ആശ്ചര്യമേ ഇതു ആരാല്‍ | Ashcharyameyithu Aral | Pr. Muttom GeeVarghese

  Рет қаралды 3,334

Jesus Christ

Jesus Christ

3 ай бұрын

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം | Ashcharyameyithu aral varnichidam | Pr. Muttom GeeVarghese ( Pr. Johnvarghese )
Please subscribe For More Christian Songs
കൂടുതൽ ക്രിസ്ത്യൻ ഗാനങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👇
🟥 𝗬𝗼𝘂𝘁𝘂𝗯𝗲 𝗟𝗶𝗻𝗸 :- /‪@jesus__christ_95‬
🟥 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗟𝗶𝗻𝗸 :- profile.php?...
🟥 𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 :- jesus__chri...
___________________________
Lyrics & Music -Pr. Muttom GeeVarghese ( Pr.Johnvarghese )
ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം (2)
കൃപയെ കൃപയെ കൃപയേ കൃപയേ (2)
ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്‌
കൃപയെ കൃപയെ കൃപയേ കൃപയേ (2)
ചന്തം ചിന്തും തിരുമേനി എന്‍ പേര്‍ക്കായ്
സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു (2)
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും (2)
ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ
ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം
കാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍ (2)
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ (2)
എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ
ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍ (2)
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും (2)
Ashcharyameyithu aral varnichidam
Krupaye krupaye krupaye krupaye
Chinthiyallo swantha rekthamenikkay
Krupaye krupaye krupaye krupaye
Chantham chinthum thiru meni en perkkay
Swanthamaya ellatteyum vedinju
Bendhamillatha ee eazhaye orthu
Veendeduthu enneyum enneyum enneyum
Doorathirunna ee drohiyam enne
Charathanachiduvan eattu kashtam
Karunya nayakan kalvary krushil
Kattiyatham anpithi anpitho anpitho
Enthu njan eakidum ninnude perkkay
Chinthikkukil verum eazha njan allo
Onnum enikkini venda ee paril
Ninne mathram sevikkum sevikkum sevikkum
#malayalamchristiansong​
#christianworshipsongs​
#christiandevotionalsongs​
#malayalamchristianworshipsongs​
#christianstatus​
#jesuschrist
#jesus
#jesuschrist95
#christianmusic
#christianmusic
#Pr. Muttom Geevarghese (Pr. John Varghese)
✧ Ashcharyameyithu Aral Varnichidam
✧ Pr. Johnvarghese
✧ Pr. Muttom GeeVarghese
✧ ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം
#christianmusic #jesuschrist #jesus #christiansongsmalayalam #christianstatus #christiandevotionalsongs #christianstatus #christianworshipsongs #malayalamchristianworshipsongs #viral #jesuschrist #channel #longvideo #christian #Christiansongs #ipc #igc #tpm #agchurch #longfeed
𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁
𝗖𝗼𝗻𝘁𝗮𝗰𝘁
+971565933558
+919526255000

Пікірлер: 12
@BettyThomas-ui7pg
@BettyThomas-ui7pg Ай бұрын
Jesus oll love ❤
@jesus__christ_95
@jesus__christ_95 Ай бұрын
❤️❤️
@roothkanmony4433
@roothkanmony4433 Ай бұрын
Praise the lord amen
@jesus__christ_95
@jesus__christ_95 29 күн бұрын
Amen🙏🏼
@angelholidays828
@angelholidays828 3 ай бұрын
💖💖💖💖
@jesus__christ_95
@jesus__christ_95 3 ай бұрын
♥️♥️
@angelholidays828
@angelholidays828 3 ай бұрын
❤❤❤❤
@Thankamani.P
@Thankamani.P 3 ай бұрын
അപ്പായും അമ്മയുമെ സ്തോത്രം. ഈ പ്രായത്തിലും ഏറ്റവും ആത്മീയത്തോടെ ദൈവത്തെ സേവിപ്പാൻ മുന്നിട്ടിറങ്ങിയതിന് നന്ദി അപ്പാ.
@jesus__christ_95
@jesus__christ_95 3 ай бұрын
🙏🏼
@sheebajacob6505
@sheebajacob6505 6 күн бұрын
ഈ അമ്മച്ചി ആരാണ്?
@doradotravelhub
@doradotravelhub 3 ай бұрын
💖💖💖💖
@jesus__christ_95
@jesus__christ_95 3 ай бұрын
❤️
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 50 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН
പരസ്യയോഗം ചേപ്പാട്
4:28
IPC BETHEL KANJOOR
Рет қаралды 10 М.
GRACY AMMACHI/BHAGYA NADU NEW SONG/PR.SHAJU SHAJU SAMUEL
6:32
Kaanavil Music Media
Рет қаралды 34 М.
Azhalerum jeevitha maruvil
11:11
Pr.SHIJUKUMAR
Рет қаралды 43 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 498 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,1 МЛН
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 289 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 3,5 МЛН
Көктемге хат
3:08
Release - Topic
Рет қаралды 140 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 97 М.