No video

ചൈന അരുണാചലിൽ എന്തു ചെയ്യും? | ABC MALAYALAM | ABC TALK | INDIA CHINA BORDER

  Рет қаралды 32,664

ABC Malayalam News

ABC Malayalam News

Күн бұрын

അരുണാച്ചലിലെ 30 സ്ഥലങ്ങളുടെ പേരുകൾ ചൈന മാറ്റി.
#arunachalpradesh #indiachina #border #military #modi #bjp #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 112
@viswambharannair5476
@viswambharannair5476 4 ай бұрын
ലോക പൗരൻ നെഗഹ്‌റു വിന്റെ കാലത്ത് അക്‌സൈചിൻ ഉൾപ്പെടെ 38000 ചാറ്റുരസ km. സ്ഥലം ചൈന പിടിച്ചെടുത്തിരുന്നു. അതു പുല്ലു കുരുക്കാത്ത സ്ഥലം എന്ന് പറഞ്ഞു നെഗഹ്‌റു ഉപേക്ഷിച്ചതാണ്. ഇന്ത്യ അതു തിരിച്ചെടുക്കാൻ മോദിജിയുടെ കാലത്ത് നടക്കും എന്ന് പ്രതീക്ഷിക്കുന്നു. കച്ചതിറീവ് തീരെഴുതിയതു ഇനി തിരിച്ചെടുക്കാൻ കഴിയില്ല. നെഗരുവും കുടുംബവും നമ്മുടെഭുഭാഗങ്ങൾ അന്യ രെ സുഖിപ്പിക്കാൻ വിട്ടു കൊടുത്തു.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
അത് മാത്രമോ സോവിയറ്റ് യൂണിയൻ അന്ന് UN സെക്യൂരിറ്റി കൗൺസിലിൽ permenent membership ഓഫർ ചെയ്തപ്പോൾ അത് വേണ്ട ചൈനക്ക് കൊടുത്തേക്ക് എന്ന് പറഞ്ഞു , കശ്മീർ മുഴുവനായി പൊടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം പോയപ്പോൾ പകുതിവെച് യുദ്ധം നിർത്തിച് ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധിയിൽ എത്തിച്ചു അതോടെ ആ കാര്യം എങ്ങും എത്താതായി 😡
@babuv8281
@babuv8281 4 ай бұрын
നമ്മുടെ അയൽരാജ്യമായ ചൈനയുടെ ചില ഭാഗങ്ങൾ നമുക്ക് പേരുമാറ്റി ഉപയോഗിച്ചു കൂടെ
@indusyam3525
@indusyam3525 4 ай бұрын
സോണിയയും പപ്പു മോനും - ചൈനക്കാരുടെ അടുത്തു നിന്ന് പൈസ വാങ്ങിയത് എന്തിനാ? ഒരു വീഡിയോ ചെയ്യുമോ?
@sujaremanan6108
@sujaremanan6108 4 ай бұрын
Tg sir u said very well..Last 28 yrs ayittu I am in Arunachal...govt service l...evide china onnum cheythittilla...veruthe parayunnathanu..nammude boundary strong anu...last 10 yrs arunachal orupadu develop ayittundu ..
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
ടിജി സാർ ശരിയായ നിരീക്ഷണം 👍
@Kk-fr7tj
@Kk-fr7tj 4 ай бұрын
നമ്മുടെ രാജ്യം കൂടുതൽ ആയി ആ ഏരിയകളിൽ സൈനിക വിന്യാസം ഏർപ്പെടുത്തണം ചൈന ചെയ്യുന്നത് പോലെ പ്രകൃതി നശിപ്പിച്ചിട്ട് ആയാലും വേണ്ടില്ല ധാരാളം നിർമ്മാണപ്രവർത്തനങ്ങൾ നടത്തണം അതുപോലെ വടക്ക് കിഴക്കൻ മേഖലയിൽ അടിച്ചു ഒരുക്കേണ്ടത് അങ്ങനെ തന്നെ ആ ഭാഗങ്ങളിൽ ചൈന നല്ല രീതിയിൽ കളിക്കുന്നുണ്ട്
@jayashrisr5854
@jayashrisr5854 4 ай бұрын
Hats off to TG for opening the treasure box of knowledge before us . Prayers for keeping it full. 🙏🙏🙏
@somasekharakurup9317
@somasekharakurup9317 4 ай бұрын
ടിബറ്റ് ചൈനയുടേതല്ല എന്ന് ഇന്ത്യ പറയണം
@binurajs
@binurajs 4 ай бұрын
ചീനകാരോട് അവരുടെ ഭാഷയിൽ മറുപടി പറയണം
@Muhammadsuhail369
@Muhammadsuhail369 4 ай бұрын
ടിബറ്റ് ചൈനയുടെ താണെന്ന് രാജീവ് ഗാന്ധി എന്ന് പറഞ്ഞു കൊടുത്തു
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
10:20 ഘാതക് പ്ലാട്ടൂൺ....😎🔥 13:12 ഒരുപക്ഷെ അവര് ആ 3 റെയിൽവേ ലൈനുകൾക്ക് സാമാന്തരമായി ബെജിങ്ൽ നിന്ന് ഒരു underground metro രഹസ്യമായി പണിഞ്ഞിട്ടുണ്ടെങ്കിലോ 🤔😮
@KunjoottanTakkkudu
@KunjoottanTakkkudu 4 ай бұрын
ആൻഡമാൻ ആണ് ചൈനക്കുള്ള ഇന്ത്യയുടെ ഏറ്റവും വല്യ threat അരുണാചൽ ഒക്കെ ചൈനക്കെന്തിനാണ് ചുമ്മാ ഷോ പക്ഷെ അന്തമാനു ചൈന എത്രയും കഷ്ടപ്പെടും
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
@@KunjoottanTakkkudu 😮👍
@KunjoottanTakkkudu
@KunjoottanTakkkudu 4 ай бұрын
@@PABLOESCOBAR-nx3ss are you an atheist
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
@@KunjoottanTakkkudu yes so what....?
@KunjoottanTakkkudu
@KunjoottanTakkkudu 4 ай бұрын
@@PABLOESCOBAR-nx3ss Nothing , me too
@ayyappannair314
@ayyappannair314 4 ай бұрын
China യിൽ പൊതിച്ചോറ് കൊടുക്കുന്നത് global times പൊതിഞ്ഞാണ് 😂😂
@somannair.k1804
@somannair.k1804 4 ай бұрын
ഇപ്പോൾ തെരഞ്ഞെടുപ്പ് സമയം ചൈനയുടെ കൈയ്യിൽ നിന്നും കാശ് വാങ്ങിയവർക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന പ്രവർത്തനം
@skariapaily2492
@skariapaily2492 4 ай бұрын
Yes.same like our policy
@malimali20
@malimali20 4 ай бұрын
*നമ്മുടെ അണ്ണന്റെ കാര്യം ആയിരിക്കും മോഹൻദാസ് പറയുന്നത്. അധികാരം ഇല്ലാത്ത നിമിഷം അണ്ണൻ ആത്മഹത്യ ചെയ്യും.*
@binoybinoy3082
@binoybinoy3082 4 ай бұрын
❤❤❤❤
@sureshneerkkunnam8932
@sureshneerkkunnam8932 4 ай бұрын
It is not like that.They have bigger plans.They want to create another province connecting Tibet and areas near Arunachal, including Arunachal.The Buddhist /Lama/Lhasa /Tibet.... province That is their aim.
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 ай бұрын
Tg sir 👍
@joylukose6638
@joylukose6638 4 ай бұрын
വിശ്വഗുരു എന്നു Aksai chin തിരിച്ചു പിടിക്കും?
@shalujoshy9953
@shalujoshy9953 4 ай бұрын
pappumon alle adutha PM onnu thirich pidikkan pappuvinodu parayado
@p.balakrishnarow2962
@p.balakrishnarow2962 4 ай бұрын
The two islands are on SriLanka / India border Kachadweep and Mulaidweep. The ownership of these islands was decided to be settled buy giving kachadweep to Srilanka and retaining Mulaidweep by India. Both countries cannot be opened now.
@akhilchander6989
@akhilchander6989 4 ай бұрын
Tibet aan India de athirtthi, ath enthu kond edutth parayunnilla?
@manicpcpmani8974
@manicpcpmani8974 4 ай бұрын
ചൈനയുമായി ഒരു യുദ്ധം എന്നായാലും വേണ്ടിവരും ഒരുകാര്യം ഉറപ്പാണ് ഇനി indiyumayi ഒരു യുദ്ധം ഉണ്ണ്ടായാൽ ചൈന എഴുപതി അഞ്ജുവാര്ഷത്തെ, അഞ്ചു വർഷം പിറകോട്ടു പോകും
@robinkb3873
@robinkb3873 4 ай бұрын
പക്ഷേ അവർ പെട്ടെന്ന് ഉയിർത്ത് വരും വീണ്ടും
@maraiyurramesh2717
@maraiyurramesh2717 4 ай бұрын
TG SIR ❤❤❤
@josephchummar7361
@josephchummar7361 4 ай бұрын
Chinese wants to have full controle over river brahaputra .
@venuachariavenuacharia2941
@venuachariavenuacharia2941 4 ай бұрын
Avilum, malarum congressil.
@subramanians.6989
@subramanians.6989 4 ай бұрын
Great wall was for protection from Mongols Not Mugals.
@subramanians.6989
@subramanians.6989 4 ай бұрын
@@vsr3777 this is new info for me. Thanks.
@manojbabu4276
@manojbabu4276 4 ай бұрын
Pangong thadakathil udaya hand war... Mathi India yude power 💥modiji 🧡🚩
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 4 ай бұрын
THERE IS HUGE RESOURCES. IN ARUNACHAL....CHINA KNEW THIS BY SATELITE SURVEY.....INDIA. SHOULD AWARE ABOUT IT
@rajanpk3941
@rajanpk3941 4 ай бұрын
ഇത് ഒരു ടെക്നിക് ആണ്. നമ്മുടെ അക്സായ് ചിൻ അവരുടെ കൈവശമാണല്ലോ. അത് കളവ് മുതൽ ആണെന്ന് ലോകം മുഴുവൻ അറിയാം. ഏതെങ്കിലും കാലത്ത് ഇന്ത്യ അത് ആവശ്യപ്പെട്ടാൽ അവർക്ക് ഒരു മറുപടിയും ഉണ്ടാവില്ല. അപ്പോൾ അവർ പറയും അരുണാചൽ വിട്ടുതന്നാൽ അക്സായ് തരാം എന്നു പറയും അതിനു വേണ്ടി അരുണാചലിനെ ബിൽഡ് അപ് ചെയ്തു കൊണ്ടുവരികയാണെന്ന് വേണ്ടപ്പെട്ടവർ മനസ്സിലാക്കണം
@shalujoshy9953
@shalujoshy9953 4 ай бұрын
agree with you
@ajoshabioteknik2788
@ajoshabioteknik2788 4 ай бұрын
പേരുമാറ്റം ഇൻഡ്യയിലും സാധാരണയാണല്ലൊ
@pauloli4341
@pauloli4341 3 ай бұрын
അരുണാചലിൽ ചൈന എത്രയോ ഭൂമി വളച്ചു കെട്ടിയെടുത്തു മോങ്ങിജി മിണ്ടണ്ട എന്നു പറഞ്ഞു ഇരിപ്പാണ്..നെഹ്രുവും കോണ്ഗ്രസും ശരിയല്ല എന്ന് പറഞ്ഞു അധികാരം.പിടിച്ചു 17 വർഷമായി ഇപ്പോഴും നെഹ്റു നെഹ്റു ഈയിടെ കേരളത്തേക്കാൾ ഭൂമി അവർ എടുത്തു റോഡും പാലവും വീടും വെച്ചു കഴിഞ്ഞു രാജ്യസ്നേഹികൾ മിണ്ടുന്നെയില്ല.😂😂😂
@josenixon1361
@josenixon1361 4 ай бұрын
Oru yudham anivaaryam aanu.rajyathinte paramathikarathe vellu vilichal adichu othukuka thanne venam
@999vsvs
@999vsvs 4 ай бұрын
🙏
@alexvjacobveloopra1898
@alexvjacobveloopra1898 4 ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@sivadaspc3015
@sivadaspc3015 4 ай бұрын
Modi government is silent about Chinese invasion in Arunachal Pradesh. This is also a part of Modified Guarantee⁉️
@joshwamo373
@joshwamo373 4 ай бұрын
56" Inch 😅😅😅
@mathewka1106
@mathewka1106 4 ай бұрын
T g .
@pjrajan1585
@pjrajan1585 4 ай бұрын
Iinta armada poora covnnirichunathu
@radhakrishnant7626
@radhakrishnant7626 4 ай бұрын
Tibet pole kayadakkam ennannu chathiyan china yude chinta😊
@loopbloke
@loopbloke 4 ай бұрын
China wants arunachal pradesh for WATER source and access to Indian Ocean.
@madhuc.k.6825
@madhuc.k.6825 4 ай бұрын
ചൈനയുടെ വൻമതിൽ BC 220 ൽ നിർമിച്ചതാണ്. അത് മുസ്ലീം കടന്ന് കയററം പ്രതീക്ഷിച്ചല്ലല്ലോ അന്ന് ആഭാഗങ്ങളിലുണ്ടായിരുന്ന നാടോടി ഗോത്ര കടന്ന് കയററം ചെറുക്കാനല്ലേ. ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറെയധികം ശ്രദ്ധയാവാം.
@rajanpd3745
@rajanpd3745 4 ай бұрын
സാറേ ഇലക്ഷന് മുൻപേ നമുക്ക് ഒരു പുൽവാമ പ്രതീക്ഷിക്കാമോ ?
@samjai4964
@samjai4964 4 ай бұрын
Ee bhudhiman sarine kanichittum thanikku 10k ullo
@sreejithpv1752
@sreejithpv1752 4 ай бұрын
ഇന്ത്യ ഒരു പിണ്ണാക്കും ചെയ്യില്ല എന്ന് നന്നായി അറിയാം അന്നത്തെ ഇന്ത്യ അല്ലഇന്നത്തേ എന്നും പറഞ്ഞു ഇരുന്നോ
@ramchandran6454
@ramchandran6454 4 ай бұрын
ഹായ് കമ്മി
@generalxx559
@generalxx559 4 ай бұрын
അണ്ണാ 2018 ൽ മോദി ബംഗ്ലാദേശ് ന് കൊടുത്ത 10000 acre കാര്യം പറ Western മണിപുരിലെ ഒരു ഗ്രാമം മൊത്തം മ്യാന്മാർ ന് കൊടുത്തത് പറ tg അണ്ണാ
@thulaseedharannk4962
@thulaseedharannk4962 4 ай бұрын
അരുണാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കു സ്ഥാനാർത്ഥികൾ ഇല്ല. ബിജെപി യുടെ പത്തു സ്ഥാനാർത്ഥികൾ MP മാരായി എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രതിപക്ഷവും അറിഞ്ഞു കൊണ്ട് അരുണാ ചൽ ചൈനയുടേതെന്നു അംഗീകരിച്ചോ?
@sarathchandranthayyil6001
@sarathchandranthayyil6001 4 ай бұрын
Same happened in 1960s Mao done it against India. They attacked India for hiding internal issues.... But this time modibis here......
@user-zw8he8pq9n
@user-zw8he8pq9n 4 ай бұрын
ചൈനയെ പേടി.. ആണിന്ത്യക്ക്.... ഇപ്പോഴും
@sarathchandranthayyil6001
@sarathchandranthayyil6001 4 ай бұрын
@@user-zw8he8pq9n China fears India and India fears China.... Y do you Pakistani came in between?
@parameswaranvr3884
@parameswaranvr3884 4 ай бұрын
വാസ്തവത്തിൽ ചൈന ജനത ക്ക് ഇന്ത്യയോട് ഒരു വിരോധം ഒന്നുമില്ല, ഭരണാധികാരികൾ മാത്രമേ ഇങ്ങിനെ ചൊറിയുന്നുള്ളു, ഇതിന് പരിഹാരം ഒന്ന് മാത്രം തിബത്തിൽ നമ്മൾ അവകാശം ഉന്നയിക്കുക
@ashwinkumar.s5993
@ashwinkumar.s5993 4 ай бұрын
Taaiwaan pidich eduthaaal click avilenno? Ha ha nalla comedy
@abdukabeer9621
@abdukabeer9621 4 ай бұрын
ഴീ ചിൻ ഫാങ് (ചൈനീസ് ഭാഷയിൽ ഇതാണ് അങ്ങേരുടെ പേര്) സാറ്റലൈറ്റ് നോക്കുമ്പോൾ കേരളത്തിൽ നിറയെ ചുവപ്പ് കൊടികളും തങ്ങളുടെ ദേശീയ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ഒക്കെ കാണുമ്പോൾ ഇനി കേരളത്തെ കേരയാങ് എന്ന് എങ്ങാനും പേര് മാറ്റുമോ ?😂😂😂
@viverastech999
@viverastech999 4 ай бұрын
china will get air plane support😂😀😃
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 4 ай бұрын
0:37 മോദി ചെയ്യുന്ന പോലെ.. അല്ലെ tg 😏😏😏🙏
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
മോഡി എന്ത് അട്ടിമറി ആണ് നടത്തിയത് please explain
@sameermk4888
@sameermk4888 4 ай бұрын
ബാബരി പള്ളി രാമൻശശിയുടെ വീടാണന്ന് പറഞത് പോലെ 😂😂 ഇനി ഇവിടെയാണ് ചത്ത സ്ഥലം എന്നൊക്കെ പറഞ്ഞു ഞമ്മക്ക് പൊളിക്കാം 😂😂😂😂😂
@valsakumar3673
@valsakumar3673 4 ай бұрын
അറബിക്കല്യാണത്തിന്റ മോനേ,അറബിക്ക് കൊടുക്കാൻ പുതിയ ഐറ്റംസ് ഉണ്ടോ.
@Kk-fr7tj
@Kk-fr7tj 4 ай бұрын
നിങ്ങള് കാക്കാന്മാരുടെ പ്രശ്നം ഇതാ സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ പോലും മതവും കൊതവും ഈ മുസ്‌ലിം ഇവിടെ വരും മുമ്പ് അവിടെ ഉണ്ടായിരുന്ന അമ്പലത്തിന് ഒരു വിലയും ഇല്ലേ പോട്ടെ യൂപിലെ മുസ്ലിം ഇവിടുള്ള മുസ്‌ലിം ആയി എന്ത് ബന്ധം നിങ്ങളുടെ വാപ്പേടെ മൂത്താപ്പ അല്ലേൽ അങ്ങേരുടെ മൂത്താപ്പ ആരാ ഏതേലും. അറബി ആണൊ അല്ലല്ലോ അവരും വല്ല ഹിന്ദു ആയിരിക്കും അങ്ങനെ ഇല്ലാത്ത പൊട്ടി മുളച്ചത് ആണോ
@shalujoshy9953
@shalujoshy9953 4 ай бұрын
Arabi vapak sukhamano,mukkal HP
@rajanpd3745
@rajanpd3745 4 ай бұрын
ഒരീച്ച പോലും കടക്കാൻ സൗവകര്യം ഇല്ലാത്ത സ്ഥലത്തു അമ്പതോളം പട്ടാളെ ക്കാര് കുലക്ക് കൊടുത്ത കാര്യം കൂടി ഒന്ന് പറ സാറേ, ആരെ കുലക്ക് കൊടുത്താലും എനിക്ക് ഭരണം വേണം. അതിനു കുട പിടിക്കുവാൻ തന്നെ പോലെ ഉള്ള വായി നോക്കികളും. കഷ്ടം
@user-ns7ks6jo2m
@user-ns7ks6jo2m 4 ай бұрын
അരുണാചൽ പ്രദേശിലെ ഒരു ഇഞ്ച് സ്ഥലം പോയാൽ അത് കേരളത്തിൽ ആദ്യം അറിയുക ടിപി ആയിരിക്കും കാരണം അദ്ദേഹം ഇ രാജ്യത്തിന് ചെയ്ത സംഭാവന അത്രയ്ക്കുണ്ടല്ലോ . അഖണ്ഡഭാരതത്തിന്റെ ഒത്തുചേരൽ അല്ലാതെ എന്‍റെ ജീവൻ ഇ മണ്ണിൽ നിന്നും പോകില്ല എന്ന പ്രീതിജ്ഞയിൽ ശ്രീ നരേന്ദരമോഡിക് ഒപ്പം കൈകോർത്തു നിന്ന ടിപി .നാരദരാമോദിയുടെ കണ്ണീർ ഒപ്പയ്യ ടിപി. മോദിയുടെ അമ്മയുടെ അവസാന വഴിയാത്രയിൽ കൈ പിടിച്ച ടിപി . എന്നിട്ടും ഇ ഒരു ഇളിഞ്ഞ ചിരിയോടെ നിഷ്കളങ്കനായ നമുക്കുമുന്നിൽ ടിപി
@majnasmajnas4638
@majnasmajnas4638 4 ай бұрын
Modi cheyyunna pole verum number😂
@Themanjalis
@Themanjalis 4 ай бұрын
ഇപ്പോൾ ഈഡി പിടിച്ചവരെയെല്ലാം വേഗം വേഗം ജാമാകൊടുത്ത് വിടുകയാണ്. കാരണം ബിജെപി യുഗം മോദിയും അതിലും കൂടുതൽ പണം പുഴ്തിയിട്ടുണ്ട്
@remadevi3415
@remadevi3415 4 ай бұрын
Modik athkondupoy vachit onnumcheyanila.
@manojk.k8272
@manojk.k8272 4 ай бұрын
എവിടെ തെളിയിക്കൂ ചേട്ടാ വെറുതെ ആകാശത്തേക്ക് വെടി വെക്കാതെ
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
വേറെ ഒന്നും പറയാൻ ഇല്ല.. അല്ലേ മക്കളെ പോയ് കരഞ്ഞു തീർക്ക്😊
@valsakumar3673
@valsakumar3673 4 ай бұрын
രോദനം കുരിശ് കൃഷിക്കാരൻറ്റെ രോദനം കുന്തിരിക്കം കരുതി വെച്ചൊ😂😂😂
@jamesvplathodathil798
@jamesvplathodathil798 4 ай бұрын
അതിർത്തി കടന്നു കയറി ഇന്ത്യയുടെ ലക്ഷ കണക്കിന് ഹെക്ടർ മണ്ണിൽ, Air strips ഉൾപ്പടെ എന്തെല്ലാം നിർമ്മാണ പ്രവർത്തനങ്ങളാണ്, ഇപ്പൊഴും ചൈന നടത്തി കൊണ്ടിരിക്കുന്നത് .? എന്നിട്ടും ഒരു കുഴപ്പവും ഇല്ല എന്നാണ് പറയുന്നത് .! തമിഴൻ്റെ 4 vote ൽ കണ്ണ് വച്ച്, കച്ചത്തീവ്ന് പിന്നാലെ പോകും മുൻപ് ആദ്യം , ഇതിനാണ് importance കൊടുക്കേണ്ടത് .
@navinjanardhanan8578
@navinjanardhanan8578 4 ай бұрын
Ennu arru paranju
@chethankumar555
@chethankumar555 4 ай бұрын
Katchateeruvu issue started by stalin DMK in election campaign
@abdulmanzoorav3121
@abdulmanzoorav3121 4 ай бұрын
ഒരു രാജ്യം ശക്തിപ്പെടണമെങ്കിൽ അവിടെ ഒരു ഉറച്ച ഒരു ഗവൺമെൻ്റ് ഉണ്ടാകുക എന്നുള്ളതാണ് ആദ്യപടി
@issac7740
@issac7740 4 ай бұрын
അരുണാചൽ പ്രദേശിൽ ചൈന പുനർനാമകരണം ചെയ്ത എല്ലാ സ്ഥലവും അവർ പിടിച്ചെടുത്തു കഴിഞ്ഞു കേന്ദ്ര സർക്കാർ ഇവിടെകിടന്നു കച്ചത്തീവ് എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു
@sugunadas3803
@sugunadas3803 4 ай бұрын
എന്തറിഞിട്ടാ സുഡൂ...
@anooplal5798
@anooplal5798 4 ай бұрын
നിനക്ക് തലക്ക് വെളിവ് ഇല്ല😅 പണി അറിയുന്നവർ അവിടെ ഇരിപ്പുണ്ട്
@lalithamenon918
@lalithamenon918 4 ай бұрын
I am telling you , your name is Thomas, not Issac. You agreed??
@imraniqbal7447
@imraniqbal7447 4 ай бұрын
ഞമ്മന്റെ കേരളം ചൈനക്ക് വിട്ട് കൊടുത്താലോ
@Mathew-f4
@Mathew-f4 4 ай бұрын
​@@anooplal5798പണിഅറിയാവുന്നവർ അവിടെ ഉണ്ടായിരുന്നു എങ്കിൽ ചൈന ഇങ്ങനെ ഒരു വാദം ഉന്നയികാൻ നൂറു വട്ടംആലോചികുമായിരുന്നു 😆😆
@malimali20
@malimali20 4 ай бұрын
*ഇന്ത്യയുടെ നൂറു കണക്കിന് കിലോമീറ്റർ മണ്ണ് ചൈന പിടിച്ചെടുത്തു. വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടക്കും. അപ്പോൾ ചൈനയോട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.*
@Jkvp534
@Jkvp534 4 ай бұрын
Enthaayaalum Congress vittu kodutha kachtheev, Pok, aksai chin, Coco Island, ithrayonnum varilla Modi bharikkumbol kondu poya verum 2000 sq km..
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 ай бұрын
കുഞ്ഞുങ്ങൾ ജനിക്കുന്നതിനു മുൻപേ പേരു വിളിക്കുന്നത് പോലെ 😢
@unnikrishnankp5873
@unnikrishnankp5873 4 ай бұрын
ഉടനെ ഒരു female anchor റേ ഉൾപ്പെടുത്തണം one or two
@Rationalist..
@Rationalist.. 4 ай бұрын
കർമ ന്യൂസിലെ പഴയ സംഘിണിയെ കൊണ്ട് വരണം 😍
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН