Chakkappazham | Flowers | Ep#61

  Рет қаралды 2,494,444

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 100
@shyamarithu7435
@shyamarithu7435 3 жыл бұрын
പൈങ്കിളിയും ആശയും എന്ത് നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള നാത്തൂന്മാര 🙂
@mammumammusudheer642
@mammumammusudheer642 3 жыл бұрын
Kazhinja episodill kurachu neram painkiliyuday nathoon poru polatha swbhavam purathu vannu😂😂😂😂
@iconicumtiti8305
@iconicumtiti8305 3 жыл бұрын
@@mammumammusudheer642 🤣🤣🤣
@AchuJunu
@AchuJunu 3 жыл бұрын
Ith original life alla. ....actng aanu. Real life. 💣💣💣💣💣🔥🔥🔥💥💥💥💥💥😂😂😂😂😂😂
@mammumammusudheer642
@mammumammusudheer642 3 жыл бұрын
@@AchuJunu 😂😂😂
@sakkiyyapc9153
@sakkiyyapc9153 3 жыл бұрын
Njanum ente nathoonum ithu poleya😃
@shylajasethu8811
@shylajasethu8811 3 жыл бұрын
സുമോ ഊതി ചായ കുടിക്കുന്ന ശബ്ദവും പൈകിളി ബിസ്കറ്റ് മുക്കി കഴിക്കുന്നതും ഈ രണ്ടു സ്വഭാവവും ഇപ്പോഴും കൈയിൽ ഉള്ളവർ ആരോകയാണ്........💛💛💛💓💓💓💓
@MeeraRineesh
@MeeraRineesh 3 жыл бұрын
Njaaaan😊
@muneeramuni9831
@muneeramuni9831 3 жыл бұрын
Njaaan
@deputygirl1925
@deputygirl1925 3 жыл бұрын
Njn🤭
@user-ii1xt3ww2d
@user-ii1xt3ww2d 3 жыл бұрын
Njn 😅
@shereefshemoopvl3737
@shereefshemoopvl3737 3 жыл бұрын
Njan
@nidhafathim6783
@nidhafathim6783 3 жыл бұрын
എല്ലാവരെയും വിളിച്ചു വരുത്തി കാണിക്കാൻ.. ഇതെന്താ സൂര്യ ഗ്രഹണമോ - ഉത്തമൻ rocks....🤣😂😂
@disbinmichael3407
@disbinmichael3407 3 жыл бұрын
ഡെയ്‌ലി കണ്ണന് ഡയലോഗ് കൊടുക്കുന്ന ഡയറക്ടർ്ക് ഇരിക്കട്ടെ ഒരു കുതിര പവൻ😍
@teepzzz
@teepzzz 3 жыл бұрын
Pinnala
@user-es7ls7dk2s
@user-es7ls7dk2s 3 жыл бұрын
@@teepzzz 🌹
@sarojinitp2252
@sarojinitp2252 2 жыл бұрын
Kuthira pavan😂
@user-es7ls7dk2s
@user-es7ls7dk2s 2 жыл бұрын
@@sarojinitp2252... 💣
@itsmerayaan868
@itsmerayaan868 2 жыл бұрын
Afgjfigdfggvh gjfcgjggcvbnbvvbbvcvbvvcbxfjhdbhcvgvjgvjgbhgvnhvbbvvbnbvvnbvcncssdssdgdgbbnnxbmfvmgnyxnhcvbvgcbhfvhgvbgvbvfhhgbjfbhgbugjghigjgdfjgcvjbggngcbbcvbbvcvcxvbxbcnjjvnxvhbccvhhdvifjgckbghgjtfhjeguhk
@HariShankar-oy3ur
@HariShankar-oy3ur 3 жыл бұрын
കുറേ ദിവസത്തിനുശേഷംഇന്ന് കുഞ്ഞുണ്ണിയെ കാണിച്ചു. കുഞ്ഞുണ്ണിയെ എത്ര ദിവസം മിസ് ചെയ്തവർ ഉണ്ടോ. കുഞ്ഞുണ്ണി ഫാൻസ് like
@aadhiarts568
@aadhiarts568 3 жыл бұрын
Kunjunni vannappo aliyan poi😣
@sameenamujeeb6506
@sameenamujeeb6506 3 жыл бұрын
⁰0
@shamseedhashamseedha5055
@shamseedhashamseedha5055 3 жыл бұрын
@@aadhiarts568 ഉണ്ട്
@sajipillajp2265
@sajipillajp2265 3 жыл бұрын
കുഞ്ഞുണ്ണി സുപ്പർ
@msdian6255
@msdian6255 3 жыл бұрын
വീട്ടിലെ എല്ലാവരുടെയും ഫോട്ടോ ഓരോ ഭാഗത്തും ചുമരിൽ ഉള്ളത് ശ്രദിക്കുന്നവരുണ്ടോ?
@leyashaji2040
@leyashaji2040 3 жыл бұрын
Yaya🦋
@Dakshina2023
@Dakshina2023 3 жыл бұрын
Yes
@mahshu7115
@mahshu7115 3 жыл бұрын
Ya
@kingslanding8139
@kingslanding8139 3 жыл бұрын
Hi
@msdian6255
@msdian6255 3 жыл бұрын
@@leyashaji2040 😍
@visalkumaran3292
@visalkumaran3292 3 жыл бұрын
ശിവൻ അളിയന് പറ്റിയ എപ്പിസോഡ് ആർന്നു...മിസ്സ്‌ ആയി 😀
@unknownguy6319
@unknownguy6319 3 жыл бұрын
സുമേഷിനെ കൊണ്ട് തന്നെ ഇവിടെ വയ്യ 😂 പിന്നെ അത്പോലുള്ള പിന്നൊന്നിനെയും സഹിക്കാൻ വയ്യേ 😆😍
@rijuraya1272
@rijuraya1272 3 жыл бұрын
Hi
@telma3535
@telma3535 3 жыл бұрын
@@rijuraya1272 Hello all
@anudaniel2905
@anudaniel2905 3 жыл бұрын
8:44. പത്ത് മാസം ഞാൻ ചുമന്ന് കൊണ്ടുനടന്നത് പിന്നെ വെട്ടുകല്ല് ആയിരുന്നോ...ലളിത അമ്മ റോക്സ് 😄😄😄
@geethujose5357
@geethujose5357 3 жыл бұрын
Hahaha
@eldhosekurian5750
@eldhosekurian5750 3 жыл бұрын
പത്ത് മാസം ഞാൻ ചുമന്നുകൊണ്ട് നടന്നത് പിന്നെ വെട്ടുക്കല്ലനോ 😆😆😆😆😆 Ijjathi Dialogue😆😆
@rvns5173
@rvns5173 3 жыл бұрын
No replay 😶
@MFJ_Talks
@MFJ_Talks 3 жыл бұрын
😂😂
@dilshadkanniyan6881
@dilshadkanniyan6881 3 жыл бұрын
പൊളി പൊളി
@zameerakodinhi8236
@zameerakodinhi8236 3 жыл бұрын
☺😂
@eldhosekurian5750
@eldhosekurian5750 3 жыл бұрын
😆😆😆😆🤣🤣
@sanooja_sanu_7868
@sanooja_sanu_7868 3 жыл бұрын
Aasha ചേച്ചി : അവിടെ ഒരു ഇരട്ട ഇവിടെ ഒരു പരട്ട 😂😂😂😂💥💥💥🤣🤣🤣🤣🤣🤣😂
@azmeenaazmi8589
@azmeenaazmi8589 3 жыл бұрын
ലെ ആശ: അവിടെ ഇരട്ട ഇവിടെ പരട്ട😂😂😂😂😂🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@purbliss
@purbliss 3 жыл бұрын
ലളിത അമ്മയ്ക്ക് ഫാൻസ് ആരുമില്ലെന്ന് തോന്നുന്നു. ലളിതമ്മ നന്നായി അഭിനയിക്കുന്നുണ്ട് ലളിതമ്മ ഫാൻസ് ലൈക് അടി... 😘
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@riyandqmusic7316
@riyandqmusic7316 3 жыл бұрын
~`|•√π÷׶∆£¢€¥^°={}\%©®™✓[]>>>>>>>>
@gowthamks8753
@gowthamks8753 3 жыл бұрын
പിന്നില്ല
@earringsmakingandinteresti4251
@earringsmakingandinteresti4251 3 жыл бұрын
മുത്തശ്ശി ക്യൂട്ട് 😍😍😍😍 ഈ മുത്തശ്ശിയെ ഇഷ്ടമുള്ളവർ ഉണ്ടോ?
@fathimakm4192
@fathimakm4192 3 жыл бұрын
തുരുമ്പ് സുമേഷ് ഫാൻസ്‌ സുമേഷ് പോളിയാണ് Fans like adi 👇
@sreekuanusreekuanu6689
@sreekuanusreekuanu6689 3 жыл бұрын
ഉത്തമൻ : അമ്മ ഒന്ന് പ്രസന്നമായി ഇരിക്കണം അമ്മ സുമേഷ് :ആരാ പ്രസന്ന ഉത്തമൻ : നിന്റെ കുഞ്ഞമ്മ Sumesh fans like
@ciaprofessor1904
@ciaprofessor1904 3 жыл бұрын
kzfaq.info/get/bejne/priUi8lhmNSoaKs.html
@rishikeshsaranya2932
@rishikeshsaranya2932 3 жыл бұрын
സുമേഷേ 😆😆😆😆😆😆😆😆
@muhammedkuttykutty6924
@muhammedkuttykutty6924 3 жыл бұрын
ലെ ശിവേട്ടൻ : പൂമുഖ വാതിൽക്കൽ ഉറക്കം തൂങ്ങുന്ന പൈങ്കിളി ആണെന്‍റെ ഭാര്യ
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@DAMUTHINGS
@DAMUTHINGS 3 жыл бұрын
Ente channel sub cheyu plsss
@jj0781
@jj0781 3 жыл бұрын
Lol
@DAMUTHINGS
@DAMUTHINGS 3 жыл бұрын
@@jj0781 Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯
@jj0781
@jj0781 3 жыл бұрын
@@DAMUTHINGS sub cheythu
@purbliss
@purbliss 3 жыл бұрын
തുരുമ്പ് സുമേഷ് fans like 👇
@ambilipradeep2395
@ambilipradeep2395 3 жыл бұрын
Njan undu
@v3cousins886
@v3cousins886 3 жыл бұрын
Ngangalkku evideyaa like adikkendathu ennu
@ADNANSHA9734
@ADNANSHA9734 3 жыл бұрын
Njan first episode mothale kanarund enik sumeshettane orupad isttamann
@KL-qi5ww
@KL-qi5ww 3 жыл бұрын
അപ്പു കുട്ടാ ബ്രോ പൊളിയാ
@leelammageorge84
@leelammageorge84 3 жыл бұрын
Him
@akworld3852
@akworld3852 3 жыл бұрын
കുട്ടപ്പനെ കാണാൻ ആഗ്രഹമുള്ളവർ 👍👍👍🤣🤣
@anasp4147
@anasp4147 3 жыл бұрын
അങ്ങനെ ഒരാൽ ഇല്ല
@anhasworld4836
@anhasworld4836 3 жыл бұрын
Und
@lakshmyshivan6837
@lakshmyshivan6837 3 жыл бұрын
അങ്ങനെ ആണെങ്കിൽ എനിക്ക് എന്റെ കുഞ്ഞിനെ വേണം 😂😂😂😂അമ്മ മെസ്സ് 😂😂😂😂
@sanmaya3864
@sanmaya3864 3 жыл бұрын
Nalle chilappol matte sumesh varumo 🤔
@Jerry-ou1jl
@Jerry-ou1jl 3 жыл бұрын
ശിവേട്ടൻ ഇപ്പൊ mass ആയി വരുന്നുണ്ട് 💗ശിവേട്ടൻ fans അടി like❣️
@DAMUTHINGS
@DAMUTHINGS 3 жыл бұрын
Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯
@Jerry-ou1jl
@Jerry-ou1jl 3 жыл бұрын
@@DAMUTHINGS myr
@1subbefore2050
@1subbefore2050 3 жыл бұрын
സുമേഷ് fans like 👍 👇 ആരുമില്ലേ🙄🙄🙄
@armyalwayslovebts1359
@armyalwayslovebts1359 3 жыл бұрын
കഷ്ടം
@riyazmanappa9115
@riyazmanappa9115 3 жыл бұрын
കഷ്ട്ടം
@siyona8307
@siyona8307 3 жыл бұрын
@@armyalwayslovebts1359 why kashttam?
@armyalwayslovebts1359
@armyalwayslovebts1359 3 жыл бұрын
@@siyona8307 onnulla
@talkwithanu4508
@talkwithanu4508 3 жыл бұрын
Ughfff sumeeeesh😍
@jumana4361
@jumana4361 3 жыл бұрын
പാവം കുട്ടപ്പായി........, സുമേഷിന് കിട്ടാനുള്ള അടി വെടിക്കാൻ ഇനിയും കുട്ടപ്പായി യുടെ ജീവിതം ബാക്കി, 😂😂😂😂😂
@sh__4d350
@sh__4d350 3 жыл бұрын
സുമേഷിനെ മാത്രം ഇങ്ങനെ എല്ലാ എപ്പിസോഡിലും താഴ്ത്തി താഴ്ത്തി കളയുന്നതിന് ഞങ്ങൾ ഫാൻസിന് പ്രതിഷേധം ഉണ്ട്. സുമ ഫാൻസ്‌ like അടി 😊😕
@bestmemes7471
@bestmemes7471 3 жыл бұрын
Onnu poda myre
@MhD_FaiZaN
@MhD_FaiZaN 3 жыл бұрын
@rs world yaa
@statushubmedia910
@statushubmedia910 3 жыл бұрын
അച്ഛമ്മ ഈ പ്രായത്തിൽ നന്നായി അഭിനയിക്കുന്നുണ്ട് എന്നു തോന്നിയ വർ ഉണ്ടോ
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@filimcorner3162
@filimcorner3162 3 жыл бұрын
1k ആകുമോ Thirichum katta support PEVER വരട്ടെ
@shifaanaaa
@shifaanaaa 3 жыл бұрын
എന്നെയും സപ്പോർട്ട് ചെയ്യണേ pls
@tellystores5634
@tellystores5634 3 жыл бұрын
@@shifaanaaa ഞാൻ സപ്പോർട്ട് ചെയ്യാം തിരിച്ചും ചെയ്
@filimcorner3162
@filimcorner3162 3 жыл бұрын
@@shifaanaaa cheithu Thirichum
@rekhasunil4751
@rekhasunil4751 3 жыл бұрын
റാഫിയുടെ നടപ്പുകണ്ടാൽ പോലും ചിരിവരും. ക്യാമറയ്ക്ക് മുൻപിൽ മാത്രമാണോ.
@pabloescobar.4697
@pabloescobar.4697 3 жыл бұрын
അച്ചൻഅങ്ങനെ കുഞ്ഞിനെ എടുത്ത് കൊടുക്കും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ... ലളിതാമ്മ ഉണ്ട്. 😸🤓🤓
@bindhyao200
@bindhyao200 3 жыл бұрын
തുരുമ്പ് സുമേഷിനെ മതിയേ അപരൻ വേണ്ടേ😂😂 തുരുമ്പ് fans
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢...
@mahadev8269
@mahadev8269 3 жыл бұрын
@@UNNIZTECHVLOG തിരിച്ചും ചെയ്യാമോ
@mahadev8269
@mahadev8269 3 жыл бұрын
kzfaq.info/get/bejne/e6p5nNGLptzIlqM.html സബ്സ്ക്രൈബ് ചെയ്
@fidhuzz1006
@fidhuzz1006 3 жыл бұрын
Paingiliyude sumeee enn vilikkunnath ishttamullavar like 🥰😘💥💥💥
@james2986
@james2986 3 жыл бұрын
കുഞ്ഞുണ്ണിയുടെ പുതിയ get-up കൊള്ളാം.. കട്ടപ്പ പോലെ ഉണ്ട് സുമേഷിൻ്റെ ഇരട്ട ആണേൽ പേര് രമേഷ് 😂😂
@pabloescobar.4697
@pabloescobar.4697 3 жыл бұрын
കുഞ്ഞുണ്ണി ടെ കഷണ്ടി നല്ല.. രസം ഉണ്ട്.... എനിക്ക് എന്റെ കൊച്ചിനെ കിട്ടണം.. കൊച്ചേ നീ എന്റെ കൈയിൽ നിന്ന് മേടിക്കും..
@jishnuvinod7733
@jishnuvinod7733 3 жыл бұрын
🍁🍁🍁🍁🍀🌸🌸🍀☘️🥀🌿☘️🌸🌺🍃☘️🍀🌸🌸🍂🍂🏵️🏵️🌸🌷🌷🌷🌷🌿🌷🌺🌸🌸🏵️🏵️🍁🌻🍁🌻🌾🌼🌁🌫️🍁🌀🍂🌊🍀🌊🌿🌵🍃🌳🥀🌲🌹🌲💮
@purbliss
@purbliss 3 жыл бұрын
കുറെ കാലത്തിന് ശേഷം കുഞ്ഞുണ്ണിയെ കണ്ടത്തിൽ സന്തോഷം 🥰
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@bussidgamerkichu4881
@bussidgamerkichu4881 3 жыл бұрын
റാഫിയുടെ മുഖമായതിനാൽ കുട്ടപ്പായിനെ ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്.
@ziyantalks2756
@ziyantalks2756 3 жыл бұрын
സുമേഷിന്റെ ആഗ്രഹം അപൂർവം തന്നെ കൊടിശ്വരൻ ആവാനുള്ള ആഗ്രഹം 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@dbrfkwfirhoevegejslakecvme
@dbrfkwfirhoevegejslakecvme 9 ай бұрын
😂😂😂😂
@shaha1165
@shaha1165 3 жыл бұрын
അതികം episodeന്റെയും തുടക്കം സുമേഷ് sound ഉണ്ടാക്കി ചായ കുടിക്കുന്ന scene ആണ് 🤣🤣
@nafi1.028
@nafi1.028 3 жыл бұрын
അളിയനെ പോലീസ് വേഷത്തിൽ കാണാൻ ആഗ്രഹമുള്ളവർ like 👍👍👍👍
@kabeerkabeer8403
@kabeerkabeer8403 3 жыл бұрын
Anikk aghrahamund
@geethamp979
@geethamp979 3 жыл бұрын
Athe
@anhasworld4836
@anhasworld4836 3 жыл бұрын
Pls support me Anha's world
@anhasworld4836
@anhasworld4836 3 жыл бұрын
എന്നെയും
@aparnasfoodsvlogs8646
@aparnasfoodsvlogs8646 3 жыл бұрын
“Patthumasam Njan chumannondu nadannathu pinne vettukallayirunno”😂😂😂
@ibnu5620
@ibnu5620 3 жыл бұрын
കുട്ടപ്പായി സുമേഷിനെ കണ്ടപ്പോൾ ചിരിച്ചു ഊപാടളകി 🌹🌹🌷🥀 🤣🤣🤣
@mestylemestyle9275
@mestylemestyle9275 3 жыл бұрын
സുമേഷിനെയും കുട്ടപ്പായിയെയും ഒരുമിച്ചു കാണാൻ തോന്നിയോ ആർകെങ്കിലും 😜😜
@manoja.k7000
@manoja.k7000 3 жыл бұрын
Undu
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Oru double role പ്രതീക്ഷിച്ചു. 😄
@thnu7750
@thnu7750 3 жыл бұрын
അച്ഛമ്മ 💓💞 സുമഷ് 💝💞💞 ആശ 💝💝💞 ശിവൻ 💝💞💝 പൈങ്കിളി💞💝 കുഞ്ഞുണ്ണി💙💝💓💝 അമ്മ 💖💘💖💘 ഉത്തമ്മൻ 💖💛💖 💖💖💝കുട്ടികൾ💕💝💝
@jafseera8601
@jafseera8601 3 жыл бұрын
Uthamanoo
@btsarmyy8974
@btsarmyy8974 3 жыл бұрын
കുഞ്ഞുങ്ങളയേയും കൂടി കൂട്ട്
@jaimonjns5619
@jaimonjns5619 3 жыл бұрын
❤👍
@logan6r617
@logan6r617 3 жыл бұрын
രാഹുൽ
@vijay-ew6hj
@vijay-ew6hj 3 жыл бұрын
കാണുന്നതിന് മുന്നേ ലൈക്ക് ചെയ്തു..... എന്താല്ലേ നമ്മളെല്ലാം ചക്കപ്പഴത്തിന്ടെ അടിമകൾ ആയിപോയി le........
@muhammedlifan6219
@muhammedlifan6219 3 жыл бұрын
5fyjtnyyhni
@haseebibrahim8325
@haseebibrahim8325 3 жыл бұрын
: അതാരാ പ്രസന്ന? :"നിന്റെ കുഞ്ഞമ്മ "😆😆
@akworld3852
@akworld3852 3 жыл бұрын
കുട്ടപ്പായിനെയും സുമേഷിനേയും ഒരുമിച്ച് കാണാൻ like 👍👍👍👍👍👍👍👍👍👍
@vindhya7639
@vindhya7639 3 жыл бұрын
ചക്കപഴം എപ്പിസോഡ് അടിപൊളി എല്ലാവര്കും ഓൾ ദ 👍👍👍👌👌
@shamsimahin950
@shamsimahin950 3 жыл бұрын
Corona pidichu aarengilum chakkappazham kanunnavarundo ennee poole😓😊 enikk veendi 🤲🏻 cheyyanee ttoo,,🤗😍
@_.hxxdhx._3055
@_.hxxdhx._3055 3 жыл бұрын
You affected corona
@nafi1.028
@nafi1.028 3 жыл бұрын
ചക്കപ്പഴം സ്റ്റാർ മാജിക്‌ ഇതിനൊക്കെ ഒരു നിശ്ചിത സമയം ആക്കണം എന്നുള്ളവർ 👍👍
@jouharjouhar5004
@jouharjouhar5004 3 жыл бұрын
👍
@blackeyegaming4772
@blackeyegaming4772 3 жыл бұрын
🔥💔💥PUBG LOVERS💞💞🔥 # Follow this group Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo #വേറെ ഗ്രുപ്പിന്റെ ലിങ്ക് ഇതിലേക്ക് വാരി വലിച്ചു ഇടണ്ട❌ #ഗ്രൂപ്പിൽ ഉള്ളവർ പരമാവതി active ആയിരിക്കണം💯 #Pubg യെ കുറിച്ചല്ലാത്ത വേറെ ഒരു പോസ്റ്റും ഇടരുത്,അത് കർശനമായി വിലക്കിയിരിക്കുന്നു,അഥവാ... അങ്ങനെ സംഭവിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ delete ചെയ്തില്ലെങ്കിൽ remove ചെയ്യും.💯 #ഗ്രൂപ്പിൽ വന്ന് തോന്നിവസം കാണിച്ചാൽ😡,അവന്റെ കാര്യം പിന്നെ ഹുദാ ഹവാ... , നല്ല മുട്ടം പണിയറിയുന്ന പിള്ളേർ ഗ്രൂപ്പിൽ ഉണ്ട്.കേറി അങ് മേഞ്ഞിരിക്കും💯. പറഞ്ഞില്ലാ..ന്ന് വേണ്ട Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo #നിങ്ങൾക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്ന ഏക ഗ്രൂപ്പ് ആണ് ഇത്🥰🥰🥰 *#Pubg യെ കുറിച്ച് എന്ത് സംശയവും ഇതിൽ നിങ്ങൾക്ക് ചോതിച്ചു പഠിക്കാം #FULL SUPPORT AND ACTIVE🥰🥰 #കേറി വാ... മക്കളേ മ്മക്ക് പൊരിക്കാം🔥🔥🔥 Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo 🔥MAXIMUM💞SHARE💔 💣🔫⚔️🎮🔥
@MFJ_Talks
@MFJ_Talks 3 жыл бұрын
വേണം😍😍👍👍
@mushabsalam3313
@mushabsalam3313 3 жыл бұрын
Star magic 🥴🤮🤮🤮
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Asha at 6:27: അമ്മയ്ക്ക് അല്ലേലും ഇച്ചിരി കുംഭയുള്ളതാ. 😂😂😂
@techtips2568
@techtips2568 3 жыл бұрын
പത്തു മാസം ചുമന്നു നടന്നത് വെട്ടു കല്ലായിരുന്നോ amma thung✌️😁
@user-rt2uy6gb2c
@user-rt2uy6gb2c 3 жыл бұрын
കുഞ്ഞുണ്ണി വന്നു ഇതി vere level പിശിക്കിൻ്റെ പുതിയ അദ്ധ്യായം കടന്ന് വരാൻ ഇരിക്കുന്നതേ ഉള്ളൂ 😂
@MYMOGRAL
@MYMOGRAL 3 жыл бұрын
എല്ലാരും തല തിരിഞ്ഞു ചക്കപ്പഴവും ടൈം ഒക്കെ തെറ്റിയല്ലോ 🤣
@shalinshaju979
@shalinshaju979 3 жыл бұрын
ഒരിക്കലെങ്കിലും തുരുമ്പ് സുമേഷേട്ടന്റെ വില മനസിലാവുന്ന ഒരു episode എങ്കിലും ഉണ്ടായാൽ സൂപ്പർ ആയിരുന്നു 🥳🥳🥳 ശരിയല്ലേ.. ഗൂയ്‌സ് Sumesh ishttam🥳
@albatross9270
@albatross9270 3 жыл бұрын
ആശടെ സ്വഭാവം കണ്ടിട്ട് ആർക്കേലും ന്തേലും മാറ്റം തോന്നിയോ
@nafi1.028
@nafi1.028 3 жыл бұрын
ശിവൻ പോയി കുഞ്ഞുണ്ണി വന്നു 😄😄
@Nerampokk26
@Nerampokk26 3 жыл бұрын
അയ്യോ ഇന്നത്തെ എപ്പിസോഡ്.. ചിരിച്ചു ചത്തു.... താഗോഡ് thug🤣🤣
@rvirvi7390
@rvirvi7390 3 жыл бұрын
Sathym aswathy k nalla comedy timeing
@jouharjouhar5004
@jouharjouhar5004 3 жыл бұрын
@@rvirvi7390 Hi
@MFJ_Talks
@MFJ_Talks 3 жыл бұрын
Correct 😂😂🤣🤣
@dilshadkanniyan6881
@dilshadkanniyan6881 3 жыл бұрын
Ha ha ha
@akhilsurya6893
@akhilsurya6893 3 жыл бұрын
ഉത്തമൻ : അമ്മ ഒന്ന് പ്രസന്നം ആയിട്ടു ഇരിക്ക് അമ്മ സുമേഷ് : അത് ആരാ പ്രസന ഉത്തമൻ : നിന്റെ കുഞ്ഞമ്മ 😁
@MFJ_Talks
@MFJ_Talks 3 жыл бұрын
😂😂🤣🤣
@ganesvenkitajhalam537
@ganesvenkitajhalam537 3 жыл бұрын
മാമന്‍ അടി കൊണ്ട് കൂപ്പാടു വരും ഹായ് കണ്ണന്റെ ആ ഡയലോഗ് പൊളിച്ചു 🥰😍
@anuannalibin4586
@anuannalibin4586 3 жыл бұрын
Introl painkiliyea kandappol enikk ennea thannea ormavannuu😆chayayil biscuit mukkikazhikkunnath ente oru hobiyaa.... ente maathramallaa evide palarudeyumm... 🤩🤩
@purbliss
@purbliss 3 жыл бұрын
അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Uthaman at 17:49: നിങ്ങടെ അനിയൻ സുമേഷിനെ ആരോ kidnap ചെയ്തു വെച്ചേക്കണെന്ന്. Sumesh at 17:52: ഞാനിവിടെ നിക്കുകയല്ലേ? 😂😂
@mkfamily230
@mkfamily230 3 жыл бұрын
എന്ത് സുന്ദരി ആണ് ഇന്ന് ലളിതാമ്മ 😘😘😘😘 ഇന്നത്തെ എന്റെ ലൈക് ലളിതാമ്മക്ക് ഇരിക്കട്ടെ 👍
@basheervp5810
@basheervp5810 3 жыл бұрын
ഉത്തമൻfans ആരുമില്ലേ👍👍👍
@shahidshahid6858
@shahidshahid6858 3 жыл бұрын
Pinnalla
@kajuhibaasss3124
@kajuhibaasss3124 3 жыл бұрын
Aashayude rishikesh ankilinryum sumeshinte supriyayeyum uthamante mrga balan doctoreyum kananam ennullavar like adi😜
@Foxtale24
@Foxtale24 3 жыл бұрын
ലളിതാമ്മ & പൈലറ്റ് അച്ഛൻ സൂപ്പർ👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍
@krishnapriyamanoj3673
@krishnapriyamanoj3673 3 жыл бұрын
Kodiveeshel achan
@harithamolk.thankachan5443
@harithamolk.thankachan5443 3 жыл бұрын
പൈങ്കിളിടെ costumes super 👌👌👌
@kl-2family401
@kl-2family401 3 жыл бұрын
*രാവിലെ വന്ന ഉപ്പുമുളകും കണ്ടിട്ട് ചക്കപ്പഴം കാണുന്നവർക്ക് എന്റെ കമന്റിൽ ഒരൊപ്പിട്ട് പോകാം.* 😁❤️❤️
@musiicloverr9303
@musiicloverr9303 3 жыл бұрын
Nigade sthalam evidayaa
@Jerry-ou1jl
@Jerry-ou1jl 3 жыл бұрын
ഉപ്പും മുളകും പണ്ടത്തെ pole ആരും കാണുന്നില്ല bro
@basithp887
@basithp887 3 жыл бұрын
ചക്കപ്പഴം fans,, ഞാൻ ഒരു 9th std student ആണ്. എന്റെ ഈ കുഞ്ഞു ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യാവോ 🙏🙏😊😊😊❤
@minnuminnu3512
@minnuminnu3512 3 жыл бұрын
Hy
@PradeepKumar-hu5du
@PradeepKumar-hu5du 3 жыл бұрын
@@basithp887 NJANUM 9TH STUDENT ANNU
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
തുരുമ്പ് സുമേഷ് ഫാൻസ്‌ കം ഓൻ ആ പവർ കാണട്ടെ 🔥🔥🔥💥💥💥 സെറ്റ് ആക് 😁
@appyforever3526
@appyforever3526 3 жыл бұрын
@TIPPU SULTAN kdhdkfhjthrm If
@surumitips5574
@surumitips5574 3 жыл бұрын
കുട്ടപ്പായി സുമേഷും ഒപ്പം വരുന്നത് കാണാൻ ആഗ്രഹിക്കുന്നു
@prasannauthaman7764
@prasannauthaman7764 3 жыл бұрын
ഇന്നത്തെ episode കണ്ടു ചിരിച്ചു ഒരു വഴിക്കായി... 😂😂😂
@muhammedafreen4482
@muhammedafreen4482 3 жыл бұрын
പൈങ്കിളിയുടെ സുമേ എന്ന വിളി ഇഷ്ടമുള്ളവർ ഉണ്ടോ Like 👇 👇 👇
@faizalfaizy811
@faizalfaizy811 3 жыл бұрын
12345678910
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Uthaman at 17:49: നിങ്ങടെ അനിയൻ സുമേഷിനെ kidnap ചെയ്തു വെച്ചേക്കണെന്ന്. Sumesh at 17:52: ഞാനിവിടെ നിക്കുകയല്ലേ? 😂😂
@rejithasudheesh9570
@rejithasudheesh9570 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി 😄😄😄😄😄😄😂😂😂
@fathimaa865
@fathimaa865 3 жыл бұрын
Avde iratta evde oru paratta asha rocks 😅😆
@_anupriya_2460
@_anupriya_2460 3 жыл бұрын
മോനെ കണ്ണാ മാമന് all the best പറയടാ.... . മാമന് അടി കൊണ്ട് ഉപ്പാട് ഇളകും 😅
@anjalybenny7692
@anjalybenny7692 3 жыл бұрын
Nigal poliya😂😂
@hisaqueen6620
@hisaqueen6620 3 жыл бұрын
സുമേഷ് ❤🔥 പൈങ്കിളി ❤🔥 ശിവൻ ❤🔥 ആശ ❤🔥 ആമി ❤🔥 ശംബു ❤🔥 കണ്ണൻ ❤🔥 ഉത്തമൻ ❤🔥 കുഞ്ഞുണ്ണി ❤🔥 പല്ലവി ❤🔥 അച്ഛമ്മ ❤🔥 ലളിത ❤🔥 ഈ കുടുംബം ഇഷ്ടം ഉള്ളവർ like 👍
@sijovarghese9166
@sijovarghese9166 3 жыл бұрын
N
@hisaqueen6620
@hisaqueen6620 3 жыл бұрын
@@sijovarghese9166 🤔
@snehathulaseedharan9119
@snehathulaseedharan9119 3 жыл бұрын
❤❤❤❤❤❤
@haker2414
@haker2414 3 жыл бұрын
achammA maathram aayippovandha..athinte peerum koodi
@hisaqueen6620
@hisaqueen6620 3 жыл бұрын
@@haker2414 🤔
@misriyanaushad8273
@misriyanaushad8273 3 жыл бұрын
സുമേഷ് ഫാൻ ലൈക്ക് അടി
@mubashirmubz4881
@mubashirmubz4881 3 жыл бұрын
കുട്ടികളെ കൊണ്ട് എപ്പോഴും വലിയവരെ കളിയാക്കി പ്പിക്കുന്നത് നിറുത്തണം. കാരണം ഇത് ചെറിയ കുട്ടികൾ വരെ കാണുന്നതാണ്.
@lubnastales4690
@lubnastales4690 3 жыл бұрын
ശരിയാണ്
@binu1995
@binu1995 3 жыл бұрын
ആദ്യായിട്ടാ അപ് ലോഡ് ചെയ്ത് 5 മിനിറ്റ് ആയപ്പോ കാണുന്നേ😁😁
@muhammedrashidmundambra3524
@muhammedrashidmundambra3524 3 жыл бұрын
🤗🤗
@gemsree5226
@gemsree5226 3 жыл бұрын
Video Uploaded 1 hour ago, but this comment is 2 hours ago..🤔🤔
@binu1995
@binu1995 3 жыл бұрын
@@gemsree5226 😮😮vattaanallee😁😁
@ajr10football19
@ajr10football19 3 жыл бұрын
31 seconds ago 45 likes🔥🔥 That is the range of Chakkappazham💪💪
@DAMUTHINGS
@DAMUTHINGS 3 жыл бұрын
Ente channel sub cheyen
@ajr10football19
@ajr10football19 3 жыл бұрын
@TIPPU SULTAN 😀😀sure Nice name😀😀
@jaseementertinment
@jaseementertinment 3 жыл бұрын
ഞാനും 6th std ആണ് പഠിക്കുന്നത് എനിക്കും കുഞ്ഞു ചാനൽ ഉണ്ട് എന്നേയും സപ്പോർട്ട് ചെയ്യുമോ
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@miluscreation301
@miluscreation301 3 жыл бұрын
@@ajr10football19 thank you for your valuable comment
@statusworld-oi8mm
@statusworld-oi8mm 3 жыл бұрын
ഇന്ന് നമ്മുടെ പല്ലവിയെ കണ്ടില്ലല്ലോ 🤔🤔🤔
@AchuJunu
@AchuJunu 3 жыл бұрын
അവിടെ ഒരു ഇരട്ട ഇവിടെ ഒരു പരട്ട ....😂😂😂😂😂😂 ഓരോ എപ്പിസോഡിലും ഓരോ thug 😀😀😀😀😀
@nafi1.028
@nafi1.028 3 жыл бұрын
ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടവർ like adi👍👍👍
@purbliss
@purbliss 3 жыл бұрын
റയ്ഹു ഫാൻസ് ലൈക്ക് ................. ആരുമില്ലേ 💓
@nafi1.028
@nafi1.028 3 жыл бұрын
Und
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@sanadiya2724
@sanadiya2724 3 жыл бұрын
ഉണ്ട്‌ ട്ടോ 😁
@ananthakrishnananmgopi7068
@ananthakrishnananmgopi7068 3 жыл бұрын
പൈങ്കിളി : പോലീസുകാരന്റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന ബോധം വേണം
@aswinrajan7312
@aswinrajan7312 3 жыл бұрын
ഇതിപ്പോൾ ജയറാമിന്റെ അപരൻ സിനിമയെ അനുകരിച്ചത് പോലുണ്ട്. രണ്ടുപേരെയും ഒരു ഫ്രെമിൽ കാണിക്കാതെ പറ്റിച്ചുഅല്ലെ.
@farsananizam581
@farsananizam581 3 жыл бұрын
അങ്ങ് vaikundapuram ഫിലിം kanakke
@farhanaahmed5033
@farhanaahmed5033 3 жыл бұрын
ആർക്കാണ് കൂടുതൽ ഫാൻസ്:- 1.Sumesh👍 2.Painkili💬 രണ്ട് പേരെയും ഇഷ്ടപ്പെട്ടമുള്ളവരും ലൈക്ക് ചെയ്യണേ....
@sulthantebhootaganam1203
@sulthantebhootaganam1203 3 жыл бұрын
Both
@sappusaji5912
@sappusaji5912 3 жыл бұрын
Adipoly
@user-iq9xi8lv9u
@user-iq9xi8lv9u 3 жыл бұрын
PAINKAIL
@muneeramuni9831
@muneeramuni9831 3 жыл бұрын
Both
@muneeramuni9831
@muneeramuni9831 3 жыл бұрын
Sumesh chattan
@afal007
@afal007 3 жыл бұрын
*ചക്കപ്പഴം videos ഒക്കെ പൊളി പക്ഷേ ഒരു സമയം നിശ്ചയിച്ച് ഇറക്കണം 🙄🤓🏃*
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
അത് കറക്റ്റ്
@ridakabeer1587
@ridakabeer1587 3 жыл бұрын
Ya
@nafi1.028
@nafi1.028 3 жыл бұрын
Ya
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
Thatteem Mutteemnekkal, Uppum Mulakumnekkal Characters Adaar Villayum Super Nature Beauty undayittum Vendathra Sradhikkadhe pokunna Hit Serial🍓🍓🍓🍓 !!!! Chakkapazham🍐🍐🍐
@fathimmashibila3906
@fathimmashibila3906 3 жыл бұрын
അങ്ങനെ അവസാനം കുഞ്ഞുണ്ണി വന്നപ്പോ ശിവൻ ഇല്ലാണ്ടായി പോയി.. ഇനിപ്പോ ശിവൻ വരുമ്പോ ആരേലും പോകോ.. ഏത് ബാലൻസിങ്‌യെ.. ശിവൻ കൂടി വേണർന്നു ഈ എപ്പിസോഡിൽ. ശിവന്റെ പോലീസ് ബുദ്ധിയിൽ വല്ലതും ഉദിച്ചേനെ 😅😅
@jaisalpk2638
@jaisalpk2638 3 жыл бұрын
@purbliss
@purbliss 3 жыл бұрын
പല്ലവി, ശംഭു, ആമി, കണ്ണൻ, ഇവരെ നാല് പേരെയും ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കിക്കേ 😘
@krishnapriyachandran2582
@krishnapriyachandran2582 3 жыл бұрын
Ith enthedey koodthalum ninte comment mathrollalla
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
ചക്കപ്പഴം ഫാന്‍സ് പ്ലീസ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..
@vyvidhiyer884
@vyvidhiyer884 3 жыл бұрын
നിനക്ക് വട്ടാണോ
@krishnapriyachandran2582
@krishnapriyachandran2582 3 жыл бұрын
@@vyvidhiyer884 sathym 😅
@sheepthijohn4680
@sheepthijohn4680 3 жыл бұрын
അപരൻ സുമേഷ്
@Riya-ke3ly
@Riya-ke3ly 3 жыл бұрын
എന്തെങ്കിലും ഒന്ന് കമന്റണം എന്ന് വിചാരിച്ചിട്ട് കമന്റാൻ എന്തെങ്കിലും തപ്പുമ്പോ എല്ലാം ഓരോരുത്തർ കമന്റിയിട്ടുണ്ടാകും. പിന്നെ ഓരോ കമന്റ് വായിച്ചു ലൈക് അടിക്കുന്ന ആരെങ്കിലും ഉണ്ടോ? എന്നെ പോലെ മ്മ് മ്മ്???
@haker2414
@haker2414 3 жыл бұрын
crctoo
@manoja.k7000
@manoja.k7000 3 жыл бұрын
Oo
@Insanee787
@Insanee787 3 жыл бұрын
Best ep i have ever seen in chakapazham series😂😂😂👌👌👌❤❤
@1subbefore2050
@1subbefore2050 3 жыл бұрын
വീഡിയോ പകുതിപോലും കാണാതെ comment നോക്കാൻ വന്നവർ like👍 👇👇👇
@alwinhelen8459
@alwinhelen8459 3 жыл бұрын
Thudangiyappol thanne vannuu
@H1SBU
@H1SBU 3 жыл бұрын
Nee althilum undalooo daa
@salmac.a6439
@salmac.a6439 3 жыл бұрын
പൈങ്കിളി ഫാൻസ്‌ ലൈക്ക് അടി...👍😍👍
@sowthukannan178
@sowthukannan178 3 жыл бұрын
മുത്തശ്ശിയുടെ ആ ചിരി എനിക്ക് ഇഷ്ടമാണ് മുത്തശ്ശി എൻ്റെ ഒരു ഹായ്
@akhilasujatha9529
@akhilasujatha9529 3 жыл бұрын
Sumesh ne kooduthal aayi include cheythapol nalla comedy episode aayi munbathe episodes ne kalum
@AJSquareMix
@AJSquareMix 3 жыл бұрын
ചക്കപ്പഴം ഇടുന്ന ടൈമിംഗ് കറക്റ്റ് ആക്കണം കാരണം ഞങൾ എല്ലാപേരും പുതിയ എപ്പിസോഡ് നു വേണ്ടി വെയ്റ്റിംഗ് ആണ്. അതുപോലെ എല്ലാവരും വർക്ക് ചെയ്യുന്നവരും ആണ് ഒരു കറക്റ്റ് ആയ ടൈം കിട്ടിയാൽ നമ്മുടെ Job ടൈം ഇൽ മാറ്റിവച്ചു ഫസ്റ്റ് minutes ഇൽ തന്നെ ഞങ്ങള്ക് വ്യൂ ചെയ്യാൻ കഴിയും ഞങളുടെ ആഗ്രഹവും അതാണ് .
@MFJ_Talks
@MFJ_Talks 3 жыл бұрын
അത് ശരിയ ഉപ്പും മുളകും കറക്ട് 8 മണിക്ക് അപ് ലോഡ് ചെയ്യുന്നതു പോലെ ചക്കപ്പഴവും കറക്ട് സമയം വേണം😀😀😍😍
@ardhanaajith3944
@ardhanaajith3944 3 жыл бұрын
1st minutes view chytal nthuva karyAm..🙄🤔🤔
@mammumammusudheer642
@mammumammusudheer642 3 жыл бұрын
Crct
@AJSquareMix
@AJSquareMix 3 жыл бұрын
@@ardhanaajith3944 Daily oro episode varan kath erikunna kurachu verik vendi anu paranjath. Njagalil palarum oro episodes um first minute il thanne kanan agrahikunnavar anu athine existement ennu parayum
@AJSquareMix
@AJSquareMix 3 жыл бұрын
@Raihan hidash Muhammed arman Muhammed ali padikunnapole thanna oro episode leyum oro moments um eppo evide vachu kettalum parayan sadikum ath
@bichurasheed8703
@bichurasheed8703 3 жыл бұрын
Sound undakki food kazhikkunnath enikkum ishttalla🥰🥰😍😍
@shareefkashifi438
@shareefkashifi438 3 жыл бұрын
ചക്കപ്പഴത്തിലുള്ള എല്ലാരെയും ഇഷ്ട്ടപെടുന്നവർ 👍
@fahimfahu430
@fahimfahu430 3 жыл бұрын
#തഗ് #ലൈഫ് കിംഗ് #തുരുമ്പ് #സുമേഷ്💜❤ ഇക്ക ഫാൻസ്‌ ലൈക് ഹിയർ💪👍💪
@yss2430
@yss2430 3 жыл бұрын
ട്രാവലിസ്റ്റ ഫാൻ ഇരിഞ്ഞാലക്കുട ഉണ്ടോ
@zumanmariyam2428
@zumanmariyam2428 3 жыл бұрын
Kannan mon💖 And parukkutty 💖fans like
@Dhanyakarrat
@Dhanyakarrat 3 жыл бұрын
കണ്ണനും പരുവും pwoli
@hyffxx436
@hyffxx436 3 жыл бұрын
@@DAMUTHINGS ok
@DAMUTHINGS
@DAMUTHINGS 3 жыл бұрын
@@Dhanyakarrat Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯
@Dhanyakarrat
@Dhanyakarrat 3 жыл бұрын
@@DAMUTHINGS pwoli
@DAMUTHINGS
@DAMUTHINGS 3 жыл бұрын
@@Dhanyakarrat thrichun
Chakkappazham | Flowers | Ep#62
20:50
Flowers Comedy
Рет қаралды 2,8 МЛН
Chakkappazham | Flowers | Ep#71
21:10
Flowers Comedy
Рет қаралды 4,8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 165 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
Chakkappazham | Flowers | Ep#92
19:18
Flowers Comedy
Рет қаралды 3,6 МЛН
Chakkappazham | Flowers | Ep#73
19:54
Flowers Comedy
Рет қаралды 2,5 МЛН
March 4, 2024
7:03
SD M Ali🇨🇮
Рет қаралды 2,4 М.
Chakkappazham | Flowers | Ep#59
21:36
Flowers Comedy
Рет қаралды 3 МЛН
Chakkappazham | Flowers | Ep#52
22:19
Flowers Comedy
Рет қаралды 3,3 МЛН
Chakkappazham | Flowers | Ep#70
20:20
Flowers Comedy
Рет қаралды 2,8 МЛН
Chakkappazham | Flowers | Ep#60
19:08
Flowers Comedy
Рет қаралды 2,7 МЛН
Chakkappazham | Flowers | Ep#63
20:30
Flowers Comedy
Рет қаралды 3,1 МЛН
Chakkappazham | Flowers | Ep#74
21:22
Flowers Comedy
Рет қаралды 2,8 МЛН
Chakkappazham | Flowers | Ep#55
21:43
Flowers Comedy
Рет қаралды 3,5 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 2,1 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 37 МЛН