No video

ചെറുകിട വ്യവസായത്തില്‍ ശ്രദ്ധിക്കാന്‍- Sampadhyam

  Рет қаралды 220,804

Nattupacha

Nattupacha

Күн бұрын

ഒരു ചെറുകിട വ്യവസായം തുടങ്ങണമെന്നാഗ്രഹിക്കുന്നവര്‍ക്കും ചെറുകിട വ്യവസായം തുടര്‍ന്ന് പോകുന്നവര്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമ്പാദ്യം ചര്‍ച്ച ചെയ്യുന്നു. ഒപ്പം സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്‍റെ മലബാറിലേക്കുള്ള വളര്‍ച്ചയും.

Пікірлер: 103
@user-gu3ie2vq7p
@user-gu3ie2vq7p 5 жыл бұрын
തൊഴിൽ പരമായി അറിവ് പകർന്ന് തന്നതിന് നന്ദി
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
വ്യവസായ വകുപ്പിന്റെ സഹകരണം വളരെ നല്ലതു തന്നെ,എന്നാൽ നമ്മുടെ പഞ്ചായത്തും വൈദ്യുതി വകുപ്പും പഴയനൂറ്റാണ്ടിൽത്തന്നെ.(ഇതനുഭവം കൊണ്ടുതന്നെ പറയുന്നതാണ്. ) ഇന്നല്ലേ അപേക്ഷ തന്നത് അല്പം താമസമുണ്ട്,നാളെ വാ,നാളെ കഴിഞ്ഞു വാ.തുടങ്ങിയ പഴയ പല്ലവി തുടർന്ന് ഒരാഴ്ച നടത്തും.അങ്ങനെ എല്ലാ രേഖകളും സംഘടിപ്പിച്ചു വൈദ്യുതി കിട്ടുമ്പോഴേയ്ക്കും രണ്ടുമാസം കഴിയും.
@thomasantony5533
@thomasantony5533 7 жыл бұрын
good program from Manorama News and good explanation by TS Chandran. God bless you.
@vidyadharanvv9002
@vidyadharanvv9002 4 жыл бұрын
വ്യാപാരം മഹാമാരിക്ക് ശേഷം......!! ഈ മഹാമാരി കാരണം നമ്മുടെ വ്യാപാരങ്ങളും ജീവിതവും പൂർണമായി നിലച്ച അവസ്ഥയിലാണ്.ലോക് ഡൌൺ കഴിഞ്ഞുള്ള ഒരു ബിസിനസ് നമ്മൾ ഇപ്പോഴേ പ്ലാൻ ചെയ്യേണ്ടതാണ് . ഈ ഒരു സമയവും കടന്നു പോകും തീർച്ച... ഇവിടെയാണ് ചെലവ് ചുരുക്കൽ പ്രധാന്യം അർഹിക്കുന്നത്.... എനിയുള്ള കാലം പ്ലാൻ ചെയ്തു ചെലവ് ചുരുക്കി ബിസിനസ് ചെയ്താൽ മാത്രമേ നമുക്ക് പിടിച്ചു നില്ക്കാൻ പറ്റുകയുള്ളൂ.... എല്ലാ മേഖലയിലും ചെലവ് ചുരുക്കുക വളരെ പ്രധാന്യം ഉള്ളതാണ്..... സംരംഭർക്ക് ബിസിനസ് സബദ്ധമായ അക്കൗണ്ട്സിലും ജി സ് ടി ഫയലിങ്ങിലും ഞങ്ങൾ പ്രതേകം പരിശീലനം നൽകുന്നു. ലോക് ഡൌൺ കഴിഞ്ഞുള്ള കാലം സംരംഭർക്ക് തന്നേയ് ബിസിനസ് സംബദ്ധമായ കണക്കുക്കൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സ്വയം പ്രാപ്തമാക്കുന്നു,.... പരിശീലനത്തിന് ശേഷം ആറു മാസം സൗജന്യ സേവനങ്ങളും ഞങ്ങൾ നിങ്ങൾക്ക് തരുന്നു. ഈ സേവനം തെരഞ്ഞു എടുക്കുന്ന ഇരുപതു സംരംഭർക്ക് മാത്രം!! പരിശീലനം സബദ്ധമായ കൂടുതൽ വിവരകൾക്കു ഞങ്ങളെ വിളിക്കൂ 7034 418 418 (www.rjassociategroup.com)
@yourasemuha4049
@yourasemuha4049 5 жыл бұрын
ഈ prasangham കേട്ട് അന്ദുരിൽ സാജൻ എന്ന വ്യവസായി തുങ്ങി മരിച്ചു
@vineethsasidharan5067
@vineethsasidharan5067 6 жыл бұрын
Very good sir . You give very good guidance.
@rahimali1948
@rahimali1948 6 жыл бұрын
Motivative. Thanks for the information
@muneerkkv9506
@muneerkkv9506 4 жыл бұрын
എനിക്ക് 5HP പവർ ഉള്ള (ഇലക്ട്രിക് ) പഞ്ചായത്ത് ലൈസൻസുള്ള 10*25Foot വിസ് തൃതി യുള്ളമുറിയുണ്ട് എനിക്ക് ഒരു ലക്ഷ ത്തിൽ തായേ മുതൽ മുടക്കിൽ (ഇലക്ട്രിക് ഏർത് പൈപ്പ് കട്ടിങ് etc )ഇത്രയും രൂപ ബാങ്കിൽ നിന്നും കിട്ടാൻ എന്ത് ചെയ്യണം എനിക്ക് സ്വന്തമായി ഈടു വെക്കാനില്ല mohammed muneer (52)electical ITI (NRI 1997-2009)
@businessmotivationfamilyaf2705
@businessmotivationfamilyaf2705 5 жыл бұрын
Vigilayitilenkil vigilance vitil varum
@jomongeorge1274
@jomongeorge1274 5 жыл бұрын
Super video
@thomaschalissery4931
@thomaschalissery4931 5 жыл бұрын
Quality valare nallathanu. Vangunnavande nettam labham mathramanu. Production cheyyunnavande kariyam palappozhum kashttathilanu
@khaleelsulthan2552
@khaleelsulthan2552 7 жыл бұрын
good idiya
@ranjanravindran4859
@ranjanravindran4859 7 жыл бұрын
Why somebody dislike this good informations
@sbcpro4
@sbcpro4 6 жыл бұрын
Which types of certification need for garment manufacturing business?
@binuvarughese5696
@binuvarughese5696 5 жыл бұрын
Sambathyam mudinja manorama karante kash ulla kurachu pere koodi pichakkaran akkanulla magazine bakki cash kare muzhuvan integrated finance kondu (sahodra sthapanem) umbichu
@ashrafkooliyatt774
@ashrafkooliyatt774 7 жыл бұрын
labagaramaya chariya mudhal mudakkulla samrabam keralathil andhan chayyan pattuga
@prajolithakp1399
@prajolithakp1399 6 жыл бұрын
honey amala preparation evidunnu padikkan kazhiyum
@nazarabdulraheem984
@nazarabdulraheem984 9 жыл бұрын
va kondu parayan evarku yellam yeluppannanu pasha oru avishathinu challumpol ariyam evarude yellam thani niram. ethu yethare kettathum kandathum anu.
@devarajthoppil5747
@devarajthoppil5747 5 жыл бұрын
Will it get for kalivalarthal
@ashtamiherboorganic9639
@ashtamiherboorganic9639 11 ай бұрын
8വറ്ഷത്തിനു ശേഷം ഇത് കാണുന്ന ഞാൻ .. എൻറ്റ കൈയിൽ കിട്ടിയിൽ ..
@sathyamma2427
@sathyamma2427 2 жыл бұрын
Clinic Laisance venamo
@mannilmanilal7972
@mannilmanilal7972 8 жыл бұрын
നല്ല വിശദീകരണം താൽപര്യം ഉണ്ട് എങ്കില്‍ കടന്ന് വരൂ . . . .
@ashrafkooliyatt774
@ashrafkooliyatt774 7 жыл бұрын
Mannil Manilal
@its.me.ragesh
@its.me.ragesh 6 жыл бұрын
Yes
@indiantrader5842
@indiantrader5842 6 жыл бұрын
T s chandran sirntey number onnu tharumo
@sandhya8120
@sandhya8120 6 жыл бұрын
Ts chandran sirnte number kittumo
@AjayKumar-oe5yv
@AjayKumar-oe5yv 5 жыл бұрын
താങ്ക്സ്
@muhammedkuttykk4156
@muhammedkuttykk4156 5 жыл бұрын
Thangs
@muhammedkuttykk4156
@muhammedkuttykk4156 5 жыл бұрын
thangs
@ashrafvka
@ashrafvka 6 жыл бұрын
ചന്ദ്രൻ സാറിന്റെ നമ്പർ കിട്ടുമോ
@binukunjachan9706
@binukunjachan9706 6 жыл бұрын
fssai licence kittan enthu cheyyanam
@abdulnazarkt9449
@abdulnazarkt9449 6 жыл бұрын
panchayathil oru apeksha koduthal moonnu masam kanakkaakum
@shafeeqvalappil8020
@shafeeqvalappil8020 5 жыл бұрын
അച്ചാര്‍ വീട്ടില്‍ നിന്ന് ഉണ്ടാക്ി വില്‍കാന്‍ ഏതല്ലാം ലൈസന്‍സ് വേണം
@Sahad24
@Sahad24 5 жыл бұрын
Fssai license
@minitubemedia9494
@minitubemedia9494 5 жыл бұрын
പീടിക റൂമില്ലാതെ പഞ്ചായത്ത് ലൈസൻസ് തരില്ല. പഞ്ചായത്ത് ലൈസൻസ് ഇല്ലാത്ത ബാങ്ക് എക്കൗണ്ട് കിട്ടില്ല. ഇതൊന്നും ഇല്ലാത്ത വായ്പ്പ കിട്ടില്ല. കേരളം രക്ഷപ്പെടില്ല
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
nigal genuine investors anegil ethelam undakum..
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
ethonum elengil nigal genuine alenu vishasikam
@janandiyan508
@janandiyan508 4 жыл бұрын
തളരരുത് രാമൻകുട്ടി .. fssai ലൈസൻസിന് റൂം വേണ്ട. അക്ഷയ വഴി കിട്ടും. വീട്ടിൽ തുടങ്ങാം .. താങ്കൾ രക്ഷപ്പെടും പിന്നെ കേരളവും
@mufeedpk4257
@mufeedpk4257 6 жыл бұрын
*Fitact IT seminar* ഫിറ്റാക്ട് ഐടി ക്ളബ് സംഘടിപ്പിക്കുന്ന *സൗജന്യ ഐടി സെമിനാർ* ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ 150ൽ അധികം വിഭാഗങ്ങളിലായി ഓൺലൈൻ തെഴിലവസരങ്ങൾ വീട്ടിലിരുന്നും പണം സമ്പാദിക്കാം യൂട്യൂബ് ,ഫേസ്ബുക്ക് ,വാട്സ്ആപ് ,ബ്ലോഗ് ആഡ്‌സെൻസ് ഓൺലൈൻ ട്യൂഷൻ ,ഓൺലൈൻ ജോബ് ,റൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള വിവിധ മാർഗങ്ങൾ .കൂടാതെ ഫ്രീലാൻസ് വർക്ക് ,ഓൺലൈൻ സെർവ്വീസ്സ് ,ഓൺലൈൻ സെല്ലിംഗ് ,ഇ -കോമേഴ്‌സ് ,അഫിലിയേറ്റഡ് മാർക്കറ്റിങ് തുടങ്ങിയ സാധ്യതകളും പരിചയപ്പെടുത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് ഐ ടി സെമിനാറിൽ പങ്കെടുക്കൂ! ⚠ *_നാളത്തെ സെമിനാർ_* ⭕ ​തിരുവനന്തപുരം​ 💡 ​ആറ്റിങ്ങൽ​ 23/03/2018 ​02:30 PM​ ​NARAYANA PRESS HALL​ ​Gramam Road, Behind Ksrtc Bustand​ ➖➖➖➖➖➖➖ 💡 ​കൊല്ലം​ 23/03/18 ⌚ ​09.45 am​ Venue: FINE ARTS SOCIETY HALL ​Opp: civil supplies *സൗജന്യ ഐടി സെമിനാർറിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുത് രജിസ്റ്റർ ചെയ്യുക* itclub.fitact.com/registration.php?t=294686 സൗജന്യ ഐടി സെമിനാർ നടക്കുന്ന സ്ഥലങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക itclub.fitact.com/seminardetails.php 📲 *_7902202442_* Share ചെയ്യൂ Thank you !!!
@user-vq4dt6ct2s
@user-vq4dt6ct2s 6 жыл бұрын
good msg
@pothurayesh9572
@pothurayesh9572 4 жыл бұрын
Fieldil irangumbo ariya avastha 🤥
@ansisaifudeen8028
@ansisaifudeen8028 4 жыл бұрын
Sare panchayathil very problem
@ronychacko8538
@ronychacko8538 6 жыл бұрын
enickum thalpryamanu.njanum enthucheyyanamennulla somsathilanu.1lack nu thazhenilckunna reethiyil thudagan agrhickunnude.
@pavcreations4439
@pavcreations4439 4 жыл бұрын
Njangalude kayyil Cheriya muthal mudakkil cheyyavunna business und
@ranjanravindran4859
@ranjanravindran4859 7 жыл бұрын
Sir where we get ur book?
@lillykavalam2432
@lillykavalam2432 9 жыл бұрын
L
@MohamedAli-vq9wy
@MohamedAli-vq9wy 9 жыл бұрын
lelykavalam
@statuswolrd2158
@statuswolrd2158 4 жыл бұрын
എത് ബിസിനസ് ആണ് നല്ലത്
@BINUMONNM
@BINUMONNM 3 жыл бұрын
Chandran sir phone number
@kadharabha145
@kadharabha145 6 жыл бұрын
ഇത് സ്റ്റേജ് പ്രസംഗം മാത്രം
@tradentravel6719
@tradentravel6719 6 жыл бұрын
Kadhar Abha parisramichal nadakkunna kaaryam mathre athil parayunnullu... Pinne ellaathilum negetives kaanunnavarkk chumma kand marannu kalayaavunna oru video maathraayirikkum ...
@abdulnazarkt9449
@abdulnazarkt9449 6 жыл бұрын
practical alla. karanam ivide oru kopile officerum oru gvt departmentum nammale sahayikkillq. karanam avide irikkunnavar arum businessil practical cheithavar alla.
@abdulnazarkt9449
@abdulnazarkt9449 6 жыл бұрын
kopile book l. ath ente kayyilund iyal athinte parasyam nadathunnu. athinu vendiyanu ee video
@noushadkallaihassainar1400
@noushadkallaihassainar1400 8 жыл бұрын
n
@sinilalmuraleedharan2266
@sinilalmuraleedharan2266 6 жыл бұрын
Your no please sir
@juliabinu763
@juliabinu763 5 жыл бұрын
Please number sir...
@vinodjm5647
@vinodjm5647 4 жыл бұрын
ഇദ്ദേഹം പറയുന്നത് കെട്ടു ആരും കേരളത്തിൽ പണം ഇറക്കരുത് പ്രതേകിച്ചു പ്രവാസികൾ. ഓരോ ആവശ യത്തിനു ഗവണ്മെന്റ് ഓഫീസിൽ കയറിനടന്നു ആത്മഹത്യാ ച്യ്തവർ ഏത്ര ആണന്നു വല്ല കണക്കും ഉണ്ടോ? Kseb ക്കു നല്ല power supply എങ്കിലും provide ചെയ്യാൻ പറ്റുന്നുണ്ടോ? വി ഗാർഡ് പോലെ ഉള്ള കമ്പനി എന്തു കൊണ്ടു മറ്റു സംസ്ഥാനങ്ങളിൽ പ്രൊഡക്ഷൻ തുടങ്ങി? കേവലം നോക്കുകൂലി നിർത്താൻ സാധിക്കുമോ? എന്റെ അടുത്ത friends കേരളത്തിൽ പണം ഇറക്കി ഇപ്പോൾ വിഷമിക്കുന്നു അതുകൊണ്ടാണ് ഇത്തറേം എഴുതിയത്.
@kuruvikoottam6613
@kuruvikoottam6613 4 жыл бұрын
പുസ്തകം ഒരു കോപ്പി വേണം
@kky333
@kky333 6 жыл бұрын
കോപ്പ്.... ഇയാൾ പറയുന്ന ഒരു നല്ല സാഹചര്യം ഇന്നും കേരളത്തിൽ ഇല്ല. ഒരു food ലൈസൻസ് കിട്ടണം എങ്കിൽ മിനിമം 15 -20ദിവസം വേണം. പ്രശ്‍നങ്ങൾ വേറെ. ഇങ്ങിനെ മിനിമം 2മോന്ത്സ്‌ വേണം ലൈസൻസ് കിട്ടാൻ അപ്പോളേക്കും സംഭരംഭകൻ rent ഉം മറ്റു ചിലവും ആയി പാപ്പർ ആകും..
@rajsmusiq
@rajsmusiq 6 жыл бұрын
ashique mohammad bro.. thankal experienced ano.. anengil experience onnu pangu vakkamo..pls. oru cheriya business thudangan plan undu..Thanks.
@kky333
@kky333 6 жыл бұрын
rajsmusiq send me your number to ashique.aud@gmail.com. i will share my experience
@induspradeep1
@induspradeep1 6 жыл бұрын
ചിലർക്ക് പറ്റിയത് കുഴൽപ്പണവും സ്വർണ്ണം കടത്തുന്ന കാരിയർ പണിയുമാണ്. ബാക്കിയെല്ലാം അവർക്ക് കോപ്പ് മാത്രമാണ്. പേരിന്റെ കുഴപ്പമാണ് സുഹൃത്തേ.
@induspradeep1
@induspradeep1 6 жыл бұрын
''ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും - - - - - - -- കൗതുകം " കേട്ടിട്ടില്ലേ?
@indiantrader5842
@indiantrader5842 6 жыл бұрын
Pradeep Kumar Sivarajan athu kalaki chetta like
@prajolithakp1399
@prajolithakp1399 6 жыл бұрын
honey amala preparation evidunnu padikkan kazhiyum
@kalpasenaagritech1862
@kalpasenaagritech1862 6 жыл бұрын
ചന്ദ്രൻ സാറിന്റെ നമ്പർ കിട്ടുമോ
@juliabinu763
@juliabinu763 5 жыл бұрын
Please number sir...
@prajolithakp1399
@prajolithakp1399 6 жыл бұрын
honey amala preparation evidunnu padikkan kazhiyum
@prajolithakp1399
@prajolithakp1399 6 жыл бұрын
honey amala preparation evidunnu padikkan kazhiyum
@dennisjoseph682
@dennisjoseph682 5 жыл бұрын
Call or Whats App 9495091682
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Successful car shampoo business from TT Joy | ManiKilukkam
19:40
Manorama News
Рет қаралды 233 М.
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 525 М.
Terrace farming - Manorama News Nattupacha
12:10
Nattupacha
Рет қаралды 145 М.
Cheranalloor  Fresh Products : Money Time 8th Jan 2014
8:56
asianetnews
Рет қаралды 265 М.
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН