No video

ചൊറിയാൻ വന്നവനെ തേച്ചൊട്ടിച്ച് ലീലച്ചേച്ചിയും കൊച്ചു പ്രേമനും|Kochu Preman| Kulappulli Leela|Kairali

  Рет қаралды 118,643

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ചൊറിയാൻ വന്ന പയ്യനെ തേച്ചൊട്ടിച്ച് ലീലച്ചേച്ചിയും കൊച്ചു പ്രേമൻ ചേട്ടനും... | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 86
@yemjey2749
@yemjey2749 4 жыл бұрын
ഈ നാദിർഷാ യെ ചവുട്ടി പുറത്താക്കണം.അയാളെ കാണുമ്പോൾ കലി വരുന്നു...എന്തോ വലിയ സംഭവം ആണെന്നാണ് ഈ കുരങ്ങന്റെ വിചാരം.
@thomaschacko5810
@thomaschacko5810 2 жыл бұрын
Correcta. Avente bhaven kandal mohanlalinu mukalilanennu thonnum . Verum tharaya.
@shamzc7641
@shamzc7641 Жыл бұрын
ഈശോടെ ആളുകളാണല്ലോ 😂😂😂
@sahilkodur2425
@sahilkodur2425 Жыл бұрын
ചൊറിച്ചിൽ കുഞ്ഞാടുകൾ
@alimon6159
@alimon6159 4 жыл бұрын
കമൻ്റുകൾ എല്ലാം വായിച്ചു.പക്ഷെ ഇവരുടെ സിനിമയിലെ കഥാപാത്രങ്ങളും ഈ സ്റേറജിലെ പ്രകടനവും താരതമ്യപ്പെടുത്തി ഇത് കണ്ടാൽ ഇവരെ ഒരിക്കലും കുറ്റപ്പെടുത്തി കമൻ്റിടില്ലായിരുന്നു - എനിക്കിഷ്ട്ടപ്പെട്ടു സൂപ്പർ
@melvinsunny4691
@melvinsunny4691 4 жыл бұрын
അവര് ഒരു സാദാരണ സ്ത്രീ ആണ്..അല്ലാതെ വന്നു കുലസ്ത്രീ വേഷം അഭിനയിക്കാൻ അറിയാത്ത സ്വന്തം സ്വഭാവം അതേ പോലെ സ്ക്രീനിലും വന്നു...ന്താണ് നിങ്ങൾക് കുറ്റം പറയാൻ ഉള്ളത്..ഒരാൾ ഇതുപോലെ മാത്രമെ പെരുമാറിയാൽ മതി അതാണ് അന്തസ് എന്നു നിങ്ങൾ ഒകെ ഏതു രാജകൊട്ടാരത്തിൽ ആണ് ശീലിപിച്ചിട്ടുളത്.. അവരും ഒരു അഭിനേത്രി ആണ്...തോളിവെളുപ്പുള്ള അംഗഭംഗി നിങ്ങളുടെ കാഴ്ചപ്പാടിനല്ല എന്നത് നിങ്ങളുടെ കുറ്റം ആണ്
@ummerhanafi1944
@ummerhanafi1944 2 жыл бұрын
Jeevichu poutedey😊
@om4180
@om4180 Жыл бұрын
ഇവിടെ എല്ലാവരും കുളപ്പുള്ളി ലീലയെ കുറ്റം പറയുന്നു.. ചോദിക്കാൻ പാടുള്ള ചോദ്യങ്ങൾ ആണോ ഈ പിള്ളേർ ചോദിക്കുന്ന.. അവരുടെ വസ്ത്രം അവരുടെ സ്വാതന്ത്ര്യം അല്ലെ.
@iamvkabhinav25
@iamvkabhinav25 Жыл бұрын
Sathyam
@adv.j.chandran8172
@adv.j.chandran8172 4 жыл бұрын
Substandard programme.
@chinnutgv4077
@chinnutgv4077 2 жыл бұрын
Leelachechi's temperament & reaction apt for the irking comments & questions
@shainuk.p5541
@shainuk.p5541 4 жыл бұрын
അവർ അവരുടെ കഥാപാത്രങ്ങളുടെ നിലവാരത്തിൽ പരിപാടി അവതരിപ്പിച്ചു അതിന് ഇത്ര മോശം കമന്റുകൾ വേണോ പ്രേമൻ ചേട്ടൻ അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമൊക്കെ ഉള്ള ആളാണ് ഈ കമന്റുകൾ ഇട്ട പലരേക്കാളും സംസ്കാരവുമുണ്ട്
@AkshayTAA
@AkshayTAA 4 жыл бұрын
ചോദ്യം ചോദിച്ചവൻ 😆😆😆😆
@manasalaya2681
@manasalaya2681 4 жыл бұрын
പാവം കുട്ടികൾ 😢
@swathyvipin62
@swathyvipin62 Жыл бұрын
Enth pavam avar baki ullavare parayunnath ketalo kash vangeetan avar avidirikane
@yadhukrishna817
@yadhukrishna817 Жыл бұрын
കുട്ടികളാവുമ്പോ കുട്ടികളുടെ പോലെ പെരുമാറുക. ചോദിക്കുകയാണെങ്കിൽ നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുക, ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും തീരുമാനം ആണ്. ഇപ്പോ ആ കുട്ടിയോട് ലീല ചേച്ചി എന്തിനാ ഈ ഫാഷൻ ഉള്ള ഷർട്ട്‌ ഇട്ടതെന്ന് ചോദിച്ചാലോ 😇😇😇😇
@jaysmagazine98
@jaysmagazine98 2 жыл бұрын
ഇപ്പൊ രജിനി കൂടെ അഭിനയിച്ചു റേഞ്ച് മാറി പോയി. ആരെയും കുറച്ച് കാണേരുത് 🙏
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
അതിപ്പോ തിരിച്ച് റാഗ് ചെയ്തപോലെയായി
@asharejish3204
@asharejish3204 3 жыл бұрын
Leela chechiyoda pillarude kali
@eldhosevarghese7972
@eldhosevarghese7972 4 жыл бұрын
Haha..kidu..thakatkku a
@irshadkainikkara9305
@irshadkainikkara9305 2 жыл бұрын
ഈ പ്രോഗ്രാം ഇ ങ്ങനെ ആണ് 😍😍
@mrujanaab3822
@mrujanaab3822 4 жыл бұрын
Leela chechi powli
@sreekanthkm399
@sreekanthkm399 3 жыл бұрын
ഗിരിജാ പ്രേമൻ വെള്ളിത്തിരയിൽ വന്ന് കണ്ടിട്ട് ഒത്തിരി കാലമായല്ലോ.
@shaijasunil5635
@shaijasunil5635 3 жыл бұрын
Good
@fouziyafousi1108
@fouziyafousi1108 2 жыл бұрын
Rip chechii🌹
@arpithaanil8246
@arpithaanil8246 Жыл бұрын
Vare Pani Elle
@sarikas9914
@sarikas9914 4 жыл бұрын
Acting aanenn parayathe illaa athra artificial aayittundd
@prajithrajnp7300
@prajithrajnp7300 4 жыл бұрын
Hii
@namsheertp1517
@namsheertp1517 4 жыл бұрын
Rating kittan vruthi ketta oru paribadigal
@anithae.r2197
@anithae.r2197 2 жыл бұрын
Specs vecha chekkante peru
@suryavishnukukku9897
@suryavishnukukku9897 4 жыл бұрын
Manushyane kaliyakkunna rethiyilulla chodhyagal.oru kuzhappavum ella nalla marupadiya lelamma koduthath .ellarum honey rosintte kuttanenne vijarikkalle
@vidhusekhar4845
@vidhusekhar4845 4 жыл бұрын
വെറുപ്പിക്കൽ
@smritinair4220
@smritinair4220 2 жыл бұрын
Don't put kajal bro
@worldofneelaadan6300
@worldofneelaadan6300 4 жыл бұрын
മൊയലാളീ Acting... ഹേ
@thomaspt5301
@thomaspt5301 3 жыл бұрын
7
@vishnudinesh382
@vishnudinesh382 2 жыл бұрын
chodichu poyavan
@cindrellacindrella5780
@cindrellacindrella5780 4 жыл бұрын
Programine athinte sensil kananam
@suttusworld1932
@suttusworld1932 4 жыл бұрын
Paid question and acting.
@nishaberny4890
@nishaberny4890 Жыл бұрын
Athentha awarku set sari maatrame upayogikaan paadullu, awaru sari alle uduthu wannathu allathe swimming suit allallo,ewan enthina pantumshirtum dharichu wannathu, walli nikkarum baniyanum porayirunno,ethilum prayamullawar churidhar sahitham edunnathu ee cherukkan kanditille,
@hareeshtb7779
@hareeshtb7779 4 жыл бұрын
ഓരോരുത്തർക്ക് ഒരു നിലവാരമുണ്ട്. അത് എവിടെ പോയാലും കാണിക്കും
@user-cl8rc2pr3y
@user-cl8rc2pr3y 2 жыл бұрын
നിന്നക്കാൾ നിലവാരം ഉണ്ട്
@abhinavv9677
@abhinavv9677 2 жыл бұрын
അവൻ ചോദിച്ച ചോദ്യത്തിന് എന്ത് നിലവാരമാണ് ഉള്ളത്
@suvinchippu543
@suvinchippu543 2 жыл бұрын
ഈ പ്രോഗ്രാം സ്ക്രിപ്റ്റ് ചെയ്തു ചെയ്യുന്നതാണ് ബ്രോ. സ്റ്റാർ റാഗിങ് എന്നാണ് പേര്.
@thrillermovies7645
@thrillermovies7645 Жыл бұрын
@@suvinchippu543 സ്ക്രിപ്റ്റ് അല്ല ഇവരെ മാക്സിമം pravoke ചെയ്യണം അതാണ് കോളേജ് പിള്ളേരുടെ പണി
@archithaarchi8339
@archithaarchi8339 Жыл бұрын
Avar ninodu dress edathe aa nallathu annu paranjal.ni Athum chayumo?
@rtvc61
@rtvc61 2 жыл бұрын
അയ്യോ...പാവം.. ആ ചെക്കൻ....
@VijayVijay-gj8cy
@VijayVijay-gj8cy 4 жыл бұрын
ദയവുചെയ്ത് കുളപ്പുള്ളി ലീലയെപോലുള്ള സംസ്കാരശൂന്യതകളെ ഈ വേദിയിൽ കൊണ്ടുവരരുത് 🙏.. ഇവർക്കുപറ്റിയ വല്ല നാട്ടുമ്പുറ പരിപാടിയാണ് ഇവർക്ക് നല്ലത്... ഈ ഫ്ലോറിൽ എത്രെയോ കലാകാരന്മാർ വന്നുപോയിട്ടുണ്ട് !!! പക്ഷെ ഇവരെപ്പോലെ പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരാൾക്ക് ഇങ്ങനെ ഒരു ഫ്ലോറിൽ ഇരിക്കാൻ എന്തു യോഗ്യതയാണുള്ളത്??? പ്രായത്തിന്റെ പക്വതപോലുമില്ലാത്തവർ... വലിയ കലാകാരന്മാരുടെ എളിമയും പെരുമാറ്റവും ഈ സ്ത്രീ കണ്ടുപഠിക്കണം.. സിനിമയുടെ വെള്ളിവെളിച്ചതിനുവേണ്ട അംഗഭംഗവും സൗന്ദര്യവും അവകാശം പറയാനില്ലാത്ത ഇവരുടെ കൂതറ കോമഡി കേട്ട് അഭ്യസ്തവിദ്യരായ നമ്മൾ ചിരിക്കുന്നത് ഇവരുടെ നിലനിൽപ്പാണെന്നുള്ളത് ഇവർ ഓർക്കുന്നത് നന്ന് !!! ഇവരുടെ ഓപ്പോസിറ്റ് ഇരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് !!! ഫ്ലോറിലെ ഇവരുടെ ചീഞ്ഞ എക്സ്പ്രെഷൻ 😬😬 *അവസാനം വരെ സഹിച്ചതിന് * പ്രോഗ്രാം കണ്ടതിന് ക്ഷെമിക്കണം !!!
@jk6588
@jk6588 4 жыл бұрын
Elam script ed annu
@RhyshWorld
@RhyshWorld Жыл бұрын
Cinemayile a ammumma thara kalyan nte amma 😂
@CatsAndDogs944
@CatsAndDogs944 4 жыл бұрын
ഇത് നേരത്തെ പ്ലാൻ ചെയ്തതാണ്. അന്ന് സുരാജുമായി ഉള്ളത് kandirunnille. അഭിനേതാക്കൾ അഭിനയിക്കുകയാണ്. പക്ഷെ നാദിര്ഷയെ കാണുന്നതേ വെറുപ്പ്‌. Ayആളുടെ കുബുദ്ധിയാണോ ithu
@bahubali8915
@bahubali8915 Жыл бұрын
Abinayam
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Singer great. Show him remove the devilish lady.
@mrspaulose
@mrspaulose 4 жыл бұрын
E pishachine enthina stagil kayatiyathe
@rusfidarusfi7092
@rusfidarusfi7092 2 жыл бұрын
Njn vicharch ea chechi cinemayil mathrame inghane ullu enn...appo sherkum ithinte swabhavam inghane thanne alle...😳😂😬
@thankappanmk399
@thankappanmk399 4 жыл бұрын
What nonsense,....
@Uniquelover295
@Uniquelover295 4 жыл бұрын
Ee tallakku praanthaanu
@lucydevasia7383
@lucydevasia7383 4 жыл бұрын
Only in Kerala people think old ladies can’t dress good treating ladies very bad. No respect for people they only like kudathai and sarithas
@thomasarackal6010
@thomasarackal6010 4 жыл бұрын
P
@mathewcgeorge6281
@mathewcgeorge6281 4 жыл бұрын
തള്ളക്ക് സുഖമില്ല
@homebeautymanbeauty4566
@homebeautymanbeauty4566 2 жыл бұрын
ഓഓഓഓ അച്ചിരി ചുറ്റുമുള്ളതോന്നും കാണില്ല
@rishadrishad2867
@rishadrishad2867 Жыл бұрын
ചേച്ചി പാവമാണ് 😅
@twinkle3106
@twinkle3106 3 жыл бұрын
Ayye ith ethu kalathu nadanna show anu chothicha cherukante nilavarm bhaynakram thanne
@GokulkrishnaGokulkrishna-so3rb
@GokulkrishnaGokulkrishna-so3rb 2 ай бұрын
Ee Lilla purimole okke arannu cinimayil eduthe😂
@samvarghese9374
@samvarghese9374 Жыл бұрын
Scripted 😅
@prabhakarannair529
@prabhakarannair529 2 жыл бұрын
Ethilum prayam ulla ladies pattu saree uduthu nadakunnathu kanddittella
@sarithasaritha9277
@sarithasaritha9277 4 жыл бұрын
Ovar
@kid1673
@kid1673 3 жыл бұрын
😂😂
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Pre planned dialogues..
@rabisathu4035
@rabisathu4035 4 жыл бұрын
Ivaleyokke inganulla stage il iruthiyavare thalli kollanam...70 aayi ennittum sammathikkoola..
@saithyam7948
@saithyam7948 4 жыл бұрын
Kochu preman is innocent ma n but Leela is very bore ...😡😡..Thallak 18 kazinjullu enna Thallayude Vijaram..oru minimum standerd polum illathaa ivare inganathe programes onnum vilikarudhe plz😠😠😠
@fxxxvsfxvss2912
@fxxxvsfxvss2912 4 жыл бұрын
😪😪😪🤣🤣😆😆
@rishadrishad2867
@rishadrishad2867 Жыл бұрын
ഉപ്പും മുളകിലെ മുടിയന്റെ മുഖം അതേ വോയിസ്‌ നാടിര്ഷസ്ക് 🤣
@jaimoljohn9329
@jaimoljohn9329 Жыл бұрын
ഇത്രയും നല്ല വേഷത്തിൽ വന്നിട്ട് അതിനും കുറ്റം. പിന്നെ പ്രായമുള്ളോർ എന്താ ഇടുക 🤔
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Which one of these could you make #lollipop #spider
0:10
Nazar family
Рет қаралды 13 М.
Star Magic | Flowers | EP# 546
1:10:18
Flowers Comedy
Рет қаралды 1,1 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН