No video

ചെയ്തുപോയ തെറ്റിന്റെ ശിക്ഷ ഇല്ലാതാകുന്നതും നഷ്ടപ്പെട്ട അനുഗ്രഹം തിരിച്ചു നൽകുന്നതുമായ ഒരു പ്രാർത്ഥന

  Рет қаралды 111,529

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

തെറ്റുചെയ്യുന്നവന് ശിക്ഷ ഉറപ്പാണ്.
പലപ്പോഴും നമ്മുടെ തെറ്റ് നമുക്ക് ശിക്ഷ നൽകുന്നു നമ്മുടെ അനുഗ്രഹങ്ങൾ നശിപ്പിക്കുന്നു. ചെയ്തുപോയ തെറ്റിന്റെ ശിക്ഷ ഇല്ലാതാക്കാനും നഷ്ടപ്പെട്ട എല്ലാ അനുഗ്രഹങ്ങളും തിരിച്ചു പിടിക്കാനും ഈ ക്ലാസ്സു മുഴുവൻ ക്ഷമയോടെ കേൾക്കുക

Пікірлер: 599
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
ഈ വീഡിയോയുടെ ഇംഗ്ലീഷ് വേർഷൻ കേൾക്കാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. kzfaq.info/get/bejne/jdh6Y8WB1t69YKM.html ഞങ്ങളുടെ ഇംഗ്ലീഷ് ചാനലും സബ്സ്ക്രൈബ് ചെയ്യുമല്ലോ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
@cicilysebastian9996
@cicilysebastian9996 4 жыл бұрын
~ u
@shineyvarghese4632
@shineyvarghese4632 4 жыл бұрын
Please send me the prayer
@leelammajose1953
@leelammajose1953 4 жыл бұрын
Can u please send u r WhatsApp number
@xavierpt2796
@xavierpt2796 4 жыл бұрын
Thankyou Jesus
@nobypscaria7037
@nobypscaria7037 4 жыл бұрын
VERY good
@PhilominaAiby
@PhilominaAiby Ай бұрын
കർത്താവേ എന്റെ പാപങ്ങൾ പൊറുക്കണമേ അനുഗ്രഹിക്കണമേ ആമോൻ🙏🙏🙏🥰🥰🥰
@abhaysaji7600
@abhaysaji7600 11 ай бұрын
🙏🏻 കർത്താവേ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ 🌹🙏🏻
@jessiyjohn9935
@jessiyjohn9935 3 жыл бұрын
എനിക്ക് അത്യാവശ്യമായ സമയത്താണ് ഈ വീഡിയോ തുറക്കാൻ തോന്നിയത്. ദൈവത്തിനു നന്ദി.
@anuelsammachacko5794
@anuelsammachacko5794 4 жыл бұрын
ബ്രദർ... ഒരു നല്ല ജോലിയും സമാധാനമായ ഒരു ജീവിതവും ലഭിക്കുവാനായി പ്രാർത്ഥിക്കണമേ....
@Stech2197
@Stech2197 Жыл бұрын
എന്റെ കുടുംബത്തെ ഉയർത്താൻ , മാതാവ് സഹായിക്കാൻ
@philominaomana3724
@philominaomana3724 4 жыл бұрын
വളരേ... നന്ദി.. ഇത്രയും... നല്ലൊരു talk... ന്. പ്രാർത്ഥന യിൽ... ഓർക്കണേ.... ആ സമാധാനം... ഞങ്ങൾക് കൂടി... അനുഭവിച്ചറിയാൻ
@shajikj5508
@shajikj5508 2 күн бұрын
ബ്രെദർ, ശത്രുക്കളുടെ ഉപദ്രവങ്ങ ൾ മൂലവും, രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും ഞാൻ വളരെയേ റേ കഷ്ടപ്പാടുകയാണ് എനിക്കു വേണ്ടി ദയവായി പ്രാർത്ഥിക്കണം
@jemmajoy7252
@jemmajoy7252 4 жыл бұрын
എനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട വിശ്വാസ ചൈതന്യവും പ്രാർത്ഥനാ ചൈതന്യവും നൽകി അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Praying
@reenamsmi9696
@reenamsmi9696 4 жыл бұрын
Talk വളരെ ഉപകാരപ്രദമായിരുന്നു പ്രാർത്ഥന കിട്ടിയാൽ ഉപകാരമായിരുന്നു. Thank you brother
@josephpj2627
@josephpj2627 4 жыл бұрын
ഒത്തിരി ഉപകാരപ്രദം Praise the Lord
@sujatomy4888
@sujatomy4888 4 жыл бұрын
Your talks are really heart changing. Praise the Lord. Amen🙏
@amalakb6065
@amalakb6065 Жыл бұрын
⭐⭐⭐🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟🌟🌟⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟⭐⭐⭐🌟🌟🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟🌟
@nishaaagnesmary4908
@nishaaagnesmary4908 4 жыл бұрын
Your talk always effective! Thank you so much for your prayers and services...
@ronyantony4725
@ronyantony4725 4 жыл бұрын
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 21 : 22 Amen..God bless you and your family. .
@joseph62944
@joseph62944 4 жыл бұрын
എല്ലാം ലഭിക്കില്ല
@rosathomas9368
@rosathomas9368 4 жыл бұрын
Brother please the prayer through watsup thank u
@rosathomas9368
@rosathomas9368 4 жыл бұрын
Please send the prayer through watsup
@aleyamageevarghese5277
@aleyamageevarghese5277 4 жыл бұрын
Thanks for the clarity of thought and speech
@rosathomas9368
@rosathomas9368 4 жыл бұрын
Thank you Jesus for the good talk that has given by the brother
@VijayanPK-zz9po
@VijayanPK-zz9po 25 күн бұрын
കർത്താവേ അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല പാപങ്ങളും കുറ്റങ്ങളും അവിടുന്ന് സദയം ക്ഷേമിക്കുമാറാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@thankypathrose7258
@thankypathrose7258 4 жыл бұрын
Respected brother . you are a treasure for the christianity let the people comments on you ,no matter. May God bless you and your family. Praise be to God
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Thank u
@semilshiju1339
@semilshiju1339 4 жыл бұрын
Thank you so much sir for the valuable messages 👏👏👌Stay blessed 👍
@wilmavpeedika5778
@wilmavpeedika5778 4 жыл бұрын
Tnx Mario,very beautiful n enlightening talk,congrats.
@bijumattathilvarghese2269
@bijumattathilvarghese2269 4 жыл бұрын
Dear Brother, Thank you for your teachings
@mercybabe6764
@mercybabe6764 4 жыл бұрын
You very clearly depicted it by giving the example of jailing... thank you....
@stmaryschurchparamba6292
@stmaryschurchparamba6292 4 жыл бұрын
God bless you...ഇത് അഭിഷേകത്തിൻ്റെ വചനമാണ്.
@varghesecherian1109
@varghesecherian1109 4 жыл бұрын
Very inspiring speech. God bless you
@rajigopal2479
@rajigopal2479 4 жыл бұрын
BIG THANK YOU EXELLENT Class pastors must see
@julianasunil3691
@julianasunil3691 4 жыл бұрын
Thank you brother, always blessed listening to you 🙏
@ancyjoseph9327
@ancyjoseph9327 4 жыл бұрын
Please send tabernacle prayer to my what's up,thanks brother
@maijoinna1324
@maijoinna1324 4 жыл бұрын
ഗുഡ് ബ്രദർ, നല്ല സന്ദേശം
@johnsam2336
@johnsam2336 4 жыл бұрын
Thank you brother for sharing valuable messages 😍❤
@anniemathew5419
@anniemathew5419 4 жыл бұрын
Wonderful message. 🙏 🙏 🙏 🙏
@jessythomas7801
@jessythomas7801 4 жыл бұрын
Same thing happened in my life also . Thank you Thanks to the Lord.
@tonymicroworld1328
@tonymicroworld1328 4 жыл бұрын
Good message... God bless you...
@lissybenny7092
@lissybenny7092 4 жыл бұрын
Thank you Brother. Very good message. Amen. Please send me that prayer.God bless you Brother and family
@kevinjoseph284
@kevinjoseph284 4 жыл бұрын
Good job 👏 may God bless that officer and his family 👪. May they re unite and be happy
@sophyvarghese9858
@sophyvarghese9858 3 жыл бұрын
എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുവാനായി പ്രാർത്ഥിക്കണെ
@saranyadev2583
@saranyadev2583 3 жыл бұрын
Thank you so much brother for this class. 🙏🙏🙏🙏
@sijiaji5402
@sijiaji5402 4 жыл бұрын
Very nice talk brother
@anniemathew6002
@anniemathew6002 4 жыл бұрын
Brother ,പ്രാർത്ഥന മലയാളത്തിലേക്ക് transalate ചെയ്തു ഒരു ലിങ്ക് ആയി ഒരു vedeo ചെയ്തിരുന്നെങ്കിൽ അനേകർക്ക് ഉപകാരം ആയേനെ,🙏
@richardjoe969
@richardjoe969 4 жыл бұрын
Most people want free. Can some people bless him financially?!
@binuthomas5833
@binuthomas5833 3 жыл бұрын
Brother pray for me
@marykuttyjacob2319
@marykuttyjacob2319 3 жыл бұрын
Please send prayer for me
@dr.thampidaniel8256
@dr.thampidaniel8256 4 жыл бұрын
Dearly beloved all! This is a very sweet and good message for all to accept Lord Jesus Christ as our Lord and Savior! With prayerful regards, Dr. Thampi Daniel.
@thomaskj4150
@thomaskj4150 Жыл бұрын
ആമേൻ... ഈശോയ്യ്യ്ക്കു സ്തുതി... നന്ദി... ആരാധന ❤
@anoljoseph2050
@anoljoseph2050 2 жыл бұрын
Thank you so much sir
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 4 жыл бұрын
Very very, super, message thanks, leelamanikunjue
@elsymathew7579
@elsymathew7579 4 жыл бұрын
Very good information. Thank you brother.
@christyjoseph2019
@christyjoseph2019 4 жыл бұрын
Good message. Praise the lord 🙏🏻
@smitaprince6906
@smitaprince6906 2 жыл бұрын
I am also happy amidst this tribulations as I can feel the presence of Lord who is protecting me .
@godsonnantony2165
@godsonnantony2165 4 жыл бұрын
Amen Thank You So Much Brother
@sr.sheebaelias3354
@sr.sheebaelias3354 4 жыл бұрын
Br ആക്‌സിഡന്റ് പറ്റിയ 7വയസുള്ള റിയോൺമോൻ നടക്കാൻ പറ്റുന്നില്ല Br കുഞ്ഞിൻവേണ്ടി പ്രാർത്ഥിക്കണേ
@saralakrishnan8598
@saralakrishnan8598 4 жыл бұрын
Thanks Brother . God bless you & protect you
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Amen
@soniageorge8123
@soniageorge8123 2 жыл бұрын
Ente kunjungalude Visa thadassam marikittunnathinum avarude marriage ethrayum pettannu nadakkunnathinum vendi sahayam yachikkunnu. Monte U S visa um molke U K visa um kittunnathinum avarude marriage ethrayum pettannu nadakkunnathinum vendi sahayam yachikkunnu. Amme mathave kunjungale anugrahikkaname. Amen.
@evaeva52
@evaeva52 4 жыл бұрын
Thank you very much God bless you brother
@omanamohan7211
@omanamohan7211 4 жыл бұрын
🙏 thanks for giving very nice and very useful massage brother ... God bless you...
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
God bless u
@Dreamshore50
@Dreamshore50 2 ай бұрын
Amen💞🌹
@amalakb6065
@amalakb6065 Жыл бұрын
Exalent
@valsammaprasad6388
@valsammaprasad6388 4 жыл бұрын
Praise the Lord bro.Mario Joseph.
@philominadevasia577
@philominadevasia577 4 жыл бұрын
Please send me that valuable prayer, The Tabernacle Prayer Thank You so much.
@anniejosephjoseph7341
@anniejosephjoseph7341 4 жыл бұрын
Very touching message .I wonder how Jesus is using you as his instrument. You could bring a soul close to God .Continue your mission.Assure you of my prayers. .Please send me the Tabernacle prayer
@nothing1719
@nothing1719 4 жыл бұрын
Inspiring msg Brother Mario. God bless ur ministry
@solyjose2696
@solyjose2696 3 жыл бұрын
Thank you
@athidhiabhi8026
@athidhiabhi8026 Жыл бұрын
ബ്രദർ എനിക്ക് ഒരു ഭവനം ലഭിക്കാനും ഈശോയുടെ അനുഗ്രഹം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@lukosebaby3972
@lukosebaby3972 4 жыл бұрын
God bless you to have us a radical change in Jesus always as per God's mercy
@albysvlogs5923
@albysvlogs5923 4 жыл бұрын
Really heart touching😊
@sharmivr7030
@sharmivr7030 4 жыл бұрын
ബ്രദർ ഞാൻ enna വിഡിയോ ഫസ്റ്റ് കാണുന്നത് ഒത്തിരി മാനസിക വേദന അനുഭവിക്കുന്ന ഒരാൾ ആണ് വീട് ഇല്ല മോനും ഞാനും ഒത്തിരി ബുദ്ധിമുട് അനുഭവിക്കുന്നു എന്തായാലും ഇപ്പോൾ വിഡിയോ കണ്ടത് മുതൽ ജീവിക്കാൻ കർത്താവ് ഒരു വഴി കാണിച്ചു തരും എന്ന് വിശ്വാസം വന്നു മനസ്സിൽ പ്രാർത്ഥിക്കണം ഞങ്ങൾക്ക് വീഡിയോ
@stephinathomas9580
@stephinathomas9580 2 жыл бұрын
Njan innanu ee channel kanunnath... Enne orupaad swaadeenichu
@ALBERT39778
@ALBERT39778 4 жыл бұрын
Thank you.
@poornimamarydevassy4235
@poornimamarydevassy4235 Жыл бұрын
Super......
@jessyjoseph4888
@jessyjoseph4888 4 жыл бұрын
Praise the lord. Good message.
@vagarytravellingwithoutdes1523
@vagarytravellingwithoutdes1523 4 жыл бұрын
Good message. Thank you brother
@cibintmathews4163
@cibintmathews4163 4 жыл бұрын
Brother your every message has unique and inspired,God bless you abundantly.
@rejimathew1756
@rejimathew1756 4 жыл бұрын
Ashuve sthuthi ashuve sthrotham eshuve nandhi 🕯️🙏 Brother njan ulpeday allarkum nalla Oru talk Anu ravilay kittiyath .nalla message 👏👏
@jollyissac8065
@jollyissac8065 3 жыл бұрын
Wonderful message
@lijokj6754
@lijokj6754 3 жыл бұрын
Yess sahanam ettedutthal prethifalamunde e. Pariharamayi irupatthi onne dhivassam ettedutthal falam kanun amen halleluyaa
@4youvlogs211
@4youvlogs211 4 жыл бұрын
Thank u... 🙏🙏🙏🙏
@jospheenashalichazhoor2241
@jospheenashalichazhoor2241 4 жыл бұрын
Very good message... Thank you...👍👍
@philominaj1034
@philominaj1034 4 жыл бұрын
പുണ്യമീ ജന്മം, നന്ദി യായ്, സ്തുതി യായ്, നിന്നിലലിയാൻ, കൃപയേകണേ,,നാഥാ
@radharamkrishna235
@radharamkrishna235 4 жыл бұрын
Praise the lord, amen.thank you.
@radharamkrishna235
@radharamkrishna235 4 жыл бұрын
Thank you
@anniemathew7493
@anniemathew7493 4 жыл бұрын
I am Sr Annie belonging to pddm congregation. Your talks are very enriching. I would like to get the Tabernacle prayer. God bless you and your family
@lijokj6754
@lijokj6754 3 жыл бұрын
Yess dheivam snehamane. Dheivatthea snehikkyan tthudangiyal athe varnnikkyan vakkugalilla amen 🙏 halleluyaa sstthuthi amen 🙏
@jainymarytitus4920
@jainymarytitus4920 4 жыл бұрын
Inspiring speech
@oommena.s.3074
@oommena.s.3074 2 жыл бұрын
എൻ്റെ മകളുടെ വിവാകം നടാകൂ7വൻ prarthkanama
@priyasaji2123
@priyasaji2123 4 жыл бұрын
Thank you Jesus may God bless you always.
@kuckoojoji5251
@kuckoojoji5251 4 жыл бұрын
Thank you, brother
@pheenathomas1782
@pheenathomas1782 4 жыл бұрын
Please send me that prayer
@reethapanthalookaran8570
@reethapanthalookaran8570 4 жыл бұрын
Thanks. Very true
@girlyraju8295
@girlyraju8295 4 жыл бұрын
Thank you Brother
@sunithakumar6155
@sunithakumar6155 Жыл бұрын
ആരാധന 🌹🌹🌹🌹🌹
@sainatony6687
@sainatony6687 4 жыл бұрын
AMEN🙏MAY GOD BLESS YOU SIR ❤
@shalinithomas4177
@shalinithomas4177 4 жыл бұрын
Brother, Thanks
@annammasunny5264
@annammasunny5264 4 жыл бұрын
Amen Praise the Lord
@Mary-ex1mv
@Mary-ex1mv 4 жыл бұрын
Brother God bless you. Pray for my daughter, son and my family.
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Playing
@eliammaom4538
@eliammaom4538 4 жыл бұрын
Thanks
@divinevoice7892
@divinevoice7892 4 жыл бұрын
Good message 👍👍
@shebinjoseph1674
@shebinjoseph1674 4 жыл бұрын
ബ്രദർ ആ പ്രാർത്ഥന എനിക്കും അയച്ചു തരുമോ 9947144290
@RAJI-qy3xu
@RAJI-qy3xu 4 жыл бұрын
Amen
@manjubiju6568
@manjubiju6568 4 жыл бұрын
GOD BLESS YOUR FAMILY BROTHER❤❤❤❤❤❤❤❤❤❤❤❤❤
@beenaprakash6034
@beenaprakash6034 4 жыл бұрын
Praise the Lord
@jaisymohan9832
@jaisymohan9832 3 жыл бұрын
Thank you brother 🙏🙏🙏🙏
@alphonsaa9803
@alphonsaa9803 4 жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@aaronjiju7547
@aaronjiju7547 4 жыл бұрын
whatsapp no i have but not redponding
@marykuttyk7965
@marykuttyk7965 3 жыл бұрын
please send me this prayer
@laisammajoseph9030
@laisammajoseph9030 3 жыл бұрын
Deivam brother ne samrudhamay anugrahikatte
@thankamonyb1341
@thankamonyb1341 2 жыл бұрын
Thank you brother 💞
@nishanmithradas972
@nishanmithradas972 9 ай бұрын
Praise the lord sir❤❤❤❤❤
@annammathykudam2239
@annammathykudam2239 4 жыл бұрын
Very super massage Brother 👏👏🙏
@jemyjijo7680
@jemyjijo7680 4 жыл бұрын
🙏🙏🙏
@judycleetus1127
@judycleetus1127 4 жыл бұрын
Thanks Brother
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
12 WAYS GOD SPEAK TO US//Mario Joseph
16:47
Mario Joseph Philokalia
Рет қаралды 49 М.
THE POWER OF YOUR SUBCONSCIOUS MIND AND YOUR PRAYER //Mario Joseph
13:01
Mario Joseph Philokalia
Рет қаралды 233 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН