Carp fishing part 2 : 8 kg രോഹു പിടിച്ചു കൂട്ടത്തിൽ ഒരു കൂരിവാളയും ബാക്കി ബോണസ് 😇

  Рет қаралды 52,157

Fishy Vlogs - Ajay Thiruvalla

Fishy Vlogs - Ajay Thiruvalla

2 жыл бұрын

നമ്മുടെ ചാനലിലെ മറ്റു വീഡിയോസ് കാണാൻ താഴേ കാണുന്ന ലിങ്കിൽ ടച്ച് ചെയ്യുക
പൊത്തിൽ ഒളിച്ചിരിക്കുന്ന മീൻ /eel fishing in Kerala #Keralafishing #nadanmeanpidutham
• പൊത്തിൽ ഒളിച്ചിരിക്കുന...
വന്യമായ അരിവികളിലൂടെ നടന്ന് വെള്ളച്ചാട്ടവും കണ്ട് ഒരു മീൻ പിടുത്തം/ eel fishing in a wild waterfall
• വന്യമായ അരിവികളിലൂടെ ന...
കുപ്പിച്ചുണ്ടയും ആയിട്ട് ഇറങ്ങിയത് ആണ്, പണി പാളി (bottil fishing)
• കുപ്പിച്ചുണ്ടയും ആയിട്...
പുതു വെള്ളത്തിൽ മീൻ പിടിക്കാൻ പോയിട്ട് ഉണ്ടോ ( Traditional cast net fishing)
• പുതു വെള്ളത്തിൽ മീൻ പി...
അഭിലാഷങ്ങൾ ശക്തമാകുമ്പോൾ അത് മാർഗങ്ങളെ സാദുകരിക്കും #GTfishing (Chennai offshore GT fishing)
• അഭിലാഷങ്ങൾ ശക്തമാകുമ്പ...
Manimala river ride part 2: ചെറുവള്ളി എസ്റ്റേറ്റ് കണ്ടിട്ട് വന്നാലോ.(2263 acre cheruvalli estate)
• Manimala river ride pa...
Manimala river ride part 1: മണിമലയാറിൻ്റെ തുടക്കം കാണാം
• Manimala river ride pa...
നദി യാത്ര part 1: 4kg ഉള്ള ഒരു cherumean പിന്നെ കുറച്ചു രസകരമായ നിമിഷങ്ങളും (Achenkovil river ride )
• നദി യാത്ര part 1: 4kg ...
തടി കഷ്ണം ഉപയോഗിച്ച് മീൻ പിടിച്ചാലോ 😜😜😜 (fishing with handmade wooden lure)
• തടി കഷ്ണം ഉപയോഗിച്ച് മ...
Carp കളുടെ രാജാക്കന്മാരുമായി യുദ്ധം ചെയ്ത ഒരു ദിവസം ( Masheer )
• Carp കളുടെ രാജാക്കന്മ...
ചുമ്മാ ഒന്ന് ഇറങ്ങിയതാ ആവശ്യത്തിനു മീൻ കിട്ടി 🎣🎣🎣🎣🎣
• ചുമ്മാ ഒന്ന് ഇറങ്ങിയതാ...

Пікірлер: 76
@noufalotp8679
@noufalotp8679 2 жыл бұрын
കോരി വല ഉണ്ടെങ്കിൽ ഒന്നു കൂടി എളുപ്പം ആയേനെ മീൻ എടുക്കൽ🙋🏻‍♂️👍
@user-cf4me4qy1n
@user-cf4me4qy1n 2 жыл бұрын
എന്ത് പൊളി വൈബ് ആണ് മച്ചാനേ അടുത്ത മാസം നാട്ടിൽ വന്നു ഊത്ത പിടിക്കാൻ കാത്തിരിക്കുന്ന ഒരു പ്രവാസി 😃
@kl.17
@kl.17 2 жыл бұрын
മഴപെയ്ത് വെള്ളം കയറാൻ നോക്കിനിൽക്കുന്ന ഞാൻ 😜🤙
@sujithmu921
@sujithmu921 2 жыл бұрын
കാർപ് ഫിഷിങ് വേറെ ലെവൽ അല്ലേ.. ആ മണിയടി ഒരു രക്ഷയില്ല.. പൊളി 🔥
@libinmv6479
@libinmv6479 2 жыл бұрын
മീൻ പിടിക്കാൻ പോവുമ്പഴുള്ള ആ സുഖം അത് വേറെ ലെവലാ..
@rejinjoy6919
@rejinjoy6919 2 жыл бұрын
Poli poli 🔥🔥😍Machhaane next time koruvala edukkaan marakkalle ❤️❤️
@sudheesh1712
@sudheesh1712 2 жыл бұрын
മച്ചാനെ വീഡിയോ അടിപൊളി
@TWORINGS
@TWORINGS 2 жыл бұрын
Adipoli 💕
@nirmalable1
@nirmalable1 2 жыл бұрын
Fantastic catch Ajay bro 🙂
@sarathmrfishingvlogs4874
@sarathmrfishingvlogs4874 2 жыл бұрын
Bro വെറുതെ ചെന്ന് ഇരുന്നാലും മീൻ പിടി തരും 🎣🎣🎣🎣
@rafeekpkd9775
@rafeekpkd9775 2 жыл бұрын
Super catch 🎣 super vibe
@aammedia3733
@aammedia3733 2 жыл бұрын
Kidu bro
@hilalhakkim2317
@hilalhakkim2317 2 жыл бұрын
Poli superb hvy catches ajaychetta ✴️🤩🤩
@jojojoseph6542
@jojojoseph6542 2 жыл бұрын
Superb catch chetta, eniku fishing oru passion aayirunnu. Yesterday ente rod and reel oru heavy Rohu valichu kondupoyi. Purake chaadiyenkilum kittiyilla.... Ennalum nammal vittu kodukkilla. Kai choondayil veendum nale muthal irangum...
@villagefishingandcooking1012
@villagefishingandcooking1012 2 жыл бұрын
Ajay bro 🔥🔥🔥
@sudeeshks7074
@sudeeshks7074 2 жыл бұрын
Polii chetaa💓💓💓
@sk_wdr
@sk_wdr 2 жыл бұрын
പൊളിച്ചു മച്ചാ 😊😊😊
@MadCyclist_
@MadCyclist_ 2 жыл бұрын
Super ajay bro😍👌🏽👌🏽👌🏽
@user-pw6jw1xe7t
@user-pw6jw1xe7t 2 жыл бұрын
❤️❤️Ajay annaaa
@abishekcalicut1776
@abishekcalicut1776 2 жыл бұрын
Poli❤️
@jayeshpathak1973
@jayeshpathak1973 2 жыл бұрын
Great Catches Br0👌👍👍👍
@PeterMDavid
@PeterMDavid 2 жыл бұрын
അടിപൊളി!!!👍
@subistyle4u
@subistyle4u 2 жыл бұрын
Superb...... ❤️❤️❤️❤️
@timsm.i.8538
@timsm.i.8538 2 жыл бұрын
വേട്ട തുടങ്ങി 🎣🎣
@bloodgroupkayamkulamsarath6707
@bloodgroupkayamkulamsarath6707 2 жыл бұрын
പൊളി 😍😍😍😍
@AnubhavAnkitGeorge
@AnubhavAnkitGeorge 2 жыл бұрын
Super catch bro. Why can't u use landing fish net. It will be more safe landing the fish and easy too. Keep fishing 👌👌
@binuantonybinubini1957
@binuantonybinubini1957 2 жыл бұрын
Ajay ningale oru poliyanu
@benovlog351
@benovlog351 2 жыл бұрын
💪💪💪💪💪😍😍😍😍പൊളിച്ചു 🎣🎣🎣🎣🎣🎣
@jishnups3831
@jishnups3831 2 жыл бұрын
ഗുഡ് ക്യാച്ച് 😍
@manumanu9699
@manumanu9699 2 жыл бұрын
അടിപൊളി
@amal0363
@amal0363 Жыл бұрын
അജയ് bro താടി കിടു 🥰🥰🥰🥰
@saviomv6147
@saviomv6147 Жыл бұрын
😍സ്‌പൈഡർ മാസ്റ്റർ 😍😍👍
@ManuManu-pl2nq
@ManuManu-pl2nq 2 жыл бұрын
മാസ്റ്റർ പൊളി
@AchayanSVlogZ
@AchayanSVlogZ 2 жыл бұрын
👏👏👏👍👍
@reefmonsters-
@reefmonsters- 2 жыл бұрын
🔥🔥🥰
@malik5975
@malik5975 2 жыл бұрын
Super bro💗
@lijeeshlijeeshkp7098
@lijeeshlijeeshkp7098 2 жыл бұрын
Adipoli 👌😎
@SPIJOKER.YT.GAMING.-3808
@SPIJOKER.YT.GAMING.-3808 2 жыл бұрын
Nice
@ABIN1906
@ABIN1906 2 жыл бұрын
🥰
@teacher6898
@teacher6898 2 жыл бұрын
Super video....ahh bell orennam poyille...😥
@sreelal3941
@sreelal3941 2 жыл бұрын
Theetiii mixing Ennatha???
@sreerajms588
@sreerajms588 2 жыл бұрын
ഓറഞ്ച് ഷർട്ട്‌ ഇട്ട അളിയന്റെ ഓട്ടം 😂
@makeshsuku2805
@makeshsuku2805 2 жыл бұрын
👍❤
@anushamolts5993
@anushamolts5993 2 жыл бұрын
അടിപൊളി. വെയിറ്റ് നോക്കുന്നസദനതിന് ഏത്രയ
@SmediaCreations
@SmediaCreations 2 жыл бұрын
❤❤
@sudheesh6
@sudheesh6 2 жыл бұрын
👍👍👍👍👍
@unnikalipzoo8467
@unnikalipzoo8467 2 жыл бұрын
Ith avideya sthalam chetta
@fishingspot5994
@fishingspot5994 2 жыл бұрын
😍😍😎😍😍😍
@shahidsha3229
@shahidsha3229 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@mathayzvlogs
@mathayzvlogs Жыл бұрын
Bro carp ina pidikan spider hook il kozhi kodal ital kittuvo round cheyithal kozhi kodal
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
May june timil agane kittitte unde
@shahidsha3229
@shahidsha3229 2 жыл бұрын
🔥🔥🔥🔥🔥❤❤❤❤❤
@sureshs3687
@sureshs3687 2 жыл бұрын
Ella's.videosum.adipoliyanutta.suupper.iniyumnalla.videos.cheyyan.godblessyou💯💯💯💯💯💯💯💯👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syam7583
@syam7583 2 жыл бұрын
ഒരു ദിവസം ഇടുക്കി വാ ബ്രോ ഡാമിൽ കാർപ്പ് ഫിഷിംഗ് നടത്താം കട്ട്‌ല രോഹു ഗോൾഡ് ഫിഷ് grass കാർപ്പു ellam und
@sharathmurali100
@sharathmurali100 2 жыл бұрын
Bro thumbnail brointa purakil🙄
@fishingcooking9635
@fishingcooking9635 2 жыл бұрын
ഇത് സ്ഥലം എവിടെയാ gyz?🙄
@kailmuthu2352
@kailmuthu2352 11 ай бұрын
Food name please Anna
@Dipinrpillai
@Dipinrpillai 2 жыл бұрын
Etha chetta Rod and Reel??
@Dipinrpillai
@Dipinrpillai 2 жыл бұрын
???????
@RajendraMama-zo4mw
@RajendraMama-zo4mw 16 күн бұрын
Hi
@kl35fishingvlogs
@kl35fishingvlogs 2 жыл бұрын
Time 2:51 ....oh my god....kothippikkunnu....❤️❤️❤️❤️
@BAIJUK007
@BAIJUK007 2 жыл бұрын
Place ?
@fISHING-CRACKZZ
@fISHING-CRACKZZ Ай бұрын
Bro bride eetha
@fishyvlogs-ajay
@fishyvlogs-ajay Ай бұрын
Spider 60lb
@alan-he1te
@alan-he1te 2 жыл бұрын
Please bro giveaway rod and reel
@alan-he1te
@alan-he1te 2 жыл бұрын
Ennk reel throo bro
@manojperumarath8217
@manojperumarath8217 2 жыл бұрын
One of the underrated fishing channels in Malayalam
@RajendraMama-zo4mw
@RajendraMama-zo4mw 16 күн бұрын
Katla fish bite milega kya
@fishyvlogs-ajay
@fishyvlogs-ajay 15 күн бұрын
What's app 9747560292
@orupravasi9922
@orupravasi9922 2 жыл бұрын
Video startingൽ തന്നെ മീനെ കാണിക്കരുത് 🙏...
@Godfather43000
@Godfather43000 2 жыл бұрын
Oho👀
@rahuljv2254
@rahuljv2254 Жыл бұрын
8 കിലോ പറഞ്ഞ മീന് 6 കിലോയും 😂 6 പറഞ്ഞ മീന് 8കിലോയും 😂...🤙😝
@luckystarfishing9782
@luckystarfishing9782 2 жыл бұрын
💕💕💕💕
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 157 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 3,5 МЛН
Fishing malayalam -- Carp fishing secrets
19:31
Maneesh Fish hunting channel
Рет қаралды 3,3 М.
Зачем он туда залез?
0:25
Vlad Samokatchik
Рет қаралды 2,1 МЛН
Волшебная дверь 😂
1:00
TOP SCENE BLOG
Рет қаралды 4 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 1,6 МЛН
Они поймали того , кто уничтожал их дома
0:40
Почему Мона Лиза такая дорогая🤔
0:31
СДАЧА (смешное видео, приколы, юмор, поржать)
1:00
Натурал Альбертович
Рет қаралды 4,6 МЛН