Car AC Mileage Test | How Many Liters Of Petrol Is Needed To Run The AC Of A Car For One Hour?

  Рет қаралды 247,941

Bird Eye Shooter

Bird Eye Shooter

Жыл бұрын

Car AC Mileage Test | How Many Liters Of Petrol Is Needed To Run The AC Of A Car For One Hour?
Related Videos
1) Car One Hour Idle Start Mileage Test - • Car One Hour Idle Star...
2) One Hour A/C Mileage Test Video Link - • Car AC Mileage Test | ...
3) Car Mileage Test For 15 Kilometers - • Alto K10 Accurate Mile...
4) Car Mileage Test With A/C For 15 Kilometers - • Car Mileage Test With ...

Пікірлер: 572
@bhagatmalluvlogs5473
@bhagatmalluvlogs5473 Жыл бұрын
ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ കണ്ടൻഡ് ആ🌹യി എടുത്ത് ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ
@BirdEyeShooter
@BirdEyeShooter Жыл бұрын
Thankyou So Much❤️❤️
@bhagatmalluvlogs5473
@bhagatmalluvlogs5473 Жыл бұрын
@@BirdEyeShooter welcome bro
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
അനുബന്ധം ::: Nexon EV എന്ന ഇലക്ട്രിക് കാറില്‍ , 1 മണിക്കൂര്‍ AC ഇട്ടാല്‍ 2% ചാര്‍ജ് കുറയുന്നു ...അതായത് 6 രൂപയുടെ വൈദ്യുതി !!
@jayeshareacode5436
@jayeshareacode5436 Жыл бұрын
ബാക്കി പൈസ ബാറ്ററി മാറ്റുമ്പോൾ ഒന്നിച്ചു കൊടുക്കാം....
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@jayeshareacode5436 reply യ്ക്ക് നന്ദി വായനക്കാര്‍ക്ക് വേണ്ടി എഴുതാന്‍ അവസരം തന്നതിന് .. two wheeler EV യുടെ ബാറ്ററി അല്ല ഇപ്പോഴത്തെ 4 wheel EV ക്ക് , quality and packing വ്യത്യാസം ഉണ്ട് ...ഒപ്പം 8 വര്ഷം warranty.. Two wheeler EV ക്ക് ബാറ്ററി cooling ഇല്ല അതിനാല്‍ heat ആയി നശിക്കുന്നു , മികച്ച liquid cooling ആണ് Nexon EV പോലെ ഉള്ളവയ്ക്ക് ബാറ്ററിയില്‍ ഉള്ളത് ...അതിനാല്‍ ആണ് life കൂടുതല്‍ കിട്ടുന്നത് ...2022 ല് വാങ്ങിയ ബാറ്ററിയുടെ 2030 ലെ വില ആണ് താങ്കള്‍ പരിഹാസ രൂപേണ പറയുന്നത് , ആ സമയം ആകുമ്പോള്‍ ലോകം EV യില്‍ വലിയ രീതിയില്‍ Develop ആകും ആധുനിക ബാറ്ററികള്‍ വരും , production കൂടും അതും മാന്യമായ വിലയില്‍ കിട്ടും ...വെറും 50 km ദിവസം ഓടിച്ചാല്‍ പോലും 8 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ ആണ് നമുക്ക് Nexon EV യില്‍ ലാഭം വരിക വണ്ടി വില 16 ലക്ഷം On road..ആ ലാഭത്തില്‍ നിന്നും ഒരു ഭാഗം എടുത്തു ബാറ്ററി replace ചെയ്തു വീണ്ടും ഓടിക്കാം ---------------------- , എന്നാല്‍ മറ്റൊരു തമാശ നമ്മള്‍ ഈ 2022 ല് വാങ്ങുന്ന പെട്രോള്‍ ഡീസല്‍ കാര്‍ ഇതേ 8 വര്‍ഷം കഴിഞു 2030 ല് ഓടിക്കാന്‍ അന്നത്തെ പെട്രോള്‍ ഡീസല്‍ വില സമ്മതിക്കുമോ എന്നത് സംശയമാണ് , ആഗോള താപന നിയമങ്ങള്‍ മാറിയാല്‍ വണ്ടി പുറത്ത് ഇറക്കാന്‍ തന്നെ സാധിക്കുമോ എന്ന് ഉറപ്പില്ല ...എന്നാല്‍ ഇപ്പോള്‍ വാങ്ങിയ EV അന്നും ഓടും , പെട്രോളും ഡീസലും വൈദ്യുതിയും ഇല്ലെങ്കില്‍ പോലും വീട്ടില്‍ ഒരു സോളാര്‍ പാനല്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും ചാര്‍ജ് ചെയ്തു ഓടിക്കാം ....മറ്റൊന്ന് ബാറ്ററി മുഴുവന്‍ ആയി ഒറ്റയടിക്ക് മോശം ആകില്ല കാരണം നൂറു കണക്കിന് ചെറിയ സെല്ലുകളുടെ പാക്ക് ആണ് അതില്‍ complaint വരുന്നത് മാത്രം മാറ്റിയാല്‍ മതി ചുരുക്കത്തില്‍ 8 വര്‍ഷം ആയാലും അതിലെ complaint വരുന്ന സെല്ലുകള്‍ മാത്രം മാറ്റി വീണ്ടും ഓടിക്കാം എന്ന് ചുരുക്കം !!!
@indianarmyanoop
@indianarmyanoop Жыл бұрын
@@jayeshareacode5436 5 year kayinju engine workinum ulla cash nokkendi verumo😌
@psychomadmax
@psychomadmax Жыл бұрын
@@jayeshareacode5436 battery engane pokum?
@savv538
@savv538 Жыл бұрын
@@sanalkumarvg2602 well said bro...🤗
@njan1242
@njan1242 Жыл бұрын
Your dedication and effort need to be appreciated good job👏👏👏👏
@mubaraquecp6012
@mubaraquecp6012 Жыл бұрын
AC power consumption depends on many factors: 1. outdoor temp, 2. inside AC setpoint, 3. thermal load inside car (number of passengers), 4. speed of car (high heat dissipation from compressor when car moves fast), 5. thermal conductivity of car (like of TinTin on glass, etc), 6. size of car (area to be cooled), 7. efficiency of car cooling system, and may b more which i dont know😅 In short this video is good, it gives an idea…but may b not near to actual if abv factors are different for u🙂
@shakirmavoor
@shakirmavoor Жыл бұрын
ഇതിൽ നിന്നും car idle ആയി ഇരിക്കാൻ ഉള്ളത് കുറക്കേണ്ടെ
@amalaji5662
@amalaji5662 Жыл бұрын
👏 well Said
@irfanopc2466
@irfanopc2466 Жыл бұрын
Nice
@joshuajoykutty6650
@joshuajoykutty6650 Жыл бұрын
Absolutely... there is a great difference between vehicle being idle and running...
@R_U-KraZy
@R_U-KraZy Жыл бұрын
@10:57 ഇത് കേൾക്കുന്ന Alto K10 :-"തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിൽ നിന്നു വന്ന ഭൂതമാ... " Good and very usefull video ചേട്ടാ ❤️❤️
@BirdEyeShooter
@BirdEyeShooter Жыл бұрын
😂😂😂😂 ath powlichu😂😂
@mohamedthabsheer55
@mohamedthabsheer55 Жыл бұрын
Thank you bro for this great informative video.Appreciating You For Your Effort And Looking Forward To Your Upcoming Videos🙌👏
@rashimrt9981
@rashimrt9981 Жыл бұрын
എല്ലാം തെളിവ് സഹിതം, good effort 👍🏼
@akshitha986
@akshitha986 Жыл бұрын
All the data given in this vedio are under the condition that the vehicle is in idle. The value will be different while the vehicle is in running stage since the engine is just assisting the compressor while running thus decreasing the amount of extra fuel to run AC While in idle thats not the case. Anyway this is a very informative vedio and very helpful for finding the usage of fuel when idle. Great effort and all th best for your future❤
@ubaidrahmaan
@ubaidrahmaan Жыл бұрын
AC ഇടാതെ ഒരു മണികൂർ കാർ ഓൺ ആക്കി നിർത്തി എത്ര പെട്രോൾ തീരുന്നു എന്ന് നോക്കിയാലെ Ac ഉപയോഗം കാരണം എത്ര പെട്രോൾ തീർന്നു എന്ന് മനസ്സിലാക്കാനാവുകയുള്ളൂ. Engine സ്റ്റാർട്ടിലാണല്ലോ.AC ഇട്ടില്ലെങ്കിലും അതിന് പെട്രോൾ വേണമല്ലോ .Next വീഡിയോ അതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@BirdEyeShooter
@BirdEyeShooter Жыл бұрын
ഉറപ്പായിട്ടും 😍😍😍😍😍😍😍
@shyjuindian953
@shyjuindian953 Жыл бұрын
അത് ഒരു പോയിൻ്റ് ആണല്ലോ.... എൻജിൻ ഓഫ് ആക്കി a/c ഇടാൻ വല്ല വഴിയും ഉണ്ടോ എന്നും നോക്കണം .... 😌😌😌😌 ചുമ്മാ
@kpshafi555
@kpshafi555 Жыл бұрын
നോക്കിയാലും വണ്ടി on ചെയ്യാതെ 1 മണിക്കൂർ AC ഇടാൻ പറ്റില്ലല്ലോ.
@arjithrgth2337
@arjithrgth2337 Жыл бұрын
Point
@ubaidrahmaan
@ubaidrahmaan Жыл бұрын
@@kpshafi555 പക്ഷെ AC ഇടാതെ വണ്ടി ഓടിച്ചാൽ പെട്രോൾ ലാഭം എത്രയുണ്ടെന്ന് മനസ്സിലാക്കാമല്ലോ
@rahul.s2917
@rahul.s2917 Жыл бұрын
Broo loved your contents because i just also have same model 2nd gen k10 its very informative 😇
@anoopabraham2650
@anoopabraham2650 Жыл бұрын
നല്ല വ്യക്തമായി എല്ലാം വിവരിച്ചു നൽകുന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha Жыл бұрын
ഗുഡ് ജോബ് ബ്രോ 👍👍👌👌👏👏👏... ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍👍
@yadhuappu6712
@yadhuappu6712 Жыл бұрын
Thank u for ur effort❤️
@ananduvp8640
@ananduvp8640 Жыл бұрын
Details and clarification...👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼
@ajmal9667
@ajmal9667 Жыл бұрын
ഒരു മനുഷ്യനെ ഒരു സംശയത്തിനും ഇടമില്ലാതെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം.. എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.... ഞാൻ high schoolil പഠിക്കുമ്പോൾ എനിക്ക് "vinod" എന്ന പേരിൽ ഒരു സാർ ഉണ്ടായിരുന്നു.... Sir class എടുത്ത് കഴിഞ്ഞ് പോകുമ്പോൾ പഠിപ്പിച്ചതിനെ പറ്റി ഒരുത്തനും ഒരു സംശയവും ഉണ്ടാവില്ല.... അത്ര പക്കാ ആണ് സാർ ന്റെ ക്ലാസ്സ്‌.., കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാനുള്ള നിങ്ങളുടെ കഴിവും അറിവും.... Poli ആണ് ബ്രോ....... Keep it up....
@BirdEyeShooter
@BirdEyeShooter Жыл бұрын
Thankyou So Much Chetta😍😍😍😍
@oonix6750
@oonix6750 7 ай бұрын
Onuum prayinila. Enta valiya doubt angu theernu kitti. 👌❤️ thank you maan. Dedication and efforts of your vedios
@musicmediacochin3686
@musicmediacochin3686 Жыл бұрын
പൊളി വീഡിയോ വളരെ ഉപകാര പ്രദം 🥰🥰🥰 ഇനിയുo ഇത് പോലെയുള്ള വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ❤❤❤
@fayismuhammadhk5694
@fayismuhammadhk5694 Жыл бұрын
Polichu ആശാനേ Great effort ♥️♥️👍🏻
@sreeganesh4334
@sreeganesh4334 Жыл бұрын
GOOD INFORMATION THANKS 🙂
@soorajjayakumar8041
@soorajjayakumar8041 Жыл бұрын
Informative content 🤝🤝 Blower speed koottiyalum Kurachalum Same Fuel conceptions aairikkum ennanu thoonunnath...👍❤️
@manikuttankochi2177
@manikuttankochi2177 Жыл бұрын
Useful video thank you bro,,👍
@MWoodGallery
@MWoodGallery Жыл бұрын
Window glass open cheyth drive cheythaalum, close cheyth drive cheythaalum thammilulla mileage difference video cheyyane 🙌🤍
@jineshvp9015
@jineshvp9015 Жыл бұрын
Great effort bro❤️
@pradeepharidas9532
@pradeepharidas9532 Жыл бұрын
Good information
@Rashi_f
@Rashi_f Жыл бұрын
This is content 👍 Subscribed👌
@shafzz6486
@shafzz6486 Жыл бұрын
Very good effort 👌 Subscribed 👏
@cparjun92
@cparjun92 Жыл бұрын
Wow... Good information.. We need this types of videos..
@lothbrok3862
@lothbrok3862 Жыл бұрын
fan speed 1ൽ ഇട്ടുള്ള test മാത്രം മതിയാരുന്നു. waiting for glass open and ac on mileage comparison
@ajithkumarr7285
@ajithkumarr7285 Жыл бұрын
I appreciate your risk and hard work to do things for this vedieo
@bkvs8346
@bkvs8346 Жыл бұрын
SuperB Information Basil Joseph. Thank you very for the effort and sharing🥰✌️🙏 All the Best Bro🥰🙏
@BirdEyeShooter
@BirdEyeShooter Жыл бұрын
Basil Joseph😍😍😍😍
@bkvs8346
@bkvs8346 Жыл бұрын
@@BirdEyeShooter 😂😂😂🥰
@Thaman93
@Thaman93 Жыл бұрын
All good and engine spec matters a lot..... okay for less than 1000 cc bit bigger cars will have more consumption.......also the evaporation needs to be calculated..... Overall good.
@sibinism757
@sibinism757 Жыл бұрын
Good job keep it up bro❤️
@dileepiv6190
@dileepiv6190 Жыл бұрын
ഭായ് നിങ്ങൾ ഒരു സംഭവം തന്നെ 👍🏿💪🏿🥰😍👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿
@abinanand7999
@abinanand7999 Жыл бұрын
Great broi waiting for next videos
@shakirshaa950
@shakirshaa950 Жыл бұрын
Good effort 👏👏👏👏👏👏
@raveendranathek7514
@raveendranathek7514 Жыл бұрын
Very informative. Thank you
@anvarsadathk.m7978
@anvarsadathk.m7978 Жыл бұрын
ബെസ്റ്റ് പ്രെസന്റേഷൻ.വളരെ ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@ethereal_ar
@ethereal_ar Жыл бұрын
Bro...very informative...keep going
@nishadnishad51
@nishadnishad51 Жыл бұрын
Tanku, your effort our information🌹👌
@bilbybaby3836
@bilbybaby3836 Жыл бұрын
Good informative video and useful 😍😍
@haroonharoon6012
@haroonharoon6012 Жыл бұрын
Very informative video bro 👍
@nikinsk
@nikinsk Жыл бұрын
Time consuming process! You are done well!
@manumaniyappan2909
@manumaniyappan2909 Жыл бұрын
കൊള്ളാം ബ്രോ നല്ല വിവരണം 👌👌👌😍
@vishnudj4495
@vishnudj4495 Жыл бұрын
Useful video..👍
@muhammedansar116
@muhammedansar116 Жыл бұрын
ഒരുപാട് കാലത്തേ സംശയം ആണ് ഇപ്പൊ തീർന്നു കിട്ടി , thanks bro
@karthikks872
@karthikks872 Жыл бұрын
Great efforts 🔥🔥u😍
@stranger2664
@stranger2664 Жыл бұрын
Very useful video...❤️❤️
@zainmammu7175
@zainmammu7175 Жыл бұрын
Good effort, well done bro
@vishnuprasad7241
@vishnuprasad7241 Жыл бұрын
Good information 🔥🔥
@rjshnair300
@rjshnair300 Жыл бұрын
Perfectly explained
@afzalmuhammad6230
@afzalmuhammad6230 Жыл бұрын
Gud effort👌🏼subscribed
@rijob7303
@rijob7303 Жыл бұрын
Good Efforts 💓💓💓💓
@aswin..7939
@aswin..7939 Жыл бұрын
✌️✌️.. Very informative
@muhammadrizwanp.a4876
@muhammadrizwanp.a4876 Жыл бұрын
Good effort👏👏
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Great effort 👍
@njan1242
@njan1242 Жыл бұрын
സാർ ഒരു കാര്യം ശ്രദ്ധിക്കണം... കൂടുതൽ കൃത്യത കിട്ടുവാൻ വേണ്ടി പെട്രോൾ കാർന്റെ ടാങ്കിന്റെ ഉളിൽ ഒഴിക്കരുത് പകരം 5 liter ന്റെ കാനിൽ ഒഴിചതിനു ശേഷം അതിൽ നിന്നും ഹോസ് ഇട്ട് ഫ്യൂവൽ പമ്പിലേക്ക് കണക്ട് ചെയ്താൽ.. കാനിൽ നിന്നും നേരിട്ട് എഞ്ചിനിലേക്കു പെട്രോൾ പോകുന്നത് transparent ആയി കാണാൻ സാധിക്കും അതിന് ഒരു അവസരം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
@BirdEyeShooter
@BirdEyeShooter Жыл бұрын
Thankyou So Much😍... VIDEO CHEYAM😍
@njan1242
@njan1242 Жыл бұрын
@@BirdEyeShooter so we can measure exact mileage and after doing this please check this experiment again.if there any variation let us know 🙂🙂🙂🙂
@BirdEyeShooter
@BirdEyeShooter Жыл бұрын
Thankyou Thankyou So Much❤️.. I will Do it Again😍
@abhijithprabhat7793
@abhijithprabhat7793 Жыл бұрын
Useful ❣️
@adarshsonu6039
@adarshsonu6039 Жыл бұрын
Good work❤
@user-ir3rt1vj7b
@user-ir3rt1vj7b 2 ай бұрын
Ithrrayum detail ayitt video chithathuu thanks iniyum ithupolulla video pratheekshikkunnu
@shaluzmohammed3453
@shaluzmohammed3453 Жыл бұрын
Nice work 👍
@sajidcalicut5046
@sajidcalicut5046 Жыл бұрын
നിങ്ങൾ പൊളി ആണ് ബ്രോ 👍👍❤❤🙏🙏
@MickeyandMe2k21
@MickeyandMe2k21 Жыл бұрын
Good info👍
@user-ez1tp
@user-ez1tp Жыл бұрын
Good. Information video 👍👍
@nisamvallam2535
@nisamvallam2535 Жыл бұрын
Good information,thanku
@the_gearshifter2951
@the_gearshifter2951 Жыл бұрын
Gud work❤️
@sudheepvbabubabu8836
@sudheepvbabubabu8836 Жыл бұрын
good information 👍keep it up
@poorsoldier2776
@poorsoldier2776 Жыл бұрын
Good information, am a user of Desire ZXi+ Petrol(manual) , but I don't know what is the exact consumption of petrol while on derive with A/c.
@BirdEyeShooter
@BirdEyeShooter Жыл бұрын
😊
@jabrannihal6117
@jabrannihal6117 10 ай бұрын
ഒരുപാട് ബുദ്ധിമുട്ടിചെയ്ത വീഡിയോ അഭിനന്ദനങ്ങൾ🎉🎉🎉
@arshadarshu8498
@arshadarshu8498 Жыл бұрын
Poli bro great work njn subscribe cheythu😍
@soujithviswanath6774
@soujithviswanath6774 Жыл бұрын
Good effort 🔥
@Vine_eth
@Vine_eth Жыл бұрын
നല്ല വീഡിയോ.👍 നല്ല അവതരണം.👌
@jaajas2576
@jaajas2576 Жыл бұрын
Very very informative 100%
@fintip10
@fintip10 Жыл бұрын
Great 👌
@saijusarovaram3277
@saijusarovaram3277 Жыл бұрын
Very useful video 👍👍
@rashimrt9981
@rashimrt9981 Жыл бұрын
Waiting next video ❤
@abbbijyhth9790
@abbbijyhth9790 Жыл бұрын
Bravo Good job bro .
@shijin3843
@shijin3843 Жыл бұрын
bro obd scanner long pokumbol mobile aayi continous connect cheyyan patuo?(for rpm viewing in alto800)
@ibinu3162
@ibinu3162 Жыл бұрын
Thank u for ur effort 💕
@fidelmotopolix
@fidelmotopolix Жыл бұрын
I appreciate your Effort.💞
@jibinvarghese3218
@jibinvarghese3218 Жыл бұрын
Very good....in future also...ithupole ponam....genuinely All the best your efforts.....
@BirdEyeShooter
@BirdEyeShooter Жыл бұрын
😍😍😍
@abijithmsaj3866
@abijithmsaj3866 Жыл бұрын
Thank you bro... Palappozhum car running allathappol njn AC ittu irikkan madikkarund petrol kooduthal chilav aakum ennorth... Iny ipo pedikkan illa... 750 ml aanu 1 hour ac blower speed 2 il ittu irikkan chilav aakuollu.. very informative... Waiting for a millage test with blower speed 3 and 4 🥰
@akilan09
@akilan09 Жыл бұрын
Ashane , car on aaki idumpol ac ku matram allalo petrol vendathu, engine on aayirikkan koodiyanu.. njan ingane onum test cheythitillelum, carinte mileage ettavum kuraykkum karyam aanu car anangathe ac on aayi kidakkunathu ennanu manasilakkunathu.
@faadilk4582
@faadilk4582 Жыл бұрын
Bro throttle body clean akkunna video cheyyuvo
@rifadrifu53
@rifadrifu53 Жыл бұрын
Good effort bro
@nishadcheeron8956
@nishadcheeron8956 Жыл бұрын
കൊള്ളാം helpfull ആയ വീഡിയോ എന്ന് സംശയം ഇല്ലാതെ പറയാം. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@BirdEyeShooter
@BirdEyeShooter Жыл бұрын
അടുത്ത വീഡിയോ വന്നിട്ടുണ്ട് 😍
@ManikandanSelvamNadar
@ManikandanSelvamNadar Жыл бұрын
Good effort 👍
@sumeshprasad8807
@sumeshprasad8807 Жыл бұрын
Good msg bro👌
@muhammedashik3936
@muhammedashik3936 Жыл бұрын
Good information....
@premiumaccount5719
@premiumaccount5719 Жыл бұрын
Adipoli super✅️💖
@kedarnathrathish1569
@kedarnathrathish1569 Жыл бұрын
കൊള്ളാം.... ഉപകാരപ്രദം ഇത് എല്ലാ കാറുകളിലും ഒരു പോലെ ആയിരിക്കുമോ ❓️
@ajmal9667
@ajmal9667 Жыл бұрын
Suscribed..... Waiting for nxt
@aquanest5694
@aquanest5694 Жыл бұрын
താങ്കൾ കാർ വെയിലത്ത്‌ നിർത്തി ടെസ്റ്റ്‌ ചെയ്താലേ correct അളവ് അറിയൂ. ഷെഡ് ഇൽ നിർത്തി ചെക്ക് ചെയ്താൽ താപനില വെത്യാസം പെട്ടന്ന് ഉണ്ടാവില്ല. കംപ്രസർ cut ഓഫ്‌ / ഓൺ duration കൂടും. പിന്നെ കാറുകളുടെ വലുപ്പം അനുസരിച്ചു പെട്രോൾ ഉപഭോഗം മാറും. വലുപ്പം കൂടിയ കാറുകൾക്കു കമ്പ്രെസ്സർ കൂടുതൽ work ചെയ്യേണ്ടി വരും.
@BirdEyeShooter
@BirdEyeShooter Жыл бұрын
വെയിലത്തു ഇട്ട് വീഡിയോ വരുന്നുണ്ട് 😍
@aquanest5694
@aquanest5694 Жыл бұрын
@@BirdEyeShooter വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. കെട്ടോ. ഇനിയും തുടരുക 👍🏻
@faseehkc3362
@faseehkc3362 Жыл бұрын
Njna ath chodhikan irikarnnu.. Am in Dubai And I'vde price hike varund ippo and for sure ivdethe veyil nu athkam petrol consume akille ?
@BirdEyeShooter
@BirdEyeShooter Жыл бұрын
Yes
@srijansns6575
@srijansns6575 Жыл бұрын
Good work
@salihmp7924
@salihmp7924 Жыл бұрын
Very valuable video
@vineethkumarv1218
@vineethkumarv1218 Жыл бұрын
Thnku
@malayalamstockmarkettrading
@malayalamstockmarkettrading Жыл бұрын
Super
@sreeshanthpc6181
@sreeshanthpc6181 Жыл бұрын
Good work bro
@SANDEEPMORUKADUVLOG6394
@SANDEEPMORUKADUVLOG6394 Жыл бұрын
സൂപ്പർബ് വീഡിയോ ബ്രോ 🔥
@thebbc786
@thebbc786 Жыл бұрын
Good info👍👍👍👍
@Mallu_Astro
@Mallu_Astro Жыл бұрын
Useful info
@ra__fi___k__p__5032
@ra__fi___k__p__5032 Жыл бұрын
Super Bro🔥
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 27 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 156 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 4,5 МЛН
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
How Does Car A/c Work / Queen on wheels
22:00
Queen On Wheels
Рет қаралды 123 М.
ТАЧКА ЛЕДИ - BMW 5
26:28
Михеев и Павлов
Рет қаралды 446 М.
а ты верная?
0:12
Миша и Кейт
Рет қаралды 326 М.
Заправились на 8.300р. Реакция жены. Инста: miha.marchenko
1:00
МАРЧЕНКО КРИСТИНА И ЖЕНЯ
Рет қаралды 4,8 МЛН
This Is So Expensive 🤣
0:13
Nodo Khutsishvili
Рет қаралды 22 МЛН
ЭКСТРЕМАЛЬНАЯ РЫБАЛКА за 1$ и 100$ и 1000$
19:05
ЕГОРИК
Рет қаралды 1,1 МЛН
Сэнсэй и СИНЯК! inst: psawkin
1:00
Petr Savkin
Рет қаралды 105 М.