No video

ചെമ്മീൻ മസാലക്കറി ഇന്നത്തെ സ്പെഷ്യൽ ഉച്ചയൂണ് /Prawns masala curry/ചെമ്മീൻ കറി /Chemmeen Curry

  Рет қаралды 11,400

Views With Rajan

Views With Rajan

Күн бұрын

ചെമ്മീൻ മസാലക്കറി ഇന്നത്തെ സ്പെഷ്യൽ ഉച്ചയൂണ് /Prawns masala curry/ചെമ്മീൻ കറി /Chemmeen Curry
#viewswithrajan
ഹായ് ഇന്ന് നമ്മുടെ വീഡിയോ ചെമ്മീൻ കറി വയ്ക്കുന്നതാണ്. കുറേ നാളുകൾക്ക് ശേഷം ആണ് ചെമ്മീൻ വാങ്ങുന്നത്. മസാലക്കറി ആണ് ഇത്. ഉച്ചയൂണിന് പറ്റിയ ഒരു കറി.
Hi today our video is about making prawns curry. prawns are bought after many days. It is spicy. A perfect afternoon curry.
#prawns
#prawnscurry
#prawnsrecipe
#prawnsmasalacurry
#prawnscurrymalayalam
#chemmeenrecipe
#chemmeenmasalacurry
അമ്മയുടെ ഒരു ദിവസം പുതിയ വീഡിയോ :
• അമ്മയുടെ ഒരു ദിവസം ഇങ്...
hai please watch and subscribe our channel.
/ viewswithrajan

Пікірлер: 69
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
ജന്മം നൽകിയ അമ്മയെ കൂടെ കൂട്ടി സ്നേഹം കൊടുത്തു ചേർത്ത് നിർത്തി കഴിയുന്ന രാജന് ആവട്ടെ ഇന്നത്തെ like❤
@minipminimol9656
@minipminimol9656 Ай бұрын
അമ്മയുടെ കറികൾ കണ്ടിട്ട് അതുപോലെ ഞാനും ഉണ്ടാക്കാറുണ്ട്. അമ്മക്കും മോനും ആയുസും ആരോഗ്യം ദൈവം നൽകട്ടെ.
@user-gr1cd2rj3i
@user-gr1cd2rj3i Ай бұрын
Chemmende.njarabu.kalayanam.vayarinu.asugamundagum❤❤❤❤❤
@santhoshkumarthankappannai198
@santhoshkumarthankappannai198 19 күн бұрын
നല്ലകാര്യം പറഞ്ഞുകൊടുത്തവർക്കൊന്നും ലൈക് കണ്ടില്ല .സുഖിപ്പിക്കുന്നവർക്കു മാത്രം ലൈക് .
@girijarajannair577
@girijarajannair577 Ай бұрын
Nigallde Ammayydem mon ten video othirri eshttam anu Today lunch super❤
@butterflies1986
@butterflies1986 Ай бұрын
ഞരബ് കളഞ്ഞില്ല അത് കഴിക്കില്ല വിഷമാണ്
@sindhubiju8957
@sindhubiju8957 Ай бұрын
അമ്മയുടെ പാചകം അടിപൊളി❤❤ ഇന്നത്തെ കറികൾ ഇഷ്ട്ടായി
@ramanimohan-hn5rv
@ramanimohan-hn5rv Ай бұрын
ചെമ്മിൻ മുരിങ്ങക്കായ മാങ്ങ അടിപൊളിയാണ്
@smithamanoj4346
@smithamanoj4346 Ай бұрын
അതിന്റെ അകത്ത് നൂല് പോലുള്ള സാധനം കളയണം ,അല്ലെങ്കിൽ വയറ് വേദന വരാം.
@user-es7hn2tr4u
@user-es7hn2tr4u Ай бұрын
Chemmente akathulla nool kalayanam amma
@girijap.k7660
@girijap.k7660 Ай бұрын
അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ് അമ്മ ദീർഘ യൂസോടെ ഇരിക്കട്ടെ god bless
@lathikar7441
@lathikar7441 Ай бұрын
ചെമ്മീൻ അകത്തുള്ളതു കളഞ്ഞില്ലാലോ
@sindhusworld973
@sindhusworld973 Ай бұрын
രാജൻ ചേട്ടാ അതിന്റെ പുറത്തുള്ള അഴുക് കളഞ്ഞു എടുക്കണം ഇല്ലെങ്കിൽ വയറിനു അസുഖം വരും
@unknown-kz5re
@unknown-kz5re Ай бұрын
Eniku ningale oru paadishtam onnu kaananamennund❤❤❤
@beenapv1455
@beenapv1455 Ай бұрын
നല്ല ചെമ്മീൻ കറി 👌👌👌
@jayaprabhaprem1810
@jayaprabhaprem1810 Ай бұрын
കൊള്ളാം ❤️🙋🏻‍♀️🎉🎉🎉
@SangeethaNair-jn2np
@SangeethaNair-jn2np Ай бұрын
രാജൻ്റെ ഊണ് കഴിക്കുന്നത് കണ്ടാൽ തന്നെ അറിയാംചെമ്മീൻ കറി ഭയങ്കര ഇഷ്ടമാണെന്ന്
@Sathyavathi-eb1zq
@Sathyavathi-eb1zq Ай бұрын
സൂപ്പർ 👌🏼
@padmakumari1493
@padmakumari1493 Ай бұрын
അതിന്റെ ഞരമ്പ് കളയേണ്ടര?
@swarnaviswan349
@swarnaviswan349 Ай бұрын
അമ്മേ സൂപ്പർ ❤️❤️❤️❤️
@suseelagopinadhan9918
@suseelagopinadhan9918 Ай бұрын
Super, pine Ammede kayi kondu vakunna aharam ellam super ayirikum ❤❤
@aiswaryaaishu3238
@aiswaryaaishu3238 Ай бұрын
Ammama enthu neet ayitta cook cheyyunne❤️🥰
@user-xn3ze8rq8k
@user-xn3ze8rq8k Ай бұрын
ചെമ്മീൻ്റെ അകത്തുള്ള നൂല്കളഞ്ഞില്ലെങ്കിൽ വയറു വേദന വരും ട്ടോ
@parthanparthan8725
@parthanparthan8725 Ай бұрын
Adipoli.. My Favourite one 🎉
@user-xv3cm8ry2i
@user-xv3cm8ry2i Ай бұрын
സൂപ്പർ❤❤❤
@user-gc9kz7yx7r
@user-gc9kz7yx7r Ай бұрын
Kari supper Amma ❤❤❤❤❤❤
@maryammacherian8259
@maryammacherian8259 Ай бұрын
സ്നേഹം മാത്രം 💞💞
@rajeevan6271
@rajeevan6271 Ай бұрын
Nice vlogy ❣️
@NaseemaSinan
@NaseemaSinan Ай бұрын
അതിന്റെ വയറിന്റെ ഭാഗത്ത് കറുപ്പ് നൂല് പോലൊരു സാധനം ഉണ്ട് അത് കളഞ്ഞില്ലേ
@lalarona9134
@lalarona9134 Ай бұрын
😮yes .
@user-bu4dw5pc6n
@user-bu4dw5pc6n Ай бұрын
Amma❤ rajan❤
@tdworld4457
@tdworld4457 Ай бұрын
നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം. അമ്മക്കുട്ടി നല്ലോണം എരിവ് കഴിക്കും അല്ലേ 🥰
@ViewsWithRajan
@ViewsWithRajan Ай бұрын
Yes
@museeramuseera5433
@museeramuseera5433 Ай бұрын
Chorintake maanga kazhikaan endhaantaste😊 ningal kazhikarile
@alicejeson1764
@alicejeson1764 Ай бұрын
അമ്മയുടെ മീൻകറിയിൽ ഇഞ്ചി കാണാറില്ല...😊 ഇന്ന് കണ്ടു.... സന്തോഷം....
@SangeethaNair-jn2np
@SangeethaNair-jn2np Ай бұрын
ഞാനും ശ്രദ്ധിച്ചുചെമ്മീൻ ഗ്യാസ് ആവണ്ട എന്ന് വിചാരിച്ചാൽ ആവും
@yamunap5507
@yamunap5507 Ай бұрын
Ella divasavum ammaykku choru vilambunna mon,ammayde bhagyam
@sakkeerhussain9994
@sakkeerhussain9994 Ай бұрын
ഇന്ന് പപ്പടം കാച്ചിയത് ഇല്ലെ😊😊
@padmaks7347
@padmaks7347 Ай бұрын
Masalacurryil puli ozhikumo?
@DaisyAbraham-fj5lo
@DaisyAbraham-fj5lo Ай бұрын
ഞരമ്പ് കളഞ്ഞില്ല
@user-qp6ul7ib7c
@user-qp6ul7ib7c Ай бұрын
Ella meenum ingane anallo eppozhum Kari vekkunnath
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq Ай бұрын
👍🏻👍🏻
@SarithaKG-mx4ki
@SarithaKG-mx4ki Ай бұрын
ഒരു ദിവസം കുടംപുളി ഇട്ടു vakku 👍🏻നന്നായി രി ക്കും
@user-qv3cd6tr7r
@user-qv3cd6tr7r Ай бұрын
അമ്മക് രണ്ട് പൊരിച്ച മീൻ കൊടുക്കണം ട്ടാ
@jyothihareesh3983
@jyothihareesh3983 Ай бұрын
@ajinianeesh6169
@ajinianeesh6169 Ай бұрын
🎉🎉❤❤
@ajinianeesh6169
@ajinianeesh6169 Ай бұрын
❤❤❤
@ajinianeesh6169
@ajinianeesh6169 Ай бұрын
Bro❤ iam busy അമ്മയുടെ അനിയത്തി മരണപ്പെട്ടു, തീർച്ച ആയും വീഡിയോകൾ സമയം കിട്ടിയാൽ കാണും, മൈ പൂച്ചയെ നല്ലത് പോലെ നോക്കണേ❤
@ViewsWithRajan
@ViewsWithRajan Ай бұрын
🙏
@premanarayan.8653
@premanarayan.8653 Ай бұрын
👌
@user-vk8mm5se7g
@user-vk8mm5se7g Ай бұрын
👍❤️❤️
@SreedeviNair289
@SreedeviNair289 Ай бұрын
After lunch I watch your videos. Just what to know whether your relatives don't visit home to see your mum.
@jacindajoseph5699
@jacindajoseph5699 Ай бұрын
Pinnampuram parayunnillallo....njaan kurachu kalamayi vedeo Kanan thudangiyittu....ammayude dinacharya palapozhum post cheithittundu ingerude jeeva charithrathe chothichal paranjathayi oru vedeo yum kandilla...
@Yg9611
@Yg9611 Ай бұрын
Deveining of shrimp is not that important..it will not make you sick unless you want to eat them raw.. spread positivity ❤
@sithusworld66
@sithusworld66 Ай бұрын
Waw super 😋😋😋 first coment pin cheyyumo🙏🏻
@user-nj2uv1fj6i
@user-nj2uv1fj6i Ай бұрын
😋😋😋
@user-vy8xb6wo3t
@user-vy8xb6wo3t Ай бұрын
❤❤
@beenathomas3471
@beenathomas3471 Ай бұрын
Kurach nal koodiyano video idunnath
@ViewsWithRajan
@ViewsWithRajan Ай бұрын
Daily video idunnundu
@sobhanath3550
@sobhanath3550 Ай бұрын
❤❤❤❤❤🥰
@lakshmisreenivasan129
@lakshmisreenivasan129 Ай бұрын
You should remove the black vein inside prawns. It's not good for stomach 😊
@natureman543
@natureman543 Ай бұрын
🤠💜😋😋👌👌
@ambikamenon592
@ambikamenon592 Ай бұрын
Not cleaned Pra
@ambikamenon592
@ambikamenon592 Ай бұрын
Not cleaned Prawns properly..
@meenu2500
@meenu2500 Ай бұрын
ചെമ്മീൻ ഇഷ്ട്ട പക്ഷെ വില 🙄
@ambikamenon592
@ambikamenon592 Ай бұрын
Not cleaned Prawns properly
@user-nm6wb9dc6t
@user-nm6wb9dc6t Ай бұрын
@user-ib4mj1vm9n
@user-ib4mj1vm9n Ай бұрын
❤❤❤
@seenaabdu526
@seenaabdu526 Ай бұрын
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН