ഈ ചെടിയെ കൈവിട്ടു കളയല്ലേ |golden money plant

  Рет қаралды 195,329

J4u Tips

J4u Tips

Жыл бұрын

കുട്ടൂക്കരേ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായി എന്ന് കരുതുന്നു അപ്പൊ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായാൽ കുറെ പേരിലാക്ക് ഷെയർ ചെയ്യണം കേട്ടോ അതുപോലെ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും മറക്കല്ലേ SUBSCRIBE ചെയ്യാൻ മറക്കല്ലേ കേട്ടോ 🥰
instagtam :
fb :
#wayanad #flowers #maniplant #gardentips

Пікірлер: 107
@j4utips
@j4utips Жыл бұрын
കുട്ടുകാരെ ഇന്നത്തെ വീഡിയോ എന്റെ അനിയത്തിയുടെ വീട്ടിൽ നിന്നാണ് എടുത്തിരിക്കുന്നത് 🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
Special appreciation and thanks to your lovely sister...and family.🥰🥰👍🏻👍🏻🙏🏼 Stay Blessed 😇 🙌🏼 🙏🏼
@pardevjayanthi2002
@pardevjayanthi2002 Жыл бұрын
Yes. It is golden philodendron
@ramakrishnankp304
@ramakrishnankp304 Жыл бұрын
Ethinte Peru. Etha
@jollyrenjith8185
@jollyrenjith8185 Жыл бұрын
നല്ല അവതരണം. മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്
@shylathomas1457
@shylathomas1457 Жыл бұрын
Ente veedu niraye e chediyane ennall kadam matrameullu nerathe nallaurchaayirunnu ithu viswasikan pada chedi nalla super ane
@jajasreepb3629
@jajasreepb3629 Жыл бұрын
Super.Thankyou
@jollyrenjith8185
@jollyrenjith8185 Жыл бұрын
വീടിന്റെ ഫ്രണ്ട്ലെ ഗാർഡൻ സൂപ്പർ ആയിട്ടുണ്ട് ❤️🥰🌹
@sudhanarayanan3193
@sudhanarayanan3193 Жыл бұрын
മണിപ്ലാന്റ് പടർന്ന് കയറി തെങ്ങിനെ പൊതിഞ്ഞു നിന്നിരുന്നു മാസങ്ങൾ കഴിയുംതോറും തെങ് ഉണങ്ങാൻ തുടങ്ങി - ചെടി വലിച്ചു കളഞ്ഞപ്പോളാണ് മനസ്സിലായത് വേര് പറ്റിപ്പിടിച്ച് തെങ്ങിന്റെ തൊലി മുഴുവൻ നശിച്ചു ഇത്തിൾ കണ്ണി പോലെ - തെങ്ങ് ഉണങ്ങി പോയി - അനുഭവമാണ്
@haridasanthalappan3105
@haridasanthalappan3105 Жыл бұрын
ഈ ചെടിയുടെ വിശേഷങ്ങൾ പങ്കുവെച്ച സഹോദരിക്ക് നല്ല നമസ്കാരം..സുന്ദരമായി സെറ്റ് ചെയ്തിരിക്കുന്നു..അഭിനന്ദനങ്ങൾ..
@pushpaajipillai6340
@pushpaajipillai6340 Жыл бұрын
One of the philodendrn varieties aanu jisha
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണണമെന്ന് ഞാൻ വളരെ നാളായി ആഗ്രഹിച്ചിരുന്നതാണ്🥰 വളരെ വളരെ ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻👍🏻 Thanks for sharing. Thanks to your lovely sister too.🥰🥰🥰 Stay Blessed 😇 🙌🏼 🙏🏼
@j4utips
@j4utips Ай бұрын
🥰
@ssureshnath
@ssureshnath Жыл бұрын
ഈ 'സുന്ദരി' പെട്ടെന്ന് പുഷ്ടിയായി തെങ്ങിൽ വളരുന്നതാണു. എന്നാൽ ഇതു തെങ്ങിൽ പിടി മുറുക്കുന്നതിനനുസരിച്ചു നാളികേരം കുറയും. ക്രമേണ തെങ്ങു മുരടിക്കും. ഇതു അനുഭവപാഠം.
@prahanskutty..kutty..kazhc6077
@prahanskutty..kutty..kazhc6077 Жыл бұрын
Chechiii ethu philodentron Anuketo video's ellam pwolliyanu chechii epozhum edane katta wheitingla 👍👍
@Dreamviews_
@Dreamviews_ Жыл бұрын
🥰🥰🥰നല്ല ഭംഗി
@user-ed4cw3do2o
@user-ed4cw3do2o Жыл бұрын
Eniku ee plant und chechiii😍
@lalsy2085
@lalsy2085 Жыл бұрын
Beautiful
@iziyavlogs
@iziyavlogs Жыл бұрын
Woh nalla bangiyundu
@beebishereif1605
@beebishereif1605 Жыл бұрын
Ninghale samsaaram nallend. Friendly aayi thonunn
@preethabipin5969
@preethabipin5969 Жыл бұрын
Super
@ushadutt1348
@ushadutt1348 Жыл бұрын
ഇതു ഫിലോഡെൻഡ്രൺ ആണ്. മണിപ്ലാന്റ് വേറെയാണ്..
@victorymedia1068
@victorymedia1068 Жыл бұрын
Philodendron Anithu phalavrukshathil kayattiyalmarnasikkum kalamgalayulla anubhavam geevanillathathile kayttavu
@amrithaamritha8229
@amrithaamritha8229 Жыл бұрын
🌹🌹🌹🌹സൂപ്പർ 👌
@neenutheresekuriakose4687
@neenutheresekuriakose4687 Жыл бұрын
Hi chechi, petunia double petal nte seed undo..
@maalathivs4850
@maalathivs4850 Жыл бұрын
👌👌👍
@minimathew7663
@minimathew7663 Жыл бұрын
Beautiful😍✨
@ShahulHameed-yc7jj
@ShahulHameed-yc7jj Жыл бұрын
Chechi dahliyayude seed paagunna video cheyyumo pls 🙏🏾🙏🏾
@supertopics9652
@supertopics9652 Жыл бұрын
Golden money plant അല്ല... Philodendron plant ആണിത്
@sivanjalisiva651
@sivanjalisiva651 Жыл бұрын
Correct
@prasanadavid9746
@prasanadavid9746 Жыл бұрын
Yes
@jomoljoythomasjomol766
@jomoljoythomasjomol766 Жыл бұрын
Yes
@haseenahaneefa8616
@haseenahaneefa8616 Жыл бұрын
yes
@lathas9261
@lathas9261 Жыл бұрын
Golden money plant ഇതല്ല .
@rasheenakannode5424
@rasheenakannode5424 Жыл бұрын
ചേച്ചി ചെടി super
@j4utips
@j4utips Жыл бұрын
🥰
@sreemathymr9159
@sreemathymr9159 Жыл бұрын
മണിപ്ലാന്ഡ്ഫിലോഡൻഡ്രോൺ ഈചെടികൾ എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഇത് ഉണങ്ങിയാൽ വീട്ടിൽ ദോഷമാണ് എന്ന് പറയുന്നു ഞാൻ ഇതെല്ലാം കളഞ്ഞു ജ്ജിഷയുടെഅനുജത്തിയുടെ ഗാർഡൻ അടിപൊളി 👌👌👌👌👌👌💚💚💕
@vijayakumaribaby4207
@vijayakumaribaby4207 Жыл бұрын
Good അടിപൊളി
@lailahameedh4380
@lailahameedh4380 Жыл бұрын
😍😍
@sana2578
@sana2578 Жыл бұрын
ഈ ചെടി pipeൽ കയ൪ ചുറ്റി വളർത്തിയാൽ നല്ലതാണ്. മൂന്നു ചട്ടിയിൽ എനിക്കുണ്ട്. എറ്റവും ഇഷ്ടം കാണാ൯, super.കൂടുതൽ ചൂടടിച്ചാൽ ഇല പൊള്ളി കരിയുന്നുണ്ട്. philodendron 👍ഇതിന്റെ ചെറിയ leaf ഉള്ളത് ഉണ്ടല്ലോ അതാണോ golden money plant. Video👍God bless you(Annie)
@j4utips
@j4utips Жыл бұрын
🥰
@ShahulHameed-yc7jj
@ShahulHameed-yc7jj Жыл бұрын
Ith philodendron plant ane ente kayyil und
@saralagopal6199
@saralagopal6199 Жыл бұрын
Philodendron ചെടിയല്ലേ 🤔
@josekuruvilla7552
@josekuruvilla7552 Жыл бұрын
This is a weed plant. It will spread. And later on it will be very difficult to destroy it.
@sajithavinod2463
@sajithavinod2463 Жыл бұрын
Money plant അല്ല ഫിലോഡൻഡ്രോൺ lemon lime
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Very usefull ❤👍🙏
@ArjunArjun-ek1sy
@ArjunArjun-ek1sy Жыл бұрын
Healthy plants
@jincybiyona9774
@jincybiyona9774 Жыл бұрын
😍
@anubatheryanu4800
@anubatheryanu4800 Жыл бұрын
🥰🥰😍
@Maidhily_maina
@Maidhily_maina Жыл бұрын
super🥰🥰
@sarithasudhi6886
@sarithasudhi6886 Жыл бұрын
🥰🥰🥰
@muhammadasif6085
@muhammadasif6085 Жыл бұрын
Besil fan 🐥🐥
@j4utips
@j4utips Жыл бұрын
😁🙌
@shamilanissar4527
@shamilanissar4527 Жыл бұрын
Philodendron lemon lime
@sherinak5861
@sherinak5861 Жыл бұрын
എന്റെ അടുത്തും ഉണ്ട്
@soumyasudhi249
@soumyasudhi249 Жыл бұрын
❤️❤️❤️❤️സൂപ്പർ👍
@littybaburaj5180
@littybaburaj5180 Жыл бұрын
ഇത് മണി പ്ലാന്റ് അല്ല ഇത് ഫിലോഡറോൺ യെല്ലോ ആണ്
@shineworldplants
@shineworldplants Жыл бұрын
Phelodendron lemon alle. Ithil flower varunnunde.
@ramshianshadramshianshad3487
@ramshianshadramshianshad3487 Жыл бұрын
Chechi viedeo super
@j4utips
@j4utips Жыл бұрын
Thankyou 🥰
@kalasureshkalasuresh8705
@kalasureshkalasuresh8705 Жыл бұрын
എന്റെ വീടിന്റെ ഫ്രണ്ടിലെ മാവിൽ ആണ് പടത്തി വിട്ടിരിക്കുന്നത്. ഇതിൽ ഇടയ്ക്ക് പൂവും വരാറുണ്ട്
@linoosworld1857
@linoosworld1857 Жыл бұрын
ചേച്ചി ഇത് മണി പ്ലാന്റ് അല്ല യെല്ലോ ഫിലോഡൻട്രോൺ ആണ്
@krishnamurukan9520
@krishnamurukan9520 Жыл бұрын
👌👌👌
@RachelJohn7
@RachelJohn7 Жыл бұрын
This is not money plant...its philodendron golden ...
@joz9119
@joz9119 Жыл бұрын
തെങ്ങിന് ദോഷമാണ്. കാ യഫലം കുറയും.
@nissynissy4320
@nissynissy4320 Жыл бұрын
This is philodendron.
@KrishnaaArun
@KrishnaaArun Жыл бұрын
Easy growing annu philodendron
@surendrantm6854
@surendrantm6854 Жыл бұрын
Serious ആയി ഒന്നു പറഞ്ഞോട്ടെ. ആ തെങ്ങിൽ നിന്നു൦ ഉടനെ മാറ്റുക. എന്റെ വീടിനു മുന്നിലുളള പ്ളാവിനെ നശിപ്പിച്ചു, അടുത്ത വീട്ടിലെ തെങ്ങു൦.
@shareenashareef665
@shareenashareef665 Жыл бұрын
Correct
@babuk9966
@babuk9966 Жыл бұрын
Chedi kayari povunna vruksham Nasichu povum
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem Жыл бұрын
ഫിലോഡൻഡ്രോൺ ആണ്
@slvmithran4027
@slvmithran4027 Жыл бұрын
Chechi ku sukhamalle
@devanandapsajeevan9684
@devanandapsajeevan9684 Жыл бұрын
Ith money plant alla Philodendron variety aanu
@mareenareji4600
@mareenareji4600 Жыл бұрын
ഇത് philodendron ആണ്
@anishks6708
@anishks6708 Жыл бұрын
ഈ ചെടി നട്ടിട്ട് പണി എടുക്കാതിരുന്നാൽ വീട്ടുകാര്യങ്ങൾ എല്ലാം ചെടി നോക്കുമോ എത്ര ലക്ഷം കിട്ടും മൂഡത്തം
@manilancyb2498
@manilancyb2498 Жыл бұрын
Devils plant
@saraluke8876
@saraluke8876 Жыл бұрын
വീഡിയോ കൊള്ളാം എന്നാൽ ഇത് ഐശ്വര്യമാണെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ല. മിക്ക വീടുകളിലും കണ്ടിട്ടുണ്ട്. അവരെല്ലാം നശിപ്പിച്ചുകളയുകയും ചെയ്തു.
@abingeorge3644
@abingeorge3644 Ай бұрын
ഈ ചെടി ഗോൾഡൻ ഫോട്ടോസ് എല്ലാം ഈ ചെടിയുടെ പേര് ഫിലോഡൻട്രോ
@sobhasagar7637
@sobhasagar7637 Жыл бұрын
ഇത് phelodendron ആണ്
@sayoosauravsayoosaurav2173
@sayoosauravsayoosaurav2173 Жыл бұрын
എന്നിട്ടിപ്പോൾ ചേച്ചിക്ക് എത്ര പണം ഉണ്ടായി? അതൊരു ചെടി മാത്രമാണ്. അതാദ്യം മനസിലാക്കുക.
@lissyxavier9749
@lissyxavier9749 Жыл бұрын
Hahaha
@tressypinto2259
@tressypinto2259 Жыл бұрын
Adhuanikkanam
@tressypinto2259
@tressypinto2259 Жыл бұрын
Njan vittu
@santhakumari2085
@santhakumari2085 Жыл бұрын
ഹലോ ഇത് ഗോൾഡൻ പണി പ്ലാൻറ് അല്ല philodendron ആണ്
@j4utips
@j4utips Жыл бұрын
👍
@sheenasabu6155
@sheenasabu6155 Жыл бұрын
Ithu money plant allallo
@sakunthalakumair6736
@sakunthalakumair6736 Жыл бұрын
I want talk you only plant care
@fathimajabir9106
@fathimajabir9106 Жыл бұрын
New trick to get more comments 😂😂😂
@babymohandas4490
@babymohandas4490 Жыл бұрын
പൊട്ടത്തരം വിളമ്പല്ലേ സഹോദരി..... ഒരു ചെടിയും സമ്പത്ത് കൊണ്ടുവരില്ല... നല്ലപോലെ അധ്വാനിച്ചാലേ.....
@vijayalekshmys1450
@vijayalekshmys1450 Жыл бұрын
ഇത് ഗോൾഡൻ ഫിലോഡൻഡ്രോൺ ആണ്.. ഗോൾഡൻ മണി പ്ലാന്റ് ഇതല്ല..
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Maniplant alla
@jithin4594
@jithin4594 Жыл бұрын
🫂❤️
@j4utips
@j4utips Жыл бұрын
@retirementlife5171
@retirementlife5171 Жыл бұрын
താങ്കൾ പറയുന്ന ചെടി ഫിലോ ഡെൻഡ്രോൺ ചെടിയാണല്ലോ.
@j4utips
@j4utips Жыл бұрын
👍
@prasannaprakasan7334
@prasannaprakasan7334 Жыл бұрын
തെങ്ങ് നശിക്കും 🤔
@plantaddiction3889
@plantaddiction3889 Жыл бұрын
ഇത് filodendron aanu
@rekharaveendran1450
@rekharaveendran1450 Жыл бұрын
തെങ്ങിൽ പിടിപ്പിച്ചാൽ തെങ്ങു പോകും
@j4utips
@j4utips Жыл бұрын
ഇല്ല
@jeenajoy4048
@jeenajoy4048 Жыл бұрын
ഇത് എന്റെ അടുത്ത് ഉണ്ട് ഞാൻ പകുതി വെച്ച് മുറിച്ചു
@jishithjyothim234
@jishithjyothim234 Жыл бұрын
നിങ്ങൾ പത്തുമണി വേണം എന്ന് പറഞ്ഞിട്ട് 🤔
@j4utips
@j4utips Жыл бұрын
Daliya kazhinju
@thahiraabdulmajeed3249
@thahiraabdulmajeed3249 Жыл бұрын
തെ ങ് ഇന്റെ ആരോഗ്യം നശിക്കും
@shimnap7696
@shimnap7696 Жыл бұрын
Phone number share cheyamo
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
How to Fertilize Flowering Plants | Science of Fertilizing Plants
15:05
Money Plant Pruning | Making Bushy Money Plant | Propagation & Care
14:05
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН