ചക്കപ്പുഴുക്കല്ല ചക്കത്തോരൻ

  Рет қаралды 11,424

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 79
@supriyap5869
@supriyap5869 Жыл бұрын
കാണുമ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നുണ്ട് ടീച്ചർ ഉണ്ടാക്കാനും എളുപ്പം സൂപ്പർ
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അതിശയംതന്നെ 🤔🤔🤔അടിപൊളി 🌹🌹🌹👌🙏
@beenasunil8456
@beenasunil8456 Жыл бұрын
Love you amma.. and happy to see you back healthy.. Stay blessed and healthy always
@remajnair4682
@remajnair4682 Жыл бұрын
ചക്ക കീന്തുക എന്ന് പറയും ടീച്ചറെ നമ്മൾ കോട്ടയംകാര് .🙏♥️🙏
@devikaplingat1052
@devikaplingat1052 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമ്പിനേഷൻ സാരി എന്താ ഭംഗി, ചക്ക തോരനും 👌🏻👌🏻
@babuk128
@babuk128 Жыл бұрын
ടീച്ചറെ, കുട്ടിക്കാലത്തെ പല ഓർമ്മകളും ഉണർത്തുന്ന ചക്കത്തോരൻ.ഊണ് കഴിഞ്ഞു വൈകുന്നേരം കാപ്പി കുടിക്കുമ്പോഴും കഴിക്കുമായിരുന്നു.നന്ദി ടീച്ചർ ഈ വിഭവം മനോഹരമായി അവതരിപ്പിച്ചതിന്. ശ്രീകുമാരി, ചെന്നൈ..🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou Sreekumari
@sumatyg2714
@sumatyg2714 Жыл бұрын
Good morning Teacher. super. l will try
@unnip3296
@unnip3296 Жыл бұрын
Super thoran. Othiri eshttamanu.
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
ഇത്തവണ ചക്ക വളരെ കുറച്ചേ കഴിക്കാൻ പറ്റിയുള്ളു. മാമ്പഴം ഇഷ്ടം പോലെ കഴിച്ചു. ചക്ക തോരനും എരിശ്ശേരിയും വലിയ ഇഷ്ടമാ. ആശംസകൾ ടീച്ചറേ. സഞ്ജീവ് .
@anjanasankar1232
@anjanasankar1232 Жыл бұрын
എന്റെ അമ്മൂമ്മ ഉണ്ടാക്കി തന്നിരുന്ന ചക്ക പുഴുക്ക് ഓര്‍മ വരുന്നു.😊
@salyrosejoseph388
@salyrosejoseph388 Жыл бұрын
2010 ൽ ടീച്ചറുടെ പാചകപുസ്തകം വായിച്ചു തുടങ്ങിയ പരിചയം👍🙏🏻
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Super chakka thuvaran Suma sister👍❤️
@meevalnjaliyil3024
@meevalnjaliyil3024 Жыл бұрын
Watchng from USA..Los angeles👌😋
@rajinair8884
@rajinair8884 Жыл бұрын
നല്ലൊരു വിഭവമാണ് ചക്കത്തോരൻ. ഞാൻ ഒരു ദിവസം ഉണ്ടാക്കിട്ടോ ടീച്ചർ. 👍🌹❤
@eswarynair2736
@eswarynair2736 Жыл бұрын
Sooperrrr
@deepagopinathansathya102
@deepagopinathansathya102 Жыл бұрын
Teacher Amma, ചക്കത്തോരൻ അതി വിശിഷ്ടം. ഞങ്ങൾക്ക് എല്ലാവർക്കും ചക്കവിഭവങ്ങൾ എല്ലാം ഒത്തിരി യിഷ്ടമാണ്. ഒത്തിരി സന്തോഷം ടീച്ചറമ്മാ . ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰
@beenapulikkal5709
@beenapulikkal5709 Жыл бұрын
മണത്തിൽ അറിയാം ഗുണം 😀😀😀കാണുമ്പോൾ തന്നെ അറിയാം 👌👌👌👌
@girijamartin9088
@girijamartin9088 Жыл бұрын
My mam looks cute
@jayavallip5888
@jayavallip5888 Жыл бұрын
Thank u teacher 👍❤orupadu snehathode chakka thoran ❤❤❤enikku innale ഒരു friend chakka ada kondu thannu. Teacherine orthu ❤
@lekhachitra9516
@lekhachitra9516 Жыл бұрын
അടിപൊളി ചക്കത്തോരൻ 👌🏻❤️
@radhamonyps3715
@radhamonyps3715 Жыл бұрын
My favorite chakka thoran...goes well with mathicurry.. Thank yo u teacher...
@deepsJins
@deepsJins Жыл бұрын
ചക്കപ്പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക ആൻഡ് ഇടിച്ചക്ക തോരൻ, ചക്ക മെഴുക്കുവരട്ടി, ചക്ക വറുത്തത്, ചക്കയും ബീഫും വറുത്തരച്ചത്, ചക്കപ്പഴം വരട്ടിയത്, അട അങ്ങനെയങ്ങനെ..... Chakka is just irresistible 😂 🙏❤️ thank you for the video ma'am 🥰
@ambikakumari530
@ambikakumari530 Жыл бұрын
Another simple n tasty recipe. 👍❤️
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher this verity thoran. We make avial instead of thoran. Try to make this. Kadumango gravy is best combination for this dish. Take care your heath.
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma sugam tanna taste yummy😋😋😋😋😋❤❤❤❤
@jayasanthosh1794
@jayasanthosh1794 Жыл бұрын
So pretty ❤️❤️❤️
@ushajayan5286
@ushajayan5286 Жыл бұрын
Chakka thoran very tasty👌👌❤❤
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@Faith-dp3mo
@Faith-dp3mo Жыл бұрын
Namaskaram teacher 🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Namaskaram🙏
@sruthimohan4475
@sruthimohan4475 Жыл бұрын
Thank you for the recepie teacher.I will try this recepie for sure😍.
@teemasusan4671
@teemasusan4671 Жыл бұрын
Tried ur chakka puzhuk yesterday... So tasstyyyy...
@radhasoman3220
@radhasoman3220 Жыл бұрын
Hello teacher amme. My grandma used to make it. I will also try. We do get chakka here in Delhi. Take care ❤
@SheelaUllas
@SheelaUllas Жыл бұрын
❤😂😢😅😅😊😊😊
@nilave6116
@nilave6116 Жыл бұрын
അങ്ങനെ ചക്ക തോരനും വെച്ചു കൊച്ചു ഗള്ളി ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട് എനിക്കും വെച്ചേക്കണം 😄😀
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Pinentha..vannooloo kochu gally
@annavarghese8096
@annavarghese8096 Жыл бұрын
Ee curry veppila ammoomma oru ponnammoommayaney.... Love you
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Me too
@llakshmitv976
@llakshmitv976 Жыл бұрын
Teacherammayude saree Adipoli 🤗
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Mam when can I have your topic on the values of life I am eagerly waiting for that convey my regards to shivadas sir Sruthi from dubai hailing from kannur at thillenkeri
@Arifa-it6yq
@Arifa-it6yq Жыл бұрын
ടീച്ചർ 🥰🥰🥰🥰
@resminath5429
@resminath5429 Жыл бұрын
❤️❤️❤️🥰🥰tr അമ്മ ചക്ക തോരൻ 👍 ഞങ്ങൾ ഇത് വയ്ക്കാറുണ്ട് പക്ഷേ അവിയൽ എന്നാ പറയുന്നത്. അവസാനം കറിവേപ്പില ഇടുമ്പോൾ കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേർക്കും. Tr അമ്മക്ക് ഇപ്പോൾ എങ്ങനെ ആരോഗ്യം ഒക്കെ ok ആണോ. കണ്ടിട്ട് ഇന്നാൾ കണ്ടതിലും energetic ആയി തോന്നുന്നു.
@ivymarshall3321
@ivymarshall3321 Жыл бұрын
Very delicious recipe 😘
@priyasreekumar4030
@priyasreekumar4030 Жыл бұрын
Chakka thoran kazhichittilla. Pattiyaal naale undakki nokkam. Teacher nte preparation kandittu as usual tasty dish aayirikkum ennu theerchaya 🙂
@lekharadhakrishnan4209
@lekharadhakrishnan4209 Жыл бұрын
Super 🎉🎉
@ambilyshashi5859
@ambilyshashi5859 Жыл бұрын
Good evening teacher amme. How r u an sir ..? U r vedio came days after .. thank u for ur receipie. Pls take care
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
O K Ambily
@beenasajeev2419
@beenasajeev2419 Жыл бұрын
Good morning Teacher Amma❤❤❤❤❤
@sitharamahindra8701
@sitharamahindra8701 Жыл бұрын
What about your health,how do you feel now,Amma?
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Feeling Good
@sheenaranig3303
@sheenaranig3303 Жыл бұрын
Very good ടീച്ചറെ
@chithravs4059
@chithravs4059 Жыл бұрын
Chakka thorax super Thank you Teacher ❤
@gayathrirajan6120
@gayathrirajan6120 Жыл бұрын
ടീച്ചർ അമ്മുമ്മേ നല്ല ചക്കത്തോരൻ എന്റെ അമ്മുമ്മ ഉണ്ടാക്കി തരുന്നത് പോലെ തോന്നി 🥰🥰
@geetharamdasmenon5633
@geetharamdasmenon5633 Жыл бұрын
As Usual , graceful teacher Amma ❤
@saritanandakumar3716
@saritanandakumar3716 Жыл бұрын
Very tasty 😊
@chithraks2668
@chithraks2668 Жыл бұрын
🙏... ടീച്ചറിന്റെ ക്ലാസിലൂടെയാണ് ഇടിച്ചക്കയും കൊത്തൻചക്കയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയത്.ഇന്ന് ഇതൊക്കെ പറഞ്ഞു തരാൻ മുത്തശ്ശിമാർക്കും താല്പര്യവും സമയവും ഇല്ല.അവർ എല്ലാം ടിവി സീരിയൽ ലോകത്തിലാണ്.ഞങ്ങൾക്ക് ടീച്ചർ ഒരു അറിവിന്റെ ലോകമാണ്
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
നല്ല തോരൻ..
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
ചക്കത്തോരൻ ഏറെ ഇഷ്ടം
@binishibu8415
@binishibu8415 Жыл бұрын
Ammakkili. Kure nalayallo oru msg okke ettitte. Munpu cheytha videos kandirunnu. Ennum nokkum ennu valla video ettittundonnu. Randalum ok anallo alle. My hugs to both of u dears 😍😘😘😘
@priyanair1848
@priyanair1848 Жыл бұрын
Mam thank you Never had or heard of this dish😋😋
@amalmurali291
@amalmurali291 Жыл бұрын
@girijasdreamworld
@girijasdreamworld Жыл бұрын
Super ❤
@bindusachdev7836
@bindusachdev7836 Жыл бұрын
😍
@lekhaeg3680
@lekhaeg3680 Жыл бұрын
Ente amma kandatil santosham
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
നന്ദി ടീച്ചർ!❤️
@selinphilipose7106
@selinphilipose7106 Жыл бұрын
🥰💕
@bindubaiju9632
@bindubaiju9632 Жыл бұрын
🥰🥰🥰🥰🥰
@championbaby6576
@championbaby6576 Жыл бұрын
Amme..ammayude pazhaya photos okke kanikane
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
👌👌❤️
@anitharanicv7850
@anitharanicv7850 Жыл бұрын
❤❤❤
@shahzafathimakh999
@shahzafathimakh999 Жыл бұрын
VTeachereeeeee
@sheenaranig3303
@sheenaranig3303 Жыл бұрын
ടീച്ചറിനെ കാണാതായപ്പോൾ ഞാൻ 2 തവണ വിളിച്ചിരുന്നു. But ph എടുത്തില്ല. No ter ഒരു cmt ന് rly ആയി നേരത്തെ തന്നിരുന്നു tr ഓർക്കുന്നുണ്ടോ. Trനെ വീണ്ടും കാണാനും കേൾക്കാനും തുടങ്ങി യപ്പോൾ സന്തോഷം 🥰🥰🥰
@VidhuMol-kb4se
@VidhuMol-kb4se Жыл бұрын
👏👏👏
@sheebabharathan4997
@sheebabharathan4997 Жыл бұрын
❤❤❤❤
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
ചോറ് വേണ്ട. ചക്കത്തോരൻ മതി
@ananthusr924
@ananthusr924 Жыл бұрын
@Vidyakalyani29
@Vidyakalyani29 Жыл бұрын
😍
@sujathagunaseelan9157
@sujathagunaseelan9157 Жыл бұрын
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
എന്നേ തിരുമ്മിപിഴിഞ്ഞു   vevichedutha kadha
17:45
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН