No video

CCTV ദൃശ്യങ്ങൾ കാണാം, കള്ളൻ അല്ല കേട്ടോ.. രാത്രി അറിയാതെ കയറിയതാ പാവം..

  Рет қаралды 771,459

Petstationkannur

Petstationkannur

Күн бұрын

Hello friends
Hope you’re having an amazing weekend
This video is all about some updates on our adorable pets in Petstation. Make sure you watch the whole video to know what’s happened in our little paradise…
The man shown in the cctv footage, attempting to escape from our guard dog is my dear friend and please don’t mistake him as a thief. Sit back relax, enjoy this small video and let us know what you think about the video…
Instagram page:- ...
Facebook page:- / petstationkannur
Check out VETBAE at ...
#pets #kannur #kannurtourism #malayalam #petlover #kerala #vetbae #birds #animals #pet

Пікірлер: 337
@muhammadshafeeq5675
@muhammadshafeeq5675 Жыл бұрын
റഷീദിക്കാന്റെ ജീവിധത്തിൽ ചാടിയിട്ടുണ്ടാവില്ല ഇതുപോലെ ഒരു മതിൽ ചാട്ടം ന്റെ പൊന്നോ എജ്ജാതി ..... 🔥🔥🔥😂😂😂🤣🤣🤣🤣🤣🤣🤣
@aliashkarashkr6319
@aliashkarashkr6319 Жыл бұрын
😂😂🤣
@MLi-zl7ff
@MLi-zl7ff Жыл бұрын
തുറന്നു വന്ന ഗെയ്റ്റിൽ കൂടി തിരിച്ചു ചാടിക്കടന്നു 🤪
@rabirabaah6535
@rabirabaah6535 Жыл бұрын
🤣🤣🤣
@vincysurumi2930
@vincysurumi2930 Жыл бұрын
സാബിക്കന്റെ ഡ്രീം വെൾഡ് ഇത്രേം സുന്ദരമായി സൂക്ഷിക്കുന്ന സ്റ്റാഫുകൾ എന്ന് പറഞ്ഞാൽ അതൊരു കുറവായി പോകും.പെട്സ്സ്റ്റേഷനിലെ എല്ലാ കുടുംബങ്ങൾക്കും ഒരു ബിഗ് സല്യൂട് 🥰🥰. ഇനിയും ഒത്തിരി പുതിയ പെട്സുകൾ എത്തട്ടെ.. മൗഗ്ലി മാഗി മിസ്സ്‌ യൂ..
@sqtvr9744
@sqtvr9744 Жыл бұрын
റഷീദിനെ മതിൽ ചാടാൻ പഠിപ്പിച്ച കടലാസിനു ഒരു ബിഗ് സല്യൂട്ട് 🥰
@sameenanazarsameenanazar190
@sameenanazarsameenanazar190 Жыл бұрын
ഇന്നത്തെ വിഡീയോ വേഗം തീർന്നു പിന്നെ കൈ കടിച്ചത് സ്നേഹ പ്രകടന മാവും നിങ്ങളും അവരെ അതുപോലെ സ്നേഹിക്കുന്നുണ്ടല്ലോ 🥰🥰🥰🥰🥰കേജ് എല്ലാം എന്തൊരു വൃത്തി യായിട്ടാണ് ഇരിക്കുന്നത് മാശ അല്ലാഹ് 🥰🥰🥰🥰🥰👍🏻
@farseena6660
@farseena6660 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 👍
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഈ കമെന്റ് ഇട്ടാൽ യെവനെങ്കിലും ചൊറിയും 😂😂
@m_k_tracker8316
@m_k_tracker8316 Жыл бұрын
😹
@ra_guevara_
@ra_guevara_ Жыл бұрын
ഒന്ന് പോടെയ്
@arfathashraf7197
@arfathashraf7197 Жыл бұрын
Nirthan aayille
@sadhilfadhil1244
@sadhilfadhil1244 Жыл бұрын
Illa mone
@jihadtirur9185
@jihadtirur9185 Жыл бұрын
ഇത്ര ഒക്കെ ആയാ സ്ഥിതിക് ഒരു ചെറിയ ആന കൂടെ ഉണ്ടേൽ പോളി ആയിരിക്കും 😄😄 ഞാൻ pet station സ്ഥിരം കാഴ്ച കാരനാണ് in sha allah നാട്ടിൽ വരുമ്പോ അവിടെ വരണം എന്ന് ഉണ്ട് ആന എന്ന് ഉദ്ദേശിച്ചത് പണ്ട് വീഗാലാൻഡ് ൽ ഉണ്ടായിരുന്ന പോലത്തെ കുഞ്ഞാന 😊 അടിപൊളി ആയിരിക്കും ❤
@MLi-zl7ff
@MLi-zl7ff Жыл бұрын
ആനയെ കൊണ്ട് വന്നിട്ട് വേണം പെറ്റ്സ്റ്റേഷൻ പൊളിക്കാൻ 😎
@Sreeshailam.
@Sreeshailam. Жыл бұрын
പാവം അവൻ പുള്ളിയുടെ അടുത്ത് ചെന്നപ്പോൾ വാൽ ആട്ടുന്നുണ്ടായിരുന്നു 🤩💖
@jo2702
@jo2702 Жыл бұрын
പക്ഷെ ആ വരവ് കണ്ടാൽ ആരായാലും ഒന്നു പേടിക്കും
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Жыл бұрын
മക്കാവൂനെ കണ്ട് കൊതി തീർന്നില്ല. അപ്പോഴെക്കും വീഡിയോ തീർന്നു. PET STATION 💙💚💛💜
@fathyma9967
@fathyma9967 Жыл бұрын
വന്നില്ലല്ലോ എന്ന് കരുതിയിരിക്കുകയാ അപ്പോഴേക്കും വന്നല്ലോ ❤️
@adon750
@adon750 Жыл бұрын
E pillerodokke ingane mindiyum paranjum okke jeevikkunne ethra sandhoshama.alle. 💜💛🥰.
@naishananijam3315
@naishananijam3315 Жыл бұрын
അടിപൊളി 👍💞 മതിൽ ചാട്ടം സൂപ്പർ 😂
@zayanahamed5834
@zayanahamed5834 Жыл бұрын
Video waiting aaayirunnu 😀😀
@lizysubash1573
@lizysubash1573 Жыл бұрын
We visited Petstation couple of weeks back. Awesome place grandkids enjoyed to the core and they were so excited.
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@abiummi8791
@abiummi8791 Жыл бұрын
Enter cheyyaanulla Ticket charge ethraya
@shajeermoidunni5053
@shajeermoidunni5053 Жыл бұрын
Decision hypertension my name is Muhammad I’m kid kid it’s years old can I gonna give me the dog😊
@febinahakeem9437
@febinahakeem9437 Жыл бұрын
Video kk venddi waiting ayirunnu Super zabikka
@entefishfarmkl3156
@entefishfarmkl3156 Жыл бұрын
കന്നാസ് ഹീറോ ആടാ ഹീറോ 🤣🔥🔥🔥🔥🔥
@bindusunil8272
@bindusunil8272 Жыл бұрын
Mathil chattam Super 😂😂👍
@noushadmanathanath971
@noushadmanathanath971 11 ай бұрын
നല്ല ചാട്ടക്കാരനാണ്
@shebilayin
@shebilayin Жыл бұрын
അടിപൊളി 😍💗മാഷാഅല്ലാഹ്‌
@PavanKumar-mq6hx
@PavanKumar-mq6hx Жыл бұрын
സൂപ്പർ ഇക്ക 👍❤️
@theflawsomebeing
@theflawsomebeing Жыл бұрын
ക്ലാരയുടെ pair ന് ജയകൃഷ്ണൻ ന്ന് പേരിട് 😂😂
@Petstationkannur
@Petstationkannur Жыл бұрын
😀
@truelife2298
@truelife2298 Жыл бұрын
Nna ബാലഷ്ണാ ന്നായിക്കോട്ടെ 😄
@roshan9313
@roshan9313 Жыл бұрын
Ok da🔥
@rafeekvtrafeekvt7513
@rafeekvtrafeekvt7513 Жыл бұрын
😍😍😍
@catsworldanimallover
@catsworldanimallover Жыл бұрын
സുഹറ ഒറ്റക്ക് ആയത് കൊണ്ടായിരിക്കും ദേഷ്യം ഒരു കൂട്ട് കൊണ്ടുക്കായിരുന്നു🙂 ഒട്ടകപക്ഷി എപ്പോഴും ആൾമാറ്റം നടത്തി പറ്റിക്കുവാണല്ലോ😂
@__.fayx.__9742
@__.fayx.__9742 Жыл бұрын
Ella birds and animalsineyum koodi oru live venam it's a request.....
@danishmuhammed5743
@danishmuhammed5743 Жыл бұрын
Hi sabikka,njanum ente makkalum Saturday vendi katta waiting ane.weekly 2 videos ettude?ethrayum vegam petstation kanana eppo agraham
@fida5756
@fida5756 Жыл бұрын
Clara clini poliyalle✨️
@arshadmuhammad6918
@arshadmuhammad6918 Жыл бұрын
ക്ലാര-ക്ലീറ്റസ് ❤
@Rono-cr777
@Rono-cr777 Жыл бұрын
ഉള്ളിൽ ഭയം വന്നാൽ ഓടുന്നതിനും ചാടുന്നതിനും ഒരു പ്രത്യേക പവർ വരും 🏃
@shahinshans6359
@shahinshans6359 Жыл бұрын
As usual video nice😊keep growing🖤lots of love🖤petstation uyire 🖤♥️zaaby ikka uyire ♥️
@hibamahamood7670
@hibamahamood7670 Жыл бұрын
Mattulinte abhimaanm
@afroosshahana3356
@afroosshahana3356 Жыл бұрын
Masha allah, masha allah, masha allah.😍 ഇവരൊക്കെ ഇക്കാന്റെത് സ്വന്തം ആണോ.....? ഇക്കാനെ കാത്തിരിക്കാൻ എത്ര ആളാ.... 😊. ഭാഗ്യവാൻ
@petsvilla8181
@petsvilla8181 Жыл бұрын
ഇക്കാ അടുത്ത വീഡിയോയിൽ പ്രാവിൻറെ സെക്ഷൻ ഉൾപ്പെടുത്തുമോ❤❤❤
@riyasmc8038
@riyasmc8038 Жыл бұрын
അടിപൊളി വീഡിയോ❤️😍👍
@pkbkasaragod
@pkbkasaragod Жыл бұрын
ജാടയില്ലാത്ത പെരുമാറ്റമാണ് എനിക്ക് നിങ്ങളിൽ ഇഷ്ടപ്പെട്ടത്
@Petstationkannur
@Petstationkannur Жыл бұрын
❤️
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
അടിപൊളീ 🥰😍
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഒരിക്കലെങ്കിലും പോണം pett സ്റ്റേഷനിൽ.... T. V. M.. ആറ്റിങ്ങൽ
@PastorSijuAttingal.
@PastorSijuAttingal. Жыл бұрын
You deserve millions of subscribers and views
@Petstationkannur
@Petstationkannur Жыл бұрын
ഇത്ര ഉണ്ടല്ലോ❤️❤️❤️❤️❤️
@PastorSijuAttingal.
@PastorSijuAttingal. Жыл бұрын
@@Petstationkannur athu pora😃❤
@Petstationkannur
@Petstationkannur Жыл бұрын
@@PastorSijuAttingal. എന്ത്‌ ചെയ്യും കിട്ടിയത്‌ കൊണ്ട്‌ തൃപ്തിപ്പെടാം😃😃😃❤️❤️
@PastorSijuAttingal.
@PastorSijuAttingal. Жыл бұрын
@@Petstationkannur pinnalla😃😃
@fiduzrockz2984
@fiduzrockz2984 Жыл бұрын
Aaaaaa kuduley picture Galss vachudey frendilll❤
@ncmphotography
@ncmphotography Жыл бұрын
അടിപൊളി ❤️❤️😃✌️
@satheeshe6807
@satheeshe6807 Жыл бұрын
പൊളിച്ചു മുത്തേ
@A4Arun_Vlogs
@A4Arun_Vlogs Жыл бұрын
അടിപൊളി വീഡിയോ ❤️🔥
@sinanbinsaidali7255
@sinanbinsaidali7255 Жыл бұрын
Good Congratulations 🌹❣️🌹❣️ God bless you
@azadarikko463
@azadarikko463 Жыл бұрын
സൂപ്പർ റാട്ടോ
@subisvlog4441
@subisvlog4441 Жыл бұрын
അടിപൊളി 👏🏻👏🏻
@3dmenyea578
@3dmenyea578 Жыл бұрын
Oronninteyum peru anu variety 😃😃😀
@nazarinak2195
@nazarinak2195 Жыл бұрын
Video വേഗം തീർന്നു കുറച്ചൂടെ length കൂട്ടായിരുന്നു 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohammednafilputhu2581
@mohammednafilputhu2581 Жыл бұрын
പേളിയാണല്ലോ🥰🥰🥰🤩🤩😛😀😀
@shaheelsha8867
@shaheelsha8867 Жыл бұрын
One of most awaited video😍birds 💘
@shahanacm4498
@shahanacm4498 Жыл бұрын
Super 👍
@ginugeorgethomas7980
@ginugeorgethomas7980 Жыл бұрын
So nice , full positivity seeing the video .
@ginugeorgethomas7980
@ginugeorgethomas7980 Жыл бұрын
The jumping of wall seeing the dog 🐕, reminded me of “ enna thaan case kodu “ movie scene . 😁😁😁
@hiishaam777
@hiishaam777 Жыл бұрын
Clara and micheal 🖤🙌
@club-cb6cp
@club-cb6cp Жыл бұрын
എല്ലാ petstation കൂട്ടുകാർക്കും ഇവടെ ഹാജർ ഇടാം ❤️❤️💥
@minikrudex
@minikrudex Жыл бұрын
Umbikko
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
മനോഹരമായ vedio . ആസ്വദിച്ചു.
@ramshidaramshi1351
@ramshidaramshi1351 Жыл бұрын
Super video ❤
@trendvideos1741
@trendvideos1741 Жыл бұрын
ഇന്നത്തെ വീഡിയോ ഇഷ്ടായിനി , പക്ഷെ കണ്ട് പൂതി തീർന്നിട്ടില്ല😄
@harikeshsreeram4779
@harikeshsreeram4779 Жыл бұрын
Super
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
👍👍👍😀 madile
@manjubanu9392
@manjubanu9392 Жыл бұрын
Pet station. Sabikka fans associations kuwait 💖
@FAKE_WORLD1246
@FAKE_WORLD1246 Жыл бұрын
Super....
@senseviyorumtheo7567
@senseviyorumtheo7567 Жыл бұрын
അവൻ നാടനാണോ poli🔥🔥🔥🔥🔥🐕🐕
@hashirashi611
@hashirashi611 Жыл бұрын
Waiting for scarlet macaw ❤
@tokyo6105
@tokyo6105 Жыл бұрын
Petstation ഇൽ ഒരു ആനയെ വാങ്ങണം 🙂
@akshaya7495
@akshaya7495 Жыл бұрын
Madhil chattam adipoly 🤣🤣
@ishakayisha7546
@ishakayisha7546 Жыл бұрын
Wow lovely
@razackch6856
@razackch6856 Жыл бұрын
Adi poli
@ancyjeevan3513
@ancyjeevan3513 Жыл бұрын
എനിക്ക് മൗഗ്ലി നെ ആണ് കൂടുതൽ ഇഷ്ട്ടം ❤😘😘
@safvanpp4152
@safvanpp4152 Жыл бұрын
Helo sabikka 🥰
@fadhilhusain6237
@fadhilhusain6237 Жыл бұрын
Zaabykaa uyir ❤️❤️❤️❤️❤️
@althafj007
@althafj007 Жыл бұрын
❤️❤️❤️
@babukgeorge7091
@babukgeorge7091 Жыл бұрын
അടിപൊളി...
@prasadprasad1858
@prasadprasad1858 Жыл бұрын
❤️
@managerteqmo9397
@managerteqmo9397 Жыл бұрын
Saheer bai നമ്മൾ ലീവ് നാട്ടിൽ എത്തി. നാളെ with family. Pet station കാണണം. ഒരു 300 km താണ്ടി ആണ് വരുന്നത്. നാളെ ഓപ്പൺ അല്ലെ 👍
@Petstationkannur
@Petstationkannur Жыл бұрын
വാ... വന്നാൽ പറയണേ കാണാം
@managerteqmo9397
@managerteqmo9397 Жыл бұрын
@@Petstationkannur വന്നിരുന്നു 13th evening, പിള്ളേർക്കു എല്ലാം ഇഷ്ട്ടപെട്ടു, നല്ല തിരക്കായിരുന്നു, അടിപൊളി ആയി, ബീച്ചിൽ ഒന്നു കുളിച്ചു, തൊട്ടടുത്തുള്ള കാർണിവൽ എല്ലാം കണ്ടു, മഴ ചെറുതായി ഒന്നു ബുദ്ദിമുട്ടിപ്പിച്ചു, അടുത്ത വെക്കേഷന് ആകുമ്പോളേക്കും ഒരുപാട് ഡെവലപ്പ് ആകട്ടെ 👍👍👍
@Petstationkannur
@Petstationkannur Жыл бұрын
@@managerteqmo9397 ഞായറാഴ്ച ആണൊ വന്നത്‌.. അല്ലാത്ത ദിവസം യാതൊരു തിരക്കും ഉണ്ടാവാറില്ല... ഇനി വരുമ്പോൾ കാണാം
@maneshpulukkool8837
@maneshpulukkool8837 Жыл бұрын
Kannur morazhayil undu
@shihabmodern.2670
@shihabmodern.2670 Жыл бұрын
🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤❤🇮🇳
@adhiltc7609
@adhiltc7609 Жыл бұрын
big fan ❤❤
@sayyidahmednizamudheen8830
@sayyidahmednizamudheen8830 Жыл бұрын
بارك الله فيك
@maximusthegoldencat
@maximusthegoldencat Жыл бұрын
next Scarlett macaw ❤️❤️❤️❤️
@allinone-pl7lz
@allinone-pl7lz Жыл бұрын
Hi bro,, athinte a rain place ille avde oru stsnd adichaal kollamayirunnu malarnnu kulikkunna budhimutt oyivagum🤝😌
@munnimumthas9939
@munnimumthas9939 Жыл бұрын
Nice video
@jaseemarshad659
@jaseemarshad659 Жыл бұрын
Miss you moungli
@shamsushamsup4502
@shamsushamsup4502 Жыл бұрын
Poli sanam
@user-oo3pe7je7z
@user-oo3pe7je7z Жыл бұрын
അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു
@farmhousepalakkad5402
@farmhousepalakkad5402 Жыл бұрын
Inspiring as always❤️❤️❤️
@Petstationkannur
@Petstationkannur Жыл бұрын
Thank you so much!!
@pramithkuttu8013
@pramithkuttu8013 Жыл бұрын
❤❤❤❤❤
@sebinsam6446
@sebinsam6446 Жыл бұрын
❤❤❤❤❤❤❤
@YoutubeDiscover
@YoutubeDiscover Жыл бұрын
"ന്നാ താൻ കേസ് കൊട്" സിനിമയിലെ അതെ സീൻ , പേടി കാരണം ഉണ്ടായ അതെ പ്രതിഭാസം 😜😂
@unmeshug2534
@unmeshug2534 Жыл бұрын
Love from mumbai ❤
@lightofworld195
@lightofworld195 Жыл бұрын
👍🏻
@fameeryousuf3563
@fameeryousuf3563 Жыл бұрын
🌹🌹🌹
@muhammedhashim3612
@muhammedhashim3612 Жыл бұрын
പ്രാവുകളുടെ വീഡിയോ ചെയ്യൂ
@ejazahamed511
@ejazahamed511 Жыл бұрын
Collar microphone vaangi vekkaoo broo aa sound sherikkum clear aanilla
@ajesharvy7766
@ajesharvy7766 Жыл бұрын
നമ്മുടെ ഓറിയോ മരിച്ചോ അതെങ്ങനെ ഞാൻ ഞാൻ ആ വീഡിയോ കാണണം ശരിക്കും പറഞ്ഞാ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു പോയി
@petlovermani7865
@petlovermani7865 Жыл бұрын
Plz uploade breading progress vedio of birds
@shihapkuruppanath8261
@shihapkuruppanath8261 Жыл бұрын
Good 👋💞 super
@abeerali1797
@abeerali1797 Жыл бұрын
👍👍👍✌️
@dynamogaming9540
@dynamogaming9540 Жыл бұрын
Iguanayude egg virinja ikka
@fahadrasheed8763
@fahadrasheed8763 Жыл бұрын
Poli 👍👍
@kevinzachariah4729
@kevinzachariah4729 Жыл бұрын
💙🥰🥰
@shifastechvlogs.4255
@shifastechvlogs.4255 Жыл бұрын
🥰
@nasreenanajeeb2939
@nasreenanajeeb2939 Жыл бұрын
Macaw......😍 my dream bird...❤️
@karunakaransadasivan5445
@karunakaransadasivan5445 Жыл бұрын
Very nice 👍👍
@siyasiyasaja3577
@siyasiyasaja3577 Жыл бұрын
Darbooye Kanan poodiyagunnu അടുത്ത video darbooude aduthekk poogumo
@thushajvengara8152
@thushajvengara8152 Жыл бұрын
Ikka muthaaanu
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 44 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН