No video

ചെറുനാരങ്ങ ഇങ്ങനെ കഴിച്ചാൽ ഒരു മാസം കൊണ്ട് 5 kg വരെ weight കുറയ്ക്കാം | Lose Belly fat In 1 Month

  Рет қаралды 590,644

Dr.Divya Nair

Dr.Divya Nair

Күн бұрын

Lose Belly Fat In 1Month With This Lemon Water Diet | Weight Loss Drink | Drink Lemon Water for 30 Days, the Result Will Amaze You. ചെറുനാരങ്ങ ഇങ്ങനെ കഴിച്ചാൽ ഒരു മാസം കൊണ്ട് 5 kg വരെ weight കുറയ്ക്കാം. വീഡിയോ കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 377
@OmanaGeorgeGeorge
@OmanaGeorgeGeorge 2 ай бұрын
Ella ഡോക്ടർ മ്മാര് പറയുന്നതിലും ക്ലിയരായിട്ട് പറഞ്ഞുതരുന്ന ഒരേഒരു ഡോക്ടർ മോളാണ്
@DrDivyaNair
@DrDivyaNair 2 ай бұрын
❤❤
@manojpranam9450
@manojpranam9450 28 күн бұрын
ഡോക്ടറുടെ അഭിപ്രായം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
@amrithavenugopal3386
@amrithavenugopal3386 3 ай бұрын
3:50 preparation starts here
@smithasajan289
@smithasajan289 2 ай бұрын
@sureshkumar3128
@sureshkumar3128 5 ай бұрын
എനിക്ക് വെയിറ്റ് വെയിറ്റ് ലോസ് ചെയ്യാൻ ഇതുകൂടാതെ നല്ല രീതിയിൽ തന്നെ ഭക്ഷണം. കൺട്രോൾ ചെയ്യണം സത്യത്തിൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണമാണ്
@SanoopK-q8m
@SanoopK-q8m Ай бұрын
സൂപ്പർ 👍👍👌👌😍😍😍😍
@colour3340
@colour3340 5 ай бұрын
തടികുറക്കാൻ ആഹാരം കുറച്ചാൽ മതി, കുറുക്കു വഴി ഒന്നും ഇല്ല.
@JollyWilson-jx4et
@JollyWilson-jx4et 29 күн бұрын
Thank you Divya
@balkeeszain3925
@balkeeszain3925 9 күн бұрын
Good advice dr:
@DrDivyaNair
@DrDivyaNair 9 күн бұрын
Thanks a lot
@vaishnavishaji5851
@vaishnavishaji5851 4 ай бұрын
Gud information but ithrem lengthy aakkandarnnu
@codukarunila
@codukarunila 5 ай бұрын
ചെറുനാരങ്ങയെ വേറേയും ഉപയോഗങ്ങൾ ചെയ്യാറുണ്ട് പച്ചമരുന്ന് പ്രയോഗം കൊണ്ട് ചെറുനാരങ്ങനീരിൽ കിഡ്നി സ്റ്റോൺകളെ അലിയിപ്പിച്ച് നോർമൽ ആക്കാറുണ്ട് ,
@elsypoulose8178
@elsypoulose8178 4 ай бұрын
😮
@krishnakumari-ow5oz
@krishnakumari-ow5oz Ай бұрын
Very good message ❤❤
@christeenatony7115
@christeenatony7115 4 ай бұрын
Dr. Hi... എന്റെ delivery കഴിഞ്ഞിട്ട് 5 മാസം ആയി. എനിക്ക് ഈ drink കഴിക്കാൻ പറ്റുമോ?
@ManjushaRajuMumbaiqueen
@ManjushaRajuMumbaiqueen 5 ай бұрын
ഞാൻ അങ്ങനെ കഴിച്ചിട്ടുണ്ട് നല്ല result ആണ്...ഒരു മാസത്തിൽ 6 kg കുറഞ്ഞു...ngt ചോറു ഒഴിവാക്കി lgt ഫുഡ്
@reshmibijureshmibiju2540
@reshmibijureshmibiju2540 5 ай бұрын
Water thilappikano
@technoworldcctvsolution9242
@technoworldcctvsolution9242 5 ай бұрын
Lemon sgueeze cheythano pls rplay eppozha kudikkunnatha better
@karthika5862
@karthika5862 5 ай бұрын
Water nannayittu thilapikanno?Thilapicha wateril aano ithu idendathu? Lemon squeeze cheythu venno idan?
@DrDivyaNair
@DrDivyaNair 5 ай бұрын
👍👍
@DrDivyaNair
@DrDivyaNair 5 ай бұрын
തിളച്ചാറിയ വെള്ളം എടുക്കു
@lincydsa3134
@lincydsa3134 Ай бұрын
Very good msg ❤
@saudasiddique394
@saudasiddique394 5 ай бұрын
Good message
@Haseena2001
@Haseena2001 2 ай бұрын
Feeding momin upayogikkamo
@dakiniff3051
@dakiniff3051 5 ай бұрын
Daily lemon juice kudikkavo
@harithakalleri872
@harithakalleri872 5 ай бұрын
ഞാൻ ഇങ്ങനെ പല ഡയറ്റൊക്കെ നോക്കലുണ്ട് പക്ഷേ ഒന്ന് കുടിച്ചിട്ട് ഒരു ഫലം കണ്ടിട്ടില്ല ഇനി ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ റിസൾട്ട് കിട്ടിയ ഡോക്ടർ അറിയിക്കാം
@Psychosaudi
@Psychosaudi 4 ай бұрын
Kuranjo
@harithakalleri872
@harithakalleri872 4 ай бұрын
@@Psychosaudi Ella
@naja7729
@naja7729 3 ай бұрын
Result undoo para
@harithakalleri872
@harithakalleri872 3 ай бұрын
@@naja7729 ആ ചെറിയ മാറ്റം ഉണ്ട് ഞാന് രാവിലെ വെറും വയറ്റിലാണ് ഞാൻ കഴിച്ചിരുന്നത് പിന്നെ അത് മാറ്റി രാവിലെ വർക്ക് ഔട്ട് ചെയ്യുമ്പോൾ അതിന്റെ ഒപ്പം അപ്പോഴാണ് എനിക്ക് ചെറിയ മാറ്റം തോന്നുന്നത്
@harithakalleri872
@harithakalleri872 3 ай бұрын
@@naja7729 ആ ചെറിയ ചെറിയ മാറ്റം ഉണ്ട് ഇതിൽ പറഞ്ഞിരുന്നു വെള്ളം കുടിക്കുമ്പോൾ ചെറിയ ചെറിയ വർക്ക് ഔട്ട് ചെയ്യണം എനിക്കത് പറ്റിയിട്ടില്ലായിരുന്നു പിന്നെ ഞാൻ അത് മാറ്റി നോക്കി എന്താച്ചാല് രാവിലെ എണീച്ച വർക്കൗട്ട് ചെയ്യുന്നതിന് മുന്നേ ഈ വെള്ളം കുടിക്കും അപ്പോളാണ് എനിക്ക് ചെറിയ മാറ്റം തോന്നിയത് അങ്ങനെ ചെയ്തപ്പോഴാണ് എനിക്ക് കുറച്ചും കൂടി മാറ്റം തോന്നിയത്
@sivakumaranmannil1646
@sivakumaranmannil1646 5 ай бұрын
Thanks for the tips.
@SherinSha-ni9ed
@SherinSha-ni9ed 5 ай бұрын
Hai Dr nomb food kayikkunna time l engane cheyyaan pathumoo daily workout cheyyunnund
@ananyasree7570
@ananyasree7570 4 ай бұрын
Slim tea enna oru product und adipoli aan nalla pole weight kurayum
@ushap1898
@ushap1898 3 ай бұрын
ഷുഗർ ഉള്ളവർ എന്തു ചെയ്യും
@ParusParu-vc4np
@ParusParu-vc4np 2 ай бұрын
Mam നാരങ്ങ പിഴിഞ്ഞ് ozhichu, ഇഞ്ചി chadhath ഇട്ടു കുടിച്ച matio, അതോ murich മുറിച് idano pls reply
@SiniManoj-xw5iq
@SiniManoj-xw5iq 4 ай бұрын
Thank you doctor 🙏❤️
@DrDivyaNair
@DrDivyaNair 4 ай бұрын
My pleasure
@jitheshsathyan6024
@jitheshsathyan6024 5 ай бұрын
ദിവ്യ ഞാനും ഒന്ന് ചെയ്തു നോക്കാം പിന്നെ ദിവ്യ പറഞ്ഞതിന് ശേഷം ഇപ്പോൾ വെള്ളം കുടി മാത്രമാണ് ഉള്ളത്. ഇപ്പോൾ വെയിറ്റ് 73 കിലോഗ്രാം മാത്രമേ ഉള്ളൂ ജിതേഷ്സത്യൻ
@user-nt5tf5ex4z
@user-nt5tf5ex4z 4 ай бұрын
Dr,ithu room temperature il ano vakendath.
@jitheshsathyan6024
@jitheshsathyan6024 5 ай бұрын
ദിവ്യ ഉച്ചയ്ക്ക് കാണാം ജിതേഷ്സത്യൻ
@sheejapoly2301
@sheejapoly2301 5 ай бұрын
🤔
@user-oi9gr7fh5m
@user-oi9gr7fh5m 5 ай бұрын
ഇയാള് ആരാ ? Dr എപ്പ വീഡിയോ ഇട്ടാലും ഇമ്മാതിരി കമൻറുമായി വരുമല്ലോ ??
@naseeramp5787
@naseeramp5787 5 ай бұрын
Athe njanum shradhichittjnd😂
@noornaaz100
@noornaaz100 5 ай бұрын
@@user-oi9gr7fh5mഅതെന്നെ ഞാനും വിചാരിക്കുന്നെ 😑
@mehrinabdul8491
@mehrinabdul8491 5 ай бұрын
അതാ ഞാനും വിചാരിക്കുന്നത് .... എപ്പൊ dr video ഇട്ടാലും ജിതേഷ് സത്യൻ വന്നിട്ട് ഉച്ചയ്ക്ക് കാണാം എന്ന് പറയും ...ചിലപ്പോൾ ഡോക്ടറുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആയിരിക്കും .. ആവോ
@harithakalleri872
@harithakalleri872 4 ай бұрын
ഡോക്ടർ ഇത് കുടിച്ചിട്ട് വലിയൊരു മാറ്റം തോന്നുന്നില്ല വെയിറ്റ് 73 അതിൽ നിന്ന് ഒരു കിലോ കുറഞ്ഞത്
@DrDivyaNair
@DrDivyaNair 4 ай бұрын
ethra divasamaayi
@harithakalleri872
@harithakalleri872 4 ай бұрын
@@DrDivyaNair രണ്ടാഴ്ചയായി കുടിക്കൽ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@harithakalleri872
@harithakalleri872 4 ай бұрын
@@DrDivyaNair രണ്ടാഴ്ചയായി ഞാൻ കുടിക്കാൻ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@harithakalleri872
@harithakalleri872 4 ай бұрын
@@DrDivyaNair എനിക്ക് തടികൊണ്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ വരുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് കാണുമ്പോ ചെയ്തു നോക്കുന്നത്
@DrDivyaNair
@DrDivyaNair 4 ай бұрын
@@harithakalleri872 രണ്ടാഴ്ച കൊണ്ട് 1 കിലോ കുറഞ്ഞില്ലേ.
@silumaain8891
@silumaain8891 3 ай бұрын
വല്ലാതെ നീട്ടിക്കൊണ്ടുപോയി... ഒന്ന് short ചെയ്താൽ കൊള്ളാമായിരുന്നു
@prasannavlogs1441
@prasannavlogs1441 5 ай бұрын
Hi Good morning 🙏 ഇപ്പോള്‍ സീരിയൽ അഭിനയിക്കുന്നണ്ടോ....dr റെ ഞാന്‍ ആദ്യമായി കാണുന്നത് മിനി സ്ക്രീനില്‍ ആണ്‌ too
@DrDivyaNair
@DrDivyaNair 5 ай бұрын
ഇപ്പോൾ സീരിയൽ ഇല്ല
@manuravierumely
@manuravierumely 4 ай бұрын
രാവിലെ വെറും വയറ്റിൽ കുടിച്ചിട്ട് ചെയ്താൽ കുഴപ്പം ഉണ്ടൊ. കാരണം രാവിലെ എണിച്ചിട്ട് വ്യായാമം ചെയ്യുന്നതിന് മുമ്പ്
@DrDivyaNair
@DrDivyaNair 4 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@vidyaraju3901
@vidyaraju3901 5 ай бұрын
Thank u🙏
@reshmaanish7248
@reshmaanish7248 4 ай бұрын
Video start 3:50
@rojamk3908
@rojamk3908 5 ай бұрын
Suppar
@user-by7yr8on3o
@user-by7yr8on3o 5 ай бұрын
യൂരിൽ സ്റ്റോൺ - കിഡ്നി സ്റ്റോൺ വരാൻ വേറെ ഒന്നും വേണ്ട -- ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
@niranjanarajeev2649
@niranjanarajeev2649 3 ай бұрын
Breadtfeeding alukal cheyyano?
@DrDivyaNair
@DrDivyaNair 3 ай бұрын
Yes
@boneythomas8679
@boneythomas8679 5 ай бұрын
Divya mom😍❤❤❤!!
@AbdulKader-es9rt
@AbdulKader-es9rt 5 ай бұрын
Kadinamaya.Joli.Jeyyunnavar.Excersise.Cheyyano.Doctore
@abhinavabhi3401
@abhinavabhi3401 Ай бұрын
ജോലിയും എക്സസൈസ്യും 2um 2ആണ്
@Anuzz_c2s
@Anuzz_c2s Ай бұрын
Dr thyroid ullavarkk kudikkan pattuoo medicine kazhikkunnund Plzzz replyyyyy🥲🥲🥲
@DrDivyaNair
@DrDivyaNair Ай бұрын
നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യൂ
@antoniochristo6462
@antoniochristo6462 4 ай бұрын
കൈകൾക്കും കാലുകൾക്കും വണ്ണം കുറവാണ്, വയറു മാത്രം കുറക്കാൻ എന്താ ചെയ്യേണ്ടത് 😢
@DrDivyaNair
@DrDivyaNair 4 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@SunilKumar-si3tl
@SunilKumar-si3tl 5 ай бұрын
👍👍👍👍👍💖💖❤️❤️💙💗😊🙏 superb video dear divya doctor thank you so much ❣️❣️❣️❣️
@antonyshaji3811
@antonyshaji3811 4 ай бұрын
തൈറോയ്ഡിന് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.ഇത്കുടിക്കാമോ
@chandrabanupanakkal8647
@chandrabanupanakkal8647 2 ай бұрын
D r. നല്ല dress
@remyakmkm9260
@remyakmkm9260 5 ай бұрын
Thank you❤❤❤
@tennisonpeter5970
@tennisonpeter5970 5 ай бұрын
Okay it’s very good solutions for the weight loss 🎉thanks
@luminantworld3234
@luminantworld3234 5 ай бұрын
Doctor..എന്റെ സർജറി കഴിഞ്ഞതാണ്.(uterus overy removed).6 month ആയി.. സർജറി ക്ക് മുന്നേ 68 ആയിരുന്നു.32 age.. ഇപ്പൊ weight കൂടി 79 ആയി.. One month ആയി ഡയറ്റ് തുടങ്ങിട്ടു ..ചോറ് പാടെ ഒഴിവാക്കി..ചെറിയ walking and some workout ചെയ്യുന്നുള്ളൂ.But weight കുറയുന്നില്ല... Body weak ആവുന്നുണ്ട്...😢 ഇതിന് മുന്നേ nice ആയിട്ട് food കണ്ട്രോൾ ചെയ്തു 83 to 58 ആക്കി കുറച്ചിരുന്നതാണ്.ഇപ്പൊ കുറയുന്നില്ല.. എന്താണെന്ന് മനസ്സിൽ ആവുന്നില്ല
@bijijohn8504
@bijijohn8504 5 ай бұрын
Thyroid operation kazhinjavar kudikamo
@run-xj6wv
@run-xj6wv 5 ай бұрын
Thank you dr ❤
@DrDivyaNair
@DrDivyaNair 5 ай бұрын
Welcome 😊
@mohandasu43
@mohandasu43 4 ай бұрын
Thank you Dr. for this valuable information given to the world 🌎 a simple method to loosen over weight especially on belly. I was was keeping a steady Constant Weight for over 40 + years but about two years ago I was eating regularly small amounts of sweet fried peanuts and I strongly believe is the reason my steady waist size 29/30” went up to 34/35” + which resulted me to reject all my old pants to buy new pants 34” waist. Reducing food quantity or walking daily 45 minutes did not help to loose weight but I noticed doing few waist connected have helped to reduce some weight and hoping to attain my old waist size. My wife takes special care in providing balanced meals as per USA 🇺🇸 regulations and Americans really eat as per this regulations and specifically avoiding Jung fast foods. Dr. I am Mohandas and I’m originally from Kerala came for my higher studies in Mechanical Engineering then settled here in USA .
@lijokmlijokm9486
@lijokmlijokm9486 5 ай бұрын
ദിവ്യ ❤
@wonderwomen1156
@wonderwomen1156 5 ай бұрын
Seed cycling ee topic oru vedio chyamo....?
@DrDivyaNair
@DrDivyaNair 5 ай бұрын
👍
@sreejithsree8712
@sreejithsree8712 5 ай бұрын
Dr. Private hospital ano government hospital ano ningalude
@saraswathys9308
@saraswathys9308 4 ай бұрын
സർക്കാർ ജീവനക്കാർ you tube chanel സ്വന്തം പേരിൽ ഇടരുത് എന്നാണ് നിയമം. സംശയ നിവൃത്തിയ്ക്ക് ഗൂഗിൾ തിരയുക🙏
@Fun-with_aleesha.
@Fun-with_aleesha. 4 ай бұрын
Dr എന്റെ മകൾക്ക് 13ആണ് അവൾക്ക് 90 Kg Weight ആണ് pcod മാറാൻ ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ഇത് കൊടുക്കുവാൻ പറ്റുമോ
@Vijisham-td5ez
@Vijisham-td5ez Ай бұрын
Pcod മാറാൻ അമിത ഭാരം കുറയാനും എന്റെ അടുത്ത് ഒരു അടിപൊളി സൊല്യൂഷൻ ഉണ്ട്.മെസ്സേജ് me :എൺപത്തി അഞ്ച നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപതി ഒൻപത്
@naziyabilal7893
@naziyabilal7893 5 ай бұрын
Hii
@kuttuvaava8197
@kuttuvaava8197 4 ай бұрын
Feeding mothers ith kudikkan patto? Pls rply
@DrDivyaNair
@DrDivyaNair 4 ай бұрын
yes
@Shihab3513
@Shihab3513 5 ай бұрын
👌👌👌
@sonytomy1937
@sonytomy1937 4 ай бұрын
Dr, നല്ല മുടിയാണല്ലോ മുടിഞ്ഞ വളരാൻ എന്താ ചെയ്യുന്നേ കൊഴിച്ചിൽ maran
@user-nm5kl3nr3t
@user-nm5kl3nr3t 3 ай бұрын
ഇത് സത്യം മാണോ
@DivyaVijesh-uw4rz
@DivyaVijesh-uw4rz 5 ай бұрын
Sqeece or cut piece of lemon you are mentioning
@reshmiullas1325
@reshmiullas1325 5 ай бұрын
She said both exactly I am also confused
@DrDivyaNair
@DrDivyaNair 5 ай бұрын
Squeeze ചെയ്തതായാലും മതി
@DivyaVijesh-uw4rz
@DivyaVijesh-uw4rz 5 ай бұрын
Thanks Dr
@sheelajohny1175
@sheelajohny1175 5 ай бұрын
❤❤
@user-tz8qt9ss9w
@user-tz8qt9ss9w 5 ай бұрын
Maam thyroid patients nu use cheyamo
@Zekkirishu
@Zekkirishu 5 ай бұрын
thadi kudan endha cheyande food kazhichalonnum vannam vekinila
@FAESA46
@FAESA46 5 ай бұрын
😅
@user-fb1rl7yt5t
@user-fb1rl7yt5t 5 ай бұрын
Bhagyavan Onnum kayichit vannam vekuunnillel athilum valiya bagyamindo😊
@nishadkunnilnishad321
@nishadkunnilnishad321 4 ай бұрын
Vannam veykkunnillenkil athalle nallath
@lalithakumari4954
@lalithakumari4954 4 ай бұрын
നേന്ത്രപഴം എന്നും കഴിചുനോക്കൂ.
@ajmalathasneem6760
@ajmalathasneem6760 2 ай бұрын
Nenthrappazham vth ghee
@sumak-tg5cy
@sumak-tg5cy 3 ай бұрын
👍👍👍
@rajinasakeer8527
@rajinasakeer8527 20 күн бұрын
Mam how to remove teenage pimples please reply
@arunimags273
@arunimags273 4 ай бұрын
Ulcer ullavarkk empty stomachil lemon use cheyyamo?
@rajeeshvipi8253
@rajeeshvipi8253 3 ай бұрын
BP മുന്നേ ഉണ്ടായിരുന്നു tbt ഒന്നും ഇല്ല ഇത് കഴിക്കാമോ
@DrDivyaNair
@DrDivyaNair 3 ай бұрын
ഒരാഴ്ച കഴിച്ച് നോക്കിയിട്ട് bp check ചെയ്യൂ
@AslaAslakallayi
@AslaAslakallayi 4 ай бұрын
Dr എനിക്ക് ഇപ്പൊ 39kg ആണ് എനിക്ക് 50kg ആവണം എന്താ ചെയ്യാ
@DrDivyaNair
@DrDivyaNair 4 ай бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@sayedzidan2763
@sayedzidan2763 5 ай бұрын
Thaironu gulika kazhikkunavark Kudikkamo. Reply tharanam
@Idc747
@Idc747 4 ай бұрын
Slim tea try cheyth nokku. Nalla result und athin. From own experience
@rasiyapa7054
@rasiyapa7054 5 ай бұрын
Hai
@ABDULKAREEM-jm7ys
@ABDULKAREEM-jm7ys 5 ай бұрын
താങ്ക്യൂ ഡോക്ടർ ഒരു സംശയങ്ങൾക്കും ഇട വരുത്താതെ വളരെ കൃത്യമായി പറഞ്ഞുതന്നു ഞാൻ നേരത്തെ ഹാഫ് നാരങ്ങയിൽ ഒരു സ്പൂൺ തേൻ ചേർത്ത് അര ലിറ്റർ വെള്ളത്തിൽ വെറുംവയറ്റിൽ കുടിച്ച് 20 മിനിറ്റ് നടക്കുമായിരുന്നു വെയ്റ്റ് പെട്ടെന്ന് കുറയുന്നു ഉണ്ടായിരുന്നു പിന്നെ എൻ്റെ ഹൈറ്റ്ന് അനുസരിച്ച് വെയിറ്റ് ആയപ്പോൾ ഞാൻ നിർത്തി. 178 cm height wait 80 kg ഈ വെയിറ്റ് maintain ചെയ്ത് പോയാൽ പോരെ ഡോക്ടറെ?
@DrDivyaNair
@DrDivyaNair 5 ай бұрын
Yes
@parvathygr5970
@parvathygr5970 5 ай бұрын
Doctor nte dress super, evidena
@KUNNATH_ASHRAF
@KUNNATH_ASHRAF 5 ай бұрын
@Dr. Divya Doctor എനിക്ക് നല്ല കൊളെസ്ട്രോൾ കുറച്ചു കുറവും LDL കൊളെസ്ട്രോൾ കുറച്ചു കൂടുതൽ ആണ്, LDL കൊളെസ്ട്രോൾ കുറക്കാൻ നും നല്ല കൊളെസ്ട്രോൾ കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു... THANK YOU ഡോക്ടർ 💐💐💐💐
@user-oj8pp9pi1d
@user-oj8pp9pi1d 3 ай бұрын
Daily 3-5 badam, 3-4 dates will help to conttol cholesterol. Plx tty
@sheelaap570
@sheelaap570 5 ай бұрын
അസിഡിറ്റി ഉള്ളവർ ഒരിക്കലും ഈ പൊടിക്കൈ ചെയ്തു നോക്കരുത്. അസിഡിറ്റി ഇരട്ടിക്കും. ഞാനിത് ചെയ്തതിനുശേഷം ഒരു മാസക്കാലം അസിഡിറ്റി കുറയ്ക്കുവാൻ ചികിത്സിക്കേണ്ടി വന്നു.😢😢
@ushamurali3804
@ushamurali3804 5 ай бұрын
കറക്ട് ആണ് . ഒരിക്കലും ചെയ്യരുത്
@salmathselu5190
@salmathselu5190 5 ай бұрын
അസിഡിറ്റി എന്ന് പറഞ്ഞാൽ എന്താണ് പ്ലീസ് റിപ്ലൈ
@jinsthomas8104
@jinsthomas8104 5 ай бұрын
Vali ​@@salmathselu5190
@sureshappuunipanamthodika9611
@sureshappuunipanamthodika9611 4 ай бұрын
അശിഡിറ്റ് എന്നാൽ പുളിച്ചു വരുക വയറിൽ നിന്നും ദഹനം നടക്കത്തിരുന്നാൽ വരുന്നന് അതിനു ആഹാരം കഴിച്ചു കഴിഞ് കുക്കബർ ഒരെണ്ണം കഴിച്ചാൽ മതി
@Sheebaperumbala
@Sheebaperumbala 4 ай бұрын
ഈ ടിപ് ട്രൈ ആക്കിട്ടു ആർക്ക് വർക്ക്‌ ആയി എന്ന് പറയാമോ?????
@sarithasreedharan5985
@sarithasreedharan5985 3 ай бұрын
Evening നടന്നാൽ mathiyo
@alphonsajose1408
@alphonsajose1408 3 ай бұрын
🎉
@ushamurali3804
@ushamurali3804 5 ай бұрын
നാരങ്ങാനീര് കഴിച്ചിട്ട് ഒരു പ്രയോജനവും ഇല്ലാ . ഇത് കുടിച്ചിട്ട് മസിൽ പെയിൻ വരുന്നു
@amruthakg8841
@amruthakg8841 4 ай бұрын
Mam coffee with lemon nalla tip aano belly fat kurayan. Entey husbandinu nalla vayarund but onnum cheyyilla paranjalum appozha ee tip kandathu. Pulli early morning 3 am newspaper idan pokunnalanu aa tym okkey ithu kazhicha kuzhappamundakumo.pressure okkey und athondanu mamintey tip njan prefer cheyyanjathu. Onnu parayumo
@shahabanarafthan
@shahabanarafthan 23 күн бұрын
Pregnancy try ചെയ്യുന്നവർക്ക് ഇത് kudikkamo
@anaparakkalcommunication404
@anaparakkalcommunication404 3 ай бұрын
Ee vellam fridge vekkano
@jancysebastian2280
@jancysebastian2280 5 ай бұрын
Thank Divya
@soumyasanthosh5285
@soumyasanthosh5285 5 ай бұрын
❤❤❤
@Fathimanasreen8990
@Fathimanasreen8990 4 ай бұрын
Wow
@rajivenugopal902
@rajivenugopal902 4 ай бұрын
Dr adyam parannu lemon pizhinj ozhikan..pinne paranju lemon slice cheythathu ennu..sharikum lemon enganeya use cheyende
@sujasubash6408
@sujasubash6408 Ай бұрын
Enikum athu oru doubt
@nithinnithin7887
@nithinnithin7887 5 ай бұрын
സുന്ദരി ഡോക്ടർ😊😊
@anjukp6137
@anjukp6137 3 ай бұрын
Mwoone😁
@renurenu4721
@renurenu4721 5 ай бұрын
Will follow .let me try
@user-pp9eq8xw1r
@user-pp9eq8xw1r 4 ай бұрын
Daily 10km minimum cycling, Avoid rice and rice related food items, Add veg /salads and fruits in daily dite, Drink lot of water.. By this i lost approx 3 kg in 2week
@nisharmohammed78600
@nisharmohammed78600 3 ай бұрын
Juuhhi8nmmmm
@AryaShyam123
@AryaShyam123 5 ай бұрын
Waiting...
@sujithasujeesh983
@sujithasujeesh983 4 ай бұрын
തൈറോഡ് ഉള്ളവർ ഇത് use ചെയ്യാമോ dr
@user-up9zs6lv7o
@user-up9zs6lv7o 5 ай бұрын
Hi
@swapnavinod1025
@swapnavinod1025 3 ай бұрын
12Age ulla kuttikku pattumo
@shajijoseph7425
@shajijoseph7425 5 ай бұрын
Good, thanks mam.
@DrDivyaNair
@DrDivyaNair 5 ай бұрын
Welcome
@muneebmuni3394
@muneebmuni3394 5 ай бұрын
Dr beautiful
@DrDivyaNair
@DrDivyaNair 5 ай бұрын
Thank you
@Viswasanthi-cq8dj
@Viswasanthi-cq8dj 5 ай бұрын
Chrunaranga pishiyano slice cheythidano dr
@DrDivyaNair
@DrDivyaNair 5 ай бұрын
പിഴിഞ്ഞ് ഉപയോഗിക്കാം
@devujoy7509
@devujoy7509 3 ай бұрын
Should we boil it, or just put the lemon amd ginger and keep it overnight
@SajeelaM-fs1ed
@SajeelaM-fs1ed 12 күн бұрын
ഇത് ഇട്ട് വെള്ളം തിളപ്പിക്കണോ അതോ പച്ച വെള്ളം ആണോ
@reshmareshmapp7227
@reshmareshmapp7227 4 ай бұрын
Vallichattam pattumo
@user-tk3jx8iw3y
@user-tk3jx8iw3y 5 ай бұрын
Can we take honey lemon and water if we are trying to become pregnant ?
@Rekha_111
@Rekha_111 5 ай бұрын
Acidity kootumo doctor?
@DrDivyaNair
@DrDivyaNair 5 ай бұрын
No
@devusvlogs6224
@devusvlogs6224 4 ай бұрын
Dr ith 14 vayas ulla kuttikalk use avo
@BabyAseena-jb9rs
@BabyAseena-jb9rs 2 ай бұрын
ഡോക്ടർ എനിക്ക് ബിപി ഉണ്ട് അപ്പോൾ നാരങ്ങ വെള്ളം കുടിക്കാംമോ തടി കുറക്കാൻ പ്ലീസ് റിപ്ലൈ
@DrDivyaNair
@DrDivyaNair 2 ай бұрын
ഉപ്പ് മധുരം ഒഴിവാക്കണം
@maloottymalu778
@maloottymalu778 5 ай бұрын
Mam acidity ullavarkku lemon pattumo
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 105 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН