Chenkol Malayalam Full Movie | Mohanlal | Apsara | Thilakan | Lohithadas | Johnson | Sibi Malayil

  Рет қаралды 272,262

Central Talkies

Central Talkies

Жыл бұрын

Directed by : Sibi Malayil
Written by : A. K. Lohithadas
Produced by : N. Krishnakumar
Starring : Mohanlal,Thilakan,Surabhi,Mohan Raj
Cinematography : Venu
Edited by : L. Bhoominathan
Music by : Johnson
Production company : Kripa Films
Distributed by : Kripa,V.A.P.
Release date : 10 December 1993
#malayalamnewmovies movies #mohanlalmovies #mohanlal
#malayalammovies #malayalamsuperhits #malayalamhitmovies
Welcome to CENTRAL TALKIES KZfaq Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 281
@renjithr9706
@renjithr9706
2024 ലും കാണുന്നവർ ഇവിടെ വാ... 😌
@sagarsuresh9451
@sagarsuresh9451 Жыл бұрын
ഇത് സിനിമയാണെന്ന് മാത്രം പറയരുത് ഞാൻ വിശ്വസിക്കില്ല 🙏🏻🙏🏻
@VYBCTV
@VYBCTV 12 сағат бұрын
കിരീടത്തിൽ ലാലേട്ടൻ്റെ മികച്ച പെർഫോമൻസ് അവസാന സീനുകളിൽ മാത്രമായിരുന്നു എങ്കിൽ ചെങ്കോലിൽ ആദ്യം തൊട്ട് അവസാനം വരെ അപാര പെർഫോമൻസ് ആയിരുന്നു. അന്ന് ശരാശരി വിജയമായി ഒതുങ്ങി പോയ ചെങ്കോൽ തൊണ്ണൂറുകളിൽ ഇറങ്ങിയ മികച്ച 100 ചിത്രങ്ങളിൽ ആദ്യ 50 എണ്ണത്തിൽ പെടും. മോഹൻലാൽ - ലോഹിതദാസ് - സിബി മലയിൽ ക്ളാസിക് ചെങ്കോൽ കിരീടതിനേക്കാൽ മികച്ചതാണ്. വില്ലൻ്റെ കുടുംബക്കാർക്കും ദുഃഖങ്ങൾ ഉണ്ട് എന്ന് കാണിച്ച് തന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്ന്. തിലകൻ, ശാന്തി കൃഷ്ണ, സുരഭി, സ്ഫടികം ജോർജ്ജ്, ഷമ്മി തിലകൻ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, ഉഷ, ശിവജി, കരടി ആൻ്റണി, (പേരറിയില്ല) മേഘനാഥൻ എന്നിവരും വളരെ നന്നായി അഭിനയിച്ചു.
@amalrajmr9476
@amalrajmr9476
തീയേറ്ററിൽ വീണ്ടും വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@UshaKumari-ox4gu
@UshaKumari-ox4gu 14 күн бұрын
മനസ്സറിയാതെ ആണേലും മകന്റെ ജീവിതം ഇതുപോലെയുള്ള ആകാൻ കാരണം അച്ഛൻ തന്നെ അല്ലെ aa m l a യുടെ മകന്റെ വണ്ടി അതുമുതൽക്ക് അല്ലെ ee പ്രേശ്നങ്ങൾക്കൊക്കെ തുടക്കം കുറിച്ചത്
@shihabshihab3769
@shihabshihab3769
കിരീടെത്തെക്കാൾ എനിക്ക് ഇഷ്ടപെട്ട സിനിമ, എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
@archanasp6330
@archanasp6330 Жыл бұрын
കിരീടത്തേക്കാൾ ചെങ്കോൽ കൊള്ളാം എന്നൊരു തോന്നൽ, തെറ്റാണു, അറിയാം, കിരീടം ഇല്ലാതെ എന്ത് ചെങ്കോൽ. പക്ഷേ അപ്പൂർവ സിനിമ
@sharafabdulmajeed3431
@sharafabdulmajeed3431
ട്രാജഡിയുടെ അതിപ്രസരം എന്ന് പലരും പറയുമെങ്കിലും കിരീടത്തേക്കാൾ ഇഷ്ട്ടം ചെങ്കോൽ ആണ്..ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.. ഒരു വശത്ത് നിന്ന് പൊളിഞ്ഞു തുടങ്ങിയാൽ മൊത്തം തകർന്നു തരിപ്പണമായിട്ടേ എല്ലാം അവസാനിക്കൂ..കിരീടത്തേക്കാൾ ലാലേട്ടന്റെ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമയിലാണെന്ന് തോന്നിയിട്ടുണ്ട്.ഒരു പ്രശ്നത്തിനും നിൽക്കാതെ സമാധാനത്തോടെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കാൻ ആഗ്രഹിക്കുന്നു.. ഒരു ഗതിയും ഇല്ലാതെ വരുമ്പോ വലിയൊരു ചട്ടമ്പിയായി മാറുന്നു.. ലോഡ്ജ് മുറിയുടെ വാതിൽ തുറന്നു വരുന്ന അച്ഛനെ കാണുമ്പോ അത് വരെ സേതുമാധവൻ എടുത്തണിഞ്ഞ വീര നായക പരിവേഷമെല്ലാം അഴിഞ്ഞു വീഴുന്നു..തകർന്ന് പോയതെല്ലാം കൂട്ടി ചേർത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാം ശ്രമിക്കുമ്പോൾ വിധി വീണ്ടും തന്റെ ക്രൂരമായ വിനോദം സേതുമാധന്റെ മുന്നിൽ പുറത്തെടുക്കുന്നു.. സേതുമാധവന്റെ നിരാശകൾ,നിസ്സഹായതകൾ, പ്രതീക്ഷകൾ, പ്രതിസന്ധികൾ അങ്ങനെ എല്ലാ വികാരങ്ങളും ലാലേട്ടൻ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു
@UnniKuttan-es7iu
@UnniKuttan-es7iu
സമൂഹത്തിന് ഒരാളെ മറ്റൊരാളാക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് കാണിച്ചു തന്ന രണ്ടു ചിത്രങ്ങൾ.
@jobyabraham6320
@jobyabraham6320
ജീവിതം അല്ലേ സേതു മാധവൻ എല്ലാം നഷ്ട്ട പെട്ടവൻ ഇതുപോലെ ഒരു സിനിമ എഴുതാൻ അരുണ്ട് ലോഹി സർ പ്രണാമം
@RFtrolls
@RFtrolls
ഞായറാഴ്ച ദിവസം ടീവിയിൽ ഈ പടം വന്നാൽ ഉമ്മ മാറ്റാൻ സമ്മതിക്കില്ല... അവരുടെ ഓകെ fav പടങ്ങൾ ആണ് ഇതൊക്കെ ❤🔥
@iamdeepak__
@iamdeepak__
പഴകും കൂടുതോറും വീര്യം കൂടുന്നത്
@dijithe8827
@dijithe8827
സേതുമാധവൻ എന്നും ഒരു
@manis32599
@manis32599
51:00
@jitheshjithesh920
@jitheshjithesh920
ലോഹിതദാസ്, ജോൺസൺ..... മൺമറഞ്ഞു പോയ മഹാപ്രതിഭകൾക്ക് മുന്നിൽ കൂപ്പുകൈ.... 🙏🙏🌹🌹
@princelyjibeeshjibi3896
@princelyjibeeshjibi3896
കോഴിക്കോട് കൈരളി ❤തിക്കും തിരക്കിലും കണ്ട സിനിമ ❤❤അതൊക്കെ ഒരുകാലം
@rajeeshrajeesh5239
@rajeeshrajeesh5239
ലോഹിതദാസിനെ പോലൊരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല ❤പ്രണാമം സർ 🌹🌹🌹🌹🌹🌹🌹🌹
@vineeshshambhu
@vineeshshambhu 7 сағат бұрын
2015ന് ശേഷമുള്ള ലാലേട്ടൻ സിനിമകൾ കണ്ടിട്ടാണ് ഇപ്പോഴുള്ളവർ അദ്ദേഹത്തെ വിലയിരുത്തുന്നത്. അദ്ദേഹത്തിന് ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന് 90കൾക്കും അതിനും മുൻപും ജനിച്ച എന്നെപ്പോലെയുള്ളവർക്കേ അറിയൂ.
@abhijithmk698
@abhijithmk698
കുണ്ടറ ജോണി ചേട്ടന്റെ മരണ ശേഷം ഒരിക്കൽക്കൂടി പരമേശ്വരനെ കാണാൻ വന്നവരുണ്ടോ?
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
ബെസ്റ്റ് sequel in the ഹിസ്റ്ററി of മലയാളം സിനിമ,,, ലോഹിദദാസ് സർ പൊളി ആണ്,,,,, ഗ്രേറ്റ്‌ പെർഫോമൻസ് by all the actors,,,,,,, കിരീടം ഉം ചെക്കോൽ ഉം ഒറ്റ അടിക്കു കാണണം,,,,, പൊളി direction and മ്യൂസിക്,,, camera പൊളി,,,
Kireedam | Malayalam Super Hit Full Movie | Mohanlal & Parvathi
2:06:54
Millennium Cinemas
Рет қаралды 2,6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН