Celebrating Eid With My Family🥰Eid special vlog/haifa kitchen

  Рет қаралды 8,763

haifa kitchen

haifa kitchen

20 күн бұрын

Celebrating Eid With My Family🥰Eid special vlog/haifa kitchen
#haifakitchen
#eidvlog
#eidcelebration
#familyvlog
#eidspecial

Пікірлер: 56
@DERBESH__KHAN
@DERBESH__KHAN 19 күн бұрын
കൂട്ട് കുടുംബങ്ങൾ എല്ലാവരും____ഒരുമിച്ച് കൂടിയുള്ള____പെരുനാൾ വിശേഷങ്ങളും____ബിരിയാണിയും___അവസാനം ഉമ്മാടെ അരിപായസവും____എല്ലാം വളരെ ഇഷ്ട്ടമായി സുഹൃത്തേ_____അടുത്ത പെരുന്നാളിനും ഇതുപോലെ ഒരുമിച്ചു കൂടാൻ നാഥൻ വിധി നൽകട്ടെ_____🤲🏻
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Aameen🤲🤲
@naseemaasharaf3507
@naseemaasharaf3507 19 күн бұрын
ഹായ് റെസി നിങ്ങളെല്ലാവരും കൂടി ഫുഡ് കഴിക്കുന്നത് കണ്ടപ്പൊ വളരെ സന്തോഷായി ട്ടോ അവിടെത്ത പോലെയല്ലാ ടോ ഇവിടെ ഇവിടെ നാസ്ത അടിപൊളിയായിരിക്കും എല്ലാ വീട്ടിലും പത്തിരിയും ഇറച്ചിയും നിർബന്ധം പിന്നെ പായസം പള്ളി കഴിഞ്ഞ് അടുത്തുള്ളവരും ബന്ധക്കാരും ആൺകുട്ടികൾ എല്ലാ വീടും കയറും അവർക്ക് പായസം മധുരം കൊടുക്കും ചിലവിടുകളാൽ വേറെ മധുരങ്ങളുമുണ്ടാകും തലഭിവസം വളരെ നേരത്തെ ഉണരും. എല്ലാ ഫുഡുകളും ഉണ്ട്വക്കും ഫുഡ് ഞങ്ങടെ വീടിന്റെ ത്തുത്ത് രണ്ട് ഹിന്ദു വീടുകളുണ്ട് അവർക്കുള്ള ഫുഡ് നമ്മളാണ് കൊടുക്കുന്നത് വീടുകളിൽ എത്തിച്ചു കൊടുക്കും ഫുഡ് കഴിഞ്ഞാ പിന്നെ പുറത്ത് പോകും ട്ടാ പിന്നെ രാത്രിയിലാണ് വരവ് ബീഫ് ബിരിയാണിയാ ഞാനുണ്ടാക്കിയത് ചിക്കൻപെ ആക്കി എന്റെ വാട് കൊടുങ്ങല്ലൂര്യാ ഞങ്ങക്ക് ഇവിടെ മാളുകളൊക്കെ അടുത്തുണ്ട് അവിടെ ബക്രീദ് പരിപാടിയൊക്കെ ഉണ്ടാകും ഇക്ക ഇവിടെ ഉള്ള കാരണാട്ടോ എല്ലായിടവും പോണത് ഒറ്റക്കാണ്ടെങ്കി റെസിടെ പോലെ വീട്ടിലോട്ട് മാത്രം😮
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
Mm കമൻറ് വായിച്ചപ്പോൾ നിങ്ങളുടെ കൂടെ പെരുന്നാള് ഞാനും കൂടിയ പോലെ തോന്നി സന്തോഷം❤👍
@sihaabarimbra5307
@sihaabarimbra5307 15 күн бұрын
Njangal chicken fry biriyaaniyum paalada mix payasavum
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
❤❤👍
@arifameenkk3762
@arifameenkk3762 18 күн бұрын
മാഷാഹള്ളാ ഈ സന്തോഷം എന്നും ഉണ്ടാവട്ടെ
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
Aaneen🤲🤲
@sakunthalabalan270
@sakunthalabalan270 19 күн бұрын
ഹായ് ഡിയർ ഹാപ്പി ഈദ് മുബാറക് ❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤👍
@Differentthoughts307
@Differentthoughts307 19 күн бұрын
ഉമ്മാന്റെ പുണ്യമാക്കപ്പെട്ട കൈ കൊണ്ട് ഉണ്ടാക്കിയ അരിപായസത്തിന്റെ മധുരം കുടിച്ചില്ലെങ്കിലും കുടിച്ച പോലെ ആസ്വദിച്ചു, അതുപോലെ നാട്ടിൻപുറത്തെ നന്മ വിളിച്ചോതുന്ന പെരുന്നാൾ കാഴ്ചകളും, ഒരുപാടിഷ്ടായിട്ടോ
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
Thank you❤🌹
@sheelaramanandan9517
@sheelaramanandan9517 19 күн бұрын
Hrudayam niranja Idashamsakal 🎉😊
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you❤🌹
@Ansari8881
@Ansari8881 18 күн бұрын
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
❤❤
@majeedahamedhaji5447
@majeedahamedhaji5447 19 күн бұрын
❤️❤️❤️❤️🥰🥰🥰👌
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤
@haseenaabdulrazak3457
@haseenaabdulrazak3457 19 күн бұрын
Yenik faidraisum chikan manjuriyanum pinne elaneer pudingum
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Adipoli❤❤❤
@Ourponnuskitchen
@Ourponnuskitchen 16 күн бұрын
പെങ്ങളുട്ടി super......
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
Thank you❤🌹
@Habeeba.basheer
@Habeeba.basheer 19 күн бұрын
❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤
@shahanazshalih5305
@shahanazshalih5305 17 күн бұрын
Biriyani undaked
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
👍❤
@Ourponnuskitchen
@Ourponnuskitchen 16 күн бұрын
ബിരിയാണി പപ്പടം super
@haifakitchenmalappuram
@haifakitchenmalappuram 15 күн бұрын
Thank you❤🌹
@RubeenaShareef-wz8mj
@RubeenaShareef-wz8mj 19 күн бұрын
Ente verily same
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤
@MALAYALAMGAMING231
@MALAYALAMGAMING231 19 күн бұрын
Mandiyum adapayasavum undaki
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤❤👍🥰
@nasarvarakkool5491
@nasarvarakkool5491 19 күн бұрын
ഞാൻ ചിക്കൻ ബിരിയാണി ഉണ്ടാക്കി
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤👍🥰
@Habeeba.basheer
@Habeeba.basheer 19 күн бұрын
ഞാൻ നെയ്‌ച്ചോർ ഉണ്ടാക്കി സേമി പായസവും
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤👍🥰
@user-kz3py8pg8k
@user-kz3py8pg8k 19 күн бұрын
അബ്ദുള്ള കുട്ടി മാഷുടെ വീടിന്റെ അടുത്ത് ആണോ
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Mm
@habeebahabi7823
@habeebahabi7823 19 күн бұрын
Rasee onnu neril kanan aagrahamund njan habi tvm il aanu ❤❤❤
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
ഇൻഷാ അള്ളാ നാളെ കാണാൻ കൊതി ഉണ്ടാവട്ടെ🤲🤲
@DERBESH__KHAN
@DERBESH__KHAN 19 күн бұрын
ഇവിടെ എന്റെ ഇഷ്ട വിഭവമായ_____തേങ്ങാച്ചൊറും____🐓കറിയും___ബീഫ് വരട്ടും____പപ്പടവും____സേമിയ പായസവും___😋 ഇന്ന് മ്മ്ളെ ഫാമിലി പത്തിരുപതെണ്ണം നിങ്ങളെ നിലമ്പൂര് ഭാഗത്തോട്ട് പോയിട്ടുണ്ട്______🤭
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
ആണോ❤❤👍🥰
@SoudhaNp
@SoudhaNp 19 күн бұрын
Perunnal vishesham adipoli👍🏻
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you❤🌹
@BindhuKK-df5nm
@BindhuKK-df5nm 19 күн бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു 😘😘 ലൗ യു ഓൾ
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
Thank you so much❤❤
@Saneehasfunworld
@Saneehasfunworld 18 күн бұрын
നിങ്ങൾക് ഇറച്ചി കിട്ടില്ലേ
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
Mm👍❤
@phinokottappuram7208
@phinokottappuram7208 19 күн бұрын
Show the face
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤👍
@Sajnabadharudheen
@Sajnabadharudheen 19 күн бұрын
വ ഴഇല യിൽ ഭക്ഷണം ക ഴി ക്കി ലെ
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
ബിരിയാണി വാഴയിലയിൽ കഴിക്കാറില്ല❤❤
@jaseenank8665
@jaseenank8665 19 күн бұрын
Njan muttakozhi biriyani Ada payasam.sada chorum kariyum
@haifakitchenmalappuram
@haifakitchenmalappuram 19 күн бұрын
❤❤❤❤👍🥰
@salmathsulu6309
@salmathsulu6309 18 күн бұрын
ഞാൻ ചിക്കൻ ബിരിയാണി ഉണ്ടാക്കി
@haifakitchenmalappuram
@haifakitchenmalappuram 17 күн бұрын
Mm❤
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН