ഞാൻ ചെയ്തത് നിലവാരമില്ലാത്ത അപരാധം ആണെന്ന് നിങ്ങൾക്ക് തോന്നാം | Spirit Movie Scene | Mohanlal

  Рет қаралды 482,313

Aashirvad Cinemas

Aashirvad Cinemas

2 жыл бұрын

Spirit is a 2012 Indian Malayalam-language satirical black comedy film written and directed by Ranjith. The film primarily focuses on the increasing habits of alcoholism in Kerala. It was produced by Antony Perumbavoor under the company Aashirvad Cinemas.
Directed By : Ranjith
Written By : Ranjith
Produced By : Antony Perumbavoor
Narrated By : Siddique, Ranjith
Cinematography : Venu
Edited By : Sandeep Nandakumar
Music By : Shahabaz Aman
Starring : Mohanlal, Nandhu, Kaniha, Shankar Ramakrishnan, Madhu, Lena, Kalpana, Govindankutty, Thilakan
#SpiritMovie #SpiritMovieScene #Mohanlal #Kalpana #Ranjith
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 166
@saranm9143
@saranm9143 2 жыл бұрын
എല്ലാവരും മോഹൻലാലിനെ മാത്രം പുകഴ്ത്തുന്നു ... നന്ദു .. what a performance...!!!💥💥💥
@ramdasvalappil3616
@ramdasvalappil3616 10 ай бұрын
നന്ദു അസ്സലായി ചെയ്തു..തിലകൻ സർ...എല്ലാവരും
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഇങ്ങനെയുള്ള മികച്ച തിരക്കഥയും അഭിനയപ്രധാനമുള്ള വേഷങ്ങളും ചെയ്താൽ ലാലേട്ടനിൽ നിന്നും ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷക്കാം ❤
@muhammedhisham9195
@muhammedhisham9195 2 жыл бұрын
കൂടെ ആറാട്ട് പോലോത്ത സിനിമകൾ ഒഴിവാക്കുകയും വേണo
@dinkan9550
@dinkan9550 2 жыл бұрын
നടക്കുന്ന കാര്യം പറയടെ
@abysebastion5259
@abysebastion5259 2 жыл бұрын
@@dinkan9550 അതെന്താ നടന്നാൽ മലയാള സിനിമയിൽ നല്ല directors ഇല്ലേ
@vinithabiju5159
@vinithabiju5159 2 жыл бұрын
സത്യം
@knaboobackerkn4366
@knaboobackerkn4366 2 жыл бұрын
@@muhammedhisham9195 ثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثثخ
@Abhi-iv9pp
@Abhi-iv9pp 2 жыл бұрын
13:58 *തന്നിൽ നിറയുന്നാ* .. *തന്നിൽ നിന്ന് പ്രസരിക്കുന്നാ* *സ്നേഹത്തേക്കാൾ ഉന്മദ്ധായിയായ മറ്റ് ഒരു ലഹരിയും ആരും കുപ്പിയിലാക്കി നിറച്ചിട്ടില്ലാ* .. ❤️ Lalettan ❤️
@PM-nn5rv
@PM-nn5rv 2 жыл бұрын
What an Actor 🔥 Lalettan ❤️
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
Power of Ranjith Sir's dialogues.
@abhijithmk698
@abhijithmk698 2 жыл бұрын
What a dialogue.....what a dialogue delivery hatts off Lalettan and renji sir
@midhun603
@midhun603 4 ай бұрын
​@@vaibhav_unni.2407 Dialogue oke sari.. Ranjit myran ipalum vellathil thanne 😂
@mukesha.k278
@mukesha.k278 Ай бұрын
💕💕💕
@vishnu8788
@vishnu8788 2 жыл бұрын
ഈ comment ബന്ധപ്പെട്ട ആരെങ്കിലും കാണുന്നുണ്ടെങ്കിൽ മനസിലാക്കുക.ഇതൊക്കെ ലാലേട്ടൻ ചെയ്ത മികച്ച സിനിമകൾ ആണ് ഇത് പോലെ ഉള്ള പടത്തിൽ ആണ് ലാലേട്ടനെ കാണാൻ നമ്മൾ ആഗ്രഹിക്കുന്നത്.അഭിനയ പ്രാധാന്യം ഉള്ള ഒരു പടം കണ്ട കാലം മറന്നു.2 വർഷം കൂടുമ്പോൾ ഒരു മാസ് മസാല പടം അത് മതി.തെലുങ്ക് സിനിമ ഇങ്ങോട്ട് കൊണ്ടു വരേണ്ട കാര്യം ഇല്ല അത് അവിടെ മതി.നീരാളി,ആറാട്ട്,മരക്കാർ,ഇട്ടിമണി,bigbrother,ഒടിയൻ മടുത്തു...........ഇല്ലെങ്കിൽ ചാല dangarasu ആകും
@yss2430
@yss2430 2 жыл бұрын
Yes
@yadukrishnan5040
@yadukrishnan5040 2 жыл бұрын
Mone,nee Appo Drishyam 2 onnum kandillayirunno??OTT il irangiyathu kond anganathe padam exist cheyyanillatha pole aanallo kore ennam parayane..Kuudathe bro daddy um athupole thanne…Comedy character aayathukond athil abhinayam illa ennano??Senti maathram aanu abhinayam ennu vichaarikkunnathaanu ettavum valya pottatharam
@RunningWalking12
@RunningWalking12 2 жыл бұрын
നിങൾ ദശരഥം, വാനപ്രസ്ഥം, ചെങ്കോൽ, നിർണയം, പാദ മുദ്ര, പവിത്രം, സീസൺ, ദേശാടന കിളി കരയാറില്ല, ഇതെല്ലാം പൊട്ടിച്ചു കയ്യിൽ കൊടുത്ത അതെ മലയാളി അല്ലേ? നിങ്ങള് തന്നെ അല്ലേ നര സിംഹം , ദേവാസുരം, രാവണ പ്രഭു, എന്നിവ industry hit ആക്കിയതും നിങൾ തന്നെ. നിങൾ കൊടുക്കുന്ന feedback അനുസരിച്ച് ആണ് industry സിനിമ ചെയ്യുന്നത്. അത് കൊണ്ട് feedback കൊടുക്കുന്നുണ്ട് എങ്കിൽ box office വഴി കൊടുക്കുക. അല്ലാതെ സോഷ്യൽ media yil കമൻറ് ഇട്ടിട്ടില്ല.
@RunningWalking12
@RunningWalking12 2 жыл бұрын
To be frank and honest, ആർരാട് is a blockbuster. There are a lot of audience who love it. You can't dictate what movies people should watch.
@yadukrishnan5040
@yadukrishnan5040 2 жыл бұрын
@@RunningWalking12 Sathyam…Nale oru abhinaya praadhaanyam ulla padam iduthal Appo parayum bhayangara “ lag “ aane ennokke 😂😂…By the by,ee marakkar okke eppozha mass masala movie aayath??Avante parachil kettal thonnum marakkar okke masala movie aanennu
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sri.Tilakan , Smt . Kalpana , The BOY , Sri.Nandu , Sri. Govindankutty & Sri.Lal every one performed very excellent.
@sshibi3451
@sshibi3451 2 жыл бұрын
ഞാൻ മമ്മുക്ക ആരാധിക ആണ്... പക്ഷെ ഉള്ളത് അതുപോലെ പറയും വർഷമായി ഇറങ്ങി ഈ സിനിമ.. നല്ല സിനിമ.. എല്ലാവരും നല്ല പോലെ ജീവിച്ചു. കല്പന ചേച്ചി ആദരാഞ്ജലികൾ 😔. അതുപോലെ മണിയൻ ശ്രീനന്ദു 👌👌
@reviewmastermedia1803
@reviewmastermedia1803 2 жыл бұрын
Ullathu ullathu pole
@sajeevansaji4171
@sajeevansaji4171 Жыл бұрын
This is the classic performance... ഈ ലാലേട്ടനെ ആണ് തിരിച്ചുകിട്ടേണ്ടത്
@yss2430
@yss2430 2 жыл бұрын
ഇത്രയും അഭിനയമികവുള്ള characters ചെയ്യുന്ന ഏട്ടൻ ആണ് തൂറാട്ട, big ബ്രദർ ന്റെ Nd കുറെ വാണ പടങ്ങൾ ചെയ്യുന്നത് ഈ ഇടയായിട്ട് ആ ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണൻ, ഇവരെ ഒക്കെ ഒഴിവാക്കു plzz🚶🏼‍♂️request ആണ്. പിന്നെ usual jeethu joseph stuff വേണ്ട കുറെ കണ്ടല്ലോ. Tinu, alphonse, ashique abu, rajeev ravi ഇവരുടെ ഒകെ kind of movies എടുക്കു. അതല്ല വീണ്ടും ഇത് തുടർന്നാൽ അന്ന് നിർത്തും ഏട്ടൻ സ്നേഹം. And as an ettan fan മമ്മുക്കക്ക് kurach കൂടുതൽ ബുദ്ധി ഉണ്ടെന്ന് തോന്നുന്നു his script selection nowadays totally lit🔥
@abhijithjose5700
@abhijithjose5700 2 жыл бұрын
Tinu, അൽഫോൻസ് പുത്രൻ ഒക്കെ confirmed ആണ്. ആഷിഖ് അബു rumour ഉണ്ട്. May be നല്ലത് വരും എന്ന് പ്രതീക്ഷിക്കാം.
@krishajay2442
@krishajay2442 2 жыл бұрын
Empuraan next year shoot start cheyyum. aa oru film mathi box office adich toofaann aakkaann. Sureshot IH material aanu.
@yss2430
@yss2430 2 жыл бұрын
@@krishajay2442 endi
@yss2430
@yss2430 2 жыл бұрын
@@abhijithjose5700 rajeev ravi movie undo????
@abhijithjose5700
@abhijithjose5700 2 жыл бұрын
@@yss2430 ഇല്ല എന്നാണ് തോന്നുന്നത്. ഇനി വരാൻ ഇരിക്കുന്ന മിക്ക project ഉം നേരത്തെ commit ചെയ്ത project ആണ്. അത് ഒരുപാട് ഉണ്ട്. അതിൽ ഇനി മാറ്റം വരുത്താൻ പറ്റില്ല. അതിനു ശേഷം ഒക്കെ വരുന്നത് ഒന്നും official ആയി പറഞ്ഞിട്ടില്ല. പക്ഷെ നല്ലതാണെന്നു തോന്നുന്നു.
@Vainkooooo
@Vainkooooo 2 жыл бұрын
Thirakkadha 💯 Samvidhanam 💯 Abhinayam 💯 Sandhesham 💯 What a movie 💯👌🏼
@ninejot
@ninejot Жыл бұрын
Also Sangeetham.
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ലാലേട്ടന് സ്റ്റേറ്റ് അവാർഡ് നേടിയ ഏറ്റവും അടിപൊളി ചിത്രം രഘുനന്ദൻ എന്ന മികച്ച കഥാപാത്രം . സ്പിരിറ്റ് എന്റെ ഇഷ്ട ചിത്രം...❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍👍
@mollymathew3796
@mollymathew3796 Жыл бұрын
ഈ പടത്തിൽ മികച്ച അഭിനയം നന്ദു, തിലകൻ, കല്പന എന്നിവർ ആണ്
@josemonkoottunkal
@josemonkoottunkal 4 ай бұрын
ഒരാൾ കൂടി സിദ്ധാർഥ്
@PM-nn5rv
@PM-nn5rv 2 жыл бұрын
രഘുനന്ദൻ 🔥 ലാലേട്ടന്റെ അഭിനയം കാണുമ്പോൾ ശരിക്കും ഒരു ചാനൽ host ചെയ്യുന്ന അവതാരകനെപ്പോലെ തോന്നുന്നു .. ശരി അല്ലെ ✨ Lalettan ❤️
@amarakbaranthony187
@amarakbaranthony187 Жыл бұрын
എല്ലാവരും മോഹൻലാലിനെ മാത്രം പുകഴ്ത്തുന്നു ... നന്ദു .. what a performance
@libinmgeorge6710
@libinmgeorge6710 2 жыл бұрын
Nadhhu nte acting and screen presence aaanu ee scene itrem super aakith.
@lijojose8475
@lijojose8475 2 жыл бұрын
ലാലേട്ടൻ ആയാലും മമ്മൂക്ക ആയാലും നല്ല സിനിമ ആണ് എങ്കിൽ ജനങ്ങൾ അംഗീകരിക്കും 🥰
@krishnakumarp929
@krishnakumarp929 2 жыл бұрын
എത്രയോ സിനിമകളിൽ വന്നിട്ടുള്ള പ്രമേയം. പക്ഷെ ഒരു മികച്ച തിരക്കഥയിൽ പ്രതിഭാ ധനനായ സംവിധായകന്റെ മേൽനോട്ടത്തിൽ ലാലേട്ടനെന്ന എക്കാലത്തെയും മികച്ച അഭിനേതാവിന്റെ അസാധാരണ പ്രകടനത്തിന്റെ സാക്ഷ്യപത്രം. ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒരു വിഷമം. വാക്കുകളുടെ പ്രസക്തി നഷ്ടപ്പെടുന്നോ. നമോവാകം
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
This is the Lalettan we want allathe Aarattu type nonsense alla 🙏
@jishnur1169
@jishnur1169 2 жыл бұрын
❤️👌🏻👌🏻👌🏻👌🏻 തിലകന് വേറെ നല്ല റോൾ കൊടുക്കാമായിരുന്നു
@krishnadasbluewings3452
@krishnadasbluewings3452 Жыл бұрын
ഇതിന് എന്താ കുഴപ്പം ഏത് റോളും ചെയ്യുന്ന അസാമാന്യ പ്രതിപ ആയിരുന്നു. പ്രതേകിച്ചു ലാലേട്ടന്റെ കൂടെ. സിനിമ ആണെന്ന് പോലും മറന്നു പോവും അവരുടെ അഭിനയം...
@sunilbabuk7602
@sunilbabuk7602 2 жыл бұрын
സ്നേഹവീട്, രസതന്ത്രം, ഇന്നത്തെ ചിന്തവിഷയം അങ്ങനെ ലാലേട്ടന്റെ പഴയ സിനിമകൾ ഒക്കെയാണ് പൊളി ഇപ്പോഴത്തെ പിള്ളേർക്കൊന്നും അത് പോലെയുള്ള സിനിമകൾ ഒന്നും പറ്റില്ല.
@rajah1367
@rajah1367 2 жыл бұрын
അതൊക്കെ പഴയ സിനിമയോ..😂😂😂😂. Date of birth എന്നാണ് ...
@akshayachingavanam7293
@akshayachingavanam7293 2 жыл бұрын
Snehaveedu kollila
@yourstruly1234
@yourstruly1234 2 жыл бұрын
Lalettante peak il olla cinema onnum kandittille? 86 thottu 2000 vare ulla cinemal kandu nokkoo..Lalettante full range ariyaan..
@akhilanilkumar6202
@akhilanilkumar6202 2 жыл бұрын
The Lalettan we all love to watch 😍 Hope he'll strike back 🤞
@akhilgeorge3401
@akhilgeorge3401 2 жыл бұрын
ലാലേട്ടൻ വർഷത്തിൽ രണ്ടു പടം ചെയുക, ഒരു class പിന്നെ ഒരു മാസ്സ്, അപ്പൊ balance ayille
@mjd5367
@mjd5367 2 жыл бұрын
Nalla padam mathi
@rajoonair3674
@rajoonair3674 2 жыл бұрын
അതു മാത്രം പോരാ സുഹൃത്തേ, അദ്ദേഹത്തോട് ഒന്ന് പറയുക. ഇത്രയൊക്കെ സമ്പാദിച്ചിട്ടും, ഇയാളോട് ആ ചവറ് ബിഗ് ബോസ് തുടങ്ങിയ നാറിയ പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ. അയാളുടെ റെയ്ഞ്ച് വേറെ എന്ന് പറയുക. അതുമല്ലെങ്കിൽ ആ മമ്മൂട്ടിയെ കണ്ട് പഠിക്കുവാൻ...
@reviewmastermedia1803
@reviewmastermedia1803 2 жыл бұрын
Nee varshathil 3 padam kaaanu
@karthumbiyoutubechannel9595
@karthumbiyoutubechannel9595 2 жыл бұрын
@@rajoonair3674 അപ്പൊ mammotty the best actor പോലെ ഉള്ള ഷോയിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഏതാ?? മമ്മൂട്ടി മോഹൻലാലിനെയോ മോഹൻലാൽ മമ്മൂട്ടിയെയോ കണ്ട് പഠിക്കേണ്ട ആവശ്യം ഇല്ല...
@happyvilla8729
@happyvilla8729 2 жыл бұрын
എല്ലാകാലത്തും..സിനിമ യില്..ഒരു വിഷയം ഏറെ പേർ ചർച്ച ചെയ്യപ്പെടുന്നത് മോഹൻലാൽ സിനിമകളിലൂടെ ആണ് തന്മാത്ര...അൽഷിമേഴ്സ് സ്പിരിറ്റ്...മദ്യപാനികൾ ദൃശ്യം.......മറച്ച് വക്കാപെടുന്ന കൊലപാതകങ്ങൾ ദശരഥം...വാടക ഗർഭം സ്ഫടികം..അച്ഛൻ മകൻ ബന്ധം Lucifer... Illuminati .........കാരണം...നമ്മൾ മലയാളികൾ സിനിമക്കും അപ്പുറത്ത് മോഹൻലാൽ.. നമ്മുടെ മനസ്സിൽ..ഉണ്ടാക്കിയ തരംഗം ....അതിപ്പോൾ അയാള്..കളഞ്ഞു കുടിക്കുന്നതിൽ സങ്കടം ഉണ്ട് പക്ഷേ ഒന്നറിയാം... അയാള്..കൊടുങ്കാറ്റിന് മുന്നേ ഉള്ള ശാന്തതയില് ആണ് ഇപ്പൊൾ....പ്രതീക്ഷ ഇപ്പോഴും... എപ്പൊ ഴും. .ഉണ്ട് ഞങ്ങൾക്ക്👍👍👍
@savinthomas2510
@savinthomas2510 2 жыл бұрын
താങ്കളുടെ വർത്തമാനം കേട്ടാൽ തോന്നും മമ്മൂട്ടി എല്ലാ പടവും 300 ഡേയ്‌സ് 500ക്ര കളക്ഷൻ നേടുന്നുണ്ടെന്നു... 😄😄😄
@sadique4655
@sadique4655 2 жыл бұрын
Aaratt kand theerthadh ippoyaanu Ende Lalettaaa enthinu vendiyaanu ath poleyulla scriptinu thala vekunnath. Adhinde ksheenam ee oru 10 minutes kand maatikolaam *SPIRIT*
@narayanankutty1003
@narayanankutty1003 10 ай бұрын
മോഹൻ ലാൽ, fantastic dialogue deliveey
@m.n.somasekharapillai6468
@m.n.somasekharapillai6468 5 ай бұрын
കാലമേറെ കഴിഞ്ഞാലും എന്നും ഏറെ പ്രശക്തിയുള്ള ഒരു സാമൂഹിക പ്രസ്നം. അഭിനയിച്ചവരൊക്കെ ഒന്നിനൊന്നു മെച്ചം. നന്ദു കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം.
@praveensebastian4956
@praveensebastian4956 2 жыл бұрын
കല്പ്പന ❤🙏
@VarunMohanMambully
@VarunMohanMambully 2 жыл бұрын
ah....last dialogue....Ranjith Sir..!!!
@fazalfaizy1463
@fazalfaizy1463 2 жыл бұрын
ഇതാണ് ലാലേട്ടൻ അല്ലാതെ ഒരു മാതിരി ഒന്നരയ്ക്കു ഓടി പടങ്ങളിൽ തല വെച്ച് കൊടുക്കരുത്
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
10:45 - 11:25 Sharikkum Kannuniranjhum 😪💔😪💔... Ee scene kandittu karayathavar Manushyaralla 😪
@anilanand5931
@anilanand5931 2 жыл бұрын
ലാലേട്ടൻ 👌🥰
@anaszain6491
@anaszain6491 2 жыл бұрын
തോന്നാൻ ഒന്നുമില്ല.. അതാണ് സത്യം.. നിലവാരമില്ലാത്ത അപരാധം ആണ് ആറാട്ട്.. മേലിൽ ആവർത്തിക്കരുത്..
@abilashponnappan4306
@abilashponnappan4306 2 жыл бұрын
Perfect anchor 💜
@john-guardian
@john-guardian 2 жыл бұрын
ഇതുപോലെയുള്ള നല്ല സിനിമകൾ ആശിർവാദ് ചെയ്താൽ ഒരിക്കലും നിങൾ എയറിൽ കേറില്ല.. പക്ഷേ എന്തു ചെയ്യാം .. നമുക്ക് മരക്കാർ അല്ലെങ്കിൽ അതുപോലെയുള്ള പാതി വെന്ത സാധനങ്ങൾ മതി..
@RunningWalking12
@RunningWalking12 2 жыл бұрын
എടാ മണ്ടാ. You don't know anything about filmmaking. Nobody knows the final result of the movie while on paper. While on paper, the idea would have looked super duper good to Priyadarshan, Mohanlal and all the concerned parties. They did fantastic execution also. They put their heart and soul into a film that they believed in. But a section of audience didn't like it and they manufactured bad PR for the movie. A lot of people said Meppadiyaan is a dud. But the film became a hit and a lot of people liked and praised it. There are people who hated it. There is no instrinsic value for art. It is in the perception of the audience. Some people may find Benhur boring and True lies entertaining. It doesn't make Benhur a bad film. I'm not comparing Marakkar to Benhur. Even today, you're judging Marakkar because what you saw is a finished film. While they are making it, if they know what you know, they wouldn't have invested their hard earned money and time into it. They thought it would be a industry changing movie. No filmmaker can give any guarantee to please audience. Even biggest films like Water World, 1947, Transformers the last knight, Gemini man etc ended up as disasters. If they knew this would happen they wouldn't have invested this much budget, efforts and time into making them. The truth is that nobody can predict anything in cinema. May be after ten years, audience might love Marakkar. It happened to many films. Dasharatham, Vanaprastham, ദേശാടന കിളി കരയാറില്ല, തൂവാനത്തുമ്പികൾ, അറപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, ചെങ്കോൽ, അപരൻ, വന്ദനം, മിഥുനം, അക്കരെ അക്കരെ അക്കരെ, ധിം തരികിട തോം, ഇതൊക്കെ അന്നത്തെ ഫ്ലോപ്പ് കളായിരുന്ന്. These are some most loved movies of today. Understand that.
@RunningWalking12
@RunningWalking12 2 жыл бұрын
And, this film which you praise now, was criticized as a mediocre film with no proper climax. Somehow common audience liked it and made profits. That's all. Today, you're appreicating it as. a good film. Ten years from now, a Jiju Joseph or Tommy Tomas will come and ask Antony to make movies like Marakkar.
@LiveintheMoment24
@LiveintheMoment24 5 ай бұрын
ദൃശ്യം എന്ന മൂവി കണ്ടു പലർക്കും അത് പോലെ കൊലപാതകം ചെയ്യാൻ ഉള്ള പ്രചോദനം ഉണ്ടായി/ഉണ്ടാകും എന്ന് പറഞ്ഞു ഒരുപാടു വിമർശനം കേട്ടിട്ടുണ്ട്, എന്നാൽ ഈ ഒരു പടം കണ്ടു എത്രപേര് കുടി നിർത്തിട്ടു ഉണ്ട്?? കുടിയുടെ ഏറ്റവും മോശം വശം കാണിച്ച പടം ആണ് ഇത്, എന്നിട്ട് എത്രപേര് അത് ഉൾക്കൊണ്ട്‌ 🤷🏻‍♀️ ഇപ്പഴും കുടിച്ചു വന്നു ഭാര്യയെ സംശയ്ക്കുന്നവർ ഉണ്ട്, തല്ലുന്നവർ ഉണ്ട്, ഇപ്പം സ്ത്രീകളും ഉണ്ട്.
@rajm4096
@rajm4096 2 жыл бұрын
ആന്റണി പെരുമ്പാവൂർ കൂടെ ഇല്ലരുണേൽ മോഹൻലാൽ ഇത് പോലെ ഉള്ള സിനിമയിൽ മാത്രം ചെയ്തേനെ 😁
@rajmohan8831
@rajmohan8831 2 жыл бұрын
ഇത് ആശീർവാദിന്റെ പടമാണ്
@harikrishnane4012
@harikrishnane4012 2 жыл бұрын
ഇതൊക്കെയാണ് പടം ❤
@pramodk2536
@pramodk2536 Жыл бұрын
Nandu nailed it...
@AKM93
@AKM93 5 ай бұрын
ലാലേട്ടൻ ചെയ്തു വച്ച ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് സ്പിരിറ്റിലെ രഘുനന്ദൻ
@shahsadm
@shahsadm 2 жыл бұрын
One of Favourites ! Spirit ❤️
@user-lp5xo2zm8n
@user-lp5xo2zm8n 2 жыл бұрын
Lalettan ❤️
@sumeshvn9795
@sumeshvn9795 2 жыл бұрын
Nice movie..., Nandu great actor
@lollipop2621
@lollipop2621 2 жыл бұрын
ഈ ലുക്കാണ് മികച്ചത് ,ഈ ഒരു ലെവലിൽ നിക്കണമായിരുന്നു ,എൻ്റെ സ്വന്തം അഭിപ്രായം
@red-vv6pz
@red-vv6pz Жыл бұрын
Ithupolulla addicted ayittulla orupad pere kandittund..
@anwarpalliyalil2193
@anwarpalliyalil2193 2 жыл бұрын
The last dailogues 🤍
@Prasinmelwell
@Prasinmelwell Ай бұрын
Nandhu kidilan performance
@vishnu2889
@vishnu2889 2 жыл бұрын
What a climax❤️❤️❤️
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
What a dialogue!!
@rajasreekr-sp9yt
@rajasreekr-sp9yt 10 ай бұрын
Nandu best acting
@thilormani1021
@thilormani1021 Жыл бұрын
കേരള സർക്കാരിന്റെ ഈ മനുക്ഷ്യനെ അല്ല ഒരു കുടുംബത്തിനെ തകർക്കുന്ന നയങ്ങൾക്കെതിരെ ഉണരുക സോദരരെ
@emil3551
@emil3551 2 жыл бұрын
Super movie
@jibicena6630
@jibicena6630 2 жыл бұрын
The complete actor
@trollmalayalam5752
@trollmalayalam5752 2 жыл бұрын
This movie climax❤️
@riyasmannarkkad6318
@riyasmannarkkad6318 11 ай бұрын
ലാലേട്ടൻ ❤️
@naveenunninavi4491
@naveenunninavi4491 2 жыл бұрын
Super
@sunilkumars9387
@sunilkumars9387 Жыл бұрын
Nandu excellent
@safvansafsaf674
@safvansafsaf674 Жыл бұрын
Thats mohanlal vishwanathan nair❤
@abhijithmk698
@abhijithmk698 2 жыл бұрын
13:43 awsome performance by the legend
@dhanushsharma5895
@dhanushsharma5895 2 жыл бұрын
♥️♥️♥️♥️♥️
@favaskm73
@favaskm73 Жыл бұрын
wooowww movie🔥🔥🔥
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Itrem cheriya camerayil itrem clear ayit kittumo 🤔🤔😂
@SP-eb6qj
@SP-eb6qj 2 жыл бұрын
When is lalji favorite classic director movie
@sherlockholmes951
@sherlockholmes951 2 жыл бұрын
മൊട്ട അരുൺ 🥴
@athulgs1557
@athulgs1557 2 жыл бұрын
@proxygamerboy
@proxygamerboy 7 ай бұрын
Kalpana chechi❤❤❤ Nandhu ❤❤❤❤❤
@emiloverland
@emiloverland 2 жыл бұрын
Nandu oru raksha ilaaaa💯
@reviewmastermedia1803
@reviewmastermedia1803 2 жыл бұрын
Lena : bullet waste aaaavuthre kooovan thonnya scene
@dlflogs9739
@dlflogs9739 2 жыл бұрын
ബിനോയിനെ കാണാൻ mr. Beamine pole ഉണ്ട്‌ 🤭🤭🤭
@ajithakrishnan1451
@ajithakrishnan1451 2 жыл бұрын
Super മൂവി ❤❤❤❤❤
@ambilycherian3576
@ambilycherian3576 Жыл бұрын
Nice song
@mahin9331
@mahin9331 2 жыл бұрын
👏👏
@mallelaparimaladevi8430
@mallelaparimaladevi8430 20 күн бұрын
Best scene
@happyvilla8729
@happyvilla8729 2 жыл бұрын
2:51..🥰🥰🥰🥰🥰
@shireeshadandu760
@shireeshadandu760 5 ай бұрын
Movie name
@praveensebastian4956
@praveensebastian4956 2 жыл бұрын
👍
@sanupattakadav289
@sanupattakadav289 Жыл бұрын
Renjith 😍 Mohanlal movie SPIRIT
@JaiHind-tl7zt
@JaiHind-tl7zt Жыл бұрын
എയർപോർട്ടിൽ സ്വർണ മുട്ടയിട്ടാൽ മനോഹരൻ സ്വർഗവും ഹൂറിയെയും കൊടുക്കും .
@ajithakrishnan1451
@ajithakrishnan1451 2 жыл бұрын
സ്നേഹം കൊണ്ട് എല്ലാത്തി നെ യും മാറ്റി എടുക്കാ o
@asn7209
@asn7209 10 ай бұрын
Palappozhum comedy artistukal serious role cheyyumbo sherikkum kannu nanayippikkum. Avark avasaramgal comedy roleil othukkiyathano enn vare chinthich pokum. Jagathy, kalpana ennivar okke ithrayum nannayi serious role cheythu kanichappozhan avark kittenda angeekaram kittathe poya pole thonnunne. Kalpana cinema lokathine oru theera nashtam thanne aan😢
@ajithk.kajith.k.k6948
@ajithk.kajith.k.k6948 Жыл бұрын
❤❤
@kottaka2000
@kottaka2000 2 жыл бұрын
ഈ bgm breaking bad theme പോലെ ഇല്ലേ?0:11
@augustinjoseph3228
@augustinjoseph3228 2 жыл бұрын
Al pinarai ithonnu kanunnille 😂
@aniethomas6152
@aniethomas6152 2 жыл бұрын
Who wrote and directed this filim they are not getting any respects
@Ambuttanzz
@Ambuttanzz 2 жыл бұрын
Ithu kandappo eniku gs pradeep chettane orma vannu
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 жыл бұрын
ഇതിൽ ഏറ്റവും ഉഷാർ ആയത് മുകേഷ് ആണ്
@bijeeshbijeesh5632
@bijeeshbijeesh5632 2 жыл бұрын
🤔.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
12:20 സൂര്യവെളിച്ചത്തിൽ അല്ല, 12:29 ലൈറ്റ് വെളിച്ചതിലാണ് മണിയൻ... 🤣
@ashishmiltan7337
@ashishmiltan7337 2 ай бұрын
10:03,10:06,10:38,11:20😱😱😱😱😱
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
❤movie name 13:58
@RajeshKumarbme
@RajeshKumarbme 2 жыл бұрын
Spirit
@RamaNambiar
@RamaNambiar 11 ай бұрын
Ll
@prinscharles4817
@prinscharles4817 2 жыл бұрын
Zadauwa movie
@JamaalJamaal-kv3yx
@JamaalJamaal-kv3yx 2 жыл бұрын
Keralam kuravanu backi karyam searth
@mukundnair1222
@mukundnair1222 2 жыл бұрын
Mammuka anengil polichene
@Dracarys_123
@Dracarys_123 2 жыл бұрын
നെയ്യാറ്റികര ഗോവന്‍
@muhammedcm4137
@muhammedcm4137 2 жыл бұрын
Thoorattu kando guys 💩 thetta etta va theetta etta va bgm 🔥🔥
@abhisheknair5409
@abhisheknair5409 Жыл бұрын
Ella mammadhine Chee bi 5 Kore gundunpadavum kandittundu
@moozamooza2454
@moozamooza2454 2 жыл бұрын
Sangi lal chanagam mudram kazhik vegam
@reviewmastermedia1803
@reviewmastermedia1803 2 жыл бұрын
Theeettam moozaaaaaaaa
@anoop_online
@anoop_online 2 жыл бұрын
ഈ നല്ല സിനിമയും കഥാപാത്രവും സൃഷ്ടിച്ചത് രഞ്ജിത് ആണ് A10 അല്ല പണി അറിയുന്നവർ ചെയ്‌താൽ സൂപ്പർ അറിയാത്തവൻ ചെയ്‌താൽ തൂറാട്ട്
@shahirkalathingalvlogs2459
@shahirkalathingalvlogs2459 Жыл бұрын
Waw waw waw ♥️♥️♥️ what a❤movie
@mathewvarghese4387
@mathewvarghese4387 Жыл бұрын
അഭിനയിച്ചാലും കുഞുങ്ങളെ കഴുത്തിൽ പിടിച്ചു ഇങ്ങനെ പൊക്കരുത് ...😢😢
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 14 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 50 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 28 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 17 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 1,8 МЛН
え、、、!
0:11
美好秋人
Рет қаралды 9 МЛН