adipoli 👌👌♥️
@FoodNTravel
@FoodNTravel Жыл бұрын
Thanks und Vinod 😍
@JeethuBeenachi-vp5ph
@JeethuBeenachi-vp5ph Жыл бұрын
Ningall polliyyaa
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Жыл бұрын
എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@vimptonvictor6865
@vimptonvictor6865 Жыл бұрын
Yummy
@FoodNTravel
@FoodNTravel Жыл бұрын
😍👍
@pratheeshramachanattu5673
@pratheeshramachanattu5673 Жыл бұрын
Super 💓❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thanks bro
@eswarynair2736
@eswarynair2736 Жыл бұрын
കേരളം സുന്ദരമാണ് പക്ഷെ ജീവിക്കാൻപറ്റാത്തഅവസ്ഥയാണ് നരബലി മയക്കുമരുന്ന് വെട്ടുംകൊലയും എല്ലാംകൂടി ഓർക്കുമ്പോൾ പേടിതോന്നുന്നു
@FoodNTravel
@FoodNTravel Жыл бұрын
അതും നേരാ... പക്ഷേ നമ്മടെ കേരളം അല്ലെ, നമ്മൾ ശ്രമിച്ചാലെ ശരിയാവൂ. 😊
@amanjack1581
@amanjack1581 Жыл бұрын
Jeevichu potte mashe
@eldhoittoop1112
@eldhoittoop1112 Жыл бұрын
Ebin chettay nalla baghi ayirunnu pandu ente auntyde veedu avide annu
@FoodNTravel
@FoodNTravel Жыл бұрын
👍👍
@shamsusafa5494
@shamsusafa5494 Жыл бұрын
Nice Ebbinchetta👍👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you🥰
@suhailvlog1233
@suhailvlog1233 Жыл бұрын
👌👌
@FoodNTravel
@FoodNTravel Жыл бұрын
😍😍
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
അടിപൊളി മച്ചാനെ (സുഖമാണോ )👍👍💜👍👍
@FoodNTravel
@FoodNTravel Жыл бұрын
സുഖമായിരിക്കുന്നു ബ്രോ 🥰
@reshmajithin200
@reshmajithin200 Жыл бұрын
ഭക്ഷണം സൂപ്പർ വളരെ ഇഷ്ടമായി
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം ❤️
@shinuptg6059
@shinuptg6059 Жыл бұрын
👌👌😍😍
@FoodNTravel
@FoodNTravel Жыл бұрын
❤️❤️
@shibinks4140
@shibinks4140 Жыл бұрын
Ebbin chetta super
@FoodNTravel
@FoodNTravel Жыл бұрын
Thank you
@sonumk2938
@sonumk2938 Жыл бұрын
Super 🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you
@Linsonmathews
@Linsonmathews Жыл бұрын
എന്താ ambience 😍 മധുര കള്ളൊക്കെ കുടിച്ച് അടിപൊളി ഫുഡും 👌 എന്തൊരും ഐറ്റംസ് 😋 സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ.. ഫുഡ്‌ നല്ലതായിരുന്നു 👌👌
@shanjithts1759
@shanjithts1759 Жыл бұрын
My place😍😍
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@yazinmhd9815
@yazinmhd9815 10 ай бұрын
Ebbi eatta supper❤
@FoodNTravel
@FoodNTravel 10 ай бұрын
Thank you❤️
@ajeshga4594
@ajeshga4594 Жыл бұрын
👍
@FoodNTravel
@FoodNTravel Жыл бұрын
😍😍
@vgbinieshbiniesh7317
@vgbinieshbiniesh7317 Жыл бұрын
വരുന്ന കമ്മെന്റുകൾക്കെല്ലാം മറുപടി ഇടുന്ന എബിന് ഒരു big hai... ഞാൻ പല യൂട്യൂബർമാരുടെ വീഡിയോയിലും കമന്റ്‌ ഇടാറുണ്ട് പക്ഷെ കൃത്യമായി മറുപടി തരുന്നത് എബിൻ മാത്രം.
@FoodNTravel
@FoodNTravel Жыл бұрын
ഇത് എന്റെയൊരു സന്തോഷം ☺️
@vgbinieshbiniesh7317
@vgbinieshbiniesh7317 Жыл бұрын
Thanks Ebin bro ❣️
@vgbinieshbiniesh7317
@vgbinieshbiniesh7317 Жыл бұрын
@@FoodNTravel Thanks Ebin bro❣️
@shanmathai7010
@shanmathai7010 Жыл бұрын
Yummy ...
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@minoohiralal6204
@minoohiralal6204 Жыл бұрын
appreciate your English translation on screen !
@FoodNTravel
@FoodNTravel Жыл бұрын
Thank you.
@nijokongapally4791
@nijokongapally4791 Жыл бұрын
Good video 👍💯😍💖
@FoodNTravel
@FoodNTravel Жыл бұрын
Thank you Nijo 🤗🤗
@sagar19408
@sagar19408 Жыл бұрын
😋😋😋
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@Jayasurya-pr9lp
@Jayasurya-pr9lp Жыл бұрын
👌👌❤️❤️
@FoodNTravel
@FoodNTravel Жыл бұрын
❤️❤️
@ismailch8277
@ismailch8277 Жыл бұрын
super👌👌👍👍😋😋
@FoodNTravel
@FoodNTravel Жыл бұрын
Thanks bro🥰
@BINOJ8341
@BINOJ8341 Жыл бұрын
Gopro ആണോ യൂസ് ചെയ്യുന്നേ ഈ വിഡിയോയിൽ
@FoodNTravel
@FoodNTravel Жыл бұрын
Alla. Mobile aanu
@subinbalagram3127
@subinbalagram3127 Жыл бұрын
Kappa, meen kari😋😋
@FoodNTravel
@FoodNTravel Жыл бұрын
👍👍
@unnikrishnan3494
@unnikrishnan3494 Жыл бұрын
Wow great man Mr Ebin Ettan owsm amazing beautiful wonderful 🤪😋😜❤️🥰😘😁🙏👍🌲🌲💖😋🤪😜😜😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Unni❤️
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
വീഡിയോ സൂപ്പർ കൊടിലോസ്‌കി 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ വിനീത് 🥰
@deepas5485
@deepas5485 Жыл бұрын
Chatti kappa polii
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@sandeshmm8280
@sandeshmm8280 Жыл бұрын
👌👌👌❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️❤️
@BINOJ8341
@BINOJ8341 Жыл бұрын
നൈസ് എബിൻ ബ്രോ
@FoodNTravel
@FoodNTravel Жыл бұрын
Thank you Binoj 😍
@shibuxavier8440
@shibuxavier8440 Жыл бұрын
mm 😋 super ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️
@laijudevassy4450
@laijudevassy4450 Жыл бұрын
❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks Laiju 🥰
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 37 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
When we went for a boat ride in Kadalundi River | Kadalundi River, Boat Ride, and Tastes
28:50
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 37 МЛН