Chat with DQ - Full Episode | Dulquer Salmaan, Vishnu Unnikrishnan, Bibin George

  Рет қаралды 1,327,332

Manorama Online

Manorama Online

5 жыл бұрын

On a candid chat with Manorama Online, Dulquer Salmaan explains why he was very anxious doing 'Yamandan' role.
#DulquerSalmaan #OruYamandanPremaKadha #VishnuUnnikrishnan #BibinGeorge
Subscribe #ManoramaOnline for more videos- goo.gl/bii1Fe

Пікірлер: 1 000
@manoramaonline
@manoramaonline 5 жыл бұрын
നിനക്കെന്തിനാണ് ഇതൊക്കെ ? നീയെന്ത് ചെയ്തിട്ടാ ? ഉമ്മ അന്ന് ദുൽഖറിനോട് പറഞ്ഞത് ... Read more: www.manoramaonline.com/movies/interview/2019/04/24/dulquer-salmaan-oru-yamandan-premakadha-exclusive-chat-show.html
@nikhilnikku4076
@nikhilnikku4076 3 жыл бұрын
Hi
@pedroleighton9776
@pedroleighton9776 2 жыл бұрын
you all probably dont care at all but does any of you know of a method to get back into an Instagram account? I was stupid forgot the password. I love any tricks you can give me
@abitech007
@abitech007 Жыл бұрын
11:20'
@hrk8760
@hrk8760 5 жыл бұрын
ചോദ്യം ചോദിച്ചു വെറുപ്പിക്കാൻ ആരും ഇല്ലാത്തത് ആണ് ഈ ഇന്റർവ്യൂ വിന്റെ ഏറ്റവും വലിയ പ്രത്യേകത....😘💗💓
@meerameera2335
@meerameera2335 5 жыл бұрын
Sathyam
@shifanashifu667
@shifanashifu667 5 жыл бұрын
Sathyam sathyam
@aartirajeev877
@aartirajeev877 4 жыл бұрын
👍
@noorafathimakt9957
@noorafathimakt9957 4 жыл бұрын
Ath thanna
@jaleelchand8233
@jaleelchand8233 Жыл бұрын
ശരിയാ
@muhammadadhil3991
@muhammadadhil3991 5 жыл бұрын
"താര ജാട ഇല്ലാതെ ഒരു താര പുത്രൻ " അതാണ് നമ്മുടെ ....... " കുഞ്ഞിക്ക " 💟💟💟💟💝💝💝💝💟💟💟 💟
@shamsymajeed9314
@shamsymajeed9314 5 жыл бұрын
താര ജാട ഇടാൻ മമ്മൂക്ക സമ്മതിക്കില്ലല്ലോ.. അങ്ങനല്ലേ വളർത്തിയത്..
@fayizramsi2124
@fayizramsi2124 5 жыл бұрын
Sathyam
@noushadnoushad1160
@noushadnoushad1160 5 жыл бұрын
ഇദാനഡ നടൻ ഈദാന നടൻ
@savithriviswanadh1667
@savithriviswanadh1667 3 жыл бұрын
Crct
@DQ-ix2hs
@DQ-ix2hs 3 жыл бұрын
പ്രണവ് എന്ന് കേട്ടിട്ടുണ്ടോ
@brijeshmohan4939
@brijeshmohan4939 5 жыл бұрын
DQ മുത്ത് ആണ്..... നമ്മളിലൊരാൾ... ജാഡ ഇല്ലാത്ത ഒരു പച്ച മനുഷ്യൻ... LOVE YOU BRO....... dq 🤩🥰🥰🥰🥰😍
@shamlafathima6605
@shamlafathima6605 5 жыл бұрын
അഹങ്കരിക്കാൻ അര്ഹതയുണ്ട് എന്നിട്ടും ആ സിംപ്ലിസിറ്റി കണ്ടില്ലേ അതാണ് നമ്മുടെ മമ്മുക്കന്റെ മോൻ നമ്മുടെ കുഞ്ഞിക്ക മുത്ത്
@thahirv9033
@thahirv9033 4 жыл бұрын
Mamootty fan
@stylesofindia5859
@stylesofindia5859 4 жыл бұрын
മമ്മൂക്കാനെ മനസിൽ വെച്ചു കൊണ്ട് ദുർഖറിനെ കണ്ടാൽ നേരെ വിപരീത സ്വഭാവമാണ് ദുർഖറിന് യാതൊരു ജാഡയും ഇല്ലാത്ത വ്യക്തി തികച്ചും ഫ്രണ്ട്ലിസോൾ
@thephoenix6458
@thephoenix6458 4 жыл бұрын
@@stylesofindia5859 athinu mammookkaykk evida jaada
@redozz_2246
@redozz_2246 3 жыл бұрын
Nandagopal nandan fav :-sheriyaaa 😊....
@donafernandez7234
@donafernandez7234 3 жыл бұрын
DQ uyirr ❤️
@user-io8bc3cq8v
@user-io8bc3cq8v 5 жыл бұрын
Dq മമ്മൂക്കയെ കുറിച്ച് പറയുന്നതും മമ്മൂക്ക Dqനെ കുറിച്ച് പറയുന്നതും കാണാൻ ഒരു പ്രത്യേക രസം ആണ്... 😍😍 ഇക്ക 😍😘 കുഞ്ഞിക്ക 😘😘
@bs6356
@bs6356 4 жыл бұрын
Sathyam....
@balakrishnan.k8190
@balakrishnan.k8190 5 жыл бұрын
ഈ മുത്ത് എത്ര സിമ്പിൾ ആണ് പടച്ചോനെ
@adduksd8144
@adduksd8144 5 жыл бұрын
Ys realy
@aswathiachu4763
@aswathiachu4763 5 жыл бұрын
Sathym... mammukkk pole thanne
@ancynjohn6675
@ancynjohn6675 5 жыл бұрын
സത്യം
@sahalsmoke5750
@sahalsmoke5750 5 жыл бұрын
Balakrishnan .K ... kunjikkaaa muth an
@entertinemedia8855
@entertinemedia8855 5 жыл бұрын
Tovinio is much better than dq
@basilthomas6863
@basilthomas6863 5 жыл бұрын
മോഹൻലാൽ ഫാൻ ആണേലും...... ഇങ്ങേരുടെ ചിരിയും കളിയും കണ്ടിരിക്കാൻ എന്നതാ ഒരു ചേല് 💓💓
@mishalgregi5208
@mishalgregi5208 5 жыл бұрын
njan lalettan fana..pakshe dqvine ishtama
@RJ-ok4jh
@RJ-ok4jh 4 жыл бұрын
Ivideyum ലാലേട്ടൻ മമ്മൂക്ക വേണോ
@aswanthpkz8388
@aswanthpkz8388 5 жыл бұрын
നാളെ റിലീസ് ആകുന്ന ഒരു യമണ്ടൻ പ്രേമകഥയ്ക്ക് മമ്മൂക്ക ഫാൻസിന്റെ വിജയാശംസകൾ 🔥😍
@anandukrishnan8194
@anandukrishnan8194 5 жыл бұрын
2ഉം ഒന്നല്ലേ
@aswanthpkz8388
@aswanthpkz8388 5 жыл бұрын
@@anandukrishnan8194 പ്രണവ് മോഹൻലാൽ ഫാൻസും മോഹൻലാൽ ഫാൻസും ഒന്നല്ലേ 😂
@VaalMaakri
@VaalMaakri 5 жыл бұрын
Ijjathi mandanmar jeevichirikkunna kalatholam India third world country.🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@kkafa9285
@kkafa9285 5 жыл бұрын
KEIR
@Handllovelyyou
@Handllovelyyou 2 жыл бұрын
@@aswanthpkz8388 ara bro panav fans
@satori397
@satori397 5 жыл бұрын
DQ, ഉസ്താദ് ഹോട്ടലും, കമ്മട്ടിപ്പാവും, ചാർളിയും ഒക്കെ ഇഷ്ടമായി കൂടുതൽ ഇഷ്ടമായത് ചാർളിയാണ്, മാർട്ടിൻ പ്രക്കാട്ടിന്റെ ഗംഭീര സിനിമ.
@ashique812663
@ashique812663 5 жыл бұрын
കണ്ടതിൽ വെച്ചിട്ട് ഏറ്റവും നല്ല ഇന്റർവ്യൂ.....movie കണ്ടു കുറേ നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ചു 😊😍😘
@abhinavshinow8052
@abhinavshinow8052 5 жыл бұрын
Dq ,mammokka orumichulla movie venamenullavar like adi
@karthikaprashanth6037
@karthikaprashanth6037 5 жыл бұрын
Mymoona Ibrahim bilalil dulquer illa fahad Fasilan
@user-xe7nk7jq5e
@user-xe7nk7jq5e 5 жыл бұрын
@Mymoona Ibrahim bilal dq illa...fahad und
@sreenivaspk7519
@sreenivaspk7519 5 жыл бұрын
Dq lalettan movie venam
@favouritemedia6786
@favouritemedia6786 5 жыл бұрын
Oh വേണ്ട വേണ്ടാത്തൊണ്ട
@vighneshvikram2302
@vighneshvikram2302 5 жыл бұрын
sreenivas pk enittu dq ine koodi thalluminathi akaano... vende🙏😂
@ransomfromdarkness7236
@ransomfromdarkness7236 4 жыл бұрын
മലയാളത്തിൽ അടുത്ത ഗംഭീര ശബ്ദത്തിന് ഉടമ DQ
@GokulSDev
@GokulSDev 5 жыл бұрын
ഈ attittude ന് തന്നെ ഒരുപാട് ഫാൻസ് കാണും ❤️ Dq 😘
@Suneer_ahmed
@Suneer_ahmed 5 жыл бұрын
ഇത് നമ്മൾ സുഹൃത്തുക്കൾ കലുങ്കിൽ ഇരുന്നു തമാശ പറയുന്നത് പോലെ ഉണ്ട് DQ😍😍
@itsmyopinion8254
@itsmyopinion8254 3 жыл бұрын
Correct
@praseethajayan7558
@praseethajayan7558 5 жыл бұрын
Katta ലോക്കൽ ......Dq നെ ഇങ്ങനെ കാണുന്നത് ആദ്യമായാണ് ഇത് pwollikkum😍😍😍✌✌✌✌💪💪❤❤❤❤
@pranavsuje3522
@pranavsuje3522 5 жыл бұрын
വളരെ ഇഷ്ടപ്പെട്ടു..... നമ്മളൊക്കെ നാട്ടിൽ കൂട്ടുകാരുമൊത്ത് ഇരുന്ന്‌ സംസാരിക്കുന്ന പോലുണ്ട്...
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
👍🥀
@sidmob9046
@sidmob9046 3 жыл бұрын
ente kootukaarodothu samsaaricha kore puthiya vaakinte artham kittum 😂😂
@irshadmohamed2247
@irshadmohamed2247 5 жыл бұрын
ഇത് ഇന്റർവ്യൂ അല്ല ഇന്റർവ്യൂ ഇങ്ങനെ അല്ല ഇത് അതുക്കും മേലെ ഒരു ലോഡ് ഇഷ്ടം...... 💓💓💓💓💓💓💓
@akhilcs187
@akhilcs187 5 жыл бұрын
എന്ത്‌ സിമ്പിൾ ആണ് കുഞ്ഞിക്ക.. അതാണ് ഈ ജിന്നിനെ ഇത്ര ഇഷ്ട്ടം
@cinimasilma736
@cinimasilma736 5 жыл бұрын
ഉമ്മ ചോദിക്കുവാ നിനക്ക് വട്ടയോയെന്ന്. എന്തിനാ ചുമ്മായിരുന്നു ചിരിക്കൂന്നേ എന്നൊക്കെ ഞാൻ പറഞ്ഞു തുടക്കം മുതൽ ഒരു ചെറുപുഞ്ചിരിയോടെയെല്ലാതെ ഇത് കണ്ടുതീർക്കാനാവില്ലെന്നു.. 🤗🤗🤗
@nadishanu7834
@nadishanu7834 5 жыл бұрын
Sathyam
@angeltheresa3976
@angeltheresa3976 5 жыл бұрын
Same pich brohh
@cinimasilma736
@cinimasilma736 5 жыл бұрын
@@angeltheresa3976 😁😁✌
@debinmathew71
@debinmathew71 5 жыл бұрын
ഞാൻ കമ്മന്റ്സ് വായിച്ചിട്ട് ഒരു നെഗറ്റീവ് കമന്റ്‌ പോലും കണ്ടില്ല... ആദ്യമായിട്ടാ ഇങ്ങനെ കാണുന്നത് !! DQ😎 വിഷ്ണു 👉👈 ബിബിൻ
@aartirajeev877
@aartirajeev877 4 жыл бұрын
😍😍
@nimishaprasad7000
@nimishaprasad7000 5 жыл бұрын
Promo kandappol thudangi waiting ayirunu. Dq ishttam 😍😘
@mmmok4689
@mmmok4689 5 жыл бұрын
😃👍👍👍
@prasadnvm9307
@prasadnvm9307 5 жыл бұрын
Nimisha prasad hooo
@vivekdulquer4631
@vivekdulquer4631 5 жыл бұрын
എന്ത് പാവം ആണെന്റെ കുഞിക്ക 😍😘😘😘😘😊😍
@etceterastories1530
@etceterastories1530 5 жыл бұрын
അന്തസ്സ് ❤ കുഞ്ഞിക്കാ...lup uuuuu വിഷ്ണു... ബിബിൻ...thank u for such a beautiful movie with our കുഞ്ഞിക്കാ ❤
@harshidac.k4029
@harshidac.k4029 5 жыл бұрын
എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് കുഞ്ഞിക്കാനെ !!! ഇത്രയും കാലം മലയാളം പടങ്ങൾ ചെയ്യാതിരുന്നിട്ടും ആളുകൾ എന്നും ഇത്രയും നെഞ്ചിലേറ്റി നടക്കാൻ കാരണം സ്വഭാവത്തിലുള്ള എളിമയും വിനയവും ആണ്!!! So Simple and Down to earth Personally !! പിന്നെ അഭിനേതാവ് എന്ന നിലയിൽ ഒരോ പടങ്ങൾ ചെയ്യുമ്പോഴും കുഞ്ഞിക്ക ഒരുപാട് Improve ചെയ്‌തു അതിനുള്ള ഒരു വലിയ examble ആണ് സോങ്ങിലെ ആ Dance പെർഫോമൻസ് ! Katta waiting 4 Oypk ഒരു നല്ല movie ആകും100%ഉറപ്പ്‌!!!
@entertinemedia8855
@entertinemedia8855 5 жыл бұрын
ടോവിനോ ഇതിലും simple ആണ്
@Ajay-hr4ql
@Ajay-hr4ql 5 жыл бұрын
@@entertinemedia8855 olakkayaan pichithum nullithokke nmml kandathaane anger nalla personality aan pakshe DQ valare simple aanu
@shamnashamna8186
@shamnashamna8186 5 жыл бұрын
Vishnu chaettanem bibin chaettanem oru paadishtaannu.dq😍
@muhammedaneesmzr7292
@muhammedaneesmzr7292 5 жыл бұрын
😍😍😍
@muhammedaneesmzr7292
@muhammedaneesmzr7292 5 жыл бұрын
Hii
@nithinjoy285
@nithinjoy285 5 жыл бұрын
Entoru positive manusyana kunjika... Atu filmilum kananund 😍
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
Promo കണ്ടപ്പോ തൊട്ട് waiting ആണ് ഇത് കാണാൻ
@jayalekshmi62
@jayalekshmi62 5 жыл бұрын
Athe
@rizwaan_rizu7854
@rizwaan_rizu7854 5 жыл бұрын
Dq simply
@nishanthnp
@nishanthnp 5 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യൂ...അങ്ങിനെ പറയാമോ എന്നറിയില്ല, ഒരു സൗഹൃദ സംഭാഷണം.. 3 പേരും സൂപ്പർ. ജാഡകൾ ഇല്ലാത്ത, പൊങ്ങച്ച വർത്തമാനം ഇല്ലാത്ത, സാധാരണ കൂട്ടുകാർ സംസാരിക്കുന്നത് പോലെ...എന്ത് കൊണ്ടാണ് ദുൽകർ ഏറ്റവും ബെസ്ററ് , എല്ലാവർക്കും ഇഷ്ടം തോന്നുന്നത് ? സിമ്പിൾ ആയി അഭിനയിക്കണ നടന്മാർ ഉണ്ട്....പക്ഷെ ഇത് പോലെ സിമ്പിൾ ആയ മറ്റൊരു നടൻ ഇല്ല, മനസ്സിൽ കേറുന്ന ഒരാൾ ഇല്ലാ....ദുൽകർ മുത്താ
@vinodviswanvinod5347
@vinodviswanvinod5347 5 жыл бұрын
വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം .. സിനിമ കാണാൻ കട്ട വെയിറ്റിംഗ്: Dq ഇഷ്ടം ...... Vishnu,bibin സൂപ്പറാണ്
@abumuhammad3308
@abumuhammad3308 5 жыл бұрын
കുഞ്ഞിക്കാ.. I like you Because you’re a cute baby അത്‌ കൊണ്ട്‌....😂
@krishnajavijayan5015
@krishnajavijayan5015 5 жыл бұрын
Addis vincy chat show kandittundalle
@abumuhammad3308
@abumuhammad3308 5 жыл бұрын
KRISHNAJA VIJAYAN Yes 😂👍
@naslamunni2095
@naslamunni2095 5 жыл бұрын
Adu kond😘
@safeersefi2008
@safeersefi2008 5 жыл бұрын
എനിക്ക്‌ tension വന്നാൽ ഞാൻ DQ ന്റെ ചാർളി ഫിലിം കാണും... അതിലങ്ങിനെ മുഴുകി ഇരുന്നാൽ ഒരു tension ഉം ആ വഴിക്ക്‌ വരില്ല....
@vickynepal3895
@vickynepal3895 4 жыл бұрын
Sathyam
@midlajalimohammed7254
@midlajalimohammed7254 4 жыл бұрын
Same here. Download cheythitt ithuvare delete cheythittilla.
@rajeswaryk.psudheer9205
@rajeswaryk.psudheer9205 4 жыл бұрын
True👍👍👍👍👍
@moossasv847
@moossasv847 3 жыл бұрын
Gud werygud
@safalsafal9361
@safalsafal9361 Жыл бұрын
അത്ര നല്ല സിനിമയാണോ ഞാൻ കണ്ടിട്ടില്ല ഇതുവരെ
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
Dq humble and simple person👍👍👍👍
@dencysworldofcreations9106
@dencysworldofcreations9106 5 жыл бұрын
എന്റെ kunjikkaaa.. ഇതെന്തു സിമ്പിൾ ആണ്. ഇത്രയും കൂൾ aayit samsarich കണ്ടിട്ടില്ല. Lv uuuu. Dq masss.. Unni. Bibin also. Look പൊളിച്ചു. എന്തോ ഇതിങ്ങനെ കാണാൻ thonnunu. Lv u കുഞ്ഞിക്ക
@ansildq7888
@ansildq7888 5 жыл бұрын
പടം പൊളിച് ചേട്ടായി ഞങ്ങളുടെ DQne തിരിച്ചു തന്നതിന് ഒരുപാട് നന്ദി 😘😘😘😘😘❤
@shivaholic1380
@shivaholic1380 5 жыл бұрын
മുത്തേ എന്ത്‌ സിമ്പിൾ ആണ് ഇക്കാ.. 🙏😘
@ashraf3410
@ashraf3410 5 жыл бұрын
മൂപ്പര്ക്ക് ആരോട് എങ്ങനെ സംസാരിക്കണന്ന് നന്നായി അറിയാം.....
@angeltheresa3976
@angeltheresa3976 5 жыл бұрын
Man of simplicity 💞💞💞DQ😘😘😘
@amalnathvarma7631
@amalnathvarma7631 5 жыл бұрын
അടിപൊളി പടം ആണ് Dq ചേട്ടാ, bibin ചേട്ടാ and ഉണ്ണി ചേട്ടാ ഞാൻ പടം കണ്ടു. പടം തകർത്തു
@ashwinzvlogs1531
@ashwinzvlogs1531 5 жыл бұрын
ഇത്രയും സിമ്പളായ ഒരു മനുഷ്......
@muneeerkodiyura
@muneeerkodiyura 5 жыл бұрын
വലിയ ത്വത്തങ്ങൾ ഇല്ല ..നെഗറ്റിവിറ്റി ഇല്ല ...cool as Cucumbar ..an Enjoyable and Simple interview ...ie simplicity ഉണ്ടല്ലോ അതാണ് നിങ്ങളെ ഒക്കെ വ്യത്യസ്തം ആകുന്നത് ..കുഞ്ഞിക്ക ബിബിൻ വിഷ്ണു ..ഗ്രേറ്റ് ...അല്ലാതെ ചിലരെ പോലെ മറ്റുള്ളവരുടെ സന്ദേശവും പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉം കുറ്റപ്പെടുത്തലും ഇല്ലാത്ത മനോഹരമായ ഇന്റർവ്യൂ
@narayanip6122
@narayanip6122 2 жыл бұрын
എത്ര എളിമയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. കുറച്ചു സമയം സന്തോഷത്തോടെ ഇരിക്കാൻ കഴിഞ്ഞു. താങ്ക്സ്
@alfiashaji4668
@alfiashaji4668 5 жыл бұрын
What a interview.. simply loved it🤩😍💓
@mohamadijaz1365
@mohamadijaz1365 5 жыл бұрын
"ചേട്ടന് അംഗനെ ഒരു തെറ്റ്ധാരണയുണ്ടായിരുന്ന" ഇജ്ജാതി കൗണ്ടർ വിഷ്ണു ഉണ്ണികൃഷ്ണൻ
@nishadpnishu2466
@nishadpnishu2466 5 жыл бұрын
ന്തായാലും ഉമ്മാനോട് പറയണം ദുൽകർ വരെ ചുമ്മാ വീട്ടിൽ ഇരിക്കാന് എന്നിട്ട് ആ ഇപ്പോ ഞാൻ പണിക്ക് പോകുന്നത്
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
pulli kodikal vangiyitt aan verthe irikkyanath.. chettane pole chumma pani illathe irikkyuvalla..😂😂
@yasmediaconnet
@yasmediaconnet 5 жыл бұрын
വാപ്പാനെ പറയിപ്പിക്കാത്ത മകന്‍
@galaxy2073
@galaxy2073 3 жыл бұрын
Vineeth sreenivasanum achane paripikile
@stnoushu4120
@stnoushu4120 5 жыл бұрын
Dq simple and awesome great human being....😍💕💕💕
@alluzalluz331
@alluzalluz331 5 жыл бұрын
Dq...heart throb❤..enthu open aayita samsariche..very innocent..interview ennu paranja ingana venmm..
@ashikaashii8464
@ashikaashii8464 4 жыл бұрын
Ntha ഒരു simplicity..... അഹങ്കാരിക്കാൻ അർഹതയുണ്ടായിട്ടും എന്നും തന്നെ അത് കാണിച്ച കണ്ടില്ലാ..... ഒരു ജാഡയും ഇല്ലാ... 😍😘
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
താര ജാഡ ഇല്ലാത്ത താര പുത്രൻ dq ഇഷ്ടം ✌✌✌✌
@sanoofsanoo8258
@sanoofsanoo8258 5 жыл бұрын
ഞാനും നിങ്ങളും കാണാൻ ആഗ്രഹിച്ച dq
@mubyseji1157
@mubyseji1157 4 жыл бұрын
👍👍👍
@midlajalimohammed7254
@midlajalimohammed7254 4 жыл бұрын
നെഗറ്റീവ് കമന്റ് ഇല്ലാത്ത വീഡിയോ. കുഞ്ഞിക്ക - വിഷ്ണു - ബിബിൻ ❤️😍👌🏻
@hsjafi
@hsjafi 5 жыл бұрын
കിടു ഇന്റർവ്യൂ...DQ 😍
@brijeshmohan4939
@brijeshmohan4939 5 жыл бұрын
പടം കണ്ടു ഒരു രക്ഷേം ഇല്ല തകർത്തു
@_Vin4y
@_Vin4y 5 жыл бұрын
bibin ettan pwoli . Vishnj ettan Mass..... Dq maranamass❣
@sadique4655
@sadique4655 5 жыл бұрын
Sathyam parayaalo eee interview kand DQ vinodulla ishtam koodi
@abhiramisunil5359
@abhiramisunil5359 5 жыл бұрын
DQ 😍😍such a down to earth person ❤️❤️❤️
@jaleelchand8233
@jaleelchand8233 Жыл бұрын
അതാണ് ഇഷ്ടപ്പെടാൻ ഒരു karanam
@sahinaahammed584
@sahinaahammed584 5 жыл бұрын
Ithratholam wait cheytha ore interview illa 👌👌👌
@acsumeshvazhakkad4042
@acsumeshvazhakkad4042 5 жыл бұрын
കുഞ്ഞിക്ക ഡാന്‍സ് സൂപ്പര്‍ 👌👌👌👌👌... കട്ട വെയ്യിറ്റിങ്ങ് ഫീലിം കാണാന്‍..
@iamamallu5
@iamamallu5 5 жыл бұрын
കുറച്ചു മുമ്പ് Dq ന്റെ ഒരു ഇന്റർവ്യൂ കണ്ടു അതിൽ DQ ഇംഗ്ലീഷ് കൂടുതൽ സംസാരിക്കുന്നു എന്നു പറഞ്ഞു കുറെ കമെന്റ് കൾ ഉണ്ടായി അവരൊക്കെ ഇതൊന്നു കാണണം😎😎😎
@Ashif.p.k
@Ashif.p.k 5 жыл бұрын
😎👍
@githubbb8363
@githubbb8363 5 жыл бұрын
Pinnenthina aa interview il englishil thanne samsarichath ???malayalathil samsaricha porarno?? Malayalikalkk malayalam aanu ishtapeduka. Athil oru homely feeling undu. Athu sayippinte baasha kettaal undavilla.
@iamamallu5
@iamamallu5 5 жыл бұрын
@@githubbb8363 ohh, അപ്പൊ ഈ ഹോംലി ഫീലിംഗ് എന്ന വാക്ക് മലയാളം ആയിരിക്കും അല്ലെ😁😁😂😂🤣
@aslam5130
@aslam5130 5 жыл бұрын
@@iamamallu5 😁😁
@iamamallu5
@iamamallu5 5 жыл бұрын
@@aslam5130 🤗
@loveandloveonly5385
@loveandloveonly5385 5 жыл бұрын
DQ powlikk മുത്തേ ❤ I am waiting...
@rahulsgk1
@rahulsgk1 5 жыл бұрын
what gem of a person this guy is...Down to earth..
@inshachachu
@inshachachu 5 жыл бұрын
DQ - simple but powerful😍😍😍😍
@arunsunilkumar6891
@arunsunilkumar6891 5 жыл бұрын
മുത്തല്ല,ponnanu dq Nummada kunjikka 😘😘😘
@ushajayadevan9863
@ushajayadevan9863 5 жыл бұрын
The real jinn😘😍❤ DULQUER SALMAN
@blackbeauty9982
@blackbeauty9982 4 жыл бұрын
He is so dang cute. I💘 his acting and all his movies. One more thing that super smile and personality. DQ American girl.😍😍
@nikhildevthanikkal5377
@nikhildevthanikkal5377 5 жыл бұрын
മനസ്സറിഞ്ഞു പുഞ്ചിരിക്കുന്ന നടൻ അതാണ് haters ഇല്ലാത്തത്...ലാലേട്ടൻ ഫാൻ
@sivapriyadq495
@sivapriyadq495 3 жыл бұрын
Orikalum alla
@shabanaasmi-9538
@shabanaasmi-9538 5 жыл бұрын
The real prince of mollywood Real crowd puller...the man of simplicity...really humble and innocent.person...love u.dq....love u...
@firos_aalam5962
@firos_aalam5962 5 жыл бұрын
DQ കുഞ്ഞിക്ക Love U ...വിഷ്ണു വിപിൻ നിങ്ങൾ പൊളിയട്ടൊ ... ക്കലക്കൻ പടം .. God bless U
@safoorasali837
@safoorasali837 5 жыл бұрын
ചുരുക്കി പറഞ്ഞാൽ ഞമ്മളൊക്കെ പോലെത്തന്നെ എക്സാം തോല്കലും Enthinum ഏതിനും അത് പറഞ്ഞു കളിയാക്കലും
@sanjusajan8254
@sanjusajan8254 5 жыл бұрын
Ivarum sadharakare pole manushyar Alle ...pinne thalavara kondu ingane okke ayii
@sharafalicksupar4719
@sharafalicksupar4719 5 жыл бұрын
Dq 😘😘😘
@mariyamsharmil4915
@mariyamsharmil4915 3 жыл бұрын
മൂന്ന്പേർക്കും അഹങ്കാരം ഇല്ല 😍😍😍😍💞💞💞❣️❣️❣️
@fameelanechu8189
@fameelanechu8189 5 жыл бұрын
ഇതു കാണുമ്പോൾ തുടക്കം മുദൽ ഒടുക്കം വരെ ചുണ്ടിൽ ചെറിയ ചിരി end ചെയ്യുന്നദ് വരെ ഉണ്ടായിരുന്നു
@minha.mminha.m9601
@minha.mminha.m9601 5 жыл бұрын
DQ-kunjikka,Vishnu chettan &Bibin chettayi adipoli😘❤
@RasheedNambichandy-eh7iy
@RasheedNambichandy-eh7iy 5 жыл бұрын
നമ്മളെയൊക്കെ പോലെ തന്നെ ആണ് എന്ന് ചുരുക്കം 😆😂
@josejose-je6xu
@josejose-je6xu 4 жыл бұрын
Rasheed N 😂😂😂😂😂
@ifeeshome1273
@ifeeshome1273 4 жыл бұрын
😀
@ibrahimkk6582
@ibrahimkk6582 5 жыл бұрын
Vishnu machan talk pwoli
@shamlasheri
@shamlasheri 5 жыл бұрын
8:26 Mammookkante mannerism🔥
@hamzarishin2741
@hamzarishin2741 5 жыл бұрын
U r right 😁
@fahadhsherief
@fahadhsherief 5 жыл бұрын
👏
@hwueiejej
@hwueiejej 5 жыл бұрын
സത്യം 😄
@shamlasheri
@shamlasheri 5 жыл бұрын
✌🤗
@safeersefi2008
@safeersefi2008 5 жыл бұрын
Spotted
@chainsmokerzzz1318
@chainsmokerzzz1318 5 жыл бұрын
Dq interview kanarilla kandal poli anu avide anelum kandu pidichu kanum
@vaddirajuravichandra2351
@vaddirajuravichandra2351 5 жыл бұрын
Hi
@arjuns6600
@arjuns6600 5 жыл бұрын
Bibin was really amazing in this movie... what a character was that... Stunning Villain. Hats off 👏👏👏👏
@Shreeji111
@Shreeji111 Жыл бұрын
Ufffff❤❤❤ this natural gentleman sweet look of DQ 😍😍😍🥺🥺🥺I am dying for this Love love love❤❤❤ Respect and best wishes❤❤
@najmakn7649
@najmakn7649 3 жыл бұрын
Superb 👌 moonu perum adipoliyannu DQ,Vishnu,Bibin chirichu chirichu oru vazhiyayi 😂😂😂😂 love you DQ 😘😘😘 Padam enik orupad ishtapettu 😘😘😘 DQude nalla comedy movie
@jamshinambalathilakath7085
@jamshinambalathilakath7085 5 жыл бұрын
അര മണിക്കൂർ പോയത് അറിഞ്ഞില്ല എന്ന് തോന്നിയവർ ആയിരിക്കും ഭൂരിഭാഗം ആളുകളും ല്ലേ .. 😍😍😍😍😍😍😍
@FlavoursofSruthysworld
@FlavoursofSruthysworld 5 жыл бұрын
So simple & humble man.👍👍
@arjunanil3750
@arjunanil3750 5 жыл бұрын
Padam super ellarum adipolii 😍😍😍😍😍😍
@mercyelizabath2474
@mercyelizabath2474 5 жыл бұрын
Supr dq... My fav hero, awesome .. Smart chetta.... My wsh to c u directly in life... I am waiting if I get dat chance... Keep rocking..God alwys blessed u chetta,, ..
@joygeorge469
@joygeorge469 5 жыл бұрын
നേരത്തെ dulquerinte ഇന്റർവ്യൂ കാണാമായിരുന്നേൽ ഹിന്ദിയിലോ ഇംഗ്ലീഷോ കാണാമായിരുന്നു
@m_shaheerky3640
@m_shaheerky3640 5 жыл бұрын
yeah
@mrkp1595
@mrkp1595 5 жыл бұрын
Enthoru rasaamaanu ningalde combo 😙😙
@samaadocumentsservices7848
@samaadocumentsservices7848 5 жыл бұрын
how sweet dulquer is..
@heenasfinu6161
@heenasfinu6161 3 жыл бұрын
Am big fan of dq love u so much dq He is very Handsome and dq smile is superb 😍😘😘💞💖💓💗💘❤️🥰😍
@vishnubaburaj1386
@vishnubaburaj1386 4 жыл бұрын
Such a joy to watch.. pleasurable ❤️❤️☺️☺️
@muhammadshafitmkvithura3813
@muhammadshafitmkvithura3813 5 жыл бұрын
Dq❤️vishnu❤️bibin❤️katta waiting orypk
@anshidfaizu5070
@anshidfaizu5070 5 жыл бұрын
Dq 😍😍😍😍😘😘😘😘
@anjuhannaalex620
@anjuhannaalex620 5 жыл бұрын
Its really entertaining... Kureee chirikkanundu. Feel good movie🤗🤗🤗
@asnadq8471
@asnadq8471 5 жыл бұрын
♥Padachonee endhoru simplicity 😍🔥
@jeralddaviskoottala8762
@jeralddaviskoottala8762 5 жыл бұрын
I love dq..... 😘😘😘😘😘😘😘 Love your smile....... love your attitude.......
@arunimaasok5743
@arunimaasok5743 5 жыл бұрын
DQ love you movies 🎥 good
@nizu_coorg3013
@nizu_coorg3013 5 жыл бұрын
Kore mindi ee chullan 😍😍😍😍😍😍😍😍😍😍😍
@jishujishad7938
@jishujishad7938 5 жыл бұрын
മഴ .ചായ .ജോൺസൻ മാഷ് ഫിലിം കണ്ടു നൊസ്റ്റാൾജിയ ഫീൽ ചെയ്ത ആരെങ്കിലും ഉണ്ടോ
@sruthisurendran7278
@sruthisurendran7278 5 жыл бұрын
Ellarum talking abt dq..dq esttam 😍😍😍..talk abt these two boys as well.
@shaziasaleem2455
@shaziasaleem2455 5 жыл бұрын
Dq ,you are a so simple n humble 🤩
@unique_star9023
@unique_star9023 4 жыл бұрын
I watched most of DQ ♥️ interviews but it's so funny and best 🤩
Dulquer Salmaan | Vishnu | Red Carpet | RJ Mike | Red FM | Part 2
16:19
Red FM Malayalam
Рет қаралды 2,3 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
🤔Какой Орган самый длинный ? #shorts
00:42
Don't Laugh Challenge | Dulquer Salmaan VS Mithila Palkar
4:15
Dulquer Salmaan | Vishnu | Red Carpet | RJ Mike | Red FM | Part 3
16:41
Red FM Malayalam
Рет қаралды 740 М.
как попасть в закулисье в schoolboy runaway
0:51
Никогда не убивай это существо! 😱
0:28
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 9 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,4 МЛН