Chakkara Chelulla Pennu Video Song | ചക്കര ചെലുള്ള പെണ്ണ്

  Рет қаралды 10,087,486

Koolivayal Folk Records

3 жыл бұрын

Contact :
Abijith Sethu - 8943120617
Anandh Unni - 8301017771
Unmesh Velappaya (Singer) : 9961652498
produced by : speed audio and video dubai
Chakkara Chelulla Pennu Album Song
Lyrics & Music : Abijith Sethu
abijith_sethu?igshid=YmMyMTA2M2Y=
Singer : Unmesh Velappaya
unmes_h2021unmu?igshid=YmMyMTA2M2Y=
Cast : Kalakaran Sudhi, Athira Suresh, Master Nadithan
Director, Editing, Story, Screenplay : Anandh Unni (Anandh C S) anandh_unni
Dop : Sreejesh Rajan
sreejesh_rajan_?igshid=15dbq6e8sfr9d
Programming & Mastering : Midhun Malayalam
Recording Studio : Dwani
Assistant Director : Akshay Venugopal | akshay_venugapal?igshid=gyumy8n5moau
Helicam : Sreenadh Mohandas
Asssistants, Sudhi Pzr, Rahul Spark, Akshay Venugopal
#nadanpattu #malayalamsong #latestmalayalamsongs #chakkarachelullapennu

Пікірлер: 5 035
@KoolivayalFolkRecords
@KoolivayalFolkRecords 3 жыл бұрын
ഞങ്ങളുടെ പുതിയ പാട്ട് - പ്രിയസഖി മഞ്ജുള - എല്ലാവരും കാണണം kzfaq.info/get/bejne/qZ2TjZiLuNGdYn0.html
@_aj_machan_ff8984
@_aj_machan_ff8984 3 жыл бұрын
Ok
@adithyanj6411
@adithyanj6411 3 жыл бұрын
Okk
@Nazrin147
@Nazrin147 3 жыл бұрын
Mm
@soumyavinodmarutha5642
@soumyavinodmarutha5642 3 жыл бұрын
Ok
@achumachuachu1658
@achumachuachu1658 3 жыл бұрын
@@akshayvenugopal3472 ooo🤩
@leeshmachinnu8554
@leeshmachinnu8554 2 ай бұрын
2024 ലിൽ കേൾക്കുന്നവർ ഉണ്ടോ 😘😘😘
@Bts-14307
@Bts-14307 2 ай бұрын
Ind🥰
@dhanyasuneeshdhanyasuneesh427
@dhanyasuneeshdhanyasuneesh427 Ай бұрын
😊ya
@minimv7500
@minimv7500 Ай бұрын
Illa
@khalsanazer174
@khalsanazer174 Ай бұрын
Ind.. June 6 th
@a46072
@a46072 Ай бұрын
First time today
@jaintv3999
@jaintv3999 3 жыл бұрын
ഞാൻ ആണ്‌ കാവിലെ വേലക്ക് എന്നാ നാടൻ പാട്ട് സംവിധാനം ചെയ്തത്... ഈ നാടൻ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..
@KoolivayalFolkRecords
@KoolivayalFolkRecords 3 жыл бұрын
Thank You So much Chetta❤️❤️❤️ Kavile Velakku Njangalde favourite aanu😍😍😍🙏
@kalakaransudhi5620
@kalakaransudhi5620 3 жыл бұрын
ഈ കൊച്ചു കലാകാരൻ മാരെ പ്രോത്സാഹിപ്പിച്ചതിന് നന്ദി
@aswinps685
@aswinps685 3 жыл бұрын
😍😍😍😍😍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@basiumru7058
@basiumru7058 3 жыл бұрын
Thank you chetaa...🥰ente fvrt song anu ..orupaad times kelkkum...Chetan othiri uyarangalil ethate
@abhijithnilamel
@abhijithnilamel 3 жыл бұрын
❤️❤️❤️
@sajeshgvrsajeshgvr234
@sajeshgvrsajeshgvr234 Жыл бұрын
പാട്ടും ഡയറക്ഷനും അഭിനയവുംഎല്ലാം വളരെ നന്നായിട്ടുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... 👍👍🥰
@akhilsanthosh913
@akhilsanthosh913 Жыл бұрын
അവര് നന്നായി ചെയ്തു ഗുരുവായൂർ എന്തിനട ഇങ്ങോട്ട് konduvarane കോപ്പ് ഇവിടെ ഒരു അപ്പനും ഇവർക്ക് വേണ്ടി ഉണ്ടായിട്ടില്ല
@retheeshkumarvayalar351
@retheeshkumarvayalar351 11 ай бұрын
അവസാനം അച്ഛാ എന്നുള്ള വിളി... ചങ്കിൽ തീ കോരിയിട്ട ഒരു ഫീൽ.... 💙
@praseethap3330
@praseethap3330 3 жыл бұрын
കുറേ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള പാട്ട് കേട്ടു..... മണിചേട്ടനെ ഓർമ്മ വന്നവർ ആരൊക്കെ.....?
@sarithasreedhar8
@sarithasreedhar8 3 жыл бұрын
Njan😭😭😭😭😭
@remyas9113
@remyas9113 3 жыл бұрын
Same😂😭😭😭
@geethu257
@geethu257 3 жыл бұрын
Njn
@anandhuks6665
@anandhuks6665 3 жыл бұрын
Naadan paattu ethu aayalum nammud manichettane orkkathirikkuvan namukku pattilla Bro..... Athanu manichettan.
@prajithms1922
@prajithms1922 3 жыл бұрын
❤️❤️❤️
@yedhuk7820
@yedhuk7820 3 жыл бұрын
ഹെഡ്‌ലൈൻ കണ്ടു ചുമ്മാതെ നോക്കിയതാ, പക്ഷെ ഇ വരികൾ വല്ലതെ മനസിൽ കേറി........ നല്ല അഭിനയവും 100%......
@misriyaismail1331
@misriyaismail1331 3 жыл бұрын
Njanum
@sumayyava2928
@sumayyava2928 3 жыл бұрын
Njnmmmm
@sinipraveen434
@sinipraveen434 3 жыл бұрын
Caption kanditt song nokkiyathanu. Ithrayum pratheekshichilla super lyrics and super choreography
@hussaingurukkal8321
@hussaingurukkal8321 3 жыл бұрын
Sathyam...
@surya.ssurya9152
@surya.ssurya9152 3 жыл бұрын
Sathyam
@rogerphilip7603
@rogerphilip7603 Жыл бұрын
ഒരു തവണ കണ്ടു കണ്ണ് നിറഞ്ഞു... പിന്നെ ഒരുതവണ വീഡിയോ കാണാതെ പാട്ട് മാത്രം കേട്ടുനോക്കിയപ്പോൾ... ആ ദൃശ്യം ഓരോ വരിക്കുമൊപ്പം മനസ്സിലേക്ക് വന്നു.... പാട്ട് കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു ഭാരം.....😢
@aparnarsnair5272
@aparnarsnair5272 7 ай бұрын
അത്ര ഏറെ പ്രിയപ്പെട്ട ആരോ നഷ്‌ടമായവർക്ക് മാത്രമേ ഈ ഗാനം അത്ര ഏറെ വേദനയുടെ ആഴത്തിൽ നിറകണ്ണുകളോട് കൂടി ആസ്വദിക്കാൻ കഴിയുള്ളു...🥺🥺🥺 എന്റെ ചേട്ടൻ..,ഞാൻ വിളിച്ചാലും ഓടി എന്റെ അരികിൽ വരാൻ പറ്റാത്ത ദൂരത്തേക്ക് പോയി 😭🌹
@ananyaaanzz-qm4wu
@ananyaaanzz-qm4wu 6 ай бұрын
😢
@KIZHAKKEPURAKKAL
@KIZHAKKEPURAKKAL 3 жыл бұрын
ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കാൻ വല്ല വഴിയുമുണ്ടോ കൂട്ടുകാരെ....
@kanjana2158
@kanjana2158 3 жыл бұрын
കണ്ടു കരഞ്ഞവർ ഉണ്ടോ
@vavavava6162
@vavavava6162 3 жыл бұрын
@@kanjana2158 njan und
@shivanjalikmkcfangirl2511
@shivanjalikmkcfangirl2511 3 жыл бұрын
@@vavavava6162 നെഞ്ച് വല്ലാതെ പിടയുന്ന പോലെ
@ipozky
@ipozky 3 жыл бұрын
അബദ്ധത്തിൽ കണ്ടു പോയതാ വേണ്ടായിരുന്നു .വെറുതെ നെഞ്ച് നീറി
@vavavava6162
@vavavava6162 3 жыл бұрын
@@shivanjalikmkcfangirl2511 😔😔
@nilnyaponnu6234
@nilnyaponnu6234 3 жыл бұрын
ഇത്രയും feel തരുന്ന album ഞങ്ങൾക്ക് തന്നവർക്ക് ഒരുപാട് നന്ദി 🙏
@jilnathomas4963
@jilnathomas4963 3 жыл бұрын
Nice
@akshayvenugopal3472
@akshayvenugopal3472 3 жыл бұрын
Thank you😊. ഞങ്ങളുടെ തന്നെ പുതിയ album പ്രിയ സഖി മഞ്ജുളാ ഈ chanel തന്നെ ഇറങ്ങിയിട്ട് ഉണ്ട്...എല്ലാവരും കാണണം sapport ചെയ്യണം
@sheejabinu7028
@sheejabinu7028 2 жыл бұрын
ജെരോട് ❤❤❤❤❤🙏🙏🙏😘😘👌🙏🙏🙏🙏🙏🙏🙏😍♥♥♥♥♥♥♥♥♥🙏🙏😘♥♥🥳🙏
@sheejabinu7028
@sheejabinu7028 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@bindhubindhu3192
@bindhubindhu3192 2 жыл бұрын
Hi
@athulyaajayan
@athulyaajayan 2 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ, ആലാപനം, സംഗീതം, ദൃശ്യ ആവിഷ്കാരം.... ❤️❤️❤️
@anjuvijeesh1299
@anjuvijeesh1299 8 ай бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.... 😔😔കാണുമ്പോൾ കണ്ണുനിറയും...ചങ്കിൽ കൊള്ളുന്ന വരികൾ.. എന്നും ഞാൻ കേൾക്കാറുണ്ട്
@vipinraj9507
@vipinraj9507 3 жыл бұрын
ചക്കര ചെല്ലുള്ള പെണ്ണേ എന്റെ കുഞ്ഞു മനസ്സിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങിനിരിക്കാൻ ആ കാണും മാമല ചോലേല് പൊങ്ങി കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണു തുറക്കാഞ്ഞതെന്തേ നീളത്തിലുള്ളൊരു മുണ്ട് നിന്നെ വാരി പുതച്ചൊരു നേരം എന്നെകൊണ്ടാവില്ല പൊന്നോ നിന്നെ നോക്കികൊണ്ടങ്ങിനിരിക്കാൻ മുറ്റത്തെ മൂവാണ്ടൻ മാങ്ങ നമ്മൾ എത്ര തിന്നെടി പെണ്ണേ ആ മാവുംകൊണ്ടല്ലെന്റെ പൊന്നോ നിന്നെ കത്തിയെരിച്ചത് അന്ന് അടുപ്പില് കത്തണ തീയേയ് കണ്ടാലേ ഓടി മറയുന്ന പെണ്ണേ നീ കത്തിയെരിയണ കാണാൻ എന്നെക്കൊണ്ടാവില്ല പൊന്നോ ചേലോത്ത നിന്നുടെ കൈകൾ ആ മൈലാഞ്ചിരച്ചങ്ങു ചോന്നേ ഇപ്പോഴും മാഞ്ഞില്ല പൊന്നേ നിന്റെ ചെല്ലോത്ത കൈയ്യിലെ ചോപ്പ് കണ്ണാടി ചേലോത്ത കണ്ണും ചെഞ്ഞ്ഞോര ചോപ്പുള്ള ചുണ്ടും കാണാൻ കഴിയില്ല ദേവിയെ നിന്റെ ചെല്ലോത്ത വാർമുടി കെട്ട് ഞാൻ പാടും പാട്ടുകൾ കേൾക്കാൻ കൊഞ്ചി കുഴയണ പൊന്നേ എന്റെ പൊന്നുമില്ലാത്തൊരു നേരം ആരിക്ക് വേണ്ടി ഞാൻ പാടും ചേലുകൾ ഒത്തിരി വന്നേ ആ ചെല്ലോത്ത ചെറുറുടെ നാട്ടിൽ നിന്നെ പോലൊന്നില്ല പൊന്നേ ഇന്നെന്റെ ചെറോരുൻ നാട്ടിൽ ചക്കര ചെല്ലുള്ള പെണ്ണെ എന്റെ കുഞ്ഞു മനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ, നിന്നെ നോക്കി കൊണ്ടങ്ങിനിരിക്കാൻ... ( വിപിൻ രാജ് )
@niivedyaniivy9920
@niivedyaniivy9920 Жыл бұрын
❤️
@nandus007
@nandus007 Жыл бұрын
❤️❤️❤️super
@bismishajahan1974
@bismishajahan1974 7 ай бұрын
😭😭
@sibivipina5151
@sibivipina5151 3 жыл бұрын
ഇതേ പ്രായത്തിലുള്ള ഒരുമോനും ഇതേ പോലെ സ്നേഹിക്കണ ഭർത്താവും ഉണ്ടെനിക്കി.... കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി....
@subinsubi157
@subinsubi157 3 жыл бұрын
👍👍👍👍👍👍
@harithakingini9991
@harithakingini9991 3 жыл бұрын
Sathyam karanjupoyii
@renjithsreehari5187
@renjithsreehari5187 Жыл бұрын
ഭർത്താക്കന്മാർ 90%ആളുകളും സ്വന്തം ഭാര്യയെ ആത്മാർത്ഥ മായി സ്നേഹിക്കുന്നവർ ആണ് അവർ കുടുംബത്തിന് വേണ്ടി കഷ്ട്ട പെട്ടു പല ജോലിയും ചെയ്തു ഭാര്യമാരെ തന്നെ കൊണ്ടാകും പോലെ ഹാപ്പി ആക്കാൻ നോക്കും... പക്ഷെ ഭാര്യമാരിൽ 90%പേരും ഭർത്താക്കന്മാരുടെ ചെറിയ ചില തെറ്റുകൾ പോലും ചൂണ്ടി കാട്ടി നല്ല വാക്ക് പറഞ്ഞു ചതിക്കാൻ നടക്കുന്ന ചതിയൻ മാർക്ക്‌ വഴങ്ങി ജീവിതം നശിപ്പിക്കുന്നു അല്ലെങ്കിൽ ആ ഭർത്താവിനെ ചതിക്കുന്നു
@dailymindfresher9587
@dailymindfresher9587 Жыл бұрын
Ithu barthavu ano.. Njn penglum angalem nu vachu... Kottum kurvuyum team avaumle
@aamiaami644
@aamiaami644 2 жыл бұрын
അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി 💯💯💯ഒരുപാട് ഒരുപാട് അർത്ഥവത്തായ പാട്ട്... ഒരുപാട് ഇഷ്ട്ടായി
@sahadevansahadevan8894
@sahadevansahadevan8894 2 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ നെഞ്ചിലൊരു പൊരിച്ചില്. സ്നേഹിക്കുന്നവർക്ക് അതിന്റെ വില അറിയൂ. നന്നായിട്ടോ. സൂപ്പർ
@anjanaachu4034
@anjanaachu4034 3 жыл бұрын
അടുപ്പില് കത്തണ തീയേ കണ്ടാലേ ഓടിമറയുന്ന പെണ്ണേ നീ കത്തിയെരിയണ കാണാൻ എന്നെ കൊണ്ടാവില്ല പൊന്നോ...... മനസ്സിൽ തട്ടിയ വരികൾ ☹
@abhilashmnair992
@abhilashmnair992 3 жыл бұрын
Ee varikal hridayam thakarkunu. 😔😔
@thamburu4369
@thamburu4369 3 жыл бұрын
Sarikum
@akshayvenugopal3472
@akshayvenugopal3472 3 жыл бұрын
New album ഞങ്ങളുടെ പ്രിയ സഖി മഞ്ജുളാ
@anaghasakhin6517
@anaghasakhin6517 3 жыл бұрын
Sahikkan pattathillaa
@abhilashmnair992
@abhilashmnair992 3 жыл бұрын
@@anaghasakhin6517 👍
@christythomas4911
@christythomas4911 3 жыл бұрын
ആയിരം െെലക്ക് കൊടുക്കണം ഈ ശബ്ദത്തിന് സൂപ്പർ 👌
@gayathrigayathrigayu3110
@gayathrigayathrigayu3110 2 жыл бұрын
@Vinod-xd2de
@Vinod-xd2de 6 ай бұрын
😢
@snehameenu2678
@snehameenu2678 Жыл бұрын
ചങ്കിൽ കൊള്ളുന്ന ഈ കഥയും കണ്ണ് നിറക്കുന്ന ഈ പാട്ടും അതാണ് ഇതിന്റെ വിജയം 🥺💕❤
@ranjinivinu508
@ranjinivinu508 9 ай бұрын
എന്റെ ജീവിതത്തിൽ മറക്കാത്ത ഒരു പാട്ടാണിത് ❤❤❤❤❤❤❤❤❤ ഈ പാട്ട് ഞാൻ എത്രയൊക്കെ വലുതായാലും മറക്കില്ല
@nandu4315
@nandu4315 3 жыл бұрын
നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടില്ല എന്ന അറിവ്... മരണത്തേകാൾ വേദന നിറഞതാണ് 😢😢😢😢😢
@aishwaryakk5518
@aishwaryakk5518 3 жыл бұрын
Sathyam
@user-sn7sy8uw6j
@user-sn7sy8uw6j 3 жыл бұрын
Crct 😭
@princysaroja3168
@princysaroja3168 3 жыл бұрын
Sathyam 😔
@fidhanyjil878
@fidhanyjil878 3 жыл бұрын
My present feeling
@nandu4315
@nandu4315 3 жыл бұрын
@@fidhanyjil878 മി. Also
@anaghasarath5161
@anaghasarath5161 3 жыл бұрын
ഈ song ഒന്നിലധികം കേട്ടവർ ivide undo... 👨‍👧‍👧❤️
@umeshchettikulangara762
@umeshchettikulangara762 3 жыл бұрын
Undallo
@preethasaju2684
@preethasaju2684 3 жыл бұрын
Palathavana kandu❤❤
@anjusuresh6817
@anjusuresh6817 3 жыл бұрын
Undallo
@akshayakannan3018
@akshayakannan3018 3 жыл бұрын
Kettalum mathi avilla
@bossyt1075
@bossyt1075 3 жыл бұрын
Yss nj. Undd
@meera8612
@meera8612 2 жыл бұрын
ഒന്ന് കൂടി like കൊടുക്കാനുള്ള settings ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു വീണ്ടും വീണ്ടും കേൾക്കുമ്പോൾ.. 🙏🏻🙏🏻 🙏🏻 , വീണ്ടും അഭിനന്ദനങ്ങൾ Abhijith നും Unmesh നും 💐🌹💐🌹💐🌹💐👏🏻👏🏻
@Athi4424
@Athi4424 2 жыл бұрын
പാട്ടിന്റെ ആരംഭം തൊട്ട് മേലാകെ കോരിത്തരിക്കുവാ...'' നല്ല സംഗീതം.... നല്ല വരികൾ .... നല്ല ആലാപനം .... നല്ല അവതരണം ... എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ
@lachulachuz6794
@lachulachuz6794 3 жыл бұрын
ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണ് തുറക്കാത്തത് എന്തെ....🔥😢
@gopikaparu3914
@gopikaparu3914 3 жыл бұрын
👌😭🌹
@rinsirinsi2912
@rinsirinsi2912 3 жыл бұрын
😭😭
@Abhishekunni563
@Abhishekunni563 Жыл бұрын
ആയിരം dhayvamgal ഓ🙄🙄
@theerthaev1879
@theerthaev1879 3 жыл бұрын
കണ്ണു നിറയാതെ കാണാൻ ആവില്ല ഒരിക്കലും ഇത്... അത്രമാത്രം ഫീല് 🥺🙃
@kootukettuproductions674
@kootukettuproductions674 11 ай бұрын
ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടപ്പോൾ വന്ന് കണ്ടതാ Uff സെടാക്കി കളഞ്ഞാലോ 😒 നല്ല അഭിനയം കാഴ്ചവച്ച ആക്ടർസിന് ഇരിക്കട്ടെ ❤🥰
@kalakaranSudhi
@kalakaranSudhi 8 ай бұрын
🙏🙏🙏🙏
@meera8612
@meera8612 3 жыл бұрын
Lyrics, music രണ്ടും ചേർന്ന് ആസ്വാദകരെ വല്ലാതെ feel ചെയ്യിക്കുന്നു ☺️, Unmesh ന്റെ voice ന് magic feel... Nadan song കൾക്ക് അതിമനോഹരം ആ ശബ്ദം 😊😊🌹🌹🌹🌹🌹.. സുധിയുടേത് അഭിനയം എന്ന് തോന്നില്ല, അത്ര perfection 🌹🌹, Athira, അഭിനന്ദനങ്ങൾ 😊 🌹🌹🌹🌹
@harikeerthana1278
@harikeerthana1278 3 жыл бұрын
ഒത്തിരി ഇഷ്ടായി.. ❤️❤️ പാടിയ ചേട്ടന്റെ ശബ്ദം ഈ പാട്ടിലേക് അലിയിച്ചുകളയുന്നു😇😇😇
@sanjaybabu1833
@sanjaybabu1833 3 жыл бұрын
ഉന്മേഷേട്ടൻ
@KuttiKurumbanMediasUnmeshUnmuO
@KuttiKurumbanMediasUnmeshUnmuO 2 жыл бұрын
@@sanjaybabu1833 😍
@bindhubindhu3192
@bindhubindhu3192 2 жыл бұрын
Hoihi
@alphyroy4314
@alphyroy4314 2 ай бұрын
Same to you ❤
@appuphotography4002
@appuphotography4002 3 жыл бұрын
ഇത്രയും ഫീൽ തരുന്ന പാട്ട് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്......
@manilalkunjumon7904
@manilalkunjumon7904 3 жыл бұрын
എത്ര കെട്ടിട്ടും മതിയാകുന്നില്ല ഓരോ തവണയും കേൾക്കുമ്പ്പോൾ വീണ്ടും വീണ്ടും കേക്കാൻ തോനുന്നു അത്രക് ഫീൽ ആണ് 😇
@the_hobbit_
@the_hobbit_ Жыл бұрын
ശിങ്കാരിമേളത്തിൻ്റെ രാജാവ് സുധി ഏട്ടൻ😍 ,കലാകാരൻ കലാസമിതി💙
@kannansudhimayam3641
@kannansudhimayam3641 3 жыл бұрын
ഉത്സവ പറമ്പുകളിൽ കാണികളെ ചിരിപ്പിച്ച ഈ കലാകാരൻ ഇന്ന് കരയിപ്പിച്ചു.... വേറെ ഒന്നും പറയാൻ ഇല്ല.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈ ആൽബത്തിന്റെ പിന്നിൽ നിന്ന് പ്രവർത്തിച്ച കലാകാരന്മാർക്കും കലാകാരിക്കും കലാകാരൻ ഫാൻസ്‌ കൂട്ടായിമയായ k സ്‌ക്വാഡിന്റെ എല്ലാ വിധ ആശംസകളും 💚🤗🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandh_unni_experiments
@anandh_unni_experiments 3 жыл бұрын
❤️❤️
@sreet.t1901
@sreet.t1901 3 жыл бұрын
Polichu muthee
@aswathykrishna296
@aswathykrishna296 3 жыл бұрын
Kunjoii
@kannansudhimayam3641
@kannansudhimayam3641 3 жыл бұрын
🤗🤗🤗
@abishek2866
@abishek2866 3 жыл бұрын
പ്ര
@nazil.c.k4072
@nazil.c.k4072 3 жыл бұрын
കുറച്ച് അങ്ങോട്ട് കണ്ട് കഴിയുമ്പോൾതന്നെ ശ്വാസം മുട്ടുന്നതുപോലെ ഒരു Feeling 😢
@snehajoseph9118
@snehajoseph9118 3 жыл бұрын
Sathyam
@kripakingini1849
@kripakingini1849 3 жыл бұрын
സത്യം 😔
@subair-tm6zo
@subair-tm6zo 3 жыл бұрын
Yes
@swapnay4439
@swapnay4439 3 жыл бұрын
😢😢mm
@gopikag8045
@gopikag8045 3 жыл бұрын
അതുകൊണ്ട് ഞാൻ പകുതിക്ക് വെച്ച് നിർത്തി 😞😞😞
@BANGTEN__ARMY___
@BANGTEN__ARMY___ 9 ай бұрын
എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് എനിക്ക് അറിയില്ല.😢😢 പക്ഷെ ഈ പാട്ട് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢😢😢👍 ❤️❤️❤️❤️ വളരെ നല്ല പാട്ട് കേട്ടതിൽ വെച്ച് very emotional song😭😢😢❤️❤️❤️
@shanthilalitha4057
@shanthilalitha4057 2 жыл бұрын
ചക്കര ചേലുള്ള പെണ്ണേ എന്റെ കുഞ്ഞു മനസ്സിലേ പൊന്നു എഞോരു ചഞം ആടി പെണ്ണേ നീന്നെ നോക്കി കൊണ്ടു അങ്ങനെ ഇരിക്കാൻ ..... സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം ആലാപനം ശൈലി മനോഹരം ആണ് 🙏🏻💐👌👍❤️💐
@yathra905
@yathra905 3 жыл бұрын
"ആ കാണും മാമല ചോeലല് മുങ്ങി കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണു തുറക്കാത്തതെന്തേ Enthooru Feel ah song ne...😢😢😢😢😢😢😢😢
@anjanageorge7363
@anjanageorge7363 3 жыл бұрын
അടുപ്പില് കത്തണ തീയ്, കണ്ടാല് ഓടി മറയുന്ന പൊന്നോ..... നീ കത്തിയെരിയണ കാണാൻ, എന്നെക്കൊണ്ടാവില്ല പൊന്നോ...... ഈ വരി കേട്ടപ്പോ എന്റെ ഉള്ളൊന്ന് വിങ്ങി......... ഇത് മുഴുവൻ കേട്ട് കഴിഞ്ഞിട്ടും...... എന്തൊരു ചേലാടി പൊന്നോ, നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ..... എന്ന വരി എന്റെ ചുറ്റും മുഴങ്ങി കേൾക്കുന്നു....... നല്ല വരികൾ...... music.... singing..... BGM..... എല്ലാം ഒന്നിനൊന്ന് മെച്ചം I loved this song ❤️❤️❤️❤️❤️
@anjuvijeesh1299
@anjuvijeesh1299 8 ай бұрын
ആയിരം ദൈവങ്ങൾ ഇല്ലേ.. നിങ്ങൾ കണ്ണുതുറക്കാഞ്ഞതെന്തേ.. ഈ വരിയുടെ ഒരു feel😔😔😔😔😔
@arunarenju
@arunarenju 10 ай бұрын
Status കണ്ട് song തേടി കണ്ടുപിടിച്ച ഞാൻ. വല്ലാത്തൊരു feel ആണ് ഈ song ന്. 😔😔😔
@sruthytj6833
@sruthytj6833 3 жыл бұрын
അഭി നീ എന്നെ കരയിച്ചു 🥺 നിന്റെ വരികൾക്കും ഈണങ്ങൾക്കും മറ്റുള്ളവരുടെ മനസിനെ കീഴ്‌പ്പെടുത്താനുള്ള എന്തോ മായാജാലം ഉണ്ട് 🥺😞😘
@KoolivayalFolkRecords
@KoolivayalFolkRecords 3 жыл бұрын
❤️❤️
@athiraradhakrishnan9859
@athiraradhakrishnan9859 3 жыл бұрын
ഈ പാട്ട് കേട്ട് കണ്ണു നിറഞ്ഞവരുണ്ടോ???
@rono8038
@rono8038 3 жыл бұрын
Und 💯😔
@shafeekroky1620
@shafeekroky1620 3 жыл бұрын
വീഡിയോ കൂടാ കണ്ടാൽ കണ്ണ് നിറയും 😭
@devikadevu5648
@devikadevu5648 3 жыл бұрын
Und
@anjusudheer2816
@anjusudheer2816 3 жыл бұрын
Kannu nirayaathorundo nnu chodikkaarikkum kooduthal seri 😕
@deepakappu8333
@deepakappu8333 3 жыл бұрын
Sherykkum sangadam ava😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭nalla sangadam a😭
@shemeer6990
@shemeer6990 Жыл бұрын
ഒരു പാട് കണ്ണ് നിറഞ്ഞുപോയി, ഒരുപാട് ഇഷ്ടവുമായി എത്രയോ നാളുകളായി ഇത്തരത്തിലുള്ള പാട്ടുകളും സീനുകളും എല്ലാം കണ്ടിട്ട്.. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാൾ ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നതാ... ഇത് കണ്ടപ്പോൾ എനിക്ക് വിഷമത്തോടൊപ്പം ദേശ്യവും വന്നു.. നമ്മൾ ഒരുപാട് ഇഷ്ടപെടുന്നവർ നമ്മളിൽ നിന്നും വേർ പിരിയുന്നതാലൊചിച്ച്.. നിന്നെ ഞാൻ ഒരു മരണത്തിനും വിട്ട് കൊടുക്കുകയില്ലാ... love you so much.. 😘
@quotes93618
@quotes93618 5 ай бұрын
സങ്കടം വരുമ്പോ ഈ പാട്ട് കേൾക്കും..... നമ്മുടെ സങ്കടം സ്വയം ഒഴിഞ്ഞു പോയ പോലെ തോന്നും.....
@krishnavt5954
@krishnavt5954 3 жыл бұрын
1 ഇൽ കൂടുതൽ തവണ കാണുകയും കരയുകയും ചെയ്ത ഞാൻ എല്ലാവരുടെയും കണ്ണ് നിറഞ്ഞ 😕
@sharathk6350
@sharathk6350 3 жыл бұрын
നമ്മടെ സുധി ഏട്ടൻ പൊളി ആണ് 😘😘😘😘😘😘😘😘😘
@althafpr6071
@althafpr6071 3 жыл бұрын
ഇതൊന്നും രണ്ടാമത് കാണാനുള്ള കപ്പാസിറ്റി എനിക്കില്ല ബ്രോ😍😍😍😍
@sabujoseph7632
@sabujoseph7632 3 жыл бұрын
Me too bro
@sudheeshkt2574
@sudheeshkt2574 3 жыл бұрын
Seriya 😔
@hanappii0246
@hanappii0246 3 жыл бұрын
Sathyam😊😊
@prageethaprageetha6528
@prageethaprageetha6528 3 жыл бұрын
Sathiyam
@anuranjs4526
@anuranjs4526 3 жыл бұрын
sathyam
@SingingCoupleMusicBand
@SingingCoupleMusicBand 3 жыл бұрын
ഒരു മനോഹരമായ ആൽബം.. അഭിജിത് തകർത്ത് വരികളും സംഗീതവും.. ബ്രോ മനോഹരമായി പാടി
@soniyasoniya918
@soniyasoniya918 11 ай бұрын
ഈപാട്ടും അഭിനയവും കണ്ണ് നിറയാതെകണ്ട് നിൽക്കാൻ പറ്റുന്നവർ കമന്റ്‌ ചെയ്യണം എന്നെ കൊണ്ട് കഴിയില്ല എഡിറ്റിംഗ് ഡയറക്ഷനും സൂപ്പർ👍😢👍👍
@nianidan5529
@nianidan5529 3 жыл бұрын
ആരും എത്തിച്ചാൽ എത്താത്ത ഇടതിൽ മനസ്സിൽ പതിഞ്ഞ വരികൾ..... ഇതു നാളെ ഞാൻ ആണെന്ന് സ്വയം കരുതി കരയുന്നവർക് വേണ്ടി എന്റെ ഈ കമെന്റ് സമർപ്പിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@BlUeMooN_0210
@BlUeMooN_0210 3 жыл бұрын
😭😭🙏
@praveenanu4610
@praveenanu4610 3 жыл бұрын
എന്തോ ഒരുപാട് നടൻ പാട്ടുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോല്ലേ ഒരണ്ണം കണ്ടില്ല താങ്ക്സ് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ♥️♥️♥️♥️
@Brandhi333
@Brandhi333 Жыл бұрын
വരികളിൽ മായാജാലം തീർത്ത എഴുത്തുകാരന്.... ഇനിയും നല്ല വരികൾ എഴുതാൻ കഴിയട്ടെ 😌🖤
@kochukunjaprincesss2957
@kochukunjaprincesss2957 2 жыл бұрын
ഈ പാട്ട് ഞങ്ങളുടെ ജീവിതത്തിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി. ഈ വിഡിയോയും അതിന്റെ വരികളും ഞങ്ങൾക്ക് വേണ്ടി എഴുതിയ പോലെ. ഒരു വ്യത്യാസം ഉണ്ട്. അതു ഞങ്ങളുടെ ജീവനായ ഞങ്ങളുടെ കുഞ്ഞ് അനിയൻ ആണ്. ഞാനും അവനും ആണ് vtl എന്ത് prgm ഉണ്ടങ്കിലും പാട്ട് പാടുകയും ചെയുന്നത്. ആ last വരി. എന്റെ പൊന്നുമില്ലാത്തൊരു നേരം ആർക്കു വേണ്ടി ഞാൻ പാടും ആ line കേൾക്കുമ്പോൾ chank പിടയും 😢
@vismayamaya1256
@vismayamaya1256 3 жыл бұрын
കരഞ്ഞു കരഞ്ഞു തല വേദനിക്കുന്നു.... ഇത്രേം feel ഉള്ള ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല
@dEcoRgOld
@dEcoRgOld 3 жыл бұрын
😔
@ksa7010
@ksa7010 3 жыл бұрын
കാണാൻ ഒരുപാട് വൈകിപ്പോയി, വളരെ മനോഹരമായ വരികൾ ഒരുപാട് ഇഷ്ടമായി.💖❤️
@soorajthamarakulam2513
@soorajthamarakulam2513 3 жыл бұрын
ഗഫൂർ ക ദോസ്ത് 🥰🥰🥰🥰
@jalajaantony5562
@jalajaantony5562 9 ай бұрын
ഈ പാട്ട് പാടിയ ഉൻമേഷിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം❤❤❤
@nisha4941
@nisha4941 3 жыл бұрын
ഞാൻ ശെരിക്കും കരഞ്ഞു പോയി 😪😍♥️👍👍👍👍പറയാൻ വാക്കുകൾ ഇല്ല ഈ സോങ്ങും കാവിലെ വേല ഈ സോങ്ങും എന്റെ ജീവനാണ് 😍😍♥️👍
@nikhilv6300
@nikhilv6300 3 жыл бұрын
2021 nill vindum kanunavar undoo🤗♥️
@smrithilaya1383
@smrithilaya1383 3 жыл бұрын
Nd😔
@rajithamohanan6401
@rajithamohanan6401 3 жыл бұрын
😁😁😁😁
@manjuthomas8502
@manjuthomas8502 3 жыл бұрын
Undallo,,, ente kalikootukaran
@akshayvenugopal3472
@akshayvenugopal3472 3 жыл бұрын
Thanks all 😊😍😍😍😍🙏🙏🙏🙏🙏🙏🙏🙏 പ്രിയ സഖി on this chanel... Share friendss
@shahanakm4612
@shahanakm4612 3 жыл бұрын
എന്തൊരു ചന്താടി പൊന്നു നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ 😍😍😍 ശെരിയാണ് ചേച്ചിയുടെ ചിരി കാണുമ്പോ കണ്ട് കൊണ്ട് ഇരിക്കാൻ തോന്നും 😍
@mohdsaddam1376
@mohdsaddam1376 3 жыл бұрын
Good nalla fell song
@leelakk9646
@leelakk9646 9 ай бұрын
മനസ്സിൽ തട്ടുന്ന വരികൾ. ആലാപനം സൂപ്പർ.❤
@aswanthrs8393
@aswanthrs8393 Жыл бұрын
2 yr aayi song irangeett Njn ith 2023 aavaan neram aahn kelkkunne.1st time kettappol thanne like aay♥️ Hurt toching lines 🥺🥺
@manyasmanyas6022
@manyasmanyas6022 3 жыл бұрын
മനസ്സിന്റ ആഴങ്ങളിലേക്ക് കുത്തിക്കയറുന്ന വരികളും, അതിനപ്പുറം ഒരു അനുഭവത്തെ സാക്ഷ്യം വഹിച്ചുള്ള കാഴ്ചയും കണ്ണുനനയിച്ചു . ❤❤❤
@manyasuku889
@manyasuku889 3 жыл бұрын
Sathyam
@vavavava6162
@vavavava6162 3 жыл бұрын
Sathyam
@annikasumesh2234
@annikasumesh2234 3 жыл бұрын
@@manyasuku889 juju hook t❤️❤️❤️❤️❤️
@annikasumesh2234
@annikasumesh2234 3 жыл бұрын
J
@faheemaakbar693
@faheemaakbar693 3 жыл бұрын
Sathyam... Same feeling aan yenikkumundaayad
@sachinsuresh5179
@sachinsuresh5179 3 жыл бұрын
കുറെ നാൾ ആയി ഇങ്ങനെ ഉള്ള ഒരു ആൽബം കേട്ടിട്ട് ശെരിക്കും ഫീൽ ആയി nice bro ❤❤❤
@anoopmv2531
@anoopmv2531 3 жыл бұрын
''
@rameesh_reee9615
@rameesh_reee9615 2 жыл бұрын
കാമം കൊണ്ട് പ്രണയിക്കുന്നവർ കാണണം ഈ വീഡിയോ കാമമല്ല പ്രണയം പ്രണയമെന്നതിൽ ഒരു പ്രതീക്ഷയുണ്ട് ഒരു കരുതലുണ്ട് കാത്തിരിപ്പുണ്ട് അതിലുപരി നമ്മുടെ ജീവന്റെ പാതിയിരിപ്പുണ്ട് 🔥🔥🔥
@jineshraveendran4169
@jineshraveendran4169 2 жыл бұрын
എന്റെ ഒരു സുഹൃത്തു സ്റ്റാറ്റസ് ഇട്ടത് കണ്ടു youtubeil തപ്പി വന്നതാ, വല്ലാത്തൊരു ഫീലായി. അണിയറപ്രവ൪ത്തക൪ക്ക് നന്ദി
@alphonsapj2197
@alphonsapj2197 3 жыл бұрын
ഞാൻ ആദ്യം ആയി ആണ് കേക്കുന്നത് ...ഒരു രക്ഷയും ഇല്ല ...poli അടിപൊളി ...
@riajoshy2482
@riajoshy2482 3 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. എന്താ ഒരു ഫീൽ... ❤️❤️❤️മനസ്സിൽ കൊള്ളുന്ന വരികൾ
@orangeorange7420
@orangeorange7420 7 ай бұрын
പാട്ടും കാസ്റ്റിങ്ങും ഡയറക്ഷൻ നും അടിപൊളി....... സാധാരണ കാരന്റെ ലൈഫ് റീഫ്ലക്ട് ചെയ്തു.......
@malayalivlog5673
@malayalivlog5673 Жыл бұрын
ഒന്നും പറയാനില്ല അത്രക്ക് മനസിൽത്തട്ടിയൊരു പാട്ട് ആണ്. എത്ര കേട്ടാലും മതിവരില്ല. ഒരുപാടിഷ്ടം
@vishnus4997
@vishnus4997 3 жыл бұрын
അർത്ഥവത്തായ വരികൾ കാഴ്കളും മനോഹരം പാട്ടുപാടിയ ചേട്ടന് എന്റെ ഒരു ഉമ്മ....
@ishalfathima1787
@ishalfathima1787 3 жыл бұрын
ഇതുവരെ ഇത് മുഴുവനായി കേൾക്കാൻ പറ്റിയില്ലായിരുന്നു ഉറങ്ങിപോവാറാണ് പതിവ്.. അത്രക്ക് ഫീൽ ആണ്.. ഇന്ന് മുഴുവൻ ഇരുന്നു കണ്ടു... കണ്ണ് നിറഞ്ഞു പോയി ശെരിക്കും
@ArunRaj-re2ug
@ArunRaj-re2ug 3 жыл бұрын
സത്യം
@bincymohan4034
@bincymohan4034 Жыл бұрын
ഇത്രെയും കാലം കണ്ടതിലും കേട്ടതിലും വച്ചു മനസ്സിൽ ഇടംപിടിച്ച ആൽബം.... അവസാനം ആ... അച്ഛാ വിളി.... 🥺🥺💔💔
@aryadasdas-cy8ve
@aryadasdas-cy8ve 5 ай бұрын
ഇപ്പോഴാണ് കേൾക്കുന്നത്.... വരികളുടെ ഉടമയ്ക്കും അത്രയേറെ പ്രിയമുള്ള ശബ്ദത്തിനും ❤️❤❤
@noufalnoushad7993
@noufalnoushad7993 3 жыл бұрын
നല്ല വരികൾ അതിനൊത്ത ഈണവും ആലാപനവും കൂടി ചേർന്നപ്പോൾ പറയാൻ സാധിക്കാത്ത feeling
@snehamoluzz6494
@snehamoluzz6494 3 жыл бұрын
𝑺𝑨𝑻𝒉𝒚𝒂𝒎🙂
@abijithsethu8284
@abijithsethu8284 2 жыл бұрын
❤️
@abijithsethu8284
@abijithsethu8284 2 жыл бұрын
❤️
@sujith.skaroor8536
@sujith.skaroor8536 3 жыл бұрын
ശെരിക്കും കണ്ണ് നിറയിച്ചു... അർത്ഥവത്തായ വരികൾ. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@anishv.kriyan7922
@anishv.kriyan7922 3 жыл бұрын
Onnum parayanilla chanke parichedukkunna varikal ellavarum nannayi abinayichu all the best
@sonasonu9700
@sonasonu9700 2 жыл бұрын
Saddd😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@AIM_WHITE
@AIM_WHITE 11 ай бұрын
😿😿😿😿😿😿😿😿
@theyyam2667
@theyyam2667 Жыл бұрын
ഒരു ലൈക്ക് കൊണ്ട് ഒന്നും തീരുന്നതല്ല ഈ പാട്ടിന്റെ മാധുര്യം നഷ്ട പ്രണയത്തിന്റെ ശേഷിപ്പുകൾ, പിന്നിൽ പ്രവർത്തിച്ചവർ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏👍
@rajeevraghavan4131
@rajeevraghavan4131 Жыл бұрын
വളരെ നല്ല ആലാപനം ഹൃദയത്തിൽ തട്ടുന്ന വരികൾ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏👌👌👌👌👌❤❤❤❤❤
@freethings8562
@freethings8562 3 жыл бұрын
ചുമ്മാ നോക്കാൻ വന്നതാ സമയവും net ഉം വെറുതെ പോയില്ല. അത്രക്കും ഇഷ്ടായി മനസ്സിൽ തട്ടി... Hatsoff all the team members...
@amruthac9318
@amruthac9318 3 жыл бұрын
കാതിലൂടെ ഹൃദയത്തിൽ എത്തി അവിടുന്നു മിഴിനീരായി പോകുന്നു😍😍😍😍😍😍
@devikajitheesh6409
@devikajitheesh6409 2 жыл бұрын
ഇന്ന് വരെ ഇത്രയും മനസറിഞ്ഞു ഇത്ര ഫീലോടെ കേട്ട പാട്ട് വേറെയില്ല... ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയ്ക്കും.. All tym favrt❣️song😘
@sreejuaami5659
@sreejuaami5659 Жыл бұрын
മനസിനെ തൊട്ട ചിത്രീകരണവും...വരികളും... അതിനൊത്ത ശബ്ദവും... 👍👍👍👍
@SvMedias
@SvMedias 3 жыл бұрын
പാട്ട് കഴിഞ്ഞത് അറിഞ്ഞില്ല... മനസ്സിലൂടെ ആ കാഴ്ചകളുടെ ലോകത്ത് നേരിട്ട് എത്തിയത് പോലെ ...ഈ ഗാനത്തിന്‍റെ പിന്നണിയിലുളള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
@__fo__x_y__
@__fo__x_y__ 3 жыл бұрын
ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ഇണ്ടോ 🥺❤️💔
@positivevibesonly6121
@positivevibesonly6121 2 жыл бұрын
Aa
@sanjanamolks1568
@sanjanamolks1568 2 жыл бұрын
Und
@nivedhayaek3689
@nivedhayaek3689 2 жыл бұрын
Aa😭😭
@sivadavs3659
@sivadavs3659 2 жыл бұрын
Und 🥺🥺
@apputhrissurkarayatrayapra4301
@apputhrissurkarayatrayapra4301 2 жыл бұрын
Yes
@athirariyas8880
@athirariyas8880 7 ай бұрын
ഈ പാട്ട് കേട്ടിട്ട് എങ്ങെനെയാ ലൈക് കൊടുക്കാതെ ഇരിക്കുന്നെ 🥹❤️
@sumijinu2666
@sumijinu2666 4 ай бұрын
ഈ song എഴുതിയാ ആൾക് ഒരു big big താങ്ക്സ് കാരണം എത്ര കേട്ടാലും mathiyavilla കരഞ്ഞു പോവും അത്രക് super ആണ് ഈ song
@Aanatthaara
@Aanatthaara 3 жыл бұрын
വരികൾ മനസിനെ വല്ലാതെ ആക്കി... ശരിക്കും ഫീൽ ചെയ്തുട്ടാ പാട്ട്... പാട്ടുകാരാ കലക്കി... സുധിയേട്ടനും പിടച്ചു...
@arathyachooz
@arathyachooz 3 жыл бұрын
ചങ്കിൽ കൊള്ളുന്ന വരികൾ എന്ന് കണ്ടിട്ടാ ഞാൻ എടുത്തത്. കണ്ട് തീരുന്നതിനു മുൻപ് തന്നെ കരഞ്ഞു പോയി. Good work......
@AmruthaSobhana
@AmruthaSobhana 3 жыл бұрын
അവസാനം ആ കുട്ടി അച്ഛന്റെ കണ്ണ് തുടച്ചപ്പോൾ തങ്ങിനിന്ന കണ്ണീർ താഴെ വീണുപോയി 🥺❤️
@sreejakumari6403
@sreejakumari6403 2 жыл бұрын
Super songs. Ethu padiya singer super and ethu polulla nalla videos avisham feeling oru rakshayum illa supper supper
@malappuramtr8084
@malappuramtr8084 3 жыл бұрын
ഞാനറിയാതെ ഇത് വന്ന് കേട്ടപ്പോൾ .. ന്യൂമോണിയ ബാധിച്ച് മരിച്ച എന്റെ സുഹൃത്തിന്റെ ഭാര്യ.... മൂന്നാം നാൾ അവന്റെ വീട്ടിൽ ചെന്നപ്പോൾ അവന്റെ ഒരു വയസ്സുള്ള കുഞ്ഞ് ഉമ്മാ എന്ന് വിളിച്ചപ്പോൾ കരഞ്ഞ് പോയി...
@arathikunjiarathikunji8885
@arathikunjiarathikunji8885 3 жыл бұрын
എന്റെ അമ്മയ്ക്കും അച്ഛനും എനിക്കും ഒത്തിരി ഇഷ്ട്ട ഈ പാട്ട്. ഞങ്ങൾ പാട്ടിനെ സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിൽ ഒരുപാട് സന്തോഷം 🙌
@sanazehra7188
@sanazehra7188 Ай бұрын
😍 ചക്കര ചേ~ലുള്ള പെ~ണ്ണെ എന്റെ കുഞ്ഞുമന~സിലെ പൊ~ന്നോ എന്തൊരു ച~ന്താടി പൊന്നോ~~ നിന്നെ നോക്കിക്കൊണ്ട~ങ്ങനിരിയ്ക്കാ~ൻ ചക്കര ചേ~ലുള്ള പെ~ണ്ണെ എന്റെ കുഞ്ഞുമന~സിലെ പൊ~ന്നോ എന്തൊരു ചന്താടി പൊന്നോ~~ നിന്നെ നോക്കിക്കൊണ്ട~ങ്ങനിരിയ്ക്കാ~ൻ ആ കാണും മാ~മല ചോലേ~~ല് മുങ്ങിക്കിട~ന്നൊരു നേ~രം ആയിരം ദൈവങ്ങളില്ലേ~ നിങ്ങൾ കണ്ണ് തുറക്കാ~ഞ്ഞതെന്തേ~~ 💜🎻💞🎧💖🎻💙 നീളത്തിലു~ള്ളൊരു മുണ്ട്~ നിന്നെ വാരി പുത~ച്ചൊരു നേരം~ എന്നെ കൊണ്ടാ~വില്ല പൊന്നോ~~ നിന്നെ നോക്കിക്കൊണ്ട~ങ്ങനിരിയ്ക്കാ~ൻ മുറ്റത്തെ മൂ~വാണ്ടൻ മാ~ങ്ങ നമ്മൾ എത്തറ തിന്നടി പെ~ണ്ണെ ആ മാവും കൊണ്ടല്ലെന്റെ പൊന്നോ~~ നിന്നെ കത്തിയെരി~ച്ചത് അ~ന്ന്~~ 🎻💞🎧💖🎻 ആടു~പ്പില് കത്തണ തീയ് ക~ണ്ടാല് ഓടിമറ~യുന്ന പെ~ണ്ണെ നീ കത്തിയെരിയണ കാണാ~~ൻ എന്നെ കൊണ്ടാ~വില്ല പൊ~ന്നോ~ 💞പാടിക്കഴിഞ്ഞു വരുന്ന ഗ്രീൻ വിരൽ👍 ഒന്ന് തൊട്ട് പോകാൻ മറക്കല്ലെ
@appannichunila6319
@appannichunila6319 9 ай бұрын
ഓരോ സീനും അതിനൊത്ത ചില വരികളും ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ watch 73
@animamohan2061
@animamohan2061 3 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല .... 👌🏼👌🏼👌🏼
@commendosgaming9529
@commendosgaming9529 3 жыл бұрын
Sathyam
@KoolivayalFolkRecords
@KoolivayalFolkRecords 3 жыл бұрын
😍😍
@shinilaa3671
@shinilaa3671 3 жыл бұрын
@@commendosgaming9529 ഒരു ദിവസം ഒന്നിലധികം തവണ കേൾക്കുന്ന ഞാൻ 🔥
@arjunapz120
@arjunapz120 3 жыл бұрын
😭❤️
@dildinu2749
@dildinu2749 3 жыл бұрын
Sathyam
@winnerskalasamithy6380
@winnerskalasamithy6380 3 жыл бұрын
സുധി ആതിര ചെക്കൻ എന്റെ പൊന്നോ പാട്ടിനു അതിന്റെ ജീവൻ നൽകി ജീവിച്ചു കാണിച്ചു തന്നു സുധി കരയുന്നത് കണ്ടാൽ എന്റെ ദൈവമേ സഹിക്കുന്നില്ല ഓരോ വരിയും മനസ്സിൽ തറച്ചു
@naaziyaziya
@naaziyaziya Жыл бұрын
കണ്ണ് നിറഞ്ഞു ..കുറെ ദിവസായി റീൽസിൽ കാണുന്നു .ഓരോന്ന് കാണുമ്പോളും അപ്പോ സേവ് ആക്കി വെക്കും .ഇപ്പോഴാണ് ഇവിടെ ഫുൾ കേൾക്കുന്നത് .വരികളെല്ലാം വ്യക്തമായി കേട്ടു ...മനസ്സിൽ തന്നെ ഓരോ വരികളും പതിഞ്ഞു .പക്ഷെ ഹൃദയം കീറി മുറിച്ചാണെന്ന് മാത്രം ..നല്ല വരികൾ ..വരികൾക്ക് ശബ്ദം നൽകിയ ഗായകനും നല്ല ഈണത്തിൽ ഹൃദയത്തിൽ കയറിക്കൂടി ..ഒരു വേദനയോടെ അല്ലാതെ ഈ സോങ് കേൾക്കുവാനും കാണാനും കഴിയില്ല
@user-nm2se1tl8z
@user-nm2se1tl8z Жыл бұрын
ഒരുപാട് kettu ee pattu. മനസ്സിൽ വല്ലാതെ കൊണ്ട് വരികൾ... Kettupadikukayum ചെയ്തു 🥰🥰🥰🥰🥰
@rasheedrihanrasheedrihan1241
@rasheedrihanrasheedrihan1241 3 жыл бұрын
ആ മോന്റെ അച്ച എന്ന വിളി ഉണ്ടല്ലോ കണ്ണ് നിറഞ്ഞു പോയി സത്യം
@jithinb8040
@jithinb8040 3 жыл бұрын
Dislike ചെയ്യുന്നവർ ഒന്ന് ആലോചിക്കുക ഇതുപോലെ oru 4 വരി എങ്കിലും നിങ്ങളെ kond എഴുതാൻ പറ്റുമോ. കഴിവുള്ളവര് അത് പ്രകടിപ്പിക്കുമ്പോൾ അതിന് dislike കൊടുക്കുന്നതിന് മുൻപ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം.
@praveenayilakkad4334
@praveenayilakkad4334 3 жыл бұрын
Nice
@karthikabhaskar2859
@karthikabhaskar2859 3 жыл бұрын
Asooyaku marunnilla...never mind..
@blood_for_chris1566
@blood_for_chris1566 3 жыл бұрын
Ath polichu 👍
@kiranmanoharan8379
@kiranmanoharan8379 3 жыл бұрын
Ath asooya kondanu
@dreamcatcher9660
@dreamcatcher9660 3 жыл бұрын
മനുഷ്യർ അങ്ങനാണ് നല്ലത് പറ്റില്ല
@bijjaathoos...9819
@bijjaathoos...9819 3 жыл бұрын
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല.... 😞 ശ്വാസം മുട്ടി ചാവണേൽ ഈ ആൽബം കണ്ടാൽ മതി... 😞 വല്ലാത്തൊരു ഫീൽ തന്നെ ട്ടൊ... അവസാനത്തേക്ക് ശ്വാസം മുട്ടി..... 🥺😞
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 5 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 2,4 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 929 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 401 М.