മമ്മൂട്ടിയായാലും മോഹന്‍ലാലായാലും എനിക്ക് ഭയമില്ല | DEVAN | MAMMOOTTY | MOHANLAL | CANCHANNELMEDIA

  Рет қаралды 21,622

Can Channel Media

Can Channel Media

Жыл бұрын

#actordevan #devaninterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Ajesh Unni
Faisal Faizi
Nikhil J

Пікірлер: 31
@favoriteclimax1700
@favoriteclimax1700 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ എത്രയും wait ചെയ്തിരുന്നു എല്ലാം എപ്പിസോഡ്ഡും കാണുന്നത്. നല്ല ഇന്റർവ്യൂ ആയിരുന്നു കഴിഞ്ഞ എല്ലാ എപ്പിസോഡ്ഡും. പിന്നെ ഈ ഇന്റർവ്യൂയിൽ ദേവൻ വളരെ ഓപ്പൺ ആയിട്ടു സംസാരിക്കുന്നതുകൊണ്ടുമാണ് ഇന്റർവ്യൂ കണ്ണൻ തോന്നുന്നത്. കുറെ പുതിയ കാര്യങ്ങൾ കേള്ക്കാനുള്ള ഒരു അവസരം തന്ന Canchannelmedia ക്ക് ഒരു നന്ദി. വരുന്ന എപിസോഡ്ടുകളിൽ ഇനിയും കുറെ അനുഭവങ്ങൾ ദേവനിൽ നിന്ന് കേൾക്കാൻ പറ്റുമെന്ന് പ്രേതിഷിക്കുന്നു. ✍🙏
@Chakkochi168
@Chakkochi168 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഏറ്റവും മാന്യനായ വ്യക്തിത്വം.👍👍👍🙏
@Suhail_ashraf
@Suhail_ashraf Жыл бұрын
ദേവൻ സുന്ദരനാണ് അതിലുപരി നല്ല മനുഷ്യനും എന്നാൽ അഭിനയം ആവറേജാണ്.
@kasimkp1379
@kasimkp1379 Жыл бұрын
നല്ല മനുഷ്യൻ നടൻ 🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@manjuramakrishnapillai6664
@manjuramakrishnapillai6664 Жыл бұрын
സുന്ദര വില്ലന്റെ അഭിനയം ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ് ❤
@d4manfilmclub
@d4manfilmclub Жыл бұрын
നല്ലൊരു മനുഷ്യനാണ് ദേവൻ സാർ ആദ്യമേ കാണുന്നത് ഒരു യുഗസന്ധ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നളിനി ദേവൻ തുടങ്ങിയവർ അഭിനയിച്ച സിനിമ പിന്നീട് ആ സ്ഥലത്ത് തന്നെ ഭദ്ര ചിറ്റ ചിത്രത്തിന്റെ ഷൂട്ടികളും കണ്ടു
@NS-vq5cc
@NS-vq5cc Жыл бұрын
മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന 2 roles ദേവന് കിട്ടി.
@madhudas8737
@madhudas8737 Жыл бұрын
Very clear speech and should be noticed and to be taken cautiously.
@subashk4019
@subashk4019 Жыл бұрын
Sincearity frankness is the highlight of Mr Devan. i wish him all success and happiness throughout his life. ❤🤙🙏❤️❤️❤️❤️❤️❤️❤️
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ദേവേട്ടൻ....❤❤❤❤
@rejigeorge2958
@rejigeorge2958
ദേവൻ സൂപ്പർ അഭിനയങ്ങളുടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സൂപ്പർ നടൻ
@gopikrishna-fd8eb
@gopikrishna-fd8eb Жыл бұрын
Devettan ❤
@Shaaaaaan03
@Shaaaaaan03 Жыл бұрын
Mammokaaa❤
@GlitchGamer4545
@GlitchGamer4545 Жыл бұрын
👍👍💖💖💖Devan Super acter
@saneeshsanu1380
@saneeshsanu1380 Жыл бұрын
സുന്ദരനായ വില്ലൻ❤
@MrParappallil
@MrParappallil Жыл бұрын
സിനിമയിലെ ഉന്നതകുടുംബജാതനായ ദേവൻ്റെ മനോഹരമായ ശബ്ദമാധുരൃവും ശ്രീ സുരേഷ്കുമാറിൻ്റെ ശാന്തഗംഭീരമായ ലളിത ചോദൃങ്ങളും അതൃാകർഷകമായി.
@visakh007
@visakh007 Жыл бұрын
Nice interview 🎉
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@AnupTomsAlex
@AnupTomsAlex Жыл бұрын
ഗാനഗന്ധർവ്വൻ റോൾ വ്യത്യസ്തം.. അത് പോലെ ഗുലുമാൽ: ദി എസ്കേപ്പ്.
@rekhaanand3918
@rekhaanand3918 Жыл бұрын
🙏🙏🙏🙏💐💐💐💐
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 32 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 32 МЛН