No video

#ChempaneerPoovu

  Рет қаралды 271,470

Asianet

Asianet

Күн бұрын

#ChempaneerPoovu ശ്രുതിയെ വിമർശിച്ച് കലാവതിയും രവിയും
Chempaneer Poovu || Episode 154 || 16-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 172
@gouriparvathy829
@gouriparvathy829 Ай бұрын
കൂട്ടുകാരിയെ കൂട്ടി മാത്രം സ്വന്തം കല്യാണത്തിന് വന്ന ശ്രുതിയെ അച്ഛമ്മ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരുന്നു.. സുധി ബന്ധുക്കളെ കൂട്ടിയപ്പോൾ ശ്രുതി ഇതുപോലെ വന്നത് ചോദ്യം ചെയ്ത അച്ഛമ്മയുടെ പ്രവർത്തി ഇഷ്ടപ്പെട്ടു 👍🏻👍🏻
@remanibalan9149
@remanibalan9149 Ай бұрын
വധു ഒരു കൂട്ടുകാരിയെ മാത്രം കൂട്ടി കല്യാണത്തിന് വരിക വരന്റെ വീട്ടു കാർ പെണ്ണിനെ മാത്രമേ കണ്ടിട്ടുള്ളൂ 😂😂 ലോകത്ത് നടക്കാത്ത സംഭവം കഷ്ടം
@Sk380-c1m
@Sk380-c1m Ай бұрын
​@@remanibalan9149അതെ 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@remanibalan9149njan parajind nok
@gouriparvathy829
@gouriparvathy829 Ай бұрын
@@remanibalan9149 സത്യം 💯ശ്രുതിടെ അച്ഛന്റെ number തരാൻ അവർ ആരും പറയുന്നുമില്ല..
@gouriparvathy829
@gouriparvathy829 Ай бұрын
Remanibalan -താൻ പറഞ്ഞത് correct 💯.സുധിടെ വീട്ടുകാർ ആരും ശ്രുതിടെ father ന്റെ number ഉം ചോദിച്ചില്ല.
@gouriparvathy829
@gouriparvathy829 Ай бұрын
പരസ്പരം പിടിക്കാത്തവരെ പിടിച്ചു കെട്ടിക്കലാണ് ട്രെൻഡ് എന്ന സച്ചിടെ ഡയലോഗ് കലക്കി 😂ദേവൂനെ കോളേജിലേക്ക് വിടാൻ പറഞ്ഞതോടൊപ്പം സ്വന്തം അനിയനോടും രക്ഷപെടാൻ പറയുന്ന സച്ചിടെ സംസാരം കേട്ടപ്പോൾ ചിരി വന്നു 😂
@ummulkhairmc685
@ummulkhairmc685 Ай бұрын
Athe😂😂
@Sandra_sandu
@Sandra_sandu Ай бұрын
അളിയനെ അല്ലല്ലോ അനിയനെ അല്ലേ പറഞ്ഞത്... ശ്രീകാന്തിനോടല്ലേ രക്ഷപ്പെടാൻ പറഞ്ഞത് 🤔🤔🤔
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
മീനു - അർജുൻ ഗൗതം - അഖില ഇഷ്ടമില്ലാത്തവരെ തല്ലി പഴുപ്പിച്ചു കെട്ടിക്കുന്ന സ്റ്റോറി 😂😂😂
@gouriparvathy829
@gouriparvathy829 Ай бұрын
@@Sandra_sandu typing mistake വന്നതാ. Correct ചെയ്തടുണ്ട്..ശ്രീകാന്ത് നെ തന്നെയാ ഉദ്ദേശിച്ചത്.
@gouriparvathy829
@gouriparvathy829 Ай бұрын
@@ummulkhairmc685 ❤️☺️
@artistash8258
@artistash8258 Ай бұрын
സച്ചി ദേവൂ നെയും ശ്രീനേയും പറഞ്ഞ് വിടാൻ പറയുന്നതും😂😂 ഇഷ്ടമില്ലാത്തവരെ കെട്ടിക്കുന്ന ട്രെൻഡിനെ പറ്റി പറയുന്നതും നന്നായിരുന്നു 😂😂
@ummulkhairmc685
@ummulkhairmc685 Ай бұрын
😂
@Sreelakshmi82266
@Sreelakshmi82266 Ай бұрын
കെട്ടും കഴിഞ്ഞ് ചോദിച്ചാൽ പോരായിരുന്നോ 😂😂😂 എന്തായാലും അച്ഛമ്മ മാത്രം ചോദിച്ചു രവീന്ദ്രൻ ചന്ത്രമതിയുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവ 😂😂 ചന്ത്രമതിയുടെ കോൺഫിഡൻസ് ലെവൽ സമ്മതിച്ചിരിക്കുന്നു😂😂
@Sreelakshmi82266
@Sreelakshmi82266 Ай бұрын
സച്ചി ഈ സന്ദർഭത്തിൽ അവിടെ വേണം ആയിരുന്നു. അല്ലെങ്കിലും അവിശ്യ സമയത്ത് സച്ചിയെ ഒഴിവാക്കുന്നത് makers ൻ്റെ സ്ഥിരം പരിപാടി അല്ലേ 😌😌
@deepakvijayan97
@deepakvijayan97 Ай бұрын
Sachikku Naveene thallanullatha
@Sreelakshmi82266
@Sreelakshmi82266 Ай бұрын
എന്തിന്?
@deepakvijayan97
@deepakvijayan97 Ай бұрын
​@@Sreelakshmi82266Naveen Ambalathil Sathyam Parayan Varunnathu Sachide Car il aanu Car il irunnu Sruthiye Kurichu Vrithikkedu Parayum athu kettittu deshyam Varunna Sachi Ayale thallum pakshe ayal Sruthiye kurachanu Samsarichathennu Sachikku Manasilakathilla
@Sreelakshmi82266
@Sreelakshmi82266 Ай бұрын
​@@deepakvijayan97ohh
@krishn735
@krishn735 Ай бұрын
രേവതിയെ നോക്കിയിരുന്ന് വേറെ ആരെയും കണ്ണിൽ പിടിക്കാതെയായി എനിക്ക് എന്നാ തോന്നുന്നേ.. രേവതി❤❤❤❤
@riykhalid2273
@riykhalid2273 Ай бұрын
🎉satyam revathi so cute natural beauty anu revuu ❤
@jishakrishnan3889
@jishakrishnan3889 Ай бұрын
True 💞
@riykhalid2273
@riykhalid2273 Ай бұрын
Revathy so cute Shruthi full pittiya enthopole eni atra nalla costume ettu vannlum revunte cuteness kittilla
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@riykhalid2273ninod njan kootu vittu 😂
@riykhalid2273
@riykhalid2273 Ай бұрын
​@@ShikhaSreenivasan-ff2sny entha ennod koottu vitte nan enthu cheythu
@riykhalid2273
@riykhalid2273 Ай бұрын
Athe makers onnu ketto❤😅😅😅😅 athe thamil.pole edukkanam enkil edutho but evide sachi revu seens more add akkiyillenkil ningalku thanmeya nashttam e hype ellam pokum ❤❤❤❤sachi revathy
@mayookhavmayookha1037
@mayookhavmayookha1037 Ай бұрын
Sachi❤️❤️ revathi
@Sk380-c1m
@Sk380-c1m Ай бұрын
ഏതായാലും ശ്രുതി.. സുധി മാര്യേജ് നടക്കും.. ഇതൊക്കെ ഒരു രണ്ടോ മൂന്നോ എപ്പിസോഡ്ൽ കാണിച്ചാൽ പോരെ.. ഇത്രയും ഹൈപ്പ് ഒക്കെ കൊടുത്ത് വലിച്ചു നീട്ടി വെറുപ്പിക്കേണ്ട.. എത്രയും പെട്ടെന്ന് തീർത്താൽ അത്രയും നന്ന് 😅സച്ചി.. രേവതിയാണ് സീരിയലിന്റെ ഐശ്വര്യം ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Sachi ottam kazhiju varte due oka ullathale vagam ath adachu veetate 😄❤️
@ummulkhairmc685
@ummulkhairmc685 Ай бұрын
@@ShikhaSreenivasan-ff2sn😅😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@ummulkhairmc685😌
@archanarajan694
@archanarajan694 Ай бұрын
സച്ചിയും രേവതിയും ആണ് ഹീറോ & ഹീറോയിൻ അല്ലാതെ ശ്രുതിയും സുധിയും അല്ല
@riykhalid2273
@riykhalid2273 Ай бұрын
Satyam thanne revu enthu cute anu Shruthi Kure putti ettitund athinte avashyam ella enthoru makeup anu chumma paint kottiyapole und after marriage episodum engine thanne kum
@STORYTaylorXx
@STORYTaylorXx Ай бұрын
ശ്രീകാര്യം എളങ്കുളം മഹാദേവക്ഷേത്രം
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Inn sachi estam ilathavar kettunatha trending paranjathu Asianet utheshichano 🤣😂🤭🤪
@Sk380-c1m
@Sk380-c1m Ай бұрын
അതെ 😂😂
@riykhalid2273
@riykhalid2273 Ай бұрын
Ys 😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@riykhalid2273ni evide arnu
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
പത്തരമാറ്റ്, കത്തോട്കാതോരം,പാടത്താപൈങ്കിളി 😂😂😂
@user-zi7em6ux1d
@user-zi7em6ux1d Ай бұрын
Athe
@riykhalid2273
@riykhalid2273 Ай бұрын
Sachi revathy ❤❤❤❤❤❤
@purple_novia
@purple_novia Ай бұрын
ഇങ്ങനത്തെ കല്യാണം ഒക്കെ എവിടേലും nadakumo 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Nop 😂
@riykhalid2273
@riykhalid2273 Ай бұрын
Avoo namuku sarevu mathi arelum kettatte❤❤❤❤alle
@Sruthy-e2c
@Sruthy-e2c Ай бұрын
Mandhabudhi chandra enganathe kalyanam okke nadathumm😂 Chodyam cheyyan arum chellunilla😂
@purple_novia
@purple_novia Ай бұрын
@@Sruthy-e2c koode oru manakonanjan raviyettanaum🤣 Aa achamma kk ingane oru mone ngane kitty
@reejamahesh2467
@reejamahesh2467 Ай бұрын
ഈ വർഷം കല്യാണം നടക്കുമോ 🤗🤗🤗
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Sachi evide vandatharnu sachi anngil avalde appupane vare phone vilipichane 😄😂atha avashyam ulla time cheken busy avum 😄❤️bc sachi etten ❤️
@archanarajan694
@archanarajan694 Ай бұрын
😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@archanarajan694😂
@sumathinair5762
@sumathinair5762 Ай бұрын
Sachi and revathy super. Acchamma super dialogue. Ravindran why are you not controlling Chandra. If you leave her like this she wii sit on the head of yours and revathy.. And the serial will become very boring like Tamil. Going on telling lies.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Ee potten suthiku apozhum kayipichu umma kodukan matre ariyu 🤣ath chayanda alu anagilo due ithe pinale 😄❤️due adakan nammuk pirivitalo 😅
@jishakrishnan3889
@jishakrishnan3889 Ай бұрын
😂😂Yaa
@riykhalid2273
@riykhalid2273 Ай бұрын
Vendivarum🤣🤣🤣
@Sreelakshmi82266
@Sreelakshmi82266 Ай бұрын
സച്ചിയുടെ ഡ്രൈവർ ജോലി മാറ്റി വെറെ എന്തെങ്കിലും ജോലി കൊടുക്കാവോ😅😅 എപ്പോ നോക്കിയാലും ഓട്ടം ഓട്ടം ന്നു പറഞ്ഞ് pokua. സ്ക്രീൻ സ്പേസ് ഒക്കെ ആളുകൾ കൊണ്ട് പോയി 😌😌. ഇനി ശ്രുതി സുധി മാര്യേജ് കഴിഞ്ഞാൽ ഫുൾ ഫോക്കസ് അവരിൽ ആയിരിക്കും. അത് കഴിഞ്ഞ് അടുത്ത പെയർ ശ്രീ വർഷ . അതോട് കൂടി സച്ചിയുടെ രേവതി യുടെ സ്ക്രീൻ സ്പേസ് nte കാര്യത്തിൽ തീരുമാകും. ഇതൊക്കെ ഇവിടെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടില്ല. ഫാമിലി ഡ്രാമ ആണ് എല്ലാവർക്കും importance കൊടുത്തെ സീരിയല് കൊണ്ട് പോകൂ തമിഴിൽ ഇങ്ങനെ ആണ്. എന്നൊക്കെ പറഞ്ഞു വരും.ഫാമിലി സ്റ്റോറി ആണെങ്കിൽ Montage സച്ചി രേവതി മാത്രം വെക്കണ്ട കാര്യമില്ലല്ലോ എല്ലാവരുടെയും Montage വെച്ചാൽ പോരായിരുന്നോ. ഇതിപ്പോ സച്ചിയുടെ രേവതി യുടെയൂം സ്റ്റോറി പ്രോഗ്രസ് കാണാൻ ഇരിക്കുന്നവർ ഒക്കെ 3g അവരുട സ്റ്റോറി കണിക്കുന്നെ ഇല്ല. പകരം സൈഡ് പെയർസ് ൻ്റെ സ്റ്റോറി കാണിച്ച് മടുപ്പിക്കുന്നു . നായകനെ കുറച്ച് കോമഡി ഡയലോഗ് കൾ കൊടുത്ത് അഡ്ജസ്റ് ചെയ്ത് കൊണ്ട് പോകുന്നു. അവരുട കോംബോ സീൻ 10 min തികച്ചില്ല.sachikk 5 epiyil ഉള്ള ഡയലോഗ് ചന്ദ്രമതി ക്ക് ഒരു epiyil ഉണ്ട്.നെഗറ്റീവ് characters സീരിയലിൽ വേണം അവർക്കും പ്രാധാന്യം കൊടുക്കണം അതിനൊക്കെ ഒരു പരിധി ഉണ്ട്.സച്ചി രേവതിയുടെ comboyude ഫ്ലോ അങ്ങ് pokua.അവരെ സൈഡ് ആക്കാതെ സചിക്കും രേവതിയ്ക്കും പെർഫോം ചെയ്യാൻ അവസരം കൊടുക്ക്.
@remyabalan977
@remyabalan977 Ай бұрын
👍👍👍
@riykhalid2273
@riykhalid2273 Ай бұрын
Sachi revu seens add akkanam ennale makersinu raksha yulluu ❤❤❤❤❤❤❤❤❤❤
@jishakrishnan3889
@jishakrishnan3889 Ай бұрын
💯 correct
@riykhalid2273
@riykhalid2273 Ай бұрын
Sachi revu seens ven ennu paramnal eppo Kure ennam ethum eppolum romnce mathiyo ennum chodichu Kure kannilatha alukal cmnt sheriku vayikilla ennitt show kanikkan varum eppo ethum guys 😂😂😂😂😂
@remyabalan977
@remyabalan977 Ай бұрын
@@Sreelakshmi82266 എപ്പിസോഡ് കാണാൻ പോലും തോന്നില്ല. വലിച്ചു നീട്ടുവാണ്.
@Sruthy-e2c
@Sruthy-e2c Ай бұрын
Njngal sarevu fans aswastharan! Oru potta kalyanam eluppam theerkk onnum vatt kess chandra alley nadathune 🙏 Arod parayan aaru kelkan😂
@riykhalid2273
@riykhalid2273 Ай бұрын
Ayyo 😂😂eppo varum Kure ennam romance matram mathiyo ennu chodichu😂😂
@Sruthy-e2c
@Sruthy-e2c Ай бұрын
​@@riykhalid2273 athu manapoorvam varunnaya njn kandarnnu chila pramukha fanssss...manasilayoo😂 Romance alla screen presence venamm atre ollu
@Parvathy12376
@Parvathy12376 Ай бұрын
Ivde arum ille
@mayookhavmayookha1037
@mayookhavmayookha1037 Ай бұрын
Undallo
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Undlo
@ummulkhairmc685
@ummulkhairmc685 Ай бұрын
Undallo
@Sk380-c1m
@Sk380-c1m Ай бұрын
ഉണ്ടല്ലോ 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@ummulkhairmc685nthu dhayaniyavastayanu cbil arum ila 😑
@aiswaryachinnu2194
@aiswaryachinnu2194 Ай бұрын
Arunchettan committed anelle, instayil kandu
@Sreelakshmi82266
@Sreelakshmi82266 Ай бұрын
ശെരിക്കും എവിടെ കണ്ട് 😳
@remyabalan977
@remyabalan977 Ай бұрын
​@@Sreelakshmi82266അറിഞ്ഞില്ലേ. Sona adam enna insta pagil. ആ പെണ്ണിന് കുട്ടിയുള്ളതാ എന്നൊക്കെ പറയുന്നു. അരുണിന് വേറെ ആരെയും കിട്ടിയില്ലെന്ന ഞൻ ആലോചിക്കുന്നേ. ആ പെണ്ണാണെങ്കിൽ storyum റീൽസും ഒക്കെ ഇട്ടു തകർക്കുവാ. ആകെ ദേഷ്യം വരുന്നുണ്ട്. അരുണിന്റെ career തുടങ്ങിയെ ഉള്ളു. അപ്പോഴേക്കും relationship news
@remyabalan977
@remyabalan977 Ай бұрын
​@@Sreelakshmi82266ഇന്ന് രാവിലത്തെ promo cbyil discuss ചെയ്തിട്ടുണ്ട്. നോക്ക് detail ആയി കാണാം. സച്ചി revathy pair ഒന്ന് കേറി വരുമ്പോഴേക്കും അടുത്തത്. അരുൺ official ആയി അറിയിച്ചിട്ടില്ല. ആ പെണ്ണ് എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്. Commited ആണേൽ തന്നെ ഇപ്പോ എന്തിനാ പറഞ്ഞത്.
@Sreelakshmi82266
@Sreelakshmi82266 Ай бұрын
@remya ഞാൻ അറിഞ്ഞില്ലാട്ടോ .
@aiswaryachinnu2194
@aiswaryachinnu2194 Ай бұрын
@@Sreelakshmi82266 sona aadham official, atha name aa kuttiyude instayil randalude oru video undo athil comments il choyikunnude ith real ano reel ano ne, aa kutti real anennu parayunnud, pinne story ittutund
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr Ай бұрын
❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
0:44 ith njayamaya karyam alle achamma paranje pothuve hindus kalyanathinu onamathe veetukar vananam chadaginoka ivar nth kalyana ith 😄oru logic ila
@Parvathy12376
@Parvathy12376 Ай бұрын
Ee marriage vegam theerkkan parayo 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@Parvathy12376ee week full undavum 😄
@Parvathy12376
@Parvathy12376 Ай бұрын
@@ShikhaSreenivasan-ff2sn shiva shiva
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@Parvathy12376🤭
@riykhalid2273
@riykhalid2273 Ай бұрын
​@@ShikhaSreenivasan-ff2snno da next week first day mareg undakunnu thnnund
@user-sc8mn4bs8d
@user-sc8mn4bs8d Ай бұрын
രേവതിയായി നമ്മളെ സ്വാന്തനത്തിലെ അഞ്ജലി വന്നാൽ പൊളിക്കില്ലേ ♥️✌🏻
@jazalmon5479
@jazalmon5479 Ай бұрын
D
@user-zi7em6ux1d
@user-zi7em6ux1d Ай бұрын
Illa kolila
@RishanaRamla
@RishanaRamla Ай бұрын
Kulikkum😂
@Mynassmile333
@Mynassmile333 Ай бұрын
No
@binduhariharan3378
@binduhariharan3378 Ай бұрын
നിങ്ങൾ സീരിയൽ പിടിക്കുമ്പോൾ മതി ഇതിൽ ഏതായാലും വേണ്ട, അവന്റെ ഒരു idea
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН
My Bridal Shower | Diya Krishna | Ozy Talkies
49:38
Ozy Talkies
Рет қаралды 243 М.
കണ്ണുനനയിച്ച അനുകരണം !❤️
8:37
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН