Ceramic vs Sintered vs Normal -Brake Pads Explained | ₹200 or ₹2000? നിങ്ങൾ ഏത് വാങ്ങണം | AjithBuddy

  Рет қаралды 51,517

Ajith Buddy Malayalam

Ajith Buddy Malayalam

6 ай бұрын

ഡിസ്ക് ബ്രേക് pad കളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. വണ്ടിയുടെ pad തീർന്ന്, പുതിയത് മാറ്റുന്നതിനെ പറ്റി ചിന്തിച് ഒന്ന് സെർച്ച്‌ ചെയ്‌താൽ, ഒരേ വണ്ടിക്ക് തന്നെ 169 രൂപയുടെ മുതൽ 1300 ന്റെയും 1800 ന്റെയും എന്ന് തുടങ്ങി 6000 ന്റെ വരെ ഉണ്ടെന്ന് കാണും. ഇനി ഓൺലൈൻ ഒന്നും നോക്കണ്ട, ഷോറൂമിൽ ചെന്ന് ചോദിക്കാം എന്ന് വച്ചാലും BMW പോലത്തെ ബ്രാൻഡ് ന്റെ ഷോറൂമിൽ ആണെങ്കിൽ 3500 ഉം ലേബർ ചാർജും എന്ന് പറയും. അതും 1800 രൂപയ്ക്ക് ഓൺലൈനിൽ കിട്ടുന്ന same pad ആണ് എന്നോർക്കണം. ഈ 169 ന്റെയും 6000 ന്റെയും ബ്രേക്ക് pads തമ്മിൽ എന്താണ് വ്യത്യാസം എന്ന് നോക്കിയാൽ Sintered എന്നും ഡബിൾ H എന്നും ceramic എന്നും ഒക്കെ പറഞ്ഞു നമ്മളെ ഒത്തിരി കൺഫ്യൂസ്ഡ് ആക്കും. അപ്പൊ എന്താണ് ഇതൊക്ക തമ്മിലുള്ള വ്യത്യാസം, ഒരു സാധാരണ പോക്കറ്റ് കാലിയാക്കാത്ത ബ്രേക്ക് pad വാങ്ങിച്ചിട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അതല്ല അതിന്റെ പല ഇരട്ടി വില കൂടിയത് വാങ്ങിയിട്ടാൽ എന്ത് ഗുണമാണ് നമുക്ക് കിട്ടുക. അതുമല്ല ഇനി ദോഷം വല്ലതും ഉണ്ടാകുമോ എന്നതെല്ലാം നമുക്കിന്നു മനസിലാക്കണം.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 232
@binithpr
@binithpr 6 ай бұрын
Starting ൽ അരുവിക്കര ഡാം ❤❤ Good information buddy 👍
@josoottan
@josoottan 6 ай бұрын
ഈ വീഡിയോ ചെയ്തത് വളരെ നന്നായി❤❤❤
@spikerztraveller
@spikerztraveller 6 ай бұрын
Back with the Motorcycle related video.. Even I was confused with the Break Pads.. Thinking to upgrade to Ceramic Pads for Apache 160 4V.
@sreeshankar6116
@sreeshankar6116 6 ай бұрын
Engane ondennu parayane
@Ak_Hil-
@Ak_Hil- 6 ай бұрын
ഇത് ഇത്രയും ഉണ്ടായിരുന്നോ പുതിയ അറിവാണ് bro❤
@itsmejk912
@itsmejk912 6 ай бұрын
ഇജ്ജ് മുത്താണ് 😍🔥👍🏻
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
💖
@HamzaKunju-hy1sq
@HamzaKunju-hy1sq 4 ай бұрын
​@@AjithBuddyMalayalam❤❤❤❤❤
@eliyasdgl
@eliyasdgl 6 ай бұрын
A Clear Detailed video....Excellent..
@tonytraju3048
@tonytraju3048 6 ай бұрын
Kidilan video bro.. well explained in a simple way💯💯❤️
@bijinvb862
@bijinvb862 6 ай бұрын
നല്ലൊരറിവ്. 🙏🤝വിലകൂടിയ ബ്രേക്ക് പാടും ഇട്ട് പെർഫെക്റ്റ് ബ്രേക്കിങ് ആകുമല്ലോ എന്ന് ചിന്തിക്കേണ്ട.... റോഡിന്റെ കണ്ടിഷനും അനുവദനീയമായ സ്പീഡും പിഴത്തുകയും ആലോചിച്ചാൽ ഡിസ്ക് ബ്രേക്ക് തന്നെ ബൈക്കിൽ വേണ്ടതുണ്ടോ എന്നാലോചിച്ചുപോകുന്നു.... 😢
@arifzain6844
@arifzain6844 6 ай бұрын
😂
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
😄👍🏻
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
Dukhamund parayaan, pakshe satisfaction ode vandi odikkanamengil keralam vidanam enna avasthayaayi…
@bijinvb862
@bijinvb862 6 ай бұрын
എന്റെ അഭിപ്രായത്തിന് ഒരുമറുപടി താങ്ക്സ് സാർ 🤝❤️👍
@googleuser-ee5fm
@googleuser-ee5fm 5 ай бұрын
😂😂
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv 6 ай бұрын
Break pad നെ patti enikkum dowt undayirunnu.അത് clear ayi explain cheythu തന്നു. Buddy😘😘😘😘
@vijayam1
@vijayam1 6 ай бұрын
Excellent. Back in the day, when Apache RR310 was launched, most of the owners were rushing to KTM showrooms to get the front brake pads for their 310s so much so that most KTMs showrooms ran out of stock, personally witnessed. The ones on the KTMs back then were organic and costed 300-ish. TVS on the other hand was charging 970-ish for the same organic brake pad that came on the first gen Dukes. Now, you have both organic (ByBre) Rs. 340 and FS (Brembo) 2.2k from KTMs which are a direct fit for all the 4 pot caliper that does duty on the Apache and BMW 310 series. With this FS pad now avialable, it's transformed the braking of these modern machines.
@abruva07
@abruva07 6 ай бұрын
Under the stars channel shyam innu lithium battery ude video il ajith broye mention cheythirunnu, 😊
@arjunghosh4197
@arjunghosh4197 6 ай бұрын
കേരളത്തിൽ ഇത്ര അധികം ആധികാരികം ആയി mechanical കര്യങ്ങൾ പറയാൻ ഒരേ ഒരു ആളെ ഉള്ളൂ❤❤ അജിത്ത് ഏട്ടൻ
@vishnusatheesh8885
@vishnusatheesh8885 6 ай бұрын
I'm already subscriber of him😅
@jprakash7245
@jprakash7245 6 ай бұрын
@k_rahul4468
@k_rahul4468 6 ай бұрын
creamic is best economical and does its job .
@Swaroopm4u
@Swaroopm4u 5 ай бұрын
thank you for the knowledge. i am using ceramic from LRL, for Himalayan and working great compared to default one.
@DeepuAmalan
@DeepuAmalan 6 ай бұрын
Ajith Buddy ....Your videos are excellent source of information....and thank you for researching and making this information available to all of us!!
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
Thank you so much 🙏🏻💝
@AbhilashCK-ho6kc
@AbhilashCK-ho6kc 6 ай бұрын
Good information bro.. Njaan kaathirunna video❤❤
@theeverywhereistt
@theeverywhereistt 5 ай бұрын
Thanks for the information ❤
@jinssojan8503
@jinssojan8503 6 ай бұрын
Thanks for the info 👍👍👍👍
@RISHMEDIAS
@RISHMEDIAS 6 ай бұрын
വളരെ അത്യാവശ്യമായ ഒരു ടോപ്പിക്ക് ആണ് താങ്ക്സ്
@dreamcatcher3395
@dreamcatcher3395 6 ай бұрын
Nokki nadakkuvairunnu.. thankz brother
@aromal.a.p7647
@aromal.a.p7647 6 ай бұрын
Your Videos Provide The Best Content Quality🧡
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
🙏🏻
@AsheTheWanderer
@AsheTheWanderer 6 ай бұрын
Situation is kind of different in my case. I'm using ceramic pads for my sports bike, but what I have seen so far is that organic brake pads are the quietest to use. When it comes to Ceramic pads, there is a little bit of noise when use pull the breaks really hard and you can feel the pads roughly rubbing on the disc. That feel is so evident on the brake lever. However the braking performance is noticeably better with the ceramic pads but according to what I have heard so far is that ceramic pads also eats up the disc rotor much more than organic brake pads.
@Zelebwatch
@Zelebwatch 6 ай бұрын
Thank you so much 😊
@princejacob150
@princejacob150 5 ай бұрын
Gud information ❤
@johnnyc1637
@johnnyc1637 6 ай бұрын
Thanks...
@basilgeorgemahindra
@basilgeorgemahindra 6 ай бұрын
Great efforts 👌
@manon2wheels771
@manon2wheels771 6 ай бұрын
എന്റെ Duke 390 ൽ 2500/- ന്റെ Brembo-Sintered Breakpad ആണ് നല്ല വൃത്തിക്ക് bite ഉണ്ട് ❤ long, highrange ഒക്കെ പോയാലും heat ആയി ബ്രേക്കിങ്ങ് കുറയില്ല ഇത് വരെ disc മാറ്റണ്ടിയും വന്നിട്ടില്ല
@jovintkm
@jovintkm 6 ай бұрын
Very informative❤
@sumesh_390
@sumesh_390 6 ай бұрын
Thank you buddy...💘
@jobyjobyanna711
@jobyjobyanna711 6 ай бұрын
Thank you bro❤❤
@GamingRockStarYT2K
@GamingRockStarYT2K 6 ай бұрын
Video pazhayathum Audio puthiyathum 😂😂 Njn pettahyil ane tamasam😂😂❤
@VIIEQ
@VIIEQ 6 ай бұрын
rtr 🙃
@Sreenair-xw8yg
@Sreenair-xw8yg 6 ай бұрын
കുറച്ചു നാളായി കാണാനില്ലായിരുന്നു Bro😮😮🎉
@blackmalley_
@blackmalley_ 6 ай бұрын
Well Explained ❤
@j4techmediajishnusreedharst
@j4techmediajishnusreedharst 5 ай бұрын
🥰🥰🥰ഇനിയും പോരട്ടെ ഇതുപോലെ ഉള്ളത് 😍😍😍
@stranger69pereira
@stranger69pereira 5 ай бұрын
റോക്കറ്റ് എൻജിൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.... *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്* ബ്രോ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്താൻ തയ്യാറാകും 🔥🔥👌👌
@neopaul7643
@neopaul7643 6 ай бұрын
Well explained
@krishnakumarp421
@krishnakumarp421 6 ай бұрын
Good info
@aswinv2883
@aswinv2883 6 ай бұрын
Underrated content creator
@sastrikd
@sastrikd 6 ай бұрын
thanks @buddy
@soorajbhaskar3893
@soorajbhaskar3893 6 ай бұрын
Always waiting for ur video...
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
💖
@Autokaran
@Autokaran 6 ай бұрын
Ok👍💞
@vishnuchandran243
@vishnuchandran243 5 ай бұрын
Thanks
@mujeebrahman-ve3ut
@mujeebrahman-ve3ut 6 ай бұрын
Super bro ❤️
@shafeermv7116
@shafeermv7116 5 ай бұрын
Use full 💯 👏👏
@Sreenair-xw8yg
@Sreenair-xw8yg 6 ай бұрын
Good vedio🎉
@mowgly8899
@mowgly8899 6 ай бұрын
Buddy ഇഷ്ട്ടം 🚀❤️
@shabeerkp2
@shabeerkp2 6 ай бұрын
Nice bro 👍
@rejibinu5525
@rejibinu5525 6 ай бұрын
Bro locomotiveinte ullil ulla controls oru vedio cheyavo
@aswanth7627
@aswanth7627 6 ай бұрын
Very useful 👍
@com_ment_oli
@com_ment_oli 6 ай бұрын
Bro Auto de engine ne kurich oru video cheyyumo👀❤️
@SenthilKumar237
@SenthilKumar237 6 ай бұрын
@ajith bro, i have heard that ceramic doesn't not perform well on wet conditions. Is it true?
@hareeshjeba8928
@hareeshjeba8928 5 ай бұрын
Buddy പൊളിച്ചു 👍👌👌👍
@vineethvijayan7587
@vineethvijayan7587 5 ай бұрын
Super👌
@AbdulAzeez-bd7gd
@AbdulAzeez-bd7gd 5 ай бұрын
Train video കൂടുതൽ പ്രതീക്ഷിക്കുന്നു
@afsalms7912
@afsalms7912 6 ай бұрын
@ajith buddy caliper ooratha ithu pole break pad mattan patumo classic il ?
@smartweatherdubaiuae3961
@smartweatherdubaiuae3961 6 ай бұрын
Carbon ceramic alle more efficient???
@adarshkgopidas1099
@adarshkgopidas1099 5 ай бұрын
എന്തൊരു Perfection ആണ് താങ്കളുടെ videos ന് നമിച്ച് 🙏 Thank you for the suggestion! Please consider creating videos in English to reach a wider audience and make the content useful for people worldwide🌍 Unbelievable presentation 😳 നമ്മുടെ Riders ൻ്റ ഭാഷയിൽ പറഞ്ഞ Unbelievable Performance 🥇👏👏👏
@sajosunny3579
@sajosunny3579 6 ай бұрын
Which is used in Ntorq bro.
@arun.mangalath
@arun.mangalath 6 ай бұрын
Good content
@Ronomaniac_7
@Ronomaniac_7 24 күн бұрын
Ente apache 200 bs6 anu athinu pattiya nalloru brake pad suggest cheyumo🙂
@JTJ7933
@JTJ7933 6 ай бұрын
എത്ര നേരമായി ഞാൻ കാത്തു കാത്തു നിൽക്കുന്നു താങ്കളുടെ വീഡിയോ ഒന്ന് കാണുവാൻ
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
🙏🏻💝
@-arjuarj369
@-arjuarj369 5 ай бұрын
Bro please do a video about the working of scientific calculator.പ്ലീസ് 💀
@user-xb3hv4ql6r
@user-xb3hv4ql6r 3 ай бұрын
Scooter il front disk break ceramic pad use cheyyan pattuvo?
@tbbibin
@tbbibin 6 ай бұрын
Nalla content
@soul77744
@soul77744 5 ай бұрын
Lovely ❤️
@abhijithappukuttan760
@abhijithappukuttan760 5 ай бұрын
This is i would call a content 👏
@roshancr7318
@roshancr7318 6 ай бұрын
Bro MT15 nu ceramic aano stock?
@gamersad_0953
@gamersad_0953 6 ай бұрын
Bro kick start working inte video cheyavoo
@pranavjs
@pranavjs 6 ай бұрын
Nammade vandilu stock varunath ethanenn engane ariyum? manualil kanumo?
@arjunanpm6240
@arjunanpm6240 6 ай бұрын
Ceramic ano metalic ano ente vandel kadakkunna anna angane areyan pattum?
@forex_god
@forex_god 5 ай бұрын
Dominar 400 pattia ceramic break pads suggest cheyyamo, online vangan aanu
@sudhamansudhaman8639
@sudhamansudhaman8639 5 ай бұрын
Super
@mjacobim
@mjacobim 6 ай бұрын
Your video is a masterclass
@mohammedk2635
@mohammedk2635 5 ай бұрын
Radial engines നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രഥമക്കുo
@unnikrishnanr3247
@unnikrishnanr3247 6 ай бұрын
Front Fork oil and seal changing video idaavooo.....
@shadow13212
@shadow13212 5 ай бұрын
Welding machine ne kurichu oru video cheyyo
@prasanthroy1230
@prasanthroy1230 6 ай бұрын
Brake pad maaran timinu thanne video thannu😮😮🥰 Ceramic fixed😊
@jobijohns9826
@jobijohns9826 6 ай бұрын
Njn athalla alochikkunne ente bike unicorn 160 combi ane.normal break pad price thanne 1650/- aa appol ceramic alle metalic inte price etra ayirikkum
@sajisaji3164
@sajisaji3164 4 ай бұрын
പുതിയ അറിവ്നല്ല പ്രസൻ്റേഷൻഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു....
@Arj7902
@Arj7902 14 күн бұрын
Bro 2013 modal Hero hunk, 10k km aayi ethuvare oil change akkila, ഓയിൽ ചേഞ്ച്‌ ചെയ്യാത്ത കൊണ്ട് എൻജിൽ നിന്ന് സൗണ്ട് ഒന്നും വരില്ലല്ലോ
@user-kc7ku6jj4k
@user-kc7ku6jj4k 6 ай бұрын
Ajith bro diesel bullet engin onnu cheyyane plzz
@jithunilambur
@jithunilambur 6 ай бұрын
Bullet 350 BS6 ethanu nalathenn suggests cheyamo.
@sujilcs2439
@sujilcs2439 6 ай бұрын
👍
@kechusvlogs7774
@kechusvlogs7774 6 ай бұрын
Good 💕
@basilvpaul6332
@basilvpaul6332 5 ай бұрын
Car brake pad videos plzz.
@fazilpachu6320
@fazilpachu6320 5 ай бұрын
Bro abs illand raining situation ngane hard brake cheyyuka short video cheyyamo
@saijukarthikeyan9898
@saijukarthikeyan9898 25 күн бұрын
താങ്ക്സ് ഫ്രണ്ട് ❤️
@sebinfra694
@sebinfra694 6 ай бұрын
Need NMC battery and LFP BATTERY DIFFERENCE
@akhilkrishna3842
@akhilkrishna3842 6 ай бұрын
👌
@jishnudas9719
@jishnudas9719 11 күн бұрын
Ithile sintered pad etha ceramic pad etha organic pad etha ennu egana manasilakaa
@akhilachu7411
@akhilachu7411 6 ай бұрын
Bro aruvikkara ano veedu?
@haseebhasi2677
@haseebhasi2677 6 ай бұрын
Tandem master cylinder booster explain
@AllBikefadedmeter_repairing
@AllBikefadedmeter_repairing 5 ай бұрын
Ahaa vannaa eeyedea koodea vicharichea ullu edeanne🤩
@abhinraj8648
@abhinraj8648 6 ай бұрын
Railway il trains use cheyunna signals ne kurich oru video 👀
@vivekraj3459
@vivekraj3459 5 ай бұрын
ചേട്ടാ. എന്റെ ബൈക്കിന്റെ back disk break സ്ഥിരം ജാം ആകുവാണ്... ഞാൻ caliper ഉം break pumb ഇത് രണ്ടും മാറി പുതിയത് വെച്ച്.. ഒരു വർഷം കഴിഞ്ഞപ്പോ വീണ്ടും പഴയ പോലെ ജാം ആകാൻ തുടങ്ങുന്നു... ഇത് ശെരിയാക്കാൻ എന്താ ചെയ്യണ്ടേ... 😔😔😔
@annusepisodes3591
@annusepisodes3591 6 ай бұрын
Bro Oro brandine pattiyum avarude historium video idumo
@AjithBuddyMalayalam
@AjithBuddyMalayalam 6 ай бұрын
Onnu randennam ittittund
@blessonkannankaramannil173
@blessonkannankaramannil173 6 ай бұрын
IMT ട്രാൻസ്‌മിഷൻ ഒന്ന് വിശദമായി ഒരു വീഡിയോ ചെയ്യാമോ അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ
@HARIKRISHNANCM98
@HARIKRISHNANCM98 5 ай бұрын
Splender plus i3s ബൈക്ക്, fuel 1.5 ലിറ്റർ keep ചെയ്യൻ പറ്റിയില്ല ഒരിക്കൽ വണ്ടി നിന്ന് നിന്ന് പോയി. കാലി ടാങ്കിൽ പോയത് കൊണ്ട് 500 രൂപയ്ക്ക് petrol അടിച്ചിടട്ടും 300km കൂടുതൽ പോയില്ല പെട്ടന്ന് തീർന്നു പോകുന്നു.. ഇത് fuel injecter നു complaint വന്നതാണോ... എന്തേലും പേടിക്കേണ്ടതുണ്ടോ...
@babutd
@babutd 6 ай бұрын
കാറിന് ഏത് ബ്രേക്ക്‌ പാഡാണ് ഉത്തമം?
@jishnudas9719
@jishnudas9719 11 күн бұрын
Brake pads ile mention cheyumoo??
@arifzain6844
@arifzain6844 6 ай бұрын
Ajith buddy ❤
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 19 МЛН
Difference Between Quartz  Mechanical Automatic Watches  |  Chronograph By Effin
11:36
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
HUMILDADE NO TRÂNSITO #3
1:01
Smith Da Xj6
Рет қаралды 73 МЛН
Это самая гигантская машина!
0:26
Nico Clips
Рет қаралды 5 МЛН
Choose a car for your couple❤️ #couple #viralshort #automobile
0:13
Carscollectionfy
Рет қаралды 3,2 МЛН
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 4,5 МЛН