ചെറുവനത്തിലാണ് ഈ അധ്യാപക ദമ്പതികൾ | Teachers Lives in Forest | Livestoreis

  Рет қаралды 56,440

Livestories

Livestories

Күн бұрын

ചെറുവനത്തിലാണ് ഈ അധ്യാപക ദമ്പതികൾ
.
.
നിങ്ങൾ വ്യത്യസ്തരാണോ...? മുറ്റത്തും ടെറസ്സിലും പലതരം കൃഷികൾ ചെയ്യുന്നവരാണോ...? ആരെയും ആകർഷിക്കുന്ന പൂന്തോട്ടം വീട്ടിലുണ്ടോ...? ചെറുതും വലുതുമായ നിങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ആ​ഗ്രഹമുണ്ടോ...?
ലൈവ്സ്റ്റോറീസിലൂടെ നിങ്ങളുടെ വിശേഷങ്ങൾ ലോകം മുഴുവൻ അറിയട്ടേ...!!! ഞങ്ങളെ വിളിക്കൂ..799 422 4567
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZfaq 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#livestories #forest #forestlife #garden #gardentour #gardening #organicfarming #organicterracefarming #fruitplant #exoticfruittrees #TerraceFarming #garden #gardenscapes #gardentour #gardening

Пікірлер: 106
@ayurwellness2680
@ayurwellness2680 Жыл бұрын
ഇന്ദുടീച്ചറും സുനിൽ സാറും പ്രകൃതിയുടെ ആത്മാർത്ഥമായി സംരക്ഷകരാണ്.
@sindhu106
@sindhu106 Жыл бұрын
ടീച്ചർ അവസാനം പറഞ്ഞത് 👌👌👍🏻.ടീച്ചർ ഞങ്ങളുടെ വീട്ടിൽ വന്നാൽ സമാനമായ കാഴ്ചകൾ കാണാം. പക്ഷെ ഞങ്ങൾ കൂടുതലും ഫലവൃക്ഷങ്ങൾ ആണ് പിടിപ്പിച്ചിരിക്കുന്നത ത്. പിന്നെ കരിയില കൂടി കഴിഞ്ഞാൽ അണലി പോലുള്ള ഇഴജന്തുക്കൾ കൂടാൻ സാധ്യതയാണ്. കരിയിലക്കിടയിൽ ഇവർ പതിഞ്ഞിരിക്കുന്നത് കാണാൻ പ്രയാസമാണ്. അനുഭവം കൊണ്ട് പറയുന്നതാണ്.
@indukg1240
@indukg1240 Жыл бұрын
നനവുള്ള ഭാഗത്താണത്രേ പാമ്പുകൾ കാണുക.
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
അതാണ് പ്രശ്നം. മരവും കാടും കൃഷിയുമൊക്കെ എനിക്കും വലിയ ഇഷ്ടമാണ്. ഈ പാമ്പ് പേടിയാണ് പ്രശ്നം. പ്രത്യേകിച്ച് അണലി😢😢😢
@benjaminambatt7423
@benjaminambatt7423 2 ай бұрын
എൻറെ നാട്ടിൽ പാംപുകൾ ഇല്ലായിരുന്നു. ഇന്ന് അണലി അതിഥി തൊഴിലാളി കളെ പോലെ കയറി കൂടി യിരിക്കയാണ്. പേടിച്ചിട്ട് പുല്ല് പോലും വളർത്തുന്നില്ല.
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
@@indukg1240 മഴക്കാലത്ത് ഇവിടെ നല്ലപോലെ നനവുണ്ടാകില്ലേ.
@mohankumman337
@mohankumman337 Жыл бұрын
ഇത്രയും കുറഞ്ഞ സ്വലത്ത് ഇന്ദു ടീച്ചറും സുനിൽ സാറിനും എന്റെ അഭിനന്ദനങൾ❤❤❤❤
@sunnyn3959
@sunnyn3959 Жыл бұрын
അട്ടപ്പാടിയിലെ സാരംഗ് പത്തുനാല്പതു കൊല്ലം മുമ്പേ ഇത്തരത്തിൽ പ്രസിദ്ധമാണ്. ഗോപാലകൃഷ്ണൻ സാറും വിജയലക്ഷ്മി ടീച്ചറും. അവർ പ്രകൃതി പുന:സൃഷ്ടി മാത്രമല്ലാ അനേകം പാവപ്പെട്ട കുട്ടികളെ ഗുരുകുലം രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോഴുണ്ടോ എന്നറിയില്ല.
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
അവർ യൂട്യൂബിൽ ഉണ്ടല്ലോ. Dhakshina എന്ന ചാനലിലാണ് കൂടുതൽ വീഡിയോകൾ
@bijeshvelappankanakamma381
@bijeshvelappankanakamma381 Жыл бұрын
തികച്ചും അഭിനന്ദനാർഹം. നാളേക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കാൻ തങ്ങളാലാവുന്ന ഒരു ചുവടുവെയ്പ്. ജീവിതത്തിൽ ചെയ്യുന്നതെല്ലാം ലാഭത്തിനു വേണ്ടിയല്ല എന്ന തിരിച്ചറിവ് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്
@venmaranalloor
@venmaranalloor Жыл бұрын
അഭിനന്ദനാർഹം. സിറ്റിയിൽ താമസിക്കുന്നവർ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് .ടീച്ചറും കുടുമ്പത്തേയും അഭിനന്ദിക്കുന്നു.
@sobhav4689
@sobhav4689 Жыл бұрын
ഈ ഈഷ്ടങ്ങൾക്ക് മുന്നിൽ നമിയ്ക്കുന്നു..... 🙏 ഒത്തിരി സന്തോഷം 🤝❤
@studentofthegr8art
@studentofthegr8art Жыл бұрын
നടപ്പാതകൾടെ വശങ്ങളിലും, വാതിലിനരികിലും ഒക്കെ lemongrass (Cymbopogon citratus)(malayalam തെരുവപുല്ല്‌, ഇഞ്ചിപുല്ല്) നട്ടാൽ മതി പാമ്പ് അതിനടുത്ത് വരില്ല. സർപ്പഗന്ധ( Indian snakeroot), വെളുത്തുള്ളി, സവാള, ചുവന്നുള്ളി, Society Garlic(Tulbaghia Violacea), marigold, ഇതെല്ലാം പാമ്പുകൾക്ക് സഹിക്കാൻ കഴിയാത്ത രൂക്ഷഗന്ധം ഉള്ള ചെടികൾ ആണു.
@santhivijayan2348
@santhivijayan2348 Жыл бұрын
എന്റെ മനസ്സിലുള്ള സ്വപ്നം. അഭിനന്ദനങ്ങൾ
@johnypappachan6605
@johnypappachan6605 Жыл бұрын
ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ
@prakasanprakasan9236
@prakasanprakasan9236 Жыл бұрын
Very good more people should come forward like this God bless you
@anithageorge8282
@anithageorge8282 Жыл бұрын
Commendable effort congratulations Can relate with you chedikalekkal maranagalodanu ishtam
@rajalekshmin6661
@rajalekshmin6661 Жыл бұрын
ഒന്നും പറയാനില്ല, ജീവിതം ജീവിക്കുന്നവർ 👌🙏
@divakarana3992
@divakarana3992 Жыл бұрын
Good heart.May God bless you all.
@sinis7636
@sinis7636 Жыл бұрын
Outstanding…no words 🙏🏻🙏🏻🙏🏻mind blowing ✨✨✨
@likhisuryan7201
@likhisuryan7201 Жыл бұрын
It's like a heaven on Earth. Very nice 👌
@Nzgki
@Nzgki Жыл бұрын
മരങ്ങളെയും മണ്ണിനെയും സ്നേഹിക്കുന്ന വരാണ് യഥാർത്ഥ മനുഷ്യർ
@mohennarayen7158
@mohennarayen7158 Жыл бұрын
Naturally ambience around us will get awesome peace and comfort..who is giving more priority to the nature..fine go ahead ⚘🙏⚘
@minithomas4036
@minithomas4036 Жыл бұрын
Congratulations to both of you
@subairchenganakkattil3969
@subairchenganakkattil3969 Жыл бұрын
Good work after 7 year . This forest good and thikness forest
@suhurasalim2886
@suhurasalim2886 Жыл бұрын
അഭിനന്ദനങ്ങൾ❤
@sajiv001
@sajiv001 Жыл бұрын
Surely an inspiration to others
@madhukizhakkkayil2233
@madhukizhakkkayil2233 Ай бұрын
അഭിനന്ദനങ്ങൾ 🌹❤
@prasadgeorge7323
@prasadgeorge7323 Жыл бұрын
Good effort! Congratulations 👏
@venmaranalloor
@venmaranalloor Жыл бұрын
Excellent...
@Kizkoz1989.
@Kizkoz1989. Жыл бұрын
Appreciate your efforts 🙏
@mohammedsadiq4009
@mohammedsadiq4009 Жыл бұрын
Congratulations ❤🧡
@geniusachoice
@geniusachoice Жыл бұрын
Great mindsets and rare individuals.
@majeedpalayam7971
@majeedpalayam7971 Жыл бұрын
kuttikalude nidhi koodi anu ee adhyapakar😍😍😍
@mathewbobby8583
@mathewbobby8583 Жыл бұрын
Excellent lifestyle...
@ajeeshca556
@ajeeshca556 2 ай бұрын
ഗ്രേറ്റ് 😍🔥🎉👌👌👌👌
@jacobjohn4180
@jacobjohn4180 Жыл бұрын
Excellent🎉
@padmakumariamma4644
@padmakumariamma4644 Жыл бұрын
Beautiful👍
@sruthiashokan8047
@sruthiashokan8047 Жыл бұрын
Teacher ❤️teacher na istam ❤️😍
@sait33
@sait33 Жыл бұрын
Well done. 👍❤️🙏
@waltergonsalves965
@waltergonsalves965 Жыл бұрын
Congratulations to you
@journeywithjayeshpadichal2762
@journeywithjayeshpadichal2762 Жыл бұрын
Great 🙏👍🌱🌧️🌸🦋🐜🍃
@96199
@96199 Жыл бұрын
Great effort 👌
@josnathomas2958
@josnathomas2958 Жыл бұрын
Beautiful 👌
@tharasylvester2637
@tharasylvester2637 Жыл бұрын
Congrats
@jeseenasamson1917
@jeseenasamson1917 Жыл бұрын
Verygood
@abbaspilakkal4700
@abbaspilakkal4700 Жыл бұрын
Super ❤❤❤
@bennygeorge5896
@bennygeorge5896 Жыл бұрын
Wooww supper
@sreekalaajaya5332
@sreekalaajaya5332 Жыл бұрын
Indu..great.
@mohanthomas9050
@mohanthomas9050 Жыл бұрын
Superb
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
സന്തോഷ മുണ്ട്
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Super
@joyf3020
@joyf3020 Жыл бұрын
ആരുടെ അഭിപ്രായവും കേൾക്കരുത് ഇതു പോലെ തന്നെ മുന്നോട്ട് പോകുക . രണ്ട് കൈ കൂപ്പി തൊഴുന്നു. ആ കാലുകളിൽ തൊട്ട് നമസ്കരിക്കുന്നു.
@sijirajesh5013
@sijirajesh5013 Ай бұрын
അതെ
@raeesmohammed3072
@raeesmohammed3072 Жыл бұрын
വിവേകം ഉള്ള മനുഷ്യർ
@shibimoses4189
@shibimoses4189 Жыл бұрын
പ്രയോജനമില്ലാത്ത ഒരു മരങ്ങളും ഇല്ല. മനുഷ്യന് പ്രയോജനം ഇല്ലങ്കിലൂം മറ്റ് ജീവജാലങ്ങൾക്ക്ഏതെങ്കിലും തരത്തിലുള്ള പ്രയോജനമുണ്ട്.അതുകൊണ്ട്തന്നെ പാഴ്മരം എന്ന് ഒരു മരത്തേയും പറയാൻ കഴിയില്ല.
@sijirajesh5013
@sijirajesh5013 Ай бұрын
Yes
@Raziya-GreenLeaves
@Raziya-GreenLeaves Жыл бұрын
🎉🎉🎉
@petzandhobbies5109
@petzandhobbies5109 Жыл бұрын
Vattiyoorkavu 🥰🥰
@sinisulaiman8990
@sinisulaiman8990 Жыл бұрын
👌👌😍
@Ameeba-g2p
@Ameeba-g2p 4 ай бұрын
My future plan
@shajahanahmed7500
@shajahanahmed7500 Жыл бұрын
❤❤❤
@botpc9654
@botpc9654 Жыл бұрын
@thomasmathew2614
@thomasmathew2614 Жыл бұрын
🎉👌👌🎊
@nithinkb6905
@nithinkb6905 Жыл бұрын
Krishna and buddha statue👌👌
@manjug5121
@manjug5121 Жыл бұрын
👍🏻🙏🙏❤️
@manakkaduraghunath8953
@manakkaduraghunath8953 Жыл бұрын
നമസ്കാരം
@ridhumath685
@ridhumath685 Ай бұрын
🌹🌹🌹🙏
@kavya.c.s
@kavya.c.s Жыл бұрын
❤❤❤🥰
@sinisunil7548
@sinisunil7548 4 ай бұрын
ഞങ്ങളുടെ വലിയ ഒരു ആഗ്രഹം ലൈവ് ആയി കണ്ടു. സാറേ അവിടെ വന്നു ഒന്ന് കാണാൻ പറ്റോ. കോൺടാക്ട് ഡീറ്റെയിൽസ് തരുമോ. ഞങ്ങൾ പാലക്കാട് ആണ് 🙏🙏👍
@sujababu3425
@sujababu3425 Жыл бұрын
ഇങ്ങനെ കുറച്ചു പേരെ ങ്കിലുംഒരുങ്ങിയാൽ
@acv1
@acv1 Ай бұрын
💚💚🌹🌳🌳🌳🌹💚💚
@jm374
@jm374 Жыл бұрын
How do you manage the mosquitos ... I also grow mini forest in my 40 cents, but the proble, mosquitos 365 days year ... even with any water retention in the property ...
@indukg1240
@indukg1240 Жыл бұрын
കൊതുകു ഉണ്ട്. അതും കൂടി ചേരണമല്ലോ?
@jm374
@jm374 Жыл бұрын
@@indukg1240 അതൊരു പ്രശ്നം തന്നെയല്ലേ ..... 🤷
@indukg1240
@indukg1240 Жыл бұрын
പ്രശ്നമായി തോന്നിയിട്ടില്ല.
@benjaminambatt7423
@benjaminambatt7423 2 ай бұрын
snake especially അണലി ആണ് പ്രധാന പ്രശ്നം
@indukg1240
@indukg1240 Ай бұрын
ഇവിടെ പാമ്പിൻ്റെ പ്രശ്നം ഇല്ല.
@sudeeshnath
@sudeeshnath Жыл бұрын
🍏🌲🌴🍀🦠🌱🍃💚🦠☘️🍀🪴🌴🌴🌳🌲🌱🌿🍃🐲🦎🐉🦕🦚🪲🦠🐛🦜🫒🥝🍐🍏🍈🍓🍓🍓🍓🍓🍓🍓
@alinrocks4280
@alinrocks4280 Жыл бұрын
ചേട്ട സൂപ്പർ അര്യ വേപ്പ് വെക്കണം തണംപ്പ് കിട്ടും പിന്നെ അത് ഓഷധമാണ്
@indukg1240
@indukg1240 Жыл бұрын
ആര്യവേപ്പും മലവേപ്പും ഉണ്ട്.
@alinrocks4280
@alinrocks4280 Жыл бұрын
Great
@anamika02938
@anamika02938 Жыл бұрын
Could you give phone numbers of water stream and hut maker
@jishnugs3268
@jishnugs3268 Жыл бұрын
എവിടെ ആണ് എന്ന് കൂടി വിചാരിച്ചാൽ നന്നായി രുന്നു
@indukg1240
@indukg1240 Жыл бұрын
Vattiyoorkavu, Trivandrum
@vmjohn2684
@vmjohn2684 Жыл бұрын
Area of the forest land?
@indukg1240
@indukg1240 Жыл бұрын
8cent only
@siddickmusliyarath7918
@siddickmusliyarath7918 Жыл бұрын
Snake varum
@indukg1240
@indukg1240 Жыл бұрын
ഭൂമി അവർക്കും കൂടി ഉള്ളതല്ലേ?
@abinjoseph9808
@abinjoseph9808 Жыл бұрын
snake?
@indukg1240
@indukg1240 Жыл бұрын
No
@vijayannambiar8123
@vijayannambiar8123 Жыл бұрын
നമ്മുടെ രാഷ്ട്രീയ ക്കാർ കാടെല്ലാം വെളുപ്പിക്കുന്നുണ്ടല്ലോ?
@jayalal6564
@jayalal6564 Жыл бұрын
പാമ്പ് നു malam undo🤔🤔🤔
@indukg1240
@indukg1240 Жыл бұрын
No snekes
@cvr8192
@cvr8192 7 ай бұрын
ഏതാണ് ഈ സ്ഥലം?
@indukg1240
@indukg1240 6 ай бұрын
Vattiyoorkav , Trivandrum
@krishna9118
@krishna9118 Жыл бұрын
വന്നാൽ കാണാൻ പറ്റുമോ ടീച്ചർ
@indukg1240
@indukg1240 Жыл бұрын
Sure
@sijirajesh5013
@sijirajesh5013 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️
@lekshmidevan84
@lekshmidevan84 Жыл бұрын
Teachers ന്റെ phone no. ഉണ്ടോ
@akampadath
@akampadath Жыл бұрын
Pls give contact number of water stream maker
@PEEYUSHKP
@PEEYUSHKP Жыл бұрын
can we get their mob number
@rupas.mohanan3241
@rupas.mohanan3241 Жыл бұрын
ഇന്ദു മിസ്സേ ❤
@shameembanu8514
@shameembanu8514 Жыл бұрын
❤❤❤
@aneesh_sukumaran
@aneesh_sukumaran Жыл бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45