No video

Chidambaram Interview | Janeman | Ralph Tom Joseph | Show Time | The Cue

  Рет қаралды 53,427

cue studio

cue studio

2 жыл бұрын

20 മിനിറ്റോളം സിനിമയിൽ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്, കോമഡി ഏറ്റവും ജനകീയമായ ഫോർമാറ്റ്; ചിദംബരം ദ ക്യു ഷോ ടൈമിൽ
#janeman #chidambaram #basiljoseph
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 86
@aishwarya21399
@aishwarya21399 5 ай бұрын
Anyone after watching Manjummel Boys😍
@jinuthomas37
@jinuthomas37 5 ай бұрын
Meee
@important_businessu
@important_businessu 5 ай бұрын
ഇയാളെ കേട്ടിരിക്കാൻ എന്ത് രസമാണ് 😍😍😍
@sunbulsnb8756
@sunbulsnb8756 2 жыл бұрын
ചിദംബരന് ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടേ. അതുപോലെ തന്നെ മലയാളത്തിലെ നല്ല സംവിധായകനും ആവാൻ കഴിയട്ടേ. God Bless You ചിദംബരം
@PabloCapallo
@PabloCapallo 5 ай бұрын
He did masterpiece
@meow_072
@meow_072 3 ай бұрын
Manjummel boys 🔗
@kvsurdas
@kvsurdas 2 жыл бұрын
എത്രയെത്ര മിടുക്കന്മാരാണ് മലയാളസിനിമയിലേയ്ക്കു വന്നിരിക്കുന്നത് ..??!! Exciting for malayalam movie buffs...!
@noufalvaliyakath4709
@noufalvaliyakath4709 2 жыл бұрын
Handsome young director..
@lp6015
@lp6015 5 ай бұрын
Chidambaram ennu director name kettapol thonniya feel oru 45/55 age ulla oru director with 15 years experience but this is young director with high quality 😅
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഒരുപാട് നാളിനു ശേഷം നല്ലൊരു കോമഡി സിനിമ കണ്ട് ഇത്രക്ക് ചിരിക്കുന്നത്😂👌 Thank Q.... Broii♥️
@varunmaniyelvenugopal2958
@varunmaniyelvenugopal2958 2 жыл бұрын
he speaks and explain well about his content
@sumayyastastyfoodworld8587
@sumayyastastyfoodworld8587 2 жыл бұрын
Njn kandu ee film. Enik orupad chirikkanum chindhikanumulla film. Adipoli film. Orupad orupaad chirippichu🥰🥰
@AppuAppuss-ym8vm
@AppuAppuss-ym8vm 4 ай бұрын
Chidu❤️
@editorboy8087
@editorboy8087 2 жыл бұрын
ജാനേ മൻ. Satisfaction 😍
@navyavinayan6721
@navyavinayan6721 2 жыл бұрын
നല്ല film❤️ ചർച്ച ചെയ്യേണ്ട content👏👏👏
@VK-ds7wv
@VK-ds7wv 2 жыл бұрын
നല്ല അന്തരീക്ഷം ❤️
@ansumariajoji4797
@ansumariajoji4797 2 жыл бұрын
very good film from some amazing observations, the nuances worked out well, would love to watch again. Great job.
@ashikreji7323
@ashikreji7323 2 жыл бұрын
Ithrem chirich marinja oru padam njn kanditt korach varsham aayi. Sherikum chirich oru vazhi aayi. Full time comedy thanne.. A must watch movienoke paranja theerila. Kandilel ningalk nashttam athrem parayam 💯
@majutkuruvila
@majutkuruvila 2 жыл бұрын
Quality interview.ralph ★
@nimo32
@nimo32 2 жыл бұрын
A good film to watch❤👌🏻🤙🏻
@Tomas_Namboothiri
@Tomas_Namboothiri 2 жыл бұрын
ഒരു സിനിമ നടന്റെ ലുക്ക്‌ ഉള്ള സംവിധായകൻ..!!
@sravanboi4205
@sravanboi4205 2 жыл бұрын
Angane cinema nadanmarkayitt look okke undo?
@drtonyissac9297
@drtonyissac9297 2 жыл бұрын
ഡെയി സിനിമക്ക് വേണ്ടത് സ്ക്രീൻ pressence ഉം അഭിനയവും ആണ്.
@rohitsekhar3023
@rohitsekhar3023 2 жыл бұрын
Ohoo agane oru look undoo
@biblequizdaily2024
@biblequizdaily2024 2 жыл бұрын
Sunday film kandu... Adipoli film... Chirichu chirichu kanninnu vellam vannu... Gambheera work bro...
@see2saw
@see2saw 2 жыл бұрын
We all need a listener..
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
Promising talent 🔥🔥
@ezabellaezabella7534
@ezabellaezabella7534 5 ай бұрын
Enthoo onnu samsarikkathe vendath mathram samsarikunna director.and very very handsome
@babupoduval861
@babupoduval861 2 жыл бұрын
Kannan ettan ♥️♥️
@mukulm7011
@mukulm7011 2 жыл бұрын
wait cheytha interview 👏👏
@robymathew708
@robymathew708 2 жыл бұрын
Nan ee film kandilla Pakshe ee interview kandappol Manasilayi ee director movie kananamennu 👍 Post watching the film,will comment further
@riderNdriver
@riderNdriver 2 жыл бұрын
Watched a good movie with a lot to laugh at and a tint of all other emotions and depth of characters all the way.
@sanojdmathew7148
@sanojdmathew7148 2 жыл бұрын
Re-watchable movie
@justinjeromofficial
@justinjeromofficial 2 жыл бұрын
✨❤️
@blessn777
@blessn777 2 жыл бұрын
Manoharama cinema ... Orupaadu ishttam aayi
@user-rg2yz5fi3b
@user-rg2yz5fi3b 2 ай бұрын
Goodman
@aryacjkilithattil8198
@aryacjkilithattil8198 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajilmenon3389
@ajilmenon3389 2 жыл бұрын
Thanks for giving a wonderful movie
@dhaaaraaavi
@dhaaaraaavi 6 ай бұрын
manjunmal soooonn❤️‍🔥
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*ജാനെമൻ സൂപ്പർ മൂവി*
@vishnupriyanFilms
@vishnupriyanFilms 2 жыл бұрын
കളിചിരികൾക്കിടയിൽ..ആഘോഷങ്ങൾക്കിടയിൽ... സംസാരങ്ങൾക്കിടയിൽ ചുറ്റിനും എവിടോ ഒറ്റപെട്ട ചില മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ... അത് അവന്റെ പ്രകൃതമാണ്... അവൻ അല്ലെങ്കിലും ഇങ്ങനെയാണ് എന്ന് നോർമലൈസ് ചെയ്തിട്ടുള്ള ചില ഒഴിവാക്കലുകൾ അനുഭവിച്ചിട്ടുണ്ടോ? ബഹളങ്ങളിൽ നിന്ന് മാറി എന്റെയും നിങ്ങളുടെയും ഇടയിൽ നിന്ന് ദൂരെ ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ അറിഞ്ഞിട്ടുണ്ടോ... അവരുടെ കൂടെ അല്പ നേരം ഇരുന്നിട്ടുണ്ടോ? കാനഡയിലെ മഞ്ഞ് മലകൾക്കിടയിലാണേലും ശരീരം പൊതിയുന്ന കുമളിയിലെ തണുപ്പിനിടയിലാണേലും ഏകാന്തത എന്ന അവസ്ഥയുടെ ഭീകരതയാണ് ജാനേ മൻ എന്ന ചിത്രം സംസാരിക്കുന്ന യൂണിവേഴ്സൽ തീം. കാര്യ ഗൗരം ഉള്ള വിഷയങ്ങൾ തമാശയുടെ മെമ്പൊടിയോടു അവതരിപ്പിക്കുമ്പോൾ അത് പലപ്പോഴും പ്രേക്ഷരിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.അത് തന്നെയാണ് ഈ ചിത്രത്തിലും സംഭവിച്ചത്. ബേസിൽ ജോസഫ് പറഞ്ഞ ഓരോ ഡയലോഗിനും കാട്ടികൂട്ടിയ ഓരോ ചെയ്തികൾക്കും തീയറ്ററിൽ നിറഞ്ഞ പൊട്ടിച്ചിരിയും കയ്യടിയും ലഭിച്ചുവെങ്കിലും തൊട്ടടുത്ത നിമിഷം അതെ നമ്മൾ ആ അവസ്ഥയുടെ ഭീകരത ഓർത്ത് പോകും... ആ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളം ആയിരിക്കാം എന്ന് ആലോചിക്കും... കാണാനും മിണ്ടാനും ഒന്നും ആരുമില്ലാതെ ജോയ് മോനെ പോലെ എങ്ങനെ ഒറ്റപെട്ടു ജീവിക്കും എന്ന് ചിന്തിക്കും. ഒരാൾ ശാരീരികമായി ഒറ്റപെടുമ്പോൾ മറ്റൊരാൾ മാനസികമായി അകന്നു നിൽക്കുകയാണ്... സ്വയം വാശി തീർക്കുകയാണ്... ഏകാന്തതയുടെ കയ്പ്പേറിയ അവസ്ഥയിലും സ്വയം നഷ്ടപ്പെടുത്തുകയാണ്. അതെ, അദ്ദേഹം മാറി... പുറമെ പല രീതിയിലും അദ്ദേഹം മാറിയെങ്കിലും ഉള്ളിന്റെയുള്ളിൽ തന്റെ കുഞ്ഞിപ്പെങ്ങളെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്ന... ചാച്ചന്റെ ഓർമകളിൽ വിതുമ്പുന്ന... ചേച്ചിയോട് തുരനൊന്നു സംസാരിക്കാൻ ആഗ്രഹിക്കുന്ന മോനിച്ചനെ നമ്മുക്ക് കാണാം. ഒറ്റപ്പെടുത്താതിരിക്കുക.. ആരെ ആണേലും... അല്പം അവർക്കായും മാറ്റിവെക്കുക... സമയമാണേലും ഹൃദയമാണേലും... ഒന്ന് സംസാരിക്കാൻ വേണ്ടി മാത്രം സൈക്കോളിജിസ്റ്റുകളുടെ അടുത്തേക്ക് പോകുന്നവരെ ഭ്രാന്തർ എന്ന് മുദ്രകുത്തുന്ന അത്രയും വികലമായ കാഴ്ചപ്പാടാണ് നമ്മുടെ സമൂഹത്തിനു മാനസിക ആരോഗ്യത്തെ പറ്റി.. ആരോടും മിണ്ടാതെ... പലർക്കും തമാശയായി ഭയമായി... പതിയെ അവരും ഓരോരോ ജോസ്മോനും മോനിച്ചനും ആകും... അവരെ ഒരുപക്ഷെ എന്നന്നെക്കുമായി നഷ്ടമാകുകയും ചെയ്യും... അതുകൊണ്ട് ചേർത്ത് നിർത്തുക... പലപ്പോഴും അത് മതി... അത് മാത്രം. ° Written By:- @mr.moviemaniac
@sijisiji4583
@sijisiji4583 2 жыл бұрын
ഗുളിക കഴിച്ചി
@sijisiji4583
@sijisiji4583 2 жыл бұрын
😭
@babublue69
@babublue69 2 жыл бұрын
You have super writing skill, keep it up... One day you also great..
@rithindev3865
@rithindev3865 2 жыл бұрын
Janeman enna ott erangaah??weiting😍😍
@abijithanilkumar2557
@abijithanilkumar2557 2 жыл бұрын
Ithra waiting aanel theateril poi kandoode
@stuffsinformers5795
@stuffsinformers5795 2 жыл бұрын
Idhoke theatre experience aane.. Olakka ott
@rithindev3865
@rithindev3865 2 жыл бұрын
Teatre pokan korch scene ndu
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Midukan director!
@vinayakvinuvinayakvinu6807
@vinayakvinuvinayakvinu6807 2 жыл бұрын
Nice anchor 💓
@amalsekhar2607
@amalsekhar2607 2 жыл бұрын
സിനിമയിൽ ഒറ്റ ഫ്ലാഷ്ബാക്ക് സീനും കാണിച്ചില്ല.അതിനു വല്ല കാരണവും ഉണ്ടോന്ന് ചോദിക്കായിരുന്നു റാൾഫ് അണ്ണാ😀
@rollingstones6506
@rollingstones6506 2 жыл бұрын
പിന്നെ climax എന്താ 😃😃😃
@sidharthes
@sidharthes 2 жыл бұрын
Meticulously observant mind to watch out for in the future.
@surya-ih4zg
@surya-ih4zg 2 жыл бұрын
kiss adichoo ennu choikkana aaa scn evde....
@footballonly3344
@footballonly3344 2 жыл бұрын
Ganapathiyude chettan aanalle😵🙈
@AppuAppuss-ym8vm
@AppuAppuss-ym8vm 4 ай бұрын
Ss
@biblequizdaily2024
@biblequizdaily2024 2 жыл бұрын
Gundayude Assistant Palakattukarane othiri ishtapettu.... Ningalee aalkare evidunna tappi edukane? Comedy timings aparam..
@shyamalagovindan4210
@shyamalagovindan4210 2 жыл бұрын
Hello Kanna... Banglore l kanan pattille
@abhilashmattathil7719
@abhilashmattathil7719 2 жыл бұрын
Project x enna movie kandu nokku evideyo enthekkeyo manakkunnu...any way good movie
@mohamedhadiq7949
@mohamedhadiq7949 2 жыл бұрын
oru anwar rasheed facecut
@jk8776
@jk8776 2 жыл бұрын
One time watchable..saji ettaa safe alla was the only thing I laughed..but still a good movie.
@kikosprapancha6140
@kikosprapancha6140 2 жыл бұрын
Ithrem vrithiketta script ulla cinema, after shibu movie janeman il anu kandath, direction ok anu
@myaavu9715
@myaavu9715 Жыл бұрын
Ok da
@AnanthakrishnanCR
@AnanthakrishnanCR 5 ай бұрын
Okay da
@winit1186
@winit1186 2 жыл бұрын
സംസാരത്തിനിടെ ഇംഗ്ലീഷ് ഒഴിവാക്കുന്നത് നന്നായിരിക്കും..... നല്ല ആക്സന്റ് ഉണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു......
@kelvinthomas9945
@kelvinthomas9945 2 жыл бұрын
Too much spoilers..
@West2WesternGhats
@West2WesternGhats 2 жыл бұрын
I saw the film...felt it was much hyped by the media..it's just an ordinary movie and a one time watch. 'Bheemante vazhi' seemed far better..
@nurudheenmulakkampilly
@nurudheenmulakkampilly 2 жыл бұрын
കൊറച്ചു over hyped മൂവി... കോമഡി അത്രയ്ക്ക് അങ്ങോട്ട്‌ വർക്ക്‌ ആയില്ല
@classicfuels
@classicfuels 2 жыл бұрын
Uff thee🔥
@rahukanna
@rahukanna 2 жыл бұрын
പരമകഷ്ടം
@nikhiljose3036
@nikhiljose3036 2 жыл бұрын
Uff... വ്യത്യസ്തൻ തന്നെ🔥🔥
@noufster57
@noufster57 2 жыл бұрын
Onju podappaaa.... Super padam.. nee jan e man nu pakaram vere ethelum padathinaayirikkum kayariyath😂
@sidharthes
@sidharthes 2 жыл бұрын
ജാനേമന്നിലെ കോമടി മനസിലാക്കാനും ഒരു നിലവാരം വേണം. ടിപ്പിക്കൽ ദിലീപ് ഫാൻസിനെല്ലാം കാര്യം പിടികിട്ടണമെന്നില്ല..
Basil Joseph & Ganapathi | Red Carpet | RJ Mike | Red FM Malayalam
37:01
Red FM Malayalam
Рет қаралды 485 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 29 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 176 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 8 МЛН
മഞ്ഞുമ്മൽ “BTS” ബോയ്സ്   in FTQ with Rekha Menon
24:35