ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം' Chairman Xi Jinping - An extra ordinary leader

  Рет қаралды 346,458

asianetnews

asianetnews

2 жыл бұрын

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം' Chairman Xi Jinping - An extra ordinary leader | Vallathoru Katha EP #69
#VallathoruKatha #BabuRamachandran #XiJinping #asianetnewslive
Xi Jinping is a Chinese politician who has been serving as General Secretary of the Chinese Communist Party and Chairman of the Central Military Commission since 2012, and President of the People's Republic of China since 2013
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 909
@praveenpisharody116
@praveenpisharody116 2 жыл бұрын
ആ പേരുകൾ എല്ലാം തെറ്റാതെ പറഞ്ഞ നിങ്ങളുടെ കഥ.. അത് വല്ലാത്തൊരു കഥ ആണ് ❤️
@abhijithsubramanian5634
@abhijithsubramanian5634 2 жыл бұрын
😁😍
@PintosVlog
@PintosVlog 2 жыл бұрын
Teleprompter will be there in studio
@585810010058
@585810010058 2 жыл бұрын
Correct 💯👍👍
@ihjasaslam98
@ihjasaslam98 2 жыл бұрын
🤣🤣🤣
@shilfaalexander9193
@shilfaalexander9193 2 жыл бұрын
😄😄
@afnasck793
@afnasck793 2 жыл бұрын
.എ പി ജെ അബ്ദുൽ കലാം സാറുടെ വല്ലാത്തൊരു കഥ വേണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവരുണ്ടോ?
@axnsmanchu
@axnsmanchu 2 жыл бұрын
ശത്രു ആണേലും കേട്ടാൽ രോമാഞ്ചം കൊള്ളുന്ന അഭിമാനത്തോടെ പറയാൻ അദ്ദേഹത്തിന് ഒരു കഥ ഉണ്ട്. 👍👍👍
@smitpitch5619
@smitpitch5619 2 жыл бұрын
സത്യം
@mashkar2062
@mashkar2062 Жыл бұрын
Great leader with large ambitions to come 🇨🇳❤️❤️❤️
@abhinjoyes4302
@abhinjoyes4302 Жыл бұрын
Shathruvo
@naatuvisesham
@naatuvisesham Жыл бұрын
​@@abhinjoyes4302sathru ennu paranjal avark nammalk alla
@sankarkrishnan407
@sankarkrishnan407 2 жыл бұрын
ഈ വല്ലാത്തൊരു കഥ കാണുമ്പോൾ ഇന്ത്യയിലേയോ കേരളത്തിലെയോ ചില നേതാക്കളെ ഓർമ്മ വന്നാൽ അത് വെറും ആകസ്മികം മാത്രം.
@comradeleppi2000
@comradeleppi2000 2 жыл бұрын
Ara aanu udeshich?
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
​@@comradeleppi2000 മോഡി
@Fayu1994
@Fayu1994 Жыл бұрын
Achodaa 😂
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
നല്ല Timing. ഇന്നലെ പത്രം വായിച്ചപ്പോൾ ഇദ്ദേഹത്തെ കുറിച് കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു
@abi-cv8gp
@abi-cv8gp 2 жыл бұрын
Verum umban an
@aneezvkm3492
@aneezvkm3492 2 жыл бұрын
@@abi-cv8gp why
@abi-cv8gp
@abi-cv8gp 2 жыл бұрын
@@aneezvkm3492 bro ende cousin chinayila padikane.... Avide official ayit oru photo or video polum edukan pattila... Mini north korea an.. 🙏
@abi-cv8gp
@abi-cv8gp 2 жыл бұрын
@@aneezvkm3492 pine government ethire news erakiyal... Jail an.... 1200 per an news reportinde peril mathram chinayil kidakunath
@aneezvkm3492
@aneezvkm3492 2 жыл бұрын
@@abi-cv8gp oh ചുരുക്കി പറഞാൽ സ്വാതന്ത്ര്യം വാക്കുകളിൽ മാത്രം. ഏകാധിപത്യം ആണല്ലേ...
@achushams
@achushams 2 жыл бұрын
2017 ഇൽ ഒരു implant surgery കോൺഫറൻസ് ന് വേണ്ടി Shanghai പോയിട്ടുണ്ട്... എന്തൊരു രാജ്യം ആണത്.... എന്തൊരു നഗരം ആണത്.. ചൈന എന്നത് നമ്മൾ ഊഹിക്കുന്നതിനും അപ്പുറം ആണ്... ഒരു മായാ ലോകം ആണ്... കോൺഫറൻസ് നടന്ന shanghai medical കോളേജ്... നമ്മുടെ നാട്ടിലെ ഒരു പത്തു മെഡിക്കൽ കോളേജ് ചേർന്നാലും അത്രയും വരില്ല... ഇന്ത്യക്ക് ഒരു 30 കൊല്ലം മുന്നേ സഞ്ചരിക്കുന്ന രാജ്യം ആണ് ചൈന....
@melvin8321
@melvin8321 2 жыл бұрын
ബ്രോ ഒരുപാട് മലയാളി ബ്ലോഗർമാർ പറയുന്നത് പോലെ ചൈനയിൽ ജനങ്ങൾ ഹാപ്പിയല്ലേ ഏറെക്കുറെയേ 🤔
@youtubememeber3318
@youtubememeber3318 2 жыл бұрын
@@melvin8321 ഗവൺമെൻ്റ് പറയുന്നത് കേട്ട് ജീവിച്ചാൽ ഹാപ്പി ആയിരിക്കാം. ഇല്ലേ സീൻ ആവും.
@melvin8321
@melvin8321 2 жыл бұрын
@@youtubememeber3318 ഇന്ത്യയിലും ഏറെക്കുറെയേ അങ്ങനെയല്ലേ ഇപ്പൊ 🤔
@youtubememeber3318
@youtubememeber3318 2 жыл бұрын
@@melvin8321 ഏറെ കുറെയോ ഇവിടെ പ്രധാനമന്ത്രിയെ വരെ തന്തക്ക് വിളിക്കുന്നു. ചൈനയിൽ ചെയർമാനെ മോശം ആയി ഒരു വാക് type ചെയ്താൽ അപ്പോ തന്നെ അവൻ്റെ പിടി വീഴും കാരണം keyboard വരെ gvt controlled ആണ് പോസ്റ്റ് ചെയ്യണം എന്ന് പോലുമില്ല. അതിനെ ആണോ നിങൾ ഇന്ത്യ ആയി compare ചെയ്യുന്നത്..?
@drrameshrvarma5023
@drrameshrvarma5023 2 жыл бұрын
@@melvin8321 china yil janagalkke vendi avar ellam cheyunnund
@sarathraj7320
@sarathraj7320 2 жыл бұрын
"Democracy is good. I say this because other systems are worse" - Nehru
@uvaise954
@uvaise954 2 жыл бұрын
Nehru...❤️
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Ha an average Chinese is living the best life he had in years. He is earning more and they are more happy than Indians. Democrasy is the reason for communal and corrupt politics. The same Nehru was also a Hard Socialist. His ideology failed India.
@shaheerchundambatta8081
@shaheerchundambatta8081 2 жыл бұрын
@@BruceWayne-qe7bsBut The freedom of expression is more important than becoming a socialist concept
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@shaheerchundambatta8081 Freedom of expression?? Chinese have freedom to do what ever they want except something that involves the criticism of government or politics of the country. A starving poor guy India don't care about Freedom of expression. They want food to eat and a job for surving. The Chinese gave their citizens what they needed. Chinese are enjoying more rights than people in Islamic countries and people in Democrasies like India, Pakistan, African countries etc. The rights given and rights promised are different things. India fails in the delivery of rights.
@s9ka972
@s9ka972 2 жыл бұрын
@@BruceWayne-qe7bs 😁 Stray dogs are poor but they never lick anyone's legs where as pet dogs just opposite. People who have self respect don't want to be a slave in their own country as in China . Let India or Pakistan be poor , we can criticise Modi and IK which can't be done in China says everything.
@manjunathsreedharan99
@manjunathsreedharan99 2 жыл бұрын
ഏകദേശം 4 മാസത്തോളം ചൈനയിലെ പല പ്രവിശ്യകളിലും ഞാൻ താമസിച്ചിട്ടുണ്ട്.. രാജ്യസ്നേഹം വളരെ അധികം ഉള്ള ജനത, ഏതു വിധേനയം അമേരിക്കയെ പിന്നിലാക്കുക എന്ന ഒറ്റ ലക്ഷ്യം ,ഗ്രാസ്റൂട്ട് ലെവലിൽ അമേരിക്കയെ വെറുക്കാൻ പഠിപ്പിക്കുന്നു ,well devloped ആയിട്ടുള്ള സിറ്റികളും തെരുവുകളും , വളരെinnovative ആയിട്ടുള്ള പുതു ടെക്‌നോളജിസ്, .. ഇന്ത്യ ഒരു ചൈനയുടെ വളർച്ചയ്ക്കൊപ്പം എത്താൻ ഇനിയും ഒരുപാട് വർഷങ്ങൾ വേണ്ടി വരും ... ചൈനീസ് ജനതയ്ക്കും ഭരണകൂടത്തിനും ജനതയ്ക്കും Disicpline ഉണ്ട് , നമ്മൾ ടെ രാജ്യത്തെ ഭരണകൂടത്തിനും ജനതയ്ക്കും അതില്ല 😌
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
👍..business/trader ആണോ?or student🧐
@trivian7963
@trivian7963 2 жыл бұрын
ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ കുറിച്ച് അഭിമാനം ഉണ്ട് സൈനികരിൽ അഹങ്കാരവും ഉണ്ട്... ചൈനയിലെ മുസ്ലിം ജനതയുടെ ജീവിതം എങ്ങനെ ആണെന്നും കൊറോണ എങ്ങനെ ഉണ്ടായി എന്നും കണക്കുകൾ കൃത്യമാണോ എന്നും പഠിക്കണം... (ഞാൻ ചൈനയിലെ തെരുവിലൊന്നും ജീവിച്ചിട്ടില്ല കേട്ടോ )... അവർക്ക് അമേരിക്ക മാത്രമല്ല ശത്രുക്കൾ ഇന്ത്യയും ആണ് അവർ അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പിന്നെ പാകിസ്ഥാന് എവിടെ നിന്ന് ആയുധങ്ങൾ കിട്ടുന്നു എന്നും അന്വഷിച്ച് നോക്കണം കേട്ടോ... എന്തായാലും ചൈനയെക്കാൾ Better തന്നെയാണ് എന്റെ ഇന്ത്യ
@sajithss92
@sajithss92 2 жыл бұрын
ജനാതിപത്യം ആണ് ഇന്ത്യയുടെ ശത്രു..
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
സത്യം പറഞ്ഞതിന് നന്ദി.
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
👍
@shabeelaby932
@shabeelaby932 2 жыл бұрын
എന്തൊക്കെ ആയാലും ചൈനയിലെ ജനങ്ങളുടെ ജീവിത നിലവാരവും അവിടെയുള്ള വികസന പ്രവർത്തനങ്ങളും നമ്മുടെ ഇന്ത്യയെ അപേക്ഷിച് ഒരു 100 മടങ്ങ് കൂടുതലാണ് എന്ന് ഒരു പ്രാവശ്യം ചൈനയിൽ പോയാൽ മനസിലാകും ....
@ananthan8951
@ananthan8951 2 жыл бұрын
അതിശയോക്തി. കൃത്യമായ കണക്ക് ഉണ്ടല്ലോ. പ്രതി ശീർഷ വരുമാനം ചൈനയിൽ 2.7 ഇരട്ടി (ഡോളർ purchasing power parity അടിസ്ഥാനത്തിൽ).
@gameplay-nv2gs
@gameplay-nv2gs 2 жыл бұрын
Eannitaan ippol chinese govt valiya preshnam anubhavikunnath. Avidea aprarments vangaan aalukal illa. Odukathea vila aan. Evergrand eanna bheeman company polum poti paalisaakaan pokunnu . Veruthea buildings keatiyit GDP uyarthiyit kaaryam illa. Ath saathaaranam kaark affordable aakanam. Eanikilea kaaryam ulloo. Chinayil ippol richkaar 3um 4um buildings vaangumbol saathaarana kaark onnu polum vaangaanum patunilla. Athintea phala maai china kaar kuttikalea polum veandeann vachirikuka aan. China govt 2kutti nayam maati 3 kutti nayam aaki. Eannitum chinayilea bhooribhaagam pearum otta kuttiyea aan ishtapeadunnath. Kaaranam kuttikal koodiyaal avarkulla vasasthalam ulpeadea ulla chilavukal kaiyil nilkilla.
@Abhi-ub9lo
@Abhi-ub9lo 2 жыл бұрын
Its because of indira gandhi ....we missed the third industrial revolution the worst pm in our history....
@sreekanthiyer1133
@sreekanthiyer1133 2 жыл бұрын
Athokke Sheri Anu pakshe avideyum India il ulla pole daridryam und athu purath avar vidathilpa
@Michael.De.Santa_
@Michael.De.Santa_ 2 жыл бұрын
@@sreekanthiyer1133 india il 100 il 60 peraananenkil avide 100 il 10 peraayurikkum😑
@libinjoseph3204
@libinjoseph3204 2 жыл бұрын
ഇത് കമ്മ്യൂണിസത്തിന്റ മാത്രം പ്രശ്നമല്ലാ. ഒരു ആശയത്തിൽ തീവ്രമായി വിശ്വസിക്കുന്നതിന്റെ പ്രേശ്നമാണ്.. ആൾകാർക്ക് വേണ്ടത് സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവാണ്
@jennythomas288
@jennythomas288 2 жыл бұрын
100percentage.
@gypsystar5690
@gypsystar5690 2 жыл бұрын
നിങ്ങൾ സ്വതന്ത്ര ചിന്തകൻ ആണോ?
@MamuzainMamu
@MamuzainMamu 2 жыл бұрын
Eth oru vadhavum threevramayi vaadikumboll ath threevadhamaayi maarum...
@gypsystar5690
@gypsystar5690 2 жыл бұрын
@FIZAaaas ലോകത്തെവിടെയും ഒരു ചിത്രകാരന് മുഹമ്മദിന്റെ പടം വരക്കാൻ കഴിയില്ല. വരച്ചാൽ അയാളെ ഇസ്‌ലാമിസ്റ്റുകൾ കഴുത്തറത്തു കൊല്ലും..ഇസ്‌ലാമിക രാജ്യങ്ങളാണെങ്കിൽ അയാളെ പിടിച്ചു കഴുത്തുവെട്ടി കൊല്ലും പശുവിനെ ആരാധിക്കുന്ന ഹിന്ദുത്വക്കാർ നിങ്ങൾ പശുവിറച്ചി കഴിക്കുന്നത് കണ്ടാൽ നിങ്ങളെ അടിച്ചു കൊല്ലും. ആ മാംസം നിരോധിച്ചിടത്തു പോയി അത് കഴിച്ചാൽ നിങ്ങൾ ജയിലിലാകും ഈ രണ്ടു മത ക്രിമിനലുകൾക്കെതിരെയും നമുക്ക് ഒരുമിക്കാം.
@asmalshah
@asmalshah 2 жыл бұрын
ഇദ്ദേഹം ' അത് വല്ലാത്തൊരു കഥയാണ് ' എന്ന് പറയുന്നത് കേൾക്കാൻ രസമാണ്.
@oldmonk7550
@oldmonk7550 2 жыл бұрын
Yas😂😍
@murshimurshi3744
@murshimurshi3744 2 жыл бұрын
എല്ലാത്തിനും മുകളിൽ പാർട്ടി...❤️❤️
@clashclan3458
@clashclan3458 2 жыл бұрын
I ❤️ Xi Jinping 🇨🇳 Vladimir Putin 🇷🇺 Kim Jong Un 🇰🇵 💪🏼
@sujith.p.s
@sujith.p.s 2 жыл бұрын
ചവിട്ടി അരക്കപെടുമ്പോൾ അതിൽ നിന്ന് ഉയർന്ന വരാൻ മനസ്സിൽ ഒരു ത്വര ഉണ്ടാകുമല്ലോ അതാണ് Xi Jinping ന്റെ ഉള്ളിലും ഉണ്ടായിട്ടുള്ളത്!❤️
@suryasoman691
@suryasoman691 2 жыл бұрын
This show needs a seperate yt channel
@jayasankarv3653
@jayasankarv3653 2 жыл бұрын
ജാക്കിചാൻ, ബ്രൂസ് ലീ ചൈന 🥰❤💪🙏
@amarnadhashokan
@amarnadhashokan 2 жыл бұрын
ജനാതിപത്യം ആയാലും ഏകാധിപതി ആണേലും ആ ആൾടെ തലക്ക് അകത്തു വെളിവ് ഉണ്ടേൽ രാജ്യം വികസിക്കും എന്നതിന് ഉള്ള ഉതാഹരണം ആണ് ചൈന.. വെളിവില്ലാത്തവനെ ജനങ്ങൾ തെരെഞ്ഞെടുത്താൽ എന്ത് ഉണ്ടാകും എന്നതിന് ഉതാഹരണം നമ്മക് അറിയാം 😁
@Anu-tl6oq
@Anu-tl6oq 2 жыл бұрын
നെൽസൺ മണ്ടേല വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു ❣️
@texas4478
@texas4478 2 жыл бұрын
Turned south Africa into thirdworld that what his legacy
@fperingadiperingadi2360
@fperingadiperingadi2360 2 жыл бұрын
😀😀😀
@yourdad07127
@yourdad07127 2 жыл бұрын
ഇന്ത്യയും കേരളവും ഇതേപോലെ ഏകധിപത്യത്തിന് കീഴിലാണ് പക്ഷെ വെത്യാസം എന്തെന്നാൽ ഇവിടെ ചൈന യുടെ 100ഇൽ ഒന്ന് പോലും വികസനo ഇല്ല 😁
@mithunraj9292
@mithunraj9292 2 жыл бұрын
Chinses people are happy with their rule. That's some what true. There are a lot of Chinese people here in Australia. Most have good opinion on Xi..
@sajimathews5765
@sajimathews5765 2 жыл бұрын
You are the best presenter I’ve ever come across
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Very inspirational story...ലാല്‍ സലാം...Sahave...
@naveenkgireesan1485
@naveenkgireesan1485 2 жыл бұрын
ആധുനിക ലോകത്തിന്റെ ജീവശ്വാസമാണ് ജനാധിപത്യം.
@steephanroy8461
@steephanroy8461 2 жыл бұрын
എന്നിട്ട് എന്തേ ജനാധിപത്യം മോഡിയെയും യോഗിയെയും മാത്രം നമുക്ക് സമ്മാനിക്കുന്നത്? നിരക്ഷരരായ ഒരു ജനത ആർക്ക് വേണ്ടി വോട്ട് ചെയ്യും? ശരിയായവനോ, അതോ ശരിയായവൻ എന്ന് പ്രതീതിയിൽ കപട വാഗ്ദാനം നൽകുന്നവനോ
@cantonq3061
@cantonq3061 2 жыл бұрын
Avarage voters educated അല്ലെങ്കിൽ democracy വെറും myr 😌
@TheAswin12
@TheAswin12 2 жыл бұрын
Cant say modi and team is that bad
@cantonq3061
@cantonq3061 2 жыл бұрын
@@TheAswin12 better than congress
@nehakumar9918
@nehakumar9918 2 жыл бұрын
@@sarath2794 China also has corruption
@umeshm8861
@umeshm8861 2 жыл бұрын
മറ്റൊരു രാജ്യത്തു നിന്ന് നോക്കുമ്പോൾ ചൈനയെ വിമർശിക്കാമെങ്കിലും, ചൈന എന്ന രാജ്യത്തിൻറെ ജനത തൃപ്തരാണ് എന്നുള്ളതും, അവർക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങൾ ഉണ്ടെന്നുള്ളതും, ലോകത്തെ ശക്തിയായി തന്റെ രാജ്യം മാറുന്നു എന്നത്, ഏതൊരു ചൈനീസ് പൗരനും അഭിമാനിക്കുന്ന ഒന്നായിരിക്കും.
@sajithss92
@sajithss92 2 жыл бұрын
നീ ചൈനയിലെ സാധാരണക്കാരന്റെ മുന്നിൽ ചെന്ന് ഇത് പറയരുത്.. മുഖത്ത് അടി വീഴും
@azeesazees4153
@azeesazees4153 2 жыл бұрын
@@sajithss92 എന്തേ ചേട്ടന്റെ വീട് ചൈനയിൽ ആയിരുന്നോ ...?😁
@steephanroy8461
@steephanroy8461 2 жыл бұрын
@@sajithss92 ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം ഇന്ന് അമേരിക്ക അല്ല ..
@akbarkabeer2974
@akbarkabeer2974 2 жыл бұрын
@@sajithss92 ഇത് ചൈനയിലും ചെന്ന് പറയല്ലും അവന്മാർ വലിച്ചു കിറും. ചൈന ആണ് ഇപ്പോ ലോകത്തിലെ നമ്പർ 1 സമ്പത് രാജ്യം
@jasontheconservative4056
@jasontheconservative4056 2 жыл бұрын
But they banned Google, Facebook, International Channels its not a open country commies never understand it
@user-lb1ef6tb8j
@user-lb1ef6tb8j 2 жыл бұрын
49 ൽ സ്വാതന്ത്ര്യം കിട്ടിയ ചൈന . 47ൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ... എന്താല്ലേ😶
@devadutts3592
@devadutts3592 2 жыл бұрын
Because Of Congress India was back. Now Modiji Is Making India Superpower 🇮🇳
@sangeethRapper
@sangeethRapper 2 жыл бұрын
@@devadutts3592 india superpower People back to 90s 😂😂
@youtubememeber3318
@youtubememeber3318 2 жыл бұрын
@@sangeethRapper 90 ആകണ്ട 47 എന്ന് പറഞ്ഞോ. മോദി വന്നതിനു ശേഷം ആണ് ഇവിടെ പലരും യൂട്യൂബിൻ്റെ ഉപയോഗം തന്നെ തിരിച്ചു അറിയുന്നത്.
@sachinc.s9032
@sachinc.s9032 2 жыл бұрын
@@youtubememeber3318 പോയിന്റ് ആണ് 👍 agreed
@sayooj3716
@sayooj3716 2 жыл бұрын
Most countries got independence in 1940 s and 50 s Most of the countries were colonised by britain france and portugal add spain also Germany in ww2 completely invaded france and britain nearly got bank rupted Also japan was invading the western colonies in south east asia which made western nations weak in there All these led to freedom of other countries Hitler and japanese empire did bad things but due to his actions in the end other nations got freedom directlyor indirectly
@alienmail2770
@alienmail2770 2 жыл бұрын
ജനാധിപത്യം ഇന്നും ഒരു പരീക്ഷണ പ്രക്രിയ മാത്രമാണ്. മോദിയും ശ്രമിക്കുന്നത് ഒരു ചൈന മോഡൽ കുതിച്ചു ചാട്ടത്തിനാണ്. പക്ഷെ ചായ കടയും ഗുഹാവാസവും തമ്മിലുള്ള അന്തരമാണ് പ്രധാന പ്രശ്നം.
@shinybinu6154
@shinybinu6154 2 жыл бұрын
@@Aju.K.M-Muz correct
@mohandass2931
@mohandass2931 2 жыл бұрын
Powli counter...
@vinayan86
@vinayan86 2 жыл бұрын
A magical presentation....keep going on......
@TruthFinder938
@TruthFinder938 2 жыл бұрын
താങ്കൾ വല്ലാത്ത ഒരു പഹയൻ തന്നെ 😍😍😍
@jojikurian3532
@jojikurian3532 2 жыл бұрын
കേട്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ വന്നു സഖാവ് ഷിജിൻ പിംഗ് ലാൽസലാം എങ്ങിനെയാണ് രാജ്യം ഭരിക്കേണ്ടത് താങ്കൾ ഈലോകത്തിന് കാട്ടിത്തന്നു
@arjun1461
@arjun1461 2 жыл бұрын
ഞാൻ നിങ്ങളുടെ വരവിനായി(episode) കാത്തിരിക്കുക ആയിരുന്നു Mr.❤️❤️❤️❤️
@jobykumbukkal
@jobykumbukkal 2 жыл бұрын
ചൈന ജനാധിപത്യത്തിൽ നിന്ന് ഉരുണ്ട് പോകുന്നെങ്കിൽ എന്താ ഇന്ത്യ ജനാധിപത്യത്തെ ഉരുട്ടി തിന്നുന്നില്ലേ
@abdulbasith679
@abdulbasith679 2 жыл бұрын
The most powerful man in the world right now
@abi-cv8gp
@abi-cv8gp 2 жыл бұрын
Hahah now... Putin... Unde mone..
@zlopzxc
@zlopzxc 2 жыл бұрын
China is stronger than russia..so xi is powerful
@abi-cv8gp
@abi-cv8gp 2 жыл бұрын
@@zlopzxc economy strong an.. But.. Defence annum innum eanum russia and america thene an.... Karanam china full copy cat an.. Reverse engineering an... But russia and americayude defence is extra stronger than china... Russia oke with in 5 daysil chinaye tholpikum .. If war anel.
@arjunnoah6857
@arjunnoah6857 2 жыл бұрын
@@abi-cv8gp 1969ൽ റഷ്യയും ചൈനയും യുദ്ധമുണ്ടായിട്ട് സമനിലയിൽ പിരിയുകയായിരുന്നു.1953ൽ കൊറിയൻ യുദ്ധത്തിൽ വടക്കൻ കൊറിയയിൽ നിന്നും അമേരിക്കൻ സൈന്യത്തെ പുറത്താക്കിയത് ചൈനീസ് സൈന്യമാണ്.
@abdulbasith679
@abdulbasith679 2 жыл бұрын
@@abi-cv8gp it's not about military bro, അങ്ങനെ ആണേൽ US president അല്ലെ ആദ്യം വരേണ്ടത്.... xi is more like a dictator...So the power is in his hands ....putin has to answer to a lot of people...
@JoseJose-tq6fs
@JoseJose-tq6fs 2 жыл бұрын
Every episodè gives wonderful experience, superb and great work.
@vaibhavsajith4267
@vaibhavsajith4267 2 жыл бұрын
not really there is no fact checking from the presenter he is saying things he sees without questioning its validity
@Cenpercent
@Cenpercent 2 жыл бұрын
പറയാൻ സ്വന്തമായി ഒരു ചരിത്രമുള്ള ചുരുക്കം നേതാക്കന്മാരിൽ ഒരാൾ ❤️ അതൊക്കെ ഇന്ത്യ 😂 ആഹാ...
@soumya_gopinath
@soumya_gopinath 2 жыл бұрын
ഇൻഡ്യയുടേത് കൂട്ടായ്മയുടെ ചരിത്രങ്ങളും വിജയങ്ങളുമാണ്. അല്ലാതെ ഏതെങ്കിലും ഒരു ഏകാധിപത്യ പ്രവണത അല്ല. ചൈനീസ് ഡാഡി ഡിസ്സോർഡർ ഉള്ളവർക്ക് ഇതെല്ലാം കാണുമ്പോൾ കോൾമയിർ കൊള്ളാം 🤣🤣
@Cenpercent
@Cenpercent 2 жыл бұрын
@@soumya_gopinath കൂട്ടായ എന്ത് ഉണ്ടാക്കി ഹേ. 70 കൊല്ലമായി കക്കൂസില്ലാത്ത ഒരു ജനതയേയോ. താൻ ഇടക്ക് ഒന്ന് നോർത്തിലൂടെ യാത്ര പോ, ഞാൻ പോയിട്ടുണ്ട്. നെഹ്റു നിർത്തിയിടത്ത് നിന്ന് അനക്കം വച്ചിട്ടില്ല പല നാടുകളും. ദേശ സ്നേഹം വേണം, ദേശ അന്ധത ആവരുത്. പിന്നെ മൾട്ടിപ്പിൾ ഡാഡി ഡിസോർഡർ ഉള്ളവർക്ക് നാട്ടുകാരുടെ തന്തക്ക് വിളിക്കാൻ തോന്നും, എനിക്ക് അതിന്റെ ആവശ്യമില്ല, ഒരു പാർട്ടിയുടേയും സംഘടനയുടെയും താങ്ങി നടക്കേണ്ട ഗതികേടുമില്ല.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@Cenpercent Ha CCP ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ BJP മതിയേ എന്ന് പറഞ്ഞു കരഞ്ഞേനെ. ചൈനീസ് religion എതിർ ഒന്നും അല്ല. ചൈനീസ് religion മാത്രമേ promote ചെയുള്ളു അവർ. CCP style rule ആണ് ഞങ്ങളും ആഗ്രഹികുനെ. ഞമ്മന്റെ ആൾക്കാരുടെ അഹങ്കാരം തീരും അപ്പൊ.
@sreekalarajeev9986
@sreekalarajeev9986 2 жыл бұрын
@@Cenpercent 70 വർഷമായി കക്കൂസ് ഇല്ലാത്ത ഇന്ത്യക്ക് കാരണം മോദി ആണോ..മോദി ഭരണത്തിൽ വന്നിട്ട് 7 വർഷമേ ആയുള്ളൂ..6 പതിറ്റാണ്ട് ഭരിച്ചത് കോൺഗ്രസ്സ് അല്ലേ..
@sreekalarajeev9986
@sreekalarajeev9986 2 жыл бұрын
Indian നേതാക്കൾ ക്ക് ചരിത്രം ഇല്ല എന്നത് തൻ്റെ തെറ്റ് ധാരണ മാത്രം ആണ്...ഇന്ന് മോഡിയ്ക്ക് ലോകം മുഴുവൻ ആരാധകര് ഉണ്ട്... ചായ് വാലയിൽ നിന്നും പ്രധാന രാഷ്ട്രീയത്തിലേക്ക്....ആർഎസ്എസ് മന്തിരത്തിൻ്റെ തറ തുടയ്ക്കുന്ന സേവകനിൽ നിന്നും പ്രധാന മന്ത്രി പദത്തിലേക്ക്..ഇന്ന് അദ്ദേഹം ആണ് ലോകത്തിലെ ഏറ്റവും അരധകർ ഉള്ള നേതാവ്..❤️❤️
@sudarsanvasudevan2077
@sudarsanvasudevan2077 Ай бұрын
Dear Babu, the way you narrate your story constantly reminds me of my late beloved father who hailed from Ponani and settled in Bangalore. He was a good story teller like you. We children grew up in Bangalore and spent our childhood in the 70s listening to his stories ( no mobile no tvs then ) . Many of the malayalam words you use to narrate are so similar to his. Today in my 50s I listen to you dear Babu is just because of this... Im getting to hear my loving father through you❤
@vipinns6273
@vipinns6273 2 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
"Power tends to corrupt, and absolute power corrupts absolutely". - Lord Acton
@adershkattachira4120
@adershkattachira4120 2 жыл бұрын
നല്ല അവതരണം 🙏
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
കേരളത്തിലും ഇതു തന്നെ വിമര്ശിക്കുന്നവരെ ഇല്ലാതാകുന്നു 🥰
@christinjoy1402
@christinjoy1402 2 жыл бұрын
Areya illathakith
@NoobMaster-xw4du
@NoobMaster-xw4du 2 жыл бұрын
Xi കാരണം ചൈനയിലെ economy ക്ക് എങ്കിലും ഗുണമുണ്ട്.... ഇവിടുത്തെ മരപ്പാഴ് കാരണം കേരളം കടം എടുത്താ ജീവിക്കുന്നേ
@abhinbabu9538
@abhinbabu9538 2 жыл бұрын
kalburgi, gauri lenkesh...... number of standup comedians, activitists, dalits, muslims ivareyokke ariyo? munavar faruqui ye kalla caseil jaililitt evidence illathe courtinte adthunn anakkil kitiyath ee aduth aayirunnu. uluppundo
@abhinbabu9538
@abhinbabu9538 2 жыл бұрын
bjp ye ethirkunnavere okke rajyadrohikalennum pakistanikalennum khalisthanvadhikalennum venenkil rastriya labhathin swantham thanthaye vare rajyadrohi enn vilikkan madikathavar keralathe padipikkan vannekkunnu. UP il ethra comedianmarkethire kalla case itt jailil kayatitndenn newspaper vayikkna aal aanenkil ariya pattum.
@kamalaagency1151
@kamalaagency1151 2 жыл бұрын
sir your in uttopan country this a formala man that is a community of communist subramanyam VENUGOPAL trichur
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Dear സാർ, കാത്തിരിക്കുകയായിരുന്നു ചൈനയുടെ നേതാവിനെ അറിയാൻ, കേട്ടറിഞ്ഞ ചതിക്കുന്ന ചൈനയെ വല്ലാത്ത കഥയിലൂടെ അറിയാൻ 👍
@ismailkizhakkail
@ismailkizhakkail 2 жыл бұрын
The salutation used as chairman needs more clarification, the position of Chairman of the Chinese communist party was abolished in 1982. MaoZedong, Hua Guofeng, and Hu Yaobang were the only three leaders who became the chairman of the Chinese communist party, Now what is called The Chairman is the Chairman of the Central Military Commission. So the readers do not get misunderstood between The old title( Chairman of the Chinese Communist Party) and the current Chairman (Chairman of the central military commission) the two are vastly different. The old abolished Chairman position commanded very high powers over the Polit bureau and position of the general secretary of Chinese communist party while the current chairman of central military commission commands much lesser independent powers. Amoung the modern era Chinese leaders, Xi Jinping commands undisputed support from the polit bureau and central military command after Deng Xiaoping
@s9ka972
@s9ka972 2 жыл бұрын
Deng s era was seen opening up of China and Xijinping is exactly doing the opposite .
@vachysdiaries2283
@vachysdiaries2283 2 жыл бұрын
ഇവിടെ കേരളത്തിൽ ഒരാൾ അത് അനുകരിക്കാൻ നോക്കുകയാണ് ! അവിടെ വ്യവസായത്തിന് സഹായമെടുക്കുന്ന നേതാക്കൾ ! ഇവിടെ വ്യവസായം മുടക്കുന്ന നേതാക്കൾ ! ഇതേയുള്ളൂ വ്യത്യാസം
@imaginaryworld6739
@imaginaryworld6739 2 жыл бұрын
Nalla avatharanam 💞💞👌👌
@ansajanthadigitals1834
@ansajanthadigitals1834 2 жыл бұрын
Thank u sir
@leader8245
@leader8245 2 жыл бұрын
ഇവിടെയും ഉണ്ട് ഒരാൾ................. 🙄.........മനുഷ്യക്ർക്കു വേണ്ടി അല്ലാതെ ദൈവത്തിന് വേണ്ടി മാത്രമേ പ്രവർത്തിക്കു.......... ദൈവത്തിന് voters listil പേര് ഇല്ലാന്ന് ഈ അടുത്ത് മനസിലായി തുടങ്ങി
@rajanvinesh7685
@rajanvinesh7685 2 жыл бұрын
എന്നാ അവതരണം ആണ്........ നമിച്ചു 🙏🙏🙏... Suprr❤️❤️❤️
@vijayjoseph5161
@vijayjoseph5161 2 жыл бұрын
thak you...
@munshirshalu9809
@munshirshalu9809 2 жыл бұрын
സംഗതി എന്തു തന്നെ ആയാലും "ചൈന" അതൊരു സംഭവമാണ് ..... ഞമ്മളിവിടെ ചാണകവും, പഷുവും ,ഹലാലും, കൊള്ള,കൊലയും, തമ്മിൽ തല്ലും ........ ചൈനയുടെ ഏഴു അയലത്തു എത്തീട്ടില്ല ഇപ്പോയും .....എന്ന് മാറാനാ ല്ലെ 😒 😒 എന്തു പറഞാലും ഞമ്മൾ പറയും ഇന്ത്യയിൽ ജനസാന്ത്രദ, ജനസംഖ്യ ഈ സംഗതി ചൈനയിലുമുണ്ടല്ലൊ.😒 ചൈനയിലെ infrastructure മായി മുട്ടാൻ ഇന്ത്യയിലെ ഏതങ്കിലുംമൊരു സ്ഥലത്തിന് നഗരത്തിന് കഴിയൊ,ന്റെ അറിവിൽ നഹി നഹി നഹി
@Goebbels11
@Goebbels11 2 жыл бұрын
ചൈനയിൽ developement കൊണ്ടുവരുന്നത് പോലെയല്ല ഇന്ത്യയിൽ. ഒരു ബിൽ കൊണ്ടുവരുമ്പോൾ തന്നെ ന്യൂനപച്ചം എന്നും പറഞ്ഞു കരയാൻ തുടങ്ങും
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
അതുകൊണ്ടാണ് രാജ്യത്തിന് വിസ്തൃതി പോരാ ലോകരാഷ്ട്രങ്ങൾ മൊത്തം മാന്തി പിടിക്കണം അയൽ രാജ്യങ്ങളുടെ അതിർത്തികളിൽ കയറിപ്പിടിച്ച രാജ്യ വിസ്തൃതി വലുതാക്കണം ,,കടക്കെണിയിൽ പെടുത്തി വെടക്കാക്കി തനിക്കാക്കണം എന്നൊക്കെ അയാൾക്ക് തോന്നുന്നത്... പട്ടിണിക്കാരന് വയറു നിറച്ച് ആഹാരം കഴിക്കാനുള്ള അവസരം കിട്ടിയപ്പോൾ ഉള്ള തോന്നലുകളാണ് അതൊക്കെ...
@Cenpercent
@Cenpercent 2 жыл бұрын
Asianet doesn't deserve this show and Gum. ❤️ U two deserve a seperate channel. So amazing
@mathsipe
@mathsipe 2 жыл бұрын
Thanks for sharing...♥️ Like that end music 🌼
@ankithrajeesh1431
@ankithrajeesh1431 2 жыл бұрын
the last lines are very much truely said sir..
@mariechang2679
@mariechang2679 2 жыл бұрын
Red salute comrade xi jing ping
@mohan2074
@mohan2074 2 жыл бұрын
എന്തോ...എപ്പിസോഡ് മുഴുവൻ കണ്ടപ്പോൾ കണ്ണൂരിൽ കൂടി ഒരു യാത്ര ചെയ്ത പൊലുണ്ട്...ഈ പാർട്ടി സർവാദിത്യ ശക്തിയായി കണ്ണൂരിൽ മാത്രമായി ഒതുങ്ങിയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇന്ത്യയിൽ മുഴുവനായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, ഓർക്കാൻ കൂടി വയ്യ 🙏🙏🙏🙏
@achushams
@achushams 2 жыл бұрын
സംഘം ലോകം മൊത്തം വ്യാപിച്ചു കിടക്കുവാണ് 🤣🤣🤣
@mohan2074
@mohan2074 2 жыл бұрын
@@achushams ഏത്...നമ്മുടെ ബാല സംഘമോ 🙏🙏
@abi-cv8gp
@abi-cv8gp 2 жыл бұрын
Athe.. Entho communist ilathayath nanai 🤣🤣🤣
@jayakrishnannair5425
@jayakrishnannair5425 2 жыл бұрын
സത്യം ...
@sajidmohammed8690
@sajidmohammed8690 2 жыл бұрын
എനിക്ക് തോന്നിയത് ഗുജറാത്തിൽ പോയത് പോലെ ...
@amithsha1378
@amithsha1378 2 жыл бұрын
ചൈനീസ് പ്രസിഡന്റിന് മുമ്പിൽ നമ്മുടെ ചായക്കടക്കാരൻ എന്ത്... ഹ ഹ ഹ.
@aroha390
@aroha390 2 жыл бұрын
സുകുമാരകുറുപ്പ് വല്ലാത്തൊരു കഥ കട്ട waiting......
@multiinterestarun9793
@multiinterestarun9793 2 жыл бұрын
ഒരു ഡിസ്‌ലൈക്‌ പോലും ഇല്ലാത്ത ഒരു അവതരണം കണ്ടപ്പോ ഞാനും അടിച്ചു ഒരു ലൈക്‌. നിങ്ങളുടെ ഓരോ അവതരണവും ശെരിക്കും ആസ്വദിച്ചു ചെയുന്നതായിട്ട് എനിക്ക് തോന്നാറുണ്ട്.KEEP IT UP BRO.
@vyshnavvyshnav2129
@vyshnavvyshnav2129 2 жыл бұрын
Ayin dislike adichalum kanikula angene ane ipo KZfaq like mathre kanan pattu 😂
@knantp
@knantp 2 жыл бұрын
Chinese govt ethrayoke mosham enu parnjalum he is a powerful leader 👍 China Nala growthum und parathe vayya. Indiayude ettavum valiya presnam azhimathi aanu ☹️
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Democrasy ആണ് പ്രശ്നം.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@Pink Panther നെഹ്‌റു മൈ.. നു അത്രയും വിവരം ഒന്നും ഇല്ലാരുന്നു. 1991 ആണ് നമ്മൾ open ചെയ്തേ. അതും Gandhi family ഇല്ലാരുന്നപ്പോൾ. ഇവന്മാർ ഉണ്ടായിരുന്നേ ഇതൊന്നും സമ്മതിക്കില്ലാരുന്നു
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@Random FliQ Yeah, to some extent. But his successors could have done that. Everybody saw the failure of communsim. India couldn't implement reforms even when we were a Mixed and a Non communist country. But China, despite being a communist country implemented it a decade before India. The socialist / Communist mentality still haunts the Indian people. People don't like business men and Capitalism.
@abi-cv8gp
@abi-cv8gp 2 жыл бұрын
🤣🤣🤣 🤣thenga an
@sanghcongikammi1518
@sanghcongikammi1518 2 жыл бұрын
@@abi-cv8gp bro unnu chineese cities nte videos kandu nok.shangai oke appo manasilavum..china endhan..
@maximinmathew6294
@maximinmathew6294 2 жыл бұрын
Beautiful closing line .
@muhammedrayif6087
@muhammedrayif6087 2 жыл бұрын
Aha waiting aayrnu🔥😍 your presentation was awesome nan news channels il valathoru kadha, gum, out of focus programs kaanarullu
@Vpr2255
@Vpr2255 2 жыл бұрын
ചൈന 90% വും ഹാൻ വംശം, പക്ഷെ ഇന്ത്യ സാമ്പാർ രാജ്യം കൊറേ നാട്ടുരാജ്യങ്ങൾ ചേർത്ത്, ആര്യൻ, ദ്രാവിഡ, മംഗോളിന് വംശങ്ങൾ ഐക്യം ഉണ്ടാവില്ല ഒരിക്കലും 👈
@Linsonmathews
@Linsonmathews 2 жыл бұрын
ഇത്‌ വല്ലാത്തൊരു കഥ തന്നെ...
@ajithmohan5930
@ajithmohan5930 2 жыл бұрын
Again you performed well..,
@saifudheenkannanari2155
@saifudheenkannanari2155 2 жыл бұрын
ലോകത്തെ പല രാജ്യങ്ങളിലേയും ഏകാധിപതികളെ കാണുന്ന അവതാരകന് ഷീയെ സ്വേഛാധിപതിയായി തോന്നാത്തത് രസകരം തന്നെ
@renjithb461
@renjithb461 2 жыл бұрын
മാവോ EMS ഉം deng xiavo Ping അച്ചുമാമൻ ഇനി Xi ആരെന്നു പറയേണ്ടല്ലോ....🤣🤣🤣
@great....
@great.... Жыл бұрын
😂😂😂 mandrake ഷീ
@pb1818
@pb1818 2 жыл бұрын
ചൈനയിൽ ചെന്ന് വല്ലാത്തൊരു കഥ അവതരിപ്പിച്ചു കാണിക്ക് പിന്നൊരു കഥ അവതരിപ്പിക്കേണ്ടിവരില്ല ഇമ്രാൻ കുഞ്ഞിന്റെ ഗുഹാവാസം കേൾക്കാൻ ആകാംഷയോട് കാത്തിരിക്കുന്നു
@shibinkarayil4354
@shibinkarayil4354 2 жыл бұрын
Great ❤️
@tommathew8145
@tommathew8145 2 жыл бұрын
Excellent narration
@JEKZEKZKR
@JEKZEKZKR 2 жыл бұрын
I WANT THIS KIND OF COMMUNISM WITH CAPITALIST ECONOMY (NOT LIKE A COMMUNISM FULLY RELY ON POLITICAL ISLAM)🙏
@vaibhavsajith4267
@vaibhavsajith4267 2 жыл бұрын
cringe
@cosmicboy8275
@cosmicboy8275 2 жыл бұрын
Better to live 1 day freely than living 100 year as a slave
@vaibhavsajith4267
@vaibhavsajith4267 2 жыл бұрын
@@cosmicboy8275 better live outside poverty in a country that kills poverty than country that counts poverty as something natural
@yourdad07127
@yourdad07127 2 жыл бұрын
And also not like communism in kerala which rely on hindhutva agenda
@vaibhavsajith4267
@vaibhavsajith4267 2 жыл бұрын
@@yourdad07127 kerala is not communist lol
@majidsevenarts9200
@majidsevenarts9200 2 жыл бұрын
നേപ്പോളിയനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Good subject Excellent presentation
@indiancr7352
@indiancr7352 2 жыл бұрын
Well expletive
@shafeervaliyakath2679
@shafeervaliyakath2679 2 жыл бұрын
നമ്മുടെ നാട് അതുപോലെ ആക്കാൻ ചിലർ ശ്രെമിച്ചു കൊണ്ടിരിക്കുന്നു...പക്ഷെ നമ്മുടെ ഭരണഘടന അതെല്ലാം തച്ചുടക്കുന്നു..... നമ്മുടെ ഭരണ ശില്പികളുടെ മുൻകൂട്ടിയുള്ള വിഷൻ എത്ര അഭിനന്ദിച്ചാലും മതി വരില്ല.....,
@arjun9003
@arjun9003 2 жыл бұрын
വിമർശിക്കുന്നവർ ഒന്ന് ഓർത്തു നോക്കിയാൽ മതി 1949 ൽ സ്വാതന്ത്ര്യം കിട്ടിയ ചൈനയും 1947 ൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയുടെയും ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന്
@thealchemist9504
@thealchemist9504 2 жыл бұрын
ചൈനയിൽ എന്താണ് നടക്കുന്നത് എന്ന് ലോകം അത്ര പെട്ടെന്ന് അറിയില്ല. കഴിഞ്ഞ ഏപ്രിലിലോ മറ്റോ (April 20) 80000 covid രോഗികൾ ഉണ്ടായിരുന്നു. പിന്നീട് അത് കൂടിയിട്ടേ ഇല്ല 😬.
@donjames7678
@donjames7678 2 жыл бұрын
1949il Republic of China , people's republic of china ആയി മാറി .അത്രേയുള്ളൂ. ജനാധിപത്യം മാറി സർവധിപത്യം അധികാരം പിടിച്ചു. ചൈന ഒരിക്കൽ പോലും കൊളോണിയലിസം എന്ന ദുരിതത്തിൽ അകപെട്ടിട്ടില്ല .
@ajinabie
@ajinabie 2 жыл бұрын
@@donjames7678 പാശ്ചാത്യ ശക്തികളുടെ തുറന്ന ചൈന നയം എന്താണെന്ന് പഠിക്കുക. അപ്പോൾ മനസ്സിലാകും ചൈന കൊളോണിയൽ ഭരണത്തിൽ ആയിരുന്നു എന്നത്
@avikshithvedprakash5293
@avikshithvedprakash5293 2 жыл бұрын
Well the difference is that you can still use KZfaq, WhatsApp and Facebook to post whatever you think and still live in this country
@sangeethRapper
@sangeethRapper 2 жыл бұрын
മതം മനുഷ്യനെ എവിടെ എത്തിക്കും എന്നതിൻ്റെ ഉദാഹരണം ജനാധിപത്യ ഇന്ത്യ
@585810010058
@585810010058 2 жыл бұрын
Nice presentation 👍👍😘
@rajannair3065
@rajannair3065 2 жыл бұрын
സൂപ്പർ
@jayarajnair
@jayarajnair 2 жыл бұрын
It would be better to include an episode of Prime Minister Narendra Modi also. We knows party slaves will jump up and down. But apart from politics and idealogies , as an individual whatever he achieved is indeed impressive considering how treacherous Indian politics are.
@classicactionmovies1635
@classicactionmovies1635 2 жыл бұрын
ഒന്നേ പറയാൻ ഉള്ളൂ ഇത് പോലെ ഇന്ത്യക്ക് വളരാൻ പറ്റും ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ ::::: 1. മതത്തിനു മുകളിൽ ശാസ്ത്രത്തിന് പ്രാധാന്യം നൽകുക 2. സൈന ശക്തി കൂടുതൽ വർദ്ധിപ്പിക്കുക 3. രാഷ്ട്ര ബോധവും ശാസ്ത്രബോധവും ഉൾക്കൊള്ളുന്ന വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുക 4. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് നമ്മൾ ഒറ്റ ഇന്ത്യയാണെന്ന് ലോകത്തെ കാണിക്കുക 5. ദേശസ്നേഹികളായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ചേർത്തുപിടിച്ച് രാജ്യദ്രോഹികൾ ആയ എല്ലാവരെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലെ സെല്ലിൽ ഇട്ടു കൊല്ലുകയോ ഉന്മൂലനം ചെയ്യുകയും ചെയ്യുക 5. ചൈനയിൽ ചെയ്തപോലെ സോഷ്യലിസവും ക്യാപിറ്റലിസ്റ്റ് എക്കണോമി യു ഉയർത്തുക 6. തീവ്രവാദികളെ ആരാധിക്കുന്ന എല്ലാ ത***** കൊല്ലു ക്ക 7. സ്വാതന്ത്ര സമര സേനാനികൾക്ക് പ്രഥമസ്ഥാനം കൊടുത്തുകൊണ്ട് മുന്നേറുക 9. ആർഎസ്എസ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി പോലുമില്ല മൈരന്മാരെ തിരഞ്ഞുപിടിച്ച് കൊല്ലുക 10. സവർക്കർ ഇനിയും ഗോഡ്സെയും വാരിയൻകുന്നനെ യും ജിന്നയും ആരാധിക്കുന്നവരെ ഉന്മൂലനം ചെയ്തു നേതാജി ക്കും അംബേദ്കർ ഇൻ ഉം ഇന്ദിരാഗാന്ധി ക്കും ഭഗത് സിങ്ങിനെയും ആരാധിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക ....... ഇതിന് കെൽപ്പുള്ള ആരെങ്കിലും ഈ രാജ്യത്ത് ഉയർന്നു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു❤
@amalraj.k.c4826
@amalraj.k.c4826 2 жыл бұрын
ഇന്ദിര ഗാന്ധി എന്ത് പറി ചെയ്തിട്ടാണ് 😂
@abi-cv8gp
@abi-cv8gp 2 жыл бұрын
Ende ponno enik china pole valaranda.. America pole ayal mathi... China full copy adi an ariyalo.. 😂😂😂😂😂😂 paris town, rols royce car, fighter jet.. Fullum... And narakayadhana arkum venda 😂😂🙏🙏🙏 china vende venda.... Communist orikalu venda
@freethinkerme
@freethinkerme 2 жыл бұрын
@@amalraj.k.c4826 ഉരുക്ക് ഡാ 😀
@bijomonbabu8320
@bijomonbabu8320 2 жыл бұрын
5.Hinduckalil aarum rajyadrohikal illeee setta...
@mohan2074
@mohan2074 2 жыл бұрын
നല്ല വീക്ഷണം, നല്ല കമന്റ്‌ 👍👍👍 ആ ഇന്ദിര ഗാന്ധിയുടെ പേര് കൂടി മാറ്റിയാൽ നന്നായിരുന്നു, അത് മറ്റൊരു വർഷൻ "ക്സി പിംഗ്" ആയിരിന്നു 🙏🙏🙏
@akshayhari8891
@akshayhari8891 2 жыл бұрын
❤️❤️
@rajeevksreedharan6932
@rajeevksreedharan6932 2 жыл бұрын
❤️
@fzlc7425
@fzlc7425 2 жыл бұрын
Hardworking leader
@soumya_gopinath
@soumya_gopinath 2 жыл бұрын
ഏകാതിപതി it's not communism
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@soumya_gopinath Communism = ഏകാധിപത്യം
@generalxx559
@generalxx559 2 жыл бұрын
@@BruceWayne-qe7bs that's wrong
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@generalxx559 Stalin's Russia, Castro's Cuba, Ho Chi min's Vietnam, Kim Jong un's North Korea, Mao's China, Pinu's CPM etc wants to disagree with you.
@spider6660
@spider6660 2 жыл бұрын
@@soumya_gopinath Thats why that country is developing. You people live in nuts.
@monetabraham150
@monetabraham150 2 жыл бұрын
became a fan of xi jin ping
@jowharshazz2351
@jowharshazz2351 2 жыл бұрын
👍
@MS___1
@MS___1 2 жыл бұрын
Avatharanam adipoli anu
@hrishikeshms1891
@hrishikeshms1891 2 жыл бұрын
Mustafa kemal atatürk നെ പറ്റി ഒരു full video വേണം 👍🏻💯❤️
@renjithkuppadakath
@renjithkuppadakath 2 жыл бұрын
കമ്യൂണിസം എന്നു പറഞ്ഞാൽ ഒടുക്കത്തെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ആണെന്ന് കരുതി വച്ചിരിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് അടിമകൾ ഇത് കാണുന്നുണ്ടോ ആവോ
@Santhu-pc1uo
@Santhu-pc1uo 2 жыл бұрын
🙏
@hariprabhakaran4527
@hariprabhakaran4527 2 жыл бұрын
India🇮🇳🔥
@Vpr2255
@Vpr2255 2 жыл бұрын
ഷി ജി ഹീറോ ആട ഹീറോ 😈😈😈😈😈😈😈😈😈😈 ഉയിഗുർ ജനത യോട് ചോദിക്
@Driver_cop
@Driver_cop 2 жыл бұрын
എന്തോ!! ഇഷ്ടമാണ് ഈ ശബ്ദം!!
@joshyjose8524
@joshyjose8524 2 жыл бұрын
nice
@madhurimamadam7104
@madhurimamadam7104 2 жыл бұрын
Fantastic
@sudhan123
@sudhan123 2 жыл бұрын
We are trying to separate plutonium from cowdung.
@Onana1213
@Onana1213 2 жыл бұрын
ചൈനയുടെ പ്രധാന ഗുണം അവിടെ എല്ലാത്തിനും ഒരു അടക്കവും ചിട്ടയും ഉണ്ട് എന്നതാണ്. ഇവിടത്തെ പോലെ മതം കുത്തിത്തിരിപ്പ്, ജാതി കുത്തിത്തിരുപ്പ് ഒക്കെ സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഇറക്കാൻ നോക്കിയാൽ നല്ല പണികിട്ടും..
@avikshithvedprakash5293
@avikshithvedprakash5293 2 жыл бұрын
do you really think you will work against someone who has a gun pointed at your head? I don't think so. I am an atheist but I don't think forcing someone to live as a slave is a solution for every problem
@johnluther5043
@johnluther5043 2 жыл бұрын
china democracy alla follow cheyunne ,,democrazy aaanu
@navami8141
@navami8141 2 жыл бұрын
👍👍👍
@jasontheconservative4056
@jasontheconservative4056 2 жыл бұрын
Discipline in China 🤣? Have you ever been to china?
@Onana1213
@Onana1213 2 жыл бұрын
@@jasontheconservative4056 താൻ ചന്ദ്രനിൽ പോയിട്ടാണോ ചന്ദ്രനെപ്പറ്റി മനസിലാക്കിയത്
@jareerep8506
@jareerep8506 2 жыл бұрын
പ്രഥാനമന്ത്രിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ.
@jasontheconservative4056
@jasontheconservative4056 2 жыл бұрын
Plot Twist: Most of the European countries have started voting to Right wing 🤣
@missman4870
@missman4870 2 жыл бұрын
What...for the first time in history all the Scandinavian countries become under left rule. Please update ur current affairs
@jasontheconservative4056
@jasontheconservative4056 2 жыл бұрын
@@missman4870 Scandinavian is not whole Europe its only Sweden, Denmark and Finland. UK, France, Germany the important countries in Europe have Right wing.
@commencater
@commencater 2 жыл бұрын
@@jasontheconservative4056You are wrong except regarding UK where right wing Conservative Party is governing the country. In Germany ruling part is center left. In France, Emmanuel Macron is regarded as centrist.
@jasontheconservative4056
@jasontheconservative4056 2 жыл бұрын
@@commencater Macron = Modi
@missman4870
@missman4870 2 жыл бұрын
@@jasontheconservative4056 There are 6 Scandinavian countries. All are under left rule. And France's right wing party is National rally party under Le Pen. She is running France's right wing party. Macron is not right wing politician. Germany still under Angela Markel. She will resign soon but she and her party is not right wing. Europe's right wing StIl blamiNg her fOr tHe migration policy of EUROPEAN UNION
@appuappus6201
@appuappus6201 2 жыл бұрын
👏
@manjusreearavath6053
@manjusreearavath6053 2 жыл бұрын
Uff❤️🔥
@akhilashokan478
@akhilashokan478 2 жыл бұрын
എത്ര വികസനം ഉണ്ടായിട്ട് എന്താണ് കാര്യം സംസാരസ്വന്ത്ര്യം ഇല്ലങ്കിൽ
@sahrasmedia7093
@sahrasmedia7093 2 жыл бұрын
👍👍 വല്ലാത്തൊരു ഫീലിങ് ആണ് ഇതിലൂടെ കിട്ടുന്നത് 🥰
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 466 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 64 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 466 М.