ചൈനയുടെ രഹസ്യ കപ്പൽ പട || What if China attacks India???

  Рет қаралды 70,542

SCIENTIFIC MALAYALI

SCIENTIFIC MALAYALI

11 күн бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 259
@spran8
@spran8 21 сағат бұрын
ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഏതൊരു രാജ്യത്തിൻറെയും പോരായ്മയാണ്. ഇത്തരമൊരു തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറുക വഴി ചൈനയ്ക്ക് വലിയ ഒരു അവസരം നമ്മുടെ രാജ്യത്തിനെതിരെ പ്രയോഗിക്കാൻ ആയി വിട്ടുനൽകിയ ഭരണാധികാരികളെ കുറിച്ച് ഓർത്ത് സഹതപിക്കുന്നു😢😢😢
@abhiramSpadmanabhan563
@abhiramSpadmanabhan563 21 сағат бұрын
അന്ന് ദക്ഷിണേന്ത്യ മുഴുവൻ ഈ ചാരക്കപ്പൽൻ്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.ഇന്ത്യക്ക് ഭീഷണി ആണ് ഈ തുറമുഖം💯
@vinodsubramanian9313
@vinodsubramanian9313 21 сағат бұрын
താങ്കളുടെ സൗണ്ട് ക്ലാരിറ്റി വളരെ മോശമാണ് ദയവുചെയ്ത് ഇമ്പ്രൂവ് ചെയ്യുക അല്ലെങ്കിൽ ഞങ്ങളെപ്പോലെയുള്ള സ്ഥിരം സബ്സ്ക്രൈബ് പോലും ഇത് കേൾക്കാൻ നിക്കില്ല
@Xhydraulics
@Xhydraulics 21 сағат бұрын
ഡ്രാഗൺ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇപ്പോളും ഇതിനെ നിസാരമാക്കി കാണുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ചൈന ഒരു 10വർഷത്തിനുള്ളിൽ മാറും
@niyasniyas1770
@niyasniyas1770 19 сағат бұрын
തിരുവനന്തപുരം വിഴിഞ്ഞം തുറുമുഖം ത്തിൽ ചൈന യുടെ കാർഗോ ഷിപ്പ് വരുന്നു അതു ചിലപ്പോൾ ചാരാ ഷിപ്പ് ആയിരിക്കും
@sivadasst2076
@sivadasst2076 19 сағат бұрын
നിലവിലെ സൂപ്പർ സൈനിക ശക്തിയായ അമേരിക്കയെ പിൻതള്ളി ചൈന No: 1 ശക്തിയായിട്ട് ഇപ്പോൾ 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു !
@independent6182
@independent6182 21 сағат бұрын
ഇന്ത്യക്ക് എന്തുകൊണ്ടാണ് ശ്രീലങ്ക എന്ന സ്ഥലം കൈവിട്ടുപോയത്...?? ശ്രീലങ്കയെ ഇന്ത്യയുടെ ഭാഗമാക്കാൻ പറ്റുമായിരുന്നില്ലേ...?? ഇതെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??
@visakh2995
@visakh2995 21 сағат бұрын
ആശാനെ JDM കാർ ഒരു separate വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് എന്തായി ഉടനെ ഉണ്ടാകുമോ .അത് പോലെ തന്നെ കുറെ സബ്ജക്ട് ഉണ്ട് മറ്റൊരു വീഡിയോ ആയി ചെയ്യാമെന്ന് പറഞ്ഞിട്ട് ഒരു updation എങ്കിലും താ ചെയ്യാമെന്ന്
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 21 сағат бұрын
നമ്മൾ 242k ഫാമിലി ആയല്ലേ.... 8 k യിൽ തുടങ്ങിയതാ ഞാൻ.......
@yesk2318
@yesk2318 14 сағат бұрын
ഇത്ര വലിയ പോർട്ട് ഉണ്ടായിരുന്നിട്ടു srilanka എന്തെ ഡെവലപ്പ് ആയില്ല. വിഴിഞ്ഞം?
@sureshkumarmathankunnel1539
@sureshkumarmathankunnel1539 21 сағат бұрын
ശ്രീലങ്കയിലെ തുറമുഖ പദ്ധതിയിൽ നിന്നും ഇൻഡ്യ പിൻമാറിയത് മണ്ടത്തരമായി പോയി, ഇത് ദീർഘവീക്ഷണ ഇല്ലാത്തത് കാരണമാണ്, ഈ സുപ്രധാന പദ്ധതി ഇൻഡ്യ ഏറ്റെടുത്തില്ലങ്കിൽ ചൈനയുടെ കൈയിൽ എത്തുമെന്ന് നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അറിയില്ലായിരുന്നോ ? 99 വർഷമെന്നത് ഒരു നൂറ്റാണ്ടിനടുത്താണെന്ന് മറക്കേണ്ട, ഈ ഒരു കാലയളവിനുള്ളിൽ എന്തൊക്കെ തരത്തിലുള്ള ചാര ഉപകരണങ്ങൾ ലോകത്ത് നിർമ്മിയ്ക്കുമെന്ന് ആർക്ക് അറിയാം. തീർച്ചയായും ഇൻഡ്യ ഈ കാര്യത്തിൽ ചൈനയെ ഭയപ്പെടണം.....
@muhammedadhil5755
@muhammedadhil5755 21 сағат бұрын
നമ്മൾ തള്ളൽ മാത്രം ചൈന പ്രവർത്തിച്ചു കാണിക്കുന്നു
@blackcoffee755
@blackcoffee755 21 сағат бұрын
കാത്തിരിക്കുകയായിരുന്നു ബ്രോ ഡെ...വീഡിയോ🎉🎉❤
@Mr_John_Wick.
@Mr_John_Wick. 21 сағат бұрын
ചേട്ടാ ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും detail ആയിട്ട് ഒരു video ചെയ്യാമോ....
@ananthanarayananrs5267
@ananthanarayananrs5267 21 сағат бұрын
Highly Informative. Vizhinjam port ne kurichu oru deep knowledge video cheyyavo?
@manjunathpai4360
@manjunathpai4360 19 сағат бұрын
രാഷ്ട്രീയ അരാജകത്വവും ലൈംഗിക അരാജകത്വവും ജീവിത തത്വമായി കൊണ്ടുനടക്കുന്നവൻ....
@kalaalex1
@kalaalex1 21 сағат бұрын
Your expressions are really appreciated. I missed your channel for quite some time. It was really a loss of information to me in updating myself. Remain blessed and keep going ahead.
@blackmamba3427
@blackmamba3427 21 сағат бұрын
Awesome analysis and presentation ❤
@rineensh6240
@rineensh6240 7 сағат бұрын
Hello bro piramid's നെ പറ്റി വീഡിയോ cheyyo ... അതിൻ്റെ structure ഉം നീളവും വീതിയും ഒക്കെ വച്ച് ഒരു വീഡിയോ ചെയ്യണേ....
@prasadiype
@prasadiype 21 сағат бұрын
കൊള്ളാമല്ലോ വീണ്ടും അടുത്ത വീഡിയോ 😂😅
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 445 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН