Chakkappazham 2│Comedy Series│EP# 393

  Рет қаралды 1,126,976

Flowers Comedy

Flowers Comedy

3 ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family. #flowerstv #chakkappazham2

Пікірлер: 590
@asmack6377
@asmack6377 3 ай бұрын
Ith swapnaman enn ullavar❤😂
@suharamajeed6755
@suharamajeed6755 3 ай бұрын
Ath orapane
@ajmal-ux1wf
@ajmal-ux1wf 3 ай бұрын
Urapan adh
@shahulkunchi8866
@shahulkunchi8866 3 ай бұрын
Swapnaman ennalla swapnam ennanu😅
@ashwinprabhuks
@ashwinprabhuks 3 ай бұрын
Urapp
@innuminnu6296
@innuminnu6296 3 ай бұрын
enik thoghu ond😊
@firozparammal613
@firozparammal613 3 ай бұрын
പെങ്ങടെ പ്രസവത്തിന്റെ അന്ന് ആനയുടെ പ്രസവം എടുക്കാൻ പോയ ഉത്തമൻ ചേട്ടൻ മാസ്സ്😂😂
@ponnuvlog9732
@ponnuvlog9732 2 ай бұрын
😮
@harishankar7197
@harishankar7197 3 ай бұрын
ഈ എപ്പിസോഡിന്റെ പരസ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് സ്വപ്നം ആയിരിക്കും എന്ന്.
@user-wz5yy1jy3p
@user-wz5yy1jy3p 3 ай бұрын
സ്വപ്നം കാണുന്നതാണ് എന്ന് തോന്നിയവർ like അടി ❤❤
@paruskitchen5217
@paruskitchen5217 3 ай бұрын
😊😅😂 bore
@padmavenpakal8571
@padmavenpakal8571 3 ай бұрын
കുഞ്ഞുങ്ങൾ പല പ്രായത്തിലിള്ളവർ😂😂😂
@adithilakshmi1841
@adithilakshmi1841 3 ай бұрын
1 ഉത്തമന്റെ ആണെന്ന് thonunun
@ZeyroxRio
@ZeyroxRio 3 ай бұрын
@@adithilakshmi1841 dey uthaman panipattichu
@gayathrirajan6120
@gayathrirajan6120 3 ай бұрын
​@@adithilakshmi1841athin uthaman ithil kutti illallo original ayitt aankuttiyaan ullath
@adithilakshmi1841
@adithilakshmi1841 3 ай бұрын
@@gayathrirajan6120 ലളിതമ്മയുടെ കയ്യിൽ ഇരിക്കുന്ന ഒരെണ്ണം ആ kunjinepolund
@adithilakshmi1841
@adithilakshmi1841 3 ай бұрын
@@gayathrirajan6120 ഒറിജിനൽ കുഞ്ഞിനെ പോലെ und
@robingeorge1075
@robingeorge1075 3 ай бұрын
4 episode kond prasavicha paigili serial ചരിത്രത്തിലെ fastest പ്രസവം award 🤣😂
@jaleelpattambi7988
@jaleelpattambi7988 3 ай бұрын
🤣🤣🤣🤣
@nothing-lf3vl
@nothing-lf3vl 3 ай бұрын
Enthylum asianet serial pole 3 yr eduthileooo 😂😂❤
@chandral5979
@chandral5979 3 ай бұрын
Serial pole 3 yr 4 yr onnum eduthillallo pettenu kazhinjallo
@user-uc8sg6kl7h
@user-uc8sg6kl7h 3 ай бұрын
😂😂
@athiraarya3633
@athiraarya3633 3 ай бұрын
😂
@alexandergeorge9365
@alexandergeorge9365 3 ай бұрын
ഒറ്റ പ്രസവത്തിൽ ജനിച്ചത് പല പ്രായത്തിൽ ഉള്ള കുട്ടികൾ 😄😄
@user-yd1cr7vn3w
@user-yd1cr7vn3w 3 ай бұрын
Correct
@udayakusan4557
@udayakusan4557 3 ай бұрын
Athe ith oru serial ann allathe aval presavichath alla
@AestheticVerse76
@AestheticVerse76 3 ай бұрын
​@@udayakusan4557 sherikkum bro shey njan vijaarich sherikk prasavichathaann 😢😢. Nee oru killadi thanne
@user-oq9jd2vf3y
@user-oq9jd2vf3y 3 ай бұрын
Aaleyy😅
@yaasararu
@yaasararu 3 ай бұрын
Swpanm adey
@DellCouj
@DellCouj 3 ай бұрын
Ith swapnam aan enn urappullavar ivde common😂😂😂
@noorudheenkk7675
@noorudheenkk7675 3 ай бұрын
Njan
@paruuuhh
@paruuuhh 3 ай бұрын
Athey pregent ayitt 2 dayz ayitol
@mumtazv.m7694
@mumtazv.m7694 3 ай бұрын
😂😂😂
@user-ed2lf2bz7i
@user-ed2lf2bz7i 3 ай бұрын
എല്ലാവരും തിരക്കീലാണ് കുഞ്ഞുങ്ങളെ നോക്കാൻ സുമേഷും കൂടി വേണമായിരുന്നു. 😂😂❤❤❤
@gayathrirajan6120
@gayathrirajan6120 3 ай бұрын
അതെ
@user-gh2vq6eb5x
@user-gh2vq6eb5x 2 ай бұрын
Sathyam
@surajsubhash286
@surajsubhash286 3 ай бұрын
10:55 കണ്ണൻ മോന്റെ ചോദ്യത്തിനു ഉത്തരം മുട്ടി നിൽകുന്ന ഉത്തമൻ ചേട്ടൻ😂😂
@yathrakadhavlogs4142
@yathrakadhavlogs4142 3 ай бұрын
ഇത്രയും വലിയ കുട്ടികളെ പ്രസവിച്ച് പൈങ്കിളിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്😂❤❤
@SameeraTk-cw4lf
@SameeraTk-cw4lf 2 ай бұрын
😂
@user-sl1hw9lq6h
@user-sl1hw9lq6h 3 ай бұрын
ഒരണത്തിനെ നോക്കാൻ കഴിയാത്ത കിളിയാ ഇനി നാലെണ്ണത്തിനെ നോക്കുന്നെ 😅😅
@gayathrirajan6120
@gayathrirajan6120 3 ай бұрын
ഇത് കണ്ടപ്പോൾ തന്നെ മനസിലായി സ്വപ്നം ആയിരിക്കും എന്ന് 😂😂പക്ഷേ സുമേഷ് ഇല്ലാതെ ആയിപ്പോയി 😢
@mrcreed3823
@mrcreed3823 3 ай бұрын
തട്ടിയും മുട്ടിയും recreation cheythath kollam😂🙌🏻
@ushaushafranics3557
@ushaushafranics3557 3 ай бұрын
Yes
@lakshmi91213
@lakshmi91213 3 ай бұрын
❤jsusujsjsjsjsjjsjsjsjsuuuusuusiusuus😮😮😮😮😮😮😅😅😅😅😅😅😅
@vidhyalakshmisr1722
@vidhyalakshmisr1722 3 ай бұрын
സ്വപ്നത്തിൽ ആയാലും 4കുട്ടികൾ 4പ്രായം 😂
@AKHILJOEJOHN
@AKHILJOEJOHN 3 ай бұрын
വീണ്ടും ഒരു നിലവാര തകർച്ചയിലേക്കാണോ പോകുന്നത് എന്ന് ഒന്നു സംശയിച്ചു പോയത് ഞാൻ മാത്രമാണോ എന്തോ... 🤔
@Themalayalammaster
@Themalayalammaster 3 ай бұрын
No
@rajeshnair4594
@rajeshnair4594 3 ай бұрын
അല്ല ഞാനും 😊😊😊😊😊😊
@thanseera1239
@thanseera1239 3 ай бұрын
ഉത്തമന്റെ കുഞ്ഞു ഉണ്ടോ ഇതിൽ 😁
@fake76
@fake76 3 ай бұрын
Chakkapazham Alamb Aayi thudangiii pazhaya vibe full poyyyy 🥴🥴🥴🥴
@simplesimonee3115
@simplesimonee3115 3 ай бұрын
Correct..Chakkapazam bhainghara boring anna and really a waste of time now. Seems like useless director and useless script writer!! Tessa Joseph now playing the role of Lalithamma is so boring and she is overly made up to suit the role. The old Lalithamma Sabitta was so good and natural and so was S.P.Sreekumar in his initial role as Uthaman..the director has now made a clown of the character Uthamann..such a clumsy and lousy character lately..look wise as well as role wise…and the most irritating and annoying character of the lot is that female Shruti Rajanikanth/Painkili. She is very immature and kiddish behaviour always yelling and fighting..playing the role of a mother..but really horrible!! ivall’ye kandall kolell thunni chuttiya kolam anna and all the time challabilla challabilla with that Sumesh clown character…nothing funny at all..instead irritating and boring. Flowers channel should tell them to pack up and stop this boring Chakkapazam.
@murugadassmachingalmurugad1860
@murugadassmachingalmurugad1860 3 ай бұрын
💯💯💯💯💯% TRUE 🌹👍🌹
@Anshi838
@Anshi838 3 ай бұрын
ഇത്ര വലിയ കുട്ടികളെ പ്രസവിച്ച പൈകിളി ക്ക് ഇരിക്കട്ടെ ലൈക്‌ 😂😂
@Uchiha_Itachi_00
@Uchiha_Itachi_00 3 ай бұрын
😂😂
@keralagirlGMR
@keralagirlGMR 3 ай бұрын
ലെ വാവ : ഡയലോഗ് ഇല്ലെങ്കിലും ഞാൻ കയീന്ന് ഇടും കേട്ടോ ❤️
@machineaddictabhi
@machineaddictabhi 3 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😇
@abdhuljaleel9690
@abdhuljaleel9690 3 ай бұрын
Njan
@akhilnaushad305
@akhilnaushad305 3 ай бұрын
Njan
@Kerala-blastersfc
@Kerala-blastersfc 3 ай бұрын
🫣
@muhammedmammu6827
@muhammedmammu6827 3 ай бұрын
Njan
@DellCouj
@DellCouj 3 ай бұрын
Ith swapnm aanenn aadyam kandappothannee manasilayavar like adik😂😂
@sachinganesh1435
@sachinganesh1435 3 ай бұрын
20 days koodi kazhinjaa ikkum kittolo oru kuñju vavaye❤🫀
@dilshad9314
@dilshad9314 3 ай бұрын
എന്തായാലും കുട്ടിയേക്ക് ചക്കപ്പഴത്തിൽ ഒരു rool കിട്ടി 😂😅😅
@fliqgaming007
@fliqgaming007 3 ай бұрын
ഇത് സ്വപ്നമാണെന്ന് ആദ്യമേ തോന്നി 😂
@sweettimes4951
@sweettimes4951 3 ай бұрын
സുമേഷിനെ കാണാതായപ്പോൾ കോമഡിയും കാണാതായി 😢
@user-yk3kg4yf6p
@user-yk3kg4yf6p 3 ай бұрын
Ithonnum rasamilla .....sadarana chakkapazham aanu uyir...ennullavar aarokke...like adi
@alexandergeorge9365
@alexandergeorge9365 3 ай бұрын
ഉണ്ണീ വാവാവോ.... കുഞ്ഞുണ്ണി വാവാവോ..... പോ.... 😄😄😄
@soniyajai1077
@soniyajai1077 3 ай бұрын
Uppum mulakum miss cheyyunnavar like adi ❤❤😢
@sanasanoooz1627
@sanasanoooz1627 3 ай бұрын
Uppum mulakum miss chayunnu
@shalems.e1602
@shalems.e1602 3 ай бұрын
പൈങ്കിളി എന്തോന്ന് അണലിക്കുഞ്ഞോ? 🙂 ഇത് ഒരുജാതി പ്രസവ എപ്പിസോഡ് ആയിപോയല്ലാ.. 💥🚶🏽‍♂️
@manmadeo
@manmadeo 3 ай бұрын
ആദ്യത്തെ സീസൺ നല്ല കഥകൾ ഒടുക്കത്തെ വ്യൂസ് like. Ee season പ്രത്യേകിച്ച് ഇമ്മാതിരി കോൺടെന്റ് ദാരിദ്ര്യ എപ്പിസോഡുകൾ കാണുമ്പോൾ അറിയൽ ചക്കപ്പഴം അടുത്തു പൂട്ടി കെട്ടും എന്ന്. സെക്കന്റ്‌ സീസൺ ലൈക്‌ കണ്ടാൽ കഷ്ടം
@alimon6159
@alimon6159 3 ай бұрын
എല്ലാം വളരെ പെട്ടെന്നായിരുന്നോ എവിടെന്ന് ഒപ്പിച്ചു ഈ 4എണ്ണത്തിനെ സ്വപ്നം സൂപ്പർ
@arunaprakash5039
@arunaprakash5039 3 ай бұрын
സ്വപ്നം കാണുന്ന ആളുകൾ ഇത്രയും മെലിഞ്ഞ പൈങ്കിളി നാല് കുട്ടികൾ വയറിൽ പേറി എങ്ങനെ നടക്കും എന്ന് കൂടി സ്വപ്നം കാണണമായിരുന്നു😅
@aris_muhammed50
@aris_muhammed50 3 ай бұрын
swpanathil enth Melina painkili
@neethuaju2210
@neethuaju2210 2 ай бұрын
🎉fucjfj
@jyothikabs8829
@jyothikabs8829 3 ай бұрын
സുമേഷ് ഉണ്ടാരുന്നേൽ പൊളിച്ചേനെ
@aboobakkarmusliyaar1052
@aboobakkarmusliyaar1052 3 ай бұрын
Ith oru swapnam anen thonnunavar like adi
@richu7778
@richu7778 3 ай бұрын
ഇന്നലെ pregnant ആയി ഇന്ന് പ്രസവിച്ചു what a logic 👏🏻
@sonimasanalkumar6810
@sonimasanalkumar6810 2 ай бұрын
Oru 3 days polum ayilla pregnant ayittu anittu eppol oru logikum ellathe 4 baby vannu ennu parayubol chirivarunnu😅😅😅
@user-xc6ic4ih8j
@user-xc6ic4ih8j 3 ай бұрын
എയ്.. ഇവളല്ലേ മുൻപ് ഇനി പെറാൻ പറ്റില്ല എന്ന് പറഞ്ഞു divorce notice കൊടുത്തത്..😅😅എന്നിട്ട് eppo നാലെണ്ണം വേണം എന്ന് 🫢🫢
@abdurahmancholayil3348
@abdurahmancholayil3348 3 ай бұрын
പല പ്രായത്തിലുള്ള കുട്ടികൾ പ്രോമോ കണ്ടപ്പഴേ തോന്നി സ്വപ്നം ആണെന്ന് 😂😂😂😂😂
@aneeshaprakash5065
@aneeshaprakash5065 3 ай бұрын
എപ്പിസോഡ് pic കണ്ടപ്പോൾ തന്നെ മനസ്സിലായി സ്വപ്നം ആണെന്ന്😂😂
@GI-el7dk
@GI-el7dk 3 ай бұрын
Kannydanom സീരിയൽ കോർച്ച് കുട്ടികളെ വേണം. അവരെ ഇപ്പോളും blanket kulliki കൊണ്ടെ നടക്കുന്നു😅
@jnvlogs4219
@jnvlogs4219 3 ай бұрын
കൊടികുത്തിമല. പെരിന്തൽമണ്ണ 😜🥳
@jubijubairiyya7981
@jubijubairiyya7981 3 ай бұрын
കുട്ടികളെ തൊട്ടിലിൽ ആട്ടുന്നത് കണ്ടപ്പോൾ ആദ്യത്തെ കണ്മണി യിലെ പ്രേംകുമാറും സംഘത്തതിനെ ഓർമ വന്നു 😌😌😄😄😄😄
@user-fw4fc9xb7s
@user-fw4fc9xb7s 3 ай бұрын
ഇന്നും എങ്ങനെയോ ഒരു എപ്സിസോഡ് തൃത്തു ചക്കപറി 😂😂😂
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ആമിയെ സഹിക്കാൻ പറ്റില്ല
@anilkumarunnithan9555
@anilkumarunnithan9555 3 ай бұрын
Etu swapnam anelm etupole comedy elements kond varanm . pillerum suma um ayitulla combo okke vannl rasayirikkum... 😍
@sabirashareef6260
@sabirashareef6260 3 ай бұрын
ഞാൻ വിചാരിച്ചു ഇത്രയും പെട്ടെന്ന്.. പ്രസവിച്ചോ എന്ന് വിചാരിച്ചു.... പോലെ പാട്ടുപാടും ഉണ്ടാവലും പ്രസവിക്ക എനിക്ക് മനസ്സിലായില്ല.... പിന്നെ മനസ്സിലായി ഇത് സ്വപ്നം. കാണാ എന്ന്
@Anilkumar-kt1qi
@Anilkumar-kt1qi 3 ай бұрын
ബോറടി.... ഒന്നുങ്കിൽ ഫാസ്റ്റ് ഫോർവേർഡ്., അല്ലങ്കിൽ തീരാൻ എത്ര മിനിട്ട് ബാക്കി എന്ന് നോക്കേണ്ട അവസ്ഥ
@muhammedismailismail1796
@muhammedismailismail1796 3 ай бұрын
നാലു കുഞ്ഞുങ്ങളെയും കാണാൻ നല്ല രസമുണ്ട് 🥰❤️
@mallustar9506
@mallustar9506 3 ай бұрын
സൂപ്പർ അടുത്ത എപ്പിസോഡ് പെട്ടെന്ന് വരണം എന്നുള്ളവർ ലൈക് ❤️
@shaa_760
@shaa_760 3 ай бұрын
Swapnamanenn thonniyavarundo 😌enne pole sheyy ellrum athe cmnt anello🫣👩🏻‍🦯
@user-ed2lf2bz7i
@user-ed2lf2bz7i 3 ай бұрын
സ്വപ്നം ആണെങ്കിലും രസമൊണ്ട്.😊😊😊
@sreedevid2247
@sreedevid2247 3 ай бұрын
അടികൂടുന്ന പൈങ്കിളിയും സുമേഷനിയുമാണ് ഇഷ്ടം
@SinanSinan-ig7wo
@SinanSinan-ig7wo 3 ай бұрын
ഇത് വല്ലാത്ത ഒരു സ്വപ്നമായി😢😮
@user-mc4rt4ts1o
@user-mc4rt4ts1o 3 ай бұрын
കണ്ണൻ : വലുതാകുമ്പോൾ ഓർമയില്ലെങ്കിൽ പിന്നെ എന്തിനാ കാണിക്കുന്നേ 😘😝
@CaimanNet
@CaimanNet 3 ай бұрын
It's understandable that artists may have other commitments like school exams. Hopefully, the production team will take feedback into account and work on making the upcoming episodes more engaging for viewers. .😊
@Justice746
@Justice746 3 ай бұрын
ശ്രീകുമാറിന് experience und.ath kaanaan und
@disanthdazz5948
@disanthdazz5948 3 ай бұрын
വിഷയ ദാരിദ്ര്യം ഉണ്ടല്ലേ...? 😂😂😂😂
@disanthdazz5948
@disanthdazz5948 3 ай бұрын
എന്നാ പിന്നെ സേട്ടൻ അവിടെ എഴുതുന്നവരോട് പോയി ചോദിക്ക് ' എഴുതി തന്നാൽ വാങ്ങിക്കുമോന്ന്
@dr.shahanaam3294
@dr.shahanaam3294 3 ай бұрын
പോടാ
@fathimaziyatk1656
@fathimaziyatk1656 3 ай бұрын
Ith swapnamanenn thonnuvar like adicholi
@prithvi969
@prithvi969 3 ай бұрын
In three minutes watched this episode, on the way to uppum mulakum
@Nijiee
@Nijiee 3 ай бұрын
ശിവൻ ആളൊരു പുലിതനേ 😂
@sainudheensainu-rh1xs
@sainudheensainu-rh1xs 3 ай бұрын
സ്വന്തമായി ഒരു ചായ ഉണ്ടാക്കി കുടിക്കാത്ത ആളാ 4 കുട്ടികളെ 😂😂😂😂 വന്നു വന്നു വെറുപ്പിക്കലാ ഇപ്പൊ
@GADJET4U
@GADJET4U 3 ай бұрын
Chayede kannakk vechaano kutikale kodukunathMm
@ushaushafranics3557
@ushaushafranics3557 3 ай бұрын
Super❤
@sreedevid2247
@sreedevid2247 3 ай бұрын
ആമിക്ക് എടുക്കാൻ അറിഞ്ഞൂടാ കണ്ണനോട് ചോദിക്കുന്നു😂
@abhilashkerala2.0
@abhilashkerala2.0 3 ай бұрын
Nalla swapanam ❤❤❤😂😂😂
@Kharim-rk1hm
@Kharim-rk1hm 3 ай бұрын
Nalla swaqanam❤❤❤😂😂
@sujamundaplackal5170
@sujamundaplackal5170 3 ай бұрын
🤣🤣🤣🤣🤣.പല പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ.ഈർക്കിൽ പോലുള്ള പൈങ്കിളി ക്കു 4കുഞ്ഞുങ്ങളോ..പരമ ബോർ..ഇതു ഇവിടെ പോകുന്നു ഈ സീരിയൽ.
@axmiiil
@axmiiil 3 ай бұрын
Otta Vediyill 4 Kuttikall Shiwante oru pavare⚡😂
@___user910
@___user910 3 ай бұрын
🤣🤣🤣
@siddiqsiddi5965
@siddiqsiddi5965 3 ай бұрын
😅😅😅
@ajinsaji6183
@ajinsaji6183 3 ай бұрын
ഇത് സ്വപ്നമാണെന്ന് നേരത്തെ മനസ്സിലായി
@adithyakmanoj7571
@adithyakmanoj7571 3 ай бұрын
Kilik 5 makal ❤❤❤
@DellCouj
@DellCouj 3 ай бұрын
No...naale kannam ith swapnam thannee😂😂😂😂 Confirmed 101%✓😂😂
@adithyakmanoj7571
@adithyakmanoj7571 3 ай бұрын
@@DellCouj ehh
@MuhammadHashim-bd9tz
@MuhammadHashim-bd9tz 3 ай бұрын
Climax nokk swapnam aan
@adithyakmanoj7571
@adithyakmanoj7571 2 ай бұрын
​@@MuhammadHashim-bd9tzm ❤
@adithyakmanoj7571
@adithyakmanoj7571 Ай бұрын
Like kitabalo 😂😂😂​@@MuhammadHashim-bd9tz
@user-sm9vi2co4t
@user-sm9vi2co4t 3 ай бұрын
Ithu kand chiri verunathu enikk matram aahno😂😂😂
@wazeem9916
@wazeem9916 3 ай бұрын
Aswathy endha nirthiyey pinee😡😡
@VIJITHTV-zp5uy
@VIJITHTV-zp5uy 3 ай бұрын
Pottedai
@simplesimonee3115
@simplesimonee3115 3 ай бұрын
Kurachh’um koodi kash oondakan vere vellaa chance’um noki poyi kanoom Aswathy kochamma.
@SethuLakshmi-fo4qi
@SethuLakshmi-fo4qi 3 ай бұрын
സോപ്പനം ആക്കിയാൽ മതി ഇത് മുന്നോട്ട് കൊണ്ടു പോക്കരുത് കൊള്ളില്ല 10 മാസം അതുപോലെ തന്നെ കാണിച്ചാൽ പൊളിക്കും
@user-hw4lw3ij6i
@user-hw4lw3ij6i 3 ай бұрын
Ith swapnam aan enn urappullavarivde common
@MidhunchanranMidhun
@MidhunchanranMidhun 3 ай бұрын
ഇത്തരം സംഭവങ്ങൾ സ്വപ്നങ്ങളിൽ മാത്രം
@vinumol6328
@vinumol6328 3 ай бұрын
ഒരു കൊച്ചിനെ നോക്കാൻ വയ്യാത്ത പൈങ്കിളി...😂
@kashisaran1054
@kashisaran1054 3 ай бұрын
We need our suma back 😌 Justice for #Suma
@choopy_gamer
@choopy_gamer 3 ай бұрын
Kodikuthimalayo ing Malappuram vare vanno😂
@gokulsnair8891
@gokulsnair8891 3 ай бұрын
Myr ee episodeum skip adich kanendi varumall Kopp enthonnede ith onn quality ulla sadhanm irakkede allel uppum mulakum nirthiyath pole ithm nirth kopp
@benaditraj
@benaditraj 3 ай бұрын
വെറുതെ പ്രേക്ഷകരെയൊക്കെ ശരിയാക്കി 😅😅😅😅
@shinebabu7206
@shinebabu7206 Ай бұрын
I’m just trying my luck 🍀 for a chance for my birthday 🎈 in August I think 🤔 maybe 🤔 but not for sure 👌 but thanks ☺️ so glad 😌 hope it helps and thank goodness 😅 hope it will help a
@Aihaibara-rt6tc
@Aihaibara-rt6tc 3 ай бұрын
Ee swapnam eshttapettavar🥰
@shareeftvkoorachund6190
@shareeftvkoorachund6190 3 ай бұрын
സ്വപ്നമാണെങ്കിലും ചെറിയ കുഞ്ഞുങ്ങളെ കൊടുക്കാമായിരുന്നു
@user-kc3gm9mq9s
@user-kc3gm9mq9s 3 ай бұрын
കുഞ്ഞു മഞ്ഞ drace ഇട്ട കുഞ്ഞു ഇല്ലേ അദ് നല്ല താടിയും നീളവും und 😮പിന്നെ എങ്ങനെ ഇരട്ടകളിൽ pedunnadh🤥
@Neymar1661
@Neymar1661 3 ай бұрын
Chakkappazham kannan wait chethuvar indoo ❤💫
@gsureshkumar3414
@gsureshkumar3414 3 ай бұрын
ഒറ്റ പ്രസവത്തിൽ 4 വലിയ കുട്ടികളെ കിട്ടുന്ന സൂത്രം അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@abhijithkuttu2070
@abhijithkuttu2070 3 ай бұрын
Uthaman dialogue polichu
@messi-7573
@messi-7573 3 ай бұрын
4 ദിവസം കൊണ്ട് ഗർഭനിയും ആയി 4 കുട്ടികളെ പെട്ടുകയും ചെയ്തു 😂🤣
@farhanajabir1073
@farhanajabir1073 3 ай бұрын
Sumesh missing
@simplesimonee3115
@simplesimonee3115 3 ай бұрын
Biwi’ye edakk edakk’ku kanan poyi.
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
Kuninju kuppa adukatha pinkik 4 babys 😂😂😂😂 nalla dream
@User_youtube_4
@User_youtube_4 3 ай бұрын
Ith swapnm ahn nu orapp ullavar😂❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 ай бұрын
❤️❤️❤️...
@AbdulSamad-lr4hf
@AbdulSamad-lr4hf 3 ай бұрын
Ithil thanne ini munnott pokanam nalle rasmayirikkkum please🩷
@Shynijayan.
@Shynijayan. 3 ай бұрын
Adipoli ❤️❤️ pakshe ☹️☹️☹️
@Justice746
@Justice746 3 ай бұрын
കണ്ണനും ആമിയും eppozhum വഴക്കാണല്ലോ.കണ്ണൻ ചെറിയ കൊച്ചല്ലേ.ആമിക്ക് kuranjude..കണ്ണനോട് ഇത്രക്ക് ഒക്കെ കാണിക്കണോ ആമീ 😂
@Tharunmanohar-vf9uq
@Tharunmanohar-vf9uq 3 ай бұрын
Adipolli ep super
@harishankar7197
@harishankar7197 3 ай бұрын
നല്ലൊരു അടിപൊളി എപ്പിസോഡ് ആയിരുന്നു
@beunique905
@beunique905 3 ай бұрын
Episode muzhuvan kanditt vaachakam adikkadey
@user-yh2xd2qs9s
@user-yh2xd2qs9s 3 ай бұрын
Ith swapnaman enn ullavar like adi😊
@user-fz5vl9qo7u
@user-fz5vl9qo7u 3 ай бұрын
Super swapanam❤
@sajeena-jh1el
@sajeena-jh1el 3 ай бұрын
4episode kond ottum vayar illathe 4kuttikale prasavicha pingilikk oscar award
@suja5616
@suja5616 3 ай бұрын
കുട്ടികൾ ഇത്രയ്ക്കു valuthayo😂
@sebinmathewsmnagro2485
@sebinmathewsmnagro2485 3 ай бұрын
😂❤
Chakkappazham 2│Comedy Series│EP# 394
19:30
Flowers Comedy
Рет қаралды 679 М.
Chakkappazham 2│Comedy Series│EP# 405
19:39
Flowers Comedy
Рет қаралды 715 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 124 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,6 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 184 МЛН
Chakkappazham 2│Comedy Series│EP# 221
22:01
Flowers Comedy
Рет қаралды 969 М.
Chakkappazham 2│Comedy Series│EP# 262
17:48
Flowers Comedy
Рет қаралды 758 М.
Chakkappazham 2│Comedy Series│EP# 414
18:44
Flowers Comedy
Рет қаралды 775 М.
Chakkappazham Onam Special | Flowers
22:05
Flowers Comedy
Рет қаралды 17 МЛН
Ithu Item Vere | Comedy Show | Ep# 36
47:28
Flowers Comedy
Рет қаралды 31 М.
Chakkappazham 2│Comedy Series│EP# 194
20:44
Flowers Comedy
Рет қаралды 1,4 МЛН
Chakkappazham 2│Comedy Series│EP# 112
21:49
Flowers Comedy
Рет қаралды 1,3 МЛН
Chakkappazham 2│Comedy Series│EP# 382
22:51
Flowers Comedy
Рет қаралды 654 М.
Chakkappazham 2│Comedy Series│EP# 17
23:14
Flowers Comedy
Рет қаралды 2,3 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 15 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,8 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
Хитрая Девушка Хочет Сделать ЭТО!
0:43