ചൈനയിൽ പോയി മുത്ത് കൃഷി പഠിച്ച് കേരളത്തിൽ മുത്ത് കൃഷി ചെയ്ത കർഷകന്റെ വിജയ കഥ| Pearl cultivation farm

  Рет қаралды 707,978

Harish Hangout

Harish Hangout

2 жыл бұрын

ചൈനയിൽ പോയി മുത്ത് കൃഷി പഠിച്ച് കേരളത്തിൽ മുത്ത് കൃഷി ചെയ്ത കർഷകന്റെ വിജയ കഥ
#PearlCultivation #PearlCultivationFarm #PearlCultivationInKerala
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZfaq Checkout my primary channel : / harishthali
KZfaq : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 313
@n4jj
@n4jj 2 жыл бұрын
എന്റെ പൊന്ന് ചേട്ടാ . നിങ്ങൾ ഒരു സംഭവം തന്നെ . ഇത്രയും വെറൈറ്റി ആയ കണ്ടെന്റ് കൊണ്ട് വന്ന ചേട്ടന് ഒരു കുതിരപ്പവൻ...!❤️
@HarishHangoutVlogs
@HarishHangoutVlogs 2 жыл бұрын
😍✌️
@devarajana.kalingal8876
@devarajana.kalingal8876 2 жыл бұрын
@@HarishHangoutVlogs Thanks for a video about pearl farming and some detail about it
@tijijacob85
@tijijacob85 2 жыл бұрын
Unda😂
@shabeershabe7427
@shabeershabe7427 2 жыл бұрын
ഇത് മാത്തച്ഛൻ ചേട്ടനാണോ
@jyothishkumar9888
@jyothishkumar9888 2 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളതിലും വലിയ സംഭവം തന്നെ .. തട്ടിപ്പാ
@miracleearth9225
@miracleearth9225 2 жыл бұрын
ഇങ്ങനെയും ഒരു കൃഷി രീതി കേരളത്തിൽ കൊണ്ടുവന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@MrPulikottil
@MrPulikottil 2 жыл бұрын
യൂട്യൂബിൽ ഒരുപാട് ചപ്പും ചവറും കാണാറുണ്ട്, ആവർത്തന വിരസദ അനുഭവപ്പെടാറുമുണ്ട്, പക്ഷെ താങ്കളുടെ വീഡിയോകൾ ചിപ്പിയിലെ മുത്താണ്. ഈ വീഡിയോ ശരിക്കും വിജ്ഞാനത്തിനുപരി അത്ഭുതം 💐👍
@HarishHangoutVlogs
@HarishHangoutVlogs 2 жыл бұрын
Thank you..😊
@jyothishkumar9888
@jyothishkumar9888 2 жыл бұрын
ഭയങ്കരം ..പക്ഷെ ഒന്നുമില്ല
@lgthinq8871
@lgthinq8871 2 жыл бұрын
വിരസത
@rasheedabanu5137
@rasheedabanu5137 6 ай бұрын
Number tharumo
@faisalsvlog
@faisalsvlog 2 жыл бұрын
മാലകല്ല് എന്ന സ്ഥലത്തെ മാണിക്ക്യകല്ല് എന്ന മാത്തച്ചൻ ചേട്ടന് പവിഴ മുത്തിൽ കോർത്ത ഒരായിരം ലൈക്കുകൾ
@seenathseenath8865
@seenathseenath8865 2 жыл бұрын
സൂപ്പർ ഇതുവരെയും കണ്ടിട്ടില്ലാത്ത സംഭവം അടിപൊളി 👍👍👍👍🥰😘
@binikunju8402
@binikunju8402 2 жыл бұрын
ഇങ്ങനെ വിശദമായി എല്ലാം കാണിച്ചു തന്ന നിങ്ങൾ പുലിയാണ് കേട്ടോ 🙏🙏🙏🌹
@jallukdm2500
@jallukdm2500 2 жыл бұрын
ഒരു വർഷം മുമ്പ് മീഡിയ വൺ ചാനലിൽ കണ്ടിരുന്നു 👍👍
@musicland2459
@musicland2459 2 жыл бұрын
ചേട്ടാ.... നിങ്ങളുടെ വ്ലോഗ്....... ഹൊഊഊ.... Vere ലെവൽ 😍😍😍😍😍😍😍😍😍
@sajeevbk5727
@sajeevbk5727 2 жыл бұрын
അഭിനന്ദനങ്ങൾ സാറേ......
@joseachayan7740
@joseachayan7740 Жыл бұрын
ചേട്ടന് പരിപൂർണ്ണ ആരോഗ്യം കൊടുക്കാൻ ദൈവത്തോട് അപേക്ഷിക്കാം 🙏🙏🙏🙏
@babithababu8961
@babithababu8961 2 жыл бұрын
മലക്കല്ലുകാരുടെ സ്വകാര്യാ അഹങ്കാരം മാത്തച്ഛൻ ചേട്ടൻ. ഞങ്ങളുടെ അഭിമാനം..
@renitjacob4298
@renitjacob4298 2 жыл бұрын
അഭിമാനം അല്ല അപമാനം ആണ്
@edenvideos8694
@edenvideos8694 2 жыл бұрын
@@renitjacob4298 Y?
@mcastlem
@mcastlem 2 жыл бұрын
@@renitjacob4298 why
@mcastlem
@mcastlem 2 жыл бұрын
Number tharamo
@sadiqirfan5388
@sadiqirfan5388 2 жыл бұрын
@@renitjacob4298 🤨
@anilraghu8687
@anilraghu8687 2 жыл бұрын
Intelligent person.
@jojivarghese3494
@jojivarghese3494 2 жыл бұрын
വ്യത്യസ്തമായ വീഡിയോകൾ, Congrats 👍
@user-ms4ok4wi7y
@user-ms4ok4wi7y 2 жыл бұрын
പുതുമയുള്ള വീഡിയോസുകൾ 😍
@zeenajoseph7296
@zeenajoseph7296 2 жыл бұрын
Chetta namitchu. Ee vartha puramlokathu ethicha vlogarkkum thanks
@jacobjob6370
@jacobjob6370 2 жыл бұрын
First time in life observed pearls cultivation .
@btsinthecity
@btsinthecity 2 жыл бұрын
നല്ല content , keep it up 💜👍🏼
@eManoharatheram
@eManoharatheram 2 жыл бұрын
ബംഗാളിൽ ഒക്കെ ധാരാളം കൃഷി ഉണ്ട് സഹോദരാ....
@commonman9489
@commonman9489 2 жыл бұрын
Kerala
@ariaa8692
@ariaa8692 2 жыл бұрын
I thought of this business idea a few years ago. Thanks for this
@vishnukv9553
@vishnukv9553 2 жыл бұрын
വ്യത്യസ്തമായോരു വീഡിയോ സൂപ്പർ👌👌👌👌👌
@daisymathew3442
@daisymathew3442 2 жыл бұрын
ഇതിനെക്കുറിച്ച്‌ പഠിക്കണമെന്നും ആഗ്രഹമുണ്ട് ..
@ushakrishna9453
@ushakrishna9453 2 жыл бұрын
Good information wow super thank you Sir
@lessykg9695
@lessykg9695 2 жыл бұрын
വ്യത്യസ്തമായ അറിവ് ,പക്ഷെ നമ്പർ തരാനുള്ള സൻമനസ് കാട്ടിയില്ല ,താങ്കളുടേതായ ഒരു കാരണം ഉണ്ടാവും 😊
@realmediamalayalam9218
@realmediamalayalam9218 2 жыл бұрын
നെറ്റിൽ ഉണ്ട് മാത്തച്ഛൻ അടിക്കു മുത്ത്‌ കൃഷി
@dudegaming3419
@dudegaming3419 2 жыл бұрын
അടിപൊളി വീഡിയോ.!!👍
@krishnanmash7545
@krishnanmash7545 2 жыл бұрын
Nice nallamanasonudama
@VinodKumar-jv7hq
@VinodKumar-jv7hq 2 жыл бұрын
Big big salute my sir. Super super super. Keep it up. God bless sir
@bold7351
@bold7351 2 жыл бұрын
Proud of him. Great initiative.
@nibinwayanadkl1257
@nibinwayanadkl1257 2 жыл бұрын
നല്ല അവതരണം... 🤚🏼👏🏽👏🏽👏🏽
@damodharan8032
@damodharan8032 2 жыл бұрын
Very good idea
@ansardq5457
@ansardq5457 2 жыл бұрын
വേറെയിറ്റി വീഡിയോ ആണ് ബ്രോ യുടെ
@kunjatta1235
@kunjatta1235 2 жыл бұрын
പൊളിച്ചു ❤❤
@manupradeepkumar7589
@manupradeepkumar7589 2 жыл бұрын
കേരളത്തിൽ പലരും ചെയ്യുന്നുണ്ട്,ഇന്ത്യയിൽ പലസംസ്ഥനങ്ങളിലും farming ഉണ്ട്
@gracevarghese7717
@gracevarghese7717 2 жыл бұрын
Really it's very useful video.
@girijanair348
@girijanair348 2 жыл бұрын
First time seeing a video like this one, very useful and informative. Hope all Y Tubers will learn something from him. Video viewers are not interested in your singing talent (if there is, yes) . Koprayangal kurachu useful aayi cheyyuka ethu pole.
@bincysaseendrababu838
@bincysaseendrababu838 2 жыл бұрын
ഒരിക്കളും പ്രതിഷിക്കാത്ത വീഡിയോ 👍👍👍
@Anilan02
@Anilan02 2 жыл бұрын
Engalu Poli aanu Ikka.. Variety videos alle erakunathu..
@binileldhose3675
@binileldhose3675 2 жыл бұрын
Super program......
@babuta1977
@babuta1977 2 ай бұрын
wonderful congratulation ssuuppeerr vedio
@vidhubc
@vidhubc 2 жыл бұрын
2 kilometres appurath ente veed ann chetta, ini varumbo ingottokke onn irang🤩☺️.
@shylajarpillay9008
@shylajarpillay9008 2 жыл бұрын
This is done in many places in india. Its called pearl culture. Tuthukudi CMFRI. Done in marine water too. Kochi cmfri. Find more information before a program. This is fresh water culture
@Homieplantsandcooks6708
@Homieplantsandcooks6708 2 жыл бұрын
Superaayeend tto Harris.....mubeede hus aanalle.....njaanavalde friend aanu..ellaam super video' s..ellaam land varunnu..keep it up 🥰🤩
@jithinvm3686
@jithinvm3686 2 жыл бұрын
Ellam Super Video 👍
@sweetcafe1948
@sweetcafe1948 2 жыл бұрын
I remember there is one project under Kerala Government at Vizhinjam sea in Trivandrum years before it's new in fresh water.
@jeevajohn9911
@jeevajohn9911 Жыл бұрын
ഞങ്ങളുടെ അടുത്ത് ഉണ്ടോ , അറിയില്ലായിരുന്നു
@faihan4211
@faihan4211 2 жыл бұрын
ആദ്യ അനുഭവം ❤❤❤✌️
@ummuzzworld
@ummuzzworld 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് 👍👍👍
@remyap.k2605
@remyap.k2605 2 жыл бұрын
Proud of you sir.
@fathifem3702
@fathifem3702 2 жыл бұрын
അപൂർവ കൃഷി തന്നെ ❤️.. 👌👌
@johnutube5651
@johnutube5651 2 жыл бұрын
ഈ ചേട്ടൻ ഒക്കെ ആണ് ശരിക്കും മുത്ത്. പിന്നെ, ഒരു സ്പീച് ലാംഗ്വേജ് പാത്തോളജിസ്റിനെ (Speech language pathologist) കാണിച്ചിട്ടില്ലെങ്കിൽ, ആ ഡോക്ടറുടെ സേവനം തേടാവുന്നതാണ്, സംസാരം വ്യായാമത്തിലൂടെ ശരിയാക്കാൻ പറ്റും എന്ന് തോന്നുന്നു.
@jackspot6930
@jackspot6930 2 жыл бұрын
New information.. Thank you.. nannayittund.. nallath varatte 😍👍
@vichoostube2605
@vichoostube2605 2 жыл бұрын
Big salute chettaa....
@swaliswalih8771
@swaliswalih8771 2 жыл бұрын
Video clr ndel onnude usharayeeeni...👍👍👍
@dennyjosekj7671
@dennyjosekj7671 2 жыл бұрын
ഇത് ആദ്യമായി കേൾക്കുന്നു
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
യെസ്
@saranyarajendran2320
@saranyarajendran2320 Жыл бұрын
Well done sir...
@kottanzzvlog3063
@kottanzzvlog3063 2 жыл бұрын
supper machaa 😘😘😘
@shajivk7104
@shajivk7104 Жыл бұрын
In Hariyana peal farming exists & still going on....
@sanoobmananaku3060
@sanoobmananaku3060 Жыл бұрын
Great...
@molammababu2860
@molammababu2860 2 жыл бұрын
അടിപൊളി
@FunnyTv-gn6sr
@FunnyTv-gn6sr 2 жыл бұрын
Sound super
@smijoshkurian28
@smijoshkurian28 2 жыл бұрын
Nalla video
@jayasuresh7279
@jayasuresh7279 Жыл бұрын
Superb....🌺🌺🌺
@charlesdbenny7529
@charlesdbenny7529 2 жыл бұрын
Aa appachantae detail tharumo
@robsondoha8236
@robsondoha8236 2 жыл бұрын
Samsaarikkaan shashiyillaatha chettan muth dharichu parayunnu amaanushika shakti kittum Enn
@aswathyindira7627
@aswathyindira7627 2 жыл бұрын
Same thinking.....
@mayapm6897
@mayapm6897 2 жыл бұрын
ഇത് മൂന്ന് വർഷം മുമ്പ് മാതൃഭൂമി യിൽ വന്നിരുന്നു ആ പേപ്പർ ഞാൻ എടുത്തു വച്ചിട്ടുണ്ട്
@traveltechbyajith6346
@traveltechbyajith6346 2 жыл бұрын
Kottayath oral chaythirunnu kure nal munpu paksha pralayam vannappo vellam kayari muzhuvan nashtam ayi..
@amalsreedharraj1289
@amalsreedharraj1289 2 жыл бұрын
Indiayil pearl krishi northil undu.... Entte oru chetiya suggestion anusarichu Chummathe parayathe irikkan shremikkukka pls...kuranjapasham netil onnu search cheythal ariyamallo.
@bijujuthirealstory8161
@bijujuthirealstory8161 2 жыл бұрын
Super kandirunnu poy
@Exploringtheworldforyou
@Exploringtheworldforyou 2 жыл бұрын
സൂപ്പർ 👌
@shakeerkaran7619
@shakeerkaran7619 2 жыл бұрын
I love
@bgsekhar8403
@bgsekhar8403 2 жыл бұрын
ഇന്ത്യയിലെ ധാരാളം സ്ഥലങ്ങളിൽ ചെയ്യുന്നുണ്ട്. മാത്രമല്ല ഒറീസ്സയിൽ ഒരുകോളേജും ഉണ്ട്.
@agna785
@agna785 2 жыл бұрын
Sir it is profitable or not
@krishnakripa388
@krishnakripa388 2 жыл бұрын
👌👏
@carmaniacks9336
@carmaniacks9336 2 жыл бұрын
Grandfather parayana vallom manasilakukkunnundo
@jall_nuch6176
@jall_nuch6176 2 жыл бұрын
Woww നിങള്‍ പൊളി 😍
@saleenamuneer4161
@saleenamuneer4161 2 жыл бұрын
👌
@nayamanojkumar7988
@nayamanojkumar7988 2 жыл бұрын
Chettentie number kittyal kollam ayirunnu. Kurachu kudi detiels ariyanamayirunnu
@ahammedve1048
@ahammedve1048 Жыл бұрын
Welcome🙏
@preethamenon7594
@preethamenon7594 2 жыл бұрын
Super 👌👌👌👌
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
Super
@nejilahasir2808
@nejilahasir2808 2 жыл бұрын
Appo ee acrylic aano muthundakan upayogikunne. Pink colour material that lady in processing
@VinodVinod-je5kr
@VinodVinod-je5kr 2 жыл бұрын
Hai👌👌👌👌
@sreenivasanmr8775
@sreenivasanmr8775 Жыл бұрын
Thanks indeed. How can I contact you sir.
@sjamesking6605
@sjamesking6605 2 жыл бұрын
കർഷക ശ്രീ യിൽ 15 വർഷം മുൻപ് ഇദേഹം ത്തിന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു, 👍👍👍👍അന്നു അദ്ദേഹത്തെ വിളിച്ചു സംസാരിച്ചസ്തും ഓർക്കുന്നു
@krishnankutty8061
@krishnankutty8061 2 жыл бұрын
എവിടെ നമ്പർ കണ്ടില്ലല്ലോ
@thambachenkochukunju5259
@thambachenkochukunju5259 2 жыл бұрын
👍👍👍🌹
@AnasAnas-de4nj
@AnasAnas-de4nj 2 жыл бұрын
👏👏👏👏👏
@jinulal9390
@jinulal9390 2 жыл бұрын
ചേട്ടൻ എന്തായിരുന്നു ചെയ്തത് എന്ന്‌ ചോദിച്ചു അദ്ദേഹം മറുപടി പറഞ്ഞപോൾ . നിങ്ങൾ ങേ 😄😄എന്ന്‌ ചോദിച്ചത് 😄😄😄😄..
@prakashpranav7229
@prakashpranav7229 2 жыл бұрын
👍👍👍
@r.aaradhyaaradhy1556
@r.aaradhyaaradhy1556 2 жыл бұрын
👌👌👌
@senjacob2360
@senjacob2360 2 жыл бұрын
Ernakulam side il cheyyunnathu kettittundo
@ummuzzworld
@ummuzzworld 2 жыл бұрын
Frst like👏👍👍👍
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
നല്ല ഒരുവീഡിയോ കാണിച്ച തന്നദിന് നനി
@arunayana9445
@arunayana9445 2 жыл бұрын
Adipoli
@nishadponnani420
@nishadponnani420 2 жыл бұрын
19:minut aavunna timil oru 🍂 ndallo shirtil 🤔🤔🤔
@rajeshokkumarok4944
@rajeshokkumarok4944 Жыл бұрын
Pearl price parayu.ring cheyyan vendi
@harilalb2738
@harilalb2738 2 жыл бұрын
Oru muthumothiram Ayachu tharumo
@anuraj5295
@anuraj5295 2 жыл бұрын
ningade vijayam ningaledukkunnavsubject thannanu 👍
@sheebasworld3727
@sheebasworld3727 2 жыл бұрын
👍👍👍👍👍👍
@bastiangeorge5966
@bastiangeorge5966 2 жыл бұрын
🌹
@sharvaniciviyadhen3217
@sharvaniciviyadhen3217 2 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ തരാമോ..? മുത്ത് കൃഷി അറിയാൻ താൽപര്യമുണ്ട്
@favaskm73
@favaskm73 2 жыл бұрын
🔥🔥🔥
@AbdulKareem-lx4gn
@AbdulKareem-lx4gn 2 жыл бұрын
ഒറിജിനൽ perl 3-carret എന്ത് വിലയാണ് ചേട്ടാ? കർക്കടകം രാശിയിൽ പിറന്നവർക്കാണ് ചന്ദ്രന്റെ ഈ രത്നം കൂടുതൽ ഉപകരിക്കുന്നത് 🙏
@HuzairIsBack
@HuzairIsBack 2 жыл бұрын
Muth krshi vere samastanath chaiyunnunde
@mercydrops-sr.marylit9181
@mercydrops-sr.marylit9181 2 ай бұрын
👍👍👍👍👍👍👍
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 19 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 11 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 14 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 4,2 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 4,2 МЛН