ചെവി കൂർപ്പിച്ച് കേട്ടാൽ അക്കാര്യം സാധിക്കും, ഇല്ലേൽ അത് പോക്കാണ്. ആരെയും അതിശയിപ്പിക്കും നന്ദികേശൻ.

  Рет қаралды 969,873

Village Vartha

Village Vartha

Жыл бұрын

#nandhikesan #ochira

Пікірлер: 633
@VillageVartha
@VillageVartha Жыл бұрын
മാന്യ പ്രേക്ഷകരെ.... വീഡിയോ മുഴുവനായി കണ്ട ശേഷം കമന്റ് ഇടാൻ ശ്രമിക്കുക. നന്ദികേശൻ ഈ അമ്മക്ക് മകനെ പോലെയാണ്. വീട്ടുകാരുടെ അനുഭവമാണ് വീഡിയോയിൽ അവർ പറയുന്നത്. അവിടെ പൂജയോ മറ്റ് കാര്യങ്ങളോ ഇല്ല. അതും പ്രതീക്ഷിച്ച് ഈ വീട്ടിലേക്ക് ആരും പോകരുത്. അതിന് അവർക്ക് താൽപര്യവുമില്ല. വീഡിയോ ആദ്യാവസാനം വരെ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകുന്നതാണ്. നന്ദി🙏
@babuudumattu4251
@babuudumattu4251 Жыл бұрын
Orutthaneyum veettil aduppikkarutthe...avan avide nikkatte...maranam varea
@anju8449
@anju8449 Жыл бұрын
Place evide anu
@okpillai5504
@okpillai5504 Жыл бұрын
Very nice
@okpillai5504
@okpillai5504 Жыл бұрын
💢
@marythomas1808
@marythomas1808 Жыл бұрын
PR no TV
@Botanicalladywithcat
@Botanicalladywithcat Жыл бұрын
അമ്മയുടെ വാക്കുകൾ... ❤️ അ ചിന്താഗതിയോട് ഞാനും യോജിക്കുന്നു. നമ്മൾ മരിച്ചു പോയി കഴിഞ്ഞാൽ നമ്മൾ വളർത്തുന്ന ജീവികളെ മറ്റുള്ളവർ എങ്ങനെ വളർത്തും എന്ന് നമുക്ക് അറിയില്ലല്ലോ.....
@athiravinu499
@athiravinu499 Жыл бұрын
അതെ അമ്മ പറഞ്ഞത് ആണ് ശരി 🥰
@vishnupriya6384
@vishnupriya6384 Жыл бұрын
സത്യം 🙏
@lathat1453
@lathat1453 Жыл бұрын
@@vishnupriya6384 rrrrrrrrrrrr rr56
@betcysuniverse5152
@betcysuniverse5152 Жыл бұрын
Shariyanu..nokkilla aarum
@Botanicalladywithcat
@Botanicalladywithcat Жыл бұрын
@@betcysuniverse5152 ശരിയാണ് വിശ്വസിച്ച് ഏൽപ്പിച്ചിട്ട് പോകാൻ ആരുമുണ്ടാവില്ല...
@gayathri.sbahistory5251
@gayathri.sbahistory5251 Жыл бұрын
ആ അമ്മയ്ക്കും അവനും നിറയെകാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ. 🥰
@JAISON675
@JAISON675 Жыл бұрын
ഓരോരോ വിശ്വാസങ്ങൾ. അതെന്തെങ്കിലും ആകട്ടെ ആ മൂക്കുകയർ ഒന്ന് ടൈറ്റ് കുറച്ചുകെട്ടു. നല്ല വേദന ഉണ്ട് അതിന്.
@ziyane6466
@ziyane6466 Жыл бұрын
അമ്മക്കും മകനും ദീര്ഗായുസ്‌ നേരുന്നു നല്ലരു നിഷ്കളങ്കമായ അമ്മ
@clavervenu
@clavervenu Жыл бұрын
പശു വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു ജീവി ആണ്. എൻ്റെ മുത്തശ്ശി മരിച്ചപ്പോൾ തൊഴുത്തിലുള്ള പശു കണ്ണീർ വാർത്ത് നിന്നത് എനിക്ക് ഓർമ്മയുണ്ട്
@sasikumar7224
@sasikumar7224 Жыл бұрын
@കാഴ്ച്ചക്കാരൻ പു ചി ആണ് അല്ലേ!!!!
@philozoic-1630
@philozoic-1630 Жыл бұрын
Athe satyamaan ath vallathe karayum kanneer varum
@smithar3383
@smithar3383 Жыл бұрын
ഞങ്ങളുടെ അച്ഛാഛൻ മരിച്ചപ്പോൾ ഇവിടെയു അങ്ങനെ ആയിരുന്നു.
@vijayammakd6017
@vijayammakd6017 Жыл бұрын
@കാഴ്ച്ചക്കാരൻ p
@satharazhikode8228
@satharazhikode8228 Жыл бұрын
ആ പശുവിന്റെ ഓർമ്മക്ക് താനുണ്ടല്ലോ
@velayudhankm8798
@velayudhankm8798 Жыл бұрын
അമ്മയുടെ വിശ്വാസവും സ്നേഹവും എന്നും നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🌹🌹
@sreekalar9929
@sreekalar9929 Жыл бұрын
ഓം നമ: ശിവായ ഓം നന്ദികേശായ നമ: അമ്മേ ആ നന്ദിയുടെ മൂക്ക് കയർ അഴിചൂടെ
@k.c.thomas1471
@k.c.thomas1471 Жыл бұрын
ഇത്ര അധികം സ്നേഹം അതിനോട് ഉള്ള സ്ഥിതിക്ക്, മൂക്കുകയർ ഇത്രക്ക് മുറുക്കി കെട്ടരുത്. എന്ത് വേദനയോടെ ആണ് അത് തല അനക്കുന്നത് !!
@AYURmedicals
@AYURmedicals Жыл бұрын
വളരെ ശരിയാണ്
@chandhu2488
@chandhu2488 Жыл бұрын
എന്തെല്ലാം ആയാലും അവൻ ഒരു മൃഗ പാരമ്പര്യം ഉണ്ട്
@sumasajeesh4653
@sumasajeesh4653 Жыл бұрын
അത് അവരെ ഒന്ന് അറിയിക്കൂ..
@Nehannehanandiyath.
@Nehannehanandiyath. Жыл бұрын
njanum athanu alocikunne
@geethamenon2175
@geethamenon2175 Жыл бұрын
Sathyam kashtam thonni
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
സ്നേഹിച്ചു വളർത്തി, പരമാവധി കറന്നു.. പിന്നെ അറക്കാൻ കൊടുക്കുന്ന നമ്മുടെ സമൂഹത്തിൽ നിന്നും ഒരു വിത്യസ്ത സംഭവം..
@hellcat8459
@hellcat8459 Жыл бұрын
Ayin eth kaala allea 😌
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
ഞാൻ പലപ്പോഴും ചിന്തിക്കയും ചില വാദപ്രതിവാദങ്ങളിൽ പറയാറും ഉള്ള കാര്യമാണ് അത്. പാല് കിട്ടുന്നകൊണ്ട് ഭയങ്കര സ്നേഹമാണ് പലർക്കും(തീരെ ഇല്ലാത്തവരും ഉണ്ടു).അമ്മിണി, രോഹിണി , ചക്കരെ എന്നൊക്കെയാണ് വിളി. കറവ പറ്റി ഒരു മോലാളിയെ വിളിച്ചു ഇറച്ചിക്കശിന് വിൽകും. സ്നേഹം കറവ വരെ മാത്രം. അല്ലാതെ എന്ത് ചെയ്യാനാണ്. ചൂഷണം ആണ് മനുഷ്യൻ്റെ പ്രധാന ജോലി. ഈ പശിവിനെപ്പോലെതന്നെ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു പശുവാണ് അമ്മ. ഒരു nayapaisayude നന്ദി ഭർത്താവിനും ഉണ്ടാവില്ല മക്കൾക്കും. രാപകൽ kudumbaseva നടത്തി വയസവുമ്പോൾ ഒരു മൂലക്കാവും.ഇറച്ചി ക്കാശിന് വിലക്കാൻ പറ്റില്ലല്ലോ എപ്പോൾ. ബാധ്യത ഒഴിവാക്കാൻ വൃദ്ധ സദനത്തിൽ ആക്കും അല്ലേൽ അമ്പല നടയിൽ ഉപേക്ഷിക്കും. ധാർമ്മികതയയുള്ള സംസ്കാര സമ്പന്നനായ ആധുനിക മനുഷ്യൻ
@Faisal-Nalett
@Faisal-Nalett Жыл бұрын
Pinne athine naragich chaavan vidano???
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
@@Faisal-Nalett ന്യായമായ ചോദ്യം. നരകിക്കാൻ വിടാതിരിക്കാണാണ് എങ്കിൽ നമുക്ക് സനേഹപൂർവം ദയാവധത്തിന് വിധേയമാക്കിയാൽ പോരെ? ഇറച്ചി വിലക്ക് വിറ്റു പുട്ടടിക്കുന്നത് എന്തിന് എന്നതാണ് ചോദ്യം. മനുഷ്യൻ്റെ സ്നേഹത്തിൻ്റെ പ്രധാനകാരണം അവനു മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന ഗുണമനുസരിച്ചിരിക്കും. മനുഷ്യന് കന്നുകാലികാളികളോടുള്ള അമിത സ്നേഹത്തിന് കാരണം അതിൽ നിന്ന് കിട്ടുന്ന അദായവും പ്രയോജനവുമാണ്. പശുവിനെ ദൈവമായി ആരാധിക്കുന്നത് പരിഹസിക്കുന്നവർ പൂർവികർ എങ്ങനെ ജീവിച്ചു എന്ന് ചിന്തിച്ചാൽ മനസ്സിലാവും. കൃഷിക്ക് ചാണകം മൂത്രം ഇവ വളമായി. Hydroponics aquaponics ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യൻ്റെ ജീവിത സഹചാരിയായി നായയും ആടുമാടുകളും ഒക്കെ ആയിരുന്നു. അന്ന് chicken goat cow pig വ്യാവസായികാടിസ്ഥാനത്തിൽ ഇല്ല മറിച്ച് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പാകത്തിൽ ആയിരുന്നു. അന്നത്തിനു വക തന്ന പശുവിനെ അല്ല എങ്കിൽ അതിൻ്റെ കുഞ്ഞിനു കുടിക്കേണ്ട പാൽ കറന്നെടുത്ത് അതിനെ ചൂഷണം ചെയ്തു കാര്യം സാധിച്ചിരുന്നതിന് പകരമായി അതിനോട് കാണിച്ച സ്നേഹവും ബഹുമാനവും ആണ് അമ്മ അല്ല എങ്കിൽ ഗോമാതാ എന്ന പേര്. കന്നുകാലിയില്ലതെ ഒരു പക്ഷെ ആ ജനവിഭാഗം ഒരു പുരോഗതിയും പ്രപിക്കില്ലായിരുന്ന്. ഇന്നും ആഫ്രിക്കൻ ഗോത്രവർഗങ്ങൾ വരെ ജീവിച്ചുപോകുന്നത് കന്നുകാലി വളർത്തിയാണ് ഒരു വ്യത്യാസം അവർ അതിനെ ദൈവമായോ അമ്മായായോ ഒന്നും കാണുന്നില്ല ഒരു ഉപഭോഗവസ്തുവായി കാണുന്നു അത്ര മാത്രം. ഒരു പ്രമുഖ മതത്തിൽ സ്ത്രീയെ കാണും പോലെ. ആധുനിക മനുഷ്യർ പുരാതന മനുഷ്യരേക്കാൾ സ്വർധരാണ്. പരിമിതികളും അവർ നമ്മളെക്കാൾ നിസ്വർധരായിരുന്നു. നാരകിക്കാൻ വിടേണ്ട എന്ന് പറഞ്ഞും ചിലവ് കുറക്കാം എന്ന് പറഞ്ഞും വരും തലമുറകൾ വൃദ്ധരെ കറി വെച്ചോ പൊരിച്ചോ തിന്നുമോ എന്നാണ് ഏൻ്റെ സംശയം. നരകിപ്പിക്കേണ്ട പ്രായോഗികമായി ചിന്തിച്ചു പോയാലോ. ശേരിയോ കളവോ അറിയില്ല. പറഞ്ഞു കേട്ടത് നാഗലാണ്ടിലും ഭൂമിയിൽ മറ്റു ചില സ്ഥലങ്ങളിലും ഒരു ഗ്രാമത്തിൽ ആരെങ്കിലും മരിച്ചാൽ അടുത്ത ഗ്രാമത്തിലുള്ളവർക്ക് കുശാലായിരുന്നുവത്രെ. കാശുകൊടുത്ത് ഇറച്ചിവിലക്ക് വാങ്ങി കശാപ്പു ചെയ്തു വിൽക്കുന്നവനെ കുറ്റം പറയാൻ കഴിയില്ല കാരണം അത് അവൻ്റെ ജീവിതമാർഗം ആണ്. പശു ദൈവമാണ് എന്ന് തള്ളുന്നവർ പശുവിനെ ഇറച്ചിവിലക്കു വിൽകരുത് അല്ലേൽ ദയാവധത്തിന് വിധേയമാക്കണം. പറ്റുമോ? പറ്റില്ല ഗാന്ധി വിട്ടു ദൈവത്തിനെ ഗോമാതാവിനെയും മനുഷ്യർക്ക് ആവശ്യമില്ല. കാശില്ല കയ്യിൽ എങ്കിൽ വീട്ടിൽ കഞ്ഞി വേവില്ല. കാശില്ല എങ്കിൽ പള്ളിയോ അമ്പലമോ ഉയരില്ല. ബാങ്ക് വിളിക്കാൻ ആളുണ്ടവില്ല പൂജ നടത്താൻ ആളുണ്ടാവില്ല. മനുഷ്യന് നിലനിൽക്കാൻ സകലതും ചൂഷണം ചെയ്യും അതിനു 10 ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യാം. അതിലൊന്ന് ദൈവം മറ്റുള്ളവയെ ചൂഷണം ചെയ്യാൻ പെർമിറ്റ് തന്നു എന്നതാണ്. പ്രകൃതിയിൽ ശ്രദ്ധിച്ചാൽ കയൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇല്ല ജീവികളുടെയും സമൂഹ്യരീതി. മനുഷ്യനും വിഭിന്നമല്ല പക്ഷേ നിയമങ്ങളും നിയന്ത്രണങ്ങളും അവനു തടയിടുന്നത് കൊണ്ട് ഒരു വിധം മര്യാദക്ക് ജീവിക്കുന്നു, പ്രായോഗികമായി ചിന്തിച്ചാൽ മനുഷ്യന് നിലനിൽക്കാൻ മറ്റുള്ളവയെ ചൂഷണം ചെയ്യുന്നത് അനിവാര്യം. അപ്പൊൾ ചൂഷണത്തിൽ അല്പം ധാർമികത പുലർത്താൻ കഴിയുമോ എന്നത് മാത്രമേ ചിന്തിക്കേണ്ടൂ. പശുവിനെ വളർതാത്തെയിരിക്കുക വളർത്തിയാൽ അതിനെ സംരക്ഷിക്കുക അല്ലേൽ അതിനെ കശാപ്പു ചെയ്തു തിന്നാതിരിക്കുക. ധർമിഷ്ടറെന്ന് കരുതുന്ന ഹിന്ദുക്കൾ മനസ്സിലാക്കേണ്ടത് പാല് അതല്ല എങ്കിൽ പാലിൽ നിന്നോ മൃഗങ്ങളിൽ നിന്നോ കിട്ടുന്നത് കഴിക്കാതെ ഉപയോഗിക്കാതെ ജീവിക്കുന്ന ധർമിഷ്ടർ ഈ ഭൂമിയിൽ ഉണ്ടു. വളരെ ചെറിയ വിഭാഗം ആണ് എന്ന് മാത്രം. നിങൾ പശുവിനെ വളർത്തേണ്ട പാല് കറക്കേണ്ട എന്നല്ല പക്ഷേ ധാർമികത പ്രസംഗിക്കരുത് അല്ലേൽ ധാർമികത ജീവിതത്തിൽ പകർത്തുക
@unaistt9690
@unaistt9690 Жыл бұрын
Kaalaye engane karakkum!?
@waterworld345
@waterworld345 Жыл бұрын
അന്ധവിശ്വാസം ഏറെയുണ്ടെങ്കിലും ഒരു സാധു ജീവിയെ സംരക്ഷിക്കുന്നതിന് നന്ദിയുണ്ട്
@b258sijodaniel6
@b258sijodaniel6 Жыл бұрын
പൊൻകുന്നം വർക്കിയുടെ "ശബ്ദിക്കുന്ന കലപ്പ " എന്ന ചെറുകഥ ഓർത്തുപോയി
@vishnupriya6384
@vishnupriya6384 Жыл бұрын
Omg കണ്ണൻ എനിക്കിപ്പോഴും കരച്ചിൽ വരും
@nishaadhi6005
@nishaadhi6005 Жыл бұрын
Yes kannan
@thoufeemuthu1280
@thoufeemuthu1280 Жыл бұрын
ഞാൻ മരിക്കുന്നതിന് മുമ്പേ ഇവൻ സമാധി ആവണം എന്നു പറയുമ്പോൾ തന്നെ അറിയാം ആാാ അമ്മയുടെ സ്നേഹം 🌹🌹🥰
@manikuttan6565
@manikuttan6565 Жыл бұрын
ഓച്ചിറ ഭഗവാൻ എല്ലാ ബുദ്ധിമുട്ടുകളെ യും അമ്മേ രക്ഷിക്കട്ടെ. ഓച്ചിറ ഭഗവാനെ കാത്തുകൊള്ളണേ
@TM-jl7df
@TM-jl7df Жыл бұрын
🤣
@amishapsanthosh3774
@amishapsanthosh3774 Жыл бұрын
Comment boxilano pradthikkunne 😂
@sujayar4606
@sujayar4606 Жыл бұрын
ശരിക്കും നന്ദി കേശ നാണോ..അങ്ങിനെ തോന്നുന്നു ..അമ്മക്ക് 🙏 അവനെ ഇത്രയും സ്നേഹിക്കുന്നു വല്ലോ
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
അമ്മ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി അമ്മയുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ 🥰🥰🥰🥰
@ashrafvaliayakath4741
@ashrafvaliayakath4741 Жыл бұрын
എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. അതിന്റെ മൂക്ക് കയർ വല്ലാത്ത ടൈറ്റാണ്. അതിന്റെ അസ്വസ്ഥത അതിനുണ്ട് , അത് കുറച്ചു അയച്ചു കെട്ടുക. മൂക്ക്കയർ മുറുകി കിടക്കുന്നതു കൊണ്ട് മൂക്ക് വിണ്ടുകീറി മേലോട്ട് കയറിയതായി തോന്നുന്നു.(എന്റെ വീട്ടിലും പശുവും, എരുമയും മറ്റുo ധാരാളം ഉണ്ടായിരുന്നതാണ് അവറ്റകളുടെ സ്നേഹവും, വിഷമങ്ങളും നല്ലതു പോലെ അനുഭവച്ചീട്ടുണ്ട്) ഒരു മൃഗ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
@Akhilmr00
@Akhilmr00 Жыл бұрын
🥰
@PrakashPrakash-xp1cs
@PrakashPrakash-xp1cs Жыл бұрын
Correct sathyam
@sajusaju7456
@sajusaju7456 Жыл бұрын
ഞാനും ശ്രദ്ധിച്ചു 👍🏼
@Girish749
@Girish749 Жыл бұрын
ശരിയാ എനിക്കും തോന്നി അതിന്റെ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി
@omanm2525
@omanm2525 Жыл бұрын
ശരിയാ. മൂക്ക് കയർ ഇറുക്കി ആണ് ഇട്ടേക്കുന്നത്
@govindankelunair1081
@govindankelunair1081 Жыл бұрын
അമ്മയുടെ വാക്കുകൾ. നന്ദികേശന്റെ കഴിവുകൾ ദൈവഹിതം. ദൈവകൃപാ.
@sreeyettaniloveyou9347
@sreeyettaniloveyou9347 Жыл бұрын
അമ്മയുടെ വാക്കുകൾ ഈശ്വരൻ കേൾക്കട്ടെ 🙏🙏🙏♥️♥️🥰🥰🥰
@Anusum-thumbisum-
@Anusum-thumbisum- Жыл бұрын
ഓച്ചിറ മണ്ണിന്റെ സ്വത്തു ആണ് പരബ്രഹ്മരും കള കുട്ടന്മാരും അതാണ് ആ മണ്ണിന്റെ മഹത്മ്യം ഞങ്ങളുടെ തമ്പുരാൻ 🥰❤️❤️❤️
@jayanarayananps3306
@jayanarayananps3306 Жыл бұрын
അമ്മയുടെ സ്നേഹത്തെ പ്രകീർത്തിക്കുന്നു🙏 ഒപ്പം ഒരപേക്ഷ കൂടി മൂകുകയറും, വട്ട കയറും ഉൾപെടെ അനേകം കയറുകളാൽ ബന്ധനസ്ഥായ ഈ നന്ദിയെ ഒന്നു സ്വതന്ത്രമാക്കി അല്പം അയഞ്ഞ രീതിയിൽ അല്പം relax ആക്കൂ...കാരണം വളരെ മുറുകിയ കയറുകൊണ്ട് അതിൻ്റെ വിമ്മിഷ്ടം കാണാവുന്നതാണ്🙏
@anjanasreelal8143
@anjanasreelal8143 Жыл бұрын
Ante oru arivu vachu parauvato, pashuvine kettunnapole orikalum ethine ketti edan pattilla, eshtamillathathe munpil vannal upadravikum, control cheyan nalla bhuthimute anu, chilapol athoke kondakum agane lock cheythekunathe
@sajinic6032
@sajinic6032 Жыл бұрын
അതേ സത്യം
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
വളരെ ശെരി ആണ്
@devadarsan_5129
@devadarsan_5129 Жыл бұрын
അതെ. സത്യം
@kavyasooraj7821
@kavyasooraj7821 Жыл бұрын
സത്യം 😢😢😢
@faseehameharin4886
@faseehameharin4886 Жыл бұрын
രണ്ടു പേരും കുറേ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ. മൃഗത്തിനൊരു പ്രത്യേക സ്നേഹമാണ്
@maheshh4636
@maheshh4636 Жыл бұрын
മൂക്കു തുളച്ച് കയറിട്ടു രണ്ടു വശത്തേയ്ക്കും വലിച്ചു കെട്ടി നിർത്തിയിട്ടിരിക്കുന്നത് കണ്ടാൽ കഷ്ടം തോന്നും. അതിന് ശരിക്കും ശ്വസിക്കാൻ പോലും പറ്റുന്നില്ല. പാവം നന്ദികേശൻ .....
@Aaliasvlog
@Aaliasvlog Жыл бұрын
ഒരു പ്രത്യേക കഴിവുള്ള ജീവിയൊന്നുമല്ല. പക്ഷേ ആ അമ്മക് സന്തോഷം ഉണ്ട്. സുഖമായിരിക്കട്ടെ രണ്ടു പേരും.
@vipindas817
@vipindas817 Жыл бұрын
Jeevikalku kazhivukalundu keto illennu parayaruthu
@grimripper8520
@grimripper8520 Жыл бұрын
Adhinde pale nee kudikunille🤨adhinde chanakam valam akkunille🤨🤨🤨
@thenun6021
@thenun6021 Жыл бұрын
@@grimripper8520 അതാണോ കഴിവ്
@kuttettanteblog
@kuttettanteblog Жыл бұрын
സ്നേഹിക്കാൻ മനസ്സുണ്ടെങ്കിൽ പിന്നെ എന്ത് 💙 നമ്മുടെ ലോകത്തു നഷ്ടപ്പെടുന്നതും ഇതാണ്, കണ്ടോ ഈ അമ്മ ആ കാളയെ പേരു നൽകി സ്വന്തം മക്കളുടെ കൂട്ടത്തിൽ കൂട്ടി സ്നേഹിക്കുന്നു, ആ അമ്മ പറയുന്ന വയസു കേട്ടോ അത്ര ബന്ധം ആണ് ആ അമ്മയും നന്ദികേഷ് ❤️സ്നേഹിച്ചാൽ ഇതുപോലെ ആകണം 💕കാണുക ❣️എല്ലാവരെയും സ്നേഹിക്കുക 💕
@raghunath4063
@raghunath4063 Жыл бұрын
നന്ദികേസന്, സംസാരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ 6മത്തെ സന്തതി, ആണങ്കിൽ കെട്ടിടാതെ, അഴിച്ചു വിടമ്മേ, എന്ന് പറഞ്ഞേനെ
@jbjb6108
@jbjb6108 Жыл бұрын
☺️☺️
@vimalrenjin9613
@vimalrenjin9613 Жыл бұрын
ജനങ്ങൾ തിങ്ങി പാർക്കുന്ന ഗ്രാമത്തിൽ കാളയെ അഴിച്ചു വിട്ട് വളർത്താൻ ഇത് സ്വപ്ന ലോകമല്ല.
@sasikumar7224
@sasikumar7224 Жыл бұрын
എന്നിട്ട് നാട്ടുകാരുടെ ആഹാരം തെണ്ടണം! ഒന്നും ഇല്ലെങ്കിൽ ആയമ്മ അതിനെ പോ റ്റും ന്നുണ്ട്!!! നിങ്ങൾ ഫ്രീ ആയി ഉപദേശക്കുന്നു!!!
@Girish749
@Girish749 Жыл бұрын
എത്ര സത്യസന്ധമായ വാക്കുകൾ വളർത്ത് മൃഗമല്ല മോനാണ് ഈ അമ്മക്ക്
@kayzerzoze
@kayzerzoze Жыл бұрын
മോന്റെ 2 കാലും കൂടി കെട്ടി ഇടാരുന്നു.
@swethakrishna1182
@swethakrishna1182 Жыл бұрын
പാവം അമ്മ എന്ത് സ്നേഹമാ അവനോട്. ഇവനെ കാണണമെന്ന് ആഗ്രഹം തോന്നുന്നു. അമ്മയും മോനും ദീർഘായുസ്സായിരിക്കട്ടെ..
@hajarav2837
@hajarav2837 Жыл бұрын
👍👍
@sivadasanak5694
@sivadasanak5694 Жыл бұрын
അമ്മയുടെ വാത്സല്യം നന്ദികേശൻ്റെ സ്നേഹവും
@akhil4991
@akhil4991 Жыл бұрын
മൂക്ക് കയർ നല്ല മുറുകി ആണ് ഉള്ളത്
@sureshkumarmputhanthottam418
@sureshkumarmputhanthottam418 Жыл бұрын
അമ്മയും മോനും അതിശയമായിരിക്കുന്നു! എന്തിനേയും പണം കൊണ്ടു മാത്രം അളക്കുന്ന ഈ ലോകത്ത് ഇത് വളരെ അസാധാരണമാണ്. ആ വളരെ നല്ലവളായ അമ്മയ്ക്കും പുന്നാര മോനും ദൈവം ദീർഘായുസും ഐശ്വര്യങ്ങളും നൽകട്ടെ എന്ന പ്രാർത്ഥനയോടെ🙏❤️
@sabu.p.m6684
@sabu.p.m6684 Жыл бұрын
ഓം നമഃ ശിവായ നമഃ ഓം നന്ദി കേശ നമഃ
@sony1216
@sony1216 Жыл бұрын
അതിനോട് സ്നേഹം ഉണ്ടെങ്കിൽ അതിന്റെ മൂക്ക് കയർ മാറ്റൂ, അതിനോട് ചെയ്യുന്ന ദ്രോഹം ആണ്, പാപവും കിട്ടും
@alanmathew2187
@alanmathew2187 Жыл бұрын
Ith kaala aanu aadalla..! Ithine pidichal nikanamenkil ath undenkile pattu..! Pinne ath epozhenkilum violent aayal pidich nirthan aanu animals alle eppozhenkilum preshanagal undakam
@Sreeshailam.
@Sreeshailam. Жыл бұрын
നന്ദികേശാ..... 💖🙏 ഓം നമഃശിവായ 💖🙏
@hsstraveler3088
@hsstraveler3088 Жыл бұрын
OUM NOMO NAMASHIVAYA , OUM NANDHI KESAHAYA NAMAHA 🙏🙏🌷🌷🌺🌺
@radhamaniammavn989
@radhamaniammavn989 Жыл бұрын
9
@Sinumonsvlog
@Sinumonsvlog Жыл бұрын
ആ പാവം ദൈവത്തിന്റെ മൂക്കുകയർ അഴച്ചുകെട്ടി വൃത്തിയുള്ള സ്ഥലത്തു കെട്ടണേ അതൊരു സാധു ജീവി.... വേദനിക്കുന്നുണ്ടാകും അതിന്... പിന്നേ ആ അമ്മയുടെ മനസ്സുനിറയെ സ്നേഹം ❤️
@raveendranc.s3529
@raveendranc.s3529 Жыл бұрын
അമ്മേ കിടാക്കളെ വളർത്തുന്നവ൪ക്ക് ഈ സ്നേഹത്തി൯െറ വിലഅറിയൂ. വിശ്വാസം പുലരട്ടെ പരമാവധി സ൦രക്ഷിക്കുക👍
@valsalachandran9523
@valsalachandran9523 Жыл бұрын
സതോഷം പറയാൻ വാക്കുകൾ ഇല്ലിയ നന്തി ഭഗവാനെ korich കേൾക്കാൻ കഴിഞിഗത് ഓം നമശിവായ പൊട്രി പൊട്രി 🙏🙏🙏🙏🙏🙏🙏
@devadarsan_5129
@devadarsan_5129 Жыл бұрын
മലയാളം🙄🙄🙄
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
എന്താ പൊട്രിയത്? 😃
@murugank.murugan6931
@murugank.murugan6931 Жыл бұрын
ഒാം നമഃ ശിവായ💯💯💯 അമ്മക്ക് ആയുസ്സും ആരോഗ്യവും നല്കി ഭഗവാൻ ആവോളം അനുഗ്രഹിക്കട്ടെ.
@sheenamolsheenamol7241
@sheenamolsheenamol7241 Жыл бұрын
🙏ഓം നമഃ ശിവായ.. ഓം നന്ദികേശായ നമഃ... 🙏🙏🙏
@madhuep790
@madhuep790 Жыл бұрын
ഓച്ചിറ വല്യച്ഛൻ എല്ലാവരെയും അനുഗ്രെഹിക്കട്ടെ
@flvmklr2707
@flvmklr2707 Жыл бұрын
അതിൻറെ മൂക്കു കയർ കുറച്ച് അഴിച്ചിടുക പാവം അതിനു നന്നായി വേദനിക്കുന്നുണ്ട്
@kavyasooraj7821
@kavyasooraj7821 Жыл бұрын
♥️♥️♥️ ഒരുപാട് സന്തോഷം അമ്മയും നന്ദികേശൻ കുഞ്ഞും ഇനിയും ഒരുപാടുനാൾ ഒന്നിച്ചു happyayi ജീവിക്കട്ടെ
@latahsantahsan7311
@latahsantahsan7311 Жыл бұрын
അമ്മേ നിങ്ങൾ ഇത്രയും സ്നേഹിക്കുന്ന ജീവിയല്ലേ.. അതിന്റെ മൂക്കുകയറൊന്നു ലൂസാക്കി കൊടുക്ക്‌.. ഇത്രയും കയറുകൾ അതിന്റെ തല ഒന്ന് കുടയാൻ കൂടെ സാധികുന്നില്ലല്ലോ.. പാവം ജീവി
@ambijintu9635
@ambijintu9635 Жыл бұрын
Different people ,, different comfort place....there is no language for love,comfort, communication......nature is always different ...God's own Creation
@TVT1995
@TVT1995 Жыл бұрын
ഒക്കെ ശരിയാണ്. എന്നാലും ആ കഴുത്തിൽ ഉള്ള കയറുകളൊക്കെ മാറ്റികൊടുത്തു അതിനെ ഒന്നു free ആക്കികൂടെ. അതിനു മേലോട്ട് നോക്കാൻ പോലും പറ്റുന്നില്ല
@anandhavalli5968
@anandhavalli5968 Жыл бұрын
അമ്മേ ഇക്കാലത്ത് അനുഭവസ്ഥർക്കേ ചില കാര്യങ്ങൾ മാന്യമായി കേൾക്കാനും വിശ്വാസിക്കാനും കഴിയൂ അല്ലത്താ വർകേട്ടു നിന്നിട്ട് മറ്റൊരാളോടു പുച്ഛിച്ച് ചിരിക്കും. നാം വളർന്നതിനെ കശാപ്പ് ചെയ്യുവാൻ കൊടുക്കരുത്. അങ്ങനെ കൊടുക്കുകയാണങ്കിൽ നമുടെ വീട്ടിലെ ഒരു അംഗത്തെ അപായപ്പെടുത്തി കൊല്ലുന്നതിന് തുല്യമാണ്. ഏതൊരു മൃഗങ്ങളെ പല ആൾക്കാരും മക്കളെ പോലെ വളർത്തുന്നത് കാണുമ്പോൾ പലരും പുച്ഛിച്ച് ചിരിക്കാറുണ്ട്. അഭിപ്രായം പറയുകയും ചെയ്യും. കാരണം = ഈ പുച്ഛിക്കുന്നവർക്ക് ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കാൻ കഴിയില്ല അവർക്കോ ആ സമയണ്ടങ്കിൽ ....................
@ashsuh237
@ashsuh237 Жыл бұрын
💯
@ncacgb
@ncacgb Жыл бұрын
True
@fazpa8963
@fazpa8963 Жыл бұрын
മൂക്ക് കയറേല്‍ നാല് കയറിട്ട് കെട്ടി നിര്‍ത്തീട്ട് പറയുവാ.. അവന് ഞങ്ങളോടും, ഞങ്ങള്‍ക്ക് അവനോടും ഭയന്‍കര സ്നേഹം ആണെന്ന്.. അതിന്‍റെ മൂക്ക് കയര്‍ നോക്കൂ. . . എത്ര ടൈറ്റില്‍ ഉള്ളിലേക്ക് കയറി നില്‍ക്കുന്നു.. അതിന് എത്ര വേദനയും പ്രയാസവും ഉണ്ടാകും എന്നറിയാമോ.. അതൊന്നും നോക്കാതെ കണ കുണാന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല .. നാല് കഷ്ണം കയറെടുത്ത് കാലിലും, കയ്യിലും കൂടെ കെട്ടിയിട്.. എന്നിട്ട് പറയൂ ,കണ്ടോ അവന് ഭയന്‍കര സ്നേഹവാന്ന്.. ഏറ്റവും ചുരുങ്ങിയത് ഇത്രേം സ്നേഹിക്കുന്നെന്‍കില്‍ , മൂക്ക് കയര്‍ ഒഴിവാക്കി ഒറ്റ കയറില്‍ മാത്രം അതിനെ നിര്‍ത്തൂ.. എന്നിട്ട് ഒരു വീഡിയോ ചെയ്യ്.. അല്ലാതെ ആ പാവത്തിനെ വിഡ്ഡിയാക്കാതെ..
@terleenm1
@terleenm1 Жыл бұрын
എന്തുതന്നെ ആയാലും അതിൻ്റെ ആ മുക്ക് കയർ ഒന്ന് ശരിയാക്കാൻ നോക്കുക.. അത് ഇത്ര വേദന സഹിക്കുന്നു എന്ന് കണ്ടാലറിയാം
@nidhin5438
@nidhin5438 Жыл бұрын
Avane Naritt kaanaan kazhinjathil santhosham💖
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
Avan dheergayusayirikate nalla aarogyathoode ❤️❤️❤️🙏🏻
@ranisreepillai1537
@ranisreepillai1537 Жыл бұрын
Om Nama Sivaya Om Nandeeswaraya Namah
@shobhakumar3518
@shobhakumar3518 Жыл бұрын
Ente Namaskkaram Avane thottu gyan parayunnu Ente family nallathu tharane mone. Ente sister mon hospital nandheesha Avaneyum rakshikkane nandeeswara
@divyajayan6756
@divyajayan6756 Жыл бұрын
അമ്മക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ......നന്ദി കേശൻ ഭാഗ്യമുള്ളവനാണ് .....ഈശ്വരാനുഗ്രഹമുള്ളവനാണ് ...... അനശ്വരനാണ് ....... അമ്മയുടെ കുടുംബത്തിന്റെ വിളക്കാണ്..... 🙏🙏🙏🙏നന്ദികേശൻ🙏🙏🙏🙏
@Uday3619
@Uday3619 Жыл бұрын
Ithokke oru Viswasam aanengilum aa ammaku avanodu ulla sneham kandu kannu niranju. Swantham magane patti parayunna athe sneham aa ammaku avanodu. May Mother Nature Bles you both abundantly.....
@cvmanjusha706
@cvmanjusha706 Жыл бұрын
എനിക്ക് നന്ദികേശന്റെ വീട്ടിൽ പോകാനുള്ള വഴി പറഞ്ഞുതരുമോ 🙏 ഒരുപാട് ഇഷ്ട്ടമായി ആ അമ്മയേം നന്ദി യെയും
@sajeevkrishnankutty803
@sajeevkrishnankutty803 Жыл бұрын
ഓച്ചിറ അവിടെ നിന്നും വലിയകുളങ്ങര പള്ളിമുക്ക് അവിടെ നിന്നും പടിഞ്ഞാറു മഞ്ഞാടി മുക്ക് അവിടെ ചോദിച്ചാൽ മതി
@pvijayan8970
@pvijayan8970 Жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ ചന്ദ്രമത്തി അമ്മയുടെ വീട്ടിൽ ഒരു പശുവായി ഞാൻ ജനിക്കും... മനുഷ്യനായി ജനിച്ചിട്ടും ഞാൻ ജീവിതത്തിൽ അനുഭവിക്കാത്ത പ്രശ്നങ്ങൾ ഇല്ല.. By.. Vijayan. Nileshwar.
@sisilya4942
@sisilya4942 Жыл бұрын
Ene jenmamilla,marikkunnathode theernnu ellam.
@The_left.99
@The_left.99 Жыл бұрын
ഒറ്റ ജന്മം അത് തീർന്നാൽ പിന്നെ വേറെന്ത്... മണ്ണ് മാത്രം ആയിപ്പോകും.😊
@Citizen435
@Citizen435 Жыл бұрын
Real love, great ma. Please walk with him every day.
@vishnuunnikrishnan7219
@vishnuunnikrishnan7219 Жыл бұрын
🥰💖🤩Godbless him and his family🥰💖🤩😘✨🙏
@kuttynarayani5953
@kuttynarayani5953 Жыл бұрын
ഓം നമഃ ശിവായ! ഓച്ചിറയച്ച!🙏🌹
@beenabeena6218
@beenabeena6218 Жыл бұрын
ഓച്ചിറ ഭഗവാന്റെ എല്ലാ അനുഗ്രഹവും അമ്മയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ
@alzaravlog
@alzaravlog Жыл бұрын
എന്തായാലും നല്ല ഫുഡ്‌ കിട്ടട്ടെ ഉടായിപ്പ് മനുഷ്യർ ഉണ്ട് അങ്ങനെ ഉള്ള കാലത്ത് ഇത് സൂപ്പർ നല്ല ഫുഡ്‌ നല്ല ജീവിതം പറയുന്നത് എല്ലാം ശരിയാവട്ടെ 😂😂😂😂😂ആ അമ്മയുടെ നല്ല മനസ്സ് ആ മുഖം കാണുബോൾ തന്നെ മനസിലാവും
@praveenadarsan8680
@praveenadarsan8680 Жыл бұрын
Clappanayil evideyaanu ennu aarelum onnu paranju tharaamo...ente monu ingane valarthu jeevikalodu valiya ishtama...ochira ambalathil pokumbol kaalakale kettiyirikkunna bhagathu poyi avaye nokku nilkkum...enthaayaalum bhagavaante vaahanam alle .onnu kaanunnathinu vendiyaanu aarelum ariyaavunnavar paranju tharumo. Pls
@prafulas7337
@prafulas7337 Жыл бұрын
God bless you🙏
@gayathrim8954
@gayathrim8954 Жыл бұрын
നന്ദികേശൻ അമ്മ പറയുന്നത് രണ്ടു കാതുംകുർപ്പിച്ചു കേട്ടോ? കേട്ടു ഞാൻ കണ്ടു. ശംഭോ മഹാദേവ മംഗളം ഭവിക്കട്ടെ 🙏
@FACT365
@FACT365 Жыл бұрын
ഹിന്ദു വിശ്വാസികളെ പോലെ മൃഗങ്ങളെയും സകല ജീവജാലങ്ങളെയും ചെടികളേയു൦ സ്നേഹിക്കുന്ന മനുഷ്യർ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ? 🌹
@TravelStation2
@TravelStation2 Жыл бұрын
Heyy aarumilla ennathaan pachayaata sathyamaan engane kandupidch bayankaraaa
@Roaring_Lion
@Roaring_Lion Жыл бұрын
സ്നേഹിക്കുന്നത് കുഴപ്പമില്ല ഇതിനെല്ലാം പിടിച്ച് ദൈവമായി പൂജിക്കുമ്പോഴാണ് പ്രശ്നം ഇവിടെയും മതം കൊണ്ട് തള്ളിയതിന് നന്ദിയുണ്ട് സഹോദര😎
@ksfortech8720
@ksfortech8720 Жыл бұрын
,💓
@elliasms9730
@elliasms9730 Жыл бұрын
Panniyum mrikam aaanu adineem thankal samrekshikumo..
@ksfortech8720
@ksfortech8720 Жыл бұрын
@@elliasms9730 i like all animals pig is loving
@SS-jj5lt
@SS-jj5lt Жыл бұрын
Amma love u 🙏❤umma 🥰🙏👍god bless u amma🙏
@arifaa5167
@arifaa5167 Жыл бұрын
20 വയസായില്ലേ അമ്മേ നന്ദികേസന് അപ്പോൾ അവൻ കുറുമ്പോന്നും കാണിക്കത്തില്ല എന്ന് വിശ്വസിക്കുന്നു എന്നിട്ടും എന്തിനാ അമ്മേ മൂക്കുകയർ ഇത്ര ഇറുക്കി കെട്ടിയേക്കുന്നെ പാവം ഒരുപാട് ഇറുക്കിയ കെട്ടിയേക്കുന്നെ അതൊന്നു അയച്ചു കെട്ടിയാൽ നന്ദികേസന് ഒന്ന് കൂടി സന്തോഷവും 👍👍
@narayanans5261
@narayanans5261 Жыл бұрын
Njan daily sthuthikkunna om namo Maha nandikeshwaraya Nemaha. Bhagavan Sivane thozhunnathinu munpu njan permission chodikkum
@aadhi2496
@aadhi2496 Жыл бұрын
Nalla Amma🙏🏼👍👏👏👏👏💕💕💕💕🥳🥳🥳
@chandrasekharan7996
@chandrasekharan7996 Жыл бұрын
ഇന്നത്തെ കാലത്ത് ഇവനെ വച്ച് സമ്പാദിക്കാൻ നോക്കന്നവരാണ് കൂടുതലും അവനോട് ചോദിച്ച് സമ്മതിച്ചാൽ പരമാവുധി സമ്പാദിക്കുന്നതിൽ തെറ്റില്ല
@jollyambu8537
@jollyambu8537 Жыл бұрын
Mahadevante Nandikeswaran thanne Namashivaaya
@bvrbi3615
@bvrbi3615 Жыл бұрын
രണ്ടു പേർക്കും 🙏🙏🌹🌹വില്ലജ് വാർത്തക്കും 🙏🌹
@anithaganesh1621
@anithaganesh1621 Жыл бұрын
എന്റെ നന്ദികേശാ എന്റെ കാര്യം കൂടി കേൾക്കണേ 🙏
@urumaalbiz8276
@urumaalbiz8276 Жыл бұрын
സ്വന്തംമകനേക്കാൾസ്നേഹം കാളയോട്കാണിക്കുന്ന ആഅമ്മമനസ്സിനെപ്രണമിക്കുന്നു.💜🙏
@aneeshkumaraneesh657
@aneeshkumaraneesh657 Жыл бұрын
വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ വിശ്വസിക്കാത്തവർ കുറ്റം പറയാതിരിക്കുകയാണ് നല്ലത്
@betcysuniverse5152
@betcysuniverse5152 Жыл бұрын
Athae
@mohanmahindra4885
@mohanmahindra4885 Жыл бұрын
Nandikesan will be happy if grow a cow in the house don't grow him singly. Super video.
@santhoshng1803
@santhoshng1803 Жыл бұрын
സ്നേഹം ഉള്ള കാള .
@syamnadh1690
@syamnadh1690 Жыл бұрын
പുണ്യം ചെയ്ത കാള....... അല്ലെങ്കിൽ ഇത് പണ്ടെ ഇറച്ചി ആയെന്നെ
@sa34w
@sa34w Жыл бұрын
Most places I’ll pothuve poth matrame vettu
@syamnadh1690
@syamnadh1690 Жыл бұрын
@@sa34w കാളയിറച്ചി ആണ് പൊതുവെ ഏല്ലായിടത്തുമുള്ള ഹോട്ടലുകളിൽ പോത്തിറച്ചി ആണെന്ന് പറഞ്ഞ് കൊടുക്കാറ്.
@Asif-kn3oh
@Asif-kn3oh Жыл бұрын
😍😍💕💕🥰
@nammuandme
@nammuandme Жыл бұрын
Ellam kettu...makkale pole snehich valarthunnoru amma .sontham mone pole valarthunnu .thirichum aa mindapraniyum snehikkunnu..rand perkum aayussu kodukkatte.athinte mooku kayar pls onnu loosaki kettane .ithara sneham ullavan alle ithara kayar oke ketti budhimuttikano.athine onnu free aaku.pavam thonunnu .oro vishwasam alle athu ath pole nadakkatte 👍🏻avante kariyam parayumbol ammak nooru naavaanu.nalloramma.makante samsaram kelkan nalla rasam 😃sanghadavum santhoshavum thoniya vidio.makkalum.ammayum avanu vendi jeevikkunnu ..❤️
@naseembeegam7674
@naseembeegam7674 Жыл бұрын
👍 👍 👍
@vishnudas7336
@vishnudas7336 Жыл бұрын
നമഃ ശിവായ
@janardhanankp3648
@janardhanankp3648 Жыл бұрын
പുണ്യം ചെയ്ത കുടുമ്പം....നന്തി കേശന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ....
@arunimaammu8799
@arunimaammu8799 Жыл бұрын
Amma orupadu naalu santhoshamayi jeevikattea
@nbknamnbks6210
@nbknamnbks6210 Жыл бұрын
ധനം മാത്രമല്ല കരുണയും സ്നേഹവും കൂടെയാണുജീവിതമെന്നു കാണുകയാണ് .നമോവാകം
@user-of6zu3fz5n
@user-of6zu3fz5n Жыл бұрын
മൂക്ക് കയർ ഒന്ന് മാറ്റി കൊടുക്ക്.ഇപ്പൊ ഉള്ളത് ഭയങ്കര tight ആണ്.
@nandakumarvg
@nandakumarvg Жыл бұрын
Athe.. Nalla tight aanu
@sree4607
@sree4607 Жыл бұрын
ഇവനെപറ്റി സോഷ്യൽ മീഡിയയിലൊക്കെ വന്നതുകൊണ്ട് ഇപ്പൊ എല്ലാരും ഇവനെ അറിഞ്ഞു, ഇനി നല്ലപോലെ സൂക്ഷിക്കണം ഒരാപത്തും വരുത്താതെ സൂക്ഷിക്കണം,
@lizyajacob7620
@lizyajacob7620 Жыл бұрын
മകന്റെ attitude നന്നായിരിക്കുന്നു... മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുക..
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Bhagavaan sahaayichal Ammacku munpu Avan Samaadhi aavum.I also will pray
@sakwayanad2570
@sakwayanad2570 Жыл бұрын
ഇത്രയും ഇണക്കമുള്ളതിനെ എന്തിനാ രണ്ട് കയറിട്ട് കെട്ടിയിരിക്കുന്നത്?
@blossomsprings8786
@blossomsprings8786 Жыл бұрын
യഥാർത്ഥ സ്നേഹം അപ്പൊ അറിയും
@parucharu9265
@parucharu9265 Жыл бұрын
@@blossomsprings8786 അവരോടു സ്നേഹം ഉണ്ടായിരിക്കും ഭക്ഷണം കൊടുക്കുന്നത് അല്ലേ?
@tigervinu3635
@tigervinu3635 Жыл бұрын
ഇണക്കമുള്ളത് ആ വീട്ടുകാരോടല്ലേ, അല്ലാതെ നാട്ടുകാരോടല്ലല്ലോ
@jbjb6108
@jbjb6108 Жыл бұрын
😊😊
@sakwayanad2570
@sakwayanad2570 Жыл бұрын
സാദാരണ ഒരു കയറിട്ടല്ലേ കേട്ടറുള്ളത് ..അത്രയ്ക്കും ഉബദ്രാവകാര്യയത്കൊണ്ടല്ലേ 2 കയർ
@Baabar9597
@Baabar9597 Жыл бұрын
എന്റെ പൊന്നമ്മച്ചീ ഓച്ചിറ ഭഗവാനെ ഓർത്തു ഈ മിണ്ടാ പ്രാണിയുടെ മൂ ക്കു കയർ ഒഴിവാക്കി കൊടുക്കുക അല്ലേൽ നിങ്ങളെ ഭഗവാൻ പരീക്ഷിക്കും 😰😰😰😰😰😰😰
@PraveenKumar-dx5rg
@PraveenKumar-dx5rg Жыл бұрын
മ്മ് ഇല്ലേ ഇവനെ പിടിച്ചാൽ കിട്ടൂല... ....
@betcysuniverse5152
@betcysuniverse5152 Жыл бұрын
Ee ammayanu real angel...iam against killing animals 😊👍👍🥰🥰🥰🥰🥰
@praveenadarsan8680
@praveenadarsan8680 Жыл бұрын
Ohm...namah :shivaya
@shobhakumar3518
@shobhakumar3518 Жыл бұрын
Mooga prani . Ammayude mon thanne Avan Neenal jeevikkatte. Ammayude 6th mahan. 🙏🙏🙏🙏
@Jaya_geevarghese
@Jaya_geevarghese Жыл бұрын
What a beautiful relationship ❤️
@sajidnovex4575
@sajidnovex4575 Жыл бұрын
മൂക്ക് കയർ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ കെട്ടാതിരിക്കൂ
@santhianand5481
@santhianand5481 Жыл бұрын
👌🙏🙏
@vinodhinikalathil8405
@vinodhinikalathil8405 Жыл бұрын
Om Nama Shivaya,, Om Nama Shivaya Om Nama Shivaya
@ksfortech8720
@ksfortech8720 Жыл бұрын
Ennikk ishtta same
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН