No video

ചൈനയിലെ പള്ളികൾ ഓരോന്നായി പൊളിക്കുന്നു..! |

  Рет қаралды 83,994

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ചൈനയിലെ പള്ളികൾ ഓരോന്നായി പൊളിക്കുന്നു..!
#arifhussain #islamicspeech
മുൻവൈരാഗ്യത്തോടെ പള്ളികൾ പൊളിക്കുന്നതും അമ്പലം പൊളിക്കുന്നതും ഞാൻ പിന്തുണക്കുന്നില്ല...
ആരും പിന്തുണക്കും എന്ന് തോന്നുന്നില്ല....
എന്നാൽ, ചൈന പൊളിച്ചു തള്ളുന്ന പള്ളികളുടെ എണ്ണവും, അവർ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിങ്ങളെ ചീനവൽക്കരിക്കുന്ന നടപടികളും ഒന്ന് ചേർന്നുനിന്നു വായിച്ചാൽ, കാണാൻ ശ്രെമിച്ചാൽ...
ഇന്ത്യയിലും ലോകത്തും ഒക്കെ കാണാറുള്ള മുസ്ലിം ജനവിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന സ്വയം അപാരവൽക്കരണത്തിനു എതിരിടാൻ ചൈന നടത്തുന്ന പരിപാടി അല്ലേ ഇത് എന്ന് സ്വാഭാവികമായും തോന്നിപ്പോകും...
എന്നാൽ അതിന്റെ പേരിൽ മുസ്ലിങ്ങളെ കോൺസൻട്രേഷൻ ക്യാമ്പിൽ അടക്കം പൂട്ടിയിട്ടു നടത്തുന്ന മാനുഷിക മൂല്യങ്ങളെ അപ്പാടെ കാറ്റിൽ പറത്തിയുള്ള പദ്ധതികൾ ഇസ്ലാമിക ലോകത്ത് പോലും ചർച്ചയാകുന്നില്ല...
ഫലസ്തീനികൾക്ക് വേണ്ടി നടത്തപെടുന്ന പ്രക്ഷോഭങ്ങളുടെ നൂറിരട്ടി എങ്കിലും നടത്തിയാൽ ആണ് ചൈനയിലെ മുസ്ലിങ്ങളെ രക്ഷിച്ചെടുക്കാൻ സാധിക്കൂ...
ഒരു അവലോകനം...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 439
@aboobackerkunnumal4249
@aboobackerkunnumal4249 5 ай бұрын
എടോ സ്വതന്ത്ര മന്തബുദ്ധി അവസാന കാലത്ത് ക അബ വരെ പൊളികും എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
@ArifHussainTheruvath
@ArifHussainTheruvath 2 ай бұрын
അപ്പോ പിന്നെ ബാബറി പൊളിച്ചപ്പോ കിടന്ന് മോങ്ങണത് എന്തിനാ മദ്രസ്സ വാണമേ. മൂലയിൽ മിണ്ടാണ്ട് ഇരുന്നൂടെ..? മ്മക്ക് പ്രവചനം ഫലിക്കണത് കാണാലോ 😂😊😅
@arjunraj5194
@arjunraj5194 2 ай бұрын
എന്റെ അബൂബക്കരേ തൂറി മെഴുകിയല്ലോഡോ 😂
@aspiranttothethrone943
@aspiranttothethrone943 Ай бұрын
ഇത് ഭൂലോക കോമഡി ആയല്ലോ. അപ്പോ ഇവർക്ക് തന്നെ അറിയാം. കാലത്തിന്റെ ആവശ്യം ആണ് ആ തകർച്ച എന്ന്
@user-ot5vo5vt1r
@user-ot5vo5vt1r Ай бұрын
മദ്രസ പൊട്ടാ ഏതായാലും ഇപ്പോൾ തന്നെ കമ്പഹ പൊളിച്ചുടെ മനുസർക്ക് സമാധാനത്തോടെ ഭൂമിയിൽ കഴിയാമായിരുന്നു 😅😅
@user-ot5vo5vt1r
@user-ot5vo5vt1r Ай бұрын
​@@ArifHussainTheruvath😅😅
@virattv3947
@virattv3947 Ай бұрын
ഈ പൊളി അടിപൊളി ആരീഫ് ജീ നിങ്ങൾ ഒരു അത്ഭുത മനുഷ്യൻ നന്ദി
@abdulrahmanap1873
@abdulrahmanap1873 7 ай бұрын
ചൈനക്കാർ ചരിത്രത്തിലാദ്യമായി മനുഷ്യന് ഉപകാരമുള്ള ഒരു പണി ചെയ്യുന്നു!
@GeorgeAL-vy3ry
@GeorgeAL-vy3ry 7 ай бұрын
Njan thankalodu 100%yojikkunnu
@SAVERA633
@SAVERA633 7 ай бұрын
ഇന്ത്യയിൽ എന്ന് കോൺഗ്രസ്‌ - അന്തം ചൈനീസ് പാർട്ടികൾ ചാകുന്നുവോ അന്ന് മുതൽ ഈ മുക്കാൽ അണ്ടികൾ പണി ഇരെന്ന് വാങ്ങി കൂട്ടും.. കണ്ടോളൂ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@afantonyalapatt9554
@afantonyalapatt9554 7 ай бұрын
Good...very good...all religions should be banned to progress
@Olekkettu
@Olekkettu 7 ай бұрын
😂👌
@joseabraham4453
@joseabraham4453 7 ай бұрын
Excellent! Very informative! China shows the way to eradicate a deep routed evil.European countries have woken up and and Muslims are being hated in many countries.Let alone religions. Live and let live.
@newupdateswithyeso6290
@newupdateswithyeso6290 7 ай бұрын
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് 'അബ്ദുൾ കലാമിനെപ്പോലെ എല്ലാ മുസ്ലീംഗളും ദേശസ്നേഹികളായാൽ ഭൂമിയിലെ സ്വർഗ്ഗമാക്കാം ഭാരതത്തെ
@AnoopKumar-jh9iz
@AnoopKumar-jh9iz 6 ай бұрын
ചൈന അതിന്റെ ജീവിതകാലത്ത് ചെയ്യുന്ന ഒരേഒരു നല്ലകാര്യം……..
@xndbxnda8817
@xndbxnda8817 7 ай бұрын
ചൈനക്ക് ഇവന്മാരെ മനസ്സിലായി
@smithcaravan7194
@smithcaravan7194 5 ай бұрын
ഇക്കാര്യത്തിൽ മാത്രം ഞാൻ ചൈനയേ സപ്പോർട്ട് ചെയ്യുന്നു.
@Homosapiens2024
@Homosapiens2024 7 ай бұрын
ജൂതൻമാരുടെ ജെറുസലേം ദേവാലയം ഇരുന്ന സ്ഥലം ഇന്ന് അൽ അസ്‌ക മോസ്ക്ക് ആണ് അന്തസ്സുള്ളവന്മാരാണെങ്കിൽ ആ സ്ഥലം യഹൂദന്മാർക്ക് വിട്ടുകൊടുക്കണം
@shijuvelliyara9528
@shijuvelliyara9528 7 ай бұрын
അന്തസ്സില്ലന്ന് മാത്രമല്ല ഹൂറികളുടെ സ്വർഗ്ഗകവാടം കാരണമാണ് ഈ മതത്തിൻ്റെ നിലനിൽപ്പ് തന്നെ
@gTom552
@gTom552 7 ай бұрын
ഭാവിയിൽ അവിടെ യെരുശലേം ദേവാലയം പണിയപ്പെടും എന്ന് ബൈബിളിൽ ഉണ്ട്
@anishjanardhanan3982
@anishjanardhanan3982 7 ай бұрын
അങ്ങനെ പറഞ്ഞാൽ മക്കയും മദീനയും വരെ പിടിച്ചടക്കിയതാണ്
@GeorgeAL-vy3ry
@GeorgeAL-vy3ry 7 ай бұрын
Holy rapists holy invaders holy killers holy robbers
@reshmireeji21
@reshmireeji21 7 ай бұрын
Ayodya pole eppozhum thirichum marichum paranju kondirikkuva... Avarkku palli undaakan ulla sthalam koode avide koduthittundu.. Annitum theerunnilla...
@vvssst
@vvssst 7 ай бұрын
ഹാഗിയ സോഫിയ, മുസ്ലിം പള്ളി ആക്കി മാറ്റിയപ്പോൾ ഇവന്മർക്കൊക്കെ എന്ത് സന്തോഷം ആയിരുന്നു?
@retheeshcku6424
@retheeshcku6424 7 ай бұрын
അത് ഹലാൽ 😂
@GeorgeAL-vy3ry
@GeorgeAL-vy3ry 7 ай бұрын
Holy invaders and holy rapists holy robbers
@_Hubal
@_Hubal 7 ай бұрын
​@@GeorgeAL-vy3ry 😂
@Researcher2023
@Researcher2023 7 ай бұрын
. സ്പെയിനിൽ 500 വർഷങ്ങൾക്ക് മുമ്പ് ബലപ്രയോഗത്തിലൂടെ ചർച്ചുകളാക്കിയ നൂറുക്കണക്കിന് മോസ്ക്കുകളുള്ളപ്പോൾ,, 800 വർഷം മുമ്പ് ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയ ജനങ്ങളുടെ മതപരിവർത്തനത്തിലൂടെ മുസ്ലിം പള്ളിയായത് എന്തേ ചര്‍വ്വിത ചര്‍വ്വണം ആക്കുന്നത് എന്നതാണ് ചോദ്യം? സോവ്യറ്റ് യൂനിയനിൽ സ്റ്റാലിൻ ഭരണം മ്യൂസിയമാക്കിയ പല ചർച്ചുകളും മോസ്ക്കുകളും ഇപ്പോൾ പൂർവ്വ സ്ഥിതിയിലായില്ലേ? ഒരു സ്വേച്ഛാധിപതിയും മതനിരാസകനുമായ മുസ്തഫ കമാൽ പാഷ പല മുസ്ലിം പള്ളികളെയും ബലപ്രയോഗത്തിലൂടെ മ്യൂസിയമാക്കിയപ്പോൾ അതിലൊരു പള്ളിയായ ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയമാക്കി. കേവലം 86 വർഷത്തിന് ശേഷം 2020 ൽ ജനകീയ കോടതി ന്യായമായ വിധിപ്രകാരം പൂർവ്വ സ്ഥിതിയിൽ (മോസ്ക്ക്) ആക്കുന്നതിൽ എന്താണ് തെറ്റ് ? എന്നാൽ സ്പെയിനിൽ സംഭവിച്ചത് അങ്ങേയറ്റം ക്രൂരമായിരുന്നു. മുസ്ലിങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ബഹുഭൂരിപക്ഷവും വഴങ്ങാത്തതിനാൽ വധിക്കപ്പെടുകയും അവരെ അവിടെ നിന്നും നാടുകടത്തുകയും ചെയ്തു. മുസ്ലിം golden years ൽ അവർ നിർമ്മിച്ച മനോഹരമായ മോസ്ക്കുകളും മദ്രസകളുമെല്ലാം ഒന്നടക്കം ചർച്ചുകളാക്കുകയും ചെയ്തു *സ്പെയിനിൽ ചർച്ചകളാക്കി മാറ്റിയ പ്രധാന മോസ്ക്കുകളുടെ പട്ടിക :* 1. Mosque-Cathedral of Córdoba 2. Mosque of Cristo de la Luz 3. Giralda 4. Mezquita de Almonaster la Real 5. Mezquita del Alcázar de Jerez la Frontera 6. Mosque of las Tornerías 7. Mezquita de Tórtoles 8. Aljama Mosque of Medina Azahara 9. San Sebastián de Toledo 10. Small Royal mosque inside Aljafería Palace 11. Mezquita-Iglesia de El Salvador, Toledo 12. Alminar de Árchez, Alminar Mudéjar 13. San Sebastian Minaret 14. Alminar de San Juan (Minaret of San Juan) 15. Iglesia de Santiago del Arrabal, Toledo 16. Church of Nuestra Señora de la Encarnación 17. Church of Nossa Senhora da Anunciação 18. Church of São Clemente (Loulé) 19. Igreja de Santa Maria do Castelo (Tavira) 20. Downtown Candlemas 21. Shrine of Our Lady of Europe 22. Cathedral of St. Mary the Crowned 23. Seven Saints Church 24. Church of the Assumption 25. Church of the Holy Archangels Michael and Gabriel 26. St. Nicholas Church .
@SanjayGopi-nc9sk
@SanjayGopi-nc9sk 7 ай бұрын
Hagia Sofia eppala polichu kalanje?
@Ashs_Oil_04_Texas
@Ashs_Oil_04_Texas 7 ай бұрын
ഈയൊരു കാര്യത്തിൽ ചൈനയെ സമ്മതിക്കണം
@SHrout47
@SHrout47 7 ай бұрын
അതുകൊണ്ടാണ് ചൈന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായത് 🇨🇳
@Researcher2023
@Researcher2023 7 ай бұрын
മുസ്ലിം പള്ളി പൊളിച്ചത് കൊണ്ടോ? 😂
@GeorgeAL-vy3ry
@GeorgeAL-vy3ry 7 ай бұрын
@@Researcher2023 definitely they are big hindrance to the civilization and development
@iamanindian7307
@iamanindian7307 7 ай бұрын
ഇപ്പോൾ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയാണ്
@Researcher2023
@Researcher2023 7 ай бұрын
@@iamanindian7307 . *അദാനിയും അബാനിമാരും* വളരുന്നു. LK *അദ്വാനിയും അദ്ധ്വാനികളും* (അദ്ധ്വാനിക്കുന്നവർ) തളരുന്നു !!! *ലോക സമാധാന സൂചിക (World Happiness Index) 2023* പട്ടിക : ഫിലൻഡ് 1 ഡെൻമാർക്ക് 2 യുകെ 17 യുഎസ്എ 19 ബഹറൈൻ 22 യുഎഇ 25 സൗദി അറേബ്യ 26 കുവൈത്ത് 46 ഇന്തോനഷ്യ 80 ചൈന 82 ബംഗ്ലാദേശ് 99 പാകിസ്ഥാൻ 103 ഇറാൻ 116 ഇന്ത്യ 136 അഫ്ഗാനിസ്ഥാൻ 146 *ആഗോള പട്ടിണി സൂചിക (Global Hunger Index) :* രാജ്യം GHI ചൈന 05 ശ്രീലങ്ക 64 ബംഗ്ലാദേശ് 84 പാകിസ്ഥാൻ 99 ഇന്ത്യ 107 അഫ്ഗാനിസ്ഥാൻ 109
@Researcher2023
@Researcher2023 7 ай бұрын
@@iamanindian7307 . 2023 മാർച്ച് അവസാനത്തോടെ കേന്ദ്ര ഗവൺമെന്റിന്റെ കടം ₹155.6 ട്രില്യൺ അഥവാ GDP യുടെ 57.1% ആയിരുന്നു , സംസ്ഥാന സർക്കാരുകളുടെ കടം GDP യുടെ ഏകദേശം 28% ആയിരുന്നു. ധനമന്ത്രാലയം പ്രസ്താവിച്ചതുപോലെ, ഇന്ത്യയുടെ പൊതുകടം-ജിഡിപി അനുപാതം 2005-06-ൽ 81% ആയിരുന്നത് 2021-2022-ൽ 84% ആയി ഉയർന്നു,
@cchenthamara7793
@cchenthamara7793 7 ай бұрын
നിങ്ങൾ പറഞ്ഞ കാര്യം നല്ല അഭിപ്രായമാണ് നിങ്ങൾ പ്രകടിപിച്ചത് നിങ്ങൾക്ക് ദീർഘവീക്ഷണം ഉണ്ട് അത് മനസിലാക്കാൻ സാധിക്കണം ഇവിടെ പാർട്ടി പ്രവർത്തകർ അവരുടെ നിലനിൽപാണ് അതിനാൽ കാരണം
@edisrehtoeht1426
@edisrehtoeht1426 7 ай бұрын
കാര്യങ്ങൾ ആഴത്തിൽ പഠിച്ച് വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് വളരെ നല്ല ഭാഷയിൽ ശാന്തയോടെ അവതരിപ്പിക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കുന്നു 🙏🙏🙏
@abdurahimable
@abdurahimable 7 ай бұрын
ഇദ്ദേഹം തികഞ്ഞ പക്ഷപാതിയാണ്. മുസ്‌ലിംകളോടുള്ള അസൂയ മൂത്ത് ഇദ്ദേഹം തല തല്ലി ചാകും. ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി നിൽക്കുന്നവൻ
@vdvarghesevarghese7097
@vdvarghesevarghese7097 7 ай бұрын
സർ കലക്കി❤❤❤
@theindian2226
@theindian2226 7 ай бұрын
In this issue i fully support China. China completely understands the long term threat to that country.
@muhammedrikasrikas3638
@muhammedrikasrikas3638 7 ай бұрын
Nammude raajyathine threatavum enne paranje abhalangale thakharkunadhinode yogikunundo
@alicepurackel7293
@alicepurackel7293 7 ай бұрын
super
@thesarasohrabi
@thesarasohrabi 7 ай бұрын
China is playing it smart ... it knows Quality >> Quantity... even if u destroy 100 mosques in China....But speak in support of Palestine... Muslims will put you on a pedestal.... This way it takes care of it's own interests without antagonizing Muslims
@abdulrahiman7435
@abdulrahiman7435 7 ай бұрын
എങ്കിലും വിശന്നാൽ ഓടുന്നത് ചൈനയിലേക്ക് ആയിരിക്കില്ല, ഗൾഫിലേക്ക് ആയിരിക്കും.
@rejeeshr2741
@rejeeshr2741 7 ай бұрын
@@abdulrahiman7435 ara parayunnath swantham rajyath kalapam undakki jeevanum kond odi plante inte chirakkilum thoongi pidich muriyanmar kafirkalude rajyam aya europil abhayarthikal ayi thendan pokum avide shamadhanam koduthathinu ulla upaharam ayirunnu swedenilum denmarkilum sayippanmar mammuvinte kithab public ayitt oru koosalum koodathe kootiyitt kathikunnath rohingyakal vare jeevanum kond odi pala rajyathum olichu thamasikkunnu enth ayalum europil muriyanmark kunjadukalude aduth ninnum kittan thudangi guys jai sweden, jai denmark 😂😂😂
@MukundanM-zh2sw
@MukundanM-zh2sw 7 ай бұрын
ഹുസൈൻ സാർ❤❤❤❤
@SN-yk6wl
@SN-yk6wl 7 ай бұрын
ഇന്ന്‌ മുസ്ലിംസഹോദരങ്ങളുടെ ശത്രു മുസ്ലിം തീവ്രവാദികളാണ് മുസ്ലിം സഹോദരങ്ങളെ ഏറ്റവും സ്നേഹിക്കുന്ന ഒരാളാണ് ഞാൻ ഇന്ന്‌ ഒരുപറ്റം തീവ്രവാദിമനോഭാവമുള്ള രാജ്യദ്രോഹികളാണ് നമ്മുടെ ഇടയിൽ കിടന്നുകളിക്കുന്ന ശത്രുക്കൾ നമ്മൾ ഭാരതീയരാണ് ഇവിടെ മുസ്ലിം ക്രിസ്ത്യൻ സിഖ് ഹിന്ദു എല്ലാവരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരുജ്യമാണ് ഭാരതം ഇതിൽ നമ്മൾക്കിടയിൽ മുസ്ലിം ക്രിസ്ത്യൻ സിഖ് ഹിന്ദു ആരു കുത്തിത്തിരുപ് ഉണ്ടാക്കിയാലും അതിനെ നമ്മൾ രാജ്യസ്നേഹികൾ ചെറുത്തു തോൽപ്പിച്ചാൽ നമ്മുടെ രാജ്യത്തെ തോൽപിക്കാൻ ആർക്കും കഴിയില്ല ജയ് ഹിന്ദ് 🙏
@user-hj9wo1tz1g
@user-hj9wo1tz1g 7 ай бұрын
Terrorists are not muslims, they are babies of west. U will understand one day ……
@tkvasanvasan2821
@tkvasanvasan2821 5 ай бұрын
അവിടെ കള്ള കടത്ത് നടത്താൻ പറ്റാത്ത തുകൊണ്ട് പള്ളി പോയാലും ഞമ്മക്ക് വിഷമമില്ല😅😅😅
@unnikrishnanpalat2144
@unnikrishnanpalat2144 7 ай бұрын
പള്ളി പൊളിക്കുക മാത്രമല്ല, ആ ബിൽഡിംഗ്‌ പൊതു കക്കൂസ് ആകുകയും ചെയ്യുന്നുണ്ട്.. അങ്ങിനെ ഒരു ഉപകാരം ഉണ്ടായി പള്ളി കൊണ്ട്...
@antonyp.k3852
@antonyp.k3852 7 ай бұрын
വെളിയാഴ്ച്ച ദിനങ്ങളിൽ സ്കൂൾ കുട്ടികൾ നിസ്ക്കാര പ്രാർത്ഥനയ്ക്ക് പോകുന്നത് എന്ത് പ്രാർത്ഥന നടത്താനാണ്. ഈ പ്രാർത്ഥനയുടെ ശരിയായ മലയാളം ഒരു വിഡിയോ ആയി ചെയ്യുമോ? ഇത് എല്ലാ കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പുതിയ അറിവായി എന്നും ഉപകാരപ്പെടും. എക്സ് മുസ്ലിമായ ആരീഫ് സാറിൽ നിന്നും പ്രതീക്ഷിക്കുന്നു നന്ദി
@vidyadharanpt3736
@vidyadharanpt3736 7 ай бұрын
നിങ്ങളെ ഞാൻ കുറേ നാളായി നോട്ടമിടുന്നു യാഥാർത്ഥം പറയുന്ന ഒരു മഹത് വ്യക്തിയായേ എനിക്കു നിങ്ങളെ കാണാൻ സാധിക്കൂ
@sahadvpr
@sahadvpr 7 ай бұрын
4 മാസം മുന്നേ ഇറാനിൽ ഒറ്റയടിക്ക് 50000 പള്ളികൾ പൂട്ടിച്ച മഹാനാണ് ഈ അവതാരകൻ എന്നകാര്യം ഇവിടെ വരുന്ന ആരും മറക്കരുത് കേട്ടോ അന്ന് ഇവന്റെ വിടലും കേട്ട് ആനന്ദ പുളകിതരായവർ ഇതും കേട്ട് ഒന്നുകൂടി ആനന്ദ പുളകിതരായി പിരിഞ്ഞു പോവുക.
@prashanthprashanth5765
@prashanthprashanth5765 5 ай бұрын
@@sahadvpr wait and watch.. World motham palathum slowly thudache neekum.. Udaepu culture onnum nila nilkilla 🙏😀
@george4295
@george4295 7 ай бұрын
Well said mr.Arif. true evaluation
@raxinmoon631
@raxinmoon631 7 ай бұрын
ചൈന സാഹിബ്‌ എന്ത് ചെയ്താലും പടച്ചോൻ പൊറുക്കും വേറെ വഴിയില്ല.. ഞമ്മൾ അതിനെ എതിർത്താൻ ഞമ്മളെ മറ്റു നാടുകളിൽ...
@suchethasudhakaran4495
@suchethasudhakaran4495 7 ай бұрын
Thank you for your wide and non bias views of international interests.
@rajanedathil8643
@rajanedathil8643 7 ай бұрын
ഇവിടെ എല്ലാം വോട്ടിന് വേണ്ടിയുള്ള നിലവിളികൾ ആണ്.അല്ലാതെ ഇതിലൊന്നും ആർക്കും ഒരു താല്പര്യവുമില്ല
@aleykuttydotty6462
@aleykuttydotty6462 Ай бұрын
എന്താന്ന് പറഞ്ഞാലും result, negative അല്ലേ.
@achuthanpisharody5806
@achuthanpisharody5806 7 ай бұрын
Well said Mr Aarif Husain 🎉🎉
@vortex6033
@vortex6033 6 ай бұрын
പാകിസ്ഥാനിൽ നിന്നും പഠിച്ചതാണ്. അവിടെ ഈയിടെ ഒരു ക്ഷേത്രം പൊളിച്ചു ടോയ്ലറ്റ് ആക്കി.
@kurienthomas6124
@kurienthomas6124 7 ай бұрын
Swamiyee sharanam ayyeppa❤❤
@babubaburaj6136
@babubaburaj6136 7 ай бұрын
ഇത് പൊളിയാ 😊😊
@padmanabhanm5036
@padmanabhanm5036 7 ай бұрын
. ഹിന്ദു അവനവകാശപ്പെട്ടതേ തിരിച്ചു ചേദിക്കുന്നുള്ളൂ. ചരിത്രത്തിൽ ഒരോറ്റ മറ്റ് ആരാധനാലയങ്ങളോ മറ്റോ ... ഹിന്ദു അധിനിവേശം നടത്തി പിടിച്ചെടുത്തിട്ടില്ല ഈ സത്യം നമ്മൾ കണ്ണ് തുറന്ന് കാണണം . പിന്നെ ...ചൈന ഞമ്മന്റെ സുഹൃത്ത് .. അവർ പൊളിച്ചോട്ടെ.
@bb-hv5hr
@bb-hv5hr 7 ай бұрын
Well done!!!!
@IntazzZ
@IntazzZ 7 ай бұрын
ചൈന യാണ് ശരി...
@krishnankumar6559
@krishnankumar6559 7 ай бұрын
ആരിഫ് ഹുസൈൻ തങ്ങൾഅറിവിൻറെഎന്താ പറയാ👍👍👍👍👍
@thomasjames8412
@thomasjames8412 7 ай бұрын
Very good justified views. Politicians are encashing by creating disputes and hatred among the people.
@ajith7717
@ajith7717 7 ай бұрын
വളരെ സത്യമായ കാര്യം… ഒരിക്കലും മുസ്ലീം വിദ്വേഷം മനസ്സിലില്ലാതിരുന്ന എനിക്ക് പോലും ചില മുസ്ലീങ്ങളുടെ അഭിപ്രായം കേട്ട് എന്തോ ഒരു വെറുപ്പ് തോന്നി തുടങ്ങി…. ഉദാഃ ഓണം ആഘോഷിക്കരുത് എന്നൊരു ഇത്ത പറയുന്ന വോയിസ് ക്ലിപ്…. പിന്നെ ക്രിസ്മസ് ആഘോഷിക്കരുത് എന്ന് പറയുന്ന ഒരു മലരൻ… നിങ്ങൾ തന്നെ ആണ് നിങ്ങളുടെ നാശത്തിന് കാരണം😊
@radhasankararaman6411
@radhasankararaman6411 7 ай бұрын
China is the best in handling Muslims. India should learn from China.
@Researcher2023
@Researcher2023 7 ай бұрын
Please search *Chinese president visits big mosque*
@unnikrishnannair5098
@unnikrishnannair5098 4 ай бұрын
മതേതരത്തം, കമ്മി, കൊങ്ങി, ന്യൂനപക്ഷം, സവർണ ഫാസിസം etc, etc
@joseph4991
@joseph4991 7 ай бұрын
Aarif ഹുസൈൻ ഒരു ക്രൈസ്‍തവന് അവന്റെ വിശ്വാസം അവന്റെ ഉള്ളിൽ വെച്ചുകൊണ്ട്. രാജ്യത്തെയും രാജ്യത്തിന്റെ വാഴ്ചയെയും പൂർണമായി ഉൾക്കൊണ്ട്‌ രാജ്യത്തെ സ്നേഹിച്ചു അതിൽ പൂർണമായി അഭിമാനിച്ചു ജീവിക്കാൻ അനുമതിയും പ്രമാണവുമൊണ്ട്. എന്നാൽ ഇസ്ലാമിനു അതല്ല അതിൽ സ്വതന്ത്രമായി ഒന്നുമില്ല അവിടെ ഒരു പൊളിറ്റികൽ ഇസ്ലാമുണ്ട്. അതിലേക്കുള്ള പ്രമാണവുമനുള്ളത്. അതു തെറ്റിയാൽ പിണങ്ങുന്നത് ദൈവവും മതവുമാണ് അതാണ് പ്രശ്നം അപ്പോൾ മതമാണ് തിരുത്തപ്പെടേണ്ടത്. ഇസ്ലാമിൽ മുഹമ്മദ്‌ മെക്ക കീഴടക്കുന്നതിന് മുൻപുള്ള സൂറകളാണ് ഇസ്ലാം പിന്തുടരേണ്ടത് എന്നെങ്കിലും തീരുമാനിച്ചാൽ ഒരു ചെറിയ പരിധിവരെയെങ്കിലും മാറ്റം വരില്ലേ അതിലേക്കു സൗതി, UAE ഈജിപ്‌ത്ത് തുടങ്ങി പലരും ചിന്തിച്ചു തുടങ്ങിയില്ലേ. അവഴി ഉപദേശിക്കു.
@sheerasajeev441
@sheerasajeev441 7 ай бұрын
ശരിയാണ്, അതാണ്‌ ഏതെങ്കിലും ഒരു കുന്നോ മലയോ പിടിച്ചെടുക്കും. അവിടെ കൃഷിയിറക്കും ആദ്യം പള്ളി പൊങ്ങും. പിന്നവിടെ സ്‌കൂളായി ഹോസ്പിറ്റലായി, അടുത്തുള്ളവരെ സഹായിച്ചു സഹായിച്ചു മതം മാറ്റി ആ ഏരിയ മുഴുവനും ക്രിസ്ത്യന്റെ കീഴിലാക്കി. മലയാളികളുടെ അടുത്ത് ഇതൊന്നും കൊണ്ടു വരല്ലേ മാഷെ.
@user-hj9wo1tz1g
@user-hj9wo1tz1g 7 ай бұрын
Arthasahithm oru pravashyam engil vayichittundo???
@Researcher2023
@Researcher2023 7 ай бұрын
. *യുദ്ധവും സമാധാനവും വിശുദ്ധ ഖുർആനിൽ :* “നിങ്ങൾക്കെതിരെ പോരാടുന്നവരോട് നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. കൂടാതൽ (പരിധികൾ) കവിയരുത്. തീർച്ചയായും അല്ലാഹു (പരിധി കവിയുന്നവരെ) ഇഷ്ടപ്പെടുകയില്ല." (വിശുദ്ധ ഖുർആൻ 2 : 190) "എന്നാൽ അവർ (ശത്രുക്കൾ) സമാധാനത്തിലേക്ക് ചായുകയാണെങ്കിൽ, നിങ്ങൾ (കൂടുതൽ) അതിലേക്ക് ചായുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക..." (വിശുദ്ധ ഖുർആൻ 8 : 61) *മനുഷ്യജീവൻ രക്ഷിക്കുക; ആരേയും അന്യായമായി കൊല്ലരുത് : വിശുദ്ധ ഖുർആൻ* "മറ്റൊരാളെ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരാശിയെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. *ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.* " (വിശുദ്ധ ഖുർആൻ 5 : 32) കഠിനമായ ശത്രുത വെച്ചു പുലർത്തി കിട്ടുന്ന അവസരമെല്ലാം മുസ്ലിംകളെ ക്രൂരമായി മർദ്ദിക്കുകയും അംഗച്‌ഛേദം വരുത്തുകയും വധിക്കുകയും സ്ത്രീകളെ നഗ്നരാക്കി പീഠിപ്പിക്കുകയും രാജ്യത്ത് അങ്ങേയറ്റം അരാജകത്വം സ്രഷ്ടിച്ചുകൊണ്ടിരിക്കുന്ന അക്രമികളായ അവിശ്വാസികൾക്ക് എതിരായി മാത്രമാണ് വിശുദ്ധ ഖുർആൻ പ്രതിരോധ പോരാട്ടത്തിനു ആഹ്വാനം ചെയ്തിട്ടുള്ളത്. *ശത്രുതയില്ലാത്തവരായ ബഹുദൈവാരാധകരും വേദക്കാരോടുമുള്ള പെരുമാറ്റം :* "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." (വിശുദ്ധ ഖുർആൻ 60 : 8) *ശത്രുതയുള്ള ബഹുദൈവരാധകരും വേദക്കാരുമായവരോടുമുള്ള പെരുമാറ്റം :* "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് -അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികൾ" (വിശുദ്ധ ഖുർആൻ 60 : 9) *സത്യക്രിസ്ത്യാനികളോട് പ്രത്യേക സൗഹൃദം:* "ഞങ്ങൾ‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറയുന്നവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം."* (വിശുദ്ധ ഖുർആൻ 5 : 82) *സത്യവേദക്കാർ ദൈവ ഭക്തിയുള്ളവർ;::* *അവർ* (യഹൂദരുരും ക്രിസ്ത്യാനികളും) *എല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. അവർ രാത്രി മുഴുവൻ ദൈവത്തിന്റെ സന്ദേശങ്ങൾ പാരായണം ചെയ്യുകയും* [അവന്റെ മുമ്പിൽ] *സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു."* (വിശുദ്ധ ഖുർആൻ 3 : 113) *സഹിഷ്ണുതയുള്ള ബഹുദൈവ വിശ്വാസികളോടുള്ള പെരുമുറ്റം:* "ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ ദൈവവചനം ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌." (വിശുദ്ധ ഖുർആൻ 9 : 6) Note : മേൽ സൂചിപ്പിച്ച വിശുദ്ധ ഖുർആൻ വചനങ്ങൾ എല്ലാം മക്കീ സൂറത്തുകൾ തന്നെ (അദ്ധ്യായം 60 ഒഴികെ).
@Researcher2023
@Researcher2023 7 ай бұрын
. ഒരു യഹൂദ ദിമ്മി (മുസ്ലിം രാജ്യത്തെ ന്യൂനപക്ഷക്കാരൻ) ക്കെതിരെ മുസ്‌ലിംകളില്‍ പെട്ട ചിലര്‍ മോഷണക്കുറ്റം ആരോപിക്കുകയും അയാള്‍ അനീതിക്കിരയാവുകയും ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ആ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുകപോലുമുണ്ടായി. *"ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്‌. "* (വിശുദ്ധ ഖുർആൻ 4 : 112) അബ്ദുല്ലാഹ് ബിൻ അംർ നിവേദനം: *നബി(സ) പറഞ്ഞു: "മുആഹിദിനെ (മുസ്‌ലിംകൾ സംരക്ഷണം വാഗ്ദാനം ചെയ്ത ന്യൂനപക്ഷക്കാരനെ) കൊന്നവൻ സ്വർഗ്ഗത്തിന്റെ സുഗന്ധം അനുഭവിക്കുകയില്ല, എന്നാൽ അതിന്റെ സുഗന്ധം നാൽപ്പത് വർഷം (യാത്രാ) ദൂരത്ത് നിന്ന് മണക്കാം."* (സഹീഹ് അൽ-ബുഖാരി 6914) *"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണ. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു."* (വിശുദ്ധ ഖുർആൻ 4 : 135)
@Researcher2023
@Researcher2023 7 ай бұрын
. *യേശുക്രിസ്തു ശത്രുക്കളോട് വാളെടുത്ത് തന്നെ പ്രതിരോധിച്ചു:* "ഞാൻ ഭരിക്കുന്നത്‌ ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന്‌ എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) "ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌ എന്നു നിങ്ങള്‍ വിചാരിക്കരുത്‌; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌." (മത്തായി 10 : 34) *യേശുവിന്റെ ശിഷ്യന്മാർ എപ്പോഴും വാൾ ധരിച്ചിരുന്നു:* "ശിമയോന്‍ പത്രോസ്‌ വാള്‍ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര്‌ മല്‍ക്കോസ്‌ എന്നായിരുന്നു." (യോഹന്നാന്‍ 18 : 10) *അവിശ്വാസികളുമായി (വിഗ്രാഹാരാധകരമായി) കൂട്ടുകൂടരുത്* എന്ന് പുതിയ നിയമത്തിൽ പറയുന്നുണ്ട് : " *നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌* . നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌? ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌? *ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌* നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്‌. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന്‌ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. *അശുദ്‌ധമായത് ഒന്നും നിങ്ങള്‍ തൊടുകയുമരുത്‌;* അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; (2 കോറിന്തോസ്‌ 6 : 14-17) *പുതിയ നിയമം അടിമത്വം അംഗീകരിക്കുന്നു :* "അടിമകളെ,, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ ക്രിസ്‌തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്‌മാരഥതയോടും കൂടെ അനുസരിക്കണം." (എഫേസോസ്‌ 6 : 5) " അടിമകളെ, നിങ്ങളുടെ യജമാനന്‍മാര്‍ നല്ലവരോ ശാന്തരോ ദുഷ്‌ടരോ ആരായിരുന്നാലും, എല്ലാ ആദരവോടുംകൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍." (1 പത്രോസ് 2 : 18) "അടിമകളെ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്‌; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട്‌ ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം." (കൊളോസോസ്‌ 3 : 22) പുതിയ നിയമത്തിലെ സ്ത്രീകൾ : *സ്ത്രീകൾ സഭയിൽ മൗനിയായിരിക്കേണ്ടവർ :* പുതിയ നിയമം "പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്‌ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല." (1 തിമോത്തേയോസ്‌ 2 : 12) *സ്ത്രീ ശിരോവസ്ത്രം ധരിക്കുക; അല്ലെങ്കിൽ അവൾ മൊട്ടയടിക്കട്ടെ* : പുതിയ നിയമം "സ്‌ത്രീ ശിരോവസ്‌ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്‌ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്‌ജാകരമെങ്കില്‍ ശിരോവസ്‌ത്രം ധരിക്കട്ടെ." (1 കോറിന്തോസ്‌ 11 : 6)
@kurienthomas6124
@kurienthomas6124 7 ай бұрын
I have SHARIAPHOBIA ❤❤❤❤
@darvyjohn6531
@darvyjohn6531 7 ай бұрын
ഇസ്ലാമിനെ എല്ലാവർക്കും പേടിയാ. അമുസ്ലിങ്ങളെക്കാൾ ഇസ്ലാമിനെ പേടി മുസ്ലിങ്ങൾക്കാണ്. ശരിയാ ഫോബിയ ശരിയാ😎😉👍
@retheeshcku6424
@retheeshcku6424 7 ай бұрын
എനിക്കും
@cratnakaran3701
@cratnakaran3701 7 ай бұрын
Thank u❤❤❤
@vdvarghesevarghese7097
@vdvarghesevarghese7097 7 ай бұрын
Super ❤❤❤
@Anilan801
@Anilan801 6 ай бұрын
ഇക്കാര്യത്തിൽ ഞാൻ ചൈനയെ അഭിനന്ദിക്കുന്നു. ആരും ആരുടേയും മേൽ അധീശത്വം സ്ഥാപിക്കാൻ പാടില്ല. ദൈവങ്ങളും മതങ്ങളും fake ആണ്. ഇത് development ന്റെ കാലം, ആണ്. എല്ലാവരും അവരവരുടെ ഐഡിയ അനുസരിച്ചു ജീവിക്കട്ടെ. മതം മാറ്റണം എന്ന് ദൈവങ്ങൾക്ക് തോന്നുന്നുവെങ്കിൽ so called സ്വർഗത്തിൽ ഇരുന്ന് ഭൂമിയിലെ എല്ലാ മനുഷ്യരും മുസൽമാൻ ആകട്ടെ എന്ന് പറയട്ടെ. ഭൂമിയിലെ എല്ലാ മനുഷ്യരും ക്രിസ്ത്യാനി ആകട്ടെ എന്ന് ഓർഡർ ഇടട്ടെ. ഹിന്ദു മതത്തിനോ ദൈവങ്ങൾക്കോ മതം മാറ്റം എന്നുള്ളത് എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ അവർ ഘർ വാപ്പാസി കണ്ടുപിടിച്ചു. ഇപ്പോൾ iscon കാർ മതം മാറ്റുന്നുണ്ട് എന്നാണ് കേട്ടത്. അത് വാളിൻ മുനയിൽ അല്ല എന്ന് കേട്ടതിൽ ആശ്വാസം.
@anp849
@anp849 7 ай бұрын
Well said
@jesickvincent
@jesickvincent 7 ай бұрын
Good 👍❤
@hashim1273
@hashim1273 7 ай бұрын
ചൈനയാണ് ശരി...
@user-rv7xz6dj4f
@user-rv7xz6dj4f 7 ай бұрын
👌 well said. 🙏🌹
@adamprince6296
@adamprince6296 7 ай бұрын
Good job ❤
@divakarannair5488
@divakarannair5488 7 ай бұрын
Well said 🎉🎉🙏🏼🙏🏼
@rajajjchiramel7565
@rajajjchiramel7565 7 ай бұрын
Good afternoon Mr Arif
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 6 ай бұрын
We'll said
@kurienthomas6124
@kurienthomas6124 7 ай бұрын
Vilpanna charakku❤❤❤❤❤❤. Let's generate IPO
@butter300
@butter300 7 ай бұрын
മാലിദ്വീപിലെ പള്ളികളും ചൈന പൊളിക്കുമോ?
@IntazzZ
@IntazzZ 7 ай бұрын
ഇല്ല... അവിടെ ഭീകര വാദം വളർത്തി അവരെ കൊണ്ട് തന്നെ ബോബ് വെപ്പിച്ഛ് പൊളിപ്പിക്കും
@SheffinAjo
@SheffinAjo 4 ай бұрын
ചൈന ലോകത്ത്‌ എവിടെയും ഉള്ള ഇസ്ലാം മതത്തിന്റെ രാഷ്ട്രങ്ങള്‍ ആയ അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാം മതത്തിന്റെ ആള്‍ക്കാരെ മുഴുവന്‍ കൊന്ന് കളയും ഉറപ്പു
@themystic3954
@themystic3954 7 ай бұрын
You are a knowledgeable person who does good research... Ultimately knowledge is God that we all know 😂😂❤❤
@venugopalanmuthialukallian1841
@venugopalanmuthialukallian1841 7 ай бұрын
Outspoken 😊
@panchami289
@panchami289 7 ай бұрын
ചങ്കിലെ ചൈന ആയതു ഇപ്പോൾ ആണ്. ഇവിടെ കമ്മ്യൂണിസ്റ്റ്‌ കാർ ഇവർക്ക് പാദസേവ ചെയ്യുന്നു ചൈനയിൽ കമ്മ്യൂണിസ്റ്റ്‌ കാർ ഇവരെ കമ്മ്യൂണിസം പഠിപ്പിക്കുന്നു
@darvyjohn6531
@darvyjohn6531 7 ай бұрын
You are very different from the vast majority of athiests and even from majority of x Muslims. Your common sense level is very high. Unknowingly you might have an inluence of Christianity which you may disagree though. You have a well balanced mind with a bit of humour sense. From a Christian who loves the motherland and the whole mankind.
@anithakishor1705
@anithakishor1705 7 ай бұрын
Good 😊
@kuttychattan1
@kuttychattan1 7 ай бұрын
Yes as we all know, the same thing is going on in Mecca (Pilgrim tourism). It is highly commercialized and Saudi makes millions. Ayodhya will be the next hot spot with all the infrastructure in place no doubt.
@ashasasidharan7586
@ashasasidharan7586 7 ай бұрын
Thank you my friend👌👌👌
@raveendranmorekkattu2016
@raveendranmorekkattu2016 7 ай бұрын
Good suggestion, like done in Puri. Odissa.
@sajithgovindan2901
@sajithgovindan2901 7 ай бұрын
Good
@akvenu3511
@akvenu3511 Ай бұрын
Sir നമസ്കാരം
@manikerla8363
@manikerla8363 5 ай бұрын
ചൈനക്കാർ പല്ലിയെത്തിനുനത്കൊണ്ട് അവർക്ക് പൊളിക്കാം
@joelmathew1440
@joelmathew1440 7 ай бұрын
Thanks!
@IntazzZ
@IntazzZ 7 ай бұрын
ചൈന യാണ് ശരി.. ഒരു ഭ്രാന്ത് നെ മറ്റൊരു ഭ്രാന്തു കൊണ്ടു മാത്രമേ നേരിടാൻ ആകു
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
Just sir... Arif sir.. Salute 🙏🏽
@prakashkanjiram8622
@prakashkanjiram8622 7 ай бұрын
നിങ്ങൾ നല്ലൊരു ഉദ്ദേശത്തോടുകൂടി പലകാര്യങ്ങളും പറയുന്നു ഇസ്ലാം വിശ്വാസികൾ അതിനെ ഒരു പരിധിവരെ ഉൾക്കൊള്ളുകയും ചെയ്യും. കാരണം ലിയാത്ത അലിയും ആരിഫ് ഹുസൈനും മറ്റ് പ്രമുഖരായിട്ടുള്ള സാമൂഹിക പരിഷ്കർത്താക്കൾ അതുപോലെ തന്നെ ജബ്ബാർ മാഷ് നമ്മുടെ പയ്യൻ അദ്ദേഹത്തിന്റെ പേര് മറന്നുപോയി ഇത് എല്ലാവരും സാമൂഹ്യ പരിഷ്കർത്താക്കൾ ആണ് പക്ഷേ ഇതിൻറെ അകത്ത് ഒരു വെടിമരുന്നുണ്ട് ഇസ്ലാമിന്റെ അകത്ത് ആരെയും അംഗീകരിക്കാത്ത ഒരു വെടിമരുന്ന് അടുത്തകാലത്തായിട്ട് അല്ലേ ഒരു 50 വർഷം കൊണ്ട് വന്നു കയറിയിട്ടുണ്ട് ഇതിനുമുൻപ് ആദ്യമേ ചേരമാൻ പെരുമാളിന്റെ കാലത്ത് വന്ന ഇസ്ലാമിൽ ആയിരുന്നു അന്യമത വിദ്വേഷം ഇല്ലായിരുന്നു ഇന്നത്തെ ഇസ്ലാം ലോകത്തിന് അപകടം അത് ചൈനയുടെ മാതൃക മാത്രമേ അതിന് ചികിത്സയായി ഉള്ളൂ ചൈനയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കും ലോകജനങ്ങൾ
@rajeshkrishnan7685
@rajeshkrishnan7685 5 ай бұрын
Nice 👍 well said 🎉
@vimalghosh3328
@vimalghosh3328 7 ай бұрын
👍
@jayapalcheramangalam561
@jayapalcheramangalam561 7 ай бұрын
You are right ❤
@simply9012
@simply9012 7 ай бұрын
Masha Dingan
@josecv7403
@josecv7403 7 ай бұрын
എത്ര വലിയ മതമായാലും ശക്തനായ ദൈവം ആയാലും, ചൈനക്കാർ എടുത്തു ഭസ്മം ആക്കും. അതാണ്‌ അവിടെ നടക്കുന്നത്. ഷേവ് ഗാസ ടീം തോറ്റു പോയത് അവിടെയാ. ഒന്നുറക്കെ നിലവിളിക്കാൻ പോലും പറ്റാത്ത വിധം നശിപ്പിക്കുന്നു. അവിടം പിടിച്ചടക്കിയിട്ട് വേണം തമ്മിലടിക്കാൻ, പൊട്ടിത്തെറിച്ചു ലോകം മുഴുവനും അഭയാർത്ഥികളെ സൃഷ്ടിക്കാൻ എന്ന് കരുതി. പക്ഷേ, പദ്ധതി മുഴുവനും പാളിപ്പോയി എന്റെ ദൈവമെ 😭
@Manavan71
@Manavan71 7 ай бұрын
ചൈന രക്ഷപെടുന്നത് ഇതുകൊണ്ടാണ്
@adarshks674
@adarshks674 6 ай бұрын
Great information
@kurienthomas6124
@kurienthomas6124 7 ай бұрын
Only female GODS❤❤❤❤❤❤
@jkj1459
@jkj1459 7 ай бұрын
YOU ARE FREE THINKER GOOD
@Smlal24
@Smlal24 7 ай бұрын
@chitturvenkat3957
@chitturvenkat3957 7 ай бұрын
In India the so called babari masjid was not pulled down by some Indians. They actually corrected what Babar had done some 500 years back. Babar made a Masjid over a temple by force. That was wrong on his part. Gradually that Masjid became an old dilapidated structure over a long time. So, some hindus tried to correct the Barber's mistake. So nobody should be blamed for (the demolition) the correction of the deed.
@Asokankallada
@Asokankallada 6 ай бұрын
Very good.
@soudharadhakrishnan9820
@soudharadhakrishnan9820 6 ай бұрын
നല്ല ശബ്ദം
@kamalprem511
@kamalprem511 7 ай бұрын
👍🏼
@satyamgupta6986
@satyamgupta6986 7 ай бұрын
How can we understand u With respect we are unable to understand malyalam So we want English or Hindi subtitles please 🙏
@sindhudilip174
@sindhudilip174 7 ай бұрын
❤❤
@yashRaj-fz6ns
@yashRaj-fz6ns 7 ай бұрын
🌺🌺🌺
@meenakshiiyer3989
@meenakshiiyer3989 7 ай бұрын
Good evening sir
@ajithoneiro
@ajithoneiro 7 ай бұрын
Nice one...
@Researcher2023
@Researcher2023 7 ай бұрын
. Please search *Chinese president visits big mosque*
@rajeshbhaskaran7902
@rajeshbhaskaran7902 5 ай бұрын
❤️❤️❤️
@gopalankp5461
@gopalankp5461 6 ай бұрын
We can see these kind of financial management and it caused these kind of irregularitis in kerala Govt.
@shintopaul893
@shintopaul893 7 ай бұрын
China's supaaaar 👍👍
@user-dr1ni6rs4h
@user-dr1ni6rs4h 7 ай бұрын
He is sensible.
@anandkrishna9845
@anandkrishna9845 7 ай бұрын
ആരാധനാലയങ്ങളെ സംബന്ധിച്ച് താങ്കൾ പ്രകടിപ്പിച്ച അഭിപ്രായം തന്നെയാണ് എന്റെതും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഗരങ്ങൾ മുഖ്യമായും മൂന്നു തരമാണ്. 1) തീർത്ഥ , ക്ഷേത്ര പ്രധാനമായവ 2) ഭരണ പ്രധാനമായവ 3) വ്യാപാര പ്രധാനമായവ. ഈ നഗരങ്ങളിലെല്ലാം വ്യാപാര വാണിജ്യ ങ്ങൾ നടക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തീർത്ഥാടനം ഒരു ടൂറിസം തന്നെയാണ്. താങ്കൾ പറഞ്ഞ പോലെ ശബരിമല തീർത്ഥാടനം നിരവധി ക്ഷേത്രങ്ങളെ മാത്രമല്ല, വാവർ പള്ളിയെയും സമ്പന്നമാക്കിയിട്ടുണ്ടല്ലോ.
@risensun906
@risensun906 6 ай бұрын
Best
@shajics6157
@shajics6157 7 ай бұрын
Hi ARIF SIR 😊
@Nandakumar_ck
@Nandakumar_ck 7 ай бұрын
ആര് മനുഷ്യരെ സ്നേഹിക്കാതെ മതങ്ങളെമാത്ര० സ്നേഹിക്കുന്നുണ്ടോ അവിടെ തുടങ്ങു० മനുഷ്യമനസ്സിന് ഭ്രാന്ത് അതാണ് സത്യം കണ്ടുവരുന്നതു० അതുതന്നെ. സത്യ०വിജയിക്കട്ടെ
@Manikuttiusha
@Manikuttiusha 7 ай бұрын
മതങ്ങളെ മാത്രം അല്ല, അന്തമായ രാഷ്ട്രീയ ഭ്രാന്തും മനസിനെ വട്ടാക്കും 😆😆
@ogidominic7835
@ogidominic7835 6 ай бұрын
Sensibly explained.
@lonelycommuter7789
@lonelycommuter7789 7 ай бұрын
Njamman sammathikilla.Njammante china ingane alla.
@jhemshimperod6344
@jhemshimperod6344 7 ай бұрын
എന്തു കൊണ....കൊണ പറയണമെങ്കിലും അഡ്രസ്സ് ഇല്ലാതെ വരണം ചാണകകൃസ്മികൾക്ക്😂😂😂
@purushothamankb5781
@purushothamankb5781 5 ай бұрын
🙏🇮🇳♥️🇮🇳
@mohamedrasheed49
@mohamedrasheed49 5 ай бұрын
Still growing despite few idiots leaving their faith
@moideenvallooran2535
@moideenvallooran2535 7 ай бұрын
പറഞ്ഞു വരുന്നത് ഇന്ത്യ ചൈനയിലെ പോലെ ആക്കരുത് ഇസ്ലാം പണ്ഡിതരെ അങ്ങനെ ആയാൽ ഡാൻസ് കളിച്ചാൽ മാത്രം പോരാ ജയ് ശ്രീറാം വിളിക്കുകയും വേണം 28:21
@balachandrankartha6134
@balachandrankartha6134 6 ай бұрын
Congratulations
@user-xh9li5yu6s
@user-xh9li5yu6s 5 ай бұрын
Balachandran R Panicker 💕💕💕💕🙏🙏🙏💕💕💕💕
UNO!
00:18
БРУНО
Рет қаралды 4,9 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН