ചെറുപ്പകാലത്തെ ഒളിച്ചോട്ടവും ഒരു സംരഭകനിലേയ്ക്കുള്ള വളർച്ചയും Santhosh George Kulangara | Interview

  Рет қаралды 69,618

Travel With Celebrities

Travel With Celebrities

3 жыл бұрын

ചെറുപ്പകാലത്തെ ഒളിച്ചോട്ടവും ഒരു സംരഭകനിലേയ്ക്കുള്ള വളർച്ചയും Santhosh George Kulangara SGK
Unknown period of life and beginning of life as an Entrepreneur | An exclusive interview | Santhosh George Kulangara
Santhosh George Kulangara is an Indian traveller, publisher, enterpreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes
Santhosh was born in Marangattupilly in the Kottayam District, Kerala on 25 December 1971.]After doing his post-graduation in journalism and mass communication from the Madurai Kamaraj University, he entered the media field and started off his journalism career in 1992 by making telefilms and documentaries for various television channels. At the age of 26, he take up the leadership of Labour India Publications, a publishing house which provides 36 different journals and magazines for students. In 1997, he decided to start a travelogue by travelling to different countries and eventually the first episode of Sancharam was telecasted in Asianet in 2001. Santhosh launched the exploration channel Safari TV on 1 November 2013 and currently works as its managing director. He is married and has two children
Santhosh George Kulangara, Sancharam, Santhosh George Kulangara Discharged From Hospital.
.
.
.
.
.
#SanthoshGeorgeKulangara #Sancharam #safariTV #safari #SGK #Santhariyudedayarikurippukal
#aayathrail #sanchari #santhosh #Santhoshkulangarafamily #family

Пікірлер: 197
@vpexploring5974
@vpexploring5974 3 жыл бұрын
ഇയാളെ മുട്ടാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല മക്കളെ.... നിങ്ങളെകൊണ്ട് കൂട്ടിയാൽ കൂടുന്നു ആളല്ല ഇദ്ദേഹം. തുടക്കം ഇന്റർവ്യൂ.... ബാക്കി ഫുൾ അദ്ദേഹത്തിന്റെ ക്ലാസ്സ്‌ സന്തോഷ്‌ ഉയിർ
@shajin.vnallaveettil3167
@shajin.vnallaveettil3167 3 жыл бұрын
കേരളം ജന്മം നൽകിയ മഹാരഥൻമാരിൽ ഒരാളുമായി അഭിമുഖം നടത്താനായ നിങ്ങൾ ഭാഗ്യവാന്മാർ , നിങ്ങളുടെ പിന്മുറക്കാർ ഭാവിയിൽ അഭിമാനം കൊള്ളും,
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@saigovind1551
@saigovind1551 5 ай бұрын
പുള്ളി സോപ്പടി ഇഷ്ടപ്പെടുന്ന ആളല്ല
@anugrahasuresh3412
@anugrahasuresh3412 3 жыл бұрын
എനിക്ക് ആരാധന തോന്നിയ ഒരേ ഒരു വ്യക്തി.
@harikrishnanhari3963
@harikrishnanhari3963 3 жыл бұрын
Enikum
@shalubadusha4326
@shalubadusha4326 3 жыл бұрын
Same enikm real hero
@rajuek1572
@rajuek1572 2 жыл бұрын
💯
@aurelious1376
@aurelious1376 Жыл бұрын
Don't feel worship to him, He is just human like us. WORSHIP is only for GOD
@nostalgicrider7061
@nostalgicrider7061 3 жыл бұрын
ലോകം കണ്ട മനുഷ്യൻ എന്ന് അവകാശപ്പെടാൻ പൂർണ അർഹത ഉള്ള ഒരേ ഒരു മനുഷ്യൻ ❤️ Big salute and hug respect SJK
@aktech8102
@aktech8102 3 жыл бұрын
ചെറുപ്പം മുതൽ ഇദ്ദേഹത്തെ ആരാധിക്കുന്നവർ ലൈക് 💙
@_abhi_9227
@_abhi_9227 3 жыл бұрын
Interview പോലും കണ്ടിരിക്കാൻ ഒരു എനർജി തന്നെയാണ് ..... SGKക്കു പകരം SGK മാത്രം ❤❤❤
@rubyrockeykr1393
@rubyrockeykr1393 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള വ്യക്തി സന്തോഷ്‌ ജോർജ്. ഇന്റർവ്യൂ ചെയ്ത വരോട് കുറച്ചു കൂടി സ്നേഹത്തോടെ സംസാരിക്കാമായിരുന്നു sir. ചിലപ്പോൾ sir ന്റെ മറ്റു തിരക്കുകളോ അസ്വസ്ഥതകളോ ആകാം എനിക്ക് ഇതു തോന്നാൻ കാരണം. 🙏
@jishnus1548
@jishnus1548 2 жыл бұрын
"സച്ചിന് ശേഷം ഇത്ര ആരധന തോന്നിയ മാറ്റൊരൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല😊😊😊😊😊😊😊😊😊😊😊
@vineethpbr
@vineethpbr 3 жыл бұрын
സന്തോഷ്‌ സാർ എവിടെ ഉണ്ട് അവിടെ ഉണ്ട് ഞങ്ങൾ എല്ലാവരും സ്കിപ് ചെയ്യാതെ കണ്ടു കേട്ടു മനസിൽ ആകുന്നു എല്ലാം....♥️
@smithaa1078
@smithaa1078 3 жыл бұрын
Yes
@ranjimaster
@ranjimaster 3 жыл бұрын
Skip അടിക്കാതെ കണ്ടവർ ഒരു ലൈക്‌
@pmlgrand
@pmlgrand 2 жыл бұрын
ഒരു പുതുമ തോന്നിയ കൊണ്ട് skip അടികാതെ കണ്ട് എന്നേ ഉള്ളൂ🤭
@unnikrishnan9902
@unnikrishnan9902 3 жыл бұрын
ബൈജൂസ് ആപ്പ് ഇന്റെ ഒക്കെ മുൻഗാമി നമ്മുടെ Labour India.
@shajibiju1125
@shajibiju1125 3 жыл бұрын
മുൻഗാമിയൊക്കെ ആണ്, market of labour India is kerala, but byjus is world
@JiginaArun
@JiginaArun 3 жыл бұрын
മനസ്സിലാകുന്നില്ല SGK Sir താങ്കളെ....... കടലിൻ്റെ ആഴം പോലെ, അതിലെ മുത്തും പവിഴവും പവിഴപ്പുറ്റുകൾ പോലെ ആഴത്തിൽ ചെല്ലും തോറും വിസ്മയം നിറഞ്ഞ മനുഷ്യാ......
@mrmallu7786
@mrmallu7786 3 жыл бұрын
മലയാളികൾക്ക് കാഴ്ചയിലൂടെ ലോകം കാണിച്ച് തന്ന യാത്ര പ്രാന്തൻ ആക്കിയ മനുഷ്യൻ 🙏🙏🙏
@FantasyJourney
@FantasyJourney 3 жыл бұрын
49 years aya ചെറുപ്പക്കാരൻ എന്ന് പറഞ്ഞ ആ ചേച്ചിടെ മനസുണ്ടല്ലോ 🤩🤩🤩👏 കൊള്ളാംട്ടോ keep going to achieve high levels.... 🥰🥰🥰🤩👏👏
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😍😍😍
@Gandeevi
@Gandeevi 3 жыл бұрын
Interview ചെയ്യുന്ന ആളുകൾ എന്ത് ചോദിക്കണം എന്ന് അറിയാതെ ആയി പോകുന്ന മനോഹരമായ കാഴ്ച
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😜😜
@SaranyaBoban
@SaranyaBoban 3 жыл бұрын
ഇങ്ങനെ ഒരു ഇൻറർവ്യൂ യാത്ര ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ് കാരണം ഇദ്ദേഹമാണ് യാത്ര ചെയ്യാൻ നമ്മളെ പ്രേരിപ്പിച്ച മനുഷ്യനാണ് അദ്ദേഹം
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
True
@ajesh111
@ajesh111 3 жыл бұрын
This man's thinking is of a different level.. after watching this interview I realise how miniscule my thoughts and aspirations were..
@dennyjosekj7671
@dennyjosekj7671 3 жыл бұрын
നിങ്ങളെ കൊണ്ടാവില്ല മക്കളെ ശ്രീകണ്ഠൻ നായരെ വരെ കണ്ടം വഴി ഓടിച്ചതാ എന്നെ പുകഴ്ത്തി പറയുന്നത് എനിക്കിഷ്ടല്ല ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ അത് വളരെ ശരിയാ നിങ്ങൾ ക്ക് ഒരു ഇൻ്റെ ർവു അനുവദിച്ചത് അദ്ദേഹത്തിൻ്റെ നല്ല മനസ്സ് വണ്ടി നിങ്ങൾക്ക് ഓടിക്കാൻ അറിയില്ലെന്ന് മനസിലാക്കിയ അദ്ദേഹം കയറി ഡ്രെവിങ്ങ് സീറ്റിൽ ഇരുന്നു
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😂😂😂
@ABINSIBY90
@ABINSIBY90 Жыл бұрын
Correct
@JordisWorld
@JordisWorld 3 жыл бұрын
കൊള്ളാം ജോമറ്റെ... അടിപൊളി.
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@FantasyJourney
@FantasyJourney 3 жыл бұрын
ഇദ്രോ കണ്ടു ഇരിക്കുന്ന സന്തോഷ് sir 🤩🤩🤩🥰🥰👏👏
@prasanthp34
@prasanthp34 3 жыл бұрын
കോപ്പി അടിക്കാൻ എഴുതി തുണ്ടുണ്ടാക്കി കഷ്ടപെടുമ്പോഴാണ് ലേബർ ഇന്ത്യ വന്നത് പിന്നെ അങ്ങനെ കഷ്ടപെടേണ്ടി വന്നിട്ടില്ല അങ്ങനെ ലേബർ ഇന്ത്യ പടിക്കുന്നവനും പഠിക്കാത്തവനും പ്രിയപ്പെട്ടതായി
@slvishnutnbhavan9273
@slvishnutnbhavan9273 2 жыл бұрын
Thekachum satheyam.......
@ArunKumar-ly1ul
@ArunKumar-ly1ul 3 жыл бұрын
ഇങ്ങരുടെ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഒക്കെ ചിന്ദിക്കുന്നുണ്ടോ എന്ന് doubt തോന്നി പോയി..
@sobhapt3000
@sobhapt3000 3 жыл бұрын
പുള്ളിയോട് ചോദിക്കാതെ പറയുന്നത് കേട്ടിട്ട് പോകുന്നത് ആണ് നല്ലത്
@NizamNizam-nt5rt
@NizamNizam-nt5rt 2 жыл бұрын
Great and encouraged personality. From Marangattupally to all over the world and space
@2030_Generation
@2030_Generation Жыл бұрын
*അനുഭവങ്ങൾ ആണ് ഒരാളെ മനുഷ്യൻ ആക്കുന്നത്.....!!!*
@kmsadath
@kmsadath 3 жыл бұрын
ഈ ആങ്കർമാർക്ക് ഇന്റർവ്യൂ കൊടുത്തതിനേക്കാൾ നല്ലത് സിനിമക്ക് പോകുന്നതായിരുന്ന ശാന്തോഷ് ജോരജിന് നല്ലത്
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😜😜😜
@joyjacob7842
@joyjacob7842 3 жыл бұрын
New comers please encourage them
@sandeepkrishna
@sandeepkrishna 3 жыл бұрын
Suggestion vanne ullu shoo i missed it...SGK fan😍😍😍❤️❤️ itrem simplicity ulla manushyn vere illaaaaaa...ningada channelinu ella vidha ashamsagalum...
@luckymanoj1
@luckymanoj1 3 жыл бұрын
ഇത് ഒരു പുതിയ ഇനം ജോജി
@jayachandransunnithan6683
@jayachandransunnithan6683 3 жыл бұрын
I am a regular viewer of SAFARI channel from its inception. Earlier, it was telecasted, I think, in Asianet channel. Ofcourse, I appreciate Sri Santosh George Kulangara and his endeavour to impart knowledge, not only to students, but each and every person of the society. My son is working in different parts of Europe and presently in Poland. He has a modern camera and recently I suggested him to take shots as much as possible. But he is adamant. Thanks Sri Santosh.
@sudheeshkumar7831
@sudheeshkumar7831 2 жыл бұрын
എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള മനുഷ്യനാണ് ഇദ്ദേഹം
@user-gk9bp8db9s
@user-gk9bp8db9s 3 жыл бұрын
SGK എൻ്റെ യാത്രാ കാഴ്ച്ചപ്പാടുകൾ മാറ്റിമറിച്ച വ്യക്തിത്വം.
@albinjohnson3803
@albinjohnson3803 3 жыл бұрын
SGK😍😍😍
@seneca7170
@seneca7170 3 жыл бұрын
SGKyude video ettal thanne ningalude reach koodum
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 3 жыл бұрын
Good job...all the best...salute SGK
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@beemashameer4404
@beemashameer4404 3 жыл бұрын
neril kanan valare agrahikkunna santhosh s ir i respect you
@jessyjoseph4388
@jessyjoseph4388 3 жыл бұрын
Out standing
@kunjiman5588
@kunjiman5588 3 жыл бұрын
Thanks for doing this ❤️
@SANDEEPSAJEEVAN
@SANDEEPSAJEEVAN 3 жыл бұрын
പുലി മടയിൽ ചെന്ന് പെട്ട vlogers🤦
@AngelDoesArt
@AngelDoesArt 3 жыл бұрын
Awesome share dear ones ee mahathvyakthiye kanichu thannathinu Valare nanni 81st 👍🏻done my dearest Bro. Love from here ❣️❣️❣️💪🏼
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thanks
@melwinkunnumpurath
@melwinkunnumpurath 3 жыл бұрын
Really great interview! Waiting for part 2!
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@liston624
@liston624 3 жыл бұрын
SGK ❤💙❤
@hearttalks_766
@hearttalks_766 3 жыл бұрын
Thanks
@ABINSIBY90
@ABINSIBY90 Жыл бұрын
Great words santhoshetta..
@worldentertainment2792
@worldentertainment2792 3 жыл бұрын
Santhosh sir❤
@rajuek1572
@rajuek1572 2 жыл бұрын
ഒത്തിരി ഇഷ്ട്ടം SGK ❤
@smithaa1078
@smithaa1078 3 жыл бұрын
Thank you for this...a bit of a problem with audio in the beginning. Whatever, as long as it is Santhosh sir, we will appreciate it.
@ourtravel6611
@ourtravel6611 3 жыл бұрын
nice interview first interview is bset interview namaste
@aaansi7976
@aaansi7976 3 жыл бұрын
God bless you 🙏🌷🌹
@contenthunt2743
@contenthunt2743 3 жыл бұрын
SGK 🧡🧡🧡
@Natturuchideva
@Natturuchideva 3 жыл бұрын
great One.good Job.All the best Jomet
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@mathumangalamtraders6522
@mathumangalamtraders6522 3 жыл бұрын
S.G.KYe kannumbol thanne Oru energy
@sabith__jr3745
@sabith__jr3745 3 жыл бұрын
Good job
@himalayanukn2685
@himalayanukn2685 3 жыл бұрын
The way u look at it👍
@mathumangalamtraders6522
@mathumangalamtraders6522 3 жыл бұрын
Big salute S. G.K
@vinuvk9749
@vinuvk9749 3 жыл бұрын
എനിക്ക് ആരാധന തോന്നിയ വളരെ ചുരുക്കം ചിലരിൽ ഒരാൾ.. പക്ഷെ.. ഈ ഇന്റർവ്യൂ കണ്ടപ്പോ അഹങ്കാരം ഉള്ളോരാളെ പോലെ... ചിലപ്പോ എന്റെ തോന്നൽ ആവാം
@parvathi2525
@parvathi2525 3 жыл бұрын
I think he's really frustrated. And the questions were poor...
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@parvathi2525yeah ma'am
@pmlgrand
@pmlgrand 2 жыл бұрын
അത് തോന്നൽ അല്ല.., ശരി ആണ്. കാരണം..പുള്ളി എന്തെങ്കിലും ഒക്കെ പറഞ്ഞില്ല എങ്കിൽ ഈ പരുപാടി ഒരു പാളിയ നാടകം പോലെ ആയേനെ... എങ്കിലും sgk yk ഇത്തിരി മയം ഒക്കെ ആകാമായിരുന്നു..😌
@BeHappy-wm6ub
@BeHappy-wm6ub 3 жыл бұрын
Vere level😇
@ManuS-ti9ux
@ManuS-ti9ux 2 жыл бұрын
He is great man
@adithi1980
@adithi1980 3 жыл бұрын
സന്തോഷ് സാറിലൂടെ ലോകം കണ്ട ഞാൻ...
@sabusabu1297
@sabusabu1297 3 жыл бұрын
Natural
@sabusabu1297
@sabusabu1297 3 жыл бұрын
Brilliant,....,, ma..,.. N, 🌹
@aneeshnestanesta214
@aneeshnestanesta214 3 жыл бұрын
Hats offf💯💯💯
@binukumar4322
@binukumar4322 3 жыл бұрын
Good interview 😀😀😀
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@Swiftpassager
@Swiftpassager 3 жыл бұрын
Personal ആയി പറയുവാ.. അദ്ദേഹത്തിൻ്റെ ഓരോ മിനിട്ടും വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ കുറവുകൾ SGK ഫിൽ ചെയ്തു But very informative (about SGK)
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
👍👍
@Mallu_Farmer
@Mallu_Farmer 3 жыл бұрын
Very good interview
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thanks
@lukmanu9797
@lukmanu9797 3 жыл бұрын
Nic👍
@jossythomas6518
@jossythomas6518 3 жыл бұрын
👍👍 Good job jomet
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@athulpeter7548
@athulpeter7548 3 жыл бұрын
✌️✌️
@sabukt9675
@sabukt9675 6 ай бұрын
കഴിഞ്ഞ ഡിസംബർ 25 ന് ഞാൻ ഒരു കേക്കും വാങ്ങി മരങ്ങാട്ടുപള്ളി വരെ പോകാൻ തീരുമാനിച്ചു എനിക്ക് 54 വയസ്സ് ആയി 24 ന് വൈകുന്നേരം ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി ഈ കാര്യം പറഞ്ഞു അയാൾ ഇദ്ദേഹത്തിന്റെ ഫാനാണ് എനിക്ക് അതറിയില്ലായിരുന്നു അയാൾ പറഞ്ഞു അങ്ങനെ ചെന്നാൽ കാണാൻ ഒന്നും പറ്റില്ല എന്ന് ചെറിയ പുള്ളി അല്ല എന്ന വാക്കാണ് അയാൾ ഉപയോഗിച്ചത് അതുകൊണ്ട് പോയില്ല ഇപ്പോൾ തോന്നുന്നു പോകാതിരുന്നത് എത്ര നന്നായി എന്ന്,,,,,,,,,,,, വീട്ടിൽ വരുന്നവരെ മയിന്റെ ചെയ്യില്ല പോലും
@nizar_azim
@nizar_azim 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു, നല്ല വീഡിയോ, ദയവായി എന്റെ വീഡിയോകളും കാണുക, സ്പോക്കൺഇംഗ്ലീഷ് മലയാളം
@arunjose7560
@arunjose7560 3 жыл бұрын
He is a good person only
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
Adhehathinte father engane mould cheyth eaduthath kondthanne aan e dhiryam kittiyath. 👏👍
@sreekumarg7376
@sreekumarg7376 3 жыл бұрын
വരാലിനെ പിടിക്കാൻ ഉള്ള ചൂണ്ടയുമായി സ്രാവിനെ പിടിക്കാൻ പോയ അവസ്ഥയിൽ ഇന്റർവ്യൂ ചയ്യാൻ വന്നവർ. 😄
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😅😅
@Sirajudheen13
@Sirajudheen13 3 жыл бұрын
Subscribed
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
🙏🙏
@jimmymani9329
@jimmymani9329 3 жыл бұрын
Good attempt Jomet
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thanks
@hafil8348
@hafil8348 3 жыл бұрын
Edtech is a revolution in education industry.. And the sad part is it needs millions as capital to grow..Whoever has more capital will be far ahead in that industry..Labour India needs to attain more capital and need to invest more in technology side to be a good competitor in Edtech industry..All the best..
@MirrorLoop
@MirrorLoop 3 жыл бұрын
Edtech has enormous scope. If Labour India enters the game, i think no one can beat them. Because Labour India has large number of subscribers already and it easy for them to convert those.
@hafil8348
@hafil8348 3 жыл бұрын
@@MirrorLoop Market is very important.. But in case od Edtech.. The quality of the technology, quality of the content created, quality of the graphics or visulisation used, individual attention if doubts were raised by students, after sale service these all are very important.. For that the competitor needs huge fund to compete with the leading market player.. Hope Labour India can achieve all these things..
@nirmalachacko8034
@nirmalachacko8034 10 ай бұрын
Reliance. Jio vannaathukondu. Santhosh sir ne. Ariyan sa dichu
@shajibiju1125
@shajibiju1125 3 жыл бұрын
Dialogue അടിക്കാതെ interview start cheyyu
@Jacksparrow-vj4fr
@Jacksparrow-vj4fr 3 жыл бұрын
Sgk.. my hero.. 😘😘
@Mr.FInteriorshorts
@Mr.FInteriorshorts 3 жыл бұрын
😊👍 വളരെ നല്ല ഒരു വീഡിയോ ,,താങ്ക്യൂ
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thanks
@SimpleKitchenRecipeschannel
@SimpleKitchenRecipeschannel 3 жыл бұрын
wow നിങ്ങളുടെ ഒരു ഭാഗ്യം 👍👍👍🧁🧁
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@njfootball1043
@njfootball1043 3 жыл бұрын
@rishiprakash2099
@rishiprakash2099 3 жыл бұрын
❤️❤️❤️❤️
@vishnu.a4
@vishnu.a4 3 жыл бұрын
😘😘😘
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
😍😍
@maayalamvision7403
@maayalamvision7403 3 жыл бұрын
കടിച്ചത് മൂർഖൻ പാമ്പിനെ ആണല്ലലോ divame എന്നുവിചാരിച്ചിട്ടുണ്ടാവും ഇന്റർവ്യൂ ചെയ്തവർ 😉
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
ഇത് സന്തോഷ് സാർ അവരെയാണോ ഇൻ്റർവ്യൂ ചെയ്യുന്നത്
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
🤪🤪
@kevindroys
@kevindroys Жыл бұрын
ആ ഇൻട്രോഡക്ഷൻ ഇല്ലായിരുന്നേൽ ഈ ഇന്റർവ്യൂ കുറച്ചു കൂടി നന്നായേനെ...
@adarshkannan5721
@adarshkannan5721 3 жыл бұрын
Nice interview 💞
@TravelwithCelebrities
@TravelwithCelebrities 3 жыл бұрын
Thank you
@ariyuka1025
@ariyuka1025 3 жыл бұрын
Movie street പോസ്റ്റ് കണ്ടിട്ട് വന്നവർ ഉണ്ടോ?. തറവാട്ടിൽ പിറന്ന വാക്കുകൾ. 😂
@arunkollattil
@arunkollattil 3 жыл бұрын
SGK ❤️
@nambrathnambrath3985
@nambrathnambrath3985 3 жыл бұрын
Sandhosh kulangerayude mugam kandadh kondan idh kanaan ninnadh 👌
@user-ot1ux8zd1u
@user-ot1ux8zd1u 2 жыл бұрын
Sathyam paranjaal santhosh sirinte ettuvum mikacha interview ithaanu
@Goliath972
@Goliath972 2 жыл бұрын
😍🤗
@akhilgeorge3401
@akhilgeorge3401 3 жыл бұрын
ആളുകൾ വീട്ടിൽ കാണാൻ വരുന്നത് സ്നേഹം കൊണ്ടാണ്, അവരെ പുച്ഛിക്കുന്നത് ശരിയല്ല
@mgraman4955
@mgraman4955 3 жыл бұрын
Correct sir !
@joshua_j_s
@joshua_j_s 3 жыл бұрын
വീട് ഒരു സ്വകാര്യയിടമാണ്...ആ സ്വകാര്യതയെ ബഹുമാനിക്കുന്നതും സ്നേഹത്തിന്റെ ഭാഗമാണ്...
@saniyasaniya6448
@saniyasaniya6448 3 жыл бұрын
Safari yudea editing um pinnea ella joliyum kazhinj veetil rest edukkan varunna kurach samayam Allukal varunna karyamannu parayunnea..
@ABINSIBY90
@ABINSIBY90 Жыл бұрын
Sathyam
@rahulkaalidhas
@rahulkaalidhas 3 жыл бұрын
download cheyth vaykkenda oru video
@Safuvanboss
@Safuvanboss 3 жыл бұрын
Part 3 evide
@hollywoodker6882
@hollywoodker6882 3 жыл бұрын
Subscribed..good luck
@Sundaysarkeet
@Sundaysarkeet 3 жыл бұрын
SGK yavidea undo avidea und naan
@smithaa1078
@smithaa1078 3 жыл бұрын
Njanum
@avindtp6586
@avindtp6586 3 жыл бұрын
New gen vloggers should watch this. Unfortunately they will not watch any videos instead we are watching it n they are getting money
@manascherkala
@manascherkala 3 жыл бұрын
എന്തിനാ ഈ പാവത്തെ ഇങ്ങനെ ഇന്റർവ്യൂ ചെയ്ത് ബുദ്ധിമുട്ടിക്കുന്നത് 😓
@akhileshakhil1112
@akhileshakhil1112 2 жыл бұрын
Interview cheyyunnavanteyum avaludeyumm killipoyyiiii😁😁
@libinjoseph3204
@libinjoseph3204 3 жыл бұрын
മറ്റൊരാളിൽനിന്നും Inspire ആവാം.. പഠിക്കുകയും ചെയ്യാം.. പക്ഷെ ഒരിക്കലും ഒരാളെയും ആരാധിക്കേണ്ടകാര്യമില്ല
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 40 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 4,8 МЛН
Stay on your way 🛤️✨
0:34
A4
Рет қаралды 7 МЛН
Никогда не убивай это существо! 😱
0:28