💯 Part-2 casserole കൊണ്ടുള്ള ഈ സൂത്രങ്ങൾ അറിഞ്ഞാൽ അടുക്കള ജോലികൾ എന്തെളുപ്പം | how to use casserole #tips #useful #casserole #casserolerecipe #kitchen #cooking
ചോറ് ചൂട് നഷ്ടപ്പെടാതെ എടുത്തു വെക്കാൻ എന്ത് ചെയ്യണം
@shubhamuhrtham26 күн бұрын
സ്റ്റീൽ കാസ്റോളെ ഒരു നാലുമണിക്കൂറോളം ചോർ ചൂടാറാതെ ഇരിക്കും
@honer8x185 күн бұрын
ചോറ് വാർത്ത് ഇടുന്ന പാത്രം നല്ല പോലെ. ചൂടാക്കി അതിലേക്ക് ചോറ് ഇട്ട് അടച്ച് വെച്ച് rice കുക്കറിലേക്ക് ഇറക്കി വെക്കുക.. നല്ല ചൂട് നിക്കും..ഞാൻ അങ്ങിനായാണ് ചെയ്യാർ..