No video

ചെലവ് കുറച്ചും ഇന്റീരിയർ ചെയ്യാം - 35000 രൂപക്ക് കിടിലൻ പാർട്ടീഷൻ ഡിസൈൻ | all Kerala ചെയ്തുതരും

  Рет қаралды 17,240

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 30
@edwardbethany8429
@edwardbethany8429 3 ай бұрын
ബെഡ് റൂം ഇൽ ചെയ്ത വാർഡ്രോബ് എത്ര സൈസ് ആണ്, എന്ത് റേറ്റ് വരും.
@vijayakumarb6660
@vijayakumarb6660 3 ай бұрын
ഞാനിന്ന് താങ്കളെ വിളിക്കാൻ വേണ്ടിയിട്ട് പലപ്രാവശ്യം ശ്രമിച്ചുനോക്കി ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഔട്ട് ഓഫ് റേഞ്ച് എന്നാണ് പ്ലീസ്
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
ഇന്ന് ഓഫ് ആയി ഫോൺ
@faijasfaijasizzaemi310
@faijasfaijasizzaemi310 3 ай бұрын
​@@thejomayavlogs3536എവിടെ ബ്രോ നിങൾ സ്ഥലം
@ratheeshthampytv
@ratheeshthampytv 3 ай бұрын
ഈ പുള്ളി ഫോൺ വിളിച്ചാൽ എടുക്കൂല്ല... ഞാൻ kitchen ചെയ്യാൻ ഒരുപാടു വിളിച്ചു മടുത്തു...
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
സോറി.. ഫോൺ കുറച്ചു ദിവസം കേടായിരുന്നു..
@RahulRahul-yk6my
@RahulRahul-yk6my 3 ай бұрын
Number parayamo
@sobharajan6848
@sobharajan6848 3 ай бұрын
Alappuzha jilla yil , chengannur vannu work cheyyumo
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
ചെയാം
@Nourinadeemksd
@Nourinadeemksd 3 ай бұрын
Kasaragod cheyumoo???​@@thejomayavlogs3536
@harshadkuriyadi
@harshadkuriyadi 3 ай бұрын
കോഴിക്കോട് വന്നിട്ട് ഇന്റീരിയൽ വർക്ക് ചെയ്യുമോ... വർക്കുകൾനല്ല രീതിയിൽ ഇഷ്ടപ്പെട്ടു.. അതുകൊണ്ടാണ് ഇവർ വന്നു ചെയ്യുന്നു എന്ന് ചോദിക്കുന്നത്
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
👍
@muhammedrafi.a9495
@muhammedrafi.a9495 3 ай бұрын
കേരളത്തിൽ എവിടെയും ചെയ്യാമെന്ന് നിങ്ങൾ പറഞ്ഞല്ലോ - അത്രയും വർക്ക്‌ ഏറ്റെടുത്തു ചെയ്യാനുള്ള സ്റ്റാഫ്‌ താങ്കളുടെ കൂടെയുണ്ടോ? നിലവിൽ ഇതുപോലെ പലയിടങ്ങളിൽ വർക്ക്‌ പിടിച്ച് ഒരു വലിയ തുക അഡ്വാൻസ് വാങ്ങിയ ശേഷം വർക്ക്‌ ചെയ്യാതെ കസ്റ്റമേഴ്സിനെ പറ്റിക്കുന്ന നിരവധി പേര് ഉള്ളതുകൊണ്ടാണ് ചോദിച്ചത്
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
എത്ര
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
ഉണ്ടാവാം... ഞാൻ അങ്ങനെ ഉള്ള ആൾ അല്ല.. വർക്കിനെ പറ്റിയും, എന്നെ പറ്റിയും അനേഷിച്ചു വർക്ക്‌ ഏൽപ്പിച്ചാൽ മതി.. ആരായാലും
@sharafudheenkavungal2917
@sharafudheenkavungal2917 3 ай бұрын
👍
@bushra4154
@bushra4154 3 ай бұрын
വിളിച്ചിട്ട് കിട്ടുന്നില്ല, msg no reply
@bijuvadakkedath
@bijuvadakkedath 3 ай бұрын
പവർ ബ്രേക്കർ ഒരിക്കലും മറച്ച് വയ്ക്കുകയോ രൂപം മാറ്റി വയ്ക്കുകയോ ചെയ്യരുത് . ഇത് അറിവില്ലായ്മയാണ് കാണിക്കുന്നത് . Safety measure check ൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. SAFETY FIRST
@sunilkumarmv556
@sunilkumarmv556 3 ай бұрын
ഇതിലെ ഏറ്റവും വലിയ പ്രശ്നം,.കാണാൻ ഒക്കെ കൊള്ളാം, പക്ഷേ എന്നും വൃത്തി ആക്കണം, അല്ലെങ്കിൽ പൊടി പിടിച്ചു കിടക്കും.
@godzon1034
@godzon1034 3 ай бұрын
👌
@rahiskitchen1427
@rahiskitchen1427 3 ай бұрын
സത്യം
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
എല്ലാം കാര്യത്തിലും വിർത്തി വേണ്ടേ..
@thejomayavlogs3536
@thejomayavlogs3536 3 ай бұрын
ഒരു വീട് ആവുമ്പോൾ വിർത്തി ആകണം മല്ലോ. അതിന് മടി പിടിച്ചിട്ട് കാര്യം ഇല്ല.
@godzon1034
@godzon1034 3 ай бұрын
@@thejomayavlogs3536 😀👌
@harshadkuriyadi
@harshadkuriyadi 3 ай бұрын
ഗുഡ്
@shifafaizal8860
@shifafaizal8860 3 ай бұрын
😍👌🏻👌🏻👌🏻👍🏻👍🏻👍🏻
@safarudheenalukkal9546
@safarudheenalukkal9546 3 ай бұрын
👍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 662 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
When you discover a family secret
00:59
im_siowei
Рет қаралды 24 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 662 М.