No video

ചരിത്ര വിവരണങ്ങളിലെ അത്ഭുത സാമ്യതകൾ (Miraculous Historical Similarities in The Quran)

  Рет қаралды 51,294

Al Furqan

Al Furqan

Күн бұрын

ചരിത്ര വിവരണങ്ങളിലെ അത്ഭുത സാമ്യതകൾ (Miraculous Similarities between story of Prophet Musa(a)&Yusuf(a)-Malayalam

Пікірлер: 115
@zainabnasar9466
@zainabnasar9466 Жыл бұрын
ഇത്രയും ഗഹനമായി പഠിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തന്നതാ ങ്കളെ അല്ലാഹു അനുഗ് ഹിക്കട്ടെ
@user-xu8jf9eq9q
@user-xu8jf9eq9q Ай бұрын
Ameen ya rabbal alameen
@noushadchippaas4900
@noushadchippaas4900 2 жыл бұрын
മാഷാഅല്ലാഹ്‌.., അല്ലാഹ് നിങ്ങൾക്ക് എത്ര വലിയ അറിവുകളാണ് തന്നിട്ടുള്ളത്... അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ....
@sreejithamuriyanal2064
@sreejithamuriyanal2064 5 жыл бұрын
Masha Allah..... രണ്ടു പ്രവാചകന്മാരെക്കുറിച്ചും അറിയാം എന്നുള്ളതല്ലാതെ ഇത്ര ഏറെ സാമ്യത ഉള്ളത് ഇപ്പൊ ആണ് ചിന്തിക്കുന്നത്... ഉസ്താദിലൂടെ എന്റെ ചിന്തയെ ഉണർത്തി തന്ന അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും.... ഉസ്താദിന്റെ അറിവ് ഇനിയും അല്ലാഹു വർധിപ്പിച്ചു തരട്ടെ... ഉന്നത സ്വർഗത്തിൽ നമ്മെ ഒരുമിച്ചു കൂട്ടട്ടെ ആമീൻ.....
@azb-du8cx
@azb-du8cx 5 жыл бұрын
ആമീൻ
@annzsadaca
@annzsadaca 5 жыл бұрын
ameen
@lana9714
@lana9714 5 жыл бұрын
Mashaallha
@shihababdulkader520
@shihababdulkader520 5 ай бұрын
Aameen ya rabbal alameen
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ... ആമീൻ...
@ashiqibnabdulsalam4156
@ashiqibnabdulsalam4156 5 жыл бұрын
തീർച്ചയായും ഇതിൽ നിന്നു ഉൾകൊള്ളാൻ കാഴ്യുന്ന ഒരു സത്യം ഖുർആൻ തികച്ചും പൂർണമായും അല്ലാഹുവിന്റെ വചനങ്ങൾ ആണെന്നാണ്, ഉസ്താദ് ഇത്രയധികം പഠിക്കാൻ ശ്രമിക്ക്‌കയും അതു ചിന്തിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചത് ഒരു ചെറിയ കാര്യമല്ല, ഇതൊരു പുണ്യകർമ്മം തന്നെ , ഉസ്താദിനോപ്പോം നാളെ ജന്നതിൽ നമ്മേ എല്ലാവരെയും അള്ളാഹു ഒരു മിച്ചുകൂടി തരട്ടെ, ആമീൻ
@illyasmon4359
@illyasmon4359 4 жыл бұрын
മാഷാ അള്ളാ എന്തു നല്ല അവതരണം ആയിരുന്നു അല്ലാഹു ഉസ്താദിന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ. വളരെ ലളിതമായതും, സരസമായതും, ചിന്തനീയമായതുമായ പ്രഭാഷണം... അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ...
@sabeenasabeena6949
@sabeenasabeena6949 3 жыл бұрын
ആരാ അറിയില്ല എന്നാലും ഈ ശബ്ദം ഇപ്പോൾ സുബരിച്ചതമാണ് എല്ലാം നല്ല അറിവുകൾ നൽകുന്നവയാണ് jasakallahqair
@sathsab9931
@sathsab9931 Жыл бұрын
അൽഹംദുലില്ലാഹ്.....
@nihmathbabubabu8503
@nihmathbabubabu8503 5 жыл бұрын
മാഷാ അള്ളാ നല്ല അവതരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
@muhammedshereef2233
@muhammedshereef2233 6 ай бұрын
Thank you അല്ലാഹ്, Shukran ഉസ്താദ്. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@rayeessp7342
@rayeessp7342 2 жыл бұрын
Usthadinte arivu allahu vardipichu taratte aameen
@shabeebva123
@shabeebva123 Жыл бұрын
Allah നിങ്ങൾക്ക് ആഭിയത്തുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ
@najmucheruveettil7567
@najmucheruveettil7567 Жыл бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...
@unaisrasak6889
@unaisrasak6889 2 жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് അറിവുകൾ മനസ്സിലായി
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@pmfaisalfaisal8696
@pmfaisalfaisal8696 Жыл бұрын
Good presentation
@shoukathhussain9480
@shoukathhussain9480 Жыл бұрын
Subhanallah . ameen ameen ya arhamurrahimeen. Insha'Allah wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting. Barakallah feekkum Insha'Allah Khair
@sabiquekms
@sabiquekms 5 жыл бұрын
അൽഹംദു ലില്ലാഹ്‌ ..അൽഹംദു ലില്ലാഹ്‌ .അൽഹംദു ലില്ലാഹ്‌ . മൂസ നബിയുടെ ചരിത്രം അന്വഷിച്ചുകൊണ്ടിരി ക്കുകയായിരുന്നു ..
@esamed6445
@esamed6445 Жыл бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ❤❤❤
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@popzain3061
@popzain3061 5 жыл бұрын
Masha Allah യൂസുഫ് നബിയുടെ പരബരയില്‍ വരുന്നതാണ് മൂസ നബി (അ) . വളരെ മനോഹരമായ അവതരണം ..
@abdulmuneernarikkunnan2961
@abdulmuneernarikkunnan2961 Жыл бұрын
മാഷാ അല്ലാഹ്
@nadeerank8491
@nadeerank8491 2 жыл бұрын
Good speech
@zeenathhussain5528
@zeenathhussain5528 Жыл бұрын
Subhanallah!!!!!
@ktknadery3543
@ktknadery3543 5 жыл бұрын
جزاك الله خير...بارك الله فيك
@shameemvlogs3678
@shameemvlogs3678 3 жыл бұрын
നല്ല പുതിയ അറിവുകൾ
@zainabnasar9466
@zainabnasar9466 3 жыл бұрын
Alhamdulillah വിശുദ്ധ ഖുർആന്റെ കൂട്ടു തൽ അൽഭുതങ്ങൾ മനസ്സിലാകുന്നു
@zahramariya8850
@zahramariya8850 4 жыл бұрын
Favorite channel
@ckj6917
@ckj6917 5 жыл бұрын
جَزاكَ اللهُ خيرا
@iloveindia1516
@iloveindia1516 3 жыл бұрын
Very Informative 👍
@saniyyavlog7502
@saniyyavlog7502 2 жыл бұрын
Subahanallha
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير...
@shabeersha7057
@shabeersha7057 5 жыл бұрын
Good
@shaflanmo5909
@shaflanmo5909 4 жыл бұрын
Subhanllha
@nissarv.m6492
@nissarv.m6492 Жыл бұрын
ആമീൻ....
@ibrahimcv5007
@ibrahimcv5007 6 ай бұрын
بارك الله فيك وجزاك الله خيرا
@muhammedharis7222
@muhammedharis7222 5 жыл бұрын
മനോഹരം
@asmabiup4733
@asmabiup4733 2 жыл бұрын
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാം.നിങ്ങളുടെമനസ്സിൽഉണ്ടാകുനന.എല്ലാംഅഗ്രഹങൾനടകണേനാഥആമിൻ
@shafimuhammed6998
@shafimuhammed6998 4 жыл бұрын
മാഷാ അല്ലാഹ്. നല്ല അവതരണം
@IMTHIYASALAMET
@IMTHIYASALAMET 10 ай бұрын
Mashaallah❤
@sajithasajjad8657
@sajithasajjad8657 Жыл бұрын
♥️♥️♥️
@sundaylights1799
@sundaylights1799 Жыл бұрын
സർവ സ്തുതിയും അല്ലാഹുവിനാകുന്നു.. ഈ സന്ദേശം ശ്രെവിക്കാൻ ഭാഗ്യം ലഭിച്ചതിൽ...
@ShahnoorRafi-po3ub
@ShahnoorRafi-po3ub 4 ай бұрын
Mash Allah subahanallah❤
@comewithmejafar3362
@comewithmejafar3362 3 жыл бұрын
മാഷല്ലാഹ്....👌👍
@hk786media3
@hk786media3 5 жыл бұрын
جزاك الله خير.
@moideensalahudheen1991
@moideensalahudheen1991 Жыл бұрын
❤alhamduLillah.
@ramlarahiman294
@ramlarahiman294 Жыл бұрын
Alhamdulillah
@rvutechfishing6935
@rvutechfishing6935 3 жыл бұрын
Subhanallah
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@jabirmuhammed118
@jabirmuhammed118 4 жыл бұрын
ماشاء الله 👍 amazing
@jameelamuneer5448
@jameelamuneer5448 4 жыл бұрын
Masha Allah
@muhammednazeer5939
@muhammednazeer5939 4 жыл бұрын
*MASHAALLAH*
@guday143
@guday143 5 жыл бұрын
subhanallha ameen
@faisalms1842
@faisalms1842 5 жыл бұрын
Valare sandhoshamaanu
@mayyerialiali9094
@mayyerialiali9094 5 жыл бұрын
Mashallah very good
@hussainkooriyadan6561
@hussainkooriyadan6561 5 жыл бұрын
Jazakallahair
@mohammedali6775
@mohammedali6775 5 ай бұрын
Alhamdulillha 😮🎉🎉❤❤❤❤❤❤❤❤❤❤😮😮😮🎉🎉🎉🎉🎉🎉😊😢😢😢🎉😢😢😮❤❤❤
@hameedkalliyil
@hameedkalliyil 4 жыл бұрын
Alhamdulilla Alhamdulilla
@iqbalkodakkad2385
@iqbalkodakkad2385 3 жыл бұрын
Maasha allah
@AS-zz7ww
@AS-zz7ww 4 жыл бұрын
ആമീൻ
@AnesthesiaTechnologist786
@AnesthesiaTechnologist786 5 жыл бұрын
Mashallah
@aminaruqayya455
@aminaruqayya455 3 жыл бұрын
💗💗👍
@habnasunaina5228
@habnasunaina5228 10 ай бұрын
Alhamdulillah❤❤❤👍👍👍
@abdulsalamrs1962
@abdulsalamrs1962 4 жыл бұрын
മാഷാഅല്ലാഹ്‌..
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
وعليكم السلام ورحمه الله وبركاته
@SaleemBawa-sk7fj
@SaleemBawa-sk7fj 6 күн бұрын
മാശാ അല്ലാഹ്..... എത്ര അൽ ഭൂതം.... മാശാ അല്ലാഹ്
@raheemvp6175
@raheemvp6175 2 жыл бұрын
👍👍👍👍
@ramlaabdulsalam7360
@ramlaabdulsalam7360 4 жыл бұрын
In sha allah...thangal thanna aa home work...👍👍
@hussainvt5330
@hussainvt5330 5 ай бұрын
👍🏻
@shabeerkhan7058
@shabeerkhan7058 4 жыл бұрын
Mashaallah
@myhappiness8698
@myhappiness8698 4 жыл бұрын
MashaAllah 👍👍usthadinte name enthan...nalla arivugalan ee chanalin
@ahmedramee8884
@ahmedramee8884 5 жыл бұрын
👍
@SiddikSiddik-co1fp
@SiddikSiddik-co1fp 12 күн бұрын
Oral (mu)kottarathil valarnnu avidennu purathupoyi (yuosaf)puratthu valarnnu kottarathil jeevichu😢😢😢
@atmosphere1376
@atmosphere1376 5 жыл бұрын
Subhanalla
@nisamudheenmamballi6770
@nisamudheenmamballi6770 5 жыл бұрын
Alhamdulillah 😍😍😍😘😘😘
@saashraf2866
@saashraf2866 4 жыл бұрын
Usthade sunny mujAhid vaadam idil shriyaya vaam edan pls
@saashraf2866
@saashraf2866 4 жыл бұрын
Usthade sunny mujAhid vaadam idil shriyaya vaadam edan pls
@mujeebballari9105
@mujeebballari9105 5 жыл бұрын
അസ്സലാമു alikum
@faisalms1842
@faisalms1842 5 жыл бұрын
Ennum kelkaarund
@zplay5623
@zplay5623 5 жыл бұрын
New videos need about SPACE
@user-lp8vh5ds2i
@user-lp8vh5ds2i 8 ай бұрын
❤❤❤
@AnesthesiaTechnologist786
@AnesthesiaTechnologist786 5 жыл бұрын
ماشاالله
@mayyerialiali9094
@mayyerialiali9094 5 жыл бұрын
Quraanila kadagal pradeechikuunu
@user-ss3vd5hy4h
@user-ss3vd5hy4h 5 жыл бұрын
Alllahu അക്ബർ
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍
@rahmathabu3656
@rahmathabu3656 5 жыл бұрын
Kutty Ibrahim a
@nithinshanf528
@nithinshanf528 5 жыл бұрын
Usthade parnja karyam
@Abdulla2215
@Abdulla2215 7 ай бұрын
മുസ നബിയുടെ ചരിത്രം ഉണ്ടോ
@muhammedadnan399
@muhammedadnan399 4 жыл бұрын
ಮಾಷ ಅಲ್ಲಾಹ್
@mhmd2284
@mhmd2284 Жыл бұрын
🤍
@amarns3026
@amarns3026 5 жыл бұрын
Yoosuf father aranu?
@alisuper9291
@alisuper9291 5 жыл бұрын
Amar Ns yahkoob(a)
@alifkvr.4402
@alifkvr.4402 5 жыл бұрын
.
@nasimsaitthevlogger5676
@nasimsaitthevlogger5676 5 жыл бұрын
14:18യൂസുഫ് നബി (അ ) ആ കാലഘട്ടത്തിൽ ഉള്ള ഫിർഔൻന്റെ മന്ത്രി സഭയിലെ മന്ത്രി ആയിരുന്നില്ലേ? പിന്നെ എങ്ങനെ ആ കാലഘട്ടത്തിൽ ഉള്ള ഫറോവയോട് പ്രബോധനം നടന്നില്ല എന്ന് പറയാൻ കാരണം?
@muhammedvaseem8570
@muhammedvaseem8570 4 жыл бұрын
യുസൂഫ് അ യുടെ കാല ഘട്ടത്തിൽ ഫറാ വമാരായിരുന്നില്ല egypt ഭരിച്ചിരുന്നത് മറിച്ച് Hyksos arabs ആയിരുന്നു ഈജിപ്റ്റ് ഭരിച്ചത് .
@unaisrasak6889
@unaisrasak6889 2 жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് അറിവുകൾ മനസ്സിലായി
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@askmedia6274
@askmedia6274 11 ай бұрын
Subhanallah
@muhammadshahpurakkad7581
@muhammadshahpurakkad7581 4 жыл бұрын
മാഷാ അല്ലാഹ്
@abdulazeez3775
@abdulazeez3775 12 күн бұрын
Alhamdulillah
@ShahulHameed-hl4id
@ShahulHameed-hl4id 3 жыл бұрын
Subhanallah
@ramlabinarakkodan688
@ramlabinarakkodan688 Жыл бұрын
Subhanallah
@naseemaaameen6054
@naseemaaameen6054 3 жыл бұрын
Subhanallah
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Алексей Щербаков разнес ВДВшников
00:47
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18