Рет қаралды 9,924
ചെന്നൈ @asifebiriyani നമ്മുടെ കൊച്ചിയിലും തുടങ്ങിയിട്ടുണ്ട്. നമ്മുടെ പനമ്പള്ളിനഗർ മനോരമ ജംഗ്ഷനിലാണ് ലൊക്കേഷൻ,ചിക്കൻ മട്ടൺ തുടങ്ങി പലതരത്തിലുള്ള ബിരിയാണിയും ബക്കറ്റ് ബിരിയാണിയും അവിടെ കിട്ടും
Chicken Biryani :-230
Mutton mughal Biriyani:-330
Prawns Biriyani:-240
Tandhoori chicken half :-230