No video

പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike

  Рет қаралды 778,271

Chanakyan

Chanakyan

Күн бұрын

2019 ഫെബ്രുവരി 14 -നു ജമ്മു കശ്മീരിലെ പുൽവാമ നഗരത്തിൽ CRPF ജവാന്മാർ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിനു നേർക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന ചാവേർ ആക്രമണം നടത്തിയത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.. രാജ്യമൊട്ടാകെ കടുത്ത അമർഷവും, ദുഃഖവും നടമാടിയ ഈ ദാരുണസംഭവത്തിൽ നമ്മുടെ 45 ധീര ജവാന്മാരാണ് വീരഗതി പ്രാപിച്ചത്.. നിഷ്ഠൂരമായ ഈ നീച കർമ്മം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ലന്നും, അവർ ഭൂഗോളത്തിന്റെ ഏതു ഭാഗത്തായാലും, തിരഞ്ഞു പിടിച്ചു കൊന്നു തള്ളുമെന്നും ഉറച്ച തീരുമാനമെടുത്ത ഇന്ത്യ,എത്രയും പെട്ടന്ന് തന്നെ ഒരു വൻ തിരിച്ചടി ഇവർക്ക് നൽകണം എന്ന ഉദേശത്തോടെ അതി സമർത്ഥമായ് തന്നെ പദ്ധതികൾ തയ്യാറാക്കി..ദിവസങ്ങൾക്കകം തന്നെ ഇവരുടെ പരിശീലനക്യാമ്പുകളുടെ ആസ്ഥാനമായ ബാലക്കോട്ടിനെ കണ്ടെത്തിയ ഇന്ത്യ 2019 ഫെബ്രുവരി 26 നു പുലർച്ചെ തങ്ങളുടെ വ്യോമസേനയുടെ കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് ഈ ഭീകര പരിശീലന കേന്ദ്രത്തെ ഒരു കനത്ത ബോംബിങ്ങിലൂടെ ചുട്ടു ചാമ്പലാക്കി.. അങ്ങനെ പുൽവാമയിലെ ചതിക്ക് ബാലാക്കോട്ടിലൂടെ തിരിച്ചടി നൽകിയ ഇന്ത്യ തങ്ങളുടെ പ്രതികാരത്തെ പാകിസ്ഥാനു നേർക്കുള്ള ഒരു ഉഗ്രമായ ആക്രമണത്തിലൂടെ തന്നെ നിറവേറ്റി..പുതിയ ഇന്ത്യയുടെ ആക്രമോണോൽസുക മുഖമായ് ലോക മാധ്യമങ്ങൾ വാഴ്ത്തിയ ആ ഉജ്ജ്വല ഓപ്പറേഷൻറ്റെ കഥയാണ് പുതിയ വീഡിയോയിൽ .. ഒപ്പം ഈ ദൗത്യം വിജയകരമാക്കാൻ ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക, ചാര നേതൃത്വങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും അതിലെ മറ്റു അറിയാക്കഥകളും കൂടി നമുക്ക് കൂടുതൽ അടുത്തറിയാം...
Research &Script :JOBY JOSEPH. K. J
EDITING : AKASH. T. SUKUMARAN
On February 14 2019, an organization named Jaish-e-Mohammed carried out an attack on a convoy of CRPF jawans in Jammu and Kashmir's Pulwama city. 45 jawan were martyred in this incident. Taking a firm decision that those who committed this heinous act will not be spared under any circumstances, the Government of India has moved its arms with increasing vigor to give them a massive blow as soon as possible. After learning the exact location of their training camps within a few days, India immediately prepared to fire on these camps. Thus, on the morning of February 26, 2019, the Air Force's flagship Mirage 2000 fighter jets carried out India's counterattack on Balakot, which was a terrorist training center. This video is the story of this brilliant mission. And we know closely the stories that took place to make this mission successful.
#pulwama #balakot #balakotairstrikebyindianairforce #india #indianairforce #indianarmy #indiannavy #charikumar #modi #narendramodi #pakistan #mirage #mirage2000 #mirage2000indianairforce #crpf

Пікірлер: 819
@ChandraPrakash-sl1hp
@ChandraPrakash-sl1hp 2 ай бұрын
ഇത് പുതിയ ഭാരതം 👍 ഘർ മൈം ഗുസ്ക്കർ മാരേംഗേ...💪
@sathyadas6089
@sathyadas6089 2 ай бұрын
😊
@kunhiramank8599
@kunhiramank8599 2 ай бұрын
❤😊😅😮😂❤😢🎉😮😅😊😊😅​@@sathyadas6089
@nobyvarghese3152
@nobyvarghese3152 Ай бұрын
W❤​@@sathyadas6089
@Rishaan-x5k
@Rishaan-x5k Ай бұрын
Ppppppp0😊😊
@gops64
@gops64 26 күн бұрын
Hi Hi how is the work day tomorrow morning OK for for the day happy to help u with ur ur ur life ma ma thi thi na thai ne to tu pan mane nai lagtu namaste @rajeevanpillai7579 me the same as you can get a ​@@sathyadas6089
@sukumarank8082
@sukumarank8082 2 ай бұрын
അഭിമാനിക്കുന്നു ഈ വീരകൃത്യത്തിൽ പങ്കാളികളാ യ വീരജവാന്മാരെ 'നമ്മുടെ ധീരനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ജി🙏🙏🙏
@krishnakumar-yw7fm
@krishnakumar-yw7fm 4 ай бұрын
ഇന്ത്യൻ എയർ ഫോഴ്സ് 💪💪🔥🔥
@AnilPB-hj7zz
@AnilPB-hj7zz 4 ай бұрын
❤❤❤
@sukumarannambiar8841
@sukumarannambiar8841 Ай бұрын
ഇതാണ് നമ്മുടെ പുതിയ ഭരണാധികാരിയുടെ action. Jai jai bharath matha.
@ashokanc6400
@ashokanc6400 4 ай бұрын
ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയേയും ഇന്ത്യൻ വ്യോമസേനയേയും നമിക്കുന്നു. ധീരോദാത്തമായ നടപടി. ഇത് നരേന്ദ്ര ഭാരതം. വന്ദേ ഭാരതം❤
@Chanakyan
@Chanakyan 4 ай бұрын
❤❤❤
@AchuKrishnan-nv3sp
@AchuKrishnan-nv3sp 3 ай бұрын
​@@Chanakyan😅😅😅malayalamnewslive 6😊 ok bhul bhul bbye bbye
@saniljude8374
@saniljude8374 2 ай бұрын
India
@AnishPs-io6oh
@AnishPs-io6oh 2 ай бұрын
❤❤❤❤
@sudhirs8709
@sudhirs8709 2 ай бұрын
❤❤❤❤❤
@anand56cks75
@anand56cks75 3 ай бұрын
ഇന്ത്യ പണ്ടായിരുന്നെങ്കിൽ പുൽവാമ ആക്രമണത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ ഒരു കത്തയയ്ക്കുമായിരുന്നു... മോഡി വന്ന ശേഷം ഇന്ത്യ കത്തയയ്ക്കുന്ന പരിപാടി നിർത്തി👌👍🙏
@joseprakashmullikkadu2333
@joseprakashmullikkadu2333 3 ай бұрын
രണ്ടു തവണ പാകിസ്ഥാനേ അടിച്ചു അപ്പം തീറ്റിച്ചതും ആ രാജ്യത്തെ രണ്ടാക്കി കീറി മുറിച്ചു ബംഗ്ലാദേശിനെ സൃഷ്ടിച്ചു കൊടുത്തതും മോദിയല്ല, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയാണ്. ഇപ്പോഴത്തെ സർക്കാരിന് പാകിസ്താനെ ആക്രമിക്കാൻ മുട്ടു വിറക്കും. ഇന്ത്യൻ വിമാനം തട്ടിയെടുത്തു കണ്ടാഹാറിൽ കൊണ്ടിറക്കി. പാക് തീവ്രവാദികളെ പ്രത്യേക വിമാനത്തിൽ കണ്ടഹാരിലെത്തിച്ചു നമ്മുടെ വിമാനം മോചിപ്പിച്ചു. വിദേശ കാര്യ മന്ത്രി നേരിട്ടാണ് അതു ചെയ്തത്. . ഇത്രയും ഗതികേട് BJP സർക്കാരിന്റെ മാത്രം കുത്തകയാണ്. ഇന്ദിരഗാന്ധി 200 വർഷം ജീവിക്കേണ്ട ആളായിരുന്നു. നമ്മുടെ നിർഭാഗ്യം..
@user-sb4xy7oy4k
@user-sb4xy7oy4k Ай бұрын
Yes !!
@noyelgeorge999
@noyelgeorge999 Ай бұрын
@anand56cks75 RAW yenna paranja sadhanam Indira Gandhiyude kallathuindayirunnadha
@user-sk9du2ir6e
@user-sk9du2ir6e Ай бұрын
😂😂
@visualvoyager8495
@visualvoyager8495 18 күн бұрын
​@@noyelgeorge999Athinu?
@sks8198
@sks8198 4 ай бұрын
ഭംഗിയായി ചെയ്ത ദൃശ്യ സമൃദ്ധമായ ചരിത്ര വിവരണം. നല്ലവണ്ണം പ്രയത്നിച്ചു. നമിച്ചു 🙏🏼 ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു ദേശ സ്നേഹിക്കേ ഇങ്ങനെ ഒരു പ്രെസൻറ്റേഷൻ ചെയ്യാൻ കഴിയൂ. 🇮🇳 വന്ദേ മാതരം.
@Chanakyan
@Chanakyan 4 ай бұрын
വളരെ നന്ദി സഹോദര, ജയ് ഹിന്ദ് 🇮🇳
@balan8640
@balan8640 3 ай бұрын
Super ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
@flashfile-qe1pk
@flashfile-qe1pk Ай бұрын
🙏😊
@gokulghoshunni9829
@gokulghoshunni9829 4 ай бұрын
എന്റെ രാജ്യം എന്റെ അഭിമാനഹങ്കാരം ❤
@balan8640
@balan8640 3 ай бұрын
Yes 😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balan8640
@balan8640 3 ай бұрын
Namaste Bharath namo Bharath powerfull😊😊😊😊❤❤❤❤❤❤❤❤❤❤❤❤
@balan8640
@balan8640 3 ай бұрын
Bolo Bharath mathaki jai
@SN-yk6wl
@SN-yk6wl 4 ай бұрын
നമ്മുടെ രാജ്യത്തു നട്ടെല്ല്ഉള്ള ഒരു പ്രധാനമന്ത്രി ഉണ്ടെന്നു മറ്റു രാജ്യങ്ങൾക്കും മനസിലായി ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@divyamol5591
@divyamol5591 Ай бұрын
Jai Hind ❤❤
@StrengthOfBharat
@StrengthOfBharat 4 ай бұрын
Indian Airfore❤ Indian Army ❤ Indian Navy ❤
@balan8640
@balan8640 3 ай бұрын
Namaste❤❤❤❤❤❤❤
@balan8640
@balan8640 3 ай бұрын
Bharath mathaki jai
@balan8640
@balan8640 3 ай бұрын
Ente dhiera bharathathinu Kodi abhivadyangal Bharath mathaki jai jai namo Bharath namojikyu abhivadyangal dovaljikyum namaste
@balan8640
@balan8640 3 ай бұрын
Thanks 🙏🙏🙏🙏🙏👍👍👍👍👍 dovalji namaste ete Indian armikyum abhivadyangal
@balan8640
@balan8640 3 ай бұрын
Ilove namo bharath
@user-ki2wk7qj5h
@user-ki2wk7qj5h 4 ай бұрын
ഇങ്ങോട്ട് മാന്തിയാൽ കേറി അടിക്കും 😌🤙 INDIAN MILITARY FORCE
@Chanakyan
@Chanakyan 4 ай бұрын
Ys 🔥🔥🔥
@balan8640
@balan8640 3 ай бұрын
Keri adikyuga thaneyala pedchu tharipanamakoom adhi samshayam edhumila
@jovinthomas3359
@jovinthomas3359 4 ай бұрын
അടിച്ചാൽ തിരിച്ചും അടിക്കുവാൻ അറിയാം എന്ന് ഇന്ത്യ തെളിയിച്ചു
@Rudraveera_999
@Rudraveera_999 4 ай бұрын
ഈ സംഭവത്തിനുശേഷം, ഇന്ത്യ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കൈയടി നേടാൻ തുടങ്ങി. എല്ലാ രാജ്യങ്ങളും ഇന്ത്യയെയും നരേന്ദ്ര മോദിയെയും സിംഹമായി അംഗീകരിക്കാന് തുടങ്ങി.
@pgvpanicker3647
@pgvpanicker3647 4 ай бұрын
അടിച്ചാൽ പലിശയും കൂട്ട് പലിശയും ചേർത്ത് നൽകും എന്ന് മനസിലാക്കി കൊടുത്തു.
@rejivarghese9786
@rejivarghese9786 4 ай бұрын
Ll❤​@@Rudraveera_999
@jainibrm1
@jainibrm1 4 ай бұрын
എന്നിട്ടു ചൈന കൊണ്ടുപോയതിനെപ്പറ്റി മിണ്ടുന്നില്ലല്ലോ ? അത് ഓർക്കാതിരിക്കാനാവും അടി ഹ ഹ ഹ
@ambazhathilmanikandan6081
@ambazhathilmanikandan6081 3 ай бұрын
Athu anum pennum allatha nehru koduthathalle​@@jainibrm1
@VimalKumar-jy8mr
@VimalKumar-jy8mr 4 ай бұрын
പാക്ക് ദുഷ്പ്രവർത്തികൾക്കു കാലം കൊടുത്ത ശിക്ഷ ഇപ്പോൾ അവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത് ! ഭക്ഷണത്തിനു പോലും ഗതിയില്ലാതെ തെരുവിലിറങ്ങി ജനം അലയുന്ന കാഴ്ച ദയനീയം തന്നെ !
@shivbaba2672
@shivbaba2672 3 ай бұрын
Why india did not prepare for pak beyond visual air-to-air missiles. We knew this long time back. We could have bought it from Europe at that time. Same now why not buy 5th generation jet until we get our own( 2035). We need to be carefull.
@balan8640
@balan8640 Ай бұрын
Adhu veenam kalam kathu vecha niedhi
@murukanpl7688
@murukanpl7688 4 ай бұрын
८ശഷ്ഠമായ ഭാരതം എന്റെ രാജ്യ०🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💥💥💥💥💥💥💥💥💥💥💥
@saniljude8374
@saniljude8374 2 ай бұрын
ഭാരതം അല്ല ഇന്ത്യ
@rohithr6479
@rohithr6479 Ай бұрын
​@@saniljude8374രണ്ടും ഒന്ന് തന്നെ
@user-sb4xy7oy4k
@user-sb4xy7oy4k Ай бұрын
ഭാരതം എന്ന് പറഞ്ഞപ്പോൾ പൊള്ളിയോ ? ഹമാസ് എന്ന് പറയാം!!ljude8374
@akshaysuresh2703
@akshaysuresh2703 Ай бұрын
​@@saniljude8374 randum onnan pazhjanmame
@syamchelottu4242
@syamchelottu4242 4 ай бұрын
Perfect presentation 👍🏼👌🏼👌🏼👌🏼❤️❤️❤️❤️❤️
@Chanakyan
@Chanakyan 4 ай бұрын
Thanks a lot
@babeeshlal2981
@babeeshlal2981 4 ай бұрын
രോമാഞ്ചം❤❤❤❤ എന്റെ ഭാരതം വന്ദേ ഭാരത്
@balan8640
@balan8640 3 ай бұрын
Power full
@balan8640
@balan8640 3 ай бұрын
Vande..vande ..namo baratham
@balan8640
@balan8640 3 ай бұрын
Ente dhira jevanmarku adharanjaligal big salute ete bharathsinu vendi jeeva thyagam cheydha ente dhira jevanmarku Kodi prenamam Bharath mathaki jai
@balan8640
@balan8640 3 ай бұрын
Jai sree doval ji big salute ravathijikyum Kodi prenamam
@Jayakumar-pz7bi
@Jayakumar-pz7bi 4 ай бұрын
രാജ്യം ആദ്യം, പാർട്ടി രാഷ്ട്രീയം പിന്നെ മതി. ബാലാ കോട്ട് ആക്രമണത്തിന് ശേഷം നുഴഞ്ഞ് കയറ്റം കുറഞ്ഞു
@krishworld7073
@krishworld7073 3 ай бұрын
Athenganne EEE peliyadi cpm makkal samadikuulla
@satheesanpv9070
@satheesanpv9070 4 ай бұрын
ജയ് ഭാരത്, ഭാരത് മാതാക്കിജയ്ജയ്...
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@mrwhite2276
@mrwhite2276 4 ай бұрын
Jaybarath.yaihindh.jayindia
@vijeshtvijesh390
@vijeshtvijesh390 4 ай бұрын
👍👍👍🇮🇳🇮🇳 പണ്ടേ ഇതു പോലെ അറ്റാക് ചെയ്‌തിരുങ്കിൽ പാകിസ്ഥാൻ എന്നെ🇮🇳യുടെ മുന്നിൽ കീഴ്ടുങ്ങു മായിരുന്നു
@haridas1716
@haridas1716 4 ай бұрын
Athu sari appo Indiragandhiyude bharanakalathu nadannathonnum sirinariyillale
@HameedHameed-wf6ie
@HameedHameed-wf6ie 4 ай бұрын
@HameedHameed-wf6ie
@HameedHameed-wf6ie 4 ай бұрын
w​
@benjaminperumal94
@benjaminperumal94 4 ай бұрын
Tb,1q22​@@haridas1716
@sahadevakuruptk7200
@sahadevakuruptk7200 4 ай бұрын
Aa in uni uni hu​@@haridas1716
@VenkitK
@VenkitK 4 ай бұрын
ചൈനയുടെ അജ്ഞാത കരങ്ങൾ ഇതിന്റെ പുറകിലുണ്ട്.. സത്യം... ഇന്റർപ്പോൾ അന്വേഷിച്ചാൽ പുറത്തുവരും 💪🏼💪🏼💪🏼💪🏼💪🏼💪🏼
@bibinpraveen2984
@bibinpraveen2984 4 ай бұрын
Yes, "IB"ക്കും," റോ"യിക്കും അറിയാവുന്ന കാര്യമാണിത്.
@thomasutube1
@thomasutube1 4 ай бұрын
പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ Jai ശ്രീറാം Jai സംഘശക്തി Jai EVM
@thewild1445
@thewild1445 4 ай бұрын
മോദി പിഎം കെയേർസ് ഫണ്ടിലേക്ക് 10000 കോടിയിലധികം ഫണ്ട് വാങ്ങിയത് ചൈനയിൽ നിന്നും ആണ് എന്നറിയില്ലേ.. ഇന്ത്യൻ മണ്ണ് ചൈന കയ്യേറിയിട്ടും മോദിയും അമിട്ടും അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുകയാണ് ചെയ്തത്. ഒന്നും പ്രതികരിച്ചില്ല പുൽവാമ ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും ആ സൈനികർക്ക് വേണ്ടി ഒരു വിമാനം അയക്കാൻ മോദിക്ക് കാശില്ല. കോർപറേറ്റ് മുതലാളിയുടെ കുടുംബത്തിലെ കല്യാണത്തിന് സൈനിക വിമാനത്താവളം സുരക്ഷ വലയത്തിലാക്കി വിട്ട് കൊടുക്കാൻ കല്യാണത്തിന് വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ മോദിക്ക് കോടികൾ ചെലവാക്കാൻ കാശുണ്ട്. ആരുമറിയാതെ എങ്ങനെ ആണ് തിരിച്ച് വ്യോമാക്രമണം നടത്തുന്നത്. തിരിച്ചടി പോലും അമേരിക്കയ്ക്ക് പോലും ഇങ്ങനെ സംഭവം അറിയില്ല. മിനിമം പുൽവാമയിൽ എന്ത് അന്വേഷണം നടത്തി വല്ല റിപ്പോർട്ടും ഉണ്ടോ.
@hitheshyogi3630
@hitheshyogi3630 4 ай бұрын
മോദി പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രം ഈ ഓപ്പറേഷൻ നടത്തി എന്ന് ജ്ഞാൻ വിശ്വസിക്കുന്നു
@sarathraviravi8740
@sarathraviravi8740 4 ай бұрын
Correct
@vasanthakumarj6489
@vasanthakumarj6489 4 ай бұрын
Yes
@jpj3632
@jpj3632 4 ай бұрын
😂😂😂😂😂😂😂😂
@renjithcb736
@renjithcb736 4 ай бұрын
സത്യം
@mrwhite2276
@mrwhite2276 4 ай бұрын
Visysamilla
@althaft9306
@althaft9306 4 ай бұрын
One and only INDIA ❤
@user-pq2tn9ll6x
@user-pq2tn9ll6x 4 ай бұрын
വന്ദേ മാതരം...
@balakrishnannair5449
@balakrishnannair5449 2 ай бұрын
A Big SALUTE TO INDIAN ARMED FORCES AND OUR BELOVED PM SHRI MODIJI🙏🙏👍 BHARAT MATA KI JAI
@kannanpalode8659
@kannanpalode8659 4 ай бұрын
സോണിയ കെട്ടിയിട്ട സിംഹകുട്ടികളെ ആയുധവും ആശീർവാദവും കൊടുത്ത് നരേന്ദ്രമോദി അഴിച്ചുവിട്ടു ....പിന്നെ നടക്കുന്നതെല്ലാം ചരിത്രം
@akhiltk147
@akhiltk147 4 ай бұрын
നല്ല കാര്യം ആണ്. എന്നിട്ട് എന്തേയ് ഇത് വരെ ദാവൂദിനെയും ചോട്ടാ ഷക്കീലിനെയും ഒന്ന് തൊടാൻ കഴിയാത്തത്
@kannanpalode8659
@kannanpalode8659 4 ай бұрын
@@akhiltk147 ഹഹഹഹഹഹഹഹഹഹഹ പത്തിരുപതെണ്ണത്തിനെ പാകിസ്താനിലിട്ട് തീർത്തതൊന്നും സാററിഞ്ഞില്ലാരുന്നോ....എവിടെയാണെന്ന് അറിയാമെങ്കിൽ പറഞ്ഞുകൊട് തൊട്ടോളും അവരെയൊക്കെ വളർത്തിയത് കോൺഗ്രസ്സാണ് ......
@hariharannair3662
@hariharannair3662 4 ай бұрын
68151 Booms Nb
@akhilrajbaburajan9659
@akhilrajbaburajan9659 4 ай бұрын
കുരുക്ഷേത്ര മൂവി കണ്ടോ bro അതിൽ പറയുന്നുണ്ട് പാകിസ്ഥാൻ പട്ടാളം ഞാൻ വെടി വെച്ച് നീ തിരിച്ചു വെടി വെക്കാൻ ഡൽഹിയിൽ വിളിക്കാൻ ഇപ്പോൾ അങ്ങനെ അല്ല അടിച്ചാൽ തിരിച്ചു അടിച്ചിരിക്കും എന്റെ കമന്റിൽ ഇപ്പോൾ വരും സുടാപ്പി ടീം but i don't care be course i am indian INDIAN ARMY ❤❤❤❤
@JacobthomasThomas
@JacobthomasThomas 4 ай бұрын
​One
@shanmughanvariyath1977
@shanmughanvariyath1977 4 ай бұрын
ഭാരത് മാതാ കി ജയ്'❤
@rajamani9928
@rajamani9928 4 ай бұрын
Super വിവരണം🎉
@sreeharshvaliyapurayil8023
@sreeharshvaliyapurayil8023 4 ай бұрын
ഇന്ത്യ സുരക്ഷിത കരങ്ങളിൽ
@balan8640
@balan8640 3 ай бұрын
Yes
@radhakrishnank1972
@radhakrishnank1972 4 ай бұрын
JAl HIND
@Chanakyan
@Chanakyan 4 ай бұрын
JAI HIND
@ksshine2011
@ksshine2011 4 ай бұрын
ഞാൻ ദുബായിൽ ആയിരുന്ന സമയം റൂം mate ആയ പാകിസ്താനി ചെറുക്കൻ അന്നേരം ഞാൻ സ്വന്തം ഏട്ടൻ ആണെന്ന് പറഞ് നടന്നവൻ ഈ സംഭവത്തിന്‌ ശേഷം ചീറ്റ പുലിയെ പോലെ എന്റെ അടുത്ത് പെരുമാറി... ഞാനൊരു ചവിട്ട് കൊടുത്തു.. ദേശസ്നേഹം ഒക്കെ അന്റെ നാട്ടില് എടുത്താ മതി...അയ് ശെരി പണി കൊടുത്താൽ തിരിച്ചു അതിന്റെ ഇരട്ടി ആയി കിട്ടും എന്ന് അറിയതോണ്ടല്ലല്ലോ കുത്തി കഴപ്പ് കൊണ്ടല്ലേ അനുഭവിച്ചോട്ടെ 😁😁😁
@user-tp9oe5rs1o
@user-tp9oe5rs1o 3 ай бұрын
ആണുങ്ങൾഭരിക്കന്നരാജമാണ ടാ ഇന്ത്യ👌👌👌
@ksshine2011
@ksshine2011 3 ай бұрын
@@user-tp9oe5rs1o പിന്നല്ലാ 😂😂😂💪💪💪
@powerelectronics8640
@powerelectronics8640 3 ай бұрын
❤️❤️🙏🏻🙏🏻👌🏻 അടിപൊളി ബ്രോ 🏆🏆
@muhammadshameem4295
@muhammadshameem4295 3 ай бұрын
തുടർഭരണം കിട്ടാൻ എൻ്റെ രജ്യതെസ്യന്യതെ ഒറ്റി എൻ്റെ രജ്യതെ ഒറ്റി😢
@ksshine2011
@ksshine2011 3 ай бұрын
@@muhammadshameem4295 ആഹാ ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ... 🙄
@aneeshaneeshcn1509
@aneeshaneeshcn1509 4 ай бұрын
Today's "Modi's"Barath❤❤❤
@defenceunionofindia
@defenceunionofindia 4 ай бұрын
Our soldiers are fearless
@userXkoshikuriyan
@userXkoshikuriyan 4 ай бұрын
രാജ്യത്തെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ നെഹ്‌റു കുടുംബം അല്ല ഭരിക്കുന്നത് മോദിജി ആണ് , ഏത് പാകിസ്ഥാൻ ആയാലും മറുപടി അണ്ണാക്കിൽ കിട്ടും എന്ന് മനസിലാക്കി കൊടുത്ത ആക്രമണം ❤️
@mohankrishnanb9886
@mohankrishnanb9886 3 ай бұрын
നെഹ്റു വെറും പേടിത്തൂറി ആയിരുന്നു.
@Karinkaadan
@Karinkaadan 4 ай бұрын
ഞാൻ ആലോചിക്കുന്നത് നമ്മുടെ സുഡു കുട്ടന്മാർക്ക് എന്ത് പറ്റി എന്ന്? ലവന്മാരെ കാണാനേ ഇല്ലല്ലോ കമൻ്റ് ബോക്സിൽ 😅😂
@powerelectronics8640
@powerelectronics8640 3 ай бұрын
😂😂👌🏻👌🏻👌🏻👍🏻👍🏻
@anpoo614
@anpoo614 3 ай бұрын
മാറി ഇരുന്നു പൊട്ടി കരയുന്നു
@OpGaming-cl1ij
@OpGaming-cl1ij Ай бұрын
😂😂😂😂😂😂😂😂
@OpGaming-cl1ij
@OpGaming-cl1ij Ай бұрын
​@@anpoo614😂😂😂😂😂
@suicidecaptures2622
@suicidecaptures2622 Ай бұрын
Varillaaa😂😂😂😂😂 ayinun ulla chunkuttamm veandeaa
@sasivarma989
@sasivarma989 4 ай бұрын
ജയ് ഭാരത്.
@vinodmenon2825
@vinodmenon2825 4 ай бұрын
❤proud of our Indian Prime Minister ❤️ Mr Modi ❤️
@raveendranedassery4897
@raveendranedassery4897 4 ай бұрын
അടിച്ചു കഴിഞ്ഞു...എല്ലാ വീമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി എന്ന് ഫോൺ കാൾ വന്നതിനു ശേഷമേ..മണിക്കൂറുകൾക്ക് മുൻപ് കൊണ്ട് വെച്ച വെള്ളം പോലും ആ കാവൽക്കാരൻ എടുത്തു കുടിച്ചുള്ളൂ.. ആ കാവൽക്കാരന്റെ പേർ നരേന്ദ്ര ദാമോദർ ദാസ് മോദി എന്നാണ്...
@thomasutube1
@thomasutube1 4 ай бұрын
പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ Jai ശ്രീറാം Jai സംഘശക്തി Jai EVM
@jyothisappu6086
@jyothisappu6086 4 ай бұрын
നീയൊക്കെ വെറും mandanmaaraayi പോയല്ലോ😂😂 കഷ്ടം
@rajeshgeorge6682
@rajeshgeorge6682 Ай бұрын
എന്തൊരു തള്ളാണ് ഭായ്😅
@visualvoyager8495
@visualvoyager8495 18 күн бұрын
​@@rajeshgeorge6682kuninju irunnu oombikko
@sadasivapanicker1061
@sadasivapanicker1061 3 ай бұрын
ഇതാണ് മറുപടി. ഇതു തന്നെ ആണ് മറുപടി.
@vasanthakumarj6489
@vasanthakumarj6489 4 ай бұрын
സൂപ്പർ അവതരണം👍❤
@kishorkumarmk1356
@kishorkumarmk1356 4 ай бұрын
Excellent description thanks
@Chanakyan
@Chanakyan 4 ай бұрын
You are most welcome
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 ай бұрын
Super presentation
@Chanakyan
@Chanakyan 4 ай бұрын
Thank you
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 ай бұрын
@@Chanakyan welcome🥰
@RajeevS-bv9rm
@RajeevS-bv9rm 4 ай бұрын
Thengayanu
@shaheenanv4976
@shaheenanv4976 4 ай бұрын
മോദിജി പ്രധാനമന്ത്രിയായത് കൊണ്ട് മാത്രം തിരിച്ചടിക്കാൻ കഴിഞ്ഞു😮
@manojparambath3841
@manojparambath3841 4 ай бұрын
ചാണ്ണ്യക്കൻ സൂപ്പർ ആണ്
@jithinjosevj385
@jithinjosevj385 Ай бұрын
☝️☝️Jai hind Jai bharat Mata ki Jai 🔥 നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 4 ай бұрын
Bharath Matha ki... Jai. Murugaaaa....
@manadiar100
@manadiar100 4 ай бұрын
Super Presentation👌👌👌
@Chanakyan
@Chanakyan 4 ай бұрын
Thank you so much
@rajesharraj8724
@rajesharraj8724 4 ай бұрын
ഒരു ലോകനേതാവ് നേരിടുന്ന വെല്ലുവിളി രാജ്യത്തിന് പുറത്തുള്ള ശത്രുക്കളെ നേരിടണം ഒപ്പം തന്നെ രാജ്യത്തിനുള്ളിൽ നിന്ന് ഉപ്പും ചോറും ഉണ്ട് തിരിഞ്ഞു കുത്തുന്നതാണ് ഏറെ വേദനജനകം.
@user-qm8hh1ic9k
@user-qm8hh1ic9k 4 ай бұрын
Jai hind 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@mohanannair518
@mohanannair518 4 ай бұрын
ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ ജയ് ബിജെപി ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@user-qe1hu5mn3h
@user-qe1hu5mn3h 4 ай бұрын
A Big salut Hon,ble Prime Minister Narandra Damodar Modhiji Valsalkumar j d s statesecretary general Savadal Karnatika Gulbargs
@kbrajendran3909
@kbrajendran3909 4 ай бұрын
ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
ജയ് ഭാരത്
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 4 ай бұрын
കിടിലൻ എഡിറ്റിംഗ്😮😮😮
@deepuviswanathan2907
@deepuviswanathan2907 4 ай бұрын
ചാണക്യൻ്റെ സകല സ്ക്രിപ്റ്റുകളും അവതരണങ്ങളും മികച്ചവ തന്നെ പക്ഷേ ഇത്രയും ഹരം പിടിപ്പിക്കുന്ന വിഷയത്തിൻ്റെ സ്ക്രിപ്റ്റ് നിരാശപ്പെടുത്തി....!! Surgical Strike നട്ടെല്ലുള്ള ഭരണത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു -പിന്നീടിന്നു വരെ പാക് ഭീകരരർ ശാന്തരാണ്...!!
@user-du5uc2vd3g
@user-du5uc2vd3g Ай бұрын
❤❤❤❤ഇന്ത്യ ❤❤❤❤❤എൻ്റെ മണ്ണ് എൻ്റെ അഭിമാനം❤💪💪
@anoopr3931
@anoopr3931 4 ай бұрын
Friendly fire വഴി mi helicopter നഷ്ടം ആയി. അത് വിട്ട് പോയി പാകിസ്താൻ F16 ഉപയോഗിച്ച് എന്ന് തെളിഞ്ഞാൽ അത് usa ആയിട്ട് ഉള്ള കരാർ violation ആണ്. അത് കൊണ്ട് അവർ F16 ഉപയോഗിച്ച് ഇട്ട് ഇല്ല എന്ന് പറയുന്നത്. പോരാത്തതിന് F16 ൻ്റ വിൽപ്പന യും ബാധിക്കും
@user-db4gy8ec2r
@user-db4gy8ec2r 4 ай бұрын
❤️❤️❤️നല്ല അവതരണം ❤️❤️
@Chanakyan
@Chanakyan 4 ай бұрын
വളരെ നന്ദി ❤❤
@rajeshks930
@rajeshks930 4 ай бұрын
Jai Hind ❤❤❤❤❤❤❤
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@tozking7463
@tozking7463 4 ай бұрын
പുൽവമയിലെ അപകടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@cutz_merge_
@cutz_merge_ 4 ай бұрын
Is Anyone here after watching Hrithik Roshan starred "Fighter" based on pulwama attack 👌
@rknair-qy5xh
@rknair-qy5xh 4 ай бұрын
Great. Jai Hind
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@Astroboy66
@Astroboy66 4 ай бұрын
IAF ❤/JAI HIND🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@shijuzamb8355
@shijuzamb8355 4 ай бұрын
ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@SuperIndian866
@SuperIndian866 4 ай бұрын
But we lost Rawat. Any comments?
@jayachandranr4705
@jayachandranr4705 4 ай бұрын
Jai Hind
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@vinodsubramanian9313
@vinodsubramanian9313 4 ай бұрын
ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഒരു തീവ്രവാദി കുഞ്ഞുങ്ങളെയും കാണാനില്ല
@Nair-cg1og
@Nair-cg1og 4 ай бұрын
വരും വരാതിരിക്കില്ല 😂😂
@VishnuAlappu-
@VishnuAlappu- 4 ай бұрын
​@@Nair-cg1og🤣🤗
@user-tj3bv4nx2e
@user-tj3bv4nx2e 4 ай бұрын
According to the report of open source satelite imagery indian bombing didnt hit a single target,
@wizardneon9141
@wizardneon9141 4 ай бұрын
They planing something big 😐
@indrajithbabu4777
@indrajithbabu4777 4 ай бұрын
​@@user-tj3bv4nx2e athum aarum sammathikkilla
@aadviklekshmi7241
@aadviklekshmi7241 Ай бұрын
എന്റെ രാജ്യം 👍🏻👍🏻👍🏻❤️❤️❤️❤️🙏🏻❤️❤️❤️🥰ഇന്ത്യാ...... . ജയ് ഹിന്ദ് ❤️❤️❤️❤️❤️
@Chanakyan
@Chanakyan Ай бұрын
ജയ് ഹിന്ദ്
@aswinaswin2869
@aswinaswin2869 4 ай бұрын
🕉️🕉️🔥🔥 അടിച്ചാൽ തിരിച്ചു തന്നിരിക്കും 👍👍🕉️🕉️ ക്ഷേത്രിയർ 🕉️🕉️🔥
@rajeshks930
@rajeshks930 4 ай бұрын
JAI BHARAT MATHA❤❤❤❤❤❤
@Chanakyan
@Chanakyan 4 ай бұрын
Jai Bharat
@vinuputhiyakkal-xt8sx
@vinuputhiyakkal-xt8sx Ай бұрын
നല്ല വിവരണം
@user-bs2qd2vu2i
@user-bs2qd2vu2i 2 ай бұрын
This action happened because our PM is Modiji 🔥🔥🔥🔥 Big Salute.. On congress time we saw Bharat Fails to deliver justice for our Soliders...
@nishanthmk4070
@nishanthmk4070 4 ай бұрын
Jai Hind ❤
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@rajeshks930
@rajeshks930 4 ай бұрын
Jai Jawan ❤❤❤❤
@Akhilmbaby3
@Akhilmbaby3 4 ай бұрын
നരേന്ദ്ര ഭാരതം ❤
@balan8640
@balan8640 3 ай бұрын
Shaktha bharatham
@balan8640
@balan8640 3 ай бұрын
Swabhiman Bharath
@balan8640
@balan8640 3 ай бұрын
Edhu mathi shakthanaya Narendra bharathathea logathinu munpil ariyan
@_Greens_
@_Greens_ 4 ай бұрын
What a narration!!👏👏👏 Jai Bajrangbali🔥
@shajisebastian43
@shajisebastian43 3 ай бұрын
Excellent, we support BJP 🙌 and Modiji 👌 🌹🌹💙💜
@venugopalan9978
@venugopalan9978 4 ай бұрын
Om.....om....om.... mmmmooooo.... Om......
@rajeeshr.k.r527
@rajeeshr.k.r527 4 ай бұрын
Jai Hind❤
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@Hariprasad-hc2ju
@Hariprasad-hc2ju 4 ай бұрын
@jainmallujainmallu3641
@jainmallujainmallu3641 4 ай бұрын
ഭാരത് മാതാ കി ജയ്
@mkvisi0n594
@mkvisi0n594 3 ай бұрын
എൻ്റെ രാജ്യത്തിൻ്റെ ശക്തനായ പ്രധാനമന്ത്രി മോദി ജീ മാത്രം -❤❤❤
@user-te5qb4rx2k
@user-te5qb4rx2k 4 ай бұрын
We are so proud to hear that our Govt such a powerful and patritic strengthen🌹Govt If I have again birth I will join in our Army or Navy or Air service I pray to God give them full strengh and more blessings them ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bobbyrenjan4864
@bobbyrenjan4864 4 ай бұрын
മുസ്ലിങ്ങൾ എന്താ ഇങ്ങനെ. അവർ ഇന്ത്യൻ army ye കളിയാക്കുക ആണല്ലോ comment boxil 😢
@Ranjith-ni9fn
@Ranjith-ni9fn 2 ай бұрын
ഇന്ത്യയെ seprate ആക്കി ഇനി കേരളം ഇന്ത്യയിൽ നിന്ന് seprate ആക്കണം എന്നു പറഞ്ഞു ഗൾഫിലെ social മീഡിയകളിൽ comment ഇടുന്നു
@vishnumukundan1995
@vishnumukundan1995 4 ай бұрын
Modi.bharatham... narendra bharatham... New bharatham... Jai hind
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@alexandervt9810
@alexandervt9810 3 ай бұрын
Good to know more about the day our defence handled the situation.congrats.
@remeshnair5478
@remeshnair5478 4 ай бұрын
Big Salute ❣️ Modiji ❣️🌹🌹🌹🌹🌹
@renjithjanardhanan3719
@renjithjanardhanan3719 2 ай бұрын
Presentation spr🙏👌👌
@Chanakyan
@Chanakyan 2 ай бұрын
Thanks a lot
@PradeepKumar-ll4id
@PradeepKumar-ll4id 23 күн бұрын
Good news reading.Good malayalam talking..🙏🙏🙏🇮🇳🙏🙏🙏
@sasibhooshan4973
@sasibhooshan4973 3 ай бұрын
അത്യുജ്വലം, ആവേശകരം! ജയ് ജവാൻ ! ജയ് ഭാരത് !
@user-be8wm7ep8z
@user-be8wm7ep8z 3 ай бұрын
ആ ധീര ജാവന്മാർക്കും ബിഗ് സല്യൂട്ട് ❤💪💪💪ജയ് ഇന്ത്യ 💪
@Chanakyan
@Chanakyan 3 ай бұрын
ജയ് ഹിന്ദ്
@PradeepKumar-gd3ti
@PradeepKumar-gd3ti 4 ай бұрын
Vande Matharam❤
@unnikrishnannair7333
@unnikrishnannair7333 4 ай бұрын
❤💪🇮🇳
@eldhokpaul6572
@eldhokpaul6572 4 ай бұрын
❤ Jai Hind ❤
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@ThomasMuttath
@ThomasMuttath Ай бұрын
VANDE MATHARAM
@ajayfrancis2849
@ajayfrancis2849 4 ай бұрын
👍🏻
@ageshchandran
@ageshchandran 4 ай бұрын
എൻറെ രാജ്യം ജയിക്കുക തന്നെ ചെയ്യും
@Chanakyan
@Chanakyan 4 ай бұрын
Ys 🔥🔥🔥
@sahadevannairk2866
@sahadevannairk2866 3 ай бұрын
Big Salute
@shine9111
@shine9111 4 ай бұрын
🇮🇳 ❤
@kadukvlogs8521
@kadukvlogs8521 2 ай бұрын
ബിഗ് സല്യൂട്ട് 💪
@sreenandaabhilash2537
@sreenandaabhilash2537 4 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@JayapradeepS
@JayapradeepS 4 ай бұрын
ജയ് ഭാരത് 💪🏻
@ajjose7294
@ajjose7294 2 ай бұрын
Pulvamayil നമ്മുടെ ജവാന്മാരുടെ ജീവനുകൾ നഷ്ടപ്പെട്ടു.പ്രതികാരമായി balakkott വനത്തിൽ ബോംബ് വർഷിച്ചു കുറെ മരങ്ങൾ നശിപ്പിച്ച് കളഞ്ഞു.വീരവാദം അതി ഭയങ്കരം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 ай бұрын
Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
Jai Hind
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН