Рет қаралды 12,452
സർവം സിമന്റ് മയം...അതാണ് അഭിലാഷ് ചേട്ടന്റെ സ്പെഷ്യലിറ്റി .. സിമന്റ് ക്രാഫ്റ്റ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചിരികയാണ് ഈ കുറുമശ്ശേരിക്കാരൻ.. പെരുമ്പാവൂർ നിന്ന് മൂവാറ്റുപുഴ പോകുന്ന വഴിയിലുള്ള പറത്തുവയലിൽ ആയുർവേദ ഹോസ്പിറ്റൽ കോംബൗണ്ടിലാണ് ഈ കാഴ്ചകൾ ഉള്ളത് . ഇന്നത്തെ എക്സ്ട്രാ ടാലെൻസിൽ അഭിലാഷ് ചേട്ടന്റെ ഈ ക്രാഫ്റ്റ് വിശേഷങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ കലാകാരനെ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...അഭിലാഷിന്റെ ഫോൺ നമ്പർ : 93886 90065
#cementcraftideas #howtomakecementelephant #cementgorilla #cementwaterfalls #cementelephantmaking #cementmonkey #cementtunnel #anaperuma