#ChempaneerPoovuPromo

  Рет қаралды 237,796

Asianet

Asianet

27 күн бұрын

#ChempaneerPoovuPromo പുണ്യം ചെയ്യണം സച്ചിയെപ്പോലെ ഒരു മകനെകിട്ടാൻ
Chempaneer Poovu || Today at 7 PM || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials"

Пікірлер: 68
@AbhiKumar-gr6wo
@AbhiKumar-gr6wo 24 күн бұрын
സാന്ത്വനം 2 വരുമ്പോൾ ഈ സീരിയലിന്റെ time change ചെയ്യരുത് നല്ല സീരിയൽ ആണ് ചെമ്പനീർപൂവ് സച്ചി❤️രേവതി
@kannankollam1711
@kannankollam1711 24 күн бұрын
ആ സീരിയൽ പൊട്ടിപ്പോകാൻ ചാൻസുണ്ട് കാരണം പഴയ ആളുകളല്ല പുതിയ ആളുകളാണ്
@Akhila_Nair
@Akhila_Nair 24 күн бұрын
സാന്ത്വനം 2 ആർക് വേണം
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
@@Akhila_Nair yes 🤞
@divyakunju
@divyakunju 24 күн бұрын
ചെമ്പനീർപൂവ് ഞായറാഴ്ചയും വേണം..... 🙏
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Yes njan kore paranju 😌❤️
@k.nvlogs8649
@k.nvlogs8649 24 күн бұрын
Yes
@MidhunMilan123
@MidhunMilan123 24 күн бұрын
ചെമ്പനീർപ്പൂവ് ഞായറാഴ്ച യും വേണം 😢😢
@sumathimenon939
@sumathimenon939 24 күн бұрын
എപ്പോഴും രേവതി യെ തോൽപ്പിക്കാൻ ആണ് സച്ചിക്കിഷ്ടം 😭 ഇപ്പോൾ സുധിയും ശ്രുതിയും നന്നാവുന്നുണ്ട് ❤️
@ayishasefiya
@ayishasefiya 24 күн бұрын
പാവം രേവതി....എല്ലാം പെട്ടെന്ന് മറക്കാൻ കഴിയുന്നു... ഇപ്പോൾ സച്ചി ആളായി... ഇവിടെയും സച്ചിക്ക് വിജയം... 😢😢😢
@mayookhavmayookha1037
@mayookhavmayookha1037 24 күн бұрын
Sachi pavam anuu🥺❤️❤️❤️
@Maya12389hsjs
@Maya12389hsjs 24 күн бұрын
@@mayookhavmayookha1037 അതെ അത്കൊണ്ട് ആണ് ഭാര്യയെ വേശ്യ ആയി മറ്റൊരാൾ പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് 😁നല്ല ഒന്നാന്തരം ഭർത്താവ് sachi
@user-zi7em6ux1d
@user-zi7em6ux1d 24 күн бұрын
Sachi athra pavam alla
@rekhasatheesh7044
@rekhasatheesh7044 23 күн бұрын
😊​@@mayookhavmayookha1037
@mayookhavmayookha1037
@mayookhavmayookha1037 22 күн бұрын
​@@user-zi7em6ux1dentga pavam allathe revathi arinjal achan ariyum ennathu konda avalodu parayathirunne athil sachi enganeya pavam alltge akuaa🥺
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Nammude chambaneer poovu mati swathanam vanna nammal fans athikarikamayi avare naridunathanu 😌❤️sachi uyir😘
@anju3747
@anju3747 24 күн бұрын
സച്ചി ഇപ്പൊ നല്ലവനായി. രേവതി ഇപ്പൊ കുറ്റക്കാരിയായി. സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവുമായിരുന്നോ.ഇപ്പോഴത്തെ സച്ചിയുടെ സ്വഭാവം തീരെ ഇഷ്ടപ്പെടുന്നില്ല.
@SreerasmiNv
@SreerasmiNv 24 күн бұрын
Chempaneer timeslot change akkathirunnal mathi; Sachi- Revathi best jodiii❤❤❤❤
@sumathinair5762
@sumathinair5762 24 күн бұрын
What a bonding father and son Really super.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Yes ❤️
@manasvinambiar2633
@manasvinambiar2633 24 күн бұрын
സച്ചിയെ മാത്രം കുറ്റം പറയുന്നതല്ല ,ഈ track ല് ഏറ്റവും കൂടുതൽ തെറ്റ് സച്ചിയുടെ ഭാഗത്ത് തന്നെ ആണ് മാലയുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ ഇത്ര പ്രശ്നം വരില്ല , സച്ചിക്ക് രേവതിയുടെ വീട്ടിൽ പോയി അമ്മയുടെ മുന്നിൽ മകളുടെ കുറ്റം പറയാം പക്ഷേ സച്ചിയുടെ അച്ഛൻ സച്ചിയെ പറ്റി ഒന്നും അറിയരുത് രേവതി പറയാനും പാടില്ല അതെന്ത് ന്യായം ,ദാനം തന്നുന്ന് പറഞ്ഞിട്ട് എച്ചി കണക്ക് പറയുന്നത് അത്ര നല്ല സ്വഭാവമല്ല
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Ithinod njan yogikunnu 👍
@lincyroy6978
@lincyroy6978 24 күн бұрын
ഇനിയെങ്കിലും സച്ചിയും രേവതിയും തമ്മിൽ വഴക്കടിക്കാതെ ഒന്ന് സ്നേഹിക്കാമോ അത് കാണാൻ ഭയങ്കര കൊതിയാവുന്നു
@anamikaanil837
@anamikaanil837 24 күн бұрын
Asianet il akkapade kanunna oru serial chembaneerpoov aanu daivathe orth time mattall 🙏
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Yes
@user-zi7em6ux1d
@user-zi7em6ux1d 24 күн бұрын
Sathyam
@Anoo96044
@Anoo96044 24 күн бұрын
പുതിയ സീരിയലുകൾ വരുമ്പോൾ സമയം മറ്റുന്നെങ്കിൽ ഉച്ചയ്ക്ക് വയ്ക്കരുതേ. രാത്രി 12.30, 1 എല്ലാം ഉച്ചയ്ക്കുള്ളതിനേക്കാൾ കാണാൻ സൗകര്യമാണ്
@unnimaya_lakshman885
@unnimaya_lakshman885 24 күн бұрын
അതിന് വിഷമിക്ക്‌യോ കൂട്ടുകാരനെ സഹായിക്കാൻ പറ്റിയല്ലോ എന്നോർത്തു സന്തോഷിക്കയല്ലേ ചെയ്യുക 🤔 എത്ര ആലോചിട്ടും ഇത് പിടി കിട്ടുന്നില്ല 😇😇😇
@kannankollam1711
@kannankollam1711 24 күн бұрын
അത് എന്തെന്ന് വെച്ചാൽ ആ സ്വർണ്ണമാല പെൺ വീട്ടുകാരുടെ ആണല്ലോ അതുകൊണ്ടാണ് വിഷമമാകും എന്ന് പറഞ്ഞത് അവരുടെ വക പണയം വെച്ചെങ്കിൽ ഇത് പ്രശ്നം കുഴപ്പമില്ലായിരുന്നു പക്ഷേ സ്വർണമാല പണയം വെച്ച് അല്ലേ കൂട്ടുകാരനെ പണം കൊടുത്തത്
@sk780
@sk780 24 күн бұрын
സച്ചി മാല വീട്ടുകാരുടെ കൈയിൽ തിരികെ കൊടുക്കുന്ന കണ്ടപ്പോൾ വിഷമം തോന്നി.. അത് രേവതിയുടെ കൈയിൽ കൊടുത്താൽ പോരായിരുന്നോ 🙂🙂
@kannankollam1711
@kannankollam1711 24 күн бұрын
അതിന് രേവതി അല്ലല്ലോ മേടിച്ചത് അവരുടെ വീട്ടുകാർ അല്ലേ മേടിച്ചു കൊടുത്തത് അപ്പോൾ അവരുടെ കയ്യിൽ തന്നെ കൊടുക്കണം
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Best avalde kayil kodukanda tamasam karanju ith Amma tannath alle oka paranj onnikanda track veedum adiavum 😂
@Jayan690
@Jayan690 24 күн бұрын
സച്ചിക്ക് അയാളുടെ അച്ഛൻ വിഷമിക്കും എന്ന് പറഞ്ഞൂ സങ്കടം ഒണ്ട് അതുപോലെ ഒരു അച്ഛന്റെയും അമ്മയുടെയും മോൾ ആണ് രേവതി. സച്ചി ചെയ്തതിനോട് യോജിക്കാൻ പറ്റുന്നില്ല
@Maya12389hsjs
@Maya12389hsjs 24 күн бұрын
​@@ShikhaSreenivasan-ff2snഅതാണ് ഭാര്യയെ മറ്റൊരുത്തൻ വേശ്യ ആയി ചിത്രീകരിച്ചപ്പോൾ മിണ്ടാതെ സ്വന്തം കാര്യം നോക്കിയത്. സച്ചി നിനക്ക് hero ആയിരിക്കും
@kannankollam1711
@kannankollam1711 24 күн бұрын
@@Jayan690 ഒരു സീരിയലാണ്
@JesyAunty-ce4sc
@JesyAunty-ce4sc 24 күн бұрын
Nanmayullavan revathiyodu enthokeya vrithikdukala kaannichathu orupennum athonnum sahikilla kudiyanmarku maryathayundo
@sibimohanadas3246
@sibimohanadas3246 24 күн бұрын
രേവതി അഹങ്കാരി ആണ്. സച്ചിയെ പോലൊരു നല്ല ഭർത്താവ് ഉണ്ടായിട്ട് ഒരു മാതിരി കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറു എടുക്കുന്ന സ്വഭാവവും ആയിരിക്കുവാ രേവതി. എന്നാണ് സച്ചിടെ നന്മ അവൾ തിരിച്ചു അറിയുന്നത്. ഒരു കാര്യം മനസ്സിൽ ആയി നല്ല അന്തസ് ഉള്ള പയ്യനാ സച്ചി 👌❤
@mayookhavmayookha1037
@mayookhavmayookha1037 24 күн бұрын
Sathyamm🥺
@Maya12389hsjs
@Maya12389hsjs 24 күн бұрын
ചീ നായെ നിർത്തടി നിന്റെ toxicity
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Ithil raduparude bagathum tett und sachi ellam marachu vachu revathi igane parayanum padilarnu 🙂
@user-zi7em6ux1d
@user-zi7em6ux1d 24 күн бұрын
Nalla husband sachiyo alla ithreyere preshnam undayittum revathiyod oru vak parayan thonniyo.sachi cheythath nalla karyama but revathy parayamarunnu
@suneeshlalpurushothaman3996
@suneeshlalpurushothaman3996 24 күн бұрын
ചെമ്പനീർപൂവ്‌ സീരിയൽ പുതിയ സമയമാറ്റം തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 6മണിക്ക് വേണം ഏഷ്യാനെറ്റിൽ
@jyothilakshmim5562
@jyothilakshmim5562 24 күн бұрын
പോടാ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Ithoka avaraku ariyo 😂
@user-zi7em6ux1d
@user-zi7em6ux1d 24 күн бұрын
Sachi oru nanma maram vannekkunnu
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 24 күн бұрын
Tamil egane anu athonda igane akune director ku vere katha akan pattilalo 🙂
@archanarajan694
@archanarajan694 24 күн бұрын
എന്നിട്ടും ആ മാല രേവതിയുടെ കയ്യിൽ കൊടുക്കാൻ തോന്നിയില്ല... നല്ല best ഭർത്താവ്.. ഭർത്താവ് എന്ന നിലയിൽ വെറും പരാജയം ആണ് സച്ചി
@Pathu927
@Pathu927 24 күн бұрын
എന്തിനു രേവതിയുടെ കയ്യിൽ കൊടുക്കണം. കാര്യം എന്തെന്നറിയാതെ ചാടി തുള്ളിയത് അവളല്ലേ. ആര് തന്നോ അവരുടെ കയ്യിൽ കൊടുത്തു. സച്ചി ചെയ്തത് തന്നാ ശെരി
@shifana.s6324
@shifana.s6324 24 күн бұрын
​@@Pathu927Revathy yude bhagath nyayamund.Avanu karyam thurannu parayamayirunnu.engil theerchayayum aval support cheythene.bt he didn't.Revathy yude kayyil thanne thirike elppikkamayirunnu.veruthe Ammaye koodi vishamippikkandayirunnu.
@archanarajan694
@archanarajan694 24 күн бұрын
@@Pathu927 സത്യം രേവതിയോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലാരുന്നെല്ലോ. പിന്നെ മാല രേവതിയുടെ വീട്ടിൽ കൊണ്ട് കൊടുത്തത് തെറ്റ് തന്നെ ആണ്. അത് ആ വീട്ടുകാരെ insult ചെയ്ത പോലെ ആയി. രേവതിയുടെ കയ്യിൽ കൊടുത്തിരുന്നെങ്കിൽ കുഴപ്പം ഇല്ലാരുന്നു
@archanarajan694
@archanarajan694 24 күн бұрын
@@shifana.s6324 yes.. ഒരു സാദാരണ ഭാര്യ എങ്ങനെ ആണോ പ്രതികരിക്കുന്നത് അതാണ് രേവതി ചെയ്തത്. തെറ്റ് സച്ചിയുടെ ഭാഗത്തു ആണ്.
@shifana.s6324
@shifana.s6324 24 күн бұрын
@@archanarajan694 I agree with you 👍
@SREEHARI-ed5nk
@SREEHARI-ed5nk 24 күн бұрын
🩷🩷🩷🩷
@Jayan690
@Jayan690 24 күн бұрын
സ്വന്തം ഭർത്താവ് ആരുന്നു ഇങ്ങനെ ചെയ്തിരുന്നെങ്കിൽ മാലാകൊണ്ടുവരുന്നവരെ പച്ചവെള്ളം കൈ കൊണ്ട് കൊടുക്കാത്ത ടീംസ് ആണ് രേവതിയെ കുറ്റം പറയുന്നേ 🤣
@vaishnavii-58
@vaishnavii-58 24 күн бұрын
😂😂
@sk780
@sk780 24 күн бұрын
അത് ന്യായം 😂😂😂
@archanarajan694
@archanarajan694 24 күн бұрын
🤣🤣
@jyothiayyppadas6020
@jyothiayyppadas6020 24 күн бұрын
😂😂
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 11 МЛН
Заметили?
00:11
Double Bubble
Рет қаралды 3 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 34 МЛН
Vishnu Sahasranamam | വിഷ്ണു സഹസ്രനാമം  | Venmani Krishnan Namboothiripad
22:00
Bhavana - Best Scenes | 04 June 2024 | Surya TV Serial
8:22
Surya TV
Рет қаралды 54 М.
100❤️
0:20
Nonomen ノノメン
Рет қаралды 32 МЛН
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 17 МЛН
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 17 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
I Need Your Help..
0:33
Stokes Twins
Рет қаралды 147 МЛН