Рет қаралды 23,014
Checking Out An Awesome Wifi Indoor Security Camera
Imou ranger-2 എന്ന ഇൻഡോർ സെക്യൂരിറ്റി ക്യാമറ പരിചയപ്പെടുത്തുകയാണ് ഈവിഡിയോയിൽ
ഈ ക്യാമറ DVR ഇലും സപ്പോർട്ട് ചെയ്യും സ്മാർട്ട് ട്രാക്കിംഗ് സംവിധാനം മനുഷ്യർ അനങ്ങുന്നതിനനുസരിച് ഫോളോ ചെയ്യുന്നു അഡ്വാൻസ്ഡ് AI മനുഷ്യരല്ലാത്തജീവികളുടെ അനക്കങ്ങൾക്ക് തെറ്റായ അലെർട് താരത്തെ കൃത്യമായി സ്മാർട്ഫോണിലേക്ക് അലെർട്ടുകൾ
എത്തിക്കുന്നു . ക്യാമറയിലൂടെ ശബ്ദങ്ങൾ കേൾക്കാനും തിരിച്ച സംസാരിക്കാനും സാധിക്കുന്നു ഇതിൽ ഇൻ ബിൽട് സൈറണും ഉണ്ട്
1080P full HD (2 megapixel), 10m/33ft night vision and pan/tilt 360 degree monitoring
If Interested To Buy
amzn.to/3hgqwlT
Follow us on Social Media
Facebook: @thetechsandgadgets
Insta: @thetechsandgadgets
Twitter: @tag_malayalam
Gmail: tagmalayalam@gmail.com
Music Used:
Horizons by Scott Buckley / scottbuckley
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/horizon...
Music promoted by Audio Library • Horizons - Scott Buckl...